കടം മാറാൻ എന്താണ് വഴി? | ദാരിദ്ര്യ ദു:ഖദഹന സ്തോത്രം | Shiva Mantra For Debt Removal | M Nandakumar

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 66

  • @meeramt4233
    @meeramt4233 5 місяців тому +3

    ഓം നമഃ ശിവായ ♥️🙏

  • @sujathas6519
    @sujathas6519 14 днів тому +1

    Om namasivaya uma Mahesh swarayanamo ❤❤❤

    • @NeramOnline
      @NeramOnline  14 днів тому

      പ്രാർത്ഥന🙏

  • @RenjiniSivaprasad
    @RenjiniSivaprasad 2 місяці тому +2

    Om nama shivaya ♥️🙏🙏🙏🙏♥️

  • @SUPRIYAM-h3p
    @SUPRIYAM-h3p 5 місяців тому +3

    കഴിഞ്ഞ നാലു വർഷമായ് ഞാൻ ഇത് ചൊല്ലുന്നുണ്ട് മുടങ്ങാതെ അതിൽ ഭക്തി കുറഞ്ഞിട്ടാവാം ഇതുവരെ എൻ്റെ ദാരിദ്രം ദുഃഖവും മാറുന്നില്ല ഓം നമഃ ശിവായ

  • @preethymurali9012
    @preethymurali9012 5 місяців тому +2

    നന്ദി നമസ്കാരം

  • @geelhuchannel4723
    @geelhuchannel4723 5 місяців тому +7

    ❤❤❤❤❤ന മസ്ക്കാരം സാർ ❤❤ ഞാനും കടക്കെണിയിലാണ്.വീട് ചോർന്നൊലിക്കുന്നു. ,മകൻ ശ്രീരാഗ് തീരുവാതിര ... ചെറിയൊരു ജോലി ചെയ്യുന്നുണ്ട്. തുഛമായ ആവരുമാനം മാത്രമാണ് എനിക്ക് ആശ്രയം ,അവന്ന് നല്ലൊരു ജോലി കിട്ടുമോ ❤മകൾ ലക്ഷ്മി പ്രിയ ഉത്രട്ടാതി ,അപസ്മാരത്തിൻ്റെ പ്രശ്നമുണ്ട്. ഈ രോഗം മാറുമോ'ഇപ്പോൾ C MAinter പഠിക്കുന്നു. പാസ് ആവുമോ .ഒരു ജോലി അതി ആഗ്രഹമാണ് എന്താകും ഭാവി.❤❤ മറുപടി തന്ന് രക്ഷിക്കണം❤❤❤❤❤

    • @rejithr729
      @rejithr729 5 місяців тому +2

      കുടുംബ ക്ഷേത്രത്തിൽ വഴിപാടുകൾ നടത്തിയ പ്രാർത്ഥിക്കുക പിതൃ ബലിയിടുക വെച്ചാശ്രയ മൂർത്തികൾ ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് വിളക്ക് കൊടുക്കുകയും ഉപാസിക്കുകയും ചെയ്യുക ദേശ ദേവത വന്ദിക്കുക ശേഷം 21 ചതുർത്തി ദിനങ്ങളിൽ വ്രതം എടുത്ത് ഗണപതിയെ പ്രാർത്ഥിക്കുക ഗണേശന്റെ അഷ്ടകം ജപിക്കുക മൂലമന്ത്രം 1008ഉരുവും ഗായത്രി 108ഉരുവും ധ്യാനം 41 തവണയും ജപിക്കുക വ്രതം എടുക്കുന്ന 21 ദിവസങ്ങളിലും ഇത് ആവർത്തിക്കുക പക്കപ്പിറ നാൾ വരുന്ന ദിവസങ്ങളിലും വൃതം എടുക്കുന്ന ദിവസങ്ങളിലും ഗണേശന്റെ ഹോമം നടത്തുക മുക്കുറ്റി മാല കറുകമാല എന്നിവ സമർപ്പിച്ച പ്രാർത്ഥിക്കുക നാരങ്ങാ മാലയും സമർപ്പിക്കാം ജപം തുടങ്ങുന്നതിനു മുമ്പായി ശിവനെയും കാളിയെയും ഭജിക്കേണ്ടതാണ് ഞാൻ പറഞ്ഞതെല്ലാം അക്ഷരംപ്രതി ആര് അനുസരിക്കുന്നുവോ സർവ്വാധിഷ്ഠിത സിദ്ധിയും ഐശ്വര്യവും സമ്പൽസമൃദ്ധിയും ധനാഗമവും സത് സന്താന ഭാഗ്യവും തുടങ്ങി ജീവിതത്തിലെ സർവ്വ സൗഖ്യങ്ങളും അവന് ലഭ്യമാകുന്നതാണ്

  • @SumaDevi-v7l
    @SumaDevi-v7l 5 місяців тому +2

    Thank you sir

  • @venugopalpillai4393
    @venugopalpillai4393 5 місяців тому +2

    നമസ്കാരം സർ 🙏♥️

  • @rohiniparameswaran6217
    @rohiniparameswaran6217 5 місяців тому +2

    Namaskarams Sir 🙏

  • @kochanujathyvk4891
    @kochanujathyvk4891 5 місяців тому +1

    നമസ്കാരം

  • @Sheejamanu-1
    @Sheejamanu-1 5 місяців тому +1

    നമസ്തേ സർ 🙏🏻

  • @VijayakalaS
    @VijayakalaS 5 місяців тому +2

    Namaste sir🌸

  • @sasidharanpr5882
    @sasidharanpr5882 5 місяців тому +11

    ഒരിക്കലും കാശ് കണ്ടിട്ടില്ലാത്ത ഞാൻ സത്യം.🙏

    • @rejithr729
      @rejithr729 5 місяців тому

      കുടുംബ ക്ഷേത്രത്തിൽ വഴിപാടുകൾ നടത്തിയ പ്രാർത്ഥിക്കുക പിതൃ ബലിയിടുക വെച്ചാശ്രയ മൂർത്തികൾ ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് വിളക്ക് കൊടുക്കുകയും ഉപാസിക്കുകയും ചെയ്യുക ദേശ ദേവത വന്ദിക്കുക ശേഷം 21 ചതുർത്തി ദിനങ്ങളിൽ വ്രതം എടുത്ത് ഗണപതിയെ പ്രാർത്ഥിക്കുക ഗണേശന്റെ അഷ്ടകം ജപിക്കുക മൂലമന്ത്രം 1008ഉരുവും ഗായത്രി 108ഉരുവും ധ്യാനം 41 തവണയും ജപിക്കുക വ്രതം എടുക്കുന്ന 21 ദിവസങ്ങളിലും ഇത് ആവർത്തിക്കുക പക്കപ്പിറ നാൾ വരുന്ന ദിവസങ്ങളിലും വൃതം എടുക്കുന്ന ദിവസങ്ങളിലും ഗണേശന്റെ ഹോമം നടത്തുക മുക്കുറ്റി മാല കറുകമാല എന്നിവ സമർപ്പിച്ച പ്രാർത്ഥിക്കുക നാരങ്ങാ മാലയും സമർപ്പിക്കാം ജപം തുടങ്ങുന്നതിനു മുമ്പായി ശിവനെയും കാളിയെയും ഭജിക്കേണ്ടതാണ് ഞാൻ പറഞ്ഞതെല്ലാം അക്ഷരംപ്രതി ആര് അനുസരിക്കുന്നുവോ സർവ്വാധിഷ്ഠിത സിദ്ധിയും ഐശ്വര്യവും സമ്പൽസമൃദ്ധിയും ധനാഗമവും സത് സന്താന ഭാഗ്യവും തുടങ്ങി ജീവിതത്തിലെ സർവ്വ സൗഖ്യങ്ങളും അവന് ലഭ്യമാകുന്നതാണ്

    • @MohanM-ru9el
      @MohanM-ru9el 3 місяці тому +1

      P

  • @suseelakumarip269
    @suseelakumarip269 5 місяців тому

    Sir ഞാൻ ദിവസവുംസന്ധ്യക്ക് രണ്ടുസ്തോസ്ത്രവും ചൊല്ലാറുണ്ട്

  • @binduchandrasekhar3202
    @binduchandrasekhar3202 2 місяці тому +4

    ദാരിദ്ര്യം മാറാൻ എന്റെ അമ്മ എനിക്ക് പറഞ്ഞു തന്ന ഒരു പ്രാർത്ഥന ഉണ്ട് തുടങ്ങിയ ശേഷം എനിക്ക് പട്ടിണി വന്നിട്ടില്ല. ഇതാണ് അത് :
    "വൈക്കത്തപ്പ അന്നദാന പ്രഭോ ".
    കുളി കഴിഞ്ഞു തോർത്താതെ തന്നെ 9 തവണ daily ചൊല്ലുക.
    എല്ലാവർക്കും ഉപകാരപ്പെടട്ടെ 🙏🏼🙏🏼

  • @manjulakm5571
    @manjulakm5571 5 місяців тому

    Thankyou sir for this valuable information. How many times we should chant these slokas.

    • @NeramOnline
      @NeramOnline  5 місяців тому

      ദാരിദ്ര്യ ദുഃഖദഹന സ്തോത്രം
      ദിവസവും ത്രിസന്ധ്യയ്ക്ക് ഒരു തവണ ചൊല്ലിയാൽ ദാരിദ്ര്യദു:ഖം മാറും.
      ശിവതാണ്ഡവസ്തുതി എന്നും 108 തവണ ജപിക്കണം.

    • @manjulakm5571
      @manjulakm5571 5 місяців тому

      Thank you sir🙏

  • @sheelamurali7368
    @sheelamurali7368 5 місяців тому +1

    Namaste Sir 🙏🙏🙏

  • @gopalakrishnansivadasannai4064
    @gopalakrishnansivadasannai4064 5 місяців тому +1

    when we call this channel people and asking some doubts they have no answer.this is only a work from home to make money.
    .

  • @vanajamadhu5685
    @vanajamadhu5685 4 місяці тому +1

    Sir. തിരുവാതിര. മിജിൽ. 20/4/99.എന്നും ഓരോ പ്രശ്നങ്ങൾ ആണ്. കേസ്. ആപത്തുകൾ. ജോലി സ്ഥിരമില്ലായ്‌ക. ദേഷ്യം. ഇപ്പോൾ രണ്ട് കാലും ആക്‌സിഡന്റ് ആയി കിടപ്പ്. എന്താണ് ഇങ്ങനെ കഷ്ടത. എന്ത് വഴിപാട് കഴിക്കണം

    • @NeramOnline
      @NeramOnline  4 місяці тому

      നന്നായി പ്രാർത്ഥിക്കുക. കഴിവിനൊത്ത വഴിപാടുകൾ നടത്തുക. ശത്രു ദോഷം, കടം എന്നിവ മാറാൻ നരസിംഹ സ്തോത്ര ജപം നല്ലതാണ് : ua-cam.com/video/07_VhESe5KY/v-deo.htmlsi=Wt_tuwdOqC1q9pep

  • @lavenderstars7694
    @lavenderstars7694 2 місяці тому +1

    Bhairava ne pray cheythal problem anno

  • @leenanair9209
    @leenanair9209 5 місяців тому +1

    🙏🙏🙏

  • @thoppilsabu7632
    @thoppilsabu7632 4 місяці тому +1

    ❤❤❤❤

  • @ushanair7796
    @ushanair7796 3 місяці тому +1

    Sir ente molude jadhakam onnu ariyan aane
    5. 11 96
    3.25pm

  • @shynisajo
    @shynisajo 5 місяців тому +2

    🙏🙏🙏Sir

  • @sindhuajan1302
    @sindhuajan1302 5 місяців тому

    Thankyou Sir🙏🏻

  • @sankariyer1125
    @sankariyer1125 5 місяців тому +1

    Jai gurudev dada gurudev

  • @MahalekshmiMahavishnu
    @MahalekshmiMahavishnu 5 місяців тому +1

    Namasthe sir
    My son 24/9/1996 5 57 am, kerala.
    Trying hard to get a permanent job..
    Any prayers 🙏🏻
    Thank you so much.

    • @NeramOnline
      @NeramOnline  5 місяців тому +1

      പ്രാർത്ഥന🙏

  • @vanajamadhu5685
    @vanajamadhu5685 4 місяці тому +1

    മിജിൽ. ജനന സമയം രാത്രി. 10 1/4

    • @NeramOnline
      @NeramOnline  4 місяці тому

      പ്രാർത്ഥന🙏

  • @SandhyaRani-c8v
    @SandhyaRani-c8v 5 місяців тому +1

    Sir early morningl parajhal kuzhapum undo

    • @NeramOnline
      @NeramOnline  5 місяців тому

      വളരെ നല്ലതാണ്

  • @rajithar6427
    @rajithar6427 5 місяців тому +1

    👍🏻🙏🏻

  • @sindhuashok7544
    @sindhuashok7544 5 місяців тому +1

    🙏🙏🙏❤️❤️❤️

  • @LivingYears
    @LivingYears 5 місяців тому +1

    ❤️❤️❤️🌹

  • @sathyajamsms9523
    @sathyajamsms9523 5 місяців тому +1

    Kadangalum lonukalum maran

  • @DasKumar-l1m
    @DasKumar-l1m 5 місяців тому +1

    Hlo

  • @aldrinvins6972
    @aldrinvins6972 4 місяці тому +1

    3/5/1980 at 4.15am job kittinilla kemadrima yogam undu

  • @mohananraju8431
    @mohananraju8431 2 місяці тому

    കൊടുത്ത കാശ് തിരിച്ച് കിട്ടാൻ

  • @shalimasuresh6470
    @shalimasuresh6470 5 місяців тому

    Shivasahasranam cholyaal enthannu

    • @rejithr729
      @rejithr729 5 місяців тому

      ശിവൻ കവചം ആയി വർത്തിക്കും സർവ്വശ്രെയസ്സും ഉണ്ടാകും സദാശിവൻ എപ്പോഴും സമീപത്തു തന്നെയുണ്ടാവും കൂടെയുണ്ടാകും തുണ വരും അത് ഒരു ഉപാസനയായി എടുക്കുകയാണെങ്കിൽ ചെല നിഷ്ട്ടകൾ പാലിക്കേണ്ടതായി വരും

  • @ashaanilkumar9622
    @ashaanilkumar9622 5 місяців тому

    രാവിലെ ചൊല്ലാമോ. ഉച്ചക്ക് nonveg കഴിച്ചാൽ വൈകിട്ട് കുളിച്ചിട്ട് ചൊല്ലാമോ

    • @NeramOnline
      @NeramOnline  5 місяців тому +1

      രാവിലെയും ചൊല്ലാം.

  • @minisuresh5998
    @minisuresh5998 5 місяців тому +2

    ,🙏🙏🙏🙏

  • @remaprem2178
    @remaprem2178 5 місяців тому +2

    thanks Sir🙏

  • @sreelethasethumadhavan4591
    @sreelethasethumadhavan4591 5 місяців тому +2

    🙏🙏🙏

  • @geethas8769
    @geethas8769 5 місяців тому +1

    🙏🙏🙏

  • @sheelathampi3360
    @sheelathampi3360 5 місяців тому +1

    🙏

  • @BabyMadhu-s5q
    @BabyMadhu-s5q 5 місяців тому

    Thanks sir

  • @SurendranNandanam
    @SurendranNandanam 5 місяців тому +1

    🙏🙏

  • @nishababu-gq8lf
    @nishababu-gq8lf 5 місяців тому +1

  • @sreedevipillai7693
    @sreedevipillai7693 5 місяців тому +1

    🙏🙏🙏

  • @beenanair6229
    @beenanair6229 5 місяців тому +1

    🙏🙏