Very informative video, matt gvt തന്നെ ആണ് വരും കാലങ്ങളിലും modern classic ആയി നില നിൽക്കുക ഉള്ളൂ, Color തിരഞ്ഞെടുക്കുമ്പോൾ neutral color തിരിഞ്ഞെടുക്കാം, മാത്ര മല്ല ഒരു നാച്ചുറൽ സ്റ്റോൺ ലുക്ക് എല്ലാ കാലത്തും ഇതിന്റെ മാത്രം പ്രതേകത ആണ്!!
6 മാസമായി ഞാൻ matt ഫിനിഷ് ഉപയോഗിക്കുന്നു എന്റെ സ്വന്തം വീട്ടിൽ. ഒരുപ്രശ്നവുമില്ല, പിന്നെ glossy ക്കുള്ള scratch, stain, ഒന്നുമില്ല this is my personal experience
@@DrInterior if vitreal polished tiles are used, like my home. We cannot even play TV, talk to anybody. We have hung bed sheets on the wall to absorb the sound.
Very informative video, matt gvt തന്നെ ആണ് വരും കാലങ്ങളിലും modern classic ആയി നില നിൽക്കുക ഉള്ളൂ,
Color തിരഞ്ഞെടുക്കുമ്പോൾ neutral color തിരിഞ്ഞെടുക്കാം, മാത്ര മല്ല ഒരു നാച്ചുറൽ സ്റ്റോൺ ലുക്ക് എല്ലാ കാലത്തും ഇതിന്റെ മാത്രം പ്രതേകത ആണ്!!
❣️❣️❣️
Tiles നെ കുറിച്ചുള്ള ഇത്രയും informative ആയ മറ്റൊരു വീഡിയോ കണ്ടിട്ടില്ല.. Knowledge & effort level 👍💯
❣️❣️❣️❣️
മനസ്സു തുറന്നു വ്യക്തമായി
മറ്റുള്ള ഡീലർ മാർ പറയാൻ മടിക്കുന്ന നല്ല കാര്യങ്ങൾ വിശദമായി വിവരിച്ചു തന്നു
👍👍❣️
സാധാരണ ഒരാളും ഇങ്ങനെ ഡീറ്റൈൽ ആയി പറഞ്ഞു തരും എന്ന് തോന്നുന്നു നില്ല. ഗ്രാനൈറ്റ് കൂടെ ഉൾപ്പടുത്തിരുന്ഗിൽ കലക്കിയെനെ. ❤️❤️
Thanks ബ്രോ, granite വീഡിയോ ഉടനെ വരും 👍❣️
True. He has very good teaching skills. No wonder he was a management consultant, as he said in the video.
വളരെ ഉപകാരപ്രദമായ വീഡിയോ? വീട് പണിയുന്നവർക്ക് ഒരുപാട് സഹായകരമാണ് നിങ്ങളുടെ ചാനൽ👍🏻
Thank u❣️👍
ende veetilek ola complete tiles and granite devi tiles ne aane medich, very good service and staffs are so cooperative.
❣️❣️❣️👍
Tile te rate koode ഉൾപെടുത്തിയിരുന്നെങ്കിൽ നന്നായേനെ അത് മാത്രം പറഞ്ഞില്ലല്ലോ. ബാക്കി നല്ല detailed ആയി പറഞ്ഞ് തന്നു
👍അതായിരുന്നില്ല content
Nalla oru salesman aanallo..He is very knowledgeable about the finishing material..i think may be he have good experience in ID finish.
Yes, you are right
Ajay a great thanks to you for the informative video. All your videos are a great help for me in planning to construct a house.
All the best
Ithilum clear ayi ithe kurich parayan sadhikkilla...super
❣️❣️❣️❣️
സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ രണ്ടുപേരും തകർത്ത് പറഞ്ഞു 👌❤
Thank you ❣️
വളരെ ഉപകാരപ്പെട്ടു, കറക്റ്റ് സമയത്തു വീഡിയോ ഇട്ടു 🙏🥰
😊❤
വളരെ നന്നായി തന്നെ കാര്യങ്ങൾ എല്ലാം പറഞ്ഞു മനസ്സിലാക്കി തന്നു അയാൾ. പതിവ് പോലെ നല്ല vdo...... 👌🏻
❣️👍
Well Explained 😊
Thank you 🙂❤
Standard Tile and premium Tile advantage and disadvantages oru vedio Chayyumo please daralam Offer video kanunnu confused Anu
Thank you ajay👍
Its very usefull.
Welcome 😊❣️❣️❣️
Thanks for valuable information video especially different mat finish tile & full body tile.
Thanks ❣️👍
Excellent explanations ❤
Thank you! 😃❣️❣️
SIMERO is quality tiles bedjuct friendly. Good Quality tiles....
👍
Not at all, Sajith. Simero is not at all good..
Spagres vitrified tiles- best tile company in the market
താങ്കളുടെ വീഡിയോകൾ നല്ല ഒരുപാട് പുതിയ പുതിയ അറിവുകൾ പകർന്ന് തരുന്നതിന് നന്ദി
❣️👍👍
Detailed ayit paranju thannu. Tnx bro 👍
❣️❣️❣️
Very good & well explained 👍👍👏
Thanks
painting color combination kurich vedio cheyuoo pls
Ok❣️👍
👍👍👍👍
Well explained 👍
Thank you 🙂
Detailed description,, super,,
Thank you so much 🙂
Super presentation ajay bro👍🏼👍🏼must do a video related with paint colour combinations
❣️❣️👍
Well explained super
Thank you so much 🙂
Super showroom adipoli presentation
❣️❣️❣️👍
Very informative! Great 👍👍
Glad you think so!
Awesome presentation
Thanks a lot
Thank you❤
You're welcome 😊❤
അജയ്..... എന്റെ സ്വന്തം നാട്.....എന്റെ ജന്മനാട്....ഏനാത്ത് എന്ന സുന്ദര നാട്.... അജയ് വന്നതിനും വീഡിയോ എടുത്തതിനും ഒരായിരം നന്ദി.
Thanks ബ്രോ ❣️❣️❣️🙏
Nalla detailed ayulla avatharanam
Thanks ❣️❣️❣️
Well explained 🌹
Thank you 🙂❤
Carvingtyle kitchen floor patumo
Sure 👍
അങ്ങനെ ഒരു സംശയം ഞാൻ ചോദിച്ചിരുന്നു 😊😊😊.. വിഡിയോ കൂടെ കണ്ടപ്പോൾ ഞാൻ ഹാപ്പി
😀👍❣️
കിടിലൻ വീഡിയോ ❣️❣️❣️
❣️❣️❣️❣️
Nice presentation. Good 👍👍
Thank you so much 👍
Very clear
❤👍
Super aayi sir parenju thannu ❤️❤️❤️
❣️❣️❣️❣️
Very nice... Thankyou
Welcome 😊
Hi thanks
awasome narration....👍
Thanks a lot 😊
Please make subtitles available for your videos so that non Malayalam speakers across India can take advantage of your videos
❤❤❤
Matt clean cheyyan kooduthal paniyedukkanam. Glossy easy to clean. Ithan ente personal experience
6 മാസമായി ഞാൻ matt ഫിനിഷ് ഉപയോഗിക്കുന്നു എന്റെ സ്വന്തം വീട്ടിൽ. ഒരുപ്രശ്നവുമില്ല, പിന്നെ glossy ക്കുള്ള scratch, stain, ഒന്നുമില്ല this is my personal experience
Ningal veetil kerithamasamakkiyathinte munnathe aaycha njangal kerithamasichath. Bathroom wall clean cheyyana valiya padullathayit enik thonniyath. Njangalude randamathe veedan ith. Adyam glossy aayirunnu ittirunnath
@@rishananajeemnajeem5676 ഞാൻ എല്ലാ ആഴ്ചയും ക്ലീൻ ചെയ്യും sunday no prb yet, അത് തോന്നൽ ആണ് ഒരു മായ മാത്രം
Eth വിശ്വസിക്കും😢
Mat prashnM thanneyanu@@Naturalpathrock
Bro waterproof cheyda ശേഷം ceramic tiles bathroom il lay cheyyunnad kondu prashnamundo.adava vitrified tiles alla ceramic tiles anu.water issue
പ്രശ്നമില്ല👍
Useful video
❣️❣️❣️
Very good informative video, keep it up. Wayanad Nalla genuine aayi tiles edukkan patiya shopine pati oru video cheyyamo.
അന്വേഷിക്കാം 👍TP കൽപ്പറ്റ നല്ലതാണ്
@@DrInterior Thank you.
കോൺടാക്ട് നമ്പർ ഉണ്ടോ 😊
Great
❣️❣️❣️
Awesome video ,especially the knowledge of the shop owner is impressive and their collection is good .
❣️👍
Good👍
Thanks
Super veedio👍🏻👍🏻👍🏻
👍❣️
സാറേ.. ഒരു marble spl video ചെയ്യാമോ
ചെയ്യാം 👍
Good information
Thanks
👍 Nice video
Thanks 👍❣️❣️
Dr. 🔥🔥🔥🔥🔥
🔥🔥🔥
Very useful info
Thanks a lot
Thank you
You're welcome
Super video
Thanks
Matt kitchen flooril use cheyyan kazhiyo
ഉവ്വ് 👍
@@DrInterior colour yethan nallath
Good sales man 🌹🌹🌹
Thanks 👍
Dont use high glossy in sit outs...mazha nanayan possibility undengil ,sure that floor will be slippery
❣️❣️❣️
Mat bathroom il അല്ലാതെ flooril use aakikkude
Yes
@DrInterior thanks☺️
കോഴിക്കോട് ജില്ല യിൽ വടകരയ്ക്ക് അടുത്ത് എവിടെയെങ്കിലും ഓഫർ ഉണ്ടോ ❓❓❓❓❓
കണ്ണൂർ abc യിൽ ഉണ്ട്
@@DrInterior
Condact number ഉണ്ടോ 🙏🏼
HDMR gypsum plaster kurichu oru video cheyamoo ( വീട്ടിന്റെ അകംപുറം ചെയ്യാൻപറ്റുമോ ) ( കേരളകാലാവസ്ഥ അനുയോജ്യമാണോ ) please
👍👍❣️
Thank uu for introducing this shop.. Ngalkum ariillarunnu e shopine patti... Ni
❣️👍
Simpolo paper matt finish ne patti entha thangalude abhiprayam.. Light grey colour aanu.. Cleaning eluppamano.. Atho padano
നല്ലതാണ് ❤👍
ഇങ്ങള് ശൂപറാ ❣️
😀😀😀❣️❣️🙏
Staircase ചെയ്യാൻ gvt ടൈൽസ് ഉപയോഗിക്കാൻ പറ്റുമോ
Yes matt cheyyam 👍❣️
@@DrInterior thank you
@@DrInterior glossy gvt tile യൂസ് ചെയ്യാൻ പറ്റില്ലേ
അടിപൊളി 👍🌹
❣️❣️👍
Matte tiles covering sheet parann tharo
🤔
ഈ വെട്രി ഫൈഡ് എന്നാൽ എന്താണ് 🙄വിശദമാക്കുമോ 🙏
വീഡിയോ ചെയ്തിട്ടുണ്ട് കാണുമല്ലോ ❤
Ente oru opinion glossy aanu ettavum bettar..matt clean cheyyan nalla risk aanu glossy aakumbol pettannu pokum🙌🏻
തെറ്റിധാരണ ആണ് 👍
@@DrInterior njn varshagalayi glossi upayogikkunnu oru preshnam illaa.. Matt njn ippo oru 6 month aayi upayogikkunnu kitchenil ippol thanne full ayukku aayi enthu cheithalum pokunnillaa.... Clean cheyyan nalla paadu aanu.. So glossy is more... Better.. For me.. 🙌🏻
Granitogras nalle brand aano sir..? Please rply🥺
അതെ 👍
@@DrInterior tnq🥰
Front steps sugar coating tiles idan pattooo..?
Yes👍❣️
@@DrInterior athil chali pidichal pokan paadallee...?
Kaanan Agrahicha vedio
❣️❣️❣️
Carving tile full body or double charged kittumo
ഇല്ല only gvt
Flooring nu kajaria ontario azul nalladano
Good
👍👍👍
❣️👍
👍
❣️👍
Fotia tiles nallathano?
അതെ 👍
Simpolo posch finish tiles ne kurichu enthanu opinion?
സൂപ്പർ ആണ്
Marble ano tile ano nalle floor n.
Tile 👍
Margress tiles നല്ലതാണോ
Yes
Thank You🙏
Dr ningalde veetil matt or glossy
Matt
In Short, If a person comes to this showroom, he will be in total Confusion what to choose.
😀❣️
Norml matt finish clen cheyn budhimuttavo
ഇല്ല
Ethanu kooduthal better mat or glossy suggest cheyamo tile work start cheyan pokuvanu atha
Matt 100%
Crienza yude company enganeyaanu mat
Good
Semi matt
👍
Fotia nalla brand ano
അതെ
Yes
What is porcelain tile and is all matt finish porcelain? Can we use porcelain matt for bathrooms? Or do we have matt in verified tiles?
Plz call
Sir matt tiles aan veetil ittath.Ippol athin white kara und ath pokan enthan cheyyende.Offwhite tiles aan
Ittath.Pls reply
ടൈൽ wash കിട്ടും 👍❤
@DrInterior best tile wash ethan
Lizol upayogichapol aan Kara vannath
How about the reflection of sound? Reverberation of sound is a major issue in floor tiling.
ഇല്ല
@@DrInterior if vitreal polished tiles are used, like my home. We cannot even play TV, talk to anybody. We have hung bed sheets on the wall to absorb the sound.
ഏറ്റവും btr ഏതാണ്. Matt ആണൊ glossy aano
Matt
@@DrInteriorthankuu
Sir ,ende bathroom tile mat aanu but cleaning kurach budhimuttanu,oru easy solution paranjhu tharumo tile cleaning
Solution mop use ചെയ്തു തുടക്കുക എന്നത് മാത്രമാണ് 👍
Athentha Matt clean cheyyan budhimutu?
ഞാൻ കിച്ചണിൽ matt ഇട്ടു. ക്ലീനിങ് വളരെ ബുദ്ധിമുട്ടാണ്
Maat bathroomil nalladhalla
White matt enganeyundakum, fade avan Chance undo
നല്ലതാണ് 👍
Tile joit free ayi virikkan gum thanne veno..
വേണം
വേണ്ട
Kannur oru video cheyyamo
👍❣️
കുറെ കാലത്തിനുശേഷം സ്കൂളിൽ പോയാ പ്രധിനിധി 🤗
😂😂😂😂
പ്രതീതി.