ഈ 8 നാളുകാർക്ക് ഇനി പരാജയം ഇല്ല, ഇനി ഇവരെ പിടിച്ചാൽ കിട്ടില്ല,astrology malayalam,jyothisham

Поділитися
Вставка
  • Опубліковано 8 вер 2024
  • 2024 augest towards,ഈ 8 നാളുകാർ ഇവിടം മുതൽ രാജാവിനുതുല്യം ജീവിതം നയിക്കും ...
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #karkidakamasam #vavu #amavasya 2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

КОМЕНТАРІ • 747

  • @rugminik3363
    @rugminik3363 Місяць тому +257

    നമസ്കാരം തിരുമേനി വിസ്മയ മകം വിദ്യാഭ്യ സത്തിലുള്ള തടസങ്ങൾ മാറി പുരോഗതി ഉണ്ടാവാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

    • @nambyattumana
      @nambyattumana  Місяць тому +46

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം...
      വൈകുന്നേരം അഞ്ചുമണി ആകുമ്പോൾ പകർത്തിയെടുക്കുന്നതാണ്...
      താഴേക്കുള്ള മറ്റു മെസ്സേജുകളും, പറഞ്ഞിരിക്കുന്ന ആവശ്യങ്ങൾ കാറ്റഗറി തിരിച്ച് ലിസ്റ്റിലേക്ക് എഴുതിയെടുത്ത് പൂജയിൽ ഉൾപ്പെടുത്തുന്നതാണ് ...
      നന്ദി നമസ്കാരം...

  • @syamilitvr1573
    @syamilitvr1573 Місяць тому +17

    നമസ്കാരം തിരുമേനി അത്തം നക്ഷത്രത്തെ കുറിച്ചു പറഞ്ഞത് കേട്ട് മനസ്സിന് ഒരു സമാധാനം ഒരുപാട് നാളായിട്ട് ശ്രമിക്കുന്നത ഒരു ഗവണ്മെന്റ് ജോലിക്ക്. കിട്ടുമെന്ന് അങ്ങ് പറഞ്ഞാൽ നടക്കും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏🙏ശ്യാമിലി,അത്തം

  • @user-cn4ir8rr3g
    @user-cn4ir8rr3g Місяць тому +3

    ശത്രു ദോഷം, ആഭിചാര ദോഷങ്ങൾ, ദുരിതങ്ങൾ, തടസങ്ങൾ പൂർണമായി ഒഴിഞ്ഞു പോയി സർവ്വ ഐശ്വര്യങ്ങളും സമ്പത് സമൃധിയും ഉണ്ടാകാനും വിദ്യ തടസം മാറി ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം ❤️🙏🙏🙏❤️

  • @Noby519
    @Noby519 Місяць тому +8

    തിരുമേനി പ്രാർത്ഥനയുടെ ഫലമായി ജർമനിയിൽ ഒരു വീട് കിട്ടി 🥰🙏🙏

  • @mlsreeRav42180
    @mlsreeRav42180 Місяць тому +5

    നമസ്കാരം തിരുമേനി , ശ്രീകല - വിശാഖം, കടങ്ങൾ തീർന്നു കിട്ടാനും, ഒരു ജോലികിട്ടുന്നതിനും ഇന്നത്തെ രുദ്രാഅഭിഷേക പൂജയിൽ ഉൾപ്പെടത്തണമേ തിരുമേനി..

  • @user-zg9wk1kj7y
    @user-zg9wk1kj7y Місяць тому +3

    നമസ്കാരം തിരുമേനി സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി സന്തോഷ സമാധാനം ജീവിക്കുന്നതിന് വേണ്ടി തിരുമേനി ഞങ്ങൾക്കുവേണ്ടി ഇന്ന് വൈകിട്ടത്തെ പൂജയിൽ പ്രാർത്ഥിക്കണം🙏 ജെസ്സി പുണർതം അഞ്ചു മൂലം അരുൺ മഹം❤

  • @asifx3261
    @asifx3261 Місяць тому +19

    തിരുമേനി പൂജയിൽ ഉൾപ്പെടുത്തണം. ഉസ്മാൻഖാൻ മൂലം. മുഹമ്മദ്‌ ആഷിക്ക് മൂലം. മുഹമ്മദ്‌ ആസിഫ് ആയില്യം. ഷാജിത കാർത്തിക. നൗഫ മൂലം. 🙏🏻🙏🏻🙏🏻

  • @sujanamuralidharan6926
    @sujanamuralidharan6926 Місяць тому +2

    നമസ്കാരം തിരുമേനി ഞങ്ങളുടെ പെരുകൂടി രുദ്രഭിഷേക പൂജായിൽ ഉൾപെടുത്തിയാലും മുരളീധരൻ ചതയം, സുജന മകം, അഭിലത മകയിരം, അഭിലേഷ് ഉത്രുട്ടതി അങ്ങക്കും വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു തിരുമേനി 🙏🙏🙏🙏🙏

  • @parvathysurendran8339
    @parvathysurendran8339 Місяць тому +145

    തിരുമേനി കല്ലിയാണം ഉറപ്പിച്ചു, പ്രണയ വിവാഹം ആണ് നല്ല ജീവിതം കിട്ടാൻ പ്രാർത്ഥികണേ സൂരജ് - ചോതി, പാർവതി - ഉത്രട്ടാതി

  • @billie7030
    @billie7030 Місяць тому +3

    നമസ്ക്കാരം തിരുമേനി 🙏 എന്നേയും കുടുംബത്തേയും പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ തിരുമേനി 🙏 രാജീവ് അശ്വതി, ബദരികൃഷ്ണ ചിത്തിര, ഭവ്യ നന്ദ ആയില്യം, ഷൈല പൂരം 🙏🙏🙏🙏🙏

  • @thumbismedia1148
    @thumbismedia1148 Місяць тому +10

    നമസ്ക്കാരം തിരുമേനി എൻ്റെ ആരോഗ്യത്തിനനുസരിച്ച് ചെയ്യാൻ പറ്റുന്ന ഒരു ജോലി കിട്ടാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണെ അശ്വതി ഭരണി

  • @renjithr6672
    @renjithr6672 Місяць тому +5

    കാവേരി പൂയം.രഞ്ജിത്ത് പുണർതം എന്നും അസുഖങ്ങൾ ആണ്. സാമ്പത്തികമായും ബുദ്ധിമുട്ട് ആണ്.എല്ലാം മാറി നല്ല ഒരു ജീവിതം ഉണ്ടാവാൻ പ്രാർത്ഥിക്കണം തിരുമേനി

  • @kingrithikaminnu98
    @kingrithikaminnu98 Місяць тому +1

    തിരുമേനി നമസ്കാരം. എന്റെ സഹോദരന് ഒരു മോള് ജനിച്ചു. കുഞ്ഞിന് കുറച്ച് issues ഉണ്ട്. ഇന്ന് 18തന്നെ ഡേ ആയി ഇപ്പോളും വെന്റിലേറ്റർ സപ്പോർട്ടിലാണ്. Kunjinu ഇത്രയും പെട്ടന്ന് നോർമൽ രീതിയിൽ ആയി വരാൻ പ്രാർത്ഥിക്കണേ.
    Sreeshama- അനിഴം
    ശ്രീജേഷ് - മൂലം
    ശ്രീനന്ദ - രേവതി
    കുഞ്ഞിന് പേരിട്ടിട്ടില്ല തൃക്കേട്ട നാളിലാണ് ജനിച്ചത്. ജൂലൈ 18 2024

  • @PRANAMABSRAMBICKAL
    @PRANAMABSRAMBICKAL Місяць тому +7

    Preethi BHARANI joli കിട്ടി,നന്ദി.🙏🙏🙏🙏🙏🙏🙏🙏🙏അങ്ങയുടെ പൂജയിൽ ennum ജോലി കിട്ടാൻ വേണ്ടി അയക്കുമായിരുന്നു. ഇന്നലെ മുതൽ ജോയിൻ ചെയ്തു.
    Pls റിപ്ലൈ തരണേ അങ്ങ്.
    ഇനിയും പൂജയിൽ ഉൾപെടുത്തേണമേ
    എന്റെ കുടുംബത്തെ
    സന്തോഷ്‌ മകം
    പ്രീതി ഭരണി
    .ദയലക്ഷ്മി സന്തോഷ്‌ പൂരുരുട്ടാതി. നാളെ എന്റെ മകളുടെ പിറന്നാൾ ആണ് അവൾക്ക് വേണ്ടി പ്രതേകം പ്രാർത്ഥിക്കണേ
    (05/08/2012)പഠനത്തിൽ പുറകോട്ട് ആണ്

  • @user-wp6kd3sx7t
    @user-wp6kd3sx7t Місяць тому +6

    കൃഷ്ണപ്രിയ പുണർതം തിരുമേനി പ്രാർത്ഥനയിൽ ഉൾപെടുത്തണേ!

  • @LovelyDreams-de2wt
    @LovelyDreams-de2wt Місяць тому +1

    നിജിൽ മകയിരം, ഉമ പൂയം
    ഞങ്ങൾ ഇപ്പോ പിരിഞ്ഞിരികുവ
    വഴക്കുമാരി ഒന്നികനായി
    ഞങ്ങളെ ഇന്നത്തെ രുദ്രഭിഷേക പൂജയിൽ ഉൾപെടുത്താൻ തിരുമേനി 🙏🙏🙏🙏🙏

  • @unnikrishnanunni4107
    @unnikrishnanunni4107 Місяць тому +2

    🕉️🕉️🕉️ഓം നമഃ ശിവായ 🕉️🕉️🕉️നമസ്കാരം തിരുമേനി 🙏🙏🙏രാജു അത്തം, മിനി പൂരം ഉണ്ണികൃഷ്ണൻ പൂരുരുട്ടാതി ചിപ്പി പൂരാടം ചിന്നു മകിര്യം രുദ്രഭിഷേക പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി നന്ദി നമസ്കാരം 🙏🙏🙏

    • @unnikrishnanunni4107
      @unnikrishnanunni4107 Місяць тому +1

      🔯🔯🔯ഓം നമോ ഭഗവതേ വാസുദേവായ 🔯🔯🔯

  • @pushpap8117
    @pushpap8117 Місяць тому +1

    നമസ്കാരം തിരുമേനി പുഷ്പ തിരുവോണം, നിമിഷ ഉത്രാടം, മിഹിക അശ്വതി,, ദീപക് അനിഴം രുദ്രാഭിഷേക പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

  • @sujathaj7608
    @sujathaj7608 Місяць тому +1

    നമസ്കാരം തിരുമേനി 🙏🙏🙏. സുജാത ഉത്രട്ടാതി, സുരേഷ് വിശാഖം, അംബി അനിഴം, അശ്വിൻ പൂരുരുട്ടാതി, അശോകൻ ചോതി, വിപിൻബോസ് ചോതി.

  • @bhargavipk5963
    @bhargavipk5963 Місяць тому

    🙏thirumane നിത്യ പൂജയിൽ ഉൾപെടുത്തുക എന്റെ ജോലി തട്സങ്ങൾ മാറി കിട്ടാൻ പ്രമിള തിരുവതിര
    പഠിക്യൻ ഉള്ള മനസിന്
    കൗഷിക് മൂലം നന്ദി

  • @sheeladinesh7289
    @sheeladinesh7289 Місяць тому +1

    എന്നെയും കുടുംബത്തെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🏾🙏🏾🙏🏾ദിനേഷ് -വിശാഖം, ഷീല -അശ്വതി, രാഹുൽ -മകീര്യം, ശിവതാഷ് -ഉത്രട്ടാതി, ഭാനുമതി -അത്തം, ശരത്ചന്ദ്രൻ - ഉത്രം, അഞ്ജു -ചതയം, നൈനിക -ഉത്രം, നിധിക -ചിത്തിര

  • @sreejal5779
    @sreejal5779 Місяць тому +3

    ശ്രീജ അശ്വതി അർജുൻ തൃകേട്ടാ ദേവിക ഉത്രാടം പൂജയിൽ ഉൾപെടുത്തുക മോനു പഠിക്കാൻ മടി ❤❤❤❤

  • @akhilalalu5124
    @akhilalalu5124 Місяць тому +2

    നമസ്കാരം തിരുമേനി എന്നെയും എന്റെ കുടുംബത്തെയും പൂജയിൽ ഉൾപ്പെടുത്തി പ്രാർഥിക്കണേ തിരുമേനി
    വിനോദ് ഉത്രം
    അഖില ഉത്രാടം

  • @devakumarp7623
    @devakumarp7623 Місяць тому +2

    ദേവകുമാർ - വിശാഖം
    അനില. - പുണർതം
    രാഹുൽ ദേവ് - രേവതി
    ഋത്വിക് ദേവ് -ഉത്രട്ടാതി
    രുദ്രാഭിഷേക പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി🙏🙏🙏🙏

  • @AnandaMohan-tb8si
    @AnandaMohan-tb8si Місяць тому +1

    നമസ്കാരം തിരുമേനി 🙏 പ്രാർത്ഥനയിലും പൂജയിലും പേരുൾപ്പെടുത്തേണമേ മിഥുൻ ചോതി മോനിഷ പുണർതം അഭി പൂയം ആദി ഉത്രം യുവാൻ പൂയം രമ്യ മൂലം ആനന്ദവല്ലി ചിത്ര 🙏🙏🙏🙏🙏

  • @JagadammaJagada-lp1ju
    @JagadammaJagada-lp1ju Місяць тому +1

    നമസ്കാരം തിരുമേനി ജഗദമ്മ പുണർതം എന്റെ ചിട്ടിയടിക്കാൻ പ്രാർത്ഥിക്കണേ കുടുംബത്തിലെ കടങ്ങൾ തീരാനും ആയൂരാരോഗ്യ സൗഖ്യത്തിനു വേണ്ടിയും🙏🙏🙏🙏🙏

  • @AJ-nx4ib
    @AJ-nx4ib Місяць тому

    നമസ്കാരം തിരുമേനി..
    ഇന്നത്തെ പൂജയിൽ ഉൾപെടുത്താൻ അപേക്ഷിക്കുന്നു.
    ജിതിൻ ആനന്ദ്, ചോതി നക്ഷത്രം.
    നന്ദി തിരുമേനി🙏🏻

  • @user-ol2nl1qr7h
    @user-ol2nl1qr7h Місяць тому +1

    Girish - thiruvonam, Nitha- pooyam, Meera- chothy, Mithra - uthram. Prarthanayil ulpeduthanam🙏🏻🙏🏻🙏🏻

  • @user-cs9rc6hd3w
    @user-cs9rc6hd3w Місяць тому +1

    പ്രീതി, പൂരാടം, രാംപ്രണവ് ഉത്രാടം, raveena ഉത്രാട്ടാതി, നിഹാര ഭരണി, തിരുമേനിയുടെ പൂജയിൽ ഉൾപെടുത്തണമേ... 🙏🏻

  • @sonavineeth-xb4ur
    @sonavineeth-xb4ur Місяць тому +4

    സോനാ ചതയം
    ജോലി, കിട്ടണം കടബാധ്യത, പെട്ടന്ന് ഒഴിവാക്കാൻ പറ്റണം, 5 വർഷമായി കുട്ടികൾ ഇല്ല. ദൈവാനുഗ്രഹത്താൽ അതും സാധ്യമാകണേ 🙏🙏🙏🙏അമ്മേ നാരായണ

  • @ajithabijoy
    @ajithabijoy Місяць тому +1

    അജിത് ഭരണി
    അജയ് രോഹിണി
    അജിത അശൃതി
    ബിജോയ് മക൦
    പൂജയിൽ ഉൾപ്പെടുത്തണേ🙏🙏

  • @Smitha-e7r
    @Smitha-e7r Місяць тому

    നമസ്കാരം തിരുമേനി🙏
    എന്നേയും കുടുംബത്തേയും പൂജയിൽ ഉൾപ്പെടുത്തണേ🙏 ശത്രുദോഷം കാരണം വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നു. കടം കൊടുത്ത കാശ് തിരിച്ച് കിട്ടാനും , പ്രാർത്ഥിക്കണേ 🙏
    അനിൽകുമാർ ചിത്തിര , സ്മിത ചോതി , അഖിൽകുമാർ ഉത്രാടം, അമൽകുമാർ ഉത്രം ,
    കമലാസനൻ പൂരുട്ടാതി , സുജാത തിരുവോണം, അനീഷ് കാർത്തിക , സജി അവിട്ടം 🙏

  • @user-cx8lq4mf5e
    @user-cx8lq4mf5e Місяць тому

    എന്റെ തിരുമേനി നമസ്കാരം ഞാൻ മിക്കവാറും എല്ലാം എപ്പിസോടും മറക്കാതെ കാണാറുണ്ട് 🙏🙏എന്റെ മകളുക്കുള്ള പ്രാർത്ഥനയാണ് കുറച്ചു കടങ്ങൾ കൂടുതൽ ആണ് മോളുടെ നാൾ. പാർവ്വതി. ആയല്യം ❤️ശിവപ്രസാദ്. രേവതി ❤️ശ്രീഹരി ചതയംrajaniരജനി. ഉത്രം ❤️ജയരാജൻ. അനിഴം 🙏കുടുബത്തിലുള്ള നാളുകൾ ആണ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ❤️❤️❤️🙏🙏🙏🙏🙏

  • @muralibabu7738
    @muralibabu7738 Місяць тому

    മുരളി. ഭരണി ജോലി സ്ഥലത്തെ ബുദ്ധിമുട്ടുകൾ മാറ്റി ശമ്പളം വേഗം കിട്ടാനും പൂജയിൽ ഉൾപ്പെടുത്തി പ്രാത്ഥിക്കണേ തിരുമേനി 🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹❤

  • @praveencpp2619
    @praveencpp2619 Місяць тому +7

    പ്രവീൺ കുമാർ , തിരുവോണം
    തിരികെ ജോലിയിൽ പ്രവേശിക്കാൻ പ്രാർത്ഥനയോടെ ❤

  • @gopanbrahmakulam742
    @gopanbrahmakulam742 Місяць тому +7

    ഗോപാലകൃഷ്ണൻ പുണർതം തീരുമേനീ....❤

  • @jalajaprakash2904
    @jalajaprakash2904 Місяць тому

    തിരുമേനി namaskaram🙏 എന്റെയും എന്റെ കുടുംബത്തിന്റെയും കട ബാധ്യതകൾ തീർന്നു കിട്ടാൻ പ്രാർത്ഥിക്കണേ എന്റെ മോന് വിദേശത്തു നല്ലൊരു ജോലി
    . കിട്ടാൻ പ്രാർത്ഥിക്കണം

  • @sreeharin6656
    @sreeharin6656 Місяць тому +4

    നമസ്കാരം തിരുമേനി ആതിര ഭരണി, കുട്ടികൃഷ്ണൻ അത്തം, ശ്രീഹരി പൂയം ഇന്നത്തെ പൂജയിൽ ഉൾപെടുത്തനെ

  • @user-bw8us6dh6q
    @user-bw8us6dh6q Місяць тому +5

    താങ്ക്യൂ തിരുമേനി 🙏🏻🌹❤️

  • @rithyasriarchana7048
    @rithyasriarchana7048 Місяць тому

    നമസ്കാരം തിരുമേനി 🙏🙏🙏 അർച്ചന തിരുവോണം കഷ്ട്ടങ്ങൾ മാറി നല്ലത് വരാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ

  • @unniunni5649
    @unniunni5649 Місяць тому

    നമസ്കാരം തിരുമേനി 🙏🙏🙏ജയശ്രീ പൂരം.... ഉണ്ണികൃഷ്ണൻ പൂയം ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറികിട്ടാൻ പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏

  • @remanisworld9481
    @remanisworld9481 Місяць тому +2

    തിരുമേനി 🙏🙏🙏പ്രദീപ് പൂരം രമ്യ മൂലം, ആദിത്യ പുരുരട്ടാതി, രശ്മി പുണർതം പ്രാർത്ഥിക്കണേ 🙏🙏🙏

  • @user-wy7no1qx1z
    @user-wy7no1qx1z Місяць тому +4

    നമസ്കാരം. തിരുമേനി ❤❤
    ഇന്നത്തെ രുദ്രാഭിഷേകപൂജയിൽ
    ഞങ്ങളെയും ഉൾപെടുതണെ
    ഗീതാഞ്ജലി. അത്തം
    അനൂപ്. ഉഺതടാതി
    വിഗിഷ. അത്തം
    നിഷിൽ. ഉഺതാടം
    ലക്ഷ്ദേവ് ചോതി

  • @anithamk1415
    @anithamk1415 Місяць тому +1

    Anitha-Rohini
    Vijayan pururutathi
    Vrindha Krishna-Thrikketta
    Adhvik Krishna-Barani

  • @kalyanijk1552
    @kalyanijk1552 Місяць тому +1

    Jayalekshmy makayiram
    Kalyani aswathy
    Krishnakumar bharani
    Poojayil ulppeduthane തിരുമേനി

  • @user-cd4qg9op8w
    @user-cd4qg9op8w Місяць тому

    നമസ്കാരം തിരുമേനി
    അങ്ങയുടെ ഇന്നത്തെ വിശേഷാൽ പൂജയിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കണേ
    ജ്യോതി, ഉത്രം
    ദീപ്തി, രേവതി
    നന്ദി

  • @priyankaprakash4455
    @priyankaprakash4455 Місяць тому +5

    Priyanka Uthram, Prakash moolam, sobha uthraadam, Amal aayilyam

  • @sheebavbsheeba7938
    @sheebavbsheeba7938 Місяць тому +5

    നമസ്കാരം തിരുമേനി
    എന്റെ മകൾക്ക് Uk യിൽ സ്ഥിരമായി വിസ കിട്ടാൻ പ്രാർത്ഥിക്കണേ

  • @ShylaRajesh-ce7sy
    @ShylaRajesh-ce7sy Місяць тому +3

    രാജേഷ് - തിരുവാതിര (രോഗശാന്തി)
    ഷൈല - മാഗായിരം (രോഗശാന്തി)
    വിഷ്ണു - മഗം (ശത്രു ദോഷം)
    ദേവു - ചതയം (വിസ വരൻ)
    ഷൈനി - പൂരുരുട്ടാതി (ജോലി)

  • @babusczr
    @babusczr Місяць тому

    ബാബുരാജ്
    തിരുവോണം.
    ജോലി സംബന്ധമായ കാര്യങ്ങൾ ശരിയാവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @syamalasreekumar4217
    @syamalasreekumar4217 Місяць тому

    ശ്രീകുമാർ അവിട്ടം , ശ്യാമള ചതയം , അശ്വിൻ മകയിരം , വർഷ ഉത്രം, അഭിജിത്ത് ആയില്യം ഇന്നത്തെ പൂജയിൽ ചേർക്കണേ തിരുമേനി. കടബാധ്യതകൾ തീരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @ambijinu6373
    @ambijinu6373 Місяць тому

    ധനലക്ഷ്മി - വിശാഖം
    നയോനിക - ഉത്രം
    ജിനേഷ് - ഉത്രാടം
    ഹരിനന്ദൻ - തിരുവോണം
    പ്രദീപ് കുമാർ - ചോതി
    ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകുവാൻ പ്രാർത്ഥിക്കണേ തിരുമേനി. ഇന്നത്തെ പൂജയിൽ ഉൾപ്പെടുത്തണേ 🙏

  • @user-qd3sy6mo8g
    @user-qd3sy6mo8g Місяць тому

    സൗഭാഗ്യവതി ആയില്യം ബബിത അവിട്ടം പാര്ഥസാരതി പൂരാടം കാശിനാഥൻ ചോതി വളരെ കഷ്ട്ടമാണ് തിരുമേനി രുദ്രഭിഷേക പൂജയിൽ ഉൾപെടുത്തണേ 🙏🙏🙏

  • @nayanark2472
    @nayanark2472 Місяць тому

    Nayana - chathayam
    Sabi - chithira
    Njghal tammilulla vivaham veettukarude sammathathode nadakkanum nalla joli randuperkkum kittanum vendi praarthikkane thirumeni.... 🙏 🙏 🙏
    Nanu - pooram (aarogyam, dhanavarav)
    Reena - om (aarogyam, dhanavarav)
    Vishnu - atham (aarogyam, dhanavarav)
    Ajin - bharani (vidya vijayam, aarogyam)

  • @manjunizar1161
    @manjunizar1161 Місяць тому

    തിരുമേനി 🙏🏻
    തനൂജ രേവതി
    മകളുടെ വിദ്യക്കു വേണ്ടി പ്രാർത്ഥിക്കണേ
    പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @AchuAchu-tg9qh
    @AchuAchu-tg9qh Місяць тому

    തിരുമേനി അശ്വതി : വിശാഖം, നല്ലൊരു സാലറിയിൽ ജോലി കിട്ടാൻ പ്രാർത്ഥിക്കണേ പെട്ടന്ന് വീട് കുടിയിരിക്കാൻ ആവാനും പ്രാർത്ഥിക്കണേ 🙏🏻

  • @sujathaj7608
    @sujathaj7608 Місяць тому +1

    നമസ്കാരം തിരുമേനി 🙏🙏🙏. വിജയകുമാർ തൃക്കേട്ട, ഷാജി രോഹിണി

  • @soorajsudarshansudarshan826
    @soorajsudarshansudarshan826 Місяць тому

    Sooraj :ഭരണി, പ്രിയങ്ക :തൃക്കെട്ട, രുദ്ര :അത്തം, ഗുരുവേ വളരെ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ആണ്, ശത്രുദോഷം കാരണം മൊത്തം തടസം ആണ്. ജീവിക്കാൻ സമ്മതിക്കാതെ അവസ്ഥയാണ്. സഹായിക്കണം അങ്ങയുടെ പൂജയിലും പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🙏🙏🙏🙏

  • @sunithagireesh4166
    @sunithagireesh4166 Місяць тому +2

    Amith revathi
    Amnith punartham
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം
    തിരുമേനി

  • @Anu-tz5ty
    @Anu-tz5ty Місяць тому

    Satheesh Kumar- Ashwathi
    Anugraha S.Kumar- Moolam
    Sindhu- Karthika
    Surendran- Uthrattadi
    Anirudh Surendran- Punartham

  • @ammuschukkudu2994
    @ammuschukkudu2994 Місяць тому

    ആദിദേവ് ചോതി,. രാജലക്ഷ്മി.. ചോതി... Anjali.. മൂലം.. ഉണ്ണികൃഷ്ണൻ. വിശാഖം... രമേഷ്. കാർത്തിക.. തിരുമേനി അങ്ങയുടെ പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ... പ്രാർത്ഥിക്കണേ 🙏🏼🙏🏼🙏🏼

  • @indusyam3525
    @indusyam3525 Місяць тому

    തിരുമേനി ആയുർ ആരോഗ്യത്തിനും മനസ്സമാധാനത്തിനം വേണ്ടി പ്രാർത്ഥിക്കണമേ ശ്യാം ആയില്ല്യാം, ഇന്ദശ്യാം മകയിരം,അഭിജിത്ത്‌ശ്യം ആയില്യം❤🙏🏻🙏🏼🌹🙏🏻🙏🏼🌹🙏🏻🙏🏼🌹

  • @_srxhri._
    @_srxhri._ Місяць тому +4

    ഞാൻ കാർത്തിക നാളുകാരി ആണ്... പ്രാർത്ഥിക്കണേ..

  • @Anitha876
    @Anitha876 Місяць тому +1

    ഹർഷ, പുണർതം, വിദ്യാ വിജയഅതിനുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @sarojinipp7208
    @sarojinipp7208 Місяць тому +2

    സരോജിനി മകം
    ബിനികുമാർ അനിഴം
    ബവിത വിശാഖം
    അക്ഷയ് അശ്വതി
    അൽക്ക മകീര്യം
    അക്ഷയ് ജോലിക്ക് വേണ്ടി ശ്രമിക്കുന്നു. പ്രാർത്ഥിക്കണെ
    അൽക്ക നന്നായി പഠിക്കാൻ നല്ല ശ്രദ്ധ ഉണ്ടാക്കാൻ പ്രാർത്ഥിക്കണം മലയാളം മോൾക്ക് വിഷമം ഒന്ന് ശ്രദ്ധിക്കാൻ പ്രാർത്ഥിക്കാൻ വേണ്ടി അവിടന്ന് ഒന്ന് കനിയണ

  • @Ajeshaswathy
    @Ajeshaswathy Місяць тому

    അജേഷ് - മൂലം
    അശ്വതി - ഉത്രം
    ആദിഗഗന - അത്തം
    ആദികൃഷ്ണ -തിരുവോണം, നിത്യപൂജയിലും രുദ്രാഭിഷേക പൂജയിലും ഉൾപ്പെടുത്തണേ, സാമ്പത്തികമായി വളരെയേറെ ബുദ്ധിമുട്ടിലാണ് തിരുമേനി .🙏🙏🙏🙏

  • @indup6389
    @indup6389 Місяць тому

    നമസ്കാരം തിരുമേനി രുദ്രാഭിഷേകം പൂജയും ഞങ്ങളെ കൂടെ ഉൾപ്പെടുത്തണം
    ബാബു രോഹിണി
    ഇന്ദു ആയില്യം
    ലക്ഷ്മി ഉത്രം🙏🙏🙏🙏🙏🙏🙏

  • @shigimohan4018
    @shigimohan4018 Місяць тому +1

    നമസ്കാരം തിരുമേനി രുദ്രാഭിഷേകപൂജയിൽ ഉൾപ്പെടുത്തണ നന്ദന ചോതി, ഷിജി - വിശാഖം❤❤

  • @user-qk6bi9to2i
    @user-qk6bi9to2i Місяць тому

    നമസ്കാരം തിരുമേനി ഞങ്ങളേം രുദ്രഭിഷേകംപൂജയിൽ ഉൾപെടുത്തണേ
    മധു മകം
    ദീപ മൂലം
    അനന്തു കൈലാസ് രേവതി
    ആദിനാഥ് കൈലാസ് ഉത്ത്രട്ടാതി
    🙏🙏🙏🙏

  • @rekhamurali1976
    @rekhamurali1976 Місяць тому

    ശ്രീഹരി....കാർത്തിക....പരീക്ഷയിൽ വിജയിക്കാൻ പ്രാർഥിക്കനെ തിരുമേനി

  • @magicdeepz
    @magicdeepz Місяць тому +6

    തിരുമേനി ആലസ്യം മാറി ആരോഗ്യം വീണ്ടെടുത്ത് കർമ്മങ്ങൾ പൂർത്തീകരിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു
    ദീപ - ഉത്രം

  • @anjalir3614
    @anjalir3614 Місяць тому

    അഞ്ജലി ചതയം, anjana ചതയം, santhosh അനിഴം, മഹേഷ്‌ വിശാഖം, അനുപമ ഉത്രാടം, അജയകുമാർ ഉത്രം, സരസ്വതി രോഹിണി, രാധാകൃഷ്ണൻ രോഹിണി, akshaja ഭരണി, veda പൂരം, അമൂല്യ അവിട്ടം, വസന്ത കുമാരി ഉത്രം

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 Місяць тому

    നമസ്കാരം തിരുമേനീ 'രുദ്രാഭിഷേകപൂജയിൽ ഉൾപ്പെടുത്തണേ
    വിജയലക്ഷമി .... മകീര്യം.
    വിവേക് - ............. കാർത്തിക
    പ്രണവ്.................. ചതയം.
    പ്രതീക്ഷിക്കട്ടെ!

  • @lavanyaemmanual2746
    @lavanyaemmanual2746 Місяць тому +3

    Pooja for Abhishek. Atham
    For kids
    Ashish pooradam for progress

  • @nandinibharath5793
    @nandinibharath5793 Місяць тому +5

    എന്റെ മക്കളേ കൂടെ തിരുമേനി പൂജയിൽ ഉൾപ്പെടുത്തണേയ് 🙏🙏🙏🙏🙏ആനന്ദ് ഭരത് മൂലം നക്ഷത്രം, അശ്വനി ഭരത് കാർത്തിക, അനുപല്ലവി, പുണർതം 🙏🙏🙏🙏

  • @sujaelavunkal8284
    @sujaelavunkal8284 Місяць тому

    സുജ അശ്വതി വിജയകുമാർ ഉതൃട്ടാതി അരുന്ധതി രേവതി തിരുമേനി ഇന്ന് നടത്തുന്ന രുദ്രാഭിഷേക പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ.

  • @SulfathSubai
    @SulfathSubai Місяць тому

    ദീപ മൂലം മെഹറുബ മകീരം കുഞ്ഞ് ഉത്രാടം വിലാസിനി വിശാഖം ദീപു അവിട്ടം ഷാജിത കാർത്തിക പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപ്പെടുത്തണം തിരുമേനി 🙏🙏

  • @rhythmofhappiness9470
    @rhythmofhappiness9470 Місяць тому

    Soumya atham,Rajeev uthradam,diya മൂലം, യദു തൃക്കേട്ട,. എല്ലാ രീതിയിലും പ്രതിസന്ധികൾ ആണ്..പ്രാർത്ഥനയിൽ ulapeduthane..🙏

  • @sheelakishore8502
    @sheelakishore8502 Місяць тому

    തിരുമേനി
    അങ്ങയുടെപൂജയിലും പ്രാർത്ഥനയിലും ഉൾപ്പെടുത്തണേ
    പ്രിൻസ് - പൂരുരുട്ടാതി
    നീതി - പൂരുരുട്ടാതി
    പ്രീതി - അവിട്ടം
    ആരവ് - തിരുവോണം
    ഷീല - പൂരം

  • @vidyaarun8185
    @vidyaarun8185 Місяць тому +2

    Vidya രോഹിണി, Arunkumar അവിട്ടം, Niranjan makeeram, Radha രോഹിണി, Ravikumar കാര്‍ത്തിക

  • @mayamanilal5409
    @mayamanilal5409 Місяць тому +1

    തിരുമേനീ 🙏🙏 ഞാൻ കാർത്തിക, ഒരുപാട് നാളായി വീട് വിൽക്കാൻ നോക്കുന്നു, ഒന്നും ശരിയാകുന്നില്ല😢അനുഗ്രഹിച്ച് പ്രാർഥിക്കണേ🙏🙏🙏

  • @user-or5kt9fe3t
    @user-or5kt9fe3t Місяць тому

    Sudheep. ചിത്തിര
    സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറുവാനും, കടബാധ്യത പൂർണമായും തീർത്തു കിട്ടുവാനും വേണ്ടി പ്രാത്ഥനയിൽ ഉൾപ്പെടുത്തണേ 🙏
    8 വർഷത്തോളം ആയി കഷ്ടപ്പെടുന്നു. ഇന്നും ദുരിതം മാത്രം. തിരുമേനി ഒന്ന് പ്രാർത്ഥിക്കണം.

  • @Radhika.R.
    @Radhika.R. Місяць тому

    Namaskaram Thirumeni 😊😊😊
    Radhika = Chathayam
    Angayude poojayil enneyum ulpeduthane Thirumeni 🙏🏻🙏🏻🙏🏻

  • @debhuskitchen7124
    @debhuskitchen7124 Місяць тому +1

    ബീന തിരുവോണം അസുഖങ്ങൾ മാറി സമാധാനം കിട്ടാൻ പ്രാർത്ഥിക്കണേ,🙏🙏🙏🙏

  • @user-bl1hb4gb1l
    @user-bl1hb4gb1l Місяць тому +5

    ശശിധരൻ ഉത്രം . രുദ്രാക്ഷാഭിഷേകത്തിൽ പേരു ചേർക്കേണമേ തിരുമനസ്സേ

  • @user-yd2eu6pj3e
    @user-yd2eu6pj3e Місяць тому +2

    തീർത്ഥ - തൃക്കേട്ട
    പ്രാർതിക്കണേ തിരുമേനി 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @AnoopNair-lc7yv
    @AnoopNair-lc7yv Місяць тому

    Gopalakrishnan തിരുവാതിര, Padmini മകയിരം, Anita പൂയം, Mahesh തൃക്കേട്ട, Keerthi തിരുവാതിര, Anoop ഉത്രിട്ടാതി, Aneeja തൃക്കേട്ട, Karthik തിരുവാതിര 🙏🙏🙏

  • @ananyaanu3682
    @ananyaanu3682 Місяць тому

    അനന്യ ഞ്ഞറ്റെല - ഉത്രാട0 8.22am
    ബീന -അവിട്ടം
    അൻവിൻ -രേവതി
    അനിൽ -അത്തം
    ലോകസമസ്ഥ സുഖിനോ ഭവന്തു 🙏

  • @shijups9516
    @shijups9516 Місяць тому +3

    ഷിജു പി എസ്
    ആയില്യം
    17/04/78
    7.10 AM
    ജന്മസ്ഥലം ആലുവ
    ഇപ്പോൾ താമസം മുവാറ്റുപുഴ
    ലോൺ /കട - ബാധ്യത പൂർണമായും തീരുന്നതിനു വേണ്ടി
    പ്രിയ വിശാഖം
    ശ്രീഹരിപ്രിയ വിശാഖം
    വിശേഷാൽ പൂജയിലേക്ക്

  • @user-cn4ir8rr3g
    @user-cn4ir8rr3g Місяць тому

    Soman-aayilliyam, Girija-Avittom, Aswathy-makayiram, Ajith-utram, Nishana-Atham rudrraabisheka poojayil ulpeduthaney Thirumeni ❤️🙏🙏🙏❤️

  • @sumasp7577
    @sumasp7577 Місяць тому

    തിരുമേനി, ഇന്നത്തെ പൂജ യിൽ ഉൾപ്പെടുത്തണമേ, മനസ്സിന് സമാധാനം കിട്ടാൻ പ്രാർത്ഥന ഉണ്ടാകണമേ.
    സൂര്യ - രേവതി
    സൂരജ് - മകയിരം

  • @-bi1oasis8r2efr
    @-bi1oasis8r2efr Місяць тому +2

    തിരുമേനി ശ്രീ ലക്ഷ്മി അത്തം പ്രാർത്ഥിക്കണേ 🙏🙏

  • @vijayavenugopal9805
    @vijayavenugopal9805 Місяць тому

    Akhil Kartika, Shabna thiruvonam, Ajit chatayam,,Radha moolam, Ayush moolam Venugopalan rohini vijayalekshmi Chitra. Please pray 🙏 🤲

  • @abhinavjayan6078
    @abhinavjayan6078 Місяць тому

    തിരുമേനി ഇന്നത്തെ രുദ്രാഭിഷേക പൂജയിൽ ഞങ്ങളെ കൂടി ഉൾപെടുത്തണേ ജയൻ അനിഴം, രേഷ്മ പൂയം, അഭിനവ് തിരുവോണം, ആഷ്മിയ ഉത്രാടം, രാജൻ ചിത്തിര, രഞ്ജിത്ത് തിരുവോണം, സാത്വിക് അശ്വതി

  • @Cu-ttii
    @Cu-ttii Місяць тому

    HHശത്രു ദോഷം മാറാനും, തടസങ്ങളും അസുഖങ്ങൾ മാറാനും പൂജയിൽ ulpeduthi പ്രാർത്ഥിക്കണേ തിരുമേനി 🙏🏻Rejith puyam. Babu thiruvathira. Reshmi bharani. Raseena anizham. Arun karthika. Remya Thrikketta 🙏🏻

  • @sureshpk7225
    @sureshpk7225 Місяць тому

    നമസ്കാരം തിരുമേനി രുദ്രാഭിഷേക പൂജയിൽ ഞങ്ങളെ ഉൾപ്പെടുത്തണേ സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം നമസ്യ ചോതി

  • @jessyt3812
    @jessyt3812 Місяць тому +3

    Jessy pooyam
    Annie barani
    Vibin aswathy
    Kunjunjamma makayiram

  • @sankaranarayanank6430
    @sankaranarayanank6430 Місяць тому

    Please include our names too in the Pooja:-
    Sankara Narayanan -Chathayam
    Ushadevi - Avittam
    Ajay - Bharani
    Sreeja - Bharani
    Shray - Thrukketta
    Arun - Atham
    Sreelatha - Pooradam
    Nandini - Uthram

  • @anjuk4768
    @anjuk4768 Місяць тому

    രുദ്രാഭിഷേകം പൂജയിൽ ഉൾപ്പെടുത്തണേ 🙏🏻
    വിപിൻ - മൂലം
    അഞ്ജു - തിരുവാതിര
    ഈതൻ നക്ഷ് - ഭരണി

  • @jayasreep8265
    @jayasreep8265 Місяць тому +1

    Namaskaram thirumeni....
    Rugmini
    Chathayam
    Anoop
    Pooradam
    Rudhrabhisheka poojayil ulpeduthene thirumeni....