ടൈൽസ് വാങ്ങി പറ്റിക്കപ്പെട്ടോ.. 🤬|All About tiles|Varieties of tiles|Flooring ideas|Dr. Interior

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 602

  • @rajeshvakku2816
    @rajeshvakku2816 9 місяців тому +112

    കടം വാങ്ങിയും, ലോൺ എടുത്തും, വീട്ടിലെ സ്വർണം ഉള്ളത് വിറ്റും നുള്ളിപെറുക്കി ഉണ്ടാക്കി അവസാനം ഒരു വീട് വെക്കാൻ നോക്കുമ്പോൾ അസ്ഥിവാരം തോണ്ടുന്ന പണിക്കാരൻ മുതൽ കോൺട്രാക്ടർ, എഞ്ചിനീയർ തുടങ്ങി എല്ലാവരും പറ്റിക്കാൻ ഉത്സാഹം കാണിക്കുന്ന മേഖലയാണ് കെട്ടിട നിർമാണം. ചുരുക്കം ചില നല്ല മനുഷ്യൻ മാരും ഉണ്ട് ഈ കൂട്ടത്തിൽ 😢

  • @maheshks9174
    @maheshks9174 Рік тому +62

    എപ്പോഴും ഇങ്ങനെയുള്ള ഞങ്ങളെപ്പോലെ വീടുവയ്ക്കുന്ന സാധാരണക്കാന് ഇത്തരം വിലയേറിയ കാര്യങ്ങൾ മനസിലാക്കുന്ന വിധത്തിൽ പറയാൻ താങ്കൾ മാത്രം ഒരു പാട് നന്ദി അജയ്

  • @sanjuvarghese5030
    @sanjuvarghese5030 23 години тому +1

    ithupole oru avatharanam swepnagalil mathram. kidu chetta. orupadu karayngal manassilkkan patti. thanks

  • @kesavannamboothiri.n2938
    @kesavannamboothiri.n2938 10 місяців тому +5

    ടൈലുകളെ സംബന്ധിച്ച് ഇത്രയും വിശദമായ അറിവ് പകർന്ന ഒരു വീഡിയോ ഇതിനുമുൻപ് കണ്ടിട്ടില്ല .. തുടരുക .. അഭിനന്ദനങ്ങൾ

    • @DrInterior
      @DrInterior  10 місяців тому +1

      ❣️❣️❣️👍

  • @sunnymathew9209
    @sunnymathew9209 Рік тому +9

    അങ്ങനെ ടൈലിനെക്കുറിച്ചുള്ള ആ കണ്ഫ്യൂഷനും മാറി കിട്ടി .വളരെ വിലപ്പെട്ട അറിവാണ് തന്നത് .താങ്ക്സ്. ബ്രോ ❤❤❤👍👍👍

  • @thomasthomas34
    @thomasthomas34 Рік тому +11

    ടൈൽസിനെക്കുറിച്ച് ഇത്രയും വിശദമായി പറഞ്ഞു തന്നതിന് വളരെ നന്ദി.ഞാൻ ഒരു സ്വൊപ്ന ഭവനത്തിൻ്റെ ആദ്യ പടികളിലാണ്.

  • @Jayteeanbu
    @Jayteeanbu Рік тому +10

    വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി അജയ്❤. ഇനി cladding stone പറ്റി ഒരു വീഡിയോ ചെയ്യണം😊. Thank you..👍

    • @DrInterior
      @DrInterior  Рік тому

      ചെയ്യാം 👍❣️thank u❣️

  • @noufalwayanad5560
    @noufalwayanad5560 26 днів тому +2

    നല്ല അവതരണം കുറെ ഏറെ മനസ്സിലാക്കാൻ പറ്റി

  • @silvanmusthafa
    @silvanmusthafa Рік тому +4

    തികച്ചും ഉപകാരമുള്ള വീഡിയോ 🙏🥰

  • @shyjujose9503
    @shyjujose9503 Рік тому +4

    Hai Ajay Sankar , വളരെ ഉപകാരപ്രദമായ 🎉 അറിവ് പകരുന്ന വീഡിയോ 🎉🎉
    ഗ്രാനൈറ്റിനെ കുറിച്ച് ഇതുപോലെ ഒരു വീഡിയോ ചെയ്താൽ നല്ലതായിരുന്നു🪷

  • @nishajtk
    @nishajtk 5 днів тому +1

    Good presentation

  • @MrHostans
    @MrHostans 4 місяці тому +1

    ഞാൻ എന്റെ വീടിന്റെ റെനോവേഷൻ നടത്തുന്ന സമയമാണിപ്പോൾ, തീർച്ചയായും താങ്കളുടെ ഈ വീഡിയോ വളരെ ഉപകാരപ്രഥമായി തോന്നി... ഇനിയും ഇതുപോലുള്ള വീഡിയോകൾ ഉണ്ടാകുമെന്ന വിശ്വാസത്തോടും നന്ദിയോടും കൂടി നിർത്തുന്നു.... 👍🙏

  • @sxuhailx
    @sxuhailx 10 місяців тому +2

    Gres tough hi definition ceramic digital floor tiles kajaria nallathano

    • @DrInterior
      @DrInterior  10 місяців тому

      അന്വേഷിച്ചു പറയാം 🙏❤

    • @sxuhailx
      @sxuhailx 10 місяців тому

      Please reply🙏

  • @mohammedshinas9785
    @mohammedshinas9785 Рік тому +2

    Absolutely fantastic explain brother thank you🙏 so much. Keep it up🎉

  • @mjdevanmelethil4999
    @mjdevanmelethil4999 9 місяців тому +1

    നല്ല ഇൻഫർമേഷൻ താങ്ക്യൂ ബ്രോ

  • @shamnathoufeek
    @shamnathoufeek 2 місяці тому +1

    Nale tile edukkan pokunnund tile ne patti enikkonnum ariyillayirunnu.Thanks a lot for the information

  • @binubabu4200
    @binubabu4200 Рік тому +2

    Hi
    Ajay Etta
    Thank you so much 🙏

  • @rajagopalp9710
    @rajagopalp9710 10 місяців тому +1

    Very useful and highly informative.

    • @DrInterior
      @DrInterior  10 місяців тому

      ❣️❣️❣️❣️

  • @liyamishel6091
    @liyamishel6091 Рік тому +2

    Very very helpfull video👍 yente orupaad naalathe samshayam maarikitty thankyou so much 🤍

  • @kevindominic5224
    @kevindominic5224 8 місяців тому +2

    Thanks for the information ❤❤

  • @bijuthomas9259
    @bijuthomas9259 Рік тому +3

    ചില വീഡിയോക് അറിയാതെ കമെന്റ്റ് ഇട്ടുപോകും ❤ Thanks bro....

    • @DrInterior
      @DrInterior  Рік тому

      😊thank ബ്രോ ❣️❣️❣️

  • @bhavanam7795
    @bhavanam7795 8 місяців тому +3

    പുതിയ വീട് വെക്കാൻ പോകുന്ന ഞങ്ങൾക്ക് ഈ video വളരെ ഉപകാരപെട്ടു...thank you

  • @johnmanjaly7063
    @johnmanjaly7063 10 місяців тому +1

    Super video... Hats off

  • @sajirathmp1978
    @sajirathmp1978 Рік тому +2

    Thanks for ur simple explanation 🎉🎉

  • @bettybiju3383
    @bettybiju3383 Рік тому +3

    ആധികാരികമായി പറഞ്ഞു തന്നതിന് നന്ദി bro... എന്തായാല ലും നല്ലൊരു വീട് പണിയുമ്പോൾ ഉപകാരമാകുമല്ലോ😊❤

  • @jithinthankachan7085
    @jithinthankachan7085 Рік тому +1

    Please explain more about new trend mosaic tiles.

  • @fathsumi
    @fathsumi Місяць тому +1

    കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി..👍👍👍

  • @sibichans1
    @sibichans1 Рік тому +2

    "Thank you so much for this incredibly informative video!

  • @navazcm9295
    @navazcm9295 7 місяців тому +1

    Very well explained! Nice presentation.

  • @kunhikrishnankm6375
    @kunhikrishnankm6375 3 місяці тому +1

    Very very infermative..... 👌👍🙏

  • @jeejot
    @jeejot 5 місяців тому +1

    Very Informative bro ❤❤❤❤

  • @muralik2696
    @muralik2696 6 місяців тому +1

    Thanks brother... Clarified many doubts.

    • @DrInterior
      @DrInterior  6 місяців тому

      Always welcome❣️👍

  • @MegaABDULHAMEED
    @MegaABDULHAMEED 8 місяців тому +1

    Very informative , thanks Bro. Subscribed

    • @DrInterior
      @DrInterior  8 місяців тому +1

      Awesome, thank you!❤❤❤

  • @bijuett
    @bijuett 7 місяців тому +1

    Very informative
    Great compilation of information

  • @anunipin3879
    @anunipin3879 Рік тому +2

    Very helpfull video 👍🏻👍🏻👍🏻👍🏻

  • @krm276
    @krm276 8 місяців тому +1

    Maat finish tile ഉറപ്പിച്ചു... Thank u for the information bro👌👌❤️❤️❤️

    • @DrInterior
      @DrInterior  8 місяців тому

      ❣️❣️❣️❣️

  • @SiYamHaQuE99
    @SiYamHaQuE99 10 місяців тому +1

    Good presentation 😍👍

    • @DrInterior
      @DrInterior  10 місяців тому

      Thank you 😋❣️

  • @AjimonKSDelhi
    @AjimonKSDelhi Рік тому +2

    Thanks for the valuable info , Double charge or Full body which one is preferable for room ?

    • @DrInterior
      @DrInterior  Рік тому

      റൂമിൽ gvt ചെയ്യുക 👍

  • @sj-pw2uh
    @sj-pw2uh 11 місяців тому +1

    Tata structura tube medichum kalippu patti athinekurichu koodi oru episode cheyoo
    Branded medichalum kalippu pattunna kalikalamanu suhruthe❤

  • @shibuchacko9803
    @shibuchacko9803 Рік тому +1

    Thnx bro. Your valuable advice.❤

  • @shimjiprasad
    @shimjiprasad 10 місяців тому +2

    Granitogres nalla brand aano? Avarude display yil ceramic ezhuthiyirikkunnu Chodichappol vitrified aanu nnu paranju

    • @DrInterior
      @DrInterior  10 місяців тому

      Brand നല്ലതാണ് വീട്രിഫൈഡ് ഉണ്ട്

  • @razibinkhadir2757
    @razibinkhadir2757 2 місяці тому +1

    Super Sir...❤❤❤

  • @rrrahulvnd
    @rrrahulvnd Рік тому +2

    Hi, your videos are very informative, Can you please make a video on tile on tile adhesive (people who want to renovate their bathroom without removing the old tiles) thanks in advance

  • @അനന്യമനോജ്

    അടിപൊളി informative വീഡിയോ അളിയാ❤️❤️❤️

    • @DrInterior
      @DrInterior  Рік тому

      പിന്നല്ല ❣️👍

  • @madhukumarradhakrishnanunn3105

    Good information Ajai ഭായ് 👍👍

  • @tmaj.jabbar7529
    @tmaj.jabbar7529 8 місяців тому +2

    Sir, u said only two type tiles.. ie ceramic & vetrified, so how about Gres Tough tiles ...? Pls..explin sir

    • @DrInterior
      @DrInterior  8 місяців тому +1

      വീഡിയോ ചെയ്യാം

  • @radhikarameshnair9393
    @radhikarameshnair9393 Рік тому +1

    Thank u... Useful video

  • @aghileshkumar
    @aghileshkumar 8 місяців тому +1

    Very nice, well explained

  • @aneefane5541
    @aneefane5541 Місяць тому +1

    Tylel low badgettil etravum nalla tyl ethanenn please onn paranju tharumo ?

  • @alishbabinshad9264
    @alishbabinshad9264 Рік тому +1

    Hi May I know about Monolith brand

  • @Butterflies257
    @Butterflies257 Рік тому +1

    Supper 🌹supper.. Thnks 🌹thanks🌹🌹🌹🤲🏻🤲🏻

  • @CRSooraj-y9f
    @CRSooraj-y9f Рік тому +1

    Thank you 😊

  • @nmrl2007
    @nmrl2007 6 місяців тому +1

    Kajaria gres tough 4x6 tiles. Your opinion please. Thanks

  • @Sistahvlogs77
    @Sistahvlogs77 Рік тому +1

    👌🏻👍🏻 as usual very informative... ajay

  • @hajasherief638
    @hajasherief638 6 місяців тому +1

    Superb Presentation.....Buddy❤

    • @DrInterior
      @DrInterior  6 місяців тому

      Thanks ✌️❣️❣️❣️

  • @veenadas253
    @veenadas253 Рік тому +2

    ഒരുപാട് doubts ഉണ്ടായിരുന്നു ടൈൽസ്സിനെ കുറിച്ചു... താങ്കൾ അതിനെ കുറിച്ചു ഒരു വീഡിയോ ചെയ്തിരുന്നെങ്കിൽ എന്നു മനസ്സിൽ വിചാരിക്കുകയും ചെയ്തു.. Thanks bro... 🙏

  • @shubha9946
    @shubha9946 3 місяці тому +1

    Sir I am from Tamilnadu very informative video Thankyou 🙏

  • @rajeevmenon6341
    @rajeevmenon6341 Рік тому

    Informative. Thank you.

  • @lekshmichiramel8361
    @lekshmichiramel8361 8 днів тому +1

    Nigalude veedine ethil ethu type tile use cheythath

    • @DrInterior
      @DrInterior  8 днів тому

      വീഡിയോ ഉണ്ട് കാണുക 👍❤

  • @johncysamuel
    @johncysamuel Рік тому +1

    Thanks👍❤️🙏

  • @arunkumar-dh5tk
    @arunkumar-dh5tk Рік тому +1

    Tile fixing adhesive inte koode cement mix cheyyarundo. Is it ok to do so. MYK 315 PLUS

    • @DrInterior
      @DrInterior  Рік тому

      Yes ചെയ്യും 👍❣️

    • @arunkumar-dh5tk
      @arunkumar-dh5tk Рік тому

      @@DrInterior cement mix cheyyunnathu kondu enthengilum prashnam undo

  • @bijoshkannur7092
    @bijoshkannur7092 Рік тому +1

    Kajaria Gres Tough Tile ethu type anu. Vitrified ano atho ceramic ano. Pls reply

    • @DrInterior
      @DrInterior  Рік тому

      അന്വേഷിച്ചു പറയാം 👍❣️

  • @marketq709
    @marketq709 11 місяців тому +1

    Excellent

  • @LINETJOSEPH-n5k
    @LINETJOSEPH-n5k Рік тому +1

    Old house, mosiqu floor ..Tile cheyyan ....which adhesive use cheyyanam ....eppoxi cheyyano ? ....premium tiles ..essence company engane ??? Reply please

  • @abhilashkv2747
    @abhilashkv2747 Рік тому

    Thank you for the good information 🙂

  • @bijoshkannur7092
    @bijoshkannur7092 Рік тому +1

    Kajaria Gres Tough Tile ethu type anu. Vitrified ano atho ceramic ano. Pls reply 21:11

  • @priyesha5214
    @priyesha5214 9 місяців тому +1

    Super bro👍❤

  • @mnsiju7443
    @mnsiju7443 Рік тому +3

    Hi! Ajay, There is another type of tile called cool roof tiles. Mainly manufactured by Johnson and Orient bell. These tiles have SRI value of more than 90% and hence it reflects most of the sunlight back and prevents the concrete roof slab from getting hot during day time. It is heard that upto 15deg temperature reduction is possible by laying these tile on roof slab.

    • @DrInterior
      @DrInterior  Рік тому +1

      ഞാൻ വീഡിയോ ചെയ്തിട്ടുണ്ട് cool ടൈൽസ് 👍

  • @nadirak1397
    @nadirak1397 16 днів тому +1

    Posh mat . tile 2/4 tile ano . Rate etrayenu sq.feet . Veedinte floor ann next .plz reply .

  • @harounhomes
    @harounhomes Рік тому +1

    Thank you

  • @haneefapathalil90
    @haneefapathalil90 Рік тому

    Very good information Thank you bro.

  • @amnashamna9171
    @amnashamna9171 Рік тому +1

    Thanks bro ❤❤❤

  • @ഭീമൻ-ഷ2ബ
    @ഭീമൻ-ഷ2ബ 10 місяців тому +1

    Nigaludea video kandu njan thankal advertisement cheyitha oru shopil poyi. Avide chennu njan enik kajarai vitrified tiles venam ennu paranju avar ennea vitrified ennu paranju kaanicha tiles ninnum njan select cheyithu ennitt enik veetil avar konduvannathu kajaria ceramic tiles. Avarodu njan ithinea kurichu chodhichappol avaru parayunnath ceramic ennu azuthu matharamea ullu ath vitrified tiles aanu ennu .

    • @DrInterior
      @DrInterior  10 місяців тому +1

      എടുക്കേണ്ട അവിടുന്ന് 👍❣️

    • @ഭീമൻ-ഷ2ബ
      @ഭീമൻ-ഷ2ബ 10 місяців тому

      @@DrInterior sir ippol pani nadannu kondu irikkuna veed aanu avar tiles ivide irakki vecheakkuva paymentum cheyithu

  • @leecooppa8930
    @leecooppa8930 7 місяців тому +1

    അടിപൊളി

  • @SAFA-my9wx
    @SAFA-my9wx Рік тому +1

    Lioli (Armani gold fp) size 1200*2400. Ith brand nallathano chetta?ee sizeilulla tail joint freeyayi cheythal budhimuttavumo?

    • @DrInterior
      @DrInterior  Рік тому

      നല്ലതാണ് 👍❣️

  • @remya5117
    @remya5117 Рік тому +2

    Traditional veedinu athamkudi tiles edukan oru alochana undu.
    Can u tell about durability and draw back.. Athamkudi ceramic tile variety ano

    • @DrInterior
      @DrInterior  Рік тому +1

      അത്താംകുടി രണ്ടുമല്ല cement ആണ് base so വീഡിയോ ചെയ്യാം 👍❤

    • @bananaboy7334
      @bananaboy7334 9 місяців тому

      ഒരു ഫ്രണ്ട് ഇട്ടു മൂഞ്ചി ... ട്രാൻസ്പോർടാഷൻ സമയത് കൊറേ എഡ്ജ് ചീത്തയാകും .. അവരുടെ മോശമാണ് പിന്നെ നമ്മള് ഓർഡർ കൊടുക്കുന്ന ഡിസൈൻ അല്ല കൊണ്ട് വരുന്നത് ..

    • @bananaboy7334
      @bananaboy7334 9 місяців тому

      ഒരു ഫ്രണ്ട് ഇട്ടു മൂഞ്ചി ... ട്രാൻസ്പോർടാഷൻ സമയത് കൊറേ എഡ്ജ് ചീത്തയാകും .. അവരുടെ മോശമാണ് പിന്നെ നമ്മള് ഓർഡർ കൊടുക്കുന്ന ഡിസൈൻ അല്ല കൊണ്ട് വരുന്നത് ..

  • @Prarthana_Holidays
    @Prarthana_Holidays Рік тому +1

    Assarvayude breccia arrora tile glossy aano Matt aano

  • @sureshvengara3466
    @sureshvengara3466 9 місяців тому +1

    Good❤

  • @akbara5657
    @akbara5657 Рік тому +1

    Nice video broi❤❤🤝👍

  • @sarafvt3087
    @sarafvt3087 Рік тому +1

    External areayil idan porcelain tiles 2*1 tiles rate etra mudal kitum.

  • @kalikaliibrahim2450
    @kalikaliibrahim2450 Рік тому

    Good information thanks

  • @lekshmydeepak8148
    @lekshmydeepak8148 Рік тому +2

    Sir.... Emcer brand tiles nallathano??

    • @DrInterior
      @DrInterior  Рік тому

      എനിക്ക് നേരിട്ട് അറിയില്ല

  • @anoop.a.k6054
    @anoop.a.k6054 Рік тому +1

    Good Information

  • @KanchusbangaloreV_vlogs
    @KanchusbangaloreV_vlogs Рік тому

    Iam from bangalore we started our house construction just finished column making all ur videos definitely help us to do each and everything for our house only problem like kerala there is no shops for campare

  • @JIJINDASKKVLOGS
    @JIJINDASKKVLOGS 6 місяців тому +1

    Verry verry good

  • @shijusagara
    @shijusagara Місяць тому +1

    Kajaria TENEDOS CARRARA -STD വെട്രിഫൈഡ് ആണോ

    • @DrInterior
      @DrInterior  Місяць тому

      അല്ല എന്നാണ് തോന്നുന്നത് ഉറപ്പില്ല 🙏🙏

  • @sameerm4485
    @sameerm4485 Рік тому +1

    Thanks bro

  • @udayakumarm7048
    @udayakumarm7048 Місяць тому +2

    Sir
    Monolith tiles kollamo?
    Trusted brand ano?

    • @DrInterior
      @DrInterior  Місяць тому

      ഞാൻ കേട്ടിട്ടില്ല സോറി 🙏

    • @udayakumarm7048
      @udayakumarm7048 Місяць тому

      Please answe..r e brand choose cheiyyatre?

  • @souriartj2568
    @souriartj2568 10 місяців тому +1

    Top veido Thanks

    • @DrInterior
      @DrInterior  10 місяців тому

      ❣️❣️❣️❣️

  • @thanseelack2716
    @thanseelack2716 28 днів тому +2

    Somany 8-8.5mm parayunnund. Athu nallathano? Normal thickness 9 mm alle ?

    • @DrInterior
      @DrInterior  28 днів тому

      9 ഉണ്ടാവണം എന്നില്ല 👍

  • @gopakumarpe4974
    @gopakumarpe4974 Рік тому +1

    Super ❤❤

  • @muhammedashraf9402
    @muhammedashraf9402 Рік тому +1

    Very good 🎉

  • @2445644
    @2445644 Рік тому +3

    ningal paranjillenkilum ariyathe thanne like cheyth pokum karanam content....

  • @vinodthankappan1253
    @vinodthankappan1253 Рік тому

    Nice videos Ajus ❤❤

  • @vrindaprakash-nm7hz
    @vrindaprakash-nm7hz Рік тому

    Very informative

  • @udayakumarm7048
    @udayakumarm7048 Місяць тому +2

    Porcelain tiles and Vitrified tiles randum same ano?

  • @bb_xnavy
    @bb_xnavy Рік тому +1

    Superb...

  • @shadowwarriorgaming1316
    @shadowwarriorgaming1316 Рік тому +1

    Bathroom wall matt kodukunathano glossy kodukunathano nallath...clean cheyaan

    • @DrInterior
      @DrInterior  Рік тому

      രണ്ടും കുഴപ്പമില്ല

  • @casabellakollam3663
    @casabellakollam3663 Рік тому +1

    Which is best for bathroom wall and floor

  • @balanbalan260
    @balanbalan260 Рік тому +1

    Appo trouser idaathay tile ntay molekkeri nilkkaruth ennu saaram lle?