മോദിയെ ചവുട്ടിക്കൂട്ടിയതിങ്ങനെ; ആ നാടകീയ നിമിഷങ്ങളിതാ|rahul speech

Поділитися
Вставка
  • Опубліковано 30 чер 2024
  • #rahulgnadhi #narendramodi
    ഐടി സെല്ലിന്റെ പച്ചനുണ; രാഹുല്‍ ചവിട്ടിക്കൂട്ടിയതിന്റെ കലിപ്പ്; ഇന്നലെ നടന്നതിതാണ്‌

КОМЕНТАРІ • 469

  • @jabibabu7131
    @jabibabu7131 3 дні тому +316

    പപ്പു മോൻ എന്ന പേരിൽ എന്തോരം അക്ഷേപം ഏറ്റുവാങ്ങിയ ഒരു മനുഷ്യൻ ഇന്ത്യയിൽ വേറെ ഇല്ലാ രാഹുൽ ഗാന്ധിയുടെ ഒരു തിരിച്ചു വരവാണ് ഇത്

    • @teresaxavier1820
      @teresaxavier1820 3 дні тому +40

      ഇന്ത്യ യിൽ ആർക്കും അറിയില്ലെങ്കിലും ബിജെപി ക്കു അറിയാമായിരുന്നു രാഹുൽ തീ ആണെന്ന് അതാണ് പപ്പു എന്ന് വിളിച്ചു കെടുത്താൻ നോക്കിയത്

    • @saifshahul8029
      @saifshahul8029 3 дні тому +1

      😮

    • @user-tz6pw2si2q
      @user-tz6pw2si2q 3 дні тому +5

      Correct ❤❤❤super,comment 👍

    • @sabuantonythundil3887
      @sabuantonythundil3887 3 дні тому

      T​@@teresaxavier1820തീർർച്ചയായും ബിജെപി പൂർണമായും ഭയപെടുന്ന ഒരാൾ രാഹുൽ തന്നെയാണ് ഇനിയും ബിജെപി ഭയപ്പെടുന്നു അതു പ്രിയങ്ക ആണ് പ്രിയങ്ക കൂടി വന്നാൽ ബിജെപി താങ്ങില്ല അതു അവർക്ക് അറിയാം ജയിലിൽ കിടന്ന അമിട്ട് ഷാക്കും അറിയാം

    • @Beerankutty.KBapputty
      @Beerankutty.KBapputty 3 дні тому +1

      👌👌👌

  • @riyaskannur6531
    @riyaskannur6531 3 дні тому +125

    👍🌹👌 പ്രതിപക്ഷം ഉണർന്നു പ്രവർത്തിക്കട്ടെ അഭിനന്ദനങ്ങൾ രാഹുൽജി👍

  • @mohankunkuvacheri
    @mohankunkuvacheri 3 дні тому +132

    രാഹുൽജി നമ്മുടെ നേതാവ് ❤❤

  • @rajendrant3288
    @rajendrant3288 3 дні тому +170

    ഇപ്പൊൾ ഒരു പ്രതിപക്ഷം ഉണ്ടായി അതിനൊരു നേതാവും ഉണ്ടായി ഭരണപക്ഷത്തെ തിരുത്തുവാൻ ഒരുപ്രതിപക്ഷം അത്യാവശ്യമാണ്

  • @pookkathouse
    @pookkathouse 3 дні тому +289

    ഹിന്ദുക്കളെ മൊത്തം രാഹുൽ പറഞ്ഞിട്ടില്ല നരേന്ദ്രമോഡിയെയും കുറ്ററുകരെയും മാത്രം ആണ് പറഞ്ഞത്.

    • @mohanachandrikamenon8033
      @mohanachandrikamenon8033 3 дні тому +3

      Even ellam hindu godmatramaullo engana insult cheyyan

    • @NONAME-xz6zd
      @NONAME-xz6zd 3 дні тому

      Aar insult cheythr​@@mohanachandrikamenon8033

    • @TechSaavy
      @TechSaavy 3 дні тому +22

      ​@@mohanachandrikamenon8033അതിന് ആരാണ് മൊണ്ണേ ഹിന്ദു ദൈവങ്ങളെ insult ചെയ്തേ.
      പോയി പ്രസംഗം കേൾക്ക് മൊണ്ണേഷേ ആദ്യം

    • @shejas454
      @shejas454 3 дні тому

      ​@@mohanachandrikamenon8033adyam rahul enthaanu paranjadennu kelku chanakame...

    • @rajmohannair9331
      @rajmohannair9331 3 дні тому

      Angane allalo Mr. Rahul paranjath. Ivante mudumuthachan mudal hindukkalk ethirayittanu pravarthikkunnath. Nehru familiyude oru hidden agenda hindukkale illathakkuka ennathanu. Ivan oru sangara vargamayathanu karanam.

  • @shamnadpm5352
    @shamnadpm5352 3 дні тому +38

    ഇതു കേട്ടപ്പോൾ രോമാഞ്ചം തോന്നുന്നത് എനിക്ക് മാത്രമാണോ...

  • @shamsuak5035
    @shamsuak5035 3 дні тому +61

    സ്പീക്കർക്ക് വലിയ സ്ഥാനമുണ്ട് എന്നുള്ളത് രാഹുൽഗാന്ധി പറയുമ്പോൾ ആയിരിക്കും ആ പാവം അറിയുന്നത് തന്നെ😂😂😂

  • @mohammedallipparambil
    @mohammedallipparambil 3 дні тому +109

    രാഹുൽ ഗാന്ധി ഇന്ത്യയുടെ നേരിന്റെ നേതാവ്.❤❤❤❤❤❤❤❤❤❤❤ AMD

  • @musthafaan9844
    @musthafaan9844 3 дні тому +71

    സന്തോഷം നമ്മുടെഇന്ധ്യയെ നമ്മുക്ക് തിരിച്ചു കിട്ടും🇳🇪👍👌💥 നല്ല അവതരണം👍

  • @janeanto7011
    @janeanto7011 3 дні тому +120

    രാഹുലിനെ പപ്പുമോൻ എന്ന് വിളിച്ച് കളിയാക്കിയവർ ഇപ്പോൾ എവിടെ?. അവരൊക്കെ തല എവിടെ കൊണ്ടുപോയി വെക്കും???😅😅😅

    • @thadavoosedominic5583
      @thadavoosedominic5583 3 дні тому +2

      India Today tv yude news nu thazhe vannu ori idunnundu

    • @gopakumart.r.7170
      @gopakumart.r.7170 3 дні тому

      രാഹുൽഗാന്ധി ഒരു മണ്ഡബുദ്ധിയാണെന്നും അങ്ങേരെ പ്രധാനമന്ത്രി ആക്കിയാൽ നാട് മുടിയുമെന്നും മനസ്സിലാക്കിയ കൂടുതൽ ജനങ്ങൾ മോഡിക്ക് വോട്ട് ചെയ്തു. എന്നിട്ട് വാചകമടിക്കുകയാണ് ജനം ശക്തി കൊടുത്തെന്നു.242ആണോ 99 ആണോ വലുതെന്നു അറിയാൻ വയ്യാത്ത മണ്ടന്മാർ.. ബിജെപി യേ ഞങ്ങൾ അക്രമത്തോടെ കണ്ടില്ല. ഞങ്ങൾ 1ലക്ഷം 8500.. ഒക്കെ നൽകണമെന്ന് പറഞ്ഞു ജനങ്ങളെ പറ്റിച്ചാസിന് ജയിച്ചുവന്നത്. ശിവന്റെ കാര്യം പറഞ്ഞു ഹിന്ദുവിനെയും യേശുവിന്റെ കാര്യം പറഞ്ഞു ക്രിസ്ത്യനിയെയും കൂടെ കൂട്ടാനുള്ള തന്ത്രം. മുസ്ലിം പിന്നെ കുടുംബക്കാരാണല്ലോ

    • @GopalakrishnanVk-cv8op
      @GopalakrishnanVk-cv8op 2 дні тому

      വല്ല ട്രെയിനിന് മുന്നിവെയ്ക്കും

  • @santhigopan9596
    @santhigopan9596 3 дні тому +34

    എല്ലാ മതങ്ങളും നമ്മെ പഠിപ്പിക്കുന്നത് ശാന്തിയും സമധാനവുമാണ്

  • @ashkarashkarali4730
    @ashkarashkarali4730 3 дні тому +44

    എല്ലാ തുറന്നു പറഞ്ഞു ഇതാണ് നമ്മുടെ രാജ്യത്തു നടന്നു കൊണ്ടിരുന്നത് വളരെ നന്ദിയുണ്ട് രാഹുൽ ഗാന്ധി ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shilammasebastian4123
    @shilammasebastian4123 3 дні тому +164

    രാഹുൽ കരുത്തനായ പ്രതിപക്ഷ നേതാവ് . നാളത്തെ പ്രധാനമന്ത്രി . സംഘികളുടെ, RSS ൻ്റെ വർഗ്ഗീയ വാദികളുടെ ഫാസിസ്റ്റുകളുടെ പേടിസ്വപ്നം. ഇൻഡ്യയുടെ പ്രതീക്ഷ .... വാനോളം . എത്ര മനോഹരമായ അവതരണം.... ഇത് എല്ലാവരും കാണേണ്ടതും കേൾക്കേണ്ടതും തന്നെ

    • @ShafiqulIslam-jk2cl
      @ShafiqulIslam-jk2cl 3 дні тому +3

      🎉

    • @mohammedhussain2049
      @mohammedhussain2049 3 дні тому +4

      God bless good people

    • @vijaybalan2459
      @vijaybalan2459 3 дні тому

      Politicians are never Good and God never turns to their side 😂😂

    • @vijaybalan2459
      @vijaybalan2459 3 дні тому

      Pappu KH AN GRESS Vargeeyatha illa ...Ennal Muslim majority yil ulla sthalathu vannu jayichu...ippol Pinky Vadra ye yum valich Vayanad kondu vannu...Ee Pappu ganti yano Vargeeyatha illathavan...Pinney RSS illayirunnu enkil Pappu ganti family Bharathathey full vittu thinnumayirunnu... Hindukkaley vibajichu ippolum jayichu kayarran pattathey Chila local partikaludey thanalil 99 Seat kittiya Ganti kudumbam 😩😩😩😩😩

    • @akarshjkalathil2752
      @akarshjkalathil2752 2 дні тому

      ​@@vijaybalan2459but he is better.

  • @abduljabbarjabbar4711
    @abduljabbarjabbar4711 3 дні тому +24

    2024/ july 1🎉👍👍 ഇന്ത്യൻ ജനാധിപത്യം ശ്വാസംമുട്ടി പിടഞ്ഞ കഴിഞ്ഞ പത്തുവർഷങ്ങൾ😮😮😮😮 ജൂലൈ 1 ഇന്ത്യക്കാരും ലോകവും മറക്കില്ല.... മിസ്റ്റർ രാഹുൽ ഗാന്ധി, അങ്ങേയ്ക്ക് 144 കോടി അഭിവാദ്യങ്ങൾ 💝🙏 ഇന്ത്യയുടെ നമ്മുടെ രാജ്യത്തിൻറെ ആ പഴയ മതേതര ജനാധിപത്യത്തെ തിരിച്ചുകൊണ്ടു വന്ന് തന്നതിന് 🙏 ജയ്ഹിന്ദ് 🙏🙏🙏

  • @razakami3850
    @razakami3850 3 дні тому +73

    പ്രതിപക്ഷ നേതാവ്.
    തിങ്കളാഴ്ച ( ജൂലൈ ഒന്ന്‌ ) നല്ലൊരു ദിവസമായിരുന്നു അതും ജനാധിപത്യ മതേതര വിശ്വാസികൾക്ക്,
    ഇന്നലെ ലോകസഭയിൽ ശ്രീ. രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം
    ഒരു മണിക്കൂർ നാൽപ്പത് മിനിറ്റിൽ
    ഇന്ത്യൻ ജനതയുടെ ശബ്ദമാണ് ഒരു ഇടിമുഴക്കം പോലെ
    കേട്ടത്,
    കഴിഞ്ഞ പത്തു വർഷത്തെ പോലെ
    ഭരണ പക്ഷം നടത്തിയ ജനദ്രോഹ നയങ്ങൾ നടപ്പാക്കാൻ ഇനി പ്രതിപക്ഷം അനുവദിക്കില്ല അതിന്റെ ആദ്യത്തെ ഏറ്റവും നല്ല ഉദാഹരണമാണ് ഇന്നലെ ലോക്സഭയിൽ പ്രതിപക്ഷം തുടങ്ങി വെച്ചത്,
    ഇന്ത്യൻ ജനാധിപത്യം അതിന്റെ വസന്ത കാലത്തിന് തുടക്കം കുറിച്ച ജൂലൈ ഒന്ന്‌ തിങ്കളാഴ്ച,
    ഇന്ത്യയെ അറിഞ്ഞൊരു പ്രതിപക്ഷ നേതാവും
    ഇന്ത്യയെ അറിയാത്തൊരു
    ഭരണാധികാരിയുമാണ് ഇന്ന് രാജ്യം കണ്ടു കൊണ്ടിരിക്കുന്നത്
    ജനാധിപത്യം എപ്പോഴൊക്കെ വെല്ലുവിളികൾ നേരിടുമ്പോഴും അതിനെ സംരക്ഷിക്കുവാൻ ഒരു ഗാന്ധി ഉള്ളപ്പോൾ നമ്മുടെ ഭരണഘടനാ എന്നും പ്രകാശിച്ചു കൊണ്ടിരിക്കും
    വൈവിദ്ധ്യങ്ങൾ നിറഞ്ഞ ഒരു രാജ്യത്തിന്റെ ശബ്ദമാകൻ ശ്രീ. രാഹുൽ ഗാന്ധി ഉള്ള
    ഈ കാലഘട്ടത്തിൽ
    അദ്ദേഹത്തിന്റെ കരങ്ങൾക്ക് ശക്തി പകരുവാൻ ഇന്ത്യൻ ജനത എന്നും ഉണ്ടാകും
    കോർപ്പേറേറ്റുകൾക്ക് വേണ്ടി ഭരിക്കുന്ന ഒരു സർക്കാർ ഉള്ളപ്പോൾ സാധാരണ ജനങ്ങൾ ക്കുവേണ്ടി ലോകസഭയിൽ ശക്തമായ ഒരു പ്രതിപക്ഷം ഉള്ള പതിനെട്ടാം ലോകസഭയിൽ
    ജനാധിപത്യ മതേതര മൂല്യങ്ങൾ സംരക്ഷിക്കപ്പെടുക തന്നെ ചെയ്യും,
    ജനാധിപത്യ സ്ഥാപനങ്ങൾക്ക്
    സാധാരണ ജനങ്ങൾ ക്ക് മതേതര വിശ്വാസികൾക്ക് ഇനിയുള്ള കാലം
    പൂക്കാലമായി വരുമ്പോൾ അവിടെ ഒരു പ്രതിപക്ഷ നേതാവ് തിളങ്ങി നിൽക്കും അതാണ് ജനകോടികളുടെ ജനകീയ നേതാവ്
    ശ്രീ. രാഹുൽ ഗാന്ധി.
    റസാഖ്. തൊഴിയൂർ.
    ജൂലൈ . 2.2024..

  • @ibrahimvk4019
    @ibrahimvk4019 3 дні тому +25

    ആയിരം രാഹുൽ ഉണരണം ഉയിർത്തെഴുന്നേൽക്കണം

  • @shibuxavier1062
    @shibuxavier1062 3 дні тому +94

    രാഹൂലിന്റെ പ്രസംഗത്തിനുശേഷം മുങ്ങിയ മാമന്‍: ഓര്‍മ്മിപ്പിക്കല്ലേ പൊന്നെ

  • @saleemabdul9267
    @saleemabdul9267 3 дні тому +33

    രാഹുൽ ജി നമ്മുടെ നേതാവ് 👍

  • @ajumn4637
    @ajumn4637 3 дні тому +34

    ഇതൊക്കെ നേരിട്ട് കേൾക്കേണ്ടി വരുന്ന ഭരണ പക്ഷത്തിൻ്റെ അവസ്ഥ ദയനീയം .

  • @muralic2962
    @muralic2962 3 дні тому +68

    പാർട്ടി എന്തുമാവട്ടെ ഇങ്ങിനെ ആയിരിക്കണം പാർലമെന്റ് പരസ്പരം തർക്കിക്കണം 👍👍

  • @geetharaju4459
    @geetharaju4459 3 дні тому +29

    Verygood Rahul ji

  • @ganeshvasu7653
    @ganeshvasu7653 3 дні тому +21

    ജനങ്ങൾ നല്കിയ ധൈര്യം...

  • @harman4444
    @harman4444 3 дні тому +92

    മോദിയും ടീമും ഉത്തരം മുട്ടുമ്പോൾ ഇടക്കിടക്ക് എടുത്തു പയറ്റുന്ന സാധനം ആണ് ഹിന്ദുക്കളെ അവഹേളിച്ചു 😅

    • @user-tz6pw2si2q
      @user-tz6pw2si2q 3 дні тому +3

      Correct

    • @Hazllll.11
      @Hazllll.11 3 дні тому +1

      😂😂

    • @09anu7
      @09anu7 2 дні тому

      First he said those who says Hindu spreading hates.. suddenly modi went up and says it’s wrong… the. Rahul changed its to bjp…. This is what happened there… those who understand Hindi knows it well

    • @marypaul1742
      @marypaul1742 2 дні тому

      Their weapon to fight with congress

  • @2000fathima
    @2000fathima 3 дні тому +16

    വളരെയധികം ആസ്വദിച്ചു

  • @mercyjoseph7532
    @mercyjoseph7532 3 дні тому +30

    Congratulation Rahul Gandhi. 👌

  • @anithakabeer1460
    @anithakabeer1460 3 дні тому +14

    കരഞ്ഞു പോയി, from his heart 👍❤Rahul son of India

  • @brindaramesh1024
    @brindaramesh1024 2 дні тому +12

    രാഹുൽ എന്ന സിംഹക്കുട്ടി സട കുടഞ്ഞു എഴുന്നേൽക്കുന്നു; വളരെ പ്രതീക്ഷ നൽകുന്ന മാറ്റംcome on Iindia

  • @tomsberk2944
    @tomsberk2944 3 дні тому +102

    രാഹുൽ പ്രധാനമന്ത്രിയും മാഹുവാ ആഭ്യന്തരമന്ത്രിയുമായി ഗുജറാത്തികളായ സാത്താൻ ജോഡിയെ നിഷ്കാസനം ചെയ്യുന്ന ദിനം ഞാൻ സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നു!

    • @sheejabeegam2310
      @sheejabeegam2310 3 дні тому +1

      👍👍👍

    • @ac.abdulrasheed3199
      @ac.abdulrasheed3199 3 дні тому +3

      ധൃതി കൂട്ടല്ലേ പ്രയംഗയെ ഞങ്ങൾ അവിടെ എത്തിച്ചു മഹുവ യെയും രാഹുലിനെയും സമദാനിയും ET യും കൂടി ഒരു മുളക് വറ്റിക്കലുണ്ട് അപ്പോൾ ദൈവത്തിൻ്റെ ആളായ ആളുടെ കക്ഷത്തിലെ രണ്ട് വടിയും ഒടിഞ്ഞു പോകും.

    • @MaryAgnes-zu3vw
      @MaryAgnes-zu3vw 16 годин тому

      Jai Samvidhan

  • @aishamohammed4
    @aishamohammed4 3 дні тому +22

    Ningalude avatharanam suuper🎉🎉🎉

  • @joseprakas5033
    @joseprakas5033 3 дні тому +38

    ഇതു ഒരു തുടക്കം മാത്രം.

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 3 дні тому +57

    രാഹുൽ ഇന്ത്യൻ നേതാവ് മാത്രമല്ല ലോകത്തിന്റെയും...
    ലോകം ഇന്നലത്തെ സംഭവികസങ്ങൾ കണ്ടു കാണും..
    നമ്മുടെ പ്രിയ രാഹുലിനെ പുറം ലോകം അറിയാൻ അവതരിച്ച വിദൂഷകനായ മഹാനാണ് മോദി...

  • @muhammedbasheer3658
    @muhammedbasheer3658 День тому +7

    പത്തുവർഷം കൊണ്ട് നെഹ്‌റു കുടുംബത്തെ വാതോരാതെ പരിഹസിച്ച് 56 ഇഞ്ചുമായി ആർമാദിച്ചു നടന്ന മനുഷ്യൻ മെഴുകുതിരി പോലെ ഉരുകി തീരുന്ന മനോഹരമായ കാഴ്ച്ച ലോകം കൺ കുളിർക്കെ കണ്ടു.

  • @starway9039
    @starway9039 3 дні тому +9

    ഭയത്തിൽ കൂടി ഭക്തി വളർത്തിയവർക്ക് ഭയം കൊണ്ട് ഇരിക്കാൻ കഴിയില്ല.. 👍🏻

  • @ismaeltm2553
    @ismaeltm2553 3 дні тому +7

    ഒരുപാട് സാധാരണക്കാരായ ദേശസ്നേഹികളുടെ പ്രതീക്ഷ - രാഹുൽ ഗാന്ധിയുടെ പ്രസംഗം പാർലമെൻ്റിൽ മാത്രമല്ല, ഇന്ത്യയാകെ യാണ് മുഴങ്ങിയത്.

  • @miraclepictures4976
    @miraclepictures4976 3 дні тому +15

    മോഡിയോട് ചോദ്യം ചോദിച്ചാൽ മോഡിക്ക് മറുപടി കാണില്ല. മീഡിയകൾ ചോദിച്ചാൽ അയാൾ മുട്ടിൽ ഈഴയും.

  • @jessythomassr.jeseenacmc4699
    @jessythomassr.jeseenacmc4699 2 дні тому +4

    രാഹുൽ ജി വീണ്ടും വീണ്ടും അങ്ങയുടെ കരങ്ങൾ നാവുകൊണ്ട് ശക്തികൊണ്ട് ജയിക്കാൻ സാധിക്കട്ടെ എല്ലാവിധ ഭാവുകങ്ങളും ആശംസകൾ നേരുന്നു

  • @teresaxavier1820
    @teresaxavier1820 3 дні тому +13

    ഓം ബിർള എത്ര നന്നായി പാഠം പഠിച്ചു രാഹുൽ ഭരണാഘടന പൊക്കി കാണിച്ചു തുടങ്ങിയപ്പോൾ ബിർള യും കാണിച്ചു തുടങ്ങി

  • @sunnyjacob1716
    @sunnyjacob1716 3 дні тому +24

    ലോക്സഭയിൽ ഇത്രയും കാര്യങ്ങൾ നടന്നിട്ട് എല്ലാ ചാനലുകളും അന്തി ചർച്ച നടത്തിയിട്ടും ഏഷ്യാനെറ്റ് മാത്രം അന്തി ചർച്ച പിണറായിക്കെതിരെ നടത്തി അതിൽ കുത്തിയിരിക്കാൻ ജയശങ്കറും ചെന്നു

  • @pbkhan1195
    @pbkhan1195 3 дні тому +25

    Excellent

  • @josephperuvamba
    @josephperuvamba 3 дні тому +9

    Our Great Rahul Gandhi. Of the people. For the people. By the people. 🇮🇳❤️❤️ you

    • @ps6928
      @ps6928 2 дні тому

      Comedy.. ennuttu ithreyum naalu ithu onnum kandillalo

  • @anoopanoop3195
    @anoopanoop3195 3 дні тому +10

    ഗുഡ്. വെരി. ഗുഡ്...,.❤

  • @sheejabeegam2310
    @sheejabeegam2310 3 дні тому +5

    രാഹുൽജീ.. പൊളിച്ചു..❤❤❤❤😂😂😂😂👍👍

  • @ayshaaysha6157
    @ayshaaysha6157 3 дні тому +9

    Yes thanks rahulgandhi ki key ❤❤❤❤❤❤❤goodthanks

  • @HaseenaNoushad-bs6hq
    @HaseenaNoushad-bs6hq 3 дні тому +5

    മതേതര ഇന്ത്യൻ ജനതയുടെ ശബ്ദം രാഹുൽ ഗാന്ധിയിലൂടെ ഇനി നമുക്ക് കേൾക്കാം

  • @BennyNC-pk1gq
    @BennyNC-pk1gq 3 дні тому +8

    SUPER speech RG

  • @shajishajahan2174
    @shajishajahan2174 3 дні тому +7

    NATION HERO RAHULGI 🙌 ❤️ GODBLESS ALWAYS ✨️ Yours Sir BigSalute JaiRAHLJI😂❤😂❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉....

  • @AlibhayAlibhay-vf8dw
    @AlibhayAlibhay-vf8dw 3 дні тому +7

    Yes.❤❤❤

  • @mathewjohn8386
    @mathewjohn8386 3 дні тому +6

    Rahul❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎉

  • @neppakitchen6889
    @neppakitchen6889 21 годину тому

    എനിക്ക് ഒത്തിരി ഇഷ്ടം ആയി ഈ അവതരണം... രാഹുൽ ഗാന്ധി നേതാവിന്റെ സ്ഥാനം കയ്യാളാൻ ഉത്തമനോ എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടി യാണിത്... നമ്മുടെ രാജ്യ ത്ത് തുല്ല്യ നീതി നടപ്പാകട്ടെ.. ഭരണ ഘടന പറഞ്ഞത് പോലെ എല്ലാം ഇവിടെ സംഭവിക്കട്ടെ.. ലോകത്തിന് മുൻപിൽ ഇന്ത്യ എന്ന നമ്മുടെ കൊച്ചു രാജ്യം തല ഉയർത്തി നിൽക്കട്ടെ...❤❤❤

  • @asalamsulaiman7777
    @asalamsulaiman7777 3 дні тому +8

    Very good

  • @SidDickyNarayan-zm8lk
    @SidDickyNarayan-zm8lk 3 дні тому +13

    ശരിക്കും ഇപ്പൊൾ പപ്പു മോദി യാണെന്നു ജനത്തിന് മനസിലായി

    • @umalu3472
      @umalu3472 3 дні тому +2

      മോഡി പാപ്പു 😂😂

    • @elsu6501
      @elsu6501 День тому +1

      Very correct👏👏👏

  • @baabdulkhader3332
    @baabdulkhader3332 3 дні тому +3

    സാർ,നല്ല അവതരണം.നന്നായിട്ടുണ്ട്.

  • @nowrifayru135
    @nowrifayru135 3 дні тому +6

    Rahul ki jai 🔥❤

  • @abdulrahmanmusliyar6794
    @abdulrahmanmusliyar6794 21 годину тому

    ജനങ്ങൾക്ക് മനസ്സിലാകുന്ന രൂപത്തിലുള്ള വിവർത്തനം thank you

  • @elzybenjamin4008
    @elzybenjamin4008 2 дні тому +1

    SUPER❤SUPER❤SUUUPER❤ MESSAGE❤ RAHUL JI❤ ZINDABAD❤❤

  • @user-fu8pg9ew2i
    @user-fu8pg9ew2i 3 дні тому +12

    അല്ഹദുലില്ലഹ അള്ളാഹു അക്ബർ 👍❤

  • @akvk4713
    @akvk4713 3 дні тому +2

    ബിജെപി കാർ ഒന്ന് മനസിലാകും ഇന്ത്യ ആരുടെയും തന്ധമാരുടെയല്ല ഹിന്ദുവും മുസ്ലിമും കൃസ്ഥാനിയും എല്ലാജത്തിമതസ്ഥരുടെയുംമാണ് നമ്മുടെ ഇന്ത്യ എല്ലാവരും ഉണരണം ഒത്തുപിടികാണണം ഇന്ത്യയെ ജയ് ഹിന്ദ് ജയ് സംവിധാനം 🇮🇳

  • @Beerankutty.KBapputty
    @Beerankutty.KBapputty День тому +1

    രാഹുൽജി❤❤❤🔥🔥🔥💐💐🦁💪💪💪🦁 ഒരു സിംഹം തന്നെയാണ്🦁

  • @sunisobhanan5327
    @sunisobhanan5327 3 дні тому +6

    രാഹുൽ ജി ❤️❤️

  • @frkuriakose
    @frkuriakose 3 дні тому +2

    So sweet a sharing Sir,. I thank God for this Rahul. May he be still more grow mature to lead India.

  • @user-su6om6gi1x
    @user-su6om6gi1x 3 дні тому +6

    Sooppar❤

  • @muhammadshaheem6003
    @muhammadshaheem6003 3 дні тому +6

    Rahul ji❤❤❤❤

  • @Hazllll.11
    @Hazllll.11 3 дні тому +3

    Oru movie kanda thrill feel aayrnnu ystrdy 🎉

  • @abdullahhasan9105
    @abdullahhasan9105 8 годин тому

    രാഹുല്‍ ഗാന്ധിയുടെ പ്രസംഗ ത്തിന്റെ best translate
    thanks

  • @abdurahman8636
    @abdurahman8636 3 дні тому +17

    നമ്മുടെ പ്രിയപ്പെട്ട ഇന്ത്യ രാജ്യത്തെ വർഗീയ വാദികളുടെയും തീവ്ര വാദികളുടെയും കയ്യിൽ നിന്നും റെഷിക്കാൻ എല്ലാ മാധ്യമങ്ങളും മുന്നോട്ടു വരുക

  • @firovlog
    @firovlog 15 годин тому +1

    യാ മോനേ രാഹുൽ ജീ🔥

  • @VEGETA__YT_573
    @VEGETA__YT_573 3 дні тому +5

    ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @jishojoseph281
    @jishojoseph281 8 годин тому

    ദൈവം അനുഗ്രഹിക്കട്ടെ രാഹുൽനെ

  • @sherinrashid4045
    @sherinrashid4045 3 дні тому +4

    ❤❤❤❤

  • @501joy
    @501joy 3 дні тому +2

    No more papu. He is the voice of 140 cr people. Jai India

  • @vakkachanpeter3202
    @vakkachanpeter3202 3 дні тому +1

    Exactly ❤❤

  • @abubakkarmusliyar5773
    @abubakkarmusliyar5773 3 дні тому +3

    SUPAR. RHAUL. INN RHAULINDE VIJARANA YENDAAGUM.

  • @jojythomas6872
    @jojythomas6872 3 дні тому +2

    മാമന് ഇനിയുള്ള കാലം എയർ ഇൽ 😂😂
    ഉത്തരം മുട്ടുമ്പോൾ ഹിന്ദു വിനെ ആക്രമിച്ചേ എന്ന് കരയും 😂

  • @user-qm4pl9wo6l
    @user-qm4pl9wo6l 3 дні тому +1

    CONGRATULATIONS FOR THE GOOD SPEACH DELIVERED BY RAGUJI GO ON

  • @reethaps568
    @reethaps568 День тому

    സൂപ്പർ അവതരണം 👍👍

  • @AbdulKhadar-li6ks
    @AbdulKhadar-li6ks 17 годин тому +1

    Jaihind

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n День тому

    ന്യൂനപക്ഷ വേട്ടയെ കറിച്ച് ഒരക്ഷരം മിണ്ടിയില്ല ഇത് മനപൂർവ്വമാണ്. മൃദു ഹിന്ദുത്ത്വം. ഇതിനെ നാം പേടിക്കണം

  • @gueykj
    @gueykj 3 дні тому +1

    A great speech.

  • @annavandakathil3634
    @annavandakathil3634 3 дні тому +1

    The Great Leader Rahul 🙏🙏

  • @ajayank7768
    @ajayank7768 3 дні тому +6

    Thank you

  • @user-iq7lz7hs7b
    @user-iq7lz7hs7b 6 годин тому +1

    Good speeh

  • @joyks8750
    @joyks8750 3 дні тому +1

    Good. Done good job.

  • @abubakers.m9903
    @abubakers.m9903 3 дні тому +7

    മോഡി ഇട്ടേച്ചു പോക്കും നാണം കേട്ടു രാഹുൽ ❤️🌹👍🏻👌🏻

  • @ahmadabdullah4149
    @ahmadabdullah4149 День тому +1

    👍

  • @askar57
    @askar57 День тому

    Thanks 🙏

  • @abdulazeez6185
    @abdulazeez6185 17 годин тому

    ഈ ന്യൂസ്‌ കേട്ട് എനിക് സന്തോഷമായി

  • @user-nb7xe5lj5e
    @user-nb7xe5lj5e День тому +1

    ഇന്ത്യയേ രക്ഷിക്കൂ രാഹുൽ

  • @aboobackerkn9871
    @aboobackerkn9871 3 дні тому +1

    നികൃഷ്ട ജീവികളാണ് ബിജെപിയും സംഘ്പരിവാറും . ഉൽ കൃഷ്ട ജീവികളാണ് ഇന്ത്യാസഖ്യം .

  • @SajeevKumar-cj2xc
    @SajeevKumar-cj2xc 3 дні тому +1

    A glorious speech Rahul Gandhi zindabad

  • @NonaTraders-co3sr
    @NonaTraders-co3sr 19 годин тому

    അടിപൊളി 👍

  • @Morgan-hk1ks
    @Morgan-hk1ks День тому

    സൂപ്പർ 🙏🙏👍

  • @vkshajahan7200
    @vkshajahan7200 21 годину тому

    ജനാതി patthiyam തിരികെ വന്നു. RG ❤

  • @magicetask
    @magicetask 3 дні тому +7

    രാഹുൽ കോ ൻ ഹേ എന്ന് മോഡി ഇത്‌ ഞാൻ രാഹുൽ സംവിധാൻ എന്ന് രാഹുൽ 😅😅😅😅അണ്ണാക്കിൽ കിട്ടി 😂

  • @alikurikkal4416
    @alikurikkal4416 3 дні тому +2

    👍👍👍

  • @afsaljalal538
    @afsaljalal538 20 хвилин тому

    Woow ❤

  • @aby5964
    @aby5964 3 дні тому +2

    RG❤

  • @evrambi6563
    @evrambi6563 3 дні тому +2

    ❤❤❤

  • @ibrahimvk4019
    @ibrahimvk4019 3 дні тому +2

    ജയ് ഹിന്ദ്

  • @user-pl8vg8eb4f
    @user-pl8vg8eb4f 3 дні тому +1

    അടിപൊളി വിവരണം

  • @aleyammadevasy7335
    @aleyammadevasy7335 День тому

    Well done God bless you