ടൈലുകളിലെ വില വ്യത്യാസത്തിന് പ്രധാന കാരണം | How to choose tiles for your home| Vitrified Tiles

Поділитися
Вставка
  • Опубліковано 12 сер 2022
  • 00:35 Introduction
    02:31 Difference between ceramic and vitrified tile
    05:03 Types of vitrified tiles
    06:36 Double charged tiles
    08:09 Full body vitrified tile
    09:45 How to choose tile for your home?
    13:20 Conclusion
    This episode of "Veedu Enna Swapnam", discusses about vitrified tiles. Different types of vitrified tiles, what is the factor determining the price of the tile and how to choose tile for your home are explained in the video.
    "Veedu Enna Swapnam " is a series on how to build budget friendly homes without compromising on Quality and Safety. Watch this space to get House construction ideas, to know, how to reduce building costs and different stages of house construction.

КОМЕНТАРІ • 234

  • @shamshuddin7594
    @shamshuddin7594 9 місяців тому +10

    ടൈലിനെ കുറിച്ച് ഒന്നും അറിയാത്ത ഞാൻ ഈ വീഡിയോ കണ്ടപ്പോൾ കുറെ പഠിച്ചു കുറെ സംശയങ്ങളും മാറികിട്ടി വെരി ഗുഡ് സൂപ്പർ ബ്രോ 👌👌👍👍

  • @vijayanpillai3800
    @vijayanpillai3800 Рік тому +11

    Excellent narration and very valuable information. Thanks.

  • @mjdevanmelethil4999
    @mjdevanmelethil4999 2 місяці тому +1

    സംശയാതീതമായിട്ട് വളരെ വ്യക്തമായിട്ടുള്ള വിവരണം അഭിനന്ദനങ്ങൾ

  • @royvarghese70
    @royvarghese70 Рік тому +2

    Extremely useful information . Thanks a lot 🙏🙏

  • @Deedhi
    @Deedhi Рік тому +1

    Very usefull വീഡിയോ thank u both 🙏🙏

  • @learnwithjosyvaidyan7938
    @learnwithjosyvaidyan7938 11 місяців тому +1

    UA-cam nte ചരിത്രത്തിൽ തന്നെ ഇല്ലാത്ത kidu video series..,👌👌.very useful

  • @user-vk6io4nl3q
    @user-vk6io4nl3q Рік тому

    കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. വളരെ ഉപകാരമായി

  • @aamiscookingtime5715
    @aamiscookingtime5715 Рік тому +10

    Yes, kitchenil njaan fullbody tile aanu edutthad🥰👍🏻enthaayaalum useful aayirunnu video👍🏻

  • @lijojoypatterypj513
    @lijojoypatterypj513 Рік тому +45

    Thanks പവൻജീ . ഞാൻ Tail എടുക്കാൻ നിക്കുമ്പോൾ തന്നെയാണ് ഈ ഏപ്പിസോഡ് വന്നത്.
    അബ്ദുക്കാക്ക് ഒരു വലിയ Thaks..............

  • @vinoykj5732
    @vinoykj5732 Рік тому +2

    100% genuine person, super explain

  • @ramshidafaizal1849
    @ramshidafaizal1849 Рік тому

    ഉപകാരപ്പെട്ടു, Thank you sir

  • @shabuawarrier1468
    @shabuawarrier1468 9 місяців тому +3

    Perfect time i saw this video. I was about to purchase tiles for my newly constructed house. Now i will be careful. Thank you.

  • @rajeevsreekumar6061
    @rajeevsreekumar6061 Рік тому +4

    ഹോ..... ഭയങ്കര information.... ഒരു രക്ഷേം ഇല്ല.... അദ്ദേഹത്തിന് ഒരുBigsalute..:

  • @misterje6702
    @misterje6702 Рік тому +2

    Ith oru bayangara arivaanu. ❤️
    Thank you ✨

  • @bimalbrooze8166
    @bimalbrooze8166 Рік тому +1

    Valare valare useful aaya video.....thanks bro❤

  • @anaskodappaly
    @anaskodappaly Рік тому +2

    Informative video. Thank you ibadkka

  • @arunbalakrishnan29
    @arunbalakrishnan29 Рік тому

    വളരെ ഉപകാരപ്രദമായ വീഡിയോ 👍

  • @danielalves7336
    @danielalves7336 10 місяців тому

    വലിയ അറിവ് വളരെ നന്ദി Brother

  • @lalithambikan9566
    @lalithambikan9566 Рік тому +1

    Very useful informations....
    Thank you....

  • @majeedkv4998
    @majeedkv4998 5 місяців тому

    വീഡിയോ കാണുന്നതുവരെ ഇങ്ങനെ ഒരു അറിവില്ലായിരുന്നു ഒരുപാട് നന്ദിയുണ്ട്

  • @prashelaprashela2918
    @prashelaprashela2918 Рік тому

    Thanks for information it's very useful for me.

  • @mallupetsworldpetlovers7822
    @mallupetsworldpetlovers7822 Рік тому +1

    നിങ്ങളുടെ ഈ പരിപാടി ഉണ്ടല്ലോ..ഭയങ്കരമാണ informative ആണ്

  • @anaskaruthal
    @anaskaruthal Рік тому

    Thanks പുതിയ അറിവായിരുന്നു,,,,,

  • @khaleel4401
    @khaleel4401 Рік тому +3

    അടിപൊളി ....////// നന്നായി ട്ടുണ്ട്

  • @yakoob5022
    @yakoob5022 Рік тому

    Good information, ഇതുവരെ ചെയ്ദ വീഡിയോ യിൽ best

  • @sirajkm7729
    @sirajkm7729 Рік тому

    ഈ വീഡിയോ നല്ല ഉപകാരം ആണ്

  • @muhsinasathar
    @muhsinasathar 11 місяців тому +5

    പവൻ സാറ് സ്കൂളിൽ ഒരു അദ്ധ്യാപകൻ ആകേണ്ട ആളാണ് ....😍

  • @mohamedrafeeque7415
    @mohamedrafeeque7415 Рік тому

    Very very informative video
    Thank you

  • @adharshv9383
    @adharshv9383 Рік тому +5

    Good information bro 👍🏻

  • @amaldev4314
    @amaldev4314 Рік тому

    Electric & tiles എടുക്കാനും video കണ്ടത് വളരെ ഉപകാരപ്പെട്ടു must watch

  • @thomaskk649
    @thomaskk649 Рік тому +1

    Valuable information thanks

  • @shajilouis4948
    @shajilouis4948 Рік тому +2

    Thank you bro for this video

  • @basheerbm8326
    @basheerbm8326 3 місяці тому

    Very informative. Thanks

  • @soujathtk3755
    @soujathtk3755 Рік тому +1

    Very useful vedio 👍👍👍👍

  • @tonyharold001
    @tonyharold001 Рік тому +3

    Filler slab roofing പറ്റി ഒരു വീഡിയോ ചെയ്യാവോ

  • @kiranshaji3330
    @kiranshaji3330 Рік тому +6

    Please do a video on why we are following building rules, why setback ? Why height restrictions? Why front setback is greater than rear and side setback?

  • @reenamol3677
    @reenamol3677 Рік тому

    എന്റെ വീടിന്റെ പണി. ഇ വീഡിയോ ഉപകാരം. താങ്ക്സ്

  • @ashkarnh4106
    @ashkarnh4106 Рік тому +2

    കറക്റ്റ് ടൈമിൽ ആണ്‌ നിങ്ങടെ വീഡിയോ.. താങ്ക് യു thank യു

  • @sajeevanpk3268
    @sajeevanpk3268 Рік тому

    Clear information,thanks

  • @abdusemeerpalottil4500
    @abdusemeerpalottil4500 Рік тому +1

    So happy to see your videos

  • @sajeeshmanuel682
    @sajeeshmanuel682 Рік тому +1

    Thank you very much

  • @mohamedjaseemk1589
    @mohamedjaseemk1589 Рік тому +1

    Very informative

  • @keyaar3393
    @keyaar3393 9 місяців тому +1

    Its too helpful... I m in process of construction of my house...

  • @ebrahimap4904
    @ebrahimap4904 Рік тому +1

    Good information tnx

  • @nowfalbeary7821
    @nowfalbeary7821 Рік тому +1

    Full body looks bold in mat finishing... Do we get same finished top feel in double charged tile?? What if we want mat finished tile like full body??

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo Рік тому

    Very good information 👍👍👍

  • @M_Aseem
    @M_Aseem Рік тому +1

    Very Valuable Information and Excellent Narration

  • @bipindas007
    @bipindas007 Рік тому

    Useful information ♥️

  • @renjithneeraja
    @renjithneeraja Рік тому +1

    Thank you so much for the valuable information. Tile iduna alod chothicahpo vila difference varunath comapny marumbo aanu enna paranjathu.. 😁😁😁

  • @kiranshaji3330
    @kiranshaji3330 Рік тому +1

    Ac unit outlet pipe toiletilek vidaan patto ? Please do a video on ac unit, it’s outdoor unit, why we use copper unit and outlet pipe.

  • @ShowkathAAS
    @ShowkathAAS Рік тому +1

    ശരിക്കും നല്ലൊരു അറിവാണ് ഇവിടെ നൽകിയത്. ഇത്തരം കാര്യങ്ങൾ സാധാരണ ആളുകൾ ശ്രദ്ധിക്കാറില്ല. അറിയില്ല എന്നതാണ് സത്യം. ഈയുള്ളവന്റെ (എന്റെ) വീട്ടിലുംടൈൽസ് നിറം മാറിയിരിക്കുന്നു ...

  • @Rejani341
    @Rejani341 Рік тому +1

    ഞങ്ങളുടെ വീട് പണി നടന്നു കൊണ്ടിരിക്കുകയാണ്... ടൈൽ വിഷയത്തിൽ ഈ വീഡിയോ കിട്ടിയത് മുതൽ കൂട്ടായി 🌹🌹🌹

  • @nithinjohn7673
    @nithinjohn7673 Рік тому +2

    Very informative video. Thanks a lot

  • @jayakumarkottarathil9152
    @jayakumarkottarathil9152 Рік тому +1

    Good infromation

  • @jestine2002
    @jestine2002 Рік тому

    Good information .. tq 👍

  • @santhosh1970
    @santhosh1970 Рік тому

    Informative video 🙏

  • @naas9696
    @naas9696 Рік тому +2

    Waiting for next episode, gud explanation abt tiles 👍👍👍

  • @manuchikku1052
    @manuchikku1052 Рік тому +1

    മനോഹരം

  • @ajeeshtk1126
    @ajeeshtk1126 Рік тому

    Good ഇൻഫർമേഷൻ

  • @misterje6702
    @misterje6702 Рік тому +1

    Correct timing

  • @maniha8654
    @maniha8654 Рік тому

    Very good information

  • @bobinthomas3052
    @bobinthomas3052 9 місяців тому +1

    Thanks for ur valuable information

  • @shajeeriphone829
    @shajeeriphone829 Рік тому

    Good information😍👍

  • @sugeshsugesh95
    @sugeshsugesh95 Рік тому

    Good information 👏👏🙏

  • @anustech536
    @anustech536 Рік тому +1

    സൂപ്പർ👍👍

  • @sasikumarrajan5334
    @sasikumarrajan5334 Рік тому

    Thank u so much 👍👍👍

  • @kabeerkhan1443
    @kabeerkhan1443 5 місяців тому

    I have zero knowledge in Tiles, it is really helpful, powen you are great

  • @faslurahmankp8662
    @faslurahmankp8662 Рік тому +1

    Very use full Ebad bro 😍

  • @jismyjismy4283
    @jismyjismy4283 6 днів тому

    നന്ദി നിങ്ങൾ എല്ലാം പറഞ്ഞ് തന്നതിന്

  • @afzalrahim3709
    @afzalrahim3709 Рік тому +1

    Very good

  • @susyparampil266
    @susyparampil266 4 місяці тому

    Thanks to your video. I was about to buy tiles.

  • @vahidashafi7861
    @vahidashafi7861 9 місяців тому +1

    Tile വാങ്ങാൻ ഉദ്ദേശിച്ചപ്പോ ഒന്ന് you tube തപ്പിയതാണ്. ചില സംശയങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇതുകണ്ടപ്പോ ഇല്ലാത്ത ഒരു വലിയ awareness തന്നെകിട്ടി. Thanku so much 😍🥰

  • @ashiq7816
    @ashiq7816 Рік тому

    Good information

  • @raghuck3643
    @raghuck3643 Рік тому

    Nice information

  • @seenasgeogebraclassroom327
    @seenasgeogebraclassroom327 Рік тому

    What about carpet flooring and wood flooring? Is it cheaper than these tiles? Is that durable?

  • @rajeshkomath1094
    @rajeshkomath1094 Рік тому +1

    Ebade and pavan santhosham.

  • @yoyoyoyo-kl4mr
    @yoyoyoyo-kl4mr 11 місяців тому

    Good inf. For the people

  • @100songs
    @100songs Рік тому +3

    Veedu pani pole Manushyane pattikkuna oru business lokathu illa. Ithu pole olla oru series kandu padichittu venam ethoraalum oru builder nu thala vechu kodukkaan

  • @suryasivadas5646
    @suryasivadas5646 Рік тому +2

    Useful information bro...
    Marble, Granite, Tile ithill eth anu veedu vekkumbol ettavum nallathu

    • @pranavtv1615
      @pranavtv1615 Рік тому

      Depends upon your use and budget

    • @pranavtv1615
      @pranavtv1615 Рік тому +2

      Granite vs marble ill nokuvanegill
      Marble granite intea athra strong alla and marble ill thanupp kooduthalaan and polishing cheyaan ithiri cost kooduthal aan and granite polish avishyam illa and its strong and granite quality nokanam and better to take water polished and machine polished granite and granite ill kara ayaal prashnam illa but marble kara veenaal veenadhaan pinnea povilla
      Tile ill I marble coat ulla nala thickness aayitulla gvt tile edukaan sramikuka or normal gvt eduthaal madhi.
      Budget granite kurav ulla sthaalam rajasthanillund karnataka jigani yillund avidea nala paisa kuranj kittum but adhupolea thattipum indaavum so ariyunna aalea kootipoyyit nala quality and good granite or marble choose cheyaan sramikuka.
      Thank you

    • @sajeeshmt9237
      @sajeeshmt9237 Рік тому

      @@pranavtv1615 Sir വെയിൽ അടിക്കുന്ന സ്ഥലത്ത് ( sit out ) Granite/tiles ഏതാണ് നല്ലത്?

  • @dreammedia502
    @dreammedia502 Рік тому

    Thanks

  • @Theyyampeople
    @Theyyampeople Рік тому

    Polichu ibbathkka

  • @LiBiNa769
    @LiBiNa769 Рік тому +1

    Super

  • @Kareemirikkur
    @Kareemirikkur Рік тому

    സൂപ്പർ

  • @shijik5990
    @shijik5990 Рік тому

    Tq so much

  • @Ranjithkuttippuram
    @Ranjithkuttippuram Рік тому

    good information

  • @ngzero8603
    @ngzero8603 6 місяців тому

    Thanks 🙏🙏

  • @razakrazak5012
    @razakrazak5012 Рік тому

    Good 👍

  • @kkstorehandpost2810
    @kkstorehandpost2810 Рік тому +22

    Thank you ibad Rahman ❤️
    എന്റെ വീടിന്റെ പണി നടന്നു കൊണ്ടിരിക്കുന്നു . ഞാൻ അടുത്ത മാസം ടൈൽ എടുക്കൽ ആയിരുന്നു , ഈ വീഡിയോ ഞാൻ കണ്ടില്ലേൽ മൊത്തം പാളിയേനെ 👍🤗🤗

  • @ammadpk300
    @ammadpk300 Рік тому +14

    സുഹൃത്തെ ഞാൻ ടൈലിൻ്റെ കാര്യത്തിൽ ഭയങ്കര ടെൻഷനിൽ ആയിരുന്നു ടൈൽ ഏത് എടുക്കണം എന്ന കാര്യത്തിൽ ഭയങ്കര ടെൻഷനിൽ ആയിരുന്നു. ഞാൻ പല ഷോപ്പുകളും സന്ദർശിച്ചിരുന്നു. അവരെന്തൊക്കെയോ പറയുന്നു. എനിക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല അപ്പോഴാണ് താങ്കളുടെ വീഡിയോ കാണാനിടയായത് - താങ്കളുടെ വിവരണം മരുഭൂമിയിലെ കുളിർ മഴയായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. നാളത്തന്നെ ടൈൽ മേടിക്കാൻ പോവുകയാണ്. താങ്കളുടെ നമ്പർ ഉടനെ തരുക .ചില സംശയങ്ങൾ കൂടി താങ്കളോട് ചോദിക്കാനുണ്ട്.

    • @afsisakari8509
      @afsisakari8509 8 місяців тому +1

      ഞാനും ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്നു 😇

  • @prasanthcherai4004
    @prasanthcherai4004 8 місяців тому

    Good information ❤

  • @iqubalbabu9900
    @iqubalbabu9900 Рік тому

    Good

  • @little5861
    @little5861 Рік тому

    Enn ellavarkum vila kuranja tile madi, gvt yil tenne one time materials marketing sulabamaan adonnum aarum vaangi ottikarud. Branded tile vedikan shramika

  • @aneeshea4008
    @aneeshea4008 Рік тому +31

    ഞാൻ ഒരു ടൈൽസ് വർക്കർ ആണ്. ടൈൽസ് എടുക്കുമ്പോൾ നമ്മൾ ഇതൊക്കെ പറഞ്ഞു കൊടുത്താലും മിക്കവരും വിലയും ഡിസൈനും മാത്രം നോക്കിയേ എടുക്കോളൂ.

    • @vikramanvel
      @vikramanvel Рік тому

      അതവരുടെ വിധി!!

    • @shamshuddin7594
      @shamshuddin7594 9 місяців тому +1

      എനിക്കും എടുക്കണം ടൈൽസും മാർബിളും നിങ്ങൾ പറയൂ എങ്ങനെ എടുക്കണം ഏതാ നല്ലത് 8.4 ആണോ നല്ലത് 6..4 നല്ലത് 4..2 ആണോ നല്ലത് നിങ്ങളുടെ അനുഭവത്തിൽ പറയൂ ടൈൽസ് ഏത് എടുക്കുന്നതാണ് നല്ലത് പെട്ടെന്ന് കേടു വരാത്തതും നിറം മങ്ങാത്തതും ലാഭം ഉള്ളതും പറയൂ അതനുസരിച്ച് നമ്മൾ നോക്കാം 🙏🙏

    • @fazilali7862
      @fazilali7862 7 місяців тому +1

      ​@@shamshuddin7594 നീ ടൈലെടുണ്ട തീരുന്നില്ലേ പ്രശ്‌നം😬😬.........

    • @shamshuddin7594
      @shamshuddin7594 7 місяців тому

      @@fazilali7862 അങ്ങനെ പറയല്ലേ എനിക്ക് ടൈൽ എടുക്കണം

    • @Aninja236
      @Aninja236 6 місяців тому

      Good

  • @bobygeorge7990
    @bobygeorge7990 Рік тому +3

    Very useful video. വീടിനു പുറത്തുള്ള compound wall ൽ സാധാരണ ചെയ്യുന്നത് plaster ചെയ്തു paint ചെയ്യാറാണ്. അതിനു പകരം വിലകുറഞ്ഞ vertified tile ഒട്ടിച്ചാൽ അത് നിൽക്കുമോ?.

  • @najeem465
    @najeem465 Рік тому +1

    Abadham pattippoyi bro 😭😭😭 ithu kandappol valare vishamam aayi.

  • @baijubaiju4143
    @baijubaiju4143 Рік тому

    Full bodyil highglozy undakumo??

  • @omaralshammari459
    @omaralshammari459 Рік тому

    You are agood blogger

  • @tpjunaidthalayi5997
    @tpjunaidthalayi5997 Рік тому

    ഞങ്ങൾ കൂടുതൽ ആളുകൾ വരുന്ന സ്ഥലത്ത് മാർബിൾ ആണ് ഇട്ടത്.കിച്ചണിൽ ആദ്യം ടൈൽസ് വച്ചപ്പോൾ കുറച്ച് ടൈൽസ് പോട്ടിപ്പോയി.അത് പിന്നീട് മാറ്റി മാർബിൾ ആക്കി.അതേ പോലെ മുകളിലെ നിലയിലും Bathroഠm ലും ഫുൾബോഡി ടൈൽസ് വച്ചു. Bathroഠm ലെ ടൈൽസ് വെക്കുമ്പോൾ ചുമർ വളവ് ഉള്ളത് കൊണ്ട് വെക്കാൻ കുറച്ചു ബുദ്ധിമുട്ടി

  • @monudilu1238
    @monudilu1238 Рік тому +4

    സത്യത്തിൽ ഏതു ടൈൽ ആണ് എടുക്കാൻ നല്ലത് കോളിറ്റി ഏതിന കൂടുതൽ ഡബിൾ ചാർജ് ആണോ

  • @shanavaskabir3403
    @shanavaskabir3403 Рік тому +6

    ഞാൻ ചെറിയ ഒരു ടൈൽസ് കട നടത്തുന്നുണ്ട്...
    ഈ പറഞ്ഞ കാര്യങ്ങളൊക്കെ കസ്റ്റമറിനു പറഞ്ഞു കൊടുത്തപേരിൽ മാത്രം കുറെ ഓർഡർ എനിക്ക് മിസ്സായി പോയിട്ടുണ്ട് 😇😇
    ഡബിൾചാർജ് ഉപയോഗിച്ചൂടെ അതല്ലേ അവിടേക്ക് നല്ലത് എന്ന് പറഞ്ഞപ്പോ നിങ്ങൾക്ക് ലാഭം കൂടുതൽ അതിനാണല്ലോ എന്ന് ചോദിച്ചു ഇറങ്ങി പോയവരുണ്ട് 😊...