ഉള്ളുരുകി കഴിയുന്നവർക്ക് ആശ്വാസം വ്രതം വേണ്ടാത്ത കൊച്ചു മന്ത്രങ്ങൾ | SHIVA POOJA | NeramOnline |

Поділитися
Вставка
  • Опубліковано 27 чер 2024
  • SHIVA POOJA & POWERFUL SHIVA MANTRAS
    by Puthumana Maheshwaran Namboothiri
    Key Moments
    03:42 ശിവന് പ്രധാനം ഭക്തി
    08:36 എന്ത് പ്രശ്നത്തിനും 14 മന്ത്രങ്ങൾ
    10:56 അലസത മാറാൻ പഞ്ചമന്ത്രങ്ങൾ
    12:25 പുഷ്പാഞ്ജലികൾ, ഫലങ്ങൾ
    16:20 നിവേദ്യങ്ങൾ, ഫലങ്ങൾ
    ഉള്ളുരുകി കഴിയുന്നവർക്ക് ആശ്വാസം |വ്രതം വേണ്ടാത്ത 14 മന്ത്രം | SHIVA POOJA | എന്ത് പ്രശ്നത്തിനും ഉടൻ പരിഹാരം | ഇനി കാര്യമറിഞ്ഞ് വഴിപാട് നടത്താം | അലസത
    മാറാൻ പഞ്ചമന്ത്രം | പുഷ്പാഞ്ജലികൾ ഫലം | Neramonline | AstroG | പുതുമന മഹേശ്വരൻ നമ്പൂതിരി |
    Content Owner: Neram Technologies Pvt Ltd
    Narration :
    Puthumana Maheswaran Namboothiri
    +91 9447020655
    Editing :
    Siva Thampi
    Make sure you subscribe and never miss a video:
    / @neramonline
    Like ll Comment ll Subscribe ll Share
    Mantra Description....
    ചതുർദ്ദശി മന്ത്രങ്ങൾ ...
    ഓം പൂജ്യായ നമഃ
    ഓം പരമേഷ്ഠിനേ നമഃ
    ഓം നിരാമയായ നമഃ
    ഓം ശുദ്ധബുദ്ധയേ നമഃ
    ഓം വിശ്വായ നമഃ
    ഓം ഭവായ നമഃ
    ഓം കാലഹന്ത്രേ നമഃ
    ഓം യതയേ നമഃ
    ഓം പൂർവ്വജായ നമഃ
    ഓം പരമാത്മനേ നമഃ
    ഓം ജടിലായ നമഃ
    ഓം മനസ്വിനേ നമഃ
    ഓം കൈലാസപതയേ നമഃ
    ഓം പ്രതിസര്യായ നമഃ
    പഞ്ച മന്ത്രങ്ങൾ ....
    ഓം യോഗീശ്വരായ നമ
    ഓം യോഗകർത്രേ നമഃ
    ഓം യോഗസ്ഥായ നമഃ
    ഓം യോഗനാഥായ നമഃ
    ഓം യോഗാത്മനേ നമഃ
    പുഷ്പാഞ്ജലി മന്ത്രങ്ങൾ ....
    ശ്രീരുദ്രം .................ദുരിതശാന്തി, കാര്യസിദ്ധി
    ആയുസൂക്തം ......രോഗശാന്തി, ആരോഗ്യം
    സംവാദസൂക്തം ...ഐക്യം, കുടുംബഭദ്രത
    അഷ്‌ടോത്തരം ....കാര്യസിദ്ധി, ഐശ്വര്യം
    സഹസ്രനാമം .......തടസ മോചനം, ഭാഗ്യം
    പഞ്ചാക്ഷരം ......... കാര്യവിജയം, പാപശമനം
    അഘോരം .......ശത്രു, ദൃഷ്ടി ദോഷശാന്തി
    പാശുപതം .......ശത്രുസ്തംഭനം, ഭയമുക്തി
    സ്ഥാണുമന്ത്രം ..........മനശാന്തി, പാപമുക്തി
    ഭാഗ്യസൂക്തം ............ഭാഗ്യസിദ്ധി, ഐശ്വര്യം
    പഞ്ചബ്രഹ്മൻ ............സർവ്വകാര്യവിജയം
    ഇഷ്ടനിവേദ്യങ്ങൾ.....
    പാൽപ്പായസം......... ഐശ്വര്യം, ദാരിദ്ര്യശമനം
    ശർക്കരപായസം....ശത്രു, ദൃഷ്ടിദോഷശാന്തി
    വെള്ളനിവേദ്യം.......കാര്യവിജയം, മനഃശാന്തി
    കരിക്ക് .......രോഗ ദുരിതശാന്തി, ആരോഗ്യം
    താംബൂലം...............ഭാഗ്യലബ്ധി, സമാധാനം
    ത്രിമധുരം..................കാര്യസിദ്ധി, ഭയമുക്തി
    നെയ്പായസം .........ഐശ്വര്യം, വിദ്യാവിജയം
    കദളിപ്പഴനിവേദ്യം.... ആരോഗ്യം, ഭാഗ്യവർദ്ധന
    പഞ്ചാമൃതം................. കുടുംബഭദ്രത
    #NeramOnline
    #SivaMantras
    #devotionals
    #MorningSlokas
    #MorningMantras
    #Shiva_Panchakshari #Shivarathri2024
    #ashtotharam #NeramOnline #astrog
    #Puthumana
    #mahadeva_temple
    #SivaArchana
    #shiva_offerings
    #sree_parameswara_pooja
    UA-cam by
    Neramonline.com
    Copyright & Anti Piracy Warning
    This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken
    against the violation of copyright
    If you like the video don't forget to share
    others and also share your views
    Disclaimer
    നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
    വിശ്വാസങ്ങളും അടിസ്ഥാനമാക്കി
    ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
    പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

КОМЕНТАРІ • 61

  • @lathagopan6884
    @lathagopan6884 7 днів тому +1

    ഓം നമഃ ശിവായ 🙏❤️

  • @geethakaithakkal1116
    @geethakaithakkal1116 5 днів тому +1

    ശംഭോ മഹാദേവാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ushadevi3989
    @ushadevi3989 Місяць тому +7

    ഓം നമഃശിവായ 🙏🙏🙏
    വളരെ ഉപകാരപ്പെടുന്ന ഈ അറിവുകൾ പകർന്നുതന്ന തിരുമേനിക്ക് ഹൃദയപൂർവം നന്ദി രേഖപ്പെടുത്തുന്നു. മുൻപും ആചരിച്ചുപോന്ന ഈ ജ്ഞാനദാനം, മാർഗദർശനം, ഇനിയും ഉണ്ടാകുവാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു😊

  • @preethymurali9012
    @preethymurali9012 Місяць тому +2

    നന്ദി നമസ്കാരം

  • @VijayakalaS
    @VijayakalaS Місяць тому +6

    Ohm namah shivaya🌸 thanks

  • @geethakrishnan2197
    @geethakrishnan2197 Місяць тому +2

    ഓം നമഃ ശിവായ 🙏🏻 Thanku തിരുമേനി 🙏🏻

  • @rejikaiju7204
    @rejikaiju7204 Місяць тому +3

    ഓം നമഃ ശിവായ 🙏🙏🙏🙏

  • @purplevlogs9674
    @purplevlogs9674 Місяць тому +2

    Thank you so much thirumeni

  • @harinedumpurathu564
    @harinedumpurathu564 Місяць тому +2

    ഓം നമ ശിവായ

  • @prithvitk6509
    @prithvitk6509 Місяць тому +2

    എന്റെ മഹാദേവാ എനിക്ക് മനഃസമാദാനം തരണേ

  • @jinivineesh5424
    @jinivineesh5424 Місяць тому +1

    താങ്ക് u

  • @BinduR-qo4dp
    @BinduR-qo4dp Місяць тому +2

    Sivaayanama Sivaayanama Sivaayanama

  • @NishaVylassery
    @NishaVylassery Місяць тому +3

    തിരുമേനി എന്റെ അനിയൻ നിജീഷ് മകം. ജോലി കാര്യം ശരിയാവാൻ ( ഗൾഫ് ലെക് പോവൻ ) റെഡി ആക്കുന്നുണ്ട് അങ്ങേയുടെ പ്രാർത്ഥന ഉണ്ടാവനം

  • @lattusrittu5448
    @lattusrittu5448 Місяць тому +1

    Many many many many thanks thirumeni🙏🙏🙏🙏🙏

  • @user-wz4ss5lx6b
    @user-wz4ss5lx6b Місяць тому +2

    ഓം. നമശിവായ. ഓം.❤🙏🙏🙏🙏🌹

  • @sindhusatheeshkumar9851
    @sindhusatheeshkumar9851 Місяць тому

    ഓം നമ:ശിവായ 🙏🏻നന്ദി തിരുമേനി 🙏🏻

  • @vijayalekshmid8089
    @vijayalekshmid8089 Місяць тому +1

    Namaste Thirumeni

  • @b.bdevanand
    @b.bdevanand Місяць тому +1

    🙏🏻🙏🏻

  • @akkukumar5449
    @akkukumar5449 Місяць тому +1

    ഓം നമഃ ശിവായ നമഃ🙏🙏🌹🌹

  • @anithadamodaran7516
    @anithadamodaran7516 Місяць тому +1

    Om namasivaya🙏🙏

  • @RT-pi9yb
    @RT-pi9yb Місяць тому +1

    🙏

  • @sajithappu5449
    @sajithappu5449 Місяць тому +2

    Oam nama sivaya

  • @pmbinukumar7062
    @pmbinukumar7062 Місяць тому +1

    🙏🏻🙏🏻🙏🏻

  • @SureshSuresh-km3yh
    @SureshSuresh-km3yh 23 дні тому +1

    ഓം ഗും ഗുരവേ നമഃ 🙏🙏🙏

  • @rajappannair2661
    @rajappannair2661 Місяць тому +1

    🙏🙏🙏

  • @babythilakan8811
    @babythilakan8811 28 днів тому +1

    ഓം നമഃ ശിവായ 🙏 മഹാദേവ എന്റെ മകൻ, അർജുൻ തിലകൻ... ഉത്രാടം, സ്ഥിരമായ നല്ലൊരു ജോലി, സ്വദേശത്തോ, വിദേശത്തോ കിട്ടുവാൻ പ്രാർദ്ധിക്കണേ തിരുമേനി 🙏

    • @NeramOnline
      @NeramOnline  27 днів тому

      പ്രാർത്ഥന🙏

  • @sajug3369
    @sajug3369 Місяць тому +1

    Om

  • @vasudevan3379
    @vasudevan3379 Місяць тому +1

    Om Nama shivaya ☘️🙏

  • @radhavijayan7584
    @radhavijayan7584 Місяць тому

    Krishna prasad -അത്തം
    23/05/1991
    നല്ല ഒരു ജോലി വിദേശത്തു ശരിയാവാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @sreejamanoj3849
    @sreejamanoj3849 Місяць тому +1

    Omnama shivaya

  • @NishaVylassery
    @NishaVylassery Місяць тому +3

    നിജീഷ് മകം..ഗൾഫ് പോവാൻ ജോലി കാര്യം ശരി ആവാൻ തിരുമേനി പ്രാർത്ഥിക്കണമ്

    • @NeramOnline
      @NeramOnline  Місяць тому +1

      പ്രാർത്ഥന🙏

  • @nishababu-gq8lf
    @nishababu-gq8lf Місяць тому +2

    Nisha Bharani shyam pururuttathy prathikanam. Thirumeni.

    • @NeramOnline
      @NeramOnline  Місяць тому

      പ്രാർത്ഥന🙏

  • @user-fs9mg8ei6r
    @user-fs9mg8ei6r Місяць тому +2

    നമസ്കാരം തിരുമേനി❤ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ വല്ലാത്തൊരു വിഷമാവസ്ഥയിലാണ് ഞങ്ങൾ ഒരു മനസമാധാനവുമില്ല മനസ്സിന് ശക്തി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി❤ അവിനാഷ് - അനിഴംഅക്ഷയ് കുമാർ രേവതി അർച്ചന ഉത്രട്ടാതി

    • @kriya862
      @kriya862 Місяць тому +1

      സൃഷ്ടി കർത്താവെ വിരൻജ പത്മസന പുഷ്ട ദയപ്തെ
      എന്ന് തുടങ്ങുന്ന രാമായണത്തിലെ ശ്ലോകം ചൊല്ലു 🙏🏻കൗസല്യ മാതാവ് രാമ ലക്ഷ്മണന്മാർക്ക് വനവാസകാലത്ത് ചൊല്ലി കൊണ്ടിരുന്ന പ്രാർത്ഥന 🙏🏻

    • @rejithr729
      @rejithr729 Місяць тому

      വെച്ചാശ്രയ മൂർത്തീകളെ പ്രീതിപെടുത്തുക വാർഷിക പൂജ നടത്തുക പിതൃ പ്രീതി ഉറപ്പാക്കുക ഓരോ മണ്ഡലക്കാലം കൂടുമ്പോഴും കുടുംബ ക്ഷേത്രത്തിൽ ശക്തിക്ക് അനുസരിച്ച് വഴിപാട് നടത്തുകയും ദർശനം കഴിക്കുകയും ചെയ്യുക ഞാൻ ഇപ്പോൾ പറഞ്ഞതിനേക്കാൾ വലിയ ഒരു തന്ത്രമോ പൂജയോ വേറൊന്നില്ല നിങ്ങളെ രക്ഷിക്കാൻ

  • @user-ks1yw2ys5c
    @user-ks1yw2ys5c Місяць тому +3

    തിരുമേനി പറഞ്ഞു തരുന്ന തെ ഒന്നും ഒരിടത്തും ചെയ്തു തരാറില്ല എല്ലാം ഒരുവഴി പാടായിട്ടാണ് 🙏🙏

  • @smithaks3333
    @smithaks3333 Місяць тому +1

    Thirumeni Sambathika prashnangal Maran prarthikkane thirumeni, Smitha pooyam Prasanth uthradam

    • @NeramOnline
      @NeramOnline  Місяць тому

      പ്രാർത്ഥന.🙏

    • @rejithr729
      @rejithr729 Місяць тому

      വൃത്തിയോടും ശുദ്ധിയോടും കൂടി ലക്ഷ്മിദേവിയെ പ്രാർത്ഥിച്ചുകൊണ്ട് നാരായണനെ ഭജിക്കുക

  • @sajithappu5449
    @sajithappu5449 Місяць тому +2

    Predhosha dhinathil Anu njan e video kandth kannu. Niranju poyi

    • @NeramOnline
      @NeramOnline  Місяць тому +1

      പ്രാർത്ഥന🙏

  • @lattusrittu5448
    @lattusrittu5448 Місяць тому +1

    Thirumeni aikyamathya sookttam bharia bharttakanmarkke cheyukayullu ennu parayunnu

    • @NeramOnline
      @NeramOnline  Місяць тому +2

      ഐക്യമത്യസൂക്ത പുഷ്പാഞ്ജലി ക്ഷേത്രത്തിൻ നടത്തുമ്പോൾ അകന്നു കഴിയുന്ന ദമ്പതികൾ / സഹോദരങ്ങൾ/ കമിതാക്കൾ / സുഹൃത്തുക്കൾ / ബന്ധുക്കൾ / ബിസിനസ് പങ്കാളികൾ തുടങ്ങിയവർ
      രണ്ടുപേരുടെയും പേരും നാളും പറഞ്ഞ് നടത്തണോ
      എന്ന് പലരും ചോദിക്കാറുണ്ട് ? ഏത് ദിവസമാണ് നടത്തേണ്ടത് ? എത്ര തവണ ആവർത്തിച്ച് വഴിപാട് നടത്തണം തുടങ്ങി ഇത് സംബന്ധിച്ച് ധാരാളം സംശയങ്ങൾ ഭക്തർക്കുണ്ട്. രണ്ടു പേരുടെയും പേരും നാളും പറഞ്ഞ് ഐക്യമത്യസൂക്ത പുഷ്പാഞ്ജലി പലരും നടത്താറുണ്ട്. അതിൽ തെറ്റൊന്നുമില്ല. എന്നാൽ രണ്ടു പേരുടെയും പേരിൽ നടത്തണം എന്ന് നിർബന്ധവുമില്ല. ആരാണോ ആവശ്യക്കാർ അവരുടെ പേരും നാളും പറഞ്ഞ് നടത്തിയാൽ മതി. പക്ഷേ പുഷ്പാഞ്ജലി
      നടത്തുന്നവർ വഴിപാടിനൊപ്പം ശക്തമായി പ്രാർത്ഥിക്കണം. ആരുമായുള്ള കലഹമാണോ മാറേണ്ടത് അതിനായി നന്നായി പ്രാർത്ഥിക്കണം. പുഷ്പാഞ്ജലി 7 അല്ലെങ്കിൽ 12 തവണ ചെയ്യുമ്പോൾ തന്നെ ഫലം കാണാറുണ്ട്. ഇത് നടത്തുന്നതിന് പ്രത്യേക ദിവസമൊന്നും പറയുന്നില്ല; ഏത് ദിവസവും നടത്താം. എങ്കിലും നടത്തുന്ന ക്ഷേത്രത്തിലെ പ്രധാന ദിവസം നോക്കി ചെയ്യുന്നത് കൂടുതൽ നന്നാകും. ദേവീ ക്ഷേത്രത്തിലാണെങ്കിൽ ചൊവ്വ, വെളളി, വിഷ്ണു ക്ഷേത്രത്തിൽ ബുധൻ, വ്യാഴം ശിവ ക്ഷേത്രത്തിൽ ഞായർ, തിങ്കൾ അയ്യപ്പനാണെങ്കിൽ ശനി - ഇങ്ങനെ പുഷ്പാഞ്ജലി നടത്താം.
      പുതുമന മഹേശ്വരൻ നമ്പൂതിരി

    • @lattusrittu5448
      @lattusrittu5448 Місяць тому

      Orupadu thanks thirumeni 🙏🌞

  • @leelammashaji6407
    @leelammashaji6407 Місяць тому +1

    Njan ahora manthram japichappol
    Sandyaikke njan japichu kondirunnasthalathe oru moorghan pamp kayari vannu
    Pedichenjan nirthy
    Entha thirumenianganevannathe

    • @NeramOnline
      @NeramOnline  Місяць тому

      ഒരു ഉത്തമ ജ്യോതിഷിയെ കണ്ട്
      പ്രശ്നം ചിന്തിക്കണം. വളരെ ശക്തിയുള്ള മന്ത്രമാണ്
      അഘോരം. സര്‍വ്വവിധത്തിലുള്ള തിന്മകളേയും സംഹരിക്കുന്ന ശിവസ്വരൂപമാണ് അഘോരശിവൻ. അഘോര മന്ത്രം
      ജപിക്കുന്നിടത്ത് പ്രവേശിക്കുവാന്‍ ഒരു പൈശാചിക ശക്തിക്കും കഴിയില്ല. ശ്രീരുദ്രന്റെ കോപാഗ്നിയാണ് അഘോരത്തിന്റെ ഊര്‍ജ്ജം. അതിവേഗം ഫലസിദ്ധി നൽകുന്ന മന്ത്രങ്ങളില്‍ ഏറ്റവും പ്രധാനമായതാണ് അഘോരമന്ത്രം.
      വളരെ ശ്രദ്ധയോടെ തെറ്റുകൂടാതെ
      വേണം ഇത് കൈകാര്യം ചെയ്യാന്‍. ജപത്തിന് മുമ്പും പിമ്പും 108 തവണ ഗായത്രി ചൊല്ലുന്നത് മന്ത്രജപത്തിലെ പിഴയ്ക്ക് രക്ഷയാണ്. തെറ്റ് പറ്റിയെന്ന് തോന്നിയാൽ 108 തവണ
      ഗായത്രി ചൊല്ലുന്നതാണ് പ്രായശ്ചിത്തം. ശക്തിയേറിയ മന്ത്രം ആയതിനാല്‍ ഒരു ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം മാത്രമേ ജപിക്കാവൂ. ഉദാസീനമായി ഈ മന്ത്രം
      കൈകാര്യം ചെയ്യരുത്.
      - പുതുമന മഹേശ്വരൻ നമ്പൂതിരി
      +91 094-470-20655

  • @PrameelaShreekumar-qm9jp
    @PrameelaShreekumar-qm9jp Місяць тому +2

    Ithonnum tempilil poyi paranjal poojarimar cheyarilla

  • @Jrs-ns1ey
    @Jrs-ns1ey Місяць тому +12

    അഘോരമന്ത്രം എന്നും ജപിക്കാമോ വ്രതമൊന്നുമില്ലാതെ? മത്സ്യമാംസാദികൾ ഉപേക്ഷിച്ചു മാത്രമേ ജപിക്കാൻ പാടുള്ളൂ എന്നു കേട്ടിട്ടുണ്. ഓം നമശിവായ🙏

    • @NeramOnline
      @NeramOnline  Місяць тому +4

      സര്‍വ്വവിധത്തിലുള്ള തിന്മകളേയും സംഹരിക്കുന്ന ശിവസ്വരൂപമാണ് അഘോരശിവൻ. അഘോര മന്ത്രം
      ജപിക്കുന്നിടത്ത് പ്രവേശിക്കുവാന്‍ ഒരു പൈശാചിക ശക്തിക്കും കഴിയില്ല. ശ്രീരുദ്രന്റെ കോപാഗ്നിയാണ് അഘോരത്തിന്റെ ഊര്‍ജ്ജം. അതിവേഗം ഫലസിദ്ധി നൽകുന്ന മന്ത്രങ്ങളില്‍ ഏറ്റവും പ്രധാനമായതാണ് അഘോരമന്ത്രം.
      വളരെ ശ്രദ്ധയോടെ തെറ്റുകൂടാതെ
      വേണം ഇത് കൈകാര്യം ചെയ്യാന്‍. ജപത്തിന് മുമ്പും പിമ്പും 108 തവണ ഗായത്രി ചൊല്ലുന്നത് മന്ത്രജപത്തിലെ പിഴയ്ക്ക് രക്ഷയാണ്. തെറ്റ് പറ്റിയെന്ന് തോന്നിയാൽ 108 തവണ
      ഗായത്രി ചൊല്ലുന്നതാണ് പ്രായശ്ചിത്തം. വ്യക്തികൾക്ക്
      ദോഷം സംഭവിക്കണം എന്ന ഉദ്ദേശത്തോടെ ഈ മന്ത്രം
      ആരെങ്കിലും ജപിച്ചാൽ അങ്ങനെ ചെയ്യുന്നവർക്ക്
      തീർച്ചയായും തിരിച്ചടി സംഭവിക്കും. അഘോരമന്ത്രം
      എന്നും രാവിലെയും വൈകിട്ടും 48 തവണ വീതമാണ് ജപിക്കേണ്ടത്. ദൃഷ്ടിദോഷം, ശത്രുദോഷം
      എന്നിവ അകറ്റി ജീവിത വിജയം നല്കും. ശക്തിയേറിയ മന്ത്രം ആയതിനാല്‍ ഒരു ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം മാത്രമേ ജപിക്കാവൂ.
      - പുതുമന മഹേശ്വരൻ നമ്പൂതിരി
      +91 094-470-20655

    • @sajug3369
      @sajug3369 Місяць тому

      Om​@@NeramOnline

    • @HarryPotter-vs3on
      @HarryPotter-vs3on 24 дні тому

      ​@@NeramOnline1പത്നീം മനോരമാം ദേഹി മനോവൃത്താനുസാരിണീം രൂപം ദേഹി ജയം ദേഹി യാശോ ദേഹി ദ്വിഷോ ജഹി
      2 ഓം പത്നീം മനോരമാം ദേഹി മനോവൃത്താനുസാരിണീം , താരിണീം ദുർഗസംസാർ സഗാരസ്യേ കുലോദ്ഭാവം
      ഈ മന്ത്രം ആഗ്രഹിച്ച പോലെ ഉള്ള ഒരു പങ്കാളിയെ ലഭിക്കാൻ ഉള്ളതാണോ ഇത് 108 തവണ ജപിക്കുന്നത്തിൽ കുഴപ്പം ഉണ്ടോ..ഇതിൽ ഇതാണ് ശരിയായ മന്ത്രം ആദ്യത്തേത് ദേവി മഹത്മ്യത്തിൽ നിന്നും കണ്ടു...2 അങ്ങനെ കണ്ടില്ല ഇതാണ് അനുയോജ്യമായതു...2 ലും എന്താണ് വ്യത്യാസം നല്ല വൈഫ്‌ ബന്ധം ലഭിക്കാൻ ഇതിൽ ഇതാണ് ജപിക്കേണ്ടത്...

  • @rejithr729
    @rejithr729 2 дні тому +2

    ഉഷ്ദ്ദിഷ്ട കാര്യ ലബ്ധിക്കു ഏത് മന്ത്രം ജപിക്കണം ശിവന്റെ

    • @NeramOnline
      @NeramOnline  2 дні тому +1

      ഓം നമഃ ശിവായ , ഓം ഹ്രീം നമഃ ശിവായ , ഈ വീഡിയോയിൽ പറയുന്ന മന്ത്രങ്ങൾ തുടങ്ങിയവ ഉത്തമമാണ്.

    • @rejithr729
      @rejithr729 2 дні тому

      @@NeramOnline ധനം ആണ് ചോദിക്കുന്നത് എങ്കിൽ അതിനു ഹ്രീം ചേർത്ത് ജപിക്കേണ്ടെ പഞ്ചാക്ഷരി ഭൗതിക കാര്യങ്ങൾകു ഹ്രീം ചേർക്കേണ്ടേ ശിവ പഞ്ചാക്ഷരി ജപിച്ചാൽ അത് spiritual കാര്യങ്ങൾ അല്ലെ ഗുണമുള്ളു പറയു

  • @parvathyk3150
    @parvathyk3150 Місяць тому +1

    🙏🙏🙏