DAILY BLESSING 2024 AUGUST 05/FR.MATHEW VAYALAMANNIL CST

Поділитися
Вставка
  • Опубліковано 21 жов 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
    Anugraha Retreat Centre,
    Vaduvanchal, Wayanad

КОМЕНТАРІ • 9 тис.

  • @sabithaos2431
    @sabithaos2431 2 місяці тому +7

    കായലിൽ ജോലി ചെയ്യുന്ന എല്ലാ മക്കളെയും കർത്താവ് അനുഗ്രഹിക്കണേ കർത്താവേ 🙏

  • @asarasarmuhammad6090
    @asarasarmuhammad6090 2 місяці тому +4

    കർത്താവെ,എനിക്ക് ഈ നിയോഗ പ്രാർത്ഥന യെ കുറിച് പറഞ്ഞു തന്ന എന്റ സുഹൃത്തിനെ നീ അനുഗ്രഹിക്കേണമേ, അവരുടെ ജീവിതത്തിൽ സന്തോഷവും സമാദാനവും നീ നൽകേണമേ, ഞങ്ങളുടെ സൗഹൃദം എന്നും നീ നിലനിർത്തി തരണമേ 🙏🏻.......

  • @jobisabu5579
    @jobisabu5579 2 місяці тому +6

    എന്റെ ഈശോയെ ഒരു ദിവസം കൂടി തന്നതിന് നന്ദി... അനുഗ്രഹങ്ങൾ തന്നു കൂടെ ഇരുന്നു സഹായിക്കണേ... ആമേൻ 🙏🙏🙏

  • @jessythomas-y9u
    @jessythomas-y9u 2 місяці тому +1

    കർത്താവെ ആശുമോനെ അനുഗ്രഹിക്കേണമേ നല്ല ജോലി കൊടുകേണമേ 🙏🙏

  • @JessyAntony-b1c
    @JessyAntony-b1c 2 місяці тому +10

    വാർദ്ധ്യക്യം മൂലം കിടപ്പു രോഗിയായി രിക്കുന്ന അമ്മക്ക് ആശ്വാസം നൽകി അനുഗ്രഹിക്കണമേ ഈ ശോയെ നന്ദി നന്ദി

  • @shynithomas2264
    @shynithomas2264 2 місяці тому +7

    യേശുവേ എല്ലാം തടസങ്ങളും മാറ്റി തരണമേ 🙏🏻ദൈവസാന്നിധ്യം നൽകണമേ 🙏🏻🙏🏻

  • @winxclubfangirl243
    @winxclubfangirl243 2 місяці тому +5

    യേശു അപ്പാ എന്റെ മകളുടെ ജീവിതത്തിൽ അദ്ഭുതം പ്രവർത്തിക്കണമേ ഭാവി അനുഗ്രഹിക്കണമേ എല്ലാ ഞായറാഴ്ചയും രാവിലെ പള്ളിയിൽ പോയി പ്രാർത്ഥിക്കാൻ തോന്നിക്കണേ മടി മാററണേ മൊബൈൽ കാണൽ തോന്നിക്കല്ലെപഠിക്കാനും പഠിക്കാൻ പോകാൻ തോന്നിക്കണേ മടി മാററണേ മകളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എന്റെ മകളെ അനുഗ്രഹിക്കണമേ ആമേൻ

  • @marybaby6865
    @marybaby6865 2 місяці тому +1

    Amen🙏 എന്റെ ഈശോയെ എല്ലാ ധ്യാനകേന്ദ്രത്തെയും അനുഗ്രഹിക്കട്ടെ

  • @KalaVikraman-ol5cv
    @KalaVikraman-ol5cv 2 місяці тому +4

    🙏🏿🙏🏿🙏🏿എന്റെ ഈശോയെ കുടുമ്പസമാധാനം തരണേ 🙏🏿🙏🏿🙏🏿❤❤❤

  • @sumathydas8199
    @sumathydas8199 2 місяці тому +14

    കർത്താവെ ഇന്നു എന്റെ വായ്ൽ നിന്നും വന്നു പോയ എല്ലാമോശം വാക്കുകൾക്കും മാപ്പ് തരെണെ. എന്റെ മുൻകോപം മാറ്റി തരെണെ യേശുവിൻ നാമത്തിൽ. 🙏🙏🙏

  • @molybaiju1639
    @molybaiju1639 2 місяці тому +4

    ഈശോയെ കൈവിടാതെ കാക്കണേ. എന്റ കുടുംബത്തെ കാക്കണേ. മക്കളെ കൈവിടാതെ കാക്കണേ. നല്ലൊരു ജോലി ലഭിക്കാൻ അനുഗ്രഹിക്കണേ. നല്ല വിജയം നൽകണമെ.ആമ്മേൻ

  • @merinfrancis_m
    @merinfrancis_m 2 місяці тому +3

    ഈശോയെ അനുഗ്രഹിക്കണേ ആമേൻ 💗🙏🏻

  • @meenamathew209
    @meenamathew209 2 місяці тому +13

    ഈശോയെ എന്റെ തൈരോഡ് രോഗം പൂർണമായി മാറ്റി തരണമാ 🙏അലർജി മൂലം കഷ്ടം അനുഭാവി കുന്ന എന്നാ തൊടണമാ amen🙏

  • @swarnalathapaulson6245
    @swarnalathapaulson6245 2 місяці тому +17

    നസ്രായനായ ഈശോയെ ഡെയിലി ബ്ലെസ്സിംഗ് പ്രാർത്ഥനയിൽ സമർപ്പിക്കുന്ന എന്റെയും മറ്റെല്ലാവരുടെയും നിയോഗങ്ങൾ അങ്ങ് സ്വീകരിച്ച് സാധിച്ചു തരണമേ.. മാത്യു അച്ഛനെയും ശുശ്രൂഷകരെയും അനുഗ്രഹിക്കണമേ.. ആമേൻ 🙏🏻

  • @JobinThomas-ig6do
    @JobinThomas-ig6do 2 місяці тому +1

    കർത്താവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ

  • @thresiammageorge5829
    @thresiammageorge5829 2 місяці тому +16

    ഈശോയെ ഞങ്ങളോട് കരുണയായിരിക്കണമേ ഞങ്ങളുടെ നിയോഗങ്ങൾ സ്വികരിച്ചു അത് സാധിച്ചു തരണമേ. ഞങ്ങളെ അനുഗ്രഹിക്കേണമേ പരിശുദ്ധൽമാവ് കൊണ്ട് നിരക്കണമേ. മകനു ഒരു നല്ല ജോലി കൊടുത്തു അനുഗ്രഹിക്കേണമേ ആമ്മേൻ

  • @AmbikaA.T-s9f
    @AmbikaA.T-s9f 2 місяці тому +5

    എൻ്റെ മാതാവേ എൻ്റെ മോൾക്കു എത്രയും പെട്ടെന്നു ഒരു ജോലി ശരിയാകേണമേ🙏🙏🙏

  • @rinjurenjith3983
    @rinjurenjith3983 2 місяці тому +6

    ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ🙏🙏

  • @jessyvijay1340
    @jessyvijay1340 2 місяці тому +1

    എന്റെ ഈശോയെ ന്റെ അസുഖങ്ങൾ പൂർണമായും മാറ്റി തരേണമേ 🙏🏻🙏🏻🙏🏻

  • @meeraisaac1090
    @meeraisaac1090 2 місяці тому +8

    കർത്താവെ ഞങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരമരുളേണമേ. ആമേൻ 🙏🙏🙏.

  • @lissyabraham6899
    @lissyabraham6899 2 місяці тому +4

    ഈശോയേ അങ്ങയേ തള്ളി പറയുന്ന എല്ലാ മക്കളേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കരുണ തോന്നണെ 🙏🙏🙏

  • @Margilyjacob
    @Margilyjacob 2 місяці тому +121

    ജോലിക്കു വേണ്ടി ശ്രമിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു🙏🙏🙏

    • @johnykp9356
      @johnykp9356 2 місяці тому +1

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @davidephrem5904
    @davidephrem5904 2 місяці тому +1

    ഈശോയെ ഞങളുടെ എല്ലാ കാര്യങ്ങളിലും ഞങ്ങളെ സഹായികേണമേ

  • @beenageorge1511
    @beenageorge1511 2 місяці тому +5

    ഈശോയെ എൻറെ മക്കളുടെഅവിശ്വാസത്തെ മാറ്റി വിശ്വാസത്തിലേക്ക് തിരിച്ചു കൊണ്ടു വരണമേ മകൻറെ ദുശ്ശീലങ്ങൾ മാറ്റി ജീവിതത്തെക്കുറിച്ച് വ്യക്തമായ ബോധ്യം കൊടുത്തു അനുഗ്രഹിക്കണമേ ആമ്മേൻ

  • @philominajose3488
    @philominajose3488 2 місяці тому +8

    എന്റെ ഈശോയേ ഈ പ്രഭാതത്തിൽ ഈ വചനം ശ്രമിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു... എല്ലാവരുടേയും എല്ലാ നിയോഗങ്ങളേയും സമർപ്പിക്കുന്നു ഈശോയെ അങ്ങയുടെ ഇടപെടൽ ഉണ്ടാകണമേ 🙏🙏🙏 എൻ്റെ ഈശോയേ എന്റെ ജീവിതപങ്കാളിയുടെ ദുശ്ശീലങ്ങൾ അങ്ങയുടെ ഇടപെടൽ കൊണ്ട് മാത്രമേ മാറുകയുള്ളൂ ഈശോയേ മക്കളുടെ പഠന മേഖലയെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങളാൽ നിറച്ച് മക്കളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ മക്കൾക്ക് പരീക്ഷ നന്നായി എഴുതുവാൻ പറ്റുന്നില്ല ഈശോയേ അങ്ങേയ്ക്ക് മാത്രമേ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടാൻ സാധിക്കുകയുള്ളൂ ഈശോയേ സഹായീക്കണമേ വിജയം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

  • @ponnammasunny1625
    @ponnammasunny1625 2 місяці тому +1

    അവന്റെ ഭാവി ജീവിതത്തിനു വേണ്ട നിലനിൽപിനു വേണ്ടി പ്രാർത്ഥിയ്ക്കണമെ🙏🙏🙏

  • @Minimol1397
    @Minimol1397 2 місяці тому +5

    യേശുവേ ഞങ്ങളുടെ
    എല്ലാ നിയോഗങ്ങളും അങ്ങയുടെ കരങ്ങളിൽ ഏൽപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ 🥺🙏🏻

  • @thresiammaabraham3146
    @thresiammaabraham3146 2 місяці тому +5

    എന്റെ പത്തു കൊച്ചുമക്കളെയും കാത്തു കൊള്ളണമേ പരിശുദ്ധരൂപ്പിയിൽ അവരെ നായികണമേ 💥✝️🙏🏻

  • @anithageorge3400
    @anithageorge3400 2 місяці тому +25

    എൻ്റെ ഈശോയേ എൻ്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എൻ്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏

  • @chinchuraju7516
    @chinchuraju7516 2 місяці тому +1

    കുട്ടികൾ ഇല്ലാത്ത എല്ലാം മക്കളെയും ദൈവമേ അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @SreeshaSurendran
    @SreeshaSurendran 2 місяці тому +7

    എന്റെ ഈശോയെ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ ഈശോയെ അനുഗ്രഹിക്കണേ

  • @marylugiena3236
    @marylugiena3236 2 місяці тому +13

    ദൈവമേ അങ്ങയുടെ വചനത്തിൽ ഞങ്ങളെ നിറക്കണേ 🙏🏾🙏🏾🙏🏾ശക്തിപ്പെടുത്താണ്ണമേ 🙏🏾🙏🏾

  • @Latha-k6l
    @Latha-k6l 2 місяці тому +11

    എന്റെ ഈശോയെ എന്റെ ജീവിതപങ്കാളിയുടെ എല്ലാ രോഗങ്ങളും മാറ്റി കൊടുക്കണമേ 🙏

  • @SalyJose-pb7qk
    @SalyJose-pb7qk 2 місяці тому +1

    എൻ്റെ മരുമകൾക്ക്,,നല്ല, ഒരു ജോലിനൽകിഅ🙏🙏നുഗ്രഹിക്കണമേഈശോയെ,, നന്ദി,,,🙏🙏❤️🙏

  • @MariammaSkaria-dx4sm
    @MariammaSkaria-dx4sm 2 місяці тому +5

    ഈശോയെ ഞങൾ വിഷമിക്കുന്ന വിഷയത്തിൽ ഇടപെടണമെ എന്റെ നിയോഗം സാധിച്ചു തരണമെ ഈശോയെ

  • @Alexbyju1980
    @Alexbyju1980 2 місяці тому +5

    യേശു അപ്പച്ചാ ഞങ്ങളെ അനുഗ്രഹിക്കണമേ സഹായിക്കണമേ...എല്ലാ കാര്യങ്ങളും അങ്ങേ തിരിക്കരങ്ങളിൽ സമർപ്പിച്ചുകൊള്ളുന്നു...എല്ലാം ഭംഗിയായി തന്നെ നടക്കണമേ കർത്താവേ 🙏🙏🙏

  • @mariammajoseph8934
    @mariammajoseph8934 2 місяці тому +30

    എന്റെ യേശുവേ എന്റെ കുടുംബ ജീവിതം ഞാൻ തൃക്കരങ്ങളിൽസമർപ്പിക്കുന്നു ദൈവത്തെ അറിയുന്ന കുടുംബമായി ജീവിക്കുവാൻ ഞങ്ങളെ സഹായിക്കണമേ എന്റെ മകനെ ദൈവത്തെ അറിയുന്ന പൈതലായി വളർത്തണ എന്റെ ജോലി ഞാൻ അങ്ങയെ തൃക്കരങ്ങൾ സമർപ്പിക്കുന്നു എല്ലാം നല്ലതായിട്ട് ചെയ്യുവാനും അങ്ങയുടെ കരം എന്റെ കൂടെ ഉണ്ടായിരിക്കേണമേ

  • @jessythomas-y9u
    @jessythomas-y9u 2 місяці тому +1

    കർത്താവെ അടിയനെ അനുഗ്രഹിക്കേണമേ. ഹൃദയ വേദന മാറ്റെണമേ. രക്ഷിക്കേണമേ 🙏🙏

  • @Hamletgastonisrael
    @Hamletgastonisrael 2 місяці тому +7

    എന്റെ ഇശോയെ നിന്റെ സംരക്ഷണത്തിൽ ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @marymp9094
    @marymp9094 2 місяці тому +8

    രോഗികൾ ആയിരിക്കുന്നവർക്കു
    വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു
    ഞങ്ങളുടെ കൂട്ടത്തിൽ ഉള്ള എല്ലവരെയും പിതാവേ അവിടുത്തെ
    കരങ്ങളിൽ കാത്തുകൊള്ളണെ
    ആമ്മേൻ🙏

  • @rosethomas9189
    @rosethomas9189 2 місяці тому +8

    എൻ്റെ ഈശോയെ ഞങ്ങളുടെ ഇടവകയിൽ നല്ലൊരു അച്ചനെ അങ്ങ് നൽകേണമേ . ദൈവമേ എൻ്റെ കൈവേദന അങ്ങ് എടുത്തു മാറ്റേണമേ

  • @ponnammasunny1625
    @ponnammasunny1625 2 місяці тому +1

    അവന്റെ മാതാപിതാക്കൾക്കു പ രിശുദ്ധാത്മാഭിഷേകം കൊണ്ടു നിറയ്ക്കണമെ🙏🙏🙏

  • @sijirajan3691
    @sijirajan3691 2 місяці тому +19

    ഈശോയേ ദൈവമേ, ജോലി ഇല്ലാതെ ജോലി തേടുന്ന എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു. എത്രയും വേഗം ജോലി നൽകി അനുഗ്രഹിക്കണമേ! 🙏✝️🤲🏻🕎🙏
    ഈശോയേ ദൈവമേ, സാബ്ബത്തിക കടഭാരത്താൽ വലയുന്ന എല്ലാവരേയും ദൈവമേ! നീ സഹായിക്കണമേ, കൈവിടരുതേ!കാത്തുപരിപാലിക്കണമേ.🙏✝️🤲🏻🕎🙏
    ഈശോയേ ദൈവമേ, രോഗിയായിട്ടുള്ള എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു സൗഖൃം നൽകി അവരെ അനുഗ്രഹിക്കണമേ കൈവിടല്ലേ!
    🙏✝️🤲🏻🕎🤲🏼🙏

  • @ushasaji3017
    @ushasaji3017 2 місяці тому +22

    യേശുവേ വയനാട് ദുരന്തത്തിൽ മരിച്ചുപോയ നമ്മുടെ സഹോദരങ്ങളെ അങ്ങേക്ക് സമർപ്പിക്കുന്നു അവർക്കു നിത്യ ശാന്തി നൽകേണമേ 🙏🙏🙏

  • @jovitasebastian8268
    @jovitasebastian8268 2 місяці тому +168

    ഈശോയെ എല്ലാ വിദ്യാർത്ഥികൾക്കും പഠനത്തിൽ ഏകാഗ്രതയും താല്പര്യവും നൽകി, പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങൾ നൽകി അനുഗ്രഹിക്കണമേ 🙏🏻

  • @beenavinod2098
    @beenavinod2098 2 місяці тому +1

    Ente makkal karthik kiranite koode undairikkenane amen 🙏🙏🙏🙏

  • @dianastanley931
    @dianastanley931 2 місяці тому +5

    എന്റെ dhaivame ഇന്നു നടക്കുന്ന അദാലത്തിനെ സമർപ്പിക്കുന്നു, അതിലൂടെ വർഷങ്ങളായി ശമ്പളം ലഭിക്കാത്ത അധ്യാപകർക്കു ശബളം ലവ്ഗികണമേ എന്ന് പ്രാർത്ഥിക്കുന്നു, എന്നെയും എനിക്കും എന്റെ സുഹൃത്ജുകൾക്കും ഇതിലൂടെ ശമ്പളം ലഭിക്കണമേ എന്ന് മുട്ടുപായും പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏🙏🙏🙏

  • @sreeharikrishnan9632
    @sreeharikrishnan9632 2 місяці тому +5

    ആമേൻ🙏🏻🙏🏻🙏🏻
    വയനാട്ടിൽ ഒറ്റപെട്ട് എല്ലാർക്കും മനസ്സിന് കരുത്തു നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻
    ഇനി ഒരു നാശം വരല്ലേ കർത്താവേ കാത്തോണേ 🙏🏻🙏🏻🙏🏻
    കൂടെ ഉണ്ടാവണെ ആരേം കരയിക്കല്ലേ 😢😢😢🙏🏻🙏🏻🙏🏻🙏🏻🙏🏻
    ആമേൻ🙏🏻🙏🏻❤️❤️

  • @ShinyBarghese-or8gu
    @ShinyBarghese-or8gu 2 місяці тому +5

    യേശുവേ എല്ലാ കുടുംബങ്ങുടെയും നിയോഗങ്ങൾ സാധിച്ചു തരണമെ. കുടുംബത്തു സമാധാനം നല്കണമെ.

  • @PhilominaMary-i7i
    @PhilominaMary-i7i 2 місяці тому +1

    എന്റെ വീട്ടിലെ എല്ലാ മക്കൾക്കും യോഗ്യതയനുസരിച്ച് ജോലി കൊടുത്തു സഹായിക്കണേ യേശുവേ

  • @SoniaSaji-x6e
    @SoniaSaji-x6e 2 місяці тому +18

    അനുഗ്രഹ ധ്യാനകേന്ദ്രത്തിലെ എല്ലാവരെയും സമർപ്പിക്കുന്നു. യേശുവേ സംരക്ഷിക്കേണമേ. നിയോഗ പ്രാർത്ഥന കൂടി തുടങ്ങിയതു മുതൽ ആറാം ക്ലാസിലും മൂന്നാം ക്ലാസിലും പഠിക്കുന്ന എൻറെ കുഞ്ഞുമക്കൾ ബൈബിൾ വായിക്കുന്നതിനെ ഓർത്ത് നന്ദി പറയുന്നു. വയനാട്ടിലെ വേദനയനുഭവിക്കുന്ന എല്ലാ മക്കളെയും സംരക്ഷിക്കേണമേ അനുഗ്രഹിക്കണമേ. യേശുവേ നന്ദി യേശുവേ സ്തുതി.❤❤

    • @mercybiju4403
      @mercybiju4403 2 місяці тому +1

      ഉരുൾപൊട്ടലിൽ നിന്നും എല്ലാ നാടിനെയും രക്ഷിക്കണമേ ഭരണകർത്താക്കൾക്ക് മുല്ലപ്പെരിയാറിന്റെ അവിടെ പുതിയ ഡാം കെട്ടാനുള്ള മനസ്സ് കൊടുക്കണം അത് പൊട്ടി ഒരു മനുഷ്യന്റെ ജീവൻ പോകാൻ ഇട വരരുത് അപ്പാ 🙏🏻🙏🏻🙏🏻

  • @lijithomas
    @lijithomas 2 місяці тому +14

    എന്റെ ദൈവമേ കടബാധ്യത പൂർണമായും എടുത്തു മാറ്റണെ ഒരു വഴിയും വാതിലും തുറന്നു തരാൻ കരുണയുണ്ടാകണേ അച്ഛാ ഞങ്ങക്കുവേണ്ടിയും പ്രാർത്ഥിക്കണേ

  • @SajeevSajeevBhaskaran
    @SajeevSajeevBhaskaran 2 місяці тому +4

    എന്റെ ഈശോയെ എന്റെ കടം എല്ലാം തീർത്തു എനിക്ക് സമാധാനം തിരികെ നൽകേണമേ ആമേൻ ❤🙏🙏🙏❤

  • @r2doxhd610
    @r2doxhd610 Місяць тому +1

    ഈശോയെ എന്നെയും എന്റെ കുടുബത്തേയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏

  • @MiniRexi-yg9rk
    @MiniRexi-yg9rk 2 місяці тому +8

    🙏🙏🙏എൻറെ യേശുവിൻറെ പരിശുദ്ധ അമ്മേ എൻറെ മനസ്സിലെ എല്ലാ അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും മാറ്റി തരേണമേ സാമ്പത്തികമായി ഞങ്ങളെ ഒന്നു ഉയർത്തെണമേ ഞങ്ങളെ എല്ലാവരെയും അങ്ങയുടെ തിരുഹൃദയത്തോടു ചേർത്തുവെച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏

  • @girijakumari.m.s5089
    @girijakumari.m.s5089 2 місяці тому +8

    ഈശോയേ എനിക്കും അച്ഛനും അനുജത്തി ക്കും അസുഖങ്ങളും ദുരിതങ്ങളും കഷ്ടപ്പാ ടുകളും മാറ്റിയും കേസ് എന്ന പ്രതിസന്ധി യും മാറ്റി തരണമേ ആമേൻ

  • @dona7639
    @dona7639 2 місяці тому +25

    യേശുവേ ഉരുൾ പൊട്ടലിന്റ ഭീകരതയിൽ പേടിച്ചരണ്ട സമൂഹത്തെ രക്ഷിക്കണമേ ആമ്മേൻ 🙏🙏🙏

  • @sheejaprasannan3941
    @sheejaprasannan3941 2 місяці тому +1

    കർത്താവേ .... ഞങ്ങൾക്ക് വേണ്ടി ചെയ്തു തരുന്ന എല്ലാ അനുഗ്രഹത്തിനും ഞാനും എൻ്റെ കുടുംബവും അങ്ങയോട് നന്ദി പറയുന്നു. ഈ കരുതലും 'സ്നേഹവും എന്നും എൻ്റെ കുടുംബത്തോടുകൂടി ഉണ്ടായിരിക്കേണമേ... ആമേൻ🙏🙏🙏❤️❤️❤️ ഈ വചത്തോട് ചേർത്ത് വെച്ചു എൻ്റെ കുടുംബത്തിനു വേണ്ടി എൻ്റെ പ്രിയപ്പെട്ടവർക്കു വേണ്ടി പ്രാർത്ഥിച്ചേൽപ്പിക്കുന്നു.🙏🙏🙏❤️❤️❤️

  • @nebujohnson4809
    @nebujohnson4809 2 місяці тому +6

    ആമേൻ ആമേൻ വിളിച്ചപേഷിക്കുന്ന ഒരുവനെയും ഉപേക്ഷിക്കാത്ത ഈശോ എന്റെ ദൈവമേ എന്നെയും ഈ വചനം കേൾക്കുന്നവരെയും കാത്തുകൊള്ളേണമേ ആമേൻ 💞🙏🏻🙏🏻🙏🏻🌹ആമേൻ 💞💞

  • @wendynixon5177
    @wendynixon5177 2 місяці тому +35

    കർത്താവേ ജോലി അന്വേഷിക്കുന്ന മക്കളെയും വിശ്വാസങ്ങൾ കുറഞ്ഞമക്കളെയും അനുഗ്രഹിക്കണമേ.

  • @clamancyjensen1635
    @clamancyjensen1635 2 місяці тому +26

    കർത്താവെ ഒറ്റപ്പെട്ടു കഴിയുന്ന എല്ലാ മക്കളെയും നീ കാക്കണെ ആശ്വസിപ്പിക്കണെ യേശുവേ നന്ദി

  • @prasanna946
    @prasanna946 2 місяці тому +51

    ഈശോയെ, എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️❤️, എന്റെ പ്രാർത്ഥന കേൾക്കണമേ, 🙏🙏🙏🙏🙏

  • @dona7639
    @dona7639 2 місяці тому +11

    യേശുവേ ഞാൻ എഴുതിയ MSN & CHN എക്സമിനു എന്നെ പാസ്സ് ആക്കി തരണമേ കൈ വിടല്ലേ ആമ്മേൻ 🙏🙏🙏

  • @ReneeshaBiju
    @ReneeshaBiju 2 місяці тому +11

    യേശുവേ എന്റെ നിയോഗങ്ങൾ സ്വീകരിച്ച് എന്നിക്കത് സാധിച്ച് തരണമേ സാധിച്ച് കിട്ടിയെന്ന് ഞാൻ വിശ്വസിക്കുന്നു.🙏🙏🙏

  • @antonylawerence8428
    @antonylawerence8428 2 місяці тому +3

    കർത്താവെ അങ്ങ് തന്ന ദാനങ്ങൾക്ക്, കാരുണ്യത്തിന്, ദീർഘ ആയുസ്സിന്, നന്ദി പറയുന്നു 🙏🙏🙏

  • @cherianc4959
    @cherianc4959 2 місяці тому +4

    കർത്താവേ ഈ ദിവസം മുഴുവനും ദൈവത്തിന്റെ കരുതൽ എന്റെ കുടുബത്തോടും എന്റെ മക്കളോടും കൂടെ ഉണ്ടാകാനായി ഇടയകണമേ ക്രിസ്റ്റോയുടെ മൊബൈൽകളി എടുത്തുമാറ്റാണമേ കർത്താവേ അവൻ പഠിക്കാൻ ഇടയകണമേ ആമേൻ

  • @glenrebello6224
    @glenrebello6224 2 місяці тому +7

    ഈശോയെ എന്റെ മോനെ അങ്ങേ തിരുകരങ്ങളിൽ സമർപ്പിക്കുന്നു. തിരുസന്നിധ്യം എപ്പോഴും കൂടെ ഉണ്ടായിരിക്കണമേ. അവന്റെ ഇല്ല ബന്ധനങ്ങളിൽ നിന്നും അവനെ വിടുവിക്കണമേ. തിരുരക്തത്താൽ ഉച്ചി മുതൽ ഉള്ളംകാല് വരെ പൊതിയണമേ. തിരുഹിതം അവനിൽ നിറവേറണമേ

  • @crazyaldrin5844
    @crazyaldrin5844 2 місяці тому +13

    അപ്പാ കടങ്ങൾ രോഗങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ വീടില്ലാത്തോർ എല്ലാരേയും നാഥാ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എല്ലാ പ്രേശ്നങ്ങളിൽ നിന്നും എല്ലാരേയും കാത്തുസംരഷിക്കണേ

  • @AnuSebastian-vr5bh
    @AnuSebastian-vr5bh 2 місяці тому +1

    ഈശോയെ നാളെ നടക്കുന്ന programme നെ സമർപ്പിക്കുന്നു. ഈശോയെ നല്ല രീതിയിൽ ചെയുവാൻ എന്നെ യും കൂടെ ഉള്ളവരെയും അനുഗ്രഹിക്കണമേ 🙏🙏🙏

  • @Lilly-varkey
    @Lilly-varkey 2 місяці тому +8

    കർത്താവേ എന്റെ മകനൊരു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കണമേ🙏✝️

    • @LYSAMMAJACOB
      @LYSAMMAJACOB 2 місяці тому

      എന്റെ മകനും ഒരു കുഞ്ഞിന് കൊടുക്കേണെ കർത്താവെ

  • @treesajosy5660
    @treesajosy5660 2 місяці тому +6

    എന്റെ ഈശോയെ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @jainammasajan7044
    @jainammasajan7044 2 місяці тому +4

    കർത്താവേ, അങ്ങ് അറിയാതെ ഒരു മുടിയിഴകൾ പൊഴിയില്ല. ആകയാൽ പ്രകൃതിയുടെ ഈ അവസ്ഥയിൽ നിന്ന് സംരക്ഷിക്കണമേ

  • @tersitaantony8225
    @tersitaantony8225 2 місяці тому +1

    ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ ആരാധന 🙏🌹🙏❤🙏🌹🙏

  • @SmithaHarry
    @SmithaHarry 2 місяці тому +14

    യേശുവേ ഇന്നേ ദിവസം എക്സാം എഴുതുന്ന എല്ലാ മക്കളെയും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു, പ്രത്യേകിച്ച് ഡിഗ്രി ഫോർത്ത് sem എക്സാം എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ,ദൈവിക ജ്ഞാനതാൽ നിറച്ച് ഒരു വിജയം ആക്കി എക്സാം മാറ്റണേ 🙏🏻

  • @sujijohn4482
    @sujijohn4482 2 місяці тому +10

    യേശു അപ്പ ഞങ്ങളെ കൈവിടല്ലേ ഞങ്ങളോട് കരുണ തോന്നണ എത്രയും പെട്ടെന്ന് ഞങ്ങളുടെ പൈസ അക്കൗണ്ടിൽ കയറുവാൻ ഞങ്ങളെ സഹായിക്കേണമേ എത്ര നാൾ കൊണ്ട് ഇതിന്റെ പുറകിൽ നടക്കുക ഞങ്ങളെ ദൈവാനുഗ്രഹിക്കേണമേ

  • @aleenaeldho6435
    @aleenaeldho6435 2 місяці тому +1

    Ente Ella karyangalilum ente koode ninn anugragikaname koode indavaname mathave ente daivamey ❤

  • @MariammaKG
    @MariammaKG 2 місяці тому +10

    കർത്താവ് എനിക്ക് കിട്ടിനുള്ള സാമ്പത്തികം തരാൻ അവർക്കു മനസു തോന്നണ്മമേ തടസങ്ങൾ മാറണമേ കടഫാരം മാറ്റാണമേ കുടുംബത്തെ സമർപ്പിക്കുന്നു സമാധാനം തരണമേ amen🙏🏻🙏🏻

  • @NishaMani-bk8gv
    @NishaMani-bk8gv 2 місяці тому +6

    യേശു അപ്പാ രോഗങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും ഞങ്ങളെ കാത്തു പരിപാലിക്കണേ അപ്പാ 🙏🙏🙏

  • @shinyraju1712
    @shinyraju1712 2 місяці тому +23

    മക്കൾക്കു നല്ല ആയുസ്സും ആരോഗ്യവും ദൈവകൃപയും പരിശുദാൽമാനിറവും കൊടുക്കണേ ഈശോയെ

    • @lelammababu8462
      @lelammababu8462 Місяць тому

      🌹🙏ഈശോയെ ഞങ്ങളുടെ കുടുംബത്തെ മുഴുവനായി സമർപ്പിക്കുന്നു. എപ്പോഴും ഞങ്ങളെ കാത്തുപരിപാലിച്ചുകൊള്ളേണമേ.2മക്കളെയും സമർപ്പിക്കുന്നു. ആമേൻ 🌹🙏

  • @Shiby-siby
    @Shiby-siby 2 місяці тому +3

    ഈശോയെ ഇന്ന് സർജറി കഴിഞ്ഞ എന്റെ ചേച്ചിനെ സുഖപ്പെടുത്തേണമേ. 🙏

  • @RajiniChandhran
    @RajiniChandhran 2 місяці тому +14

    യേശുവേ നന്ദി എന്റെ കുടുംബത്തെ സമർപ്പിക്കുന്നു ഒരു വീട് തരണേ എന്റെ മകന്റെ കടങ്ങൾ വീട്ടി തരണേ എന്റെ മകളുടെ ഷുഗർ മാറ്റി തരണേ എന്റെ തൊണ്ട വേദന കിഡ്‌നി സ്റ്റോൺ മാറ്റി തരണേ ആമേൻ

  • @diyabiju9377
    @diyabiju9377 2 місяці тому +20

    യേശുവേ ആത്മീയ സന്തോഷം കൊണ്ട് അമ്മേ മാതാവേ നിറക്കണമേ.

  • @shinujennis6191
    @shinujennis6191 2 місяці тому +1

    എന്റെ ഈശോ അപ്പാ കൂടെ ആയിരിക്കനെ 🙏🙏എന്റെ സഹോദരൻ നു വിവാഹം നടക്കുവാൻ 🙏🙏

  • @sonajohn9113
    @sonajohn9113 2 місяці тому +15

    കർത്താവെ എന്റെ കുടുംബത്തിലുള്ള എല്ലാവരുടെയും എല്ലാ രോഗങ്ങളും മാറ്റി ആരോഗ്യം നല്കണമേ. കർത്താവെ കൈവിടരുതേ എല്ലാ ദുരന്തങ്ങളും മാറ്റി തരണമേ

  • @tessymolmathew9961
    @tessymolmathew9961 2 місяці тому +6

    ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു 🙏🙏

  • @savithrinc8114
    @savithrinc8114 2 місяці тому +9

    യേശുവേ അവിടെന്നാണ് ഞങ്ങളുടെ സർവ്വവു നിന്റെ ഹിതത്തിൽ ഞങ്ങളെ നടത്തേ ണെ മേ ആമേൻ 🙏🏿🙏🏿🙏🏿❤❤❤

  • @jubyjinish1555
    @jubyjinish1555 2 місяці тому +17

    ഈശോയെ ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ 🙏🙏

  • @PhilominaMary-i7i
    @PhilominaMary-i7i 2 місяці тому +1

    UKയിൽ ആയിരിക്കുന്ന മകളെ യും ഭർത്താവിനെയും കണ്ണിലെ കൃഷ്ണമണി പോലെ എന്നെന്നും കാത്തു കൊള്ളണെ കർത്താവേ അനുഗ്രഹിക്കണമേ രക്ഷിക്കണെ അവളുടെ കോഴ്സ് വിജയകരമായി പൂർത്തിയാക്കി നല്ലജോലിയുംകൊടുക്കണെ കർത്താവേ

  • @sherlyaji-w9g
    @sherlyaji-w9g 2 місяці тому +15

    വിവാഹ നടക്കകാത്ത എല്ലാമക്കളെയും സമർപ്പിക്കുന്നു ഈശോയെ 🙏🙏

    • @aleyammayohannan2392
      @aleyammayohannan2392 2 місяці тому

      @@sherlyaji-w9g please pray for my son Charles too.God bless everyone who are in need with your blessings🙏amen

  • @sandraroy7341
    @sandraroy7341 2 місяці тому +8

    ഈശോയെ എന്റെ അമ്മയെ യും അപ്പനെയും കാതുകൊള്ളണമേ എല്ലാ രോഗങ്ങളിൽ നിന്നും സൗഗ്യമാകണമേ ആമേൻ നങ്ങൾ എല്ലാവരോടും കരുണയായിരിക്കണമേ ആമേൻ

  • @pinkiponki9483
    @pinkiponki9483 2 місяці тому +1

    ജീനയ്ക്കും കൂട്ടികൾക്കും സുരക്ഷിതവും സമാധാനവുമുള്ള ഒര് ജീവിതവും നല്ലൊരുഭാവിയും നല്കി അനുഗ്രഹിക്കണമെ

  • @sherlyfrancis5057
    @sherlyfrancis5057 2 місяці тому +6

    ഈശോയേ പ്രകൃതി ദുരന്തങ്ങളിൽ നിന്നും കെടുതിയിൽ നിന്നും പകർച്ച വ്യാധിയിൽ നിന്നും ഞങ്ങളെയും രാജ്യത്തേയും കാത്ത് രക്ഷിക്കണേ ഈശോയേ പ്രകൃതി ദുരന്തങ്ങളിൽ പെട്ട് ഉറ്റവരേയും ഉടയവരേയും സർവ്വസ്വവും നഷ്ടപ്പെട്ട് വിലപിക്കുന്ന വയനാട്ടിലെ ജനങ്ങളുടെ വിലാപം അങ്ങ് കേൾക്കേണമേ.

  • @shinamathomas7326
    @shinamathomas7326 2 місяці тому +65

    ഈശോയെ ഞങ്ങളുടെ വീടും സ്ഥലവും കച്ചവടം ആകുന്നത് തീരുമാനം ആക്കി തരണമേ ഈശോയെ അനുഗ്രഹിക്കേണമേ 🙏

    • @alphythomas2573
      @alphythomas2573 2 місяці тому +1

      Eshoye kunjumakkale kathukollaname... 🙏🙏🙏

    • @appussc8837
      @appussc8837 2 місяці тому

      ആമേൻ ഹാലേലുയ്യ

  • @BineeshMathew-t9c
    @BineeshMathew-t9c 2 місяці тому +1

    ഈശോയെ ഞങ്ങടെ കല്യാണം പെട്ടെന്ന് നടത്തി തരണമേ എന്ന് ഈശോയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു ഈശോയെ നന്ദി ഈശോയെ സ്തുതി

  • @User134vhjhvgfghyyggdfhkjl
    @User134vhjhvgfghyyggdfhkjl 2 місяці тому +11

    യേശുവേ നാഥാ ഞങ്ങളുടെ മേൽ കരുണ കാണിക്കണമേ നിയോഗങ്ങൾ എല്ലാം അങ്ങ് സാധിച്ചു തരണമേ ആമ്മേൻ

  • @LalyMohan-p7b
    @LalyMohan-p7b 2 місяці тому +4

    കർത്താവേ എന്റെ മക്കളെ സംരക്ഷിച്ചുകൊളളണേ ആമേൻ

  • @salujustin
    @salujustin 2 місяці тому +6

    യേശുവേ വളരെനാളായി ബുദ്ധിമുട്ടിക്കുന്ന മോൻറെ രോഗത്തെ പൂർണമായും മാറ്റി തരേണമേ. വയനാട്ടിൽ വിഷമം അനുഭവിക്കുന്നവർക്ക് ആശ്വാസം നൽകേണമേ. ആമേൻ

  • @monithomas2071
    @monithomas2071 2 місяці тому +1

    എന്റെ ഈശോയെ എന്റെ ഒരു ബന്ധുവിന് GBS എന്ന അസുഖമാണ്. എത്രയും വേഗം സൗഖ്യം കിട്ടുന്നതിനു വേണ്ടി പ്രാത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു.🙏

  • @jismysteephan7850
    @jismysteephan7850 2 місяці тому +63

    സമാധാനം ഇല്ലാത്ത കുടുംബങ്ങൾക്ക് സമാധാനം നൽകി അനുഗ്രഹിക്കണമേ 🙏🏻ഈശോയെ 🙏🏻🙏🏻

    • @pen_and_ink6831
      @pen_and_ink6831 2 місяці тому

      Amen

    • @ednavaz1231
      @ednavaz1231 2 місяці тому

      Pray nd have mercy on our children ,in troubled ll publish thanks

  • @joyesjoykutty2742
    @joyesjoykutty2742 2 місяці тому +73

    ഈശോയേ ഡെയിലി ബ്ലെസ്സിങ്ങിലൂടെ പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന മക്കളെയും ഈശോയേ അനുഗ്രഹിക്കണമേ കരുണതോന്നണേ നാഥാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏