ഏഷ്യാനെറ്റ് ന്യൂസ് മികച്ച നേട്ടമുണ്ടാക്കിയിട്ടും 24 ന്റെ കുതിപ്പിങ്ങനെ |barc rating

Поділитися
Вставка
  • Опубліковано 21 чер 2024
  • #barc
    ഏഷ്യാനെറ്റ് ന്യൂസ് മികച്ച നേട്ടമുണ്ടാക്കിയിട്ടും 24 ന്റെ കുതിപ്പിങ്ങനെ

КОМЕНТАРІ • 95

  • @hameedpanarukandy4986
    @hameedpanarukandy4986 13 днів тому +19

    Mediaone, reporter, 24 ഇതൊക്കെയാണ് അൽപ്പം എങ്കിലും സത്യം പറയുന്നത്

  • @kcbasheerkcbasheer6724
    @kcbasheerkcbasheer6724 13 днів тому +11

    കാണാൻ ഏറ്റവും നല്ലത് 24

  • @amithkm1374
    @amithkm1374 13 днів тому +9

    Always 𝗥𝗲𝗽𝗼𝗿𝘁𝗲𝗿 news ❤

    • @chmusthafa4747
      @chmusthafa4747 12 днів тому +2

      Athil sujaya mathramaanu prasnam...pottatharam vilichu parayum😂😂😂

  • @m...5249
    @m...5249 13 днів тому +28

    Asinet. ഞാൻ കാണാറുണ്ട് ഇപ്പോൾ..asinet. ബിജെപി. ക്ക്‌ suport അതാണ് പഠജയം

    • @bonysebastin
      @bonysebastin 13 днів тому +3

      അത് മാറി... ഇപ്പോൾ പഴയപോലെയായി

    • @sunnyjacob1716
      @sunnyjacob1716 13 днів тому +1

      സുരേന്ദ്രൻ പറയുംപോലെ ഏഷ്യാനെറ്റ് ചർച്ചയ്ക്ക് ആക്രി നിരീശ്വരൻ വന്നിരിക്കുന്നത്

    • @naadan751
      @naadan751 13 днів тому +9

      വ്യാജവാർത്ത ചമക്കുന്ന കാര്യത്തിൽ ഏതാണ്ട് കണ്ടൻ മാമ്മൻ ചാനലിന്റെ ഒരു കൂട്ടാളിയാണ്!

    • @arunvalsan1907
      @arunvalsan1907 13 днів тому +3

      Ennum STHIRAM KUREY Kilavanmaarum, AAKRI PANICKERUM maathram kaanum avarudey one sided debate ...veruppeer

    • @bonysebastin
      @bonysebastin 13 днів тому

      @@arunvalsan1907 എന്നിട്ടും ടോപ്.... ഏറ്റുവും കൂടുതൽ ആളുകൾ കാണുന്ന ഡിബേറ്റും ഏഷ്യാനെറ്റ്‌ തന്നെ

  • @pookkathouse
    @pookkathouse 13 днів тому +15

    റിപ്പോർട്ട് പറയുന്നത് അവരാണ് എല്ലാത്തിലും മുന്നിൽ എന്നാണ്.കൈരളി ഇതാണ് പോക്ക് എങ്കിൽ പാർട്ടിക്കാർ പോലും കാണില്ല. ആദ്യം അതിലെ പലരെയും മാറ്റണം അത് അനിവാര്യമാണ്.

    • @Allwelfare
      @Allwelfare 13 днів тому +3

      Reporter പറയുന്നത് ശരിയാവാൻ ഒരുപാട് സാധ്യതകളുണ്ട്. കാരണം youtubeലൂടെ ലൈവ് ആയിട്ട് കാണിക്കുന്നത് കണക്കിൽ ഇല്ലെന്ന് തോന്നുന്നു. യൂട്യൂബിൽ ലൈവ് ആയിട്ട് എത്ര പേര് കാണുന്നുണ്ട് എന്ന് നമ്മൾ നോക്കിയാൽ തന്നെ നമുക്ക് മനസ്സിലാവും ആരാണ് മുന്നിൽ എന്ന്.

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 13 днів тому +2

      കൈരളിയുടെ വാർത്താഅവതാരകർ പ്രത്യേകിച്ച് സ്ത്രീ ന്യൂസ്‌റീഡേഴ്‌സ് വളരെമോശംപെർഫോമൻസ്കാഴ്ചവയ്ക്കുന്നവരാണ്.അതുപോലെവാർത്താവിഭാഗംകൈകാര്യംചെയ്യുന്നവർകാലഹരണപ്പെട്ടശൈലിമാറ്റാതെഒരിക്കലുംചാനൽമുന്നോട്ടുവരില്ലഉറപ്പ്.സഖാക്കൾപോലുംകൈരളിഉപേക്ഷിച്ചുമറ്റുചാനൽവാർത്തകൾശ്രദ്ധിക്കുന്നുവെങ്കിൽകൈരളിക്ക്കാര്യമായഎന്തോ പോരായ്മകൾ സംഭവിച്ചിട്ടുണ്ട്

    • @arunvalsan1907
      @arunvalsan1907 13 днів тому

      JOHN BRITTAS OZHINJATHINU PINNAALEY ATHINU KASHTAKAALAMAANU

    • @SKArena
      @SKArena 13 днів тому +1

      UA-cam avar aavum munnil atra bot und.. parasyam varumbol vare view kurayaar illa

    • @Thommanz67
      @Thommanz67 13 днів тому +1

      ​@@Allwelfare reporter channel chila time ipl bot aanu

  • @manisheeba3590
    @manisheeba3590 13 днів тому +15

    വ്യാജ വാർത്തകൾക്കെ ആളുകളുള്ളൂ

    • @NadarshaAbulvahid
      @NadarshaAbulvahid 13 днів тому +1

      ദേശാഭിമാനിയും ജനവും പിന്നെ എന്താണ് പിന്നിലയത്

    • @user-bfqyowt
      @user-bfqyowt 13 днів тому

      ബാർക്ക് തന്നെ വലിയ ഉടായിപ്പാണ്

  • @RAINBOWKILLADEES
    @RAINBOWKILLADEES 12 днів тому +3

    24 powli❤❤

  • @amalkichu4546
    @amalkichu4546 11 днів тому +3

    ഏഷ്യാനെറ്റ്‌ ന്യൂസിൽ താഴെ എഴുതി കാണിക്കുന്നത് ക്ലിയർ ഒന്നും ഇല്ല അതെ സമയം 24 ന്യൂസ്‌ ൽ താഴെ എഴുതി കാണിക്കുന്നത് ദൂര നിന്നാലും നല്ലത് പോലെ കാണാൻ പറ്റും അതുപോലെ അവർ LIVE ഓക്കേ കൊടുക്കും ഏഷ്യാനെറ്റ്‌ ന്യൂസിൽ Live എന്ന് കാണിക്കുന്നേ ഇല്ല

  • @justonetime8939
    @justonetime8939 13 днів тому +6

    നയാ പൈസ കൊള്ളാത്ത.. കൈരളി ടിവിയും
    ജനം ടിവിയും ന്യൂസ് 18. മാതൃഭൂമിയോ. ഇവരൊക്കെ മികച്ചതാണെന്ന് പറയാൻ നാണമില്ലേ 😄...... മീഡിയ വൺ.. 24 ന്യൂസ്. ഏഷ്യാനെറ്റ്... ഇവരാണ് ഏറ്റവും മികച്ചത്

    • @VINEETH-mb1kf
      @VINEETH-mb1kf 13 днів тому +4

      എന്തോന് മീഡിയവൺമതത്തിൻ്റെ മേലങ്കി അണിഞ്ഞ ചാനൽ.... ജനവും അത് തന്നെ. ആർക്ക് വേണം അ രണ്ട് ചാനൽ...

  • @Geethakumari-vk6tf
    @Geethakumari-vk6tf 13 днів тому +8

    Asianet b.j.p. de chanal alle.

  • @KPManjunathShenoy
    @KPManjunathShenoy 9 годин тому

    To day

  • @thampithomas6359
    @thampithomas6359 13 днів тому +1

    Tata sky news channel select cheyyumbol asianet ആദ്യം varunnu അതുകൊണ്ട് വ്യൂസ് കൂടും

  • @sanjualpysaeditz
    @sanjualpysaeditz 13 днів тому +1

    News Malayalam rating ethrayaa

  • @newsathouse5338
    @newsathouse5338  13 днів тому +1

    chat.whatsapp.com/HWW4bRxJBo4BGePziYCyyx

  • @siddharthks3223
    @siddharthks3223 4 дні тому

    Manorama, Mathrubhumi👍

  • @MazinKalathingal-oe3rn
    @MazinKalathingal-oe3rn 13 днів тому +8

    Asianet is a BJP chanel

    • @naadan751
      @naadan751 13 днів тому

      അതിന്റെ ഓണർ ആരെന്നറിയില്ലേ?

  • @Eastwest.
    @Eastwest. 13 днів тому +29

    ഏഷ്യാനെറ്റ് ന്യൂസ് - ബിജെപി
    മനോരമ ന്യൂസ് - കോൺഗ്രസ്
    മാതൃഭൂമി - ബിജെപി
    ജനം ടിവി - ബിജെപി
    മീഡിയ വൺ - യുഡിഎഫ് സുഡാപി
    നിങൾ ഇപ്പോഴും ന്യൂസ് ചാനലുകൾ നിഷ്‌പക്ഷം എന്ന് വിശ്വസിക്കുന്നുണ്ടോ 😅

    • @shameermu328
      @shameermu328 13 днів тому

      ജനം, കൈരളി, ജയ് ഹിന്ദ് ഇവരെല്ലാം പാർട്ടി ചാനലുകൾ ആണ്

    • @sajit.r2989
      @sajit.r2989 13 днів тому +3

      റിപ്പോർട്ടർ കൈരളി ട്വീന്റിഫോർ മാടുവേട്ടന്റ ചാനെൽ ഇതൊക്കെ ആർക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത്

    • @VINEETH-mb1kf
      @VINEETH-mb1kf 13 днів тому +1

      മീഡിയ വണ്ണോ?

    • @arunvalsan1907
      @arunvalsan1907 13 днів тому

      MATHRUBHUMI NISHPAKSHAM AANU. BJP aayittu thonniyittilla

    • @VINEETH-mb1kf
      @VINEETH-mb1kf 13 днів тому +2

      @@arunvalsan1907 അതേ .. ഞാൻ.. ഏഷ്യാനെറ്റ് + റിപ്പോർട്ടർ + മാതൃഭൂമി.. മാത്രമേ കാണാറുള്ളു ....

  • @ayayant-gy2sr
    @ayayant-gy2sr 13 днів тому +2

    ഏഷ്യാനെറ്റ് ന്യൂസ് ചാനൽ വരും ഓരോ വെറുതെ സിപിഎം മാത്രം പറഞ്ഞ് നടക്കുന്ന ചാനൽ അതുകൊണ്ട് ഒന്നാം സ്ഥാനം നിലനിർത്തുന്നു ആൾക്കാർ തേച്ചു കൊടുക്കുന്നത് വർക്ക് ഏഷ്യാനെറ്റ് പറയണേ പോയിട്ട് മോദിയുടെ

  • @zakkeerhussain6430
    @zakkeerhussain6430 13 днів тому +6

    ഇതെന്ത് കണക്ക്....
    Reporter ചാനൽ ആണ് കൂടുതൽ പേരും കാണുന്നത്...
    ജനം tv യൊന്നും ആരും കാണാറില്ല

    • @devdev4742
      @devdev4742 13 днів тому +3

      മലദ്വാർ വൺ ചാനൽ ഭീകര ചാനൽ 😁😁😁

    • @user-bfqyowt
      @user-bfqyowt 13 днів тому

      രേറ്റിങ് മിഷീൻ എവിടെയാണോ വെച്ചിരിക്കുന്നത് അതനുസരിച്ചാണ് രേറ്റിങ്

  • @mathews5577
    @mathews5577 13 днів тому +2

    Ella pradhana news channelukalum Chatti Mariaye vachu churchakal nadathunna thirakil. Prathyekichu. Asianet

    • @naadan751
      @naadan751 13 днів тому

      അവർ അവസാനം ചട്ടിമറിയക്കും ചെരച്ചു കൊടുക്കുമായിരിക്കും!

  • @user-wv1rj7xw4l
    @user-wv1rj7xw4l 13 днів тому +1

    കൈരളി ആര് കാണാൻ

  • @ldreams730
    @ldreams730 13 днів тому +3

    Asianet ippol full BJP channel ayi mariiiii

  • @binojchandra1135
    @binojchandra1135 12 днів тому +4

    Asianet is BJP

  • @KPManjunathShenoy
    @KPManjunathShenoy 9 годин тому

    Sr 14 day no

  • @Geethakumari-vk6tf
    @Geethakumari-vk6tf 13 днів тому +1

    Epol Reporter chanal Anu munnil.

    • @sidhique7201
      @sidhique7201 12 днів тому

      No. അത് ഇടത് ചാനൽ ആണ്

  • @rajspill9548
    @rajspill9548 6 днів тому +1

    ഒരു പത്ത് അറുനൂറോളം. സംഘികൾ ചാനലുകളുടെ കമൻ്റ് സ്പേസ്കൽ കയ്യടക്കി വച്ചിരിക്കുകയാണ്..

    • @cyrilelanjithara6284
      @cyrilelanjithara6284 День тому

      Comments mathram alla channel ellam thanne avarde anu, full news bjp propaganda anu, manorama kandal congress nu vendi anennu thonum pakshe avarum bjp de anu. Aake oru mediaone undu.

  • @KPManjunathShenoy
    @KPManjunathShenoy 9 годин тому

    ???

  • @unknowndestiny5198
    @unknowndestiny5198 13 днів тому +1

    Media one nthe last

    • @shameermu328
      @shameermu328 13 днів тому +2

      വിഷം വമിക്കുന്ന ആ ചാനൽ മനുഷ്യർ കാണുമോ

    • @saeed9364
      @saeed9364 13 днів тому

      അപ്പോൾ പട്ടികയിൽ മുന്നിൽ വന്ന ജനം എന്ത്‌ ആശയമാൺ പ്രചരിപ്പിക്കുന്നത്‌

    • @moneyfocus9680
      @moneyfocus9680 13 днів тому +2

      ​@@shameermu328janam tv same alle

    • @justonetime8939
      @justonetime8939 13 днів тому

      ജനങ്ങളുടെ മനസ്സിൽ മീഡിയ കൊണ്ടാണ് ഫസ്റ്റ്

  • @user-bfqyowt
    @user-bfqyowt 13 днів тому

    ബാർക്ക് തന്നെ വലിയ ഉടായിപ്പാണ് ചില പ്രത്യേക പ്രദേശത്ത് ഒരു വിഭാഗം ആളുകളുടെ ഇടയിലാണ് മീറ്റർ സ്ഥാപിച്ചിരിക്കുന്നത് അത് കൊണ്ട് തന്നെ കേരളത്തിൽ നിന്ന് പരസ്യം നൽകുന്നവർ ബാർക്കിനെ അടിസ്ഥാനമാക്കാറില്ല .വലിയ ദാരണയില്ലാത്ത കേരളത്തിന് പുറത്തുള്ള കമ്പനികൾ മാത്രമാണ് ബാർക്ക് റെറ്റിങ്ങിനെ ആശ്രയിക്കുന്നത്

  • @thesecret6249
    @thesecret6249 10 днів тому

    Television റേറ്റിംഗ് കള്ളത്തരം ആണ്.. യഥാർഥ റേറ്റിംഗ് അറിയാൻ യൂട്യൂബ് ലൈവ് നോക്കിയാൽ അറിയാം 24 ൻറെ പകുതി പോലും ഇല്ല ഏഷ്യാനെറ്റ്‌

  • @sijok8740
    @sijok8740 5 днів тому

    Kairali janangal kanunnilla😂😂😂😂

  • @pookayil12
    @pookayil12 13 днів тому

    JANAM enthu tairu

  • @radhakrishnanv.p5621
    @radhakrishnanv.p5621 10 днів тому

    For Kammi makrees and mapras truth won't be digested, so they go behind kundan and kinaresh

  • @ShabaRanks-tg8qv
    @ShabaRanks-tg8qv 13 днів тому +1

    Both are a joke 😂😂😂😂😂😂😂

  • @nizam232
    @nizam232 9 днів тому

    മാനേജ്മെൻറ് മുസ്ലിം ആയതുകൊണ്ട് മാത്രം റൈറ്റിങ്ങിൽ പിന്നോട്ട് പോകുന്ന ചാനലാണ് മീഡിയവൺ എത്ര നല്ല കണ്ടന്റ് കൊടുത്താലും കപട പുരോഗമന കേരളം ഇങ്ങനെ അതിനോട് പെരുമാറും

    • @AnisonJacob
      @AnisonJacob 7 днів тому

      😂😂😂😂🐖🐖🐖🐖