КОМЕНТАРІ •

  • @thanzil.deutschland
    @thanzil.deutschland 26 днів тому +48

    Reporter TVയുടെ കുതിപ്പിന്റെ പിന്നിലെ ഒറ്റക്കാരണം... ഉണ്ണി ബാലകൃഷണൻ എജ്ജാതി തിരഞ്ഞെടുപ്പ് വിശകലങ്ങൾ ആയിരുന്നു..🔥

    • @ratheeshk2956
      @ratheeshk2956 24 дні тому

      അതേ.. തൃശൂർ തന്നെ ഉദാഹരണം.. സുരേഷ് ഗോപിക്ക് ഒന്നരലക്ഷം വോട്ട് മാത്രം, മൂന്നാം സ്ഥാനം എന്നതും

  • @roycherian8514
    @roycherian8514 25 днів тому +11

    ഉണ്ണി ബാലകൃഷ്ണനെ പോലെ നല്ലൊരു റിപ്പോർട്ടർ ഇത്രയും ഭംഗിയായി കാര്യങ്ങൾ അവതരിപ്പിക്കുന്ന ഉണ്ണി ബാലകൃഷ്ണൻ എൻറെ അഭിനന്ദനങ്ങൾ ഡൽഹിയിൽ പ്രവർത്തിച്ചപ്പോൾ അത്ര നല്ല റിപ്പോർട്ടിംഗ് ആണ് അദ്ദേഹത്തിൻറെ❤❤❤

  • @najimu4441
    @najimu4441 26 днів тому +19

    മീഡിയ വണ്ണിന്റ കണക്ക് കിട്ടണമെങ്കിൽ മലബാറിൽ നോക്കണം.

    • @proudtobeanethiest
      @proudtobeanethiest 26 днів тому +1

      Sangi,sudapi,crisangi..vaanangal

    • @najeelas
      @najeelas 26 днів тому

      ​@@proudtobeanethiestനമ്മളെ പുടി ക്ട്ടി 😂 ചീപീഎം 😂 സംഘി!😂

  • @nishagareekkal
    @nishagareekkal 25 днів тому +25

    24 ൽ ശ്രീകണ്ഠൻ നായരും ടീമും വെറുതെ ഒച്ചപ്പാടും ബഹളുമായിരുന്നു, രാഷ്ട്രീയപരമായി ഒന്നും പറയാൻ അറിയാത്ത മൂന്നെണ്ണം... Reporter is the Best✨

  • @zakkeerhussain6430
    @zakkeerhussain6430 25 днів тому +9

    ആരും കാണാത്ത ഏഷ്യാനെറ്റ്‌ news എങ്ങിനെ ഒന്നാം സ്ഥാനത്തു തുടരുന്നു എന്നത് അത്ഭുതം തന്നെ...
    ഗോദി മീഡിയ rating പോലെയായിരിക്കുമോ ഇതും....

    • @shafitpm
      @shafitpm 25 днів тому +1

      വിദേശത്തു കൂടുതൽ asianet ആണ്,

  • @muradkerala4621
    @muradkerala4621 25 днів тому +10

    ഏഷ്യാനെറ്റ്‌.. വെറും സംഘി ആയി മാറി.റിപ്പോർട്ടർ
    അഭിനന്ദനങ്ങൾ 👏👏👏

  • @azharpurakkad9982
    @azharpurakkad9982 24 дні тому +3

    ഒന്നാം സ്ഥാനം 24 ന്യൂസ്
    രണ്ടാം സ്ഥാനം റിപ്പോർട്ടർ
    മൂന്നാം സ്ഥാനം മീഡിയവൺ
    നാലാം സ്ഥാനം ഏഷ്യാനെറ്റ്
    കൗണ്ടിംഗ് ഡേയിൽ ഇതായിരുന്നു പകൽ മുഴുവൻ👆
    BARC Rating ൻ്റെ പൊള്ളത്തരം ശരിക്കും വെളിയിലായ ആഴ്ച!

  • @user-qq4gt5kw6p
    @user-qq4gt5kw6p 26 днів тому +16

    Barc ഒക്കെ കോമഡി അല്ലേ ചേട്ടാ, ഇലക്ഷന് ദിവസം യൂട്യൂബിൽ media one മൂന്നാമതായിരുന്നു 👍

    • @najeelas
      @najeelas 26 днів тому +6

      അവർക്ക് മാർക്ക് വേണ്ട പക്ഷേ കാര്യം പറയും

    • @Lacasacielo
      @Lacasacielo 25 днів тому +2

      മീഡിയone 5ാം സ്ഥാനത് ആയിരുന്നു സേട്ടാ 😂😂

    • @habeebrahman1249
      @habeebrahman1249 25 днів тому +4

      ​@@Lacasacieloമൂന്നാം സ്ഥാനം ആയിരുന്നു. ഞാൻ എല്ലാ ചാനലും നോക്കിയതാണ്. ഇൻസ്റ്റാഗ്രാമിൽ ഒന്നാമതും

    • @saheernk1517
      @saheernk1517 25 днів тому

      @@habeebrahman1249
      മൈരളി ആയിരിക്കും
      😂😂😂

    • @sreeragssu
      @sreeragssu 25 днів тому

      ​@@habeebrahman12494th ആയിരുന്നു
      24,റിപ്പോർട്ടർ, ഏഷ്യാനെറ്റ്‌, media one.

  • @sunnyjacob1716
    @sunnyjacob1716 26 днів тому +12

    തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് അന്ന് കുറെ വീടുകൾ കയറി കൂടുതൽ വീടുകളിലും റിപ്പോർട്ട ടിവിയാണ് കണ്ട്രോൾ ഇരുന്നത്

  • @subinjoseph124
    @subinjoseph124 26 днів тому +10

    Election Day Youtubil Reporter TV aayirunnu No 1

    • @Thommanz67
      @Thommanz67 26 днів тому +1

      Nop.24 5laks+ view undayirunnu. Reporter 1lack+ bot aayirunnu.ath raathriyile view count nookiyl mathiyayirunnu

    • @sreeragssu
      @sreeragssu 25 днів тому +1

      24 ആയിരുന്നു. But നന്നായി അവതരിപ്പിച്ചത് റിപ്പോർട്ടർ ആണ്. 24 il വെറുപ്പിക്കൽ അല്ലാതെ അവര്ക് രാഷ്ട്രീയം പറയാൻ അറിയില്ല.

  • @musthafacbi
    @musthafacbi 25 днів тому +2

    Reporter was good on counting day.

  • @prabhamolsubhash4449
    @prabhamolsubhash4449 25 днів тому +1

    Unnibalakrishnan's analysis was excellent

  • @Quizzes4U.
    @Quizzes4U. 25 днів тому +2

    24 NEWS❤️

  • @viralzonemalayalam
    @viralzonemalayalam 26 днів тому +8

    യൂട്യൂബ് ഇൽ 24 ന്യൂസ് ഒന്നാമത്
    രണ്ടാമത് റിപ്പോർട്ടർ ആയിരുന്നു..

    • @habeebrahman1249
      @habeebrahman1249 26 днів тому +2

      മൂന്നാം സ്ഥാനം mediaone ആയിരുന്നു

    • @deepus9075
      @deepus9075 26 днів тому

      First aayirinu reporter

    • @viralzonemalayalam
      @viralzonemalayalam 26 днів тому

      @@deepus9075 അത് രണ്ടും ഇടക്കിടെ മാറിക്കൊണ്ടിരുന്നു..

    • @arunr354
      @arunr354 26 днів тому +2

      ഈ രണ്ട് ചാനലും കാണുന്നത് But ആണ് എന്ന് എത്ര പെർക്ക് അറിയാം

    • @viralzonemalayalam
      @viralzonemalayalam 26 днів тому

      @@arunr354 🙄

  • @arya97155
    @arya97155 23 дні тому

    Reporter❤️❤️❤️

  • @philiptm
    @philiptm 25 днів тому +3

    24 News, Sreekandan Nair & Co's election result shows were horrible. What a miserable way of show.

  • @anoopperuvannamuzhi
    @anoopperuvannamuzhi 25 днів тому

    മനോരമയും തെരഞ്ഞെടുപ്പ് കാലത്ത് സ്‌ക്രീനിൽ perfect വിവരങ്ങൾ കാഴ്ചക്കാരന് നൽകിയിട്ടുണ്ട്

  • @basheerputhur4904
    @basheerputhur4904 22 дні тому

    കേരളത്തില്‍ ഒന്നാമത് 24
    രണ്ടാമത് asianet
    മൂന്നാമത് മീഡിയ വണ്‍
    നാലാമത് മനോരമ

  • @user-mh7ll2nk8i
    @user-mh7ll2nk8i 26 днів тому +1

    Super Kuwait

  • @shkumarkumar2630
    @shkumarkumar2630 24 дні тому

    Reporter ❤❤❤❤❤❤

  • @RahimNk-ys1hs
    @RahimNk-ys1hs 25 днів тому

    Good

  • @sakeer-ll9ot
    @sakeer-ll9ot 25 днів тому +1

    ഇതിനൊക്കെ എന്താ തെളിവ്. ? ഒന്നുമില്ല. സമൂഹമാധ്യമങ്ങൾക്ക് തെളിവുണ്ട്. അതെന്തേ പുറത്ത് പറയാത്തത്

  • @peterjobin1325
    @peterjobin1325 24 дні тому

    ❤❤❤

  • @roshinp1169
    @roshinp1169 26 днів тому +2

    News Malayalam കണക്കിൽ ഇല്ലേ

  • @suharaliyakath756
    @suharaliyakath756 26 днів тому +1

    കുറേയൊക്കെ ഈ ചാനലുകാർ ഒടുക്കത്തെ വെറുപ്പിക്കാലാണ

  • @History----
    @History---- 25 днів тому +1

    വിസർജനം Tv🤣🤣

  • @Nilaamazha2.0
    @Nilaamazha2.0 25 днів тому +1

    അട്ടഹാസവും ആർപ്പുവിളിയും കൂതറ വളിപ്പും അല്ല ഒരു ന്യുസ് ചാനലിനെ അളക്കേണ്ട മാനദണ്ഡം.. കാര്യങ്ങൾ വ്യക്തമായും അതിന്റെ ഗൗരവവത്തോടെ അവതരിപ്പിക്കുക എന്നതിലാണ് കാര്യം.. ആ കാര്യത്തിൽ എഷ്യാനെറ്റ് തന്നെയാണ് ഇലക്ഷൻ റിപ്പോർട്ടിങ്ങിൽ മികച്ചു നിന്നത് എന്ന് ഉറപ്പിച്ചു പറയാൻ പറ്റും

    • @RR-tc1se
      @RR-tc1se 24 дні тому

      ഏക പക്ഷീയ അഭിപ്രായങ്ങൾ മാത്രം

    • @udhamsingh6989
      @udhamsingh6989 24 дні тому

      ​@@RR-tc1seവള്ളിപുള്ളി വിസർഗ്ഗം നോക്കി LDF നെ അധിക്ഷേപിയ്ക്കലാണ് ..... ശ്യാനെറ്റിന്റെ പ്രധാന ജോലി. വിമർശിയ്ക്കണം. പക്ഷേ പരിധി വിട്ടാൽ മഹാ വെറുപ്പിയ്ക്കലാണ്.

  • @muraleedharanomanat3939
    @muraleedharanomanat3939 26 днів тому

    Hello

  • @mohammedalik8222
    @mohammedalik8222 26 днів тому +2

    യൂട്യൂബിലെ യും ഒന്ന് കാണിച്ചുകൂടെ

  • @sreeragssu
    @sreeragssu 25 днів тому

    Media one ഒകെ barc rate തെറ്റാണ് യൂട്യൂബ് il തന്നെ അവർ ഇലക്ഷന് ദിവസം 24,റിപ്പോർട്ടർ, ഏഷ്യാനെറ്റ്‌ കഴിഞ്ഞ് 4th ഉണ്ടായിരുന്നു. ന്യൂസ്‌ 18 തീരെ ആളുകൾ കാണാത്ത ചാനെൽ ആണ്

  • @NaserSansan
    @NaserSansan 26 днів тому +1

    ഏതെങ്കിലും ചാനൽ വിൽക്കാൻ ഉണ്ടോ?

  • @udhamsingh6989
    @udhamsingh6989 24 дні тому

    റിപ്പോർട്ടർ ചാനലിന്റെ മുതലാളിയ്ക്ക് അത്യാവശ്യം നല്ല ചീത്തപ്പേരുണ്ടെങ്കിലും ശ്രീ ഉണ്ണി ബാലകൃഷ്ണന്റെ പ്രതിഭയാണ് ആ ചാനലിന്റെ ശക്തി :

  • @elsy6117
    @elsy6117 26 днів тому +1

    Apo news malayalam 24×7 barc raiting ile

  • @lisme3620
    @lisme3620 25 днів тому

    24

  • @anoopchalil9539
    @anoopchalil9539 25 днів тому

    Social media yil aanu kali

  • @chandranchirayil402
    @chandranchirayil402 26 днів тому +1

    😄

  • @syedsqf
    @syedsqf 26 днів тому +2

    നിങ്ങൾ പറയുന്ന ഈ ചാനൽ റേറ്റിംഗിന്റെ മാനദണ്ഡം എന്താണ്?
    കാരണം ഇത് ശരിയാണോ എന്നതിൽ സംശയമുണ്ട്. മൂന്ന് നാല് വർഷമായി ഞങ്ങളൊന്നും തുറന്നു പോലും നോക്കാത്ത ചാനലാണ് ഏഷ്യാനെറ്റ് ന്യൂസ്. ഇപ്പോൾ ഏറ്റവുമധികം കാണുന്നത് റിപ്പോർട്ടർ ആണ്. മുമ്പ് അത് മീഡിയാവൺ ആയിരുന്നു (ഫലസ്തീൻ യുദ്ധം). അതിന് മുമ്പ് സ്ഥിരമായി 24 ആയിരുന്നു.
    കേരളത്തിലേതിനേക്കാൾ ടി.വി. കാണുന്നവർ കൂടുതൽ ഉള്ളത് ഗൾഫിൽ ആണ്. അവിടെയും ന്യൂസ് ചാനലുകൾ പ്രത്യേകിച്ച് മീഡിഡിയാവൺ, 24 എന്നിവയാണ് പ്രധാനം.
    പിന്നെങ്ങനെയാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമതാകുന്നത്?

    • @sakimadayimk
      @sakimadayimk 25 днів тому

      Correct. ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഒന്നും ഒരാളും കാണുന്നതായി തോന്നുന്നില്ല. ഹോസ്പിറ്റലിൽ, ബസ്റ്റാന്റ് ൽ, ഹോട്ടൽസ് restaurant.. എല്ലായിടത്തും ഒന്നുകിൽ 24 അല്ലേൽ റിപ്പോർട്ടർ ആണ് play ചെയ്തു കാണുന്നത്.

  • @Lacasacielo
    @Lacasacielo 25 днів тому +1

    മീഡിയ one ഒക്കെ മലപ്പുറത്തും കോഴിക്കോടും കുറച്ചു ആൾകാർ കാണും.. അല്ലാതെ കേരളം മൊത്തം ഉള്ള വ്യൂസ് ഒന്നും ഇല്ല

    • @ViralsOnly-
      @ViralsOnly- 24 дні тому +1

      മെഡിൽ ഈസ്റ്റ് no1 മീഡിയ വൺ തന്നെ 👍

    • @udhamsingh6989
      @udhamsingh6989 24 дні тому

      ​@@ViralsOnly-യൂറോപ്പിലും USA യിലും ഒക്കെ ഒന്നാം സ്ഥാനത്ത് നമ്മുടെ Pediaone തന്നെ ... അതിശയം :

    • @ViralsOnly-
      @ViralsOnly- 24 дні тому

      @@udhamsingh6989 അതിന് നീ എന്തിനാ കരയുന്നത്.... ഞാൻ കാണുന്ന ചാനൽ news malayalam ആണ്... Uae ഇൽ ഏതു മലയാളി ഹോട്ടലുകളിൽ പോയാലും മലയാളി ഷോപ്പുകളിൽ പോയാലും കാണുന്ന ചാനൽ മീഡിയ വൺ തന്നെ

  • @amalkichu4546
    @amalkichu4546 25 днів тому +1

    അയ്യേ റിപ്പോർട്ട്‌ ടീവിയോ 🤣നാണമില്ലാതെ 24 ന്യൂസ്‌ എന്ന് തോന്നിക്കുന്ന രീതിയിൽ ആണ് റിപ്പോർട്ട്‌ ടീവി ചെയ്തേക്കുന്നത് ലോഗോ അടക്കം LIVE ചെയ്തേക്കുന്നു അതുപോലെ തന്നെ Gfx 24 ന്യൂസ്‌ പോലെ കള്ളർ വരെ ചെയ്തേക്കുന്നു റിപ്പോർട്ട്‌ ടീവി 😂😂🤣

  • @nizam232
    @nizam232 25 днів тому +1

    അല്ല മലരേ കേരളത്തിൽ ആകെ ആയിരം വീടുകളിൽ ഈ മെഷീൻ വെച്ചിട്ട് ഇത്ര ആൾക്കാരാണ് കൂടുതൽ എന്ന് ഒലക്കേടെ കണക്ക് യൂട്യൂബും ഫേസ്ബുക്കിൽ നോക്ക്

  • @naseermuhammed4066
    @naseermuhammed4066 23 дні тому

    Report channel no1 aayirunu

  • @ShabaRanks-tg8qv
    @ShabaRanks-tg8qv 25 днів тому

    BBC much better 😂😂😂😂

  • @sathyantvm
    @sathyantvm 26 днів тому

    Media one result ശരി ആണോ ? ന്യൂസ് 18 നേക്കാൾ വ്യൂവേഴ്‌സ് അതിനു ഉണ്ടാകും

    • @habeebrahman1249
      @habeebrahman1249 25 днів тому

      Mediaone മൂന്നാം സ്ഥാനം ആയിരുന്നു

    • @VINEETH-mb1kf
      @VINEETH-mb1kf 24 дні тому

      ​@@habeebrahman1249വല്ലാത്ത ജാതി🤣🤣🤣🤣

    • @habeebrahman1249
      @habeebrahman1249 24 дні тому

      @@VINEETH-mb1kfഞാൻ പറഞ്ഞത് യുട്യൂബിൽ ആണ്. ഞാൻ എല്ലാ ചാനലുകളും നോക്കിയിരുന്നു. യുട്യൂബിൽ ലൈവ് കാണുന്ന ആളുകളിൽ mediaone മൂന്നാം സ്ഥാനത്തു ആയിരുന്നു

    • @RR-tc1se
      @RR-tc1se 24 дні тому

      ​@@habeebrahman1249നീ വലിക്കുന്ന സാധനം ഏതാണ് 😄

  • @VINEETH-mb1kf
    @VINEETH-mb1kf 25 днів тому +1

    മീഡിയവൺ ഓൺലി മുസ്‌ലിം വ്യൂവ്സ്. അവർക്കും വേണ്ടതായി ഇപ്പോൾ

    • @ViralsOnly-
      @ViralsOnly- 24 дні тому

      മൈരാണ് വിസർജനം ആണ് ആരും കാണാത്തത്

  • @ViralsOnly-
    @ViralsOnly- 24 дні тому +1

    ഇത് വെറും കള്ളമാണ് യൂട്യൂബിൽ ഒന്നാം സ്ഥാനം 24
    2nd റിപ്പോർട്ടർ 3മീഡിയ വൺ 4മനോരമ 5കൈരളി

  • @user-sk4jk9um8v
    @user-sk4jk9um8v 26 днів тому +1

    പോരാളിഷാജീം.24.ചാനൽ.ചർച്ചകളും.ഹഹഹ

  • @user-hc2cp8jg3x
    @user-hc2cp8jg3x 25 днів тому

    കുറച്ചു സുഡാപ്പികൾ അല്ലാതെ ഏതെങ്കിലും മലയാളികൾ മീഡിയ one കാണുമോ?

  • @newsathouse5338
    @newsathouse5338 26 днів тому

    chat.whatsapp.com/HWW4bRxJBo4BGePziYCyyx

  • @tomjohnm1
    @tomjohnm1 25 днів тому

    24 news is one of the worst news channel now.

  • @user-hc2cp8jg3x
    @user-hc2cp8jg3x 25 днів тому

    സുജയാ പാർവതി.. റിപ്പോർട്ടറിന്റെ നട്ടെല്ല്

    • @ViralsOnly-
      @ViralsOnly- 24 дні тому

      ഉണ്ണിയാണ് അല്ലാതെ ചാണകം അല്ല 😂

  • @regisonjoseph1793
    @regisonjoseph1793 25 днів тому +1

    ദയവായി യൂട്യൂബ് വ്യൂവേഴ്സ് ചെയ്യൂ.. FB, youtube തെളിവാണ്. കേരളം അല്ലെങ്കില്‍ ലോകമലയാളി വ്യൂവേഴ്സ് കൂടുതല്‍ റിപ്പോര്‍ട്ടര്‍ ,24 ന്യൂസ് ആണ് മുന്നില്‍.എവിടെയോ ആര്‍ക്കോവേണ്ടി വച്ചെന്നുപറയുന്ന റേറ്റിംഗ് ബോക്സ് എങ്ങനെ മൊത്തം ചാനല്‍ റേറ്റിംങ്ങിന് ആധാരമാക്കാന്‍ കഴിയുക

  • @nizam232
    @nizam232 25 днів тому

    അല്ല മലരേ കേരളത്തിൽ ആകെ ആയിരം വീടുകളിൽ ഈ മെഷീൻ വെച്ചിട്ട് ഇത്ര ആൾക്കാരാണ് കൂടുതൽ എന്ന് ഒലക്കേടെ കണക്ക് യൂട്യൂബും ഫേസ്ബുക്കിൽ നോക്ക്