അമ്മേ മഹാമായേ എല്ലാവരെയും കാത്തുകൊള്ളണമേ കടങ്ങൾ തീർത്തുതരേണ്ണമേ മകന്റെ ശാസ്വാതടസം മാറ്റിത്തരേണമേ മകനെ ജോലി ശെരിയാക്കിത്തരാൻ പ്രാർത്ഥിക്കണേ എല്ലാവർക്കും ദീർഘായുസ് ആയുരാരോഗ്യസൗഗ്യം തരേണമേ
നല്ല "ഭംഗിയുള്ള" ശബ്ദം...സ്ഫുടമായ ഉച്ചാരണം. .... ഉച്ചാരണപ്പിശകുകളില്ലാതെ, സ്വപ്നസദൃശമായ ആലാപനം ... എന്നെ ഒരുപാട് ആകഷിച്ചു. ശ്രീമതി ചിത്ര അരുണിന് അഭിമാനിക്കാം... നല്ലതുവരട്ടെ...
അമ്മേ മഹാമായേ ഞങ്ങളെ കാത്തു കൊള്ളണെ ദേവി വളരെ പ്രതിസന്ധിയിൽ കടം കയറി ജിവൻ തന്നെ അപകടത്തിൽ ആയി നിൽക്കുന്നു ഞങ്ങളുടെ സ്ഥലം വിറ്റ് കടബാധ്യതകൾ എത്രയും വേഗം തീർത്തു ഞങ്ങളെ അനുഗ്രഹിക്കണം ദേവ അമ്മേ മഹാലക്ഷ്മി നമോസ്തുതേ
എന്റെ അമ്മേ..., മഹേശ്വരീ... എന്റെ അഷ്ടമിമോളെ കാത്തു കൊള്ളണമേ... എന്റെ ജ്യോതിമോളെ, പൊന്നമ്മേ... sranam. Makkale അവൾക്കു ശരീര സുഖംഏകി ദേവീ...പൊന്നമ്മേ... കാത്തുകൊള്ളേണമേ ❤❤❤
🙏❤🙏❤🙏❤🙏❤🙏അമ്മേ ദേവീ.... മഹാമായേ... ദേവലോക മാതാവേ.... പരദേവതയെ.... നിന്റെ സഹായം എനിക്ക് എപ്പോഴും ഉണ്ടായിരിക്കണമേ.... 🙏❤🙏❤🙏❤🙏❤🙏എന്റെ അസുഖവും ഭയവും എത്രയും വേഗം നീ മാറ്റിതരണമേ.... 🙏❤🙏🙏🙏❤🙏❤🙏❤🙏എന്റെ ഭാര്യയെയും മകനെയും ബന്ധുമിത്രാദികളെയും അയൽക്കാരെയും സർവ്വദോഷങ്ങളിൽ നിന്നും കാത്തുകൊള്ളണമേ.... 🙏❤🙏🙏🙏❤🙏അകാലത്തിൽ മരണമടഞ്ഞ എന്റെ പിതൃകൾക്ക് നീ നിത്യശാന്തി നൽകണമേ.... 🙏❤🙏🙏🙏❤🙏❤🙏❤You are my God..... 🙏❤🙏❤🙏❤🙏I love you 🙏❤🙏❤🙏❤🙏🙏❤❤
താങ്കൾ പ്രേതിസന്ധി ഇൽ ആണ് എന്ന ചിന്ത മനസിൽ നിന്നും മാറ്റുക അവിടെ നല്ല ചിന്തകൾ കൊണ്ട് വരുക.അത് മാറാത്ത കാലത്തോളം ഒരു അമ്മക്കും താങ്കളെ രക്ഷിക്കാൻ സാധിക്കില്ല കാരണം പ്രേതിസന്ധി ഉണ്ടാകുന്നതു അമ്മ അല്ല. താങ്കളുടെ മനസും അതിലൂടെ പോകുന്ന ചിന്തകളും ആണ്.
@@bharathyjv3810 കടം, ബുദ്ധിമുട്ട്, ദുരിതം, കഷ്ടപ്പാട്, ദാരിദ്ര്യം എന്നിങ്ങനെയുള്ള വാക്കുകൾ പ്രാർത്ഥനയിൽ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. നാം ഉപയോഗിക്കുന്ന എല്ലാ വാക്കുകളുടെ സന്നിധ്യവും നമ്മെ അടിമുടി കവർ ചെയ്ത് നിൽക്കുന്നുണ്ട്. അവ നമ്മിൽ നിറഞ്ഞു തുളുമ്പി പുറത്തേക്ക് പോകുന്നത് വാക്കുകളായി മാത്രമല്ല വാക്കുകളിൽ അടങ്ങിയിരിക്കുന്ന ദൈന്യത എന്ന ഫീലിങ്ങും കൂടിയാണ്. എല്ലാ വാക്കുകളിലും energy കുടികൊള്ളുന്നു. ആ energy ആണ് വാക്കുകൾ ആയി പുറത്തേക്ക് വരുന്നത് - അന്തരീക്ഷത്തിലേക്ക് പോകുന്നത്. അത് ഒരേ സ്വഭാവമുള്ള എനർജിയുമായി ചേർന്ന് നിൽക്കാൻ അന്വേഷണം നടത്തുന്നു. നമ്മൾ പുറത്തുവിട്ട എനർജി യുടെ ഒരേ സ്വഭാവം നമ്മളിൽ മാത്രമാണു നിൽക്കുന്നത്. അപ്പോൾ നമ്മൾ പുറത്തുവിട്ട എനർജി നമ്മളിലേക്ക് തന്നെ തിരിച്ചു വരുന്നു. അതായത് നമ്മൾ എന്താണ് പ്രാർത്ഥിച്ചത് അത് നമ്മളിലേക്ക് തിരിച്ചു വരുന്നു. അതുമൂലം നമ്മുടെ നിലവിലെ അവസ്ഥ അതുപോലെ തന്നെ നിലനിൽക്കുന്നു. ഒന്ന് മാറ്റി ചിന്തിക്കാൻ ആയാൽ, ധൈര്യത്തോടെ പ്രാർത്ഥിക്കാൻ ആയാൽ തീർച്ചയായും ഫലം കിട്ടും. ( മറ്റൊരുതരത്തിൽ പറഞ്ഞാൽ നമ്മൾ പ്രാർത്ഥിച്ചതിനുള്ള പ്രതിഫലം ദേവി ഇപ്പോഴും തരുന്നുണ്ട് )
അമ്മേ മഹാമായേ സർവ്വേശ്വരി എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി സാമ്പത്തിക ഉയർച്ച നൽകി അനുഗ്രഹിക്കണമേ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
അമ്മേ, നാരയണ, ദേവി നാരയണ . അമ്മേ, എന്റെ കടങ്ങൾ എല്ലാം തീർത്തു എനിക്കു ഒരു വീടു വെച്ചു തരാൻ അനുഗ്രഹിക്കണേ അമ്മേ . എന്റെ കു ഞ്ഞുങ്ങളെ രക്ഷിച്ചു കാത്തു കൊള്ളേണമേ. എന്റെ കുഞ്ഞുങ്ങളെ ഒരു കരയിൽ എത്തിച്ചു അനുഗ്രഹി ക്കേണമേ....
അമ്മേ ദുരിദങ്ങൾ അകറ്റണമേ 🙏അമ്മേ കുടുംബാംഗങ്ങൾക്ക് സർവഐശ്വര്യവും നൽകേണമേ 🙏അമ്മേ ഞാൻ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിതരണമേ 🙏അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ ശരണ്യേ ത്രയംബകേ ഗൗരി നാരായണി നമസ്തുതേ അമ്മേ ഞാൻ ഒരു വലിയ പ്രതിസന്ധി കട്ടത്തിലാണ് എനിക്ക് നല്ല കടബാധ്യതയുടെ നടുവിലാണ് അമ്മേ ഭഗവതികടം മാറ്റാൻ ഉള്ള വഴി തുറന്ന് തരണേ എൻ്റെ ഭഗവതി എന്നെ അനുഗ്രഹിക്കണേ
ദേവിയോട് വേണ്ടത് മാത്രം ആവശ്യപ്പെടുക. ആവശ്യപ്പെട്ട മാത്രയിൽ തന്നെ അത് നടപ്പിൽ വരുന്നതിനുള്ള സാഹചര്യങ്ങൾ ഒരുങ്ങുന്നു. ആവശ്യക്കാരുടെ പ്രവർത്തികൾ അനുസരിച്ച് ആവശ്യങ്ങൾ നമ്മെ തേടിയെത്തുകയാണ് ചെയ്യുന്നത് (ദേവിയോട് ഭിക്ഷ യാചിക്കുന്നത് ഒഴിവാക്കണം - ദേവി അമ്മയാണ് അമ്മയോട് ആരും ഭിക്ഷ യാചിക്കാറില്ല)
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അമ്മേ ലക്ഷ്മി ദേവി അനുഗ്രഹിക്കട്ടെ എല്ലാവരെയും....🙏🙏 .എല്ലാവരുടെയും സങ്കടങ്ങൾ ദേവി ഭഗവതി മാറ്റട്ടെ പ്രാർത്ഥന കൈവിടാതിരിക്കുക 🙏🙏🙏🙏❤❤❤🌹🌹🌹
അമ്മേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണേ. കടങ്ങൾ വീട്ടാൻ സഹായിക്കണേ, ജനങളുടെ എല്ലാ കാര്യങ്ങളും അറിയാവുന്ന അമ്മേ, അനുഗ്രഹിക്കേണമേ. ദുഃഖങ്ങൾ മാറ്റി തരണേ. അമ്മേ... 🙏🏾🙏🏾🙏🏾🌹
അമ്മേ ഞങ്ങളുടെ ബിസിനസ് അഭിവൃദ്ധിപ്പെടാനും എന്റെ നാട്ടുകാർ എല്ലാവർക്കും നന്മകൾ ഉണ്ടാകാനും അനുഗ്രഹിക്കണെ .
🙏🏻അമ്മേ ദേവി അനുഗ്രഹിക്കേണമേ ഈ 2025ൽ എല്ലാവർക്കും ആയൂർ ആരോഗ്യസൗഖ്യവും സംഭൽസമൃദ്ധമാക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ ദേവീ സാമ്പത്തികമായ ഈ ദുരിതങ്ങൾ തീർന്നു കിട്ടാൻ അനുഗ്രഹിക്കേണമേ, ഞങ്ങളുടെ കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും നൽകീടേണമേ അമ്മേ
ദുരിങ്ങളെന്നുപറയരുത്
P
അമ്മേ എന്റെ കടബാത്യതകൾ തീർത്തു ബാങ്കിൽ നിന്ന് പ്രമാണം തിരിച്ചു എടുക്കാൻ അമ്മ അനുഗ്രഹിക്കനെയ്
അമ്മേ ശരണം എന്റെ എല്ലാ കടബാധ്യതകളും മാറ്റി തരണമേ
🙏🙏🙏
എൻ്റെ അമ്മേ എല്ലാവർക്കും നന്മ വരണമേ.
Amme Narayana
Devi Narayana
Lakshmi Narayana
Bhadhre Narayana
Ohm sree mahalakìshmi⁸779h 6okokyess namalatrayumokayum
Amme Narayana
Devi Narayana
Lakshmi Narayana
Bhadhre Narayana 🙏🙏🙏🌹
അമ്മേ ദേവീ മാഹാമായേ കടങ്ങൾ തീർത്ത് വീട് പണി പൂർത്തിയാക്കി തരണേ
rl😂 I'll
വിപിൽ രേവതി അനുയോജ്യമായ വിവാഹത്തിന് സഹായിക്കണേ ദേവീമഹാമായേ
ഭഗവാനേ അനുഗ്രഹിക്കണം
🙏
ലോട്ടറി എടുക്കു... 6658
അമ്മേ ദേവി നാരായണ മക്കൾക്കു 2 പേർക്കും നല്ലൊരു ജോലിക്കിട്ടണമേ
Amme narayana devi narayana lakshmi narayana .....bhadre narayana.❤❤❤❤
അമ്മേ മഹാലക്ഷ്മി...എല്ലാവർക്കും സമ്പത്തും സമൃദ്ധിയും ആയുരാരോഗ്യ സൗഭാഗ്യവും നൽകി അനുഗ്രഹിക്കണമേ അമ്മേ...❤❤❤❤❤❤❤❤
അമ്മേ നാരായണീ നമോസ്തുതേ
എല്ലാപേർക്കും ശരീരസുഖവും സമാധാനവും നല്കണേ
അപ്പ അമ്മേ ദേവി 20:35 20:35 20:35 20:35
അമ്മേ മഹാമായേ
എല്ലാവർക്കും നന്മകൾ ഉണ്ടാകണേ ഞങ്ങളെകൂടി കാത്തോളണേ അമ്മേ 🙏🏽🙏🏽🙏🏽🙏🏽
അമ്മേ കടബാധ്യതാ തീർത്തു നല്ല കാലം തരണേ. 🙏🏻🙏🏻🙏🏻വരുമാനം തരണേ ദേവി 🥰
Amme namosthuthe
അമ്മേ മഹാമായേ എല്ലാവരെയും കാത്തുകൊള്ളണമേ കടങ്ങൾ തീർത്തുതരേണ്ണമേ മകന്റെ ശാസ്വാതടസം മാറ്റിത്തരേണമേ മകനെ ജോലി ശെരിയാക്കിത്തരാൻ പ്രാർത്ഥിക്കണേ എല്ലാവർക്കും ദീർഘായുസ് ആയുരാരോഗ്യസൗഗ്യം തരേണമേ
അമ്മേ ദേവി
ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെല്ലാം മാറ്റി തരണേ
അമ്മേ നാരായണ
ദേവി നാരായണ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണ
Amme devi.rakshikkane
@@RakhilRk.
🙏
🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ എല്ലാവർക്കും🙏🙏🙏
എല്ലാവരെയും കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏🙏
നല്ല "ഭംഗിയുള്ള" ശബ്ദം...സ്ഫുടമായ ഉച്ചാരണം. ....
ഉച്ചാരണപ്പിശകുകളില്ലാതെ, സ്വപ്നസദൃശമായ ആലാപനം ...
എന്നെ ഒരുപാട് ആകഷിച്ചു.
ശ്രീമതി ചിത്ര അരുണിന് അഭിമാനിക്കാം...
നല്ലതുവരട്ടെ...
അമ്മേ ദേവീ ശരണം അമ്മയുടെ ഈ മകൾ കടംമൂലം വളരെയേറെ വിഷമിക്കുന്നു ഈ കടത്തിൽനിന്നും എന്നെ രക്ഷിക്കൂ 😔😔😔
അമ്മേ നാരായണ ദേവി നാരായണ ലഫ്മീ നാരായണഭദ്ര നാരും ണ 2:24
കട० വീടിക്കോളു०. ധൈര്യമായിരിക്കൂ
ശ്രമിച്ചു നോക്കാം... എല്ലാം ശരിയാകും🙏
ഓം മഹാലക്ഷ്മിയേ നമഃ
😮😮😮😮😅😅@@premackprema7258🎉😂😂😂
എല്ലാവർക്കും സമ്പൽ സമൃദധി നൽകണേ മഹാ ലക്ഷ്മി ✨🙏✨🙏✨🙏✨
Thanks for the support. Please share to all friends
28:22
@@hindu_devotionalsongs❤❤🙏
@@sheelakumari9317അമ്മേ നാരയന്ന ദേവി നാരായണ
സർവത്ര ദേവി നാമ സങ്കീർത്തനം ശ്രീ മഹാദേവ്യേ.,.. നമഃ 🌹🌹🙏🏻🙏🏻🙏🏻ദേവി പ്രസീദ..... പ്രസീദ... 🌹🌹ലോകാ.. സമസ്താ.. സുഖിനോ ഭവന്തു.,...❤❤🌹🌹
അമ്മേ മഹാമായേ ഞങ്ങളെ കാത്തു കൊള്ളണെ ദേവി വളരെ പ്രതിസന്ധിയിൽ കടം കയറി ജിവൻ തന്നെ അപകടത്തിൽ ആയി നിൽക്കുന്നു ഞങ്ങളുടെ സ്ഥലം വിറ്റ് കടബാധ്യതകൾ എത്രയും വേഗം തീർത്തു ഞങ്ങളെ അനുഗ്രഹിക്കണം ദേവ അമ്മേ മഹാലക്ഷ്മി നമോസ്തുതേ
എല്ലാം മാറും ഈ സമയവും കടന്നുപോകും ധൈര്യമായിട്ടിരിക്കു ഒരു താഴ്ച്ചക് ഒരു ഉയർച്ച ഉറപ്പാണ് 🙏🏻അമ്മേ നാരായണ
അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം
അമ്മേ എൻറെ കടങ്ങൾ തീർക്കാൻ എനിക്ക് ശക്തിയും ധൈര്യവും ആത്മവിശ്വാസവും
ജോലിയും നൽകണേ
ബ്രഹ്മമുഹൂർത്തത്തിൽ ലളിതസഹാശ്രണാമം ജപിക്കൂ... ആത്മാർത്ഥമായി ദേവിയെ സ്നേഹിച്ചുകൊണ്ട് മാത്രം ❤
😂@@sreejishap985
എന്റെ അമ്മേ..., മഹേശ്വരീ... എന്റെ അഷ്ടമിമോളെ കാത്തു കൊള്ളണമേ...
എന്റെ ജ്യോതിമോളെ, പൊന്നമ്മേ... sranam. Makkale അവൾക്കു ശരീര സുഖംഏകി ദേവീ...പൊന്നമ്മേ... കാത്തുകൊള്ളേണമേ ❤❤❤
അമ്മേ ദേവീ. മഹാമായേ... ദീർഘായുസും സർവഹ്യ്ശ്വര്യങ്ങളും തന്ന് കാത്തു രക്ഷിക്കണേ അമ്മേ... 🙏🙏🙏🙏🙏
ഇത്രയും കാലം നടത്തിയതിന് ഒരുപാട് നന്ദി.ഇനിയും അനുഗ്രഹം ഉണ്ടാകണം.
Amme ee,varsham ellavarkkum,nallathayirikkane
❤
അമ്മേ കടങ്ങൾ ഒക്കെ മാറ്റി ഒരു വീട് വയ്ക്കാൻ അനുഗ്രഹിക്കണേ....
🙏❤🙏❤🙏❤🙏❤🙏അമ്മേ ദേവീ.... മഹാമായേ... ദേവലോക മാതാവേ.... പരദേവതയെ.... നിന്റെ സഹായം എനിക്ക് എപ്പോഴും ഉണ്ടായിരിക്കണമേ.... 🙏❤🙏❤🙏❤🙏❤🙏എന്റെ അസുഖവും ഭയവും എത്രയും വേഗം നീ മാറ്റിതരണമേ.... 🙏❤🙏🙏🙏❤🙏❤🙏❤🙏എന്റെ ഭാര്യയെയും മകനെയും ബന്ധുമിത്രാദികളെയും അയൽക്കാരെയും സർവ്വദോഷങ്ങളിൽ നിന്നും കാത്തുകൊള്ളണമേ.... 🙏❤🙏🙏🙏❤🙏അകാലത്തിൽ മരണമടഞ്ഞ എന്റെ പിതൃകൾക്ക് നീ നിത്യശാന്തി നൽകണമേ.... 🙏❤🙏🙏🙏❤🙏❤🙏❤You are my God..... 🙏❤🙏❤🙏❤🙏I love you 🙏❤🙏❤🙏❤🙏🙏❤❤
🎉
8
നീ എന്ന് പ്രയോഗിക്കരുത്
@@sheejachandran377 ഗുരുതി പൂജ കീർത്തനത്തിൽ ചൊല്ലുന്നുന്നവരികൾ... (ലോകനന്മയ്ക്കായ് "നീ" അവതരിച്ചു സർവർക്കും മംഗളമേകുവനായി....)
അമ്മേ ആകെ പ്രതിസന്ധി യിൽ ആണ് അമ്മേ എന്റെ അമ്മേ കാത്തോളണേ ❤️🙏🙏
താങ്കൾ പ്രേതിസന്ധി ഇൽ ആണ് എന്ന ചിന്ത മനസിൽ നിന്നും മാറ്റുക അവിടെ നല്ല ചിന്തകൾ കൊണ്ട് വരുക.അത് മാറാത്ത കാലത്തോളം ഒരു അമ്മക്കും താങ്കളെ രക്ഷിക്കാൻ സാധിക്കില്ല കാരണം പ്രേതിസന്ധി ഉണ്ടാകുന്നതു അമ്മ അല്ല. താങ്കളുടെ മനസും അതിലൂടെ പോകുന്ന ചിന്തകളും ആണ്.
അമ്മേ ശ്രീ മഹാലക്ഷ്മി എന്നെയും കുടുംബത്തെയും കനിഞ്ഞ് അനുഗ്രഹിക്കേണമേ
അമ്മേ നാരായണ ലക്ഷ്മി നാരായണ ഞങ്ങളുടെ കടങ്ങളെല്ലാം തീർത്തു തരണമേ
അമ്മേ എൻ്റെ ബാധ്യതകൾ തീർത്തു എൻ്റെ സ്വത്തുകൾ തിരിച്ചു തരണേ
അമ്മേ നാരായണ ദേവീ നാരായണ 🙏🙏🙏 അമ്മേ ഞങ്ങളുടെ ദാരിദ്ര്യവും ദുഃഖവും ദുരിതങ്ങളും രോഗങ്ങളും മാറ്റി കാക്കേണമേ അമ്മേ 🙏🙏🙏🙏
അമ്മേ എല്ലാവരെയും കാത്തു കൊള്ളനെ
അമ്മേ എന്റെ പൊന്നു മകന് ജോലി കിട്ടണേ അമ്മേ ശ്രീ മഹാലക്ഷ്മി 🙏🙏🙏❤️🙏🥰
Athin nighale mon thanne vichaarikanam eachi😂
മകന് ജോലി ലഭിക്കുന്നത് വേണ്ട പ്രവൃത്തികൾ ചെയ്യാനുള്ള അനുഗ്രഹത്തിനായി പ്രാർത്ഥിക്കുക.
Some kadgaloake theruthu oruveedu vecekkan sadhikanme
@@bharathyjv3810 കടം, ബുദ്ധിമുട്ട്, ദുരിതം, കഷ്ടപ്പാട്, ദാരിദ്ര്യം എന്നിങ്ങനെയുള്ള വാക്കുകൾ പ്രാർത്ഥനയിൽ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. നാം ഉപയോഗിക്കുന്ന എല്ലാ വാക്കുകളുടെ സന്നിധ്യവും നമ്മെ അടിമുടി കവർ ചെയ്ത് നിൽക്കുന്നുണ്ട്. അവ നമ്മിൽ നിറഞ്ഞു തുളുമ്പി പുറത്തേക്ക് പോകുന്നത് വാക്കുകളായി മാത്രമല്ല വാക്കുകളിൽ അടങ്ങിയിരിക്കുന്ന ദൈന്യത എന്ന ഫീലിങ്ങും കൂടിയാണ്. എല്ലാ വാക്കുകളിലും energy കുടികൊള്ളുന്നു. ആ energy ആണ് വാക്കുകൾ ആയി പുറത്തേക്ക് വരുന്നത് - അന്തരീക്ഷത്തിലേക്ക് പോകുന്നത്. അത് ഒരേ സ്വഭാവമുള്ള എനർജിയുമായി ചേർന്ന് നിൽക്കാൻ അന്വേഷണം നടത്തുന്നു.
നമ്മൾ പുറത്തുവിട്ട എനർജി യുടെ ഒരേ സ്വഭാവം നമ്മളിൽ മാത്രമാണു നിൽക്കുന്നത്. അപ്പോൾ നമ്മൾ പുറത്തുവിട്ട എനർജി നമ്മളിലേക്ക് തന്നെ തിരിച്ചു വരുന്നു.
അതായത് നമ്മൾ എന്താണ് പ്രാർത്ഥിച്ചത് അത് നമ്മളിലേക്ക് തിരിച്ചു വരുന്നു.
അതുമൂലം നമ്മുടെ നിലവിലെ അവസ്ഥ അതുപോലെ തന്നെ നിലനിൽക്കുന്നു.
ഒന്ന് മാറ്റി ചിന്തിക്കാൻ ആയാൽ, ധൈര്യത്തോടെ പ്രാർത്ഥിക്കാൻ ആയാൽ തീർച്ചയായും ഫലം കിട്ടും.
( മറ്റൊരുതരത്തിൽ പറഞ്ഞാൽ നമ്മൾ പ്രാർത്ഥിച്ചതിനുള്ള പ്രതിഫലം ദേവി ഇപ്പോഴും തരുന്നുണ്ട് )
മകനേ 🙏🙏🙏 നീ കഠിനധ്വാനം ചെയ്യാൻ തയ്യാറെങ്കിൽ ജോലി നിന്റെ ചുറ്റും ഉണ്ടാകും 🙏
അമ്മേ മഹാമായേ എല്ലാ ഭക്തരൂടേയും സംതാപങ്ങളും അടക്കി അനുഗ്രഹിച്ച രക്ഷി ക്കണമേ
അമ്മേ ശരണം എല്ലാവരെയും കാത്തോണേ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അമ്മേ ദുരിതങ്ങളെല്ലാം മാറ്റി അനുഗ്രഹിക്കണെ എല്ലാർക്കും നല്ല വരുത്തണെ അമ്മേ🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏
Thanks for the support.Please share to all friends
😊😊G😢ood ❤❤❤❤❤
L😅
@@hindu_devotionalsongs Lirics kodukkaanjayhu valare moshamayippoyi.....iniyum aavaam
അമ്മേ അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ ഭദ്രേ നാരായണ കാത്തുരക്ഷിക്കണമേ
അമ്മേ മഹാമായേ സർവ്വേശ്വരി എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി സാമ്പത്തിക ഉയർച്ച നൽകി അനുഗ്രഹിക്കണമേ
അമ്മേ നാരായണ
ദേവി നാരായണ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണ
Ani
അമ്മേ, നാരയണ, ദേവി നാരയണ . അമ്മേ, എന്റെ കടങ്ങൾ എല്ലാം തീർത്തു എനിക്കു ഒരു വീടു വെച്ചു തരാൻ അനുഗ്രഹിക്കണേ അമ്മേ . എന്റെ കു ഞ്ഞുങ്ങളെ രക്ഷിച്ചു കാത്തു കൊള്ളേണമേ. എന്റെ കുഞ്ഞുങ്ങളെ ഒരു കരയിൽ എത്തിച്ചു അനുഗ്രഹി ക്കേണമേ....
അമ്മേ ദുരിദങ്ങൾ അകറ്റണമേ 🙏അമ്മേ കുടുംബാംഗങ്ങൾക്ക് സർവഐശ്വര്യവും നൽകേണമേ 🙏അമ്മേ ഞാൻ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിതരണമേ 🙏അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കർമ്മം നന്നായി നിർവഹിച്ചാൽ മതി, ദേവിയുടെ അനുഗ്രഹം ഉണ്ടാവും 🙏
Correct
,qq@@thread5040
നിങ്ങളുടെ കാര്യം മാത്രം പറയൂ... നിങ്ങളുടെ മുന്നിൽ ശോഭയാർന്ന ജീവിതം ഇനിയും ഉണ്ട്🙏
8:34
അമ്മേ എന്നു വിദ്യായും, ധനവും, വീര്യവും കുറയാതിരിക്കാൻ സാധന ചെയ്യാൻ അനുഗ്രഹിക്കേണമേ? 🙏🙏🙏.
അമ്മേ ദേവി ഞങ്ങളുടെ ബുദ്ധിമുട്ട് എല്ലാം മാറ്റിതരണേ വാടക വീട്ടിൽ നിന്ന് മോചനം വേണം
അമ്മേ ശരണ്യേ ത്രയംബകേ ഗൗരി നാരായണി നമസ്തുതേ അമ്മേ ഞാൻ ഒരു വലിയ പ്രതിസന്ധി കട്ടത്തിലാണ് എനിക്ക് നല്ല കടബാധ്യതയുടെ നടുവിലാണ് അമ്മേ ഭഗവതികടം മാറ്റാൻ ഉള്ള വഴി തുറന്ന് തരണേ എൻ്റെ ഭഗവതി എന്നെ അനുഗ്രഹിക്കണേ
ആലാപനം മനോഹരമായിരിക്കുന്നു... ഇടയ്ക്കിടയ്ക്ക് പരസ്യമിട്ടു ഇത് കേൾക്കുമ്പോൾ ലഭിക്കുന്ന ഫലം ഇല്ലാതാക്കി
അമ്മേ എല്ലാ വിഷമമാങ്ങളും മാറ്റി സമാദാനം സന്തോഷം ആരോഗ്യം ഐക്യം സാമ്പത്തിക ഭദ്രത എല്ലാവിധ സൗഭാഗ്യങ്ങളും തരണേതമ്പുരാട്ടി 🙏🏼🙏🏼🙏🏼
ആമമ😊😊😊
കേട്ട് ആസ്വദിക്കാൻ തുടങ്ങുമ്പോൾ മുഴുവനും പരസ്യം നൽകി തീർക്കുന്നു. ദേവി സ്തോത്രം മാത്രം ഇടൂ ❤🌹🙏
അമ്മേടെ അനുഗ്രഹം ഉണ്ടാകണം കടങ്ങൾ തീരുന്നില്ല ദേവി.
☺
ഒരുപാട്കാലമായി അമ്മേ കടങ്ങൾ വന്നിട്ട്മരുന്നില്ല അമ്മേ കനിയനെ ദേവി
അമേമ്.ദേവീ.എല്ലാവർക്കുംനൻമ.വരുത്തേണമേ
ദേവിയോട് വേണ്ടത് മാത്രം ആവശ്യപ്പെടുക.
ആവശ്യപ്പെട്ട മാത്രയിൽ തന്നെ അത് നടപ്പിൽ വരുന്നതിനുള്ള സാഹചര്യങ്ങൾ ഒരുങ്ങുന്നു. ആവശ്യക്കാരുടെ പ്രവർത്തികൾ അനുസരിച്ച് ആവശ്യങ്ങൾ നമ്മെ തേടിയെത്തുകയാണ് ചെയ്യുന്നത്
(ദേവിയോട് ഭിക്ഷ യാചിക്കുന്നത് ഒഴിവാക്കണം - ദേവി അമ്മയാണ് അമ്മയോട് ആരും ഭിക്ഷ യാചിക്കാറില്ല)
Amma kadangal theernnu samadanathode kazhiyan anugrahikkane.
Makkalkku joli kittan anugrahikkanne
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അമ്മേ ലക്ഷ്മി ദേവി അനുഗ്രഹിക്കട്ടെ എല്ലാവരെയും....🙏🙏 .എല്ലാവരുടെയും സങ്കടങ്ങൾ ദേവി ഭഗവതി മാറ്റട്ടെ പ്രാർത്ഥന കൈവിടാതിരിക്കുക 🙏🙏🙏🙏❤❤❤🌹🌹🌹
Amme narayana 🙏🙏🙏
ശ്രീ മഹാലക്ഷ്മി എല്ലാവരിലും സൗഖ്യം തന്നു എന്നും അനുഗ്രഹിക്കണേ💚♥️🙏🙏🙏🙏
അമ്മേ എന്റെ ആഗ്രഹം കൂടി സാധിച്ചു തരണേ അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏
അമ്മേ.... ദേവീ....ഞങ്ങൾക്ക് അനുഗ്രഹിച്ചു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി.🙏🙏🙏 അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും കൂടുതൽ കൂടുതൽ തരണേ....🙏
അമ്മയുടെ മകളുടെതൊഴിൽഇല്ലയ്മ്മമാറ്റിതരണേ
എല്ലാ കടങ്ങളും തീർത്ത് മനസ്സിന് സമാധാനവും സന്തോഷവും ലഭിക്കണമെന്ന് അമ്മയുടെ അനുഗ്രഹിക്കണം
അമ്മേ, ദേവി, കാർത്യായിനി, ത്രായാംപകേ, നാരായണി, നമോസ്തുതേ 🪔🪔🪔🪔🪔🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🪔🪔🪔🌺🌺🌺🌺🌺🥰🥰🥰🥰🥰🥰🥰🪔🪔😭😭😭😭😭😭😭😭😭😭😭😭
അമ്മേ ദേവി കാത്തുരക്ഷിക്കണേ. കടബാധ്യത കാരണം ഒരുപാട്‌കഷ്ട്ടപെടുന്നു. കാത്തുരക്ഷിക്കണേ അമ്മേ 🙏
അമേദ്രവി എൻറ മുന്നു മക്കൾക്ക് സമ്പത്ത് തന്നു കടം തീർത്തു തരണമേ ദേവി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
15 നവംബർ 2024 രാവിലെ 7:52 കേൾക്കുന്നു ❤❤❤
അമ്മേ മഹാമായേ എന്റെ മോനു നന്നായി പാടാൻ അനുഗ്രഹിക്കണേ
അമ്മേ ഞാൻ അനുഭവിക്കുന്ന സങ്കടങ്ങൾ തീർത്തു തരണേ
പുലർകാലo ഈ ശുഭഗീതം കേൾക്കുമ്പോമനസിനും ഹൃദയത്തിനും ആത്മഹർഷം❤
അമ്മേ ദേവി എനിക്ക് കടബാധ്യത മൂലം വളരെയേറെ അമ്മയുടെ അനുഗ്രഹത്താൽ അതെല്ലാം തീർത്തു തരേണമേ അമ്മേ 🙏🙏🙏
അമ്മേ ദേവി എന്റെ കടങ്ങൾ vettan വഴികാണിച്ചു തരണേ അമ്മേ 🙏🙏🙏🙏
കാത്തുകൊള്ളണേ അമ്മേ ദേവി 😊 കുട്ടികൾക്ക് ഒരു ആപത്തും വരുത്തല്ലേ
ശ്രീ മഹാലക്ഷ്മി സുപ്രഭാതം ശ്രവിച്ചാൽ എല്ലാവർക്കും സർവ്വ ഐശ്വര്യങ്ങളും ലഭിക്കുന്നു
അമ്മേ എല്ല ദോഷവും മറ്റി എൈശ്വര്യം നൽകണേ🙏🙏🙏
ഐശ്വര്യം മതി
ഹായ് പുലർ കാലേ കേൾക്കാൻ പറ്റിയ നല്ലൊരു പുന്നെയ ഗീതം ഇതു ആൽപ്പിച്ചു ശ്രീ chithra🥰അരുണിന് നമസ്കാരം
അമ്മേ തൊഴിൽ തടസ്സം മാറ്റി തരണേ 😢😢, കടബാധ്യത മുഴുവനും തീർക്കുവാനായി സഹായിക്കണേ.. ധനവരവുൺടാകണേ.
☺
അമ്മേ നാരായണ ദേവി നാരായണ. ലക്ഷ്മി നാരായണാ ഭദ്രേ നാരായണ . അമ്മയുടെ അനുഗ്രഹo എപ്പോഴും എന്റെ കുടുംബത്തിൽ ഉണ്ടാകണെ. അമ്മേ ശരണം.
ഞാൻ എല്ലാ ദിവസവും മുടങ്ങാതെ ഈ ദേവിസ്തുതി കേൾക്കും. ഈ സ്തുതി കേട്ടില്ലെങ്കിൽ ഒരു ഉണർവ് ഇല്ല അന്നത്തെ ദിവസം. ദേവി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏
അമ്മേ ദുരിതങ്ങൾഅകറ്റണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മാനസിക പ്രയാസങ്ങൾ മാറ്റി തരണേ അമ്മേ ദേവി
Amme.narayana
ശ്രീലക്ഷ്മി ഭക്തേ വരദേ ❤❤മോന് ജോലിയിൽ ഒരു ബുദ്ധിമുട്ടും വരാ തേ കാത്തുകൊള്ളണമേ 😍😍🌹🌹🌹🙏🏽🙏🏽🙏🏽🙏🏽🙏🏽
അമ്മേ ദേവീ അനുഗ്രഹിക്കട്ടെ
അമ്മേ ശരണം , എല്ലാവർക്കും സർവ്വ ഐശ്വര്യങ്ങളും തന്ന് അനുഗ്രഹിക്കണെ 🙏🙏
🙏🙏🙏🙏സർവ്വസൗഭാഗ്യങ്ങളും അനുഭവിക്കാൻ ഭാഗ്യം തന്ന ഭഗവതി നിനക്കു അനന്തകോടി പ്രണാമം.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
Thanks for the support.Please share to all friends and family
അമ്മേ ദേവി അനുഗ്രഹിക്കണെ 🙏🙏🙏🌹
ദേവീ അമ്മേ അമ്മയുടെ അനുഗ്രഹം എല്ലാവരിലും ചൊരിയേണമേ എല്ലാവരും അമ്മയെ സ്തുതിക്കുക അമ്മ രക്ഷിക്കും ❤❤❤
അമ്മേ കാത്തുകൊള്ളണമേ
അമ്മേ ദേവി കടം ഇല്ലാതാകാൻ അനുഗ്രഹിക്കട്ടെ,,,,,
അമ്മേ ദേവി മഹാമയേ എന്റെ മക്കൾക്കും എന്റെ കുടുംബത്തിലും സമാധാനവും സന്തോഷവും തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏🙏
അമ്മേ ശരണം
ദേവി ശരണം
ലക്ഷ്മി ശരണം
ഭദ്രേ ശരണം 🙏
Qqqqqqqqq
അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം 🙏🙏🙏
Ammey Saranam
അമ്മേ ദേവി ഒരു ജോലി കിട്ടി ഇപ്പോൾ ഉള്ള സാമ്പത്തികബുദ്ധിമുട്ടുകൾ മാറ്റി അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
ദേവി ഇന്ന് റൂം ഫുൾ ആവണേ
ഓം ശ്രീ ധനലക്ഷ്മി നമോ നമ🙏
അമ്മേ.. മഹാമായേ കാക്കണേ 🙏
അമ്മേ ദേവി ആ പദം അടിയന് എന്നും ശരണം 🙏🙏🙏🙏🙏🙏🙏
അമ്മേ കടങ്ങൾ വീട്ടാൻ അനുഗ്രഹിക്കണേ ❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ
❤shanmoldue❤120.age ❤vare ❤shobin ❤plese help ammaye ❤shobin ❤❤❤❤❤
അമ്മേ മഹാമായേ എല്ലാവർക്കും നല്ലതു വരണേ..
അമ്മേ ദേവി മഹാലക്ഷ്മി ഈ പ്രകൃതിയിൽ നന്മ ചൊറിയുദേവി ശരണം❤❤❤
അമ്മേ കാത്തു രക്ഷിക്കണേ
അമ്മേ ദേവീ അമ്മയുടെ മകൻ രോഗദുരിതങ്ങളിൽ നിന്നും കടമ്പാദ്ധ്യതകളിൽ നിന്നും രക്ഷിക്കേണമെ ദേവി അനുഹിക്കേണമേ ഷിബു - പൂരുരുട്ടാതി❤
അമ്മേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണേ. കടങ്ങൾ വീട്ടാൻ സഹായിക്കണേ, ജനങളുടെ എല്ലാ കാര്യങ്ങളും അറിയാവുന്ന അമ്മേ, അനുഗ്രഹിക്കേണമേ. ദുഃഖങ്ങൾ മാറ്റി തരണേ. അമ്മേ... 🙏🏾🙏🏾🙏🏾🌹
Amme anugrahekku
AmmeMahamayeLohajenathekkeSaanthiyumSamaathanavumSahalaAiswariomNalhaneAmme