ഗണപതി ഹോമം പഠിക്കാം - ഭാഗം 1 (Lessons on Ganapati Homa - Part 1)

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 21

  • @ratheeshp3926
    @ratheeshp3926 4 роки тому +43

    നമസ്കാരം തിരുമേനി നല്ലൊരു വീഡിയോ ഗണപതിഹോമം പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ലളിതമായ രീതിയിൽ പറഞ്ഞു തന്നതിന് നന്ദി

  • @vivekmv2204
    @vivekmv2204 4 роки тому +22

    പ്രണാമം തിരുമേനി.....🙏🏼🙏🏼🙏🏼 ഇതുപോലുള്ള അറിവുകൾ സാധാരണ ജനങ്ങൾക്ക് ഉപദേശിച്ചുതരുന്നതിന് ഒരായിരം നന്ദി.....നമോ നമഃ ശ്രീഗുരുപാദുകാഭ്യാം....🙏🏼🙏🏼🙏🏼

  • @SunilKumar-bl3nc
    @SunilKumar-bl3nc 4 роки тому +20

    ഗുരുനാഥന് നമസ്കാരം
    തേങ്ങ പൊട്ടിക്കുന്ന രീതി ഒരു പുതിയ അറിവ് ആണ് . ഒരു പാട് നന്ദി

  • @thaliyolarahasyam3808
    @thaliyolarahasyam3808 4 роки тому +12

    ഒരുപാട് നന്ദിയുണ്ട് ഗുരുനാഥ. 🙏

  • @bipinbipin3468
    @bipinbipin3468 4 роки тому +7

    നല്ലത് പോലെ പറഞ്ഞു തരുന്നതിനു ഒരുപാട് നന്നി

  • @anandarya5620
    @anandarya5620 4 роки тому +2

    Valarea vekthamayi manusilakunundu sir

  • @sarathmuralims633
    @sarathmuralims633 4 роки тому +9

    'നന്നി തിരുമേനി

  • @riddhisarin4932
    @riddhisarin4932 4 роки тому +1

    🙏thanks guruji

  • @Krishnakumarkodungallur
    @Krishnakumarkodungallur 4 роки тому +3

    🙏🏾

  • @vipinayyappan1338
    @vipinayyappan1338 4 роки тому +2

    🙏🙏🙏🙏

  • @harikrishna.8217
    @harikrishna.8217 4 роки тому +1

    Good explanation thirumeni lipinayasam onnu paranju tharamo

  • @നടുവിൽമാടംചാത്തൻ

    നല്ല,അവതരണം,തിരുമേനി

  • @jayaraj7445
    @jayaraj7445 4 роки тому +2

    🕉️🙏

  • @pradeepkumarn1808
    @pradeepkumarn1808 4 роки тому +17

    നമസ്തെ തിരുമേനി, എന്താണ് പറയേണ്ടത് എന്നറിയില്ല, ചെറിയകാര്യങ്ങൾ പോലും എത്ര വെക്തതയോടുകൂടിയാണ് അങ്ങ് പറഞ്ഞു മനസ്സിലാക്കിത്തരുന്നത്, പ്രതീക്ഷയോടെ....🙏

  • @smijeshk7934
    @smijeshk7934 4 роки тому +4

    Good

  • @sivabaskar9919
    @sivabaskar9919 4 роки тому +1

    Namaskaram
    Thirumeni please upload second video
    Thank you

  • @manojthokkamannil9363
    @manojthokkamannil9363 4 роки тому

    രണ്ടാം ഭാഗം വന്നില്ലല്ലോ?

  • @akhilappu1510
    @akhilappu1510 4 роки тому +2

    🙏🙏🙏🙏

  • @harikrishna.8217
    @harikrishna.8217 4 роки тому +1

    Good explanation thirumeni lipinayasam onnu paranju tharamo

    • @manthravidyapeedom1503
      @manthravidyapeedom1503  4 роки тому +4

      അത് ഒരു സാമ്പിൾ മാത്രമാണ്. തുടർന്ന് പഠിക്കുവാൻ ഓൺ ലൈനിൽ പഠിക്കാം. അല്ലെങ്കിൽ DVD കണ്ടു പഠിക്കാം vpp ആയി ലഭിക്കാൻ call 9388900653. പെൻഡ്രൈവിലും കിട്ടും.