ടൈൽ വിരിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Floor Tiles Fitting and Installation

Поділитися
Вставка
  • Опубліковано 19 вер 2022
  • This episode of "Veedu Enna Swapnam " discusses about the things to note before laying tiles.
    "Veedu Enna Swapnam " is a series on how to build budget friendly homes without compromising on Quality and Safety. Watch this space to get House construction ideas, to know, how to reduce building costs and different stages of house construction.
    00:43 Introduction
    03:32 Decide on the layout
    07:46 Slope to drain point
    08:52 Type of joint
    11:51 Using tile from the same batch
    12:31 What to use to fix tile
    14:30 Conclusion
  • Наука та технологія

КОМЕНТАРІ • 63

  • @msifar
    @msifar Рік тому +4

    Pavan sir and Ebadukka very informative . Enne polulla saadaranakkarkku ee information orupaadu help cheyum. Jaan paniyunna veedinte next step tile laying anu . Jaan vedio thappubnnadinu edayil appradeekshida maayi kandadanu ee vedio . Many thanks . I am looking forward to see all the episodes of this program . 🙏

  • @arunz9241
    @arunz9241 Рік тому +2

    Excellent content from Pavan Sir. Thankyou Sir and thanks to Ebadu. Please continue cheyuu ee adipolli content.

  • @vivekgovindan4407
    @vivekgovindan4407 Рік тому +2

    5:01 as an Architect / Interior Designer this is why furniture layout important aanu enn parayanath. Execution face il oru padu upakarapedum. I am with Pavan 🙂

  • @faizpm3459
    @faizpm3459 Рік тому +1

    He is best teacher.

  • @ashikkk6385
    @ashikkk6385 Рік тому +1

    very use ful

  • @surajshiva3468
    @surajshiva3468 Рік тому

    Ebadikka oru office/studio tour cheyanam. Also, introduce your team. 🤗

  • @rahmashameem7855
    @rahmashameem7855 Рік тому

    ഉഷാറായിട്ടുണ്ട് 👍

  • @crusader6232
    @crusader6232 Рік тому

    പവൻ ചേട്ടൻ, ഉബൈദ് ഇക്ക.... നല്ല വീഡിയോ... 👍..

  • @geethaajay5153
    @geethaajay5153 Рік тому

    Very useful video. One request: can you make a video about natural stone flooring materials like jaisalmer stone, kadappa stone etc. ?

  • @phoenixvideos2
    @phoenixvideos2 Рік тому +2

    Nice VDo

  • @bhadra1874
    @bhadra1874 Рік тому +1

    22 varsham munnathe granite polichu kalajnittu verified tile cheiyunnatho, atho granite nte purath puthiya tile ottichu cheiyunnathano nallath. Ottikyunnathanel, eth glue aanu nallath.. Expecting ur reply Sir

  • @jayk3839
    @jayk3839 7 місяців тому +1

    Pavan, you have a very beautiful and energetic smile..thanks for the video too..

  • @fousisemi3276
    @fousisemi3276 Рік тому

    Marble granite tile edukkan nalla oru showroom suggest cheyyo

  • @mossad7716
    @mossad7716 Рік тому +2

    പവൻ is പവർ ❤️❤️❤️❤️

  • @jilunuvatalks7384
    @jilunuvatalks7384 Рік тому

    Sir Naveen enna tiles brand inte abiprayam parayaamoo

  • @sajusoja7320
    @sajusoja7320 Рік тому

    Super

  • @Arifhomecookingandvlogs1
    @Arifhomecookingandvlogs1 Рік тому

    Good sharing🥰👍

  • @mriyas6056
    @mriyas6056 Рік тому

    👌👌officil etta tail etha brand

  • @nira707
    @nira707 Рік тому

    Skirting concealed to wall kodukamo? thoughts ?

  • @kiranshaji3330
    @kiranshaji3330 Рік тому

    What’s the importance of Skirting?
    What’s the difference between paper joint and spacers ?

  • @shafiindia9302
    @shafiindia9302 Рік тому +19

    Please ദയവായി ഇത് നിർത്തരുത് . എനിക്ക് ഇത് ഒരുപാട് ഉപകാരമായി

  • @sreesree1111
    @sreesree1111 Рік тому

    Skirting എത്ര inches ആണ് ഇടുന്നത് എന്ന് പറയാമോ. ഇപ്പോൾ 3" ആണല്ലോ trend. പക്ഷേ 4" അല്ലേ ഭംഗി?

  • @RAJ-lt9ut
    @RAJ-lt9ut Рік тому

    Skerting ozhivaki enghane tille lay down cheyam

  • @SHAMSIYAKS
    @SHAMSIYAKS Рік тому

    കഴിഞ്ഞ രണ്ടാഴ്ചയായി ഈ program ന്റെ വീഡിയോ കണ്ടില്ല...

  • @shabeershabeer5601
    @shabeershabeer5601 Рік тому +2

    എനിക്കും പേപ്പർജോയിന്റ് ആണിഷ്ടം.. നല്ല മാർബിൾ type ടൈലുകൾ വിരിച്ചാൽ കിടുക്കും..
    But air കയറി പൊട്ടുമോ എന്നാണ് പേടി

  • @joshinissac
    @joshinissac Рік тому

    Wishes...

  • @tibinable
    @tibinable Рік тому

    audio sink allalo bro

  • @aminaayra2226
    @aminaayra2226 Рік тому

    Oil kara engane pokkum pls rply

  • @susandas3267
    @susandas3267 Рік тому

    👌🏼👌🏼👌🏼👍🏼

  • @ratheshnamol4440
    @ratheshnamol4440 9 місяців тому +1

    Pavan ചേട്ടൻ്റെ വാക്കുകൾക്ക് എന്തോ നല്ല ഗൈഡൻസ് aai തോന്നുന്നു....ഒരു വാക്കും reject aakkan തോന്നുന്നില്ല

  • @muhammedmuhsin6329
    @muhammedmuhsin6329 Рік тому +1

    നിങ്ങളുടെ അ ഓഫീസ് ടൂർ വ്ഡിയോ ഒന്ന് ചെയ്യ്മോ പ്ലീസ്‌

  • @Manu-pu2vh
    @Manu-pu2vh 9 місяців тому

    👍

  • @Aesha_Jumana
    @Aesha_Jumana Рік тому

    ഞാങ്കടെ വീട്ടിലെ ടൈൽ മാറ്റുന്നുUnd... pani edukkunnavar p.aranjadh താഴെയുള്ള ടൈലിൽ പുതിയ ടൈൽ ഇടാം എന്ന് തൊഴിലാളികൾ പറഞ്ഞു. അധ് ശെരിയാവുവോ??

  • @mriyas6056
    @mriyas6056 Рік тому

    Tile etha

  • @shakeerthattummal5564
    @shakeerthattummal5564 Рік тому

    ഇബാദ്ക്ക നിങ്ങളുടെ ഓഫീസിൽ വിരിച്ച ടൈൽ ഇപ്പോൾ ഉള്ളത് നീളത്തിലാണ് അത് വിതിയിലാ വെച്ചിരുന്നെങ്കിൽ കുറച്ചും കൂടി ഭംഗിയുണ്ടായിരുന്നനേ എന്റെ അറിവിൽ പറഞ്ഞതാണ് ഈ ടൈൽ യൂസ്ചെയ്യുമ്പോൾ അങ്ങനെയാണ് വെക്കല് ഇത് ടൈൽ ആണോ വുഡ് ആണോ എന്തായാലും ഈ മോഡലിന്റെ ഭംഗി അതാണ്

  • @saraththebigboss
    @saraththebigboss 9 місяців тому

    whch tile

  • @basherrk2072
    @basherrk2072 Рік тому

    ആദ്യം പറഞ്ഞ കാര്യം ശരിയാണ് ഇവിടെ റോങ്ങ്‌ ആയാണ് വിളിച്ചത്... വൈസ്റ്റ്‌ കുറക്കാൻ ചെയ്യേണ്ടത് ഡിസൈൻ നിൽ ശ്രദ്ധിക്കുക എന്നുള്ളതാണ്.. ചില ഡിസൈൻ ഒപ്പിക്കുമ്പോ വൈസ്റ്റ്‌ കൂടുതൽ വരും...

  • @Lintowallpainting
    @Lintowallpainting Рік тому

    🙋‍♂️🙋‍♂️🙋‍♂️🙋‍♂️

  • @jijopi1
    @jijopi1 2 місяці тому

    epoxy onnum paranjilla. details kurachukoodi venam Rahman

  • @Dileepdilu2255
    @Dileepdilu2255 Рік тому +1

    ❤️❤️❤️👍💕😍💕😍

  • @shefeeqcherkala56
    @shefeeqcherkala56 Рік тому +1

    ഓഫീസിലേക്കു വിരിച്ച ടൈൽസ് ഏതു ബ്രാൻഡ് ആണ് ..?

    • @seethalekshmi2212
      @seethalekshmi2212 Рік тому

      എനിക്കും അറിയണം കൊള്ളാം ഇത് റൂമിൽ വിരിക്കാണാം kollamo

  • @Lintowallpainting
    @Lintowallpainting Рік тому

    All Keralas Wallpainting Contract✈️

  • @shameermtp8705
    @shameermtp8705 Рік тому +3

    ബാത്ത്റൂമിന് ഏറ്റവും മികച്ചത്?
    1. Spacer Joint
    2. Paper Joint

  • @shaylamh8803
    @shaylamh8803 Рік тому +1

    Idheham builder ano contact cheyan number undo

  • @mohanchanassery7866
    @mohanchanassery7866 Рік тому +1

    ആ റൂമ് Lഷേയ്പ്പിലാ അതുകൊണ്ടല്ല അവിടെ കട്ടിങ് വന്നത് '

  • @ihsan6135
    @ihsan6135 Рік тому +1

    സാദാരണ കാർക് അറിയാം പൈസക്കാർക്കു അറിയൂല 😀😀😀😀😀😀 അവർ ആണ് pett പോവൽ കോൺട്രാക്ട് ർ കൂലി കുറഞ്ഞ ബംഗാളി അവിടെ ടൈൽ cheyya

  • @TravelBro
    @TravelBro 8 місяців тому

    പിന്നെnnnn....!!! നമ്മടെ പണിക്കരോടാണ് movements temprature പറഞ്ഞു ചെന്നാൽ മതി .... ഇതൊക്കെ ചുമ്മാ കേട്ട് പോകാമെന്നല്ലാതെ കേൾക്കുന്നവർക്കോ കേട്ടിട്ട് വീട് പണിയാൻ പോകുന്നവർക്കോ ഒരു ...

  • @manuthomasmanu1663
    @manuthomasmanu1663 Рік тому

    Pavan sir nta contact nbr onnu taramo

  • @ummerkundoor2549
    @ummerkundoor2549 11 місяців тому

    പേപ്പർ ജോയിൻ്റ് ചെയ്താൽ കുറെ കഴിഞ്ഞാൽ ചളി കയറി വരും

  • @ihsan6135
    @ihsan6135 Рік тому +1

    വലിയ ടൈൽ ജോയിന്റ് ഫ്രീ ആയി ട്ടു ചെയ്യുന്നത് ആണ് ഭംഗി അങ്ങനെ ചെയ്യാവൂ

    • @rhnharis1
      @rhnharis1 Рік тому

      വലിയ ടൈൽ ജോയിന്റ് ഫ്രീ ആയി ചെയ്‌താൽ ആണോ നല്ലത് അതോ spacer ഇട്ടു ചെയ്യുന്നതാണോ നല്ലത്

    • @ihsan6135
      @ihsan6135 Рік тому +1

      @@rhnharis1 ടൈൽ മാക്സിമം ഒഴിവാക്കാൻ ശ്രമിക്കുക വലിയ ടൈൽ വാങ്ങിക്കുബോൾ ആ കോസ്റ്റ് തന്നെ വരൂ മാർബിൾ എടുത്താൽ എന്തേലും ചില്ലറ മാറ്റോം ഇണ്ടാവും അതല്ല ബിഗ് siz ടൈൽ തന്നെ ഇടണം എങ്കിൽ ആണേൽ ജോയിന്റ് ഫ്രീ ആയി ചെയ്യുക ✌️

  • @basheer1433
    @basheer1433 Рік тому +2

    ടൈലുകൾ കാലു വേദന ഉണ്ടാക്കുന്നു എന്ന് പലരും പറഞ്ഞു കേൾക്കുന്നു. എന്താണ് നിങ്ങളുടെ അഭിപ്രായം?

    • @mathew3253
      @mathew3253 Рік тому

      Go for Matt finished tiles

    • @kgrnairjyoti1818
      @kgrnairjyoti1818 Рік тому

      I APPRECIATE YOU, PAWAN AS AN AUTHORITY IN TILE SELECTION,&LAYING.I
      CONGRATULATE ONCE
      AGAIN.

    • @muhsinasathar
      @muhsinasathar 6 місяців тому

      റബ്ബർ ചെരിപ്പ് (ഹവായ് ) ഉപയോഗിച്ചാൽ മതി 😊

  • @anasa.h611
    @anasa.h611 11 місяців тому

    Ebadu Ikka. Pavan sir inte number onu share cheyamo?? Construction related doubt choyikana.

  • @minun31
    @minun31 10 місяців тому

    Swethede koothile manam hoo