സകലതടസങ്ങളും മാറാന്‍ദിവസവും ഒരുമിനുട്ട്ഇങ്ങനെ ചെയ്താല്‍മതി; ഫലം ഉറപ്പ്! | Jyothishavartha

Поділитися
Вставка
  • Опубліковано 24 чер 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
    ....................................
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay.com/jyothishav...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishavartha.com
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha #govindannamboothiri #ganapathi #ganapathipooja #ganapathimantra #ganapathihomam #ganapathisong #guruvayoorappan #guruvayoortemple #jyothisham #astrology #keralastrology #ganapathitemple #motivation #astrology #jyothisham_malayalam #jyothishamtips

КОМЕНТАРІ • 137

  • @meenu2500
    @meenu2500 4 дні тому +52

    എല്ലാ ദിവസവും അങ്ങയുടെ വീഡിയോ വേണം ന്നാണ് ഞങ്ങളുടെ ആഗ്രഹം 😌 ചെറുതും വലുതും ആയ അറിവുകൾ ഞങ്ങൾക്ക് പകർന്നു തരണം നാമ ജപത്തിൽ എന്റെ ഗുരു അങ്ങാണ് അങ്ങയുടെ കുടുംബത്തിന് എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ 🙏

  • @sailajasasimenon
    @sailajasasimenon 4 дні тому +28

    ഓം ഗം ഗണപതയേ നമഃ ഞങ്ങളുടെ കുടുംബ ക്ഷേത്രത്തിലെ ഗണപതി ഹോമത്തിന്റെ കരി പ്രസാദം എന്നും തൊടാറുണ്ട്.പ്രണാമം തിരുമേനി 🙏🏻. കുറെ ദിവസമായി അങ്ങയെ കണ്ടില്ല. മഹത്തായ അറിവുകൾക്ക് നന്ദി 🙏🏻

  • @LeelamaRamakrishnanNair
    @LeelamaRamakrishnanNair 4 дні тому +9

    നമസ്കാരം തിരുമേനി 🙏🙏കരി പ്രസാദം ഇത്രയും മഹത്വം ആണ് എന്നു അറിഞ്ഞിരുന്നില്ല. ഈ അറിവ് പറഞ്ഞു തന്നതിന് ഒത്തിരി സ്നേഹം ❤️

  • @icelandnature395
    @icelandnature395 4 дні тому +15

    തിരുമേനി 🙏🙏🙏 തിരുമേനിയുടെ വീഡിയോ കണ്ടിട്ട് ഒരുഓട് ആയല്ലോ; തിരുമേനിപറഞ്ഞത്കേട്ടു ഞാൻഇപ്രാവശ്യം കൊട്ടിയൂർ പോയി, പറഞ്ഞറിയിക്കാൻ പറ്റുന്നില്ല അത്ര ഒരു പോസിറ്റീവ് vibe ആയിരുന്നു , ഒരു സ്പെഷ്യൽ അനുഭൂതി ആയിരുന്നു , തിരുമേനിയോടാണ് എനിക്ക് നന്ദി പറയാൻ ഉള്ളത്
    നമസ്കാരം തിരുമേനി 🙏🙏🙏🙏

  • @thulasimanikandan523
    @thulasimanikandan523 3 дні тому +1

    നമസ്കാരം തിരുമേനി.പറഞ്ഞതു100% ശരിയാണ്. ഓം ഗം ഗണപതയേ നമ:.
    ❤❤.

  • @sunilpt3323
    @sunilpt3323 4 дні тому +1

    N തിരുമേനിയുടെ നല്ല നല്ല അറിവുകൾ തരുന്നതിന് തിരുമേനി ഒരുപാട് നമസ്കാരം തിരുമേനി 😊

  • @jinivineesh5424
    @jinivineesh5424 3 дні тому +1

    തിരുമേനി പറയുന്നത് എല്ലാം നല്ലതാണ് കേൾക്കുമ്പോൾസന്തോഷംആണ് കേട്ടോ താങ്ക് യു

  • @dhanyasree2883
    @dhanyasree2883 3 дні тому +11

    🙏🏻🙏🏻തിരുമേനി, അങ്ങയുടെ ഒരു ചെറിയ video എങ്കിലും എന്നും തന്ന് എല്ലാവരെയും അനുഗ്രഹിക്കണെ.🙏🏻🙏🏻

  • @rakeshbabygopinath9644
    @rakeshbabygopinath9644 3 дні тому

    തിരുമേനിയുടെ വിഡിയോ കാണുന്നത് ഒരു സംതൃപ്തിയാണ ഭഗവാൻ്റെ അനുഗ്രഹം തങ്കൾക്ക് ഉണ്ടാകട്ടെ❤❤❤❤❤❤❤❤❤❤❤

  • @sivanisunilkumar6992
    @sivanisunilkumar6992 4 дні тому +8

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @lathikomalan9151
    @lathikomalan9151 3 дні тому

    ഒരുപാട് നന്ദി, തിരുമേനി 🙏🏼

  • @valsalabhasi7481
    @valsalabhasi7481 2 дні тому

    നമസ്കാരം തിരുമേനി. വിലപ്പെട്ട അറിവുകൾക്ക് നന്ദി. ഗണപതിഹോമം നടത്തിയാലും കരിപ്രസാദം തൊടില്ലായിരുന്നു. വളരെ നന്ദി.

  • @Sreedevi_KV
    @Sreedevi_KV 3 дні тому

    Thank you thirumeni for giving us valuable information.

  • @deepasanthosh6234
    @deepasanthosh6234 2 дні тому +1

    നന്ദി തിരുമേനി 🙏

  • @user-gy6ho1rd8f
    @user-gy6ho1rd8f 4 дні тому

    Namaskaram thirumeni 🙏🙏🙏

  • @nirmala-oc7fj
    @nirmala-oc7fj 4 дні тому

    Namskarm Thirumeni 🙏🏻🙏🏻🙏🏻

  • @komalasunil8753
    @komalasunil8753 4 дні тому +1

    നമസ്ക്കാരം തിരുമേനി 🙏🙏🙏🙏🙏🙏

  • @parvathyraman756
    @parvathyraman756 4 дні тому

    Gam Ganapathaye Namaha Athyuuthamam Thirumeni Namaskaram Thirumeni 👌👍👏🙏🙏🙏

  • @appuz723
    @appuz723 3 дні тому

    Good afternoon Thirumeni

  • @anilkumarr9401
    @anilkumarr9401 3 дні тому +1

    Great

  • @user-cu5nv3cz2d
    @user-cu5nv3cz2d 3 дні тому +3

    എന്നും ജപികറു ഡ് നാമം തിരുമേനി ഓം ഗം ഗണപതി യെ നമഃ

  • @minisaru17
    @minisaru17 3 дні тому +1

    Namaskaram Thirumeni Om Gamgana Pathaye Namah

  • @user-pl9hf4vb4z
    @user-pl9hf4vb4z 3 дні тому

    Thanks 🙏

  • @vijayammanair2894
    @vijayammanair2894 4 дні тому +2

    ഓം ഗം ഗണപതയേ നമഃ🙏🙏

  • @udayakumar2607
    @udayakumar2607 3 дні тому +1

    🙏🙏🙏
    Thirumeni

  • @jakuvlog3195
    @jakuvlog3195 4 дні тому

    Namaste terumeni

  • @jalajakumaresh102
    @jalajakumaresh102 3 дні тому

    Harekrishna Thirumeni 🙏

  • @user-cu5nv3cz2d
    @user-cu5nv3cz2d 4 дні тому +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻നാരായണ നാരായണ കുറച്ചു നാൾ ആയി വീഡിയോ kattha

  • @renukasubramanyan368
    @renukasubramanyan368 3 дні тому +2

    ഗുരുവേ നമസ്കാരം

  • @baluchandran6143
    @baluchandran6143 4 дні тому +1

    🙏🙏🙏 നമസ്കാരം തിരുമേനി 🙏🙏🙏

  • @indirabhaiamma1687
    @indirabhaiamma1687 3 дні тому +1

    ഹരി ohm🙏🙏🙏🙏

  • @santhakumari4319
    @santhakumari4319 3 дні тому +1

    നമസ്തേ തിരുമേനി🙏🙏🙏🙏🙏

  • @aksharadileep2229
    @aksharadileep2229 2 дні тому

    Nama japathil enteyum guru anganu . Namagal cholli thudagiyapol oro dhuridhagal ozhiyunathayi lifeil anubavichu ariyunnund 🙏

  • @narayanaswamycl7626
    @narayanaswamycl7626 3 дні тому +3

    തിരുമേനിയുടെ ഉപദേശങ്ങൾ സമാധാനം ഉണ്ടാക്പുന്നുണ്ട്. പക്ഷേ പ്രശ്നങ്ങൾ പരിഹൃതമാകുന്നില്ല.

  • @minishibu9564
    @minishibu9564 4 дні тому +1

    നമസ്കാരം തിരുമേനി 🙏🙏🙏

  • @hemamalini1591
    @hemamalini1591 3 дні тому

    Pranam thirumeni pranam pranam humble pranams

  • @sarithakumarimr2694
    @sarithakumarimr2694 3 дні тому +1

    ഗണപതി ഓം ഗണപതി ഖജനാ നാ 🙏🙏🙏🌹🌹🌹🌹🙏🙏

  • @sindhuprabhakaran1196
    @sindhuprabhakaran1196 3 дні тому +8

    ഇവിടെ ഉള്ള ക്ഷേത്രത്തിൽ അങ്ങോട്ട് ഒന്നും പറയാൻ പറ്റില്ല

  • @umavarmavk6506
    @umavarmavk6506 3 дні тому

    നമസ്കാരം.. തിരുമേനി.

  • @anjalidilin.1682
    @anjalidilin.1682 2 дні тому

    തിരുമേനി അങ്ങയുടെ വീഡിയോ എല്ലാം പോസിറ്റീവ് എനർജി തരുന്നുണ്ട് 🙏🙏

  • @miniprasannan1346
    @miniprasannan1346 3 дні тому +1

    തിരുമേനി രാജാഗോപാല മന്ത്രത്തേക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ 🙏🙏

  • @user-gv1yp7th8k
    @user-gv1yp7th8k 2 дні тому

    നമസ്ക്കാരം തിരുമേനി .

  • @sruthisruthi2075
    @sruthisruthi2075 3 дні тому

    Om nama shivaya❤❤Om namo narayanaya❤❤Om gam ganapathaye nama❤❤❤❤

  • @12345nkr
    @12345nkr 4 дні тому +1

    തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

  • @simipg67
    @simipg67 4 дні тому +1

    🙏🏻🙏🏻🙏🏻

  • @padminigopalakrishnan1989
    @padminigopalakrishnan1989 3 дні тому

    നമസ്തേ തിരുമേനി 🙏

  • @sumareghunath2573
    @sumareghunath2573 4 дні тому +1

    നമസ്കാരം തിരുമേനി 🙏

  • @nishaanil1442
    @nishaanil1442 3 дні тому +1

    🙏🏼

  • @sudhamaniv9147
    @sudhamaniv9147 4 дні тому +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏

  • @manjithvnair2479
    @manjithvnair2479 4 дні тому +1

    🙏🙏

  • @Sindhupmadhavannair
    @Sindhupmadhavannair 4 дні тому +1

    Om gam ganapathe nama... Om gam ganapathe nama.. Om gam ganapathe nama...

  • @Anu-yo5hz
    @Anu-yo5hz 3 дні тому +1

    Thanks 🙏🙏

  • @sathisatheesan3707
    @sathisatheesan3707 4 дні тому +1

    🙏🙏🙏

  • @mothermary9928
    @mothermary9928 3 дні тому +1

    Saniyudae vakragathi next video send

  • @Padma2024
    @Padma2024 3 дні тому

    നമസ്കാരം തിരുമേനി 🙏🙏

  • @suneethyk1451
    @suneethyk1451 3 дні тому

    Njan alla masavum ganpayhy homam kazhikkum chathurthy divsam naragamalaum karukamalaum kazhikkum thirumeni.

  • @petechsolarsystems9492
    @petechsolarsystems9492 4 дні тому +1

    🙏🙏🙏🙏

  • @user-wr5rs1jm3e
    @user-wr5rs1jm3e 4 дні тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @manjusuresh57
    @manjusuresh57 3 дні тому

    നമസ്കാരം തിരുമേനി 🙏🙏🙏🙏അജയ് കൃഷ്ണൻ... സഞ്ജയ്‌ കൃഷ്ണൻ തൃകേട്ട നക്ഷത്രം ഒന്ന് പ്രാർത്ഥിക്കണേ 🙏🙏🙏

  • @Unniambujam-be9rd
    @Unniambujam-be9rd 2 дні тому +1

    Omgumgannapathayenamaha🙏🙏🙏

  • @vanajavijayan6233
    @vanajavijayan6233 4 дні тому

    🙏🙏🙏🙏🙏🙏🙏

  • @Sandhya-tn5oi
    @Sandhya-tn5oi 4 дні тому +1

    🙏🙏🙏🙏🙏

  • @rojakm698
    @rojakm698 3 дні тому

    Anandhu Karthika Roja puram

  • @arjunt7977
    @arjunt7977 4 дні тому

    🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @BeenaK-od6gp
    @BeenaK-od6gp 3 дні тому

    Radhakrishnan പുണർതം ബീന ചിത്തിര Ranju , Pooram Krithik Krishnan Vishakam പ്രാർത്ഥനയിൽ ഉൾപ്പെടുത്താൻ മർക്കരുതെ തിരുമേനി

  • @vineethaprasad1487
    @vineethaprasad1487 4 дні тому +1

    🙏🙏🙏🙏🙏❤️

  • @user-dv1ek4jm8i
    @user-dv1ek4jm8i 4 дні тому +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @vijayalakshmick1537
    @vijayalakshmick1537 2 дні тому

    ❤❤

  • @minisuresh804
    @minisuresh804 3 дні тому

    🙏😍

  • @miniradhakrishnan7416
    @miniradhakrishnan7416 4 дні тому

    🙏🌹👍

  • @user-uq1sk6eu8w
    @user-uq1sk6eu8w 3 дні тому

    🙏🙏🙏❤

  • @BeenaKannan-oy8fl
    @BeenaKannan-oy8fl 3 дні тому

    🎉

  • @sindhup-vo4th
    @sindhup-vo4th 2 дні тому

  • @rathnamb6785
    @rathnamb6785 2 дні тому

    🙏🏾🙏🏾🙏🏾

  • @BindhuCv-tv7th
    @BindhuCv-tv7th 3 дні тому

    🙏🙏🙏🙏🙏👌

  • @salilasadanand4548
    @salilasadanand4548 3 дні тому +2

    വിവാഹ തടസം മാറി നല്ല ഒരു വിവാഹം പെട്ടന്ന് നടക്കാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി സന്ദീപ് അനിഴം നക്ഷത്രം.

    • @devadathunni4895
      @devadathunni4895 3 дні тому

      ഗിരീഷ് പിള്ള തിരുവോണം

  • @sheelaks8217
    @sheelaks8217 2 дні тому

    🙏🙏🙏🌹

  • @hcuvi7609
    @hcuvi7609 3 дні тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🥰

  • @veenaajesh6596
    @veenaajesh6596 3 дні тому

    തിരുമേനി ഹനുമത് ചാലീസിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ🙏

  • @sureshb3638
    @sureshb3638 День тому

    തിരുമേനി എന്റെ
    ജീവിതം
    വളരെ കഷ്‌ടമാണ്

  • @kavyamnivas4121
    @kavyamnivas4121 3 дні тому +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏

    • @kavyamnivas4121
      @kavyamnivas4121 3 дні тому

      ഞാൻ കൊട്ടിയൂർ ക്ഷേത്രതിൽ പോയി ഭഗവാൻ എന്നെ അവിടെ എത്തിച്ചു 🙏🙏

  • @senthilkavya8118
    @senthilkavya8118 4 дні тому +2

    Thirumeni kure nall kannunnilla nalla arivukal parayunnu

  • @manjuknairmanju1268
    @manjuknairmanju1268 4 дні тому +1

    🙏🙏🙏
    തിരുമേനി കാണാൻ ഇല്ല നമസ്കാരം തിരുമേനി 🙏🙏🙏

  • @manjusuresh57
    @manjusuresh57 3 дні тому

    മുഷിക വാഹന മോദക ഹസ്ഥ ചാമരകർണ വിളമ്പി ത സൂത്ര വാമന രൂപ മഹേശ്വര പുത്രാ വിഗ്നവിനായക പാദ നമസ്തേ 🙏🙏🙏🙏

  • @user-su1zp3os1q
    @user-su1zp3os1q 3 дні тому +1

    Thirumenyippo വീഡിയോ ഇപ്പൊ ഇടുന്നില്ലേ 🙏🙏🙏

  • @user-cx1em4ht8p
    @user-cx1em4ht8p 3 дні тому

    തിരുമേനി 10 5 1985 രാവിലെ 3 am ജനനം നാൾ ഏതാ ഒന്ന് പറയുമോ

  • @seenahareesh8400
    @seenahareesh8400 2 дні тому

    തിരുമേനി പറയുന്ന പോലെ സാധാരണക്കാർ ലക്ഷ്മി വിനായക മന്ത്രം കൊണ്ട് ഹോമിക്കണം, അല്ലെൽ വേറെ എന്തെങ്കിലും മന്ത്രം കൊണ്ട് ഹോമിക്കണം എന്ന് പറഞ്ഞാൽ എത്ര പൂജാരിമാർ അത് ചെയ്യും?
    വിവിധ മന്ത്രങ്ങൾ കൊണ്ടുള്ള പുഷ്പാജജലികളുണ്ടല്ലോ, നമ്മൾ വിശ്വസിച്ച് പ്രതീക്ഷിച്ച് ചീട്ടെഴുതി നടയ്ക്കൽ വയ്ക്കും മിക്കയിടത്തും ജസ്റ്റ് പേരും നാളും പോലും ചൊല്ലാതെ ഒരു മന്ത്രവും ചൊല്ലാതെ പ്രസാദം തരും അത്ര മാത്രം 'എത്ര അനുഭവങ്ങൾ എങ്കിലും ഭഗവാൻ അറിയുന്നുണ്ടല്ലോ എന്ന വിശ്വാസത്തിൽ ഓരോ വഴിപാട് കഴിപ്പിക്കുന്നു. വളരെ ചുരുക്കം പൂജാരിമാർ കൃത്യമായി ചെയ്യാറുണ്ട്.

  • @sureshb3638
    @sureshb3638 День тому

    ഒരുത്തി എന്റെ
    ഹുസ്ബന്റുമായി
    ബന്ധമുണ്ടായിരുന്നു
    ഇപ്പോൾ
    ഞാൻ
    എല്ലാം അറിഞ്ഞു
    അയാൾക്
    എന്നെ
    വേണ്ട
    2 പെൺകുട്ടികൾ
    Aanu😢
    എനിയ്ക്
    എന്റെ
    കുടുംബം
    തിരിച്ചു
    വേണം
    ഞാൻ
    ശിവ
    ഭക്ത
    ആണ്
    🙏🏻🙏🏻🙏🏻

  • @namithsajeevan4189
    @namithsajeevan4189 3 дні тому

    നമിത്ത് ചിത്തിര ...തിരുമേനി ഒരു വിധത്തിലും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പറ്റണില്ല എങ്ങോട്ട് തിരിഞ്ഞാലും പ്രശ്നങ്ങൾ മാത്രം അസുഖം ആയിട്ടും അല്ലാതെയും ഇങ്ങനെ ജീവിച്ചിട്ട് മടുത്തു എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞു തരുമോ😢

    • @sajeevm.s1265
      @sajeevm.s1265 3 дні тому +1

      കുടുംബ ക്ഷേത്രത്തിൽ ്് മനസ്സർപ്പിച്ച് പ്രാർഥിക്കുക

  • @meghaajish2028
    @meghaajish2028 3 дні тому +1

    ഓം ഗം ഗണപതയെ നമഃ 🙏🙏

  • @Rock_N_Roll769
    @Rock_N_Roll769 3 дні тому +1

    നമസ്കാരം തിരുമേനി 🙏🙏🙏

  • @bindusatheesan2952
    @bindusatheesan2952 4 дні тому +1

    🙏🏻🙏🏻🙏🏻

  • @soniarajesh-ps8es
    @soniarajesh-ps8es 4 дні тому +1

    🙏

  • @vidyasumesh1877
    @vidyasumesh1877 4 дні тому +1

    🙏🙏🙏

  • @sreedevisasikumar2003
    @sreedevisasikumar2003 4 дні тому +1

    🙏🙏🙏🙏

  • @bhaskargopakumar888
    @bhaskargopakumar888 4 дні тому

    🙏🙏🙏🙏🙏

  • @sindhumohandas1178
    @sindhumohandas1178 3 дні тому

    🙏🙏🙏🙏🙏🙏🙏🙏

  • @user-gh8ht8gs3u
    @user-gh8ht8gs3u 4 дні тому

    🙏

  • @sobhanameleveettil9490
    @sobhanameleveettil9490 4 дні тому

    🙏

  • @sunishank1432
    @sunishank1432 3 дні тому

    🙏