ഫ്ലോറിൽ epoxy എങ്ങനെ ചെയ്യാം. floor tile epoxy instalation. تركيب سيراميك بلات في الهند

Поділитися
Вставка
  • Опубліковано 19 жов 2024
  • ടൈൽസ് ഫ്ലോറിൽ epoxy gum ഫില്ലാക്കുന്ന a to z കാര്യങ്ങൾ
    all round construction

КОМЕНТАРІ • 488

  • @ebin.alwarez2762
    @ebin.alwarez2762 Рік тому +42

    ആദ്യമേ ഞാൻ നിങ്ങളോട് നന്ദി പറയുന്നു കാരണം.... ഇത് എങ്ങനെ ചെയ്യാൻ പറ്റും എന്നൊരു ടെൻഷൻ എനിക്കുണ്ടാർന്നു ഇപ്പോ അത് മാറി 🙏🥰

    • @kl07familyvlogz19
      @kl07familyvlogz19 Рік тому +3

      ടൈൽസ് വർക്ക്‌ ആണോ bro

    • @VyshakVyshak1234
      @VyshakVyshak1234 Рік тому

      😂😂ഇതൊക്കെ എളുപ്പം ആണല്ലോ

  • @sujathababy4501
    @sujathababy4501 5 місяців тому +1

    Thanks പറയട്ടെ ആദ്യം.ഇന്ന് എന്റെ വീട്ടിൽ അപ്പോകസി ചെയ്യുന്നു അപ്പോൾ അതിന്റെ കാര്യങ്ങൾ വ്യക്തമായ അറിവ് കിട്ടി 👍🏻👍🏻

  • @thanioruvan2827
    @thanioruvan2827 3 роки тому +38

    ഇജ്ജ് കൊള്ളാം.. അന്റെ വിഡിയോ കണ്ട് ഞമ്മള് വീട് വെച്ചു

    • @kunhabdullakp7117
      @kunhabdullakp7117 3 роки тому +2

      @@allroundconstructions1355 നമ്പർ

    • @mahmoodanakkaran4922
      @mahmoodanakkaran4922 3 роки тому

      ഞാനും വീട് വെക്കും നീ ഒരു സംഭവം തന്നെ

  • @mufassilriyasmra3003
    @mufassilriyasmra3003 3 роки тому +14

    കൊള്ളാം ബ്രോ... നന്നായിട്ടുണ്ട്..
    Appoxy മിക്സ്‌ ചെയ്യുന്ന ആളെ നോക്കി.. മൂപ്പരെ സാനം പൊറത്തേക്ക് പോകൂല എന്ന് പറഞ്ഞത് നന്നായിട്ടുണ്ട്

  • @vismayapr2089
    @vismayapr2089 2 роки тому +25

    ഇവിടെ എന്റെ വീട്ടിൽ ഹാൾ, രണ്ട് റൂം, സിറൗട്, ടൈൽ ഇടാൻ വേണ്ടി... ഒരു team നെ വിളിച്ചു അവർ മൂന്ന് ഒരാഴ്ച കഴിഞ്ഞ് ജോലിക് വരാമെന്ന് പറഞ്ഞു.. ഞങ്ങൾ എല്ലാ സാധനങ്ങളും ഒക്കെ മാറ്റി... റെഡി ആയി ഇരുന്നു... ഒരാഴ്ച കഴിഞ്ഞു.. തിങ്കൾ ആരും വന്നില്ല.. ചൊവ്വ ഒരാൾ വന്നു ഫുൾ sander അടിച്ചിട്ട് പോയി.. പിറ്റേ ദിവസം വന്നു sander അടിച്ചു...2800₹ vangi അയാൾ പോയി.. ആഴ്ച കഴിഞ്ഞു പിന്നെ ഉള്ള ദിവസം ആരും വന്നില്ല.. അടുത്ത ബുധൻ മൂന്ന് പേര് പണിക്ക് വന്നു.. പണി തുടങ്ങി.. 11 മണി ആയപ്പോൾ... ആരുടെയോ അമ്മാവൻ മരിച്ചു.. എല്ലാരും അങ്ങോട്ട് പോകു ന്ന പറഞ്ഞു 1000₹ വാങ്ങി.. അവർ പോയി..5 ടൈൽ വിരിച്ചു.വ്യാഴം വന്നു ഹാളിൽ ഫുൾ ടൈൽ വിരിച്ചു.. ഒരു റൂം പകുതി വിരിച്ചു. അന്ന് 6 മണി വരെ പണിക് നിന്ന്..3400₹.. വെള്ളി വന്നു ആ ഒരു റൂം പണി തീർത്തു... ശനി വന്നു ബെഡ്‌റൂംമിൽ 5 ടൈൽ ഇട്ടു.. 4000₹ വടക്കൻ എടുത്ത മെഷീൻസ് ൻറെ പൈസയും കൂടി ചേർത്ത.. പിന്നെ തിങ്കൾ വന്നു..ഒരു മരിപ്പുണ്ട് ഇന്ന് പണിക് നിക്കുന്നില്ല എന്ന് പറഞ്ഞു . അന്ന് 1000₹ അഡ്വാൻസ് വാങ്ങിച് നാളെ വരാം എന്ന് പറഞ്ഞു പോയി.. ചൊവ്വ വന്നില്ല.. ബുധൻ വന്നില്ല.. വ്യാഴം വന്നു ഞങ്ങൾ പറഞ്ഞു രണ്ട് ദിവസം കൊണ്ട് പണി തീർക്കാൻ പറ്റുമെങ്കിൽ തീർത്തിട്ട് പൊയ്ക്കോ എന്ന് അവർ രണ്ട് ദിവസം കൊണ്ട് തീരില്ല. എന്ന് പറഞ്ഞു.. എല്ലാം എടുത്തുകൊണ്ടു പോയി.. അഡ്വാൻസ് വാങ്ങിയത് ഇതുവരെ തന്നില്ല... ഇമ്മാതിരി പണിക്കാരെ.. ഒക്കെ എന്താണ് ചെയ്യണ്ടത്
    .ഒരു പണി ഏറ്റെടുത്താൽ ഒരു മാസം കൊണ്ടാണോ തീർക്കു നത്... 🥲 അവർ പോയതിനു ശ്ശേശം ഞങ്ങൾ വേറെ പണിക്കാരെ നോക്കി.. ഇന്ന് അവർ വന്നു.. ഒറ്റ ദിവസം കൊണ്ട് ബെഡ്‌റൂമിൽ ബാക്കി ഇടാൻ ഉള്ളതും skirting പണിയും സിറൗട്ടിൽ ഇടാൻ ഉള്ളതും ചെയ്തു അതു രണ്ട് പണിക്കർ നിന്നിട്ട്.. അതാണ് പണിക്കർ.. 😌.. ചെയ്യുന്ന ജോലിയോട് ആത്മാർത്ഥത വേണം.. പറ്റിച്ചും മടിപിടിച്ചും ഒരു പണിയും സ്ഥിരമായി ചെയ്യാൻ ആവില്ല..
    തങ്ങളുടെ വീഡിയോകൾ നല്ലതാണ്... ഇതുപോലുള്ള നല്ല ഇൻഫർമേഷൻ ജനങ്ങളിലേക് എത്തിക്കുന്നു.. അറിയില്ലാത്ത കാര്യങ്ങൾ മനസിലാക്കാനും പണിക്കർ നമ്മളെ ഓരോന്ന് പറഞ്ഞു പറ്റിക്കുമ്പോൾ അതു തിരിച്ചു എതിർക്കാനൊക്കെ ഉള്ള ഒരു 🤪അറിവ് ഈ വേദികളിൽ ഉണ്ട്.. Keep going

    • @mubushaan3681
      @mubushaan3681 Рік тому +3

      സത്യം ആണ് എനിക്കും ഇതേ അനുഭവം ആണ് ഉണ്ടായത് ചെയ്യുന്ന പണിയോട് ഒരു ആത്മാർത്ഥ യും ഇല്ലാത്ത പണിക്കാർ രാവിലെ വന്നാൽ എങ്ങനെ എങ്കിലും വൈകുന്നേരം ആക്കി കൂലി മേടിച്ചു പോവാ ഇതാണ് ഇവരുടെ ഒരു concept നമ്മൾ എങ്ങനെ എന്ന് അവര്ക് അറിയണ്ട 7 ഡേയ്‌സ് കൊണ്ട് തീർക്കേണ്ട പണി 14 ദിവസം വെച്ച് എടുത്തു ഇതാണ് അവസ്ഥ

    • @raneeshpk1501
      @raneeshpk1501 Рік тому

    • @SumesheSmeshe
      @SumesheSmeshe 10 місяців тому +1

      എന്റെ വീട്ടിലും തഥൈവാ

    • @rijonikitha4372
      @rijonikitha4372 Місяць тому +1

      എനിക്ക് ടൈൽ വർക്കാണ്... 17 കൊല്ലത്തെ അനുഭവം കൊണ്ട് പറയുകയാ.. വീട്ടുകാർക്ക് വേണ്ടി ഒരു ഫേവർ.. പണിക്കാരെ വിളിക്കുമ്പോൾ അവർ ഇതിനു മുന്നേ പണിത സ്ഥലത്ത് ചോദിച്ചു നോക്കുക വർക്ക് എങ്ങനെയുണ്ടെന്നും പറ്റുമെങ്കിൽ പോയി കാണുകയും ചെയ്യുക.. എന്നിട്ട് പണിക്കാരെ ഏൽപ്പിക്കുക.. ഏറ്റവും നല്ലത് അത് തന്നെയാണ്..

  • @abdulkareem.vvarambanalakk8882
    @abdulkareem.vvarambanalakk8882 3 роки тому +3

    Hi, video okke ok bt parancha kurach kaaryangal thettaanu... 1, appoxy use cheyyunnathin munb under fill cheyyumbol unsanded grout ( joint filler) use cheyyunnathanu ettavum nallathu(cement use cheyyumbol appoxy colour change aavan saadyatha und, p ne clean cheyyaanum budhimutt undaagum)... 2, appoxy cheyyumbol eppozhum 3mm dept (aazham) aanu , appoxy yude gunam kittan ettavum nallathu...

  • @samadpt6597
    @samadpt6597 3 роки тому

    ജ്ജ് മുത്താ അടിപൊളി നല്ല അറിവ് അറിയിച്ചു തന്നതോ അതിലേറെ അനിക്കിരിക്കട്ടെ ഇന്നത്തെ ഒരു കുതിരപവൻ

  • @basheervp512
    @basheervp512 2 місяці тому +1

    എല്ലാ കാര്യങ്ങളും മനസിലാകുന്ന രീതിയിൽ കാണിക്കുകയും വശദീകരിക്കുയും ചെയ്തു❤

  • @abdulkareem.vvarambanalakk8882
    @abdulkareem.vvarambanalakk8882 3 роки тому +2

    Ningal video cheyyumbol eppozhum ettavum nallath enthaanenn enthaayalum viewers n paranch kodukkanam... Work quality k eppozhum pradhanyam kodukkanam... Ath pole appoxy clean cheyyan eppozhum white thuni aanu ettavum nallath... Allengil athinte colour appoxy absorb cheyyan sadyatha und....

  • @amanaumer5051
    @amanaumer5051 Рік тому

    Hii, video aadyaayitta kaanunne, super,
    Livinginu mukalil main concrete il pergola ittittille, athenganeya futuril പണി കിട്ടുഒ, I mean അകത്തൂടെ വെള്ളം വരുമോ, വീടു പണി നടന്നോണ്ടിരിക്കുവാണ്, please reply

  • @casper_family
    @casper_family 3 роки тому +13

    Bro ഈ വീഡിയോ കണ്ട് ഞങ്ങളും Epoxy ചെയ്തു.. Thanks for the Knowledge.. ❤️❤️

  • @nkvlog8699
    @nkvlog8699 2 роки тому

    Ejjadi barathanam oru rakshayum illa. Apoxy adikkan ulla gaap itt vachirikkuva bathroom adikkan vilikkunnavarkkulla kooli illathond ningade samsarathinte powerond njan ang edukkamenn karuthi ningade ee video kond orupad orupad thanks und tta 👏👏🤝

  • @abhilashrajan8176
    @abhilashrajan8176 3 роки тому +1

    തുടക്കുമ്പോൾ പെയിന്റിംഗ് കാര് ഉപയോഗിക്കുന്ന സ്കോച്ച് പാട് എന്നൊരു സാധനം ഉണ്ട്‌ അത് കൊണ്ട് scrub ചെയ്ത് കളയാൻ എളുപ്പം ആണ് കൂടുതൽ ഫിനിഷിങ്ങും കിട്ടും... ഞാനും ഇത് ചെയ്യുന്ന ആളാണ്

    • @krishnameera1774
      @krishnameera1774 2 роки тому

      അപ്പോൾ തന്നെ ക്‌ളീൻ ആക്കണോ ??പിന്നീട് ചെയ്താൽ പോകില്ലേ ??

    • @abhilashrajan8176
      @abhilashrajan8176 Рік тому

      ഒരു 25 മിനിറ്റിനു ഒക്കെ ക്ലീൻ ചെയ്യണം.. ഓരോ കമ്പനിക്കും setting time different ആണ് അത് ചെയ്തു കഴിഞ്ഞ് clean ചെയ്യുമ്പോ നമുക്ക് മനസിലാകും set ആകാൻ തുടങ്ങിയോ എന്ന്... Mixing ratio setting time നെ ബാധിക്കും.... Myk , weber, roff ഒക്കെ നമുക്ക് റിസ്ക് ഇല്ലാണ്ട് ചെയ്യാൻ പറ്റുന്ന കമ്പനി ആണ് നമ്മൾ ഉദ്ദേശിച്ച പോലെയേ setting time എടുക്കൂ...set ആയി പോയി കഴിഞ്ഞെന്നാൽ പിന്നെ ടൈലിൽ നിന്ന് പോകില്ല കളയാൻ remover ഉണ്ട് അതിന് 3000 അടുത്താണ് ഒരു ലിറ്റർ ന്റെ വില

    • @abhilashrajan8176
      @abhilashrajan8176 Рік тому

      Myk ഒക്കെ 40 മിനിറ്റ് ഒക്കെ പറയുന്നുണ്ട് but ചൂട് ഒക്കെ കൂടുതൽ ഉള്ള ടൈമിൽ അതിന് മുൻപേ set ആകാൻ തുടങ്ങും

  • @najeebkassim7928
    @najeebkassim7928 2 місяці тому

    Tile matching epoxy കളർ ആണോ കൊടുക്കേണ്ടത് അതോ ഒപ്പസിറ്റ് കളർ ആണോ കൊടുക്കേണ്ടത്

  • @sachinout
    @sachinout 4 місяці тому

    ഞാൻ നിങ്ങളുടെ വീഡിയോ കണ്ട് ഇപ്പൊ ചെയിതു 👍👍

  • @santhoshpattar5305
    @santhoshpattar5305 3 роки тому +7

    ഹായ് .. ബ്രോ പറഞ്ഞതിൽ മ്മിണി തെറ്റില്ലേ? ആ വെള്ള സാധനം resin നാണ്. മഞ്ഞ സാധനം hardner

    • @antonychanayil5466
      @antonychanayil5466 3 роки тому +1

      Tiles Spacer gap fill cheyumpol cement cheyaruthu. Spacer Gappil Tiles Joint filler Cheyanam.Ellangil kurea nal kzhiyumbol aha cheriya expoxy udea glossy faidakkum.

  • @ASARD2024
    @ASARD2024 3 роки тому +17

    നല്ല നാടൻ വർത്താനം❤️

  • @saheedstunts6016
    @saheedstunts6016 3 роки тому +1

    Likkid maximum mix 2.or 3 mnt mix aakkitt kurach powder itt aadhyam illakkiyaal nalla color kittum

  • @nashwaedasseri1026
    @nashwaedasseri1026 2 роки тому +2

    Epoxy ചെയ്ത് കഴിഞ്ഞാൽ എത്ര time കഴിഞ്ഞാണ് ഫ്ലോർ ക്‌ളീൻ ചെയ്യേണ്ടത്. അന്ന് തന്നെ ക്‌ളീൻ ചെയ്യണോ?

  • @VinodKumar-ig5ou
    @VinodKumar-ig5ou 3 роки тому

    Product knowledge illangilum, nalla viswasam . Resin edane hardener edane onnu manasilakendadunde. Onnumkude padichhittu vedio edukamayrunnu.

  • @jasirjass8420
    @jasirjass8420 3 роки тому +4

    നിങ്ങൾ വേറെ ലെവലാണ് മച്ചാനെ 👍👍

  • @yunasyunas2624
    @yunasyunas2624 Місяць тому

    Borw
    Orikkalum
    Andheri filling
    Simanthukondu
    Cheyyarud
    Joit filler best

  • @positivevibes1119
    @positivevibes1119 3 роки тому +2

    Njn oru doubt chodhikata nte vdnte kitchenile tiles vathilil ninnu irangunna sthalath njn thenga vach pottichapol avidathea kurach tiles(end portion) pottipoyi.ath ini. Sariyakan patumo? Same tiles iripund.pottiya portion tile matan pato???

  • @alexandershaju5800
    @alexandershaju5800 4 місяці тому

    സ്ലിപ് ചെയ്തു വീഴാതിരിക്കാൻ,, എപ്പോക്സി അല്പം താഴ്ത്തി ഇടാമോ ?
    ഒരു ചെറിയ ഗ്രിപ്പിനു വേണ്ടി ... ടൈൽ ലെവലിനേക്കാൾ അല്പം താഴെ...

  • @nidheeknidhee1088
    @nidheeknidhee1088 3 роки тому +11

    ഇജ്ജ്‌ന്റെ presentation ഉസാറായിരിക്ക്ണ്.... 👌...cool bro... keep it up

  • @peterchennathara
    @peterchennathara 3 роки тому

    വീഡിയോ ഉഷാറാണ്. ഇതിലെ ടൈൽ ഏത് വലുപ്പമാണ്?. വിലയും മോഡലും പറയാമോ?.

  • @fathimat4922
    @fathimat4922 3 роки тому +2

    Useful video.. thank you... 1250 sqare feet വീടിനു ivory marbonate ഇടാൻ എത്ര total cash ആവും pls reply me..

    • @SumesheSmeshe
      @SumesheSmeshe 10 місяців тому

      കുറഞ്ഞ വിലയേ വരൂ..
      മറ്റുള്ളവയെ അപേക്ഷിച്ച് ivory വില കുറവാണ്..

  • @devianjana2795
    @devianjana2795 2 роки тому

    Epoxy health issues undakkumo? Granite flooril epoxy cheythu color change aakkan kazhiyumo

  • @muhayadinek4135
    @muhayadinek4135 3 роки тому +2

    നല്ലവ്യക്തതയോടെ പറഞ്ഞുതന്നതിന് നന്ദി

  • @firozpurathottathil7535
    @firozpurathottathil7535 3 роки тому +1

    മച്ചാന്മാരെ കോഴിക്കോട് കൊയിലാണ്ടിയിൽ വർക്ക് എടുക്കുമോ 🤔🥰

  • @sajidmundassery
    @sajidmundassery 3 роки тому +2

    ഗ്യാപ്പിൽ സിമെന്റ് നിറച്ചതിന് ശേഷം അത് ഉണങ്ങുന്നതിന് മുമ്പ് epoxy ചെയ്യണോ..? Next day ചെയ്യാൻ പറ്റുമോ..?

    • @sajidmundassery
      @sajidmundassery 3 роки тому

      @@allroundconstructions1355 OK. Thanks

    • @analp.a2675
      @analp.a2675 2 роки тому

      Vetrified tile ahnel unagilla bro

  • @sidharthbinu7392
    @sidharthbinu7392 3 роки тому

    Video super. 1350 sq.ft epoxy ചെയ്യുന്നതിന് material ഉൾപ്പടെ എത്ര ചെലവ് വരും

  • @rosnakj2502
    @rosnakj2502 3 роки тому +2

    Epoxy ചെയ്യാണെന്നു നിർബന്ധം ആണോ? അത് കോസ്റ്റ് കൂടുലെ! അതിനു പകരം വേറെ എന്താ വഴി?

    • @ayoobpallipath8244
      @ayoobpallipath8244 3 роки тому

      അപ്പോക്സി ചെയ്തില്ലെങ്കിൽ ഗ്യാപ്പിലൂടെ വെള്ളം കയറി ടൈലിളകും.

    • @rosnakj2502
      @rosnakj2502 3 роки тому

      Spacer ittal mathiyakille?

  • @kumariissac2634
    @kumariissac2634 3 роки тому +1

    മാറ്റ് ടൈലിൽ അപ്പോക്സി ഇടുന്ന വീട്ടിയോ ചെയ്യു ബ്രോ

  • @mehramuhammed8004
    @mehramuhammed8004 3 роки тому +3

    Haha...Really enjoyed...nannayitundu..ivide enghane ethi ariyilla😀

  • @santhigopan9596
    @santhigopan9596 5 місяців тому

    കറുപ്പ് ന് പകരം വെള്ള കൊടുത്തുടെ റ്റൈയിൽ ചേർത്ത് ഇട്ടാൽ എന്താ കുഴപ്പം

  • @deepumohan7682
    @deepumohan7682 2 роки тому

    മാറ്റ് ഫിനിഷ് ടൈൽസ് ൽ അപ്പോക്സി ചെയ്യുന്ന വീഡിയോ ഉണ്ടോ....?

  • @arjunnk4174
    @arjunnk4174 2 роки тому

    Bathroom kitchan 3mm ano 4mm ആണോ നല്ലത്

  • @vahabvahu2078
    @vahabvahu2078 3 роки тому +35

    ടൈൽസ് അപ്പോക്സി അവർക്ക് ചെയ്യുന്നവരു ഉണ്ടോ ലൈക് അടി 🥰😍

    • @thebuggyrover9376
      @thebuggyrover9376 Рік тому

      Rooff ആണോ നല്ലത് അതോ Cerapoxy 63 (3part) ആണോ നല്ലത്..? Floring നും bathroominum 2part apoxy ഇടണോ അതോ 3part ഇടണോ..?

  • @manuprasad2247
    @manuprasad2247 3 роки тому +15

    Don't ever use cement as the base of epoxy. Will become dry and there won't be any finishing. Use only joint fillers

  • @bitheshk
    @bitheshk 3 роки тому +4

    ചില ബാത്റൂമുകളിൽ cornerukalil ഒഴിച് ബാക്കി സ്പേസ്ർ ഇട്ടു ചെയ്യുന്നത് കണ്ടു. Corneril epoxy ചെയ്യാൻ പറ്റില്ലേ specer ഇട്ടു. അവിടെ മാത്രം ചെയ്യാതിരുന്നാൽ ലീക്ക് വരില്ലേ

    • @vpnoushadvp
      @vpnoushadvp 11 місяців тому

      അവിടെ തീർച്ചയായും ചെയ്യണം. ബോധം ഇല്ലാത്ത പണിക്കാർ കോൺറുകളിൽ ചെയ്യാതിരിക്കും...

  • @aynulzaman7407
    @aynulzaman7407 3 роки тому +2

    Enye vtl cheythittund...adipoliyaa❤️❤️

  • @himau2870
    @himau2870 2 роки тому

    Black colour grout inte colour change chyaan patuoo?
    Athu remove chyaaadhe

  • @jabirmohammed3527
    @jabirmohammed3527 2 роки тому

    Tiles ill karapole nilkkuna epoxy remove cheyyn pattumo??

  • @vipinpoopa
    @vipinpoopa 2 роки тому

    കുറച്ച് ടൈൽ ഒട്ടിക്കാൻ ഉണ്ട്, തൃശൂരിൽ വന്ന് ചെയ്തു തരുമോ

  • @andrewsmariakalapura8420
    @andrewsmariakalapura8420 3 роки тому +4

    കോൺടാക്ട് നമ്പർ ഓർ അഡ്രസ് പറഞ്ഞു തരുന്നത് കൊണ്ട് പ്രോബ്ലം ഉണ്ടോ

  • @abdulazeezazeez4195
    @abdulazeezazeez4195 3 роки тому

    എറണാകുളത്ത് ടൈൽ വർക്ക്‌ ചെയ്യാൻ പറ്റുമോ ആലുവ

  • @ascp8012
    @ascp8012 3 роки тому

    2×2 tiles spacer ഇട്ടതു ivory tiles, powder മാത്രം ഇടാൻ ആളുണ്ടോ. എന്താണ് daily kooli. Bro.

  • @venmacreations5132
    @venmacreations5132 5 місяців тому +1

    Hlo
    Parappanangadi epoxy 3 room cheyyanundu v
    Varamo

    • @nisunisar9529
      @nisunisar9529 5 місяців тому

      Hii ആളെ കിട്ടിയോ

  • @abinvarghese3683
    @abinvarghese3683 6 місяців тому

    Thank you. Oru idea kitty

  • @bachanscasacheraibeach3833
    @bachanscasacheraibeach3833 3 роки тому

    ഇങ്ങള് ഇത്തിരി നിർത്തി നിർത്തി പറയുട്ടോ ഇടക്ക് ശ്യാസം വിടാൻ മറക്കണ്ടാട്ടൊ. വീഡിയോ കൊള്ളാട്ടോ

  • @mathewta9511
    @mathewta9511 3 роки тому

    Spacer ഉപയോഗിക്കാതെ ഇട്ട tiles -ൽ ഇനി എപ്പോക്സി ചെയ്യാൻ പറ്റം മോ?

  • @trickstalks3902
    @trickstalks3902 3 роки тому +1

    ഔ ന്റെ കുട്ട്യേ...ഉസ്സാറായിക്ക്ണ്.. 👌

  • @sanups9746
    @sanups9746 3 роки тому

    കലക്കിട്ടാ.........എൻജാതി അവതരണമാ......പൊളിച്ച്

  • @azeezvattekathil539
    @azeezvattekathil539 3 роки тому

    പഴയ ബാത്രൂമില്‍ അപ്പോക്സി ഇടാന്‍ പറ്റുമോ.? ഗാപ്പ് കുറവായാല്‍ എന്താ ചെയ്യുക.

  • @jayankoothatt592
    @jayankoothatt592 2 роки тому +1

    അങ്ങനെ സ്‌പെയ്‌സർ കട്ട് ചെയ്തു വലിച്ചാലൊന്നും വക്കിനുള്ള സിമന്റ് പോകില്ല appoxy വർക്ക്‌ ക്‌ളീയരാവുകയുമില്ല. ആക്സോബ്ലേഡ് പീസാക്കി രണ്ടു സൈഡും വലിക്കണം അതാണ് appoxy കറക്റ്റ്ആയ വർക്ക്‌ 👍

  • @abducalicut3237
    @abducalicut3237 3 роки тому +2

    ഇജ്ജ് പൊളി ആണ് ചെങ്ങായി 😀😀😀 അന്റെ വീഡിയോ കണ്ടിട്ട് വല്ലാത്തൊരു ഇത് ഫീൽ ചെയ്യുന്നു 😀😀

  • @Pkv5772
    @Pkv5772 3 роки тому +5

    ആദ്യത്തെ ലെയർ സിമൻ്റ് കൊണ്ടു ചെയ്യാൻ പറ്റില്ല ക്രാക്ക് വരും' ഫില്ലിംഗ് പൗഡർ ചെയ്യണം

  • @tuttoosworld145
    @tuttoosworld145 3 роки тому +5

    മൊയ്തീനെ ആ ചെറിന് spanner ഇങ്ങു എടുത്ത്. ഇപ്പൊ ശെരിയാക്കി താരം 😀😀

  • @shajik698
    @shajik698 2 роки тому

    Bro floril. tile sett ചെയ്യുന്ന video edumo

  • @sreekuttys1292
    @sreekuttys1292 Місяць тому

    Tile il ith use cheyunath enth brush ittu ahnu

  • @niraj2020
    @niraj2020 3 роки тому +1

    New video on complete designer epoxy latest design, type and cost per sq ft or overall cost for material and labour expecting shortly. Watching regular videos

  • @jayankoothatt592
    @jayankoothatt592 2 роки тому

    സുഹൃത്തേ ഇന്ന് ഞാൻ ഒറ്റയ്ക്ക് 1800സ്ക്വയർ ഫീറ്റ് appoxy ചെയ്തിട്ടാണ് വന്നത്

  • @ARJUNALEX
    @ARJUNALEX 3 роки тому +6

    Bro Epoxy should not be applied above wet cement it will get damaged after some time

    • @shakilaraghuraj
      @shakilaraghuraj 2 роки тому

      What will happen if its applied over cement?!
      Which one is suitable grout or cement?

  • @3ddraft823
    @3ddraft823 3 роки тому

    Bathroom nte appurthe wall vellam rise cheynth ozhivakan elupa vazhi indo bro.

  • @thomasantony7366
    @thomasantony7366 3 роки тому

    നല്ല സംസാരം. നിഷ്കളങ്കം

  • @zaintp6149
    @zaintp6149 3 роки тому

    Oonjaalil Epoxy aano??

  • @tms7833
    @tms7833 3 роки тому +1

    Epoxy പണ്ടത്തെ കരി ചാന്ദ് ആണോ

  • @TKARAHMANTK
    @TKARAHMANTK 2 роки тому

    Epoxy ടൈലിൽ
    ഒട്ടി പിടിച്ചത് എങ്ങനെ കളയാ൦
    തുടച്ചെടുക്കാൻ സമയം വൈകി പേയി ഇനി എന്താണ് ചെയ്യേണ്ടത് പറഞ്ഞു തരുമൊ

  • @shanzasanushanza4828
    @shanzasanushanza4828 2 роки тому

    Appoxi bathroom tilil ayal engane kalayum kalayan pattumo

  • @steffanbenjamin8335
    @steffanbenjamin8335 3 роки тому +6

    പണി നടക്കുമ്പോൾ വെള്ളം കുടിക്കാൻ നിര്ബന്ധിച്ച ചേട്ടൻ അടിപൊളി

  • @gopinathanm201
    @gopinathanm201 2 місяці тому

    🙏🏻 ഞാൻ പാലക്കാട്‌ ആണ് നിങ്ങൾ എവിടെയാ ? ഈ പണികൾ ചെയ്തു കൊടുക്കുമോ? 🙏🏻

  • @jobyjoy8943
    @jobyjoy8943 3 роки тому

    ബ്രോ സിമെന്റ് സെറ്റ് ചെയ്തിട്ട് അടുത്ത ദിവസം വേണം epoxy ചെയ്യുവാൻ..

  • @hashim5432
    @hashim5432 2 роки тому

    Epoxyil പെട്ടെന്ന് ചെളി പിടിക്കുമോ...

  • @poppzmedia
    @poppzmedia Рік тому

    Tails work cheythu kodukane anu kuranja rate

  • @commercialvehicle3026
    @commercialvehicle3026 2 роки тому

    Chetta mazya varumba tenule

  • @aminaayra2226
    @aminaayra2226 2 роки тому

    Machine oil kara engane polum. Tilesile. Pls onn parayuo

  • @siddiqdeshamangalam1712
    @siddiqdeshamangalam1712 3 роки тому +12

    ഇജ്ജെന്താണ് ചങ്ങായിയെ ഐചാങ്കോയ്ച്ചം മൽപ്റന്നെ ചാമ്പണ് ഇങ്ങളാഒന്ന് മാറ്റിപ്പ്ട്ചാണീ 😊

  • @mkrholidays6297
    @mkrholidays6297 3 роки тому

    Aashanee... Polichu

  • @ncpshometrend1988
    @ncpshometrend1988 2 роки тому +1

    Mapei epoxy also... avilable... Super vidieo useful.for all tile workers.....

  • @tahaniyamohammedhaneefa9504
    @tahaniyamohammedhaneefa9504 3 роки тому +2

    Tiles pani azhinnit two years ayi Anni epoxy cheyaan patto

  • @waytocreative3187
    @waytocreative3187 3 роки тому

    Ningal veedinte floor full epoxy cheyyoo??

  • @anubv5548
    @anubv5548 Рік тому

    Chetta nammal ethu chaithu pakshe chavitty nadannu kure sthalathu pokunilla eanthanu oru maargam

  • @yoonusazr
    @yoonusazr 3 роки тому

    Ith eganeyan rate meter kanakano ith cheyyundain allegil koolikko.

  • @shamsuvattoly6322
    @shamsuvattoly6322 2 роки тому +2

    സിമെന്റ് നിറക്കരുത് epoxy യുടെ കളർ ഫെയ്ഡ് ആവും ഒരിക്കലും സിമെന്റ് നിറക്കരുത് ജോന്റ് ഫില്ലർ നിറച്ച് epoxy ചെയ്യുന്നത് ആണ് നല്ലത്

  • @muhammedkv1342
    @muhammedkv1342 3 роки тому +2

    Sir. 1415.Sq. Veedu.ground.floor.
    Varppinu. Etraya.
    M. Sand
    Gilli
    Cement
    Laber. Charg. Parayamo. Please

  • @yoonuspalliyali7124
    @yoonuspalliyali7124 3 роки тому

    Work edukaan redy aano free undo

  • @sidhikkkt633
    @sidhikkkt633 3 роки тому

    Epoxy remove cheyyan pattumo
    Pazhya epoxy ozhivakkan vendiyanu

  • @ajayaraj7039
    @ajayaraj7039 3 роки тому

    Bro cement um black powder um cheru aa cap fill cheiyan pattile

    • @ajayaraj7039
      @ajayaraj7039 3 роки тому

      @@allroundconstructions1355 nalla pure black kittile cement um black powder um chernnal

  • @muhammedsajas9511
    @muhammedsajas9511 Рік тому

    ഈ പറഞ്ഞ apoxy ആക്കിയപ്പോൾ എന്റ വീട്ടിലെ ബാത്‌റൂമിലെ ടൈൽസ് പണിക്കാർ തുടച്ചില്ല. അത് കൊണ്ട് ടൈൽ കാണാൻ ഒരു വൃത്തിയും ഇല്ല. ഇത് പൊക്കാൻ എന്തേലും വഴി ഉണ്ടോ

  • @traveltonothingness6690
    @traveltonothingness6690 2 роки тому

    Tile l pidicha apoxy pookan valla vayium undo please ariumegil paraju Tharu aregilum 😔

  • @simiramanunni7790
    @simiramanunni7790 3 роки тому +1

    grey clr tile ne eth epoxy aane match?

  • @noufivk8240
    @noufivk8240 3 роки тому

    ബാത്‌റൂമിൽ ഇങ്ങനെ ചെയ്തൽ ലീകേജ് പോകുമോ

  • @shabeerchungam
    @shabeerchungam Рік тому

    കലക്കി മച്ചാ..❤പറഞ്ഞതൊക്കെ നേര് തന്നെ 😂

  • @Nooracreation
    @Nooracreation 3 роки тому

    Maat tails nu epoxy cheithappo full tailsnu pidichu ath kalayan valla vazhiyum undo

  • @salfas2010
    @salfas2010 3 роки тому

    Mosaik polishing undo ippol

  • @nasriyafathima4083
    @nasriyafathima4083 3 роки тому +1

    ഞാൻ ടൈൽ അപ്പോക്സി ചെയ്തിട്ട് 6മാസം ആയി അപ്പോകസി ഇട്ടപ്പോൾ പശയുടെ പാട് പോകുന്നില്ല അതിന് എന്താണ് ചെയ്യേണ്ടത് blue colour tailആണ് golden colour അപ്പോകസിയും

    • @nisunisar9529
      @nisunisar9529 5 місяців тому

      ഇപ്പോഴും പാട് undo

  • @asokks8852
    @asokks8852 3 роки тому

    ഇത് കുറെ കാലം മുന്നേ പോസ്റ്റ് ചെയ്തിരുന്ന വീഡിയോ അല്ലെ. കണ്ട ഓർമ്മയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കുറെ തിരഞ്ഞു . പക്ഷേ കണ്ടില്ല. ഇപ്പൊൾ അപ്രതീക്ഷിതമായി വീണ്ടും.

  • @Zyd-x6u
    @Zyd-x6u 3 роки тому +2

    ആശാന്റെ വീട് എവിടെ?? ചേളാരിയാണോ!!

  • @aneeshyarenjith9663
    @aneeshyarenjith9663 3 роки тому

    Grout fill cheyyumbol putty blade use cheyaruthu. ..looosayi grout flooril ozhikuka. .wiper upayogich wipe cheyuka. . Gap......or...polla maarum...it's wrong...rate paniyanalle