Out Of Focus Live | 29 June 2024

Поділитися
Вставка
  • Опубліковано 28 чер 2024
  • #outoffocus
    Out Of Focus Live | 29 June 2024
    1.അറുതിയില്ലാതെ ആൾക്കൂട്ട കൊല
    2.തിരുത്തിൽ തീരാത്ത സംവരണ വിരുദ്ധത
    3.പൊളിറ്റിക്‌സിൽ വിജയ് മാസ്സ്‌?
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 136

  • @saajansaj8335
    @saajansaj8335 10 днів тому +63

    നിങ്ങൾ പറയുന്ന കാര്യങ്ങൾ 100% വും ശരിയാണ്, ഇന്ത്യ യിൽ വലിയ വർഗീയ കലാപങ്ങൾ ഉണ്ടാകുവാനുള്ള എല്ലാ സാധ്യത യും സംഘപരിവാർ ഒരുകുന്നുണ്ട് 😢😢

    • @juvinjuvin70
      @juvinjuvin70 9 днів тому +7

      Us Parliament ഇൽ വരെ ചർച്ച വന്ന കാര്യം ആണ് അത്

    • @ryanxavier_89
      @ryanxavier_89 8 днів тому

      ​@@juvinjuvin70എപ്പ 😂

    • @juvinjuvin70
      @juvinjuvin70 8 днів тому

      @@ryanxavier_89 news വന്നിട്ടുണ്ട് 2022 യിൽ...genecoide watch എന്ന് പറയുന്ന സംഘടന ഉണ്ട്... ലോകത്ത് genecoide കളെ കുറിച് പഠിക്കുന്ന സംഘടന ആണ്... അവരുടെ report പുറത്ത് വന്നു in future 10-15 yrs ഇൽ india യിൽ civilwar / genecoide നു സാധ്യത ഉണ്ട് എന്ന്.."VIDEOWatch | 'US Congress Must Pass Resolution Warning India On Genocide': Gregory Stanton"...the wire report ചെയ്ത news ആണ്

  • @shamsudeenshamsudeen.t4034
    @shamsudeenshamsudeen.t4034 9 днів тому +8

    നമ്മുടെ നാടിനെ പടച്ചവൻ രക്ഷിക്കട്ടെ

  • @jamshadshah4593
    @jamshadshah4593 9 днів тому +11

    സവർണ്ണ മേലാളന്മാർ ഉള്ള കോൺഗ്രസ്‌ പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗം ഇങ്ങനെ അല്ലാതെ എങ്ങിനെ ആണ് പ്രതിഫലിക്കുക

  • @abdulsalammuhammed1453
    @abdulsalammuhammed1453 9 днів тому +11

    ".................... ഒരു കാലം വരും; അന്ന് എൻ്റെ സമുദായം മഴവെള്ളത്തിൽ ഒലിച്ചു വന്ന ചപ്പുചവറുപോലേ യാതൊരു വിലയുമില്ലാത്തവരായിരിക്കും.................."
    "................കാരണം അവർക്ക് ഐഹികജീവിതത്തോടുള്ള ആർത്തിയും മരണത്തെ ഭയവുമായിരിക്കും............."
    1400 വർഷം മുമ്പത്തെ പ്രവചനം!!!!!
    എത്ര കൃത്യം!!!!

  • @prajeethakuriakose6127
    @prajeethakuriakose6127 10 днів тому +18

    നിഷാദ് കൃത്യം നിരീക്ഷണം.. രണ്ടാമത്തെ വിഷയം പക്ക.. 👌👏

  • @whiteevil691
    @whiteevil691 9 днів тому +4

    MEDIA ONE 👑 OUT OF FOCUS Full of knowledge Discussions on informative topics😘🥰🥰🥰❤❤❤👌👌👌🙏🙏🙏🤝🏼👏✌✌✌🎉🎉🎉

  • @mohammedfahis165
    @mohammedfahis165 9 днів тому +4

    Media one ❤

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 9 днів тому +13

    പ്രിയങ്ക വയനാട്ടിൽ മൽസരിക്കാൻ വരുമ്പോൾ ഈ ആൾക്കൂട്ട കൊലയെക്കുറിച്ച് ചോദിക്കണം!വ്യക്തമായ മറുപടി തന്നില്ലെങ്കിൽ ബാലറ്റിലൂടെ കാണിച്ചു കൊടുക്കണം....
    ഇതിന് ഏറ്റവും ഉത്തരവാദിത്വമുള്ളത് മുസ്ലിം ലീഗിനാണ്.😮😮😮

    • @mhmdashik7621
      @mhmdashik7621 9 днів тому +3

      Athinu vivaram ullavar arelum vendey

  • @sathyam1680
    @sathyam1680 9 днів тому +10

    കെഎസ്‌യു എസ്എഫ്ഐ ലും സംഘികൾ നുഴഞ്ഞുകയറി ഉണ്ടെന്ന് ആർക്കാണ് അറിയാത്തത്...?

  • @shibinsnshibin3807
    @shibinsnshibin3807 9 днів тому +4

    Nishad ❤❤

  • @hussainahammed3266
    @hussainahammed3266 10 днів тому +4

    All right

  • @shiadmajeed8524
    @shiadmajeed8524 10 днів тому +8

    Path to Hindu rashtra is the biggest disaster for India.

  • @zakariyaitc
    @zakariyaitc 9 днів тому +4

    Cpim mathrame undavu❤❤❤❤

  • @abdulsalam2948
    @abdulsalam2948 10 днів тому +3

    Nishad👍

  • @cmsulaiman8251
    @cmsulaiman8251 10 днів тому +1

    🙋

  • @Hai-vc1yg
    @Hai-vc1yg 9 днів тому +2

    Free palasthin 🇵🇸

  • @arshadaluvakkaran675
    @arshadaluvakkaran675 10 днів тому +6

    Loving from

  • @Politicscritics
    @Politicscritics 9 днів тому +1

    Hindustan ❤️ Proud about my india 👍

  • @firuomer7881
    @firuomer7881 9 днів тому +3

    അജിംസ് എവിടെ 🤔🤔🤔

  • @sanoopibrahim6987
    @sanoopibrahim6987 9 днів тому

  • @salihpa1441
    @salihpa1441 5 днів тому

    🎉

  • @youdontKnowme405
    @youdontKnowme405 9 днів тому +1

    10:21 you are absolutely right
    BJP/RSS also want to happen in that way.

  • @Abdall-bg8gs
    @Abdall-bg8gs 10 днів тому +1

    Hi all

  • @rasheedap8735
    @rasheedap8735 9 днів тому +7

    എവിടെ പോയി നമ്മുടെ പ്രതിപക്ഷ നേതാക്കൾ

    • @ibrahimktkarimban3211
      @ibrahimktkarimban3211 9 днів тому

      അവരെല്ലാം ജയിച്ചു എംപി മാറായിപ്പോയില്ലേ.

  • @jayaprasadsukumaran2110
    @jayaprasadsukumaran2110 9 днів тому +6

    എന്നാലും ഇടതുപക്ഷത്തെ കൂക്കിവിളിക്കന്ന നിങ്ങൾക്കും ബോധ്യം ഉണ്ടായതിൽ നിന്ന്

    • @mhtm6506
      @mhtm6506 8 днів тому

      ഇടതു പക്ഷം അവരുടെ നിലപാടുകളിൽ മാറ്റം വരുത്തി വെള്ളം ചേർത്ത് മുൻപോട്ടു പോകുമ്പോഴാണ് വിമർശിക്കപ്പെടുന്നത്. ആരും വിമർശനത്തിന് അതീതരല്ല.

  • @Mohammedhaneef1
    @Mohammedhaneef1 9 днів тому

    Out of focus 💯🔥💥👍

  • @rafimadathodi8205
    @rafimadathodi8205 9 днів тому

    ഗാസ

  • @ubaidpkd8592
    @ubaidpkd8592 9 днів тому

    🤝🤝🤝👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽

  • @Shajivlog969
    @Shajivlog969 9 днів тому +1

    തിരിച്ചടി അല്ലാതെ വേറെ മരുന്നില്ല..

  • @rashidp3559
    @rashidp3559 9 днів тому +2

    Vjp വർഗീയ ജനത പാർട്ടി

  • @sidiqpp242
    @sidiqpp242 9 днів тому +14

    ദാവൂദ് ഒന്ന് മനസ്സിലാക്കണം സിപിഎം ഇതിരേ പറയുമ്പോൾ
    ഈ നാട് നില നിൽക്കാൻ അവരും ആവശ്യം ആണ്

    • @chillncool9881
      @chillncool9881 9 днів тому

      Dawood ayin cpim ethrakukaaa that it 😂😂he can
      Go to asienet discussion along with vinu

    • @reyuuuazeez
      @reyuuuazeez 9 днів тому

      സിദ്ദിഖ് സിപിഎം ന് എതിരെ പറയേണ്ടി വരുമ്പോൾ മിണ്ടാതെ ഇരിക്കൂല മാപ്പിള സഖാക്കൾ അവർക്ക് അടിമ ആവാം.

    • @reyuuuazeez
      @reyuuuazeez 9 днів тому

      സിദ്ദിഖ് ഇപ്പം കേരളത്തിലെ സിപിഎം മിണ്ടുന്നില്ല 😅😂😂. അപ്പോൾ സിപിഎം മാറി കഴിഞ്ഞു?

    • @mohamedmusliyarakath822
      @mohamedmusliyarakath822 9 днів тому

      ​@@reyuuuazeezഇന്ത്യ നിലനിൽക്കാൻ എന്തിനാണ് രണ്ട് ബിജെപി?

    • @reyuuuazeez
      @reyuuuazeez 9 днів тому

      @@mohamedmusliyarakath822 രണ്ടും മൂന്നും നാലും അഞ്ചും ഇല്ലേ?

  • @RajilRafeeqRajilRafeeq
    @RajilRafeeqRajilRafeeq 10 днів тому +1

    സനാതന ധർമ്മം 😢

    • @shaijugopinathan552
      @shaijugopinathan552 10 днів тому

      തള്ളാഹു അക്ബർ

    • @nurhudamadeena3234
      @nurhudamadeena3234 9 днів тому

      ​@@shaijugopinathan552കുളിസീൻ കണ്ടു വാണം വിടുന്ന ശ്രീകുണ്ണന്റെ ശുക്ലം കുടിക് മൈരേ

    • @Beinghumanin
      @Beinghumanin 9 днів тому

      ​@@shaijugopinathan552theetta sanghi theevravadhi vannalo

  • @user-ps6rq4ro1c
    @user-ps6rq4ro1c 9 днів тому

    സംഗതി ഒക്കെ 100% ശരി.
    നിഷാദ് കുറച്ചു കുറക്കണം.

  • @ryanxavier_89
    @ryanxavier_89 8 днів тому

    ഒവൈസി എവിടെ

  • @user-ps4wm5ju4h
    @user-ps4wm5ju4h 9 днів тому

    "Motham.....!!" Pookkaanu ennu patayaam.

  • @jexi195
    @jexi195 7 днів тому

    ABC NEWS RADIO RUWANDA

  • @azeemparayil
    @azeemparayil 9 днів тому

    Raga Muslim ഷാൾ വേണ്ടെന്ന് വെച്ചത് ചർച്ച ഇല്ല അല്ലേ ??

  • @reyuuuazeez
    @reyuuuazeez 9 днів тому +1

    ഇന്ത്യൻ മുന്നണി എന്ത് തേങ്ങാക്കൊല ആണ് ചെയ്യുന്നത്? കേരളത്തിലെ കോൺഗ്രസ് ഒരു സിറ്റ് പോലും ലഭിക്കാതെ ഇടത് ജയിക്കും.

  • @Hai-vc1yg
    @Hai-vc1yg 9 днів тому +2

    Free palasthin🇵🇸

  • @sunilnm1680
    @sunilnm1680 9 днів тому

    ചട്ടിസ്ഘറിൽ എരുമ കടത്ത് ആണ് നടന്നത്.

  • @reyuuuazeez
    @reyuuuazeez 9 днів тому +1

    പടച്ചവനേ ഇന്ത്യയിൽ ഒരു ഭൂകമ്പം വരൂലേ?

  • @KasimKp-bz3gw
    @KasimKp-bz3gw 10 днів тому +11

    നിഷാദ് ദാവൂദ് കറക്റ്റ് പറഞ്ഞു രേഷ്മ medea one 🙏🙏👍🙏👍👍👍🙏🙏👍🙏👍👍🙏🙏👍👍🙏🙏🙏🙏👍👍🙏🙏🙏🙏

  • @shibinsnshibin3807
    @shibinsnshibin3807 10 днів тому

    CongRss vannallo ellaam rakshapettille😢

  • @georgelukose4452
    @georgelukose4452 9 днів тому +1

    Please discuss about Lebanon, Adup kothi chartha

  • @reyuuuazeez
    @reyuuuazeez 9 днів тому

    സൗദിയിലെ രാജാവ് ഈ മോദി വരാൻ സഹായിച്ചു!?

  • @tinujoz977
    @tinujoz977 9 днів тому

    Government joli ulla sc ,obc category ullavarde makkalkum same reservation labikkunu athu enthu njayam, ??

    • @livefreetodiehard2550
      @livefreetodiehard2550 9 днів тому

      ഒരു ഉദാഹരണം എന്ന ന്യായം എന്തെന്നാൽ ജനറൽ കാറ്റഗറി ഭരിച്ചിരുന്ന ഭരണ സിരകളിൽ അവർ obc/sc/st എന്നിവരുടെ ബിസിനസുകൾ തഴഞ്ഞു ജനറൽ വിഭാഗത്തെ ബിസിനസ് ചെയ്യുന്നതിൽ സ്വാധീനിക്കുന്നത് ഒരു യഥാർഥ്യമാണ്. അതുപോലെ ശരകർ സേവനങ്ങൾ ജനറൽ വിഭാഗത്തിൽ പാവങ്ങൾക്ക് കൃത്യം കിട്ടുമ്പോൾ sc/st/obc ഇവരുടെ ഫണ്ട്‌ മുഴുവൻ ഉപയോഗിക്കാതെ ഇരിക്കുന്നു(ഇത് സുരേഷ് ഗോപി പോലും പറയുന്ന കാര്യമാണ്)
      ജനറൽ വിഭാഗം അവരുടെ വിഭാഗത്തിന് വേണ്ടി പണി എടുക്കുന്നു എന്ന യാഥാർഥ്യം എല്ലാരും മനസ്സിലാക്കുന്നത് കൊണ്ടാണ് പോപുലേഷൻ നോക്കി റിപ്രെസെന്റേഷൻ നൽകണം എന്ന് പറയുന്നത്.

  • @rafimadathodi8205
    @rafimadathodi8205 9 днів тому

    പലസ്തീൻ

  • @aniltm2712
    @aniltm2712 9 днів тому

    Vanallo vanamallaaa

  • @youdontKnowme405
    @youdontKnowme405 9 днів тому

    Hinduvinte ettavum valiya shathru RSS

  • @saajanshyam
    @saajanshyam 9 днів тому

    Entaa kudbham janmanaa CPM karaaa ennitum ethavanaa njan Rahul Gandhi yee oorthu vote avarkuu koduthuuu enituu naamudee muslim sahhodharaghalkuu endeelum prashnamuddayyituu adehaam unnum paranilaalooo ennu orthuu vishamikkunnu....

  • @shafikoyal1573
    @shafikoyal1573 9 днів тому

    കുണ bjp😊

  • @aniltm2712
    @aniltm2712 9 днів тому

    Rahul g entha onnum paryath ever ella onnan chettaaaa

  • @rajazmuhammed6615
    @rajazmuhammed6615 9 днів тому

    എന്റെ പൊന്നു നിഷാദേ. പുതിയ തലമുറയിൽ പകുതിയിൽ കൂടുതൽ പേരും സാമ്പത്തിക സംഭവരണം വേണം എന്ന് കരുതുന്നവർ ആണ് ജാതിയോ മതമോ നോക്കാതെ. നിന്റയൊക്കെ ഒരു കുത്തി തിരിപ്പ്.

    • @balanpilla7333
      @balanpilla7333 8 днів тому

      സംവരണ വിരുദ്ധത എന്ന് പറഞ്ഞാൽ മനുഷ്യത്ത വിരുദ്ധത ആണെന്ന് പറയുന്ന ആളോട് ആണ് താങ്കൾ പറയുന്നത് എന്നോർക്കണം

  • @rajazmuhammed6615
    @rajazmuhammed6615 8 днів тому

    26:29 വിളക് കത്തിക്കുന്നത് ഒകെ എപ്പോഴാണ് നിഷാദേ ഹിന്ദുത്വ ഐഡിയോളജീ ആയത്. മതേതരത്വം എന്നാൽ നിരീശ്വര വാദം ആണെന്ന് കരുതുന്ന ഒരു വാഴ ആണലോ താൻ.

  • @faisalmkchouse3882
    @faisalmkchouse3882 9 днів тому +1

    സിപിഎമ്മിന്റെ മുസ്ലിം സ്നേഹം എല്ലാ അർത്ഥത്തിലും മനസ്സിലാക്കിയതാണ് കേരള ജനത അവർ ഈ വിഷയത്തിൽ ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളാണ്

  • @ameeralipc2278
    @ameeralipc2278 10 днів тому +5

    SFI തെമ്മാടിത്തരം ചെയ്യുമ്പോൾ അത് സിപിഐഎം -ൻ്റെ അഭിപ്രായം ആണെന്ന് ഞാൻ കരുതുന്നില്ല എന്ന് ഒഴിഞ്ഞ് മാറുന്ന നിഷാദ്, പക്ഷെ മറ്റുള്ളവരെ പറയുമ്പോൾ "നല്ല പിള്ള ചമയുന്നു.
    കുറച്ച് കാലങ്ങൾ ആയി ശ്രദിക്കുകയാണ്. Media one ലെ വിശജന്തുവാണ് നിഷാദ്!!! കിർമാണി മനോജിൻ്റെ മനസ്സും അർഷോ യുടെ സ്റ്റൈലിൽ ഷോ കാനിക്കളും രാധാകൃഷ്ണൻ എംപി യുടെ ഡ്രെസ്സും ഇട്ട വിഷമാണ് നിഷാദ്.

    • @RajilRafeeqRajilRafeeq
      @RajilRafeeqRajilRafeeq 10 днів тому +1

      Ok niyalle odathi

    • @mshamilna
      @mshamilna 10 днів тому

      നിഷാദ് മാത്രമല്ല, അജിംസടക്കം ഭൂരിഭാഗവും നല്ല അസ്സല് കമ്മികളാണ്, ഉബൈദ് പിന്നെ ഒരു വേശ്യയെ പോലെ ജമാഅത്തെ ഇസ്ലാമി ആർക്ക് വേണ്ടിയാണോ കൂട്ടിക്കൊടുക്കുന്നത് അങ്ങോട്ട് ചായും

    • @Kannur392
      @Kannur392 10 днів тому +4

      Ennu oru moori

    • @gzsait1941
      @gzsait1941 9 днів тому

      😂

    • @ajithasajith618
      @ajithasajith618 9 днів тому

      ഇടതു പക്ഷം എന്നുള്ളത് ഒരു ideology ആണ്.. SFI കാണിക്കുന്ന ചപലതകൾ തെറ്റാണെന്നു SFI തന്നെ സമ്മതിച്ചു... ഇടതു വിരോധം വല്ലാതെ പടച്ചു വിടുമ്പോൾ കാലിന്റെ അടിയിലെ മണ്ണ് ഇതുപോലെ ഒലിച്ചുപോകും.. കേരളം ഒരു തുരുത്താണ്... ഇടതും വലതും okke തത്കാലം തടയുണ്ട്... എന്നുവെച്ചു അത് കാലാകാലം അങ്ങനെ ആവും എന്ന് കരുതണ്ട.... ചാണകങ്ങൾ പതുക്കെ പതുക്കെ ജയിച്ചു തുടങ്ങി

  • @Politicscritics
    @Politicscritics 10 днів тому +1

    ഗാസ കരച്ചിൽ തീർന്നോ 😆😆

    • @MRSKITCHEN21
      @MRSKITCHEN21 10 днів тому +5

      ആരും മുസ്ലിമിന് വേണ്ടി വരില്ല എന്ന് ലോകത്ത് ഉള്ള എല്ലാ മുസ്ലിമിനും അറിയാം,, പക്ഷെ മുസ്ലിം ക്ഷമയോടെ കാത്തിരുന്നു ,, നീതി ക്ക് വേണ്ടി,,,ഈ മണ്ണിൽ നിന്നും നീതി കിട്ടും,, ഒരു ഫാസിസത്തിനും അതിക കലം ആയുസ്സ് ഇല്ല,,, ഇസ്രയേൽ പോലും

    • @shafikoyal1573
      @shafikoyal1573 9 днів тому

      പോടാ കുണ്ണയെ

  • @Ambience756
    @Ambience756 9 днів тому

    പോലൊരു വർഗീയത ചാനൽ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല

    • @mindfulintrospections1024
      @mindfulintrospections1024 9 днів тому

      ഇപ്പോഴെങ്കിലും കണ്ടല്ലോ! സന്തോഷം

    • @Malayaladeshamnews
      @Malayaladeshamnews 9 днів тому

      എങ്കിൽ ജനം ടീവി കണ്ടുകൊണ്ടിരിക്കൂ

  • @abdulgafoor-qx3yz
    @abdulgafoor-qx3yz 9 днів тому

    ഒരു കോളേജ് മാഗസിൻ എത്ര ഗൗരവത്തോടെയാണ് ചർച്ച ചെയ്യപ്പെടുന്നത്. സത്യത്തിൽ നിങ്ങൾ കോളേജിൽ പഠിക്കുന്ന കാലത്തൊക്കെ മാഗസിനിലെ ഓരോ പംക്തിയും ഇത്രയും ഗൗരവത്തോടെ ആരെങ്കിലും കണ്ടിരുന്നോ?
    അനാവശ്യ ചർച്ച

  • @vipinvenugopal4529
    @vipinvenugopal4529 9 днів тому

    ദവുദിന്റെ വർഗീയാ ഛർദി... അത് തിന്നാൻ കുറേ എണ്ണവും... ഹാ... അന്തസ്സ്... ആൽഫം വന്തില്ല

    • @Malayaladeshamnews
      @Malayaladeshamnews 9 днів тому

      ബിജെപി നേതാക്കൾ ഒരിക്കൽപോലും hate പറയാറില്ല... ബെർതെ തെറ്റിദ്ധരിച്ചു 😢

    • @vipinvenugopal4529
      @vipinvenugopal4529 9 днів тому

      @@Malayaladeshamnewsഅല്ലടാ...ഇവന്റെ ഒക്കെ ഛർദി സഹിച്ചു ഇനിയും ഇരിക്കാം...

  • @Hai-vc1yg
    @Hai-vc1yg 9 днів тому

    Free palasthin 🇵🇸

  • @Hai-vc1yg
    @Hai-vc1yg 9 днів тому +1

    Free palasthin 🇵🇸