ടൈൽ വിരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ|Things to do when laying tiles|Tile laying|Dr. Interior

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 248

  • @bincymathew-v1s
    @bincymathew-v1s 23 дні тому +1

    ടൈൽസ് നെ കുറിച്ച് ഒരു ഐഡിയ ഇല്ലാത്ത ഞാൻ, sir ന്റെ വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു 🙏🙏

  • @tincygeorge4145
    @tincygeorge4145 Рік тому +7

    നല്ലതായിട്ട് explain ചെയ്തു കൊടുത്തു റിനുച്ചായനെ എത്രയും വേഗം ഒരു വീട് പൂർത്തീകരിക്കാൻ ദൈവം സഹായിക്കട്ടെ👍👍👍🥰🥰🥰🥰🥰

  • @Shankersvarietymedia
    @Shankersvarietymedia Рік тому +20

    Explain ചെയ്യാൻ ഇയ്യാളെക്കഴിഞ്ഞേ ആളുള്ളൂ, crisp & Clear ❤❤❤

  • @lijinjagadheesan8388
    @lijinjagadheesan8388 Рік тому +2

    ബ്രോ താങ്കളുടെ അവതരണം വളരെ മനോഹരമാണ് എല്ലാം നല്ലപോലെ ഓരോ പ്രോഡക്റ്റും വിലയും സ്പിസൈഫിക്കേഷനും ഭംഗിയായി അവതരിപ്പിക്കുന്നു.

    • @DrInterior
      @DrInterior  Рік тому

      Thank u so much ❣️❣️❣️

  • @mriyas6056
    @mriyas6056 Рік тому +3

    സൂപ്പർ, എന്റെ വീട് പണി നടക്കുന്നൂ, വാർപ് കഴിഞ്ഞൂ, ആനന്ദം വീടിന്റ ഓരോ സീരിസും വളരെ ഉപകാരം ആവുന്നുണ്ട്, 🌹🌹

    • @DrInterior
      @DrInterior  Рік тому

      Thank u so much ❣️❣️❣️

  • @silvanmusthafa
    @silvanmusthafa Рік тому +4

    വീട് പണി പെട്ടന്ന് പൂർത്തിയായി ..കാണാൻ സാധിക്കട്ടെ ..ajay bro happy vishu 🥰🙏

    • @DrInterior
      @DrInterior  Рік тому +2

      Thank u ഭായ്, ❣️❣️❣️ഹാപ്പി വിഷു ❣️

  • @fakuruameera
    @fakuruameera Рік тому +2

    2*2 tile first floorilekk joint free ayitt cheyyanan agraham. Workers epoxy ett cheyyan parayunn. Edan nallath

    • @DrInterior
      @DrInterior  Рік тому +2

      Epoxy ഇട്ട് ചെയ്യുക 👍

  • @thomaswalker8790
    @thomaswalker8790 Рік тому +3

    So nice of you to share so much information on this 👿 part of the process of building your home. Great 👍👍👍

    • @DrInterior
      @DrInterior  Рік тому

      Thanks for visiting❣️❣️❣️

  • @Jenaddams09
    @Jenaddams09 9 місяців тому +1

    Grey colour tile il eth color epixy anu nallath

  • @anuseasycookingmagic8336
    @anuseasycookingmagic8336 Рік тому +3

    പെട്ടന്ന് കഴിയട്ടെ 😍കാണാൻ വെറ്റിംഗ് ആണ്. എന്റെ വിടീന്റെ തേപ്പ് നടന്നോണ്ട് ഇരിക്കുന്നു

  • @SureshKumar-kc3yq
    @SureshKumar-kc3yq Рік тому +1

    ഒരോ വീഡിയോ യും പടവുകൾ കയറി മുന്നേറുകയാണ്🎉🎉🎉 Supper

  • @samee8232
    @samee8232 Рік тому +1

    👍 ഉപകാരപ്രദമായ വീഡിയോ . നേരത്തെ കണ്ടൂട്ടോ കമന്റിടാൻ വൈകിയെന്നെയുള്ളു ❤️❤️

    • @DrInterior
      @DrInterior  Рік тому

      Thanks, no prb ❣️❣️❣️

  • @sisirak4490
    @sisirak4490 Рік тому +2

    കാത്തിരുന്ന വീഡിയോ ആയിരുന്നു. വീണ്ടും വീണ്ടും കാണണം എന്നാലേ മനസ്സിലാവൂ 😄

    • @DrInterior
      @DrInterior  Рік тому +1

      പിന്നല്ല 👍

  • @beautyofsevens
    @beautyofsevens Рік тому +5

    വീടിന്റെ പണികളെല്ലാം പെട്ടെന്ന് പൂർത്തിയാക്കട്ടെ 👍എന്റയും വീടിന്റെ പണി നടക്കുന്നു

    • @DrInterior
      @DrInterior  Рік тому

      Thank u അവിടെയും പെട്ടന്ന് തീരട്ടെ 👍❣️

  • @athulya3244
    @athulya3244 11 місяців тому +1

    Sir kurach doubt unde..
    1.Mozaik ന്റെ മുകളിൽ tile ഇടുമ്പോ gum വെച്ച് ചെയ്താൽ മതിയോ? Atho mozaik ilakki cheyyunnathano durable?
    2.double charged vitrified 800 800 ന്റെ joint free ayi cheythal durable aano? Joint free ayi cheyyana thalparyam
    3. Digital glossy 600 1200 nte epoxy itte cheyyu enn parayunnu. Ath cut cheyth cheruthakiyal joint free ayi living roomil idamo?

  • @sharonjain6381
    @sharonjain6381 Рік тому +1

    Chetta.... Veedu paniyumbol chettane consult cheyuanel.... Chettante guidance opm... Nalla workers kudi suggest cheythu tharumo.... Or workers naml thane kndatheno.... Advnc thanku

  • @humanintroverted
    @humanintroverted Рік тому +1

    Chila workers groutil cheyyam enn parayunnu 1200*800 tiles..bt mattu chilar big tiles nu gum thanne use cheyyanam enn parayunnu..grout use cheyyam enn parayunnavarkk kodukkamo work?

  • @hajarasalim3226
    @hajarasalim3226 Рік тому +3

    എത്രയും പെട്ടെന്ന് വീട് പണി തീരട്ടെ 😍😍👍👍

  • @muhammadshammastm4933
    @muhammadshammastm4933 Рік тому +1

    GVT tiles veedukalil virikan nallathano? Durability undakumo?

    • @DrInterior
      @DrInterior  Рік тому

      നല്ലതാണ് 👍❣️

  • @manikandansundaran2464
    @manikandansundaran2464 Рік тому +1

    Good Informative video bro... Also I am awaiting your video for Main Steel Door 🥰

    • @DrInterior
      @DrInterior  Рік тому

      ഉടനെ വരും 👍❣️

  • @greeshmagopi394
    @greeshmagopi394 Рік тому +1

    Can we apply glass epoxy in matte finish tiles?

  • @anees191
    @anees191 3 місяці тому +1

    Sir , ബാത്രൂമിൽ ഫ്ലോർ കോൺക്രീറ്റ് ചെയ്യുകയും വാട്ടർപ്രോഫ് ചെയ്തു. ഇപ്പോൾ ടൈൽ പിരിക്കാൻ നോക്കുമ്പോൾ
    4 inch എനിയും ചെയ്യാൻ പറയുന്നു. വാട്ടർ പ്രോഫ് ചെയ്ത ഫ്ലോറിൽ രണ്ടാമത് കോൺക്രീറ്റ് ചെയ്യാമോ? ( ground floor)

    • @DrInterior
      @DrInterior  3 місяці тому

      Yes👍 ആവശ്യമെങ്കിൽ ചെയ്യാം 👍❤

    • @anees191
      @anees191 3 місяці тому

      @@DrInterior പിന്നീട് ലീക് വന്നാൽ വെള്ളം ആ ലയറിൽ നിൽക്കില്ലേ

  • @shinebabu1502
    @shinebabu1502 3 місяці тому +1

    Good information

  • @shanzafazil5087
    @shanzafazil5087 Рік тому +2

    Cement plasteringl enthokke sradhikkanam enn paranh tharaaamo sir?

  • @alexmathew1944
    @alexmathew1944 Рік тому +1

    Excellent description

    • @DrInterior
      @DrInterior  Рік тому

      Thanks!❣️❣️❣️❣️

  • @amitnair4815
    @amitnair4815 Рік тому +1

    Great video...thanks for the info. :) ..do we do floor tiling before or after doing modular and cupboards? Please advise

    • @DrInterior
      @DrInterior  Рік тому

      Tile ചെയ്ത് കഴിഞ്ഞാണ് എല്ലാം ചെയ്യേണ്ടത്

  • @varghesegeorge4263
    @varghesegeorge4263 5 місяців тому +1

    Ajay silwan showroom Kottayam undo. Nearby evidayanu.tiles and saitary purchase chayyan aanu.

    • @DrInterior
      @DrInterior  5 місяців тому

      ഇല്ല ekm ആണ് 👍

  • @bettybiju3383
    @bettybiju3383 Рік тому +1

    അജയ് bro ക്കും family ക്കും വിഷു ആശംസകൾ💐

  • @shahana3620
    @shahana3620 Рік тому +2

    Thankalude House warming next month alle
    Aa video kk vendi waiting❤

    • @DrInterior
      @DrInterior  Рік тому

      Athe next month aan ❣️🙏

  • @zikoziko2491
    @zikoziko2491 11 місяців тому +2

    സെക്കന്റ് ഫ്ലോർ (upstair) ടൈൽ വിരിക്കാൻ പരുക്കൻ ഇടാതെ ,നേരിട്ട് ഗം മിൽ ഒട്ടിക്കാൻ പറ്റുമോ ?

    • @DrInterior
      @DrInterior  11 місяців тому

      ചെയ്യാം 👍❣️

    • @wanderer1849
      @wanderer1849 9 місяців тому +1

      Direct ottichaal concrete correct level aayirikanam.

  • @funwithmehal4884
    @funwithmehal4884 Рік тому +1

    Epoxy tilesinte same colour kitumo
    Blackum goldum mathrame kanarullu

    • @DrInterior
      @DrInterior  Рік тому

      അല്ല ഒരുപാട് colour ഉണ്ട് 👍

  • @bobygeorge7990
    @bobygeorge7990 Рік тому +1

    Good Information. How much is the laying cost for tiles per squire Feet?

  • @Azhar_Ahammad
    @Azhar_Ahammad 8 днів тому +1

    Mat tile spacer ഇടാതെ വിരിച്ചാൽ ആണ് ഭംഗി, സ്പെസർ ഇടാതെ വിരിച്ചാൽ പിന്നീട് ടൈൽ പൊന്തി പോവുമോ? Tile സ്കർട്ടിംഗ് വരുന്ന ബാഗത്ത് മെയിന് സ്ലാബ് ടൈലിന് gap ഇട്ടാൽ തെർമൽ എക്സ്പൻഷൻ പ്രശ്നം തീരില്ലേ?
    ഇനി spacer ഇടുകയാണെങ്കിൽ matil ഗ്ലാസ്സ് എപ്പോക്സി ഇട്ടാൽ matil മാച്ച് ആവുമോ?

    • @DrInterior
      @DrInterior  8 днів тому

      പ്രശ്നം വരും 👍

    • @Azhar_Ahammad
      @Azhar_Ahammad 8 днів тому

      @ നിങ്ങളുടെ വീട്ടിൽ tile കളർ തന്നെ ഉള്ള എപ്പോക്സി ഇട്ടപ്പോ ഇപ്പോ അഴുക്ക് പിടിച്ചു ബ്ലാക്ക് ആയില്ലേ, ഞാനും അസർവയുടെ സെയിം tile എടുക്കാൻ ആണ് പ്ലാൻ, അപ്പോ ഏത് കളർ എപ്പോക്സി ആണ് നല്ലത്?

  • @bettybiju3383
    @bettybiju3383 Рік тому +3

    വീടു പണി എത്രയും വേഗം പൂർത്തിയാവട്ടെ🙏

  • @Yousafkdm
    @Yousafkdm Рік тому +1

    Epoxy ethu brand aanu use cheythennu paragilla...

    • @DrInterior
      @DrInterior  Рік тому

      Roff

    • @Yousafkdm
      @Yousafkdm Рік тому +1

      Roff starlike Jet black or dark Gray which one is better. Njanum e tile aanu choose cheythittullath halll& living

  • @vibeofgames08
    @vibeofgames08 Рік тому +1

    Epoxy evidae ഒക്കെ ആണ് use ചെയതത് പിന്നെ epoxy use cheyatha സ്ഥലത്ത്‌ എന്താണ്‌ use ചെയതത്

    • @DrInterior
      @DrInterior  Рік тому

      🤔

    • @vibeofgames08
      @vibeofgames08 Рік тому

      Tile ettapol evidae ഓക്കെ epoxy use ചെയത്

    • @vibeofgames08
      @vibeofgames08 Рік тому

      @@DrInterior namal 3mm spacer ettu അല്ലെ tile lay ചെയുന്നത്. Aa 3mm spacil epoxy ano എല്ലാ eduthum use ചെയുന്നത്

  • @kpstore3166
    @kpstore3166 6 місяців тому +1

    സാർ നിങ്ങൾ ടൈൽ വിരിക്കാൻ ഏത് കമ്പനിയുടെ സിമൻറ് ആണ് ഉപയോഗിച്ചത്

  • @daliyahasker9012
    @daliyahasker9012 Рік тому +1

    Adipoli aayittund ❤❤❤

  • @lalarjun6744
    @lalarjun6744 Рік тому +1

    Very informative👍

  • @muhammedshafi417
    @muhammedshafi417 Рік тому +1

    Flooring nu marble edukathadinta karanam endanu.onnu parayamo?

  • @joshinraj5416
    @joshinraj5416 Рік тому +4

    രണ്ട് ടൈൽസ് height adjust ചെയ്യുമ്പോൾ ഉയർന്നു നിൽക്കുന്ന tiles ന് അനുസരിച്ചു താഴ്ന്നു നിൽക്കുന്ന ടൈൽ ഉയരുമ്പോൾ അതിനടിയിലെ contact വിടതില്ലേ

    • @DrInterior
      @DrInterior  Рік тому

      മനസിലായില്ല

  • @Sistahvlogs77
    @Sistahvlogs77 Рік тому +1

    Aah സുഹൃത്തു പറഞ്ഞത് പോലെ ഇപ്പോൾ നമുക്ക് ഒരു അറിവുണ്ട് ഇതിനെയൊക്കെ പറ്റി.... നമ്മൾ ഓരോന്ന് പറയുമ്പോൾ തന്നെ workers ചോദിക്കും ohh ഇതൊക്കെ അറിയാം അല്ലേ എന്ന്.... നമ്മളാരാ മക്കൾ.....😎😎.

  • @fathimashameer1704
    @fathimashameer1704 Рік тому

    👍👍 video gum illathe alle floor chaithath

  • @kierankumbla9741
    @kierankumbla9741 Рік тому +1

    Sir what's the color of the tile and brand.

    • @DrInterior
      @DrInterior  Рік тому

      ടൈൽസ് എടുക്കുന്ന വീഡിയോ ഇട്ടിട്ടുണ്ട് വിലയും ബ്രാണ്ടും എല്ലാം, കാണുമല്ലോ 👍

    • @kierankumbla9741
      @kierankumbla9741 Рік тому

      @@DrInterior sir i don't know Malayalam I don't know what u have commented.

  • @Sharik918
    @Sharik918 Рік тому +1

    Sir eduttha asarva 1200 800 sqt rate ethra,

  • @nadeerafaizal
    @nadeerafaizal 9 місяців тому +1

    Evide ninnan tiling start cheyynne...please reply

    • @DrInterior
      @DrInterior  9 місяців тому

      🤔

    • @nadeerafaizal
      @nadeerafaizal 9 місяців тому

      @@DrInterior tile idaan start cheyyunnath eth baagath ninnan

  • @jesseantony1223
    @jesseantony1223 Рік тому +1

    Itrem light roomil egana vanne.roof onu kanikamo

    • @DrInterior
      @DrInterior  Рік тому

      ഉടനെ വീടിന്റെ വീഡിയോ വരും 👍❣️

  • @kenvinfusion2045
    @kenvinfusion2045 Рік тому +1

    Tile apoxi virichano allatheyano nallathu

    • @DrInterior
      @DrInterior  Рік тому

      Epoxy ചെയ്തു ചെയ്യണം

  • @jeenp1655
    @jeenp1655 Рік тому

    How to calculate exact tile measurements, according to aqure feet ? How many square feet will include in one box of tile ?

  • @moveon5744
    @moveon5744 Місяць тому +1

    ഞാൻ ടൈൽ പണി തുടങ്ങിയ ഉടനെ തന്നെ പണിക്കകാർ 4 ടൈൽസ് പൊട്ടിച്ചു.അതും പ്രീമിയം.ചോദിക്കുമ്പോൾ അവർക്ക് പല ന്യായീകരണങ്ങൾ.sqft 70 rupees ഉള്ള tile ഒക്കെ പൊട്ടിയ ശേഷം ന്യായീകരിക്കുമ്പോൾ എന്ത് ചെയ്യണമെന്ന അവസ്ഥയിലാണ് ഞാൻ.എല്ലാ സൈറ്റിലും ഇങ്ങനെ ആണോ.അതോ പണിക്കരുടെ ശ്രദ്ധ കുറവാണോ.ആരെങ്കിലും ഒന്ന് പറയാമോ.

    • @DrInterior
      @DrInterior  Місяць тому

      തീർച്ചയായും പണിക്കാർ എല്ലാവരും അല്ല പക്ഷെ കുറേപേർ ഇങ്ങനെയുണ്ട്

  • @naseerabdulkader9547
    @naseerabdulkader9547 Рік тому +1

    സ്ട്രക്ചർ കഴിഞ്ഞ വീടിന് ടൈൽസ് layout ചെയ്യാൻ പറ്റുമോ

  • @shalushalus7947
    @shalushalus7947 Рік тому +1

    Mat tiles mat apoxy ano glass apoxy ano nallath

  • @ramilchikku2167
    @ramilchikku2167 Рік тому +1

    Bro bathroom nte wall tile cheyyunnathinu munne water proofing cheyyano? Bcz UA-cam il oru vdo kandu waterproof cheita wallinte tile ilaki varunnathayi ,,,Bro bathroom wall tile vdo cheyyu plz

    • @DrInterior
      @DrInterior  Рік тому +1

      Yes, ചെയ്യണം വാട്ടർപ്രൂഫ് ചെയ്ത ഭിത്തിയിൽ adhasive ഇട്ട് ടൈൽ ഒട്ടിക്കണം

    • @ramilchikku2167
      @ramilchikku2167 Рік тому

      @@DrInterior vdo പ്രതീക്ഷിക്കുന്നു

  • @bindusamuel1828
    @bindusamuel1828 Рік тому +1

    Nice information 👌

  • @JOSINOHomebook
    @JOSINOHomebook 8 місяців тому +1

    Ethu type epoxy anu cheythekkunne..

  • @vibeofgames08
    @vibeofgames08 Рік тому +1

    Bro evidae ഒക്കെ cement grout use ചെയത് പിന്നെ evidoke gum use cheythu ഒന്ന് പറയാമോ

    • @DrInterior
      @DrInterior  Рік тому +1

      Gum wall ൽ മാത്രം

    • @vibeofgames08
      @vibeofgames08 Рік тому

      Epoxy evidae ഒക്കെ ആണ് ചെയുന്നത്

  • @sanilvs249
    @sanilvs249 Рік тому +1

    Kottayam ഭാഗത്ത് നല്ല ടൈൽ കട ഏതാണ് എന്ന് പറയാമോ???

    • @DrInterior
      @DrInterior  Рік тому

      കോട്ടയം നല്ല shop ill

    • @sanilvs249
      @sanilvs249 Рік тому

      @@DrInterior കോട്ടയം ജില്ലാ എറണാകുളം ജില്ലാ . .. .ഇവിടെ ഏതാ നല്ല ഷോപ് ഫോർ tiles???

  • @roopeshpk7871
    @roopeshpk7871 Рік тому +1

    Tile laying charge എത്രയാണ്? Tile adhesive ഏതാണ് ഉപയോഗിക്കുന്നത്? Rate എത്രയാണ്?

  • @thabshisajeer4343
    @thabshisajeer4343 Рік тому +1

    Upvc window ye kurichu enthaa ningle abhiprayam ??njngle veedinu Upvc windows and doors Aanu uddheshikunnnath… what is your openion ??? Pls rpl plssss

  • @mufasiramufasira8606
    @mufasiramufasira8606 Рік тому +1

    Waiting for your Next Vedio sir

  • @shameerpp01
    @shameerpp01 Рік тому +1

    Oxide blue 2X2 or 4X2??

    • @DrInterior
      @DrInterior  Рік тому

      4/2

    • @shameerpp01
      @shameerpp01 Рік тому

      @@DrInterior i think videoyil 2X2 eannau parayunnathu athu kondu chodhichatha

  • @Brs3366
    @Brs3366 Рік тому +1

    Chettaaa tile virikkumboo different faces ( Tile faces) adjust cheythuuu virikkunath enganaa aanuu , athooo random aayitt anoo virikkunathu .

    • @DrInterior
      @DrInterior  Рік тому

      അത് നല്ല workers അഡ്ജസ്റ്റ് ചെയ്തു വിരിക്കും അത് ഇങ്ങനെ എന്ന് പറയാൻ സാധിക്കില്ല 👍

  • @jessina4554
    @jessina4554 Рік тому +1

    Ningal tile virichthu gum ubyogichano..

    • @DrInterior
      @DrInterior  Рік тому

      വീഡിയോ കാണുക അതിൽ പറയുന്നുണ്ടല്ലോ 👍

  • @noushaday1042
    @noushaday1042 10 місяців тому +1

    concealed സ്‌കർട്ടിങ് നല്ലതാണോ

  • @JoysrTVM
    @JoysrTVM 9 місяців тому +1

    Sir spc flooring kollamo replay please

  • @uk6129
    @uk6129 Рік тому +2

    Nice video ❤

  • @muhammedhanif7825
    @muhammedhanif7825 Рік тому +1

    Good msg.

  • @AnilkrishnanDocmix
    @AnilkrishnanDocmix Рік тому +1

    Great🎉🎉🎉

  • @greeshmagopi394
    @greeshmagopi394 Рік тому

    Glass epoxy or matte epoxy ano use cheythe?

  • @datasciencetutorials4937
    @datasciencetutorials4937 Рік тому +1

    6 x 4 tile വിരിച്ചു ... സെന്റർ ഇൽ ഗ്രൗട് എത്തിയില്ല..ഇപ്പൊ. സൗണ്ട് മാറി കേൾക്കുന്നു...ഇത് പരിഹരിക്കാൻ എന്തെങ്കിലും വഴിയുണ്ടോ.....

    • @DrInterior
      @DrInterior  Рік тому

      ഇല്ല, ഇളക്കി വീണ്ടും ചെയ്യണം ❣️

  • @suneshchacko7544
    @suneshchacko7544 Рік тому +1

    Sir.., ഈ വീട് കോട്ടയത്ത്‌ എവിടെയാണ് പണിയുന്നത്...?

    • @DrInterior
      @DrInterior  Рік тому

      പുതുപ്പള്ളി

  • @afsisakari8509
    @afsisakari8509 Рік тому +1

    ഈ വീടിന്റെ work കഴിഞ്ഞോ..... വലിയ ടൈൽ epoxy ഇട്ട് ചെയ്ത് കാണാൻ വേണ്ടിയാ...
    അങ്ങനെ ചെയ്യുന്നതിന് ലേബർ ചാർജ് കൂടുമോ..

  • @kollam786
    @kollam786 Рік тому +1

    Kitchen 4X2 anello alle.. 2X2 ennu paranjathu kond mathram chodichunne ullu😊

    • @DrInterior
      @DrInterior  Рік тому

      Sorry മാറിപ്പോയതാ ❣️

  • @jeenavarghese5567
    @jeenavarghese5567 Рік тому +1

    Nice video

  • @shahnariyas239
    @shahnariyas239 Рік тому +1

    Gumil virikkanam enn shopil ninnu parayunnu adh veno

  • @josegeorge9410
    @josegeorge9410 Рік тому +1

    Kottayathu evide aanu Veedinte location

    • @DrInterior
      @DrInterior  Рік тому

      നാരകത്തോട്, puthuppalli അടുത്താണ് 👍❣️

  • @vinodthankappan1253
    @vinodthankappan1253 Рік тому +1

    Good good ❤

  • @vanajapushpan6412
    @vanajapushpan6412 Рік тому +1

    Mr ajay thankalude vedeoil asarvayude aluvayilulla tile workersnte contact number pls. Njangal aaluvakkaranu

    • @DrInterior
      @DrInterior  Рік тому

      അത് എന്റെ engeneer ന്റെ workers ആണ് നമ്പർ അറിയില്ല, sorry 🙏❣️

  • @SudhaJayaram-xh7ly
    @SudhaJayaram-xh7ly Рік тому +1

    Tile gummilano muzhiven cheyththu

    • @DrInterior
      @DrInterior  Рік тому

      അല്ല wall ൽ മാത്രം gum

    • @Cyclxxsabik
      @Cyclxxsabik Рік тому

      Bathroom floor l adhesive use cheythittundo etta ?

  • @rojithraju3740
    @rojithraju3740 Рік тому +2

    epoxy ഇട്ടു ടൈൽ വിരിക്കുന്നതിനു laying റേറ്റിൽ എത്ര വ്യത്യാസമുണ്ട്..

  • @storesidco7715
    @storesidco7715 Рік тому +2

    കക്ഷിക്ക് ഒരു ആസിഫ് അലി കട്ട് ഉണ്ടല്ലോ 😊

    • @DrInterior
      @DrInterior  Рік тому

      😀😀❣️അടിപൊളി

  • @achu6190godisgeat
    @achu6190godisgeat 11 місяців тому +1

    4×2ടൈൽ ആണ് ഫ്ലോർ ചെയ്യാൻ ഉദ്ദേശിക്കുന്നത്... കോൺട്രാക്ടർ പൌഡർ ഫില്ലിംഗ് പറഞ്ഞു.. ഞാൻ epoxy വേണം പറഞ്ഞപ്പോ ലെങ്ത് കൂടിയ സൈഡ് (one സൈഡ് മാത്രം epoxy ഇട്ടു തരാം എന്നു..... എന്താണ് ചെയേണ്ടത്

    • @DrInterior
      @DrInterior  11 місяців тому

      Full epoxy ഇടണം 👍❤

  • @Infnqxoo
    @Infnqxoo Рік тому

    Gum eth branda nallath

  • @Chillu399
    @Chillu399 10 місяців тому +1

    ഗം ടൈലിന് വെള്ളം നനച്ചു കൊടുക്കണോ

  • @anilkoikal
    @anilkoikal Рік тому +1

    good

  • @Mahi-ot2lk
    @Mahi-ot2lk 9 місяців тому +1

    ബെൻഡ് ഇല്ലാത്ത ടൈൽസ് ഒകെ ഉണ്ട്.. എന്റെ വീട്ടില് കിച്ചണിൽ ഒകെ ഇട്ടേക്കുന്ന ടൈൽസ് ജോയിന്റ് ഉണ്ടോന്ന് പോലും അറിയില്ല. ചെരിപ്പ് ഇടാതെ നടന്നാലും ബെൻഡ് അറിയില്ല ബെൻഡ് ഇല്ല.. വില കുറഞ്ഞ ടൈൽസ് ന്റെ സെക്കന്റ്‌ ക്വാളിറ്റി ഒകെ എടുക്കുമ്പോൾ ആണ് ഇട ചേരാതെ വരുന്നതു

    • @DrInterior
      @DrInterior  9 місяців тому

      😂😂😂😂

    • @Mahi-ot2lk
      @Mahi-ot2lk 9 місяців тому

      @@DrInterior ടൈൽസ് കടകരോട് ക്യാഷ് മേടിച്ചിട്ട് എല്ലാ ടൈൽസിനും ബെൻഡ് ഉണ്ടന്ന് പറയാൻ നിനക്ക് നാണം ഉണ്ടൊ ഡാ.. സൈറ്റിൽ ഇറങ്ങി വർക്ക്‌ നടക്കുന്നത് ഒകെ ശ്രെധിച്ചു നോക്.. യൂട്യൂബിൽ വീഡിയോ ഇടുന്നതിനു വേണ്ടി വായ്‌താളം അടിക്കുന്നതല്ല വർക്ക്‌ എന്നു പറയുന്നത്. ഇയാള് പണിയിപ്പിക്കുന്ന വർക്കിൽ ഒകെ ബെൻഡ് ഉള്ള ടൈൽസ് മേടിച്ചു ആയിരിക്കും ചെയ്യിപ്പിക്കുന്നത്. അത് വില കുറച്ചു കിട്ടും. അത് കൊണ്ട് എല്ലാ ടൈൽസിനും ബെൻഡ് ഉണ്ട് എന്നു പറഞ്ഞു ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ നോക്കണ്ട.

    • @DrInterior
      @DrInterior  9 місяців тому

      @@Mahi-ot2lk omkv, കേട്ടോടാ കള്ളാ, നിന്റെ അച്ഛന്റെ വകയല്ല എന്റെ വീടാണിത്, ഇനി ഇമ്മാതിരി കൊണയടിച്ചാൽ അടിച്ചുനിന്റെ മോന്ത പൊളിക്കും കള്ളപ്പന്നി. ആൾക്കാരെ പറ്റിച്ച് ടൈൽ പണിയെടുക്കുന്ന കള്ള മലരൻആണ് നീയെന്നു നിന്റെ DP കണ്ടാൽ അറിയാം കച്ചി ബെഗി നായി മകൻ പോടാ പാഴെ

    • @rrr-vs1sx
      @rrr-vs1sx 3 місяці тому +1

      ​@@DrInterior സാറിനു ഇങ്ങനെയും സംസാരിക്കാൻ അറിയാം ലെ 😂😂😂പുതിയ മുഖോ....

    • @DrInterior
      @DrInterior  3 місяці тому

      @@rrr-vs1sx പിന്നല്ല ഇത് പുതിയ മുഖം അല്ല, ഇതാണ് മുഖം, പല്ലിനു പല്ല് കണ്ണിന് കണ്ണ് 👍

  • @vijeshachu1446
    @vijeshachu1446 Рік тому +1

    👍

  • @grasshousegardensetting7175
    @grasshousegardensetting7175 Рік тому +1

    Vloggerude number tharamo ??

  • @veenasworld.
    @veenasworld. Рік тому +1

    😍😍

  • @sworld1587
    @sworld1587 Рік тому +1

    👌👌👌👌

  • @haridaspurayil2119
    @haridaspurayil2119 Рік тому +1

    One of the most important things to do when you install large format tile is back buttering of adhesive. The guys who installed the large tiles in this video didn't follow that. Educate your workers before you educate others.

    • @DrInterior
      @DrInterior  Рік тому

      Mr : haridas adhasive എന്നത് എന്താണ് എന്ന് ആദ്യമായി പഠിക്കുക, ഞാൻ ഈ വീഡിയോ യിൽ കൃത്യമായി പറയുന്നുണ്ട് എന്ത്‌കൊണ്ട് ഇത് ഞാൻ ചെയ്തു, അങ്ങനെ ചെയ്യുമ്പോൾ എന്ത് ശ്രദ്ധിക്കണം എന്ന്, ഇപ്പോൾ 5 മാസമായി ഞാൻ ഈ വീട്ടിൽ താമസിക്കുന്നു. പിന്നെ ഗോസായികളുടെ മക്കൾക്ക് ഉള്ളത്ര കാശ് ഇല്ലാത്തവർക്ക് adhasive വാങ്ങുമ്പോൾ എത്ര രൂപയാകും എന്നറിയുക, so എന്റെ വീട്ടിൽ ഞാൻ ഇങ്ങനെ ചെയ്തു താങ്കൾ എങ്ങനെയും ചെയ്തോളു മുഴുവൻ കാണാതെ ഡയലോഗ് അടിക്കല്ല്, one of the most important thing പോലും തേങ്ങ,

  • @SA-gn7yy
    @SA-gn7yy Рік тому +1

    Tiles lay cheyunavarude contact number tharumo

  • @sujithstanly6798
    @sujithstanly6798 Рік тому +1

    ❤❤❤❤❤

  • @arunrenjammanchery8701
    @arunrenjammanchery8701 Рік тому +1

    ❤🙏

  • @mossad7716
    @mossad7716 Рік тому +1

    Wire vilvex, electrical fybros പക്ഷെ ടൈൽസ് സാമ്പത്തികം അനുവദിക്കുന്നില്ല ബ്രോയെ follow ചെയ്യാൻ 😢😢😢

    • @DrInterior
      @DrInterior  Рік тому

      😊❣️

    • @rhs11
      @rhs11 Рік тому

      Fybros എങ്ങനെ ആണ് പുർച്ചസ് ചെയ്യുക

  • @izzathishq7184
    @izzathishq7184 Рік тому +1

    Bro വടകര കോഴിക്കോട് ഭാഗത്തുള്ള ടൈൽസ് ന്ടെ ഷോപ്പ് ന്ടെ വീഡിയോ ചെയ്യുമൊ?

  • @cleetusmathew6157
    @cleetusmathew6157 Рік тому +1

    🎁❤

  • @anees191
    @anees191 5 місяців тому +1

    Jamal number kittumoo

  • @lone_wolf1991
    @lone_wolf1991 Рік тому +1

    *ഞാൻ ചോദിച്ച കിണർ പണി വീഡിയോ*

  • @abdulmajeedrubi5728
    @abdulmajeedrubi5728 Рік тому +1

    301🌷❤️❤️❤️👌👋👋🎉