ഋഷി സുനക് തോറ്റതെങ്ങനെ? | Rishi Sunak | UK General Election 2024

Поділитися
Вставка
  • Опубліковано 3 жов 2024
  • ചരിത്രത്തിലെ ഏറ്റവും മോശം പരാജയമാണ് ബ്രിട്ടീഷ് പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി നേരിട്ടത്. പരാജയത്തിൻ്റെ ഉത്തരവാദിത്വം ഋഷി സുനകിൽ മാത്രം ചാരാനാകുമോ? യൂറോപ്പ് തീവ്ര വലതു പാതയിൽ സഞ്ചരിക്കുമ്പോൾ ബ്രിട്ടണിൽ മധ്യ ഇടതു പാർട്ടി വിജയിച്ചതെങ്ങനെ?
    #ukelection2024 #rishisunak #conservativeparty #ukgeneralelection #thefourthnews
    Malayalam News | Kerala News | Breaking News Malayalam | Malayalam News Live
    The official UA-cam channel for The Fourth News.
    Subscribe to Fourth News UA-cam Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/...
    Telegram ► t.me/thefourth...
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

КОМЕНТАРІ • 159

  • @mohammedyasir5973
    @mohammedyasir5973 3 місяці тому +60

    അവിടെ വിവരമുള്ള ജനങ്ങൾ.. ഇവിടെ മതവും വർഗീയതക്കും വോട്ട്...

    • @joyaljoseph3640
      @joyaljoseph3640 3 місяці тому

      ഡേയ് അഫ്ഗാനിസ്താനെയും ഇറാക്കിനെയും തകർത്തു തരിപ്പണം ആക്കിയ അമേരിക്കയുടെ ഭീകരവിരുദ്ധ യുദ്ധത്തിൽ അമേരിക്കയോടൊപ്പം കട്ടക്ക് നിന്ന ടോണി ബ്ലയറും ലേബർ പാർട്ടിക്കാരൻ ആയിരുന്നു😂😁അത് മാത്രം അല്ല ലേബർ പാർട്ടി ഇസ്രായേൽ യഹൂദ സപ്പോർട്ടേഴ്സ് ആണ്🔥വല്ലതും അറിഞ്ഞിട്ടാണോ കോയ വെറുതെ താളം വിടുന്നത്🤭😂😂

    • @msathul1
      @msathul1 3 місяці тому +11

      Ith paranjitt muslim league inu vote cheyyunna team

    • @devilbose2748
      @devilbose2748 3 місяці тому

      അത് കൊണ്ടാണല്ലോ isis പാർട്ടി മുസ്ലിം ലീഗിന് മേത്തൻ മാർ വോട്ട് ചെയ്യുന്നത് 😆😆😆

    • @Chillbaba-1990
      @Chillbaba-1990 2 місяці тому +2

      Koya marku we comment idan oru avakasam illa😂😂 chirippikkathe

  • @rayankuttynp6521
    @rayankuttynp6521 3 місяці тому +39

    ഇന്തൃക്കാർ തിരിഞ്ഞ് കുത്തി സുനകൻ തോറ്റു

    • @sojajose9886
      @sojajose9886 3 місяці тому +4

      വിശ്വസിക്കാൻ കൊള്ളില്ല ആദ്യം കൂടെ നിക്കും പിന്നെ കാലു മാറും.ഇന്ത്യ കാർ മഹാ മോശം .നാണം ഇല്ല

    • @AshrafPR-w2b
      @AshrafPR-w2b 3 місяці тому +2

      Sunak is look like baffoon

    • @spirit2154
      @spirit2154 3 місяці тому

      🤣🤣🤣

    • @vipinrampmjay
      @vipinrampmjay 3 місяці тому +2

      ഋഷി സുനക് 12000 വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ചു... വീണ്ടും എംപി ആയി ഉണ്ട് ബ്രിട്ടൻ പാർലിമെന്റ്l❤

  • @sojajose9886
    @sojajose9886 3 місяці тому +24

    എന്തായി ഇരുന്നു നോർത്ത് ഇന്ത്യൻസ് അഹങ്കാരം .കിടന്നു തിളച്ചു മറിഞ്ഞ്..

    • @Richard_Jones_5
      @Richard_Jones_5 Місяць тому

      തൊറ്റമ്പിയ പപ്പുമോൻ ഫാൻസിന് തിളക്കാണെങ്കിൽ അവർക്കും തിളക്കാം.

  • @sojajose9886
    @sojajose9886 3 місяці тому +17

    ഇത് തന്നെ ആവും ഇനി ദൈവ പുത്രൻ്റെ അവസ്ഥ മോദി 🙄

  • @chackochanmathai45
    @chackochanmathai45 3 місяці тому +80

    അന്ധവിശ്വാസങ്ങൾക്ക് കുടപിടിക്കുന്ന ആ മോദിയുടെ പിൻഗാമി അല്ലേ ഇത്രയും പ്രതീക്ഷിച്ചാൽ മതി

    • @devilbose2748
      @devilbose2748 3 місяці тому +9

      ഹിന്ദു ആയത് ആണോ പ്രശ്നം? അപ്പോൾ ഇന്ത്യ യിലെ ഹിന്ദു കൾ തിരിച്ചു ചിന്തിച്ചാൽ?

    • @kattuppoocha991
      @kattuppoocha991 3 місяці тому +12

      ​@@devilbose2748 ബുദ്ധിയുള്ള ഹിന്ദുക്കൾ ഒക്കെ bjp ക്ക് എതിരാണ് 😂

    • @zyrusking
      @zyrusking 3 місяці тому

      @@devilbose2748 ബ്രിയിഷുകാർ അങ്ങനെ ചിന്തിച്ചിരുന്നങ്കിലോ...

    • @nitrogen-
      @nitrogen- 3 місяці тому +9

      ​@@devilbose2748 നീ എന്തിനാ അപ്പോളേക്കും ഹിന്ദുവിലേക്ക് പോകുന്നത്. It's only about Modi not hindu

    • @vishnusomanath6994
      @vishnusomanath6994 3 місяці тому +1

      ​@@kattuppoocha991aa 3rd term aanu bharanam
      Rahulgadhi chathu mannadinjalum bjp thanne India bharikum❤

  • @viewsandinfo1899
    @viewsandinfo1899 3 місяці тому +45

    കോമാളിയെ പോലെ പെരുമാറിയതുകൊണ്ട് ഭരണം പോയി.

    • @Richard_Jones_5
      @Richard_Jones_5 Місяць тому +1

      പപ്പുനെ പോലെ പെരുമാറിയാൽ എങ്ങനെ വോട്ട് കിട്ടും അല്ലേ.

  • @believersfreedom2869
    @believersfreedom2869 3 місяці тому +4

    കർത്താവായ ക്രിസ്തു വിജയം നൽകുന്ന ദൈവം! രാഷ്രിയത്തിലായാലും ജീവിതത്തിൽ ആയാലും ക്രിസ്തുവിനെ വിളിച്ചു പ്രാർത്ഥിക്കുന്നവർ അന്തിമ വിജയം നേടും! അവൻ വേഗം വരുന്നു! ആമേൻ!!

    • @Chillbaba-1990
      @Chillbaba-1990 2 місяці тому

      Labour party UK oru mus rsthram aakum..appo krustu varumooo

  • @johnsonouseph7631
    @johnsonouseph7631 3 місяці тому +26

    മോങ്ങിയുടെ സുഹൃത്ത്‌ 😂

    • @sreejithshankark2012
      @sreejithshankark2012 2 місяці тому +1

      അയാൾ ഹിന്ദു ആയതു ആണോ പ്രശ്നം 🙂

  • @12332
    @12332 2 місяці тому +2

    ബ്രിട്ടന് സംഭവിച്ച ഒരു തെറ്റ് അതാണ് സുനക്.....

  • @hamzan.v.4046
    @hamzan.v.4046 3 місяці тому +9

    ഇതേ അനുഭവം നാളെ മോഡിയെയും കാത്തിരിക്കുന്നു

  • @sha..f217
    @sha..f217 3 місяці тому +5

    ഓൻ തോൽക്കണം.. ഇനി ഇവന്നപ്പോലെ ഉള്ളവരെ ബ്രിട്ടൻ പോലെ ഉള്ള രാജ്യക്കാർ ധൈര്യം കാണിക്കരുത്

  • @RajeshPillai-e1o
    @RajeshPillai-e1o 2 місяці тому +1

    അവസാനം പറഞ്ഞതിൽ ഒരു തിരുത്ത് ഉണ്ട് … reform party ഒരു തീവ്ര വലതു പക്ഷ പാർട്ടി ആണ്, Brexit ന്റെ സൂത്രധാരൻ ആയ നൈജൽ ഫാരാജ് ആണ് ഇതിന്റെ നേതാവ് !!! ആദ്യമായി തെരഞ്ഞെടുപ്പ് നേരിടുന്ന പുതിയ പാർട്ടിയായ അവർ വോട്ട് ശതമാനത്തിൽ മൂന്നാം സ്ഥാനത്ത് എത്തിയെങ്കിൽ ഓർത്തോളൂ ഇവിടെയും വലതുപക്ഷം ഒരു വൻ ശക്തിയാവാൻ വലിയ താമസം ഇല്ല! കൺസർവേറ്റിവ് പാർട്ടിയിലെ പരമ്പരാഗത വോട്ടിലെ ഒരു നല്ല ശതമാനം ആണ് ഇവർ കൊണ്ടുപോയത് ….പിന്നെ ഇവിടുത്തെ ചില മാധ്യമങ്ങൾ പറയുന്നത് തിരഞ്ഞെടുപ്പ് വൈകിയിരുന്നെങ്കിൽ reform party ഇതിലും ശക്തി പ്രാപിക്കും എന്നാണ്…. David Cameron പണ്ട് ബ്രെക്സിറ്റ് റഫറണ്ടം കൊണ്ടുവന്നതും ഇതുപോലെ ഒരു സാഹചര്യത്തിൽ ആയിരുന്നു ……എന്തായാലും ലേബർ പാർട്ടിക്ക് മുമ്പിൽ അതി സങ്കീർണ്ണങ്ങൾ ആയ കുടിയേറ്റം, ഹെൽത്ത് കെയർ, പണപ്പെരുപ്പം തുടങ്ങിയ പല പ്രശ്നങ്ങൾ ഉണ്ട് …..

  • @jm.r6592
    @jm.r6592 3 місяці тому +2

    ഇടതു എന്ന് പറഞ്ഞാലും അഭയാർത്ഥികൾ ആയി വന്നു സ്വയ്ര്യം കെടുത്തുന്നവരെ വെറുതെ വിടും എന്നും തോന്നുന്നില്ല. ഭരണത്തിൽ വന്നരിക്കുന്നതു വലതിനെക്കൽ മുന്നേ ഓടുന്ന വലത് ആണ് എന്ന് വൈകാതെ തെളിയും

  • @SaidSaid-xw5gf
    @SaidSaid-xw5gf 3 місяці тому +11

    അവിടെ Evm ഇല്ലല്ലോ

  • @appu.v.nappukuttan5417
    @appu.v.nappukuttan5417 3 місяці тому +7

    അടുത്തത് പുട്ടിനായിരിക്കും എന്താ രാമാ ചങ്ങാതികളെക്കെ തോറ്റമ്പുന്നത്

    • @sojajose9886
      @sojajose9886 3 місяці тому +5

      ഒരിക്കലും ഇല്ല പുടിൻ എന്ന് എപ്പോഴും ശക്തി തന്നെ🔥🔥

    • @shazzzaman164
      @shazzzaman164 2 місяці тому

      Avde oru sheriyaya election nadakkunilla..so ,no way..avde 80%+christains and 10%+ muslims Ivar kk onnum angne parayathakka ethirpp illa
      ...( India ye pole mathathin atra pradyanyam illa)

  • @kasimm4677
    @kasimm4677 3 місяці тому +6

    മോനെ. സുന ക്. ഇസ്രായിൽ അടുത്ത പ്രധാനമന്ത്രിക്കുള്ള ചാൻസിന്റെ ഒഴിവ് വരുന്നുണ്ട്🤣🤣🤣🤣🤣

    • @sky9719-t9z
      @sky9719-t9z 2 місяці тому

      Da ninakku vivaram Ella alle 😂

  • @aneesanees8635
    @aneesanees8635 3 місяці тому +25

    ഇന്ത്യൻ വംശജൻ എന്നുപറഞ്ഞു ഇന്ത്യയുടെ വിലകളയരുത്‌ സുനയുടെ പൂർവികരല്ലാം ബ്രിട്ടീഷുകാർക്ക് വേണ്ടി പണിയെടുത്ത് ഇന്ത്യയെ ഒറ്റിക്കൊടുത്ത് വളർന്നുവന്ന ടീമാണ് സുനയുടേത്

    • @rasputin7880
      @rasputin7880 3 місяці тому

      അതേ. രാജ്യസ്നേഹികൾ ആണ് ഇന്ത്യ വിഭജിച്ചു പാകിസ്ഥാൻ ഉണ്ടാക്കിയത്. 😄

    • @ShakkirHussain-hq1di
      @ShakkirHussain-hq1di 3 місяці тому +5

      😂😂😂😂

  • @karthikeyankandiyoor9560
    @karthikeyankandiyoor9560 2 місяці тому

    400 മറികടക്കുമെന്ന് മോദി പ്രസംഗിച്ചു നടന്നില്ലേ, ഇപ്പോൾ എങ്ങനിരിക്കുന്നു,400 മറികടന്നില്ലേ ലേബർ പാർട്ടി😂

  • @nelsonjohn4204
    @nelsonjohn4204 3 місяці тому +2

    Sunaki എടുത്ത് ചട്ടം, അതിമോഹം

  • @rayinri
    @rayinri 3 місяці тому +3

    സന്തോഷം..

  • @UsmanA-ck3th
    @UsmanA-ck3th 2 місяці тому

    ഏതൊരു ഭരണ കർത്താവ്. സ്വജന. പക്ഷപതം. കാണിച്ചോ. അവൻ പരാജയപ്പെടും. എല്ലാം. രാജ്യത്തിന്റെ. മക്കളാണ്. ഐക്യത്തോടെ അവരെ ഒന്നിച്ചു നിർത്തണം

  • @jabseer.kkayyalakandy3630
    @jabseer.kkayyalakandy3630 2 місяці тому +1

    He against palastine. He against humanity.

  • @royabraham1902
    @royabraham1902 2 місяці тому +1

    സുനകന്റെ വിശ്വാസം തന്നെ

  • @Kannan-jp4nx
    @Kannan-jp4nx 3 місяці тому +10

    Isreal സപ്പോർട്ടർ ആയ ജൂതനാണ് സ്റ്റാർമർ

  • @Samuelkutty-xq2ym
    @Samuelkutty-xq2ym 3 місяці тому +2

    Indian. Allways. Indian. No. Change. Positive

  • @fishart254
    @fishart254 3 місяці тому +6

    അന്ധവിശ്വാസവും മത പ്രചാരണവും അമിത മോദി പ്രേമവും സുനകിൻ്റെ സുന വെട്ടി......

  • @sreejithshankark2012
    @sreejithshankark2012 2 місяці тому +1

    ഇപ്പൊ വന്ന പുതിയ പ്രധാന മന്ത്രി എന്തായാലും ഇന്ത്യൻ അനുകൂലി ആണ്..❤

    • @abdullakuttymelethil735
      @abdullakuttymelethil735 2 місяці тому +3

      ഇന്ത്യൻ അനുകൂലി ആയിരിക്കാം പക്ഷെ മോഡി ഭക്തൻ ആവില്ല

    • @sreejithshankark2012
      @sreejithshankark2012 2 місяці тому +2

      @@abdullakuttymelethil735 ഞങ്ങൾ മോഡി ഭക്തൻ ആണോ ബിജെപി ആണോ എന്ന് നോക്കി അല്ല ആരെയും ഇഷ്ടപ്പെടുന്നത്.. അവൻ ഇന്ത്യക്കാരൻ ആണോ ഇന്ത്യയെ സ്നേഹിക്കുന്നവൻ ആണോ എന്ന് നോക്കിയാണ്.. വേറെ പലരും തിരിച്ചും.. പാകിസ്ഥാനിയണോ മുസ്ലിം ആണോ എന്ന് നോക്കി ഇഷ്ടപ്പെടുന്നു.. ഞങ്ങള്ക്ക് രാജ്യം ആണ് വലുത്.. നിങ്ങൾക് മതം മാത്രം വലുത് 🙂

  • @kunhipockermohammed6295
    @kunhipockermohammed6295 2 місяці тому +1

    സുനകൻ എന്നോ തോറ്റമ്പേടിയിരുന്നു

  • @Ndrkv
    @Ndrkv 3 місяці тому +1

    സുന കണ്ടു കാണും

  • @ikhaleelneo7138
    @ikhaleelneo7138 2 місяці тому

    സുനക് സ്വമേധയ അങ്ങോട്ട് re-election option മുന്നോട്ട് വെച്ചതാണ്, തോൽക്കുകയും ചെയ്തു,സുനക് ഒരു business man ആണ്, മൂപ്പര് President കാലയളവിൽ ഒരുപാട് കോടികൾ സ്വന്തം പോക്കറ്റിൽ നിന്ന് ചിലവാക്കി uk പിള്ളേരെ സഹായിച്ചിട്ടുമുണ്ട്, അതൊക്കെ മൂപ്പരെ ബിസിനസ് ഉയരാൻ സഹായിച്ചിട്ടേ ഉള്ളൂ,, പക്ഷെ ഈ തോൽവി മൂപ്പർ അർഹിച്ചതാണ്, ആവശ്യമില്ലാത്തിടത് തല വെക്കാൻ നിക്കരുത്

  • @kavyacreation5759
    @kavyacreation5759 2 місяці тому +1

    പശു തോൽപ്പിച്ചു

  • @Kkkkui2865
    @Kkkkui2865 2 місяці тому +2

    തോറ്റമ്പി യോ 🙄 ഇതൊക്കെ മലയാളത്തിൽ ഉള്ള ആണോ 🙄

  • @HassainarHassu
    @HassainarHassu 3 місяці тому +1

    അർഹതയില്ലാത്തവൻ ഭരിച്ചാൽ

  • @azeemazeemabdullah2467
    @azeemazeemabdullah2467 2 місяці тому

    അയിന് എവിടെ ഗോ വധം നിരോധിചില്ലല്ലോ പിന്നെ എങ്ങനെ തോറ്റു 🙄

  • @josept2464
    @josept2464 2 місяці тому

    Indian people also upgrading. U.P. is example.

  • @manojkkakkoth6429
    @manojkkakkoth6429 2 місяці тому

    കുടിയേറ്റം വലിയ പ്രശ്നം തന്നെ

  • @akhilfabz7022
    @akhilfabz7022 3 місяці тому +5

    ഇന്നലെ വരെ പട്ടി ഷോ ആയിരുന്നു

  • @jahfarch
    @jahfarch 3 місяці тому +1

    sunakan means dog
    he should rectify his name by applying to the Royal court of Justice UK.

  • @KUNJUTTYAT
    @KUNJUTTYAT 2 місяці тому

    സുന ഇസ്റയൽ പൗരനാണ് 😄😄😄

  • @MCurian
    @MCurian 3 місяці тому

    Good analysis

  • @aseesmashaalla2586
    @aseesmashaalla2586 3 місяці тому +2

    Suna

  • @sivaprasad5502
    @sivaprasad5502 3 місяці тому +18

    സായിപ്പു ഇന്ത്യയിലു വന്നു. നീണ്ട 200 വർഷം ഭരിച്ചു. സായിപ്പിനെകാൾ ജന സംഖ്യ
    ഇന്ത്യിലെ ഉണ്ടായിരുന്നു. സായിപ്പു എന്തു കൊണ്ടു ഭരിച്ചു.
    കാരണം ഏകദേശം പകുതി
    ഇന്ത്യൻ സായിപ്പിൻ്റെ കോണകം
    കഴുകാൻ ഉണ്ടായിരുന്നു. മഹത് ഗാന്ധി എങ്ങനെ എങ്കിലും കുറെ
    ഇന്ത്യക്കാരെ കൂട്ടു പിടിച്ചു സ്വതന്ത്ര്യ നേടി. എന്നാലും കുറെ
    പേർക്കു സായിപ്പിൻ്റെ കൾച്ചർ
    വിടാൻ വലിയ പ്രയാസം ആണു.

    • @Vpr2255
      @Vpr2255 3 місяці тому +2

      സായിപ്പ് ന്റെ കണ്ടു പിടുത്തം നമ്മൾ use ചെയ്ന്, മുൻറോ സായിപ്പ് അടിമ കച്ചവടം കേരളത്തിൽ നിരോധിച്ചപ്പോൾ ഹിന്ദു പ്രമാണി മാർ എതിർത്തു

  • @binufasal
    @binufasal 3 місяці тому +6

    എവിടെപ്പോയി വല്ല സങ്കിത്തരവും കാണിച്ചു കാണും .

  • @mrvish772
    @mrvish772 2 місяці тому

    keir strammer എന്നാ പുതിയ UK prime minister ആരാണെന്ന് അറിയില്ല എങ്കിൽ പറയാം..... Isrraiil അനുകൂലി, uk യിൽ ഹിന്ദുഫോബിയ അനുവദിക്കില്ല എന്ന് പറഞ്ഞ ആൾ..... വന്ന ഉടൻ തന്നെ കശ്മീർ പ്രശ്നത്തിൽ ന്യൂട്രൽ സ്റ്റാൻഡിൽ നിന്ന Uk ഇന്ത്യൻ സ്റ്റാൻഡിലേക്കു വന്ന ആൾ..😂😂😂😂😂😂😂

  • @shijutom2772
    @shijutom2772 3 місяці тому

    It's nothing serious, every one get tired with the same party rule.

  • @sreejithshankark2012
    @sreejithshankark2012 2 місяці тому

    യൂറോപ്പ് മൊത്തം പ്രേശ്നത്തിൽ ആണ്.. ഫ്രാൻസ് ഒക്കെ ഉദാഹരണം 🙂

  • @ShamilSalam-d2i
    @ShamilSalam-d2i 2 місяці тому +2

    കാരണം ജെയ് ശ്രീ റാം 😂

  • @RafeekbinMonutty
    @RafeekbinMonutty 3 місяці тому +2

    Sunak supporting Israel also

  • @muhammadeali7132
    @muhammadeali7132 3 місяці тому +1

    nannai

  • @Biju93
    @Biju93 3 місяці тому

    Ahankarathinte matoru roopam kitti

  • @ultimatevideos8407
    @ultimatevideos8407 3 місяці тому +1

    മോങ്ങിജിയുടെ ശിഷ്യനാണ് അതുകൊണ്ടാണ് തോറ്റത്

    • @historyfromarchivestolimel8662
      @historyfromarchivestolimel8662 2 місяці тому

      It was due to long term rule of conservative party. 90% of sunak 's cabinet minister lost their seats. Rishi Sunak won in two seats, Suella Bravermann, Preeti Patel are the few ministers who escaped defeat. Former pm Liz Truz lost her seat with a huge majority

  • @vipinrampmjay
    @vipinrampmjay 3 місяці тому +1

    മോദി വിരുദ്ധർക്ക് അൽപ ആശ്വാസം ആവാം...പുതിയ പിഎം Keir സ്റ്റാർമർ അടുത്ത് തന്നെ മോദിയുടെ സുഹൃത്ത് ആയിക്കോളും 😂😂😂😂..ഇന്ത്യ വംശക്കാരൻ ഋഷി സുനക് വീണ്ടും എംപി ആയി ബ്രിട്ടൻ പാർലമെന്റ്ൽ ഉണ്ട്

    • @sreejithshankark2012
      @sreejithshankark2012 2 місяці тому

      👍🏻👍🏻👍🏻👍🏻

    • @AbdulSalam-xn1ow
      @AbdulSalam-xn1ow 2 місяці тому

      Suhurthu aayikkotte. Sunak avide sangitharam Kalichathu kondu janagal tholpichu.

    • @vipinrampmjay
      @vipinrampmjay 2 місяці тому

      @@AbdulSalam-xn1ow എടാ മപ്പേ ഇപ്പൊ പിഎം ആയവൻ sunakkinte ക്കൾ സംഘി തരം കാണിക്കുന്ന ആൾ ആണ് 😄😄😄 pinne ഋഷി സുനക് തോറ്റിട്ടില്ല 12000വോട്ട് ഭൂരിപക്ഷത്തിൽ ജയിച്ചു...

  • @vipinrampmjay
    @vipinrampmjay 3 місяці тому

    ഋഷി സുനക് ജയിച്ചല്ലോ.. പാർട്ടി അല്ലേ തോറ്റത്

  • @sadimak7213
    @sadimak7213 3 місяці тому +1

    Palastheente.shaapamaanu.ivante.paraajayam

  • @abygeorge8351
    @abygeorge8351 2 місяці тому

    നേതാവും ജൂതൻ ആണു. അപ്പോൾ കാത്തിരുന്നു കാണുക 😂

  • @rifasworld9204
    @rifasworld9204 3 місяці тому

    He don,t know how to rule

  • @noojimohiyaddeen512
    @noojimohiyaddeen512 3 місяці тому +1

    congralation to suna from insdian sangis😅

  • @PrabhakaranThekkummuri-zm1xp
    @PrabhakaranThekkummuri-zm1xp 3 місяці тому +1

    Simply because of Hinduphobia and following the path of Narendra Modi, all countries will do the same shortly.

  • @mohammadashraf3778
    @mohammadashraf3778 3 місяці тому +1

    Israeline nannai sahaichu ipo 🥲🥲🥲🥲🥲

  • @ANILKUMAR-xr5wc
    @ANILKUMAR-xr5wc 2 місяці тому

    But new select priminister is famous for against Muslim community

  • @mercyjohn6141
    @mercyjohn6141 2 місяці тому

    Aruthatha koottukettu.

  • @abdullakuttymelethil735
    @abdullakuttymelethil735 2 місяці тому +2

    അങ്ങേ അറ്റത്തെ മോഡി ഭക്തനും അതിനേക്കാകുപരി ഇന്ത്യൻ വംശ ജനുമായ ഹൃഷി സുനാക്കിനെ പ്രധാനമന്ത്രി യാക്കിയത് വെള്ളക്കാർ ഇഷ്ടപെട്ടില്ല കോണ്സെർവീറ്റീവ് പാർട്ടിക്കാരായ വെള്ളക്കാർ പോലും
    ആ വികാരം ഈ തെരെഞ്ഞെഫപ്പിൽ ലേബർ പാർടിക്ക് അനുകൂലമായഒരു താരംഗമായി മാറി ഒപ്പം ബ്രിട്ടനിലെ 9%വരുന്ന മുസ്ലിം വോട്ട് ഈ മോഡി ഭക്തനെതിരെ കേദ്രീകരിച്ചതും ലേബർ പാർട്ടിയുടെ ഉജ്ജ്വല വിജയത്തിൽ ഒരു പ്രധാന ഘടകമാണ്

    • @historyfromarchivestolimel8662
      @historyfromarchivestolimel8662 2 місяці тому

      Only 6% Muslims in Britain. Hindus are a more powerful lobby in Britain than any other community except jews. Hindus of Britain are filthy rich compared to normal British citizens. Indian Muslims are also well settled in Britain but majority of British Muslims are from Pakistan and they do menial or unskilled jobs like driver, cleaner, waiter etc

  • @noojimohiyaddeen512
    @noojimohiyaddeen512 3 місяці тому +1

    appooo awide modi viruddharkkk 4 soo paaar aaayallooo😅😅😊😂

  • @johnsondavidmadthil7072
    @johnsondavidmadthil7072 2 місяці тому

    He go behind bullac

  • @josept2464
    @josept2464 2 місяці тому

    Rishi has to go to forest for asectic life.

  • @FaizalFaisal-qn9wv
    @FaizalFaisal-qn9wv 2 місяці тому

    Facist.chathu

  • @AbdulSalam-xn1ow
    @AbdulSalam-xn1ow 2 місяці тому

    Modi bhakthan, pinne engine tholkaathirikum.

  • @IND315
    @IND315 3 місяці тому

    Avante Patti show kandappaye thoniyirunnu avan mudiyanulladhanenn

  • @manojkkakkoth6429
    @manojkkakkoth6429 2 місяці тому

    Sudappikal nnjeliyunnu

  • @renjithparameswaran6585
    @renjithparameswaran6585 3 місяці тому +2

    നിന്റെ പേര് എന്താ... ഇനി അവിടെ കുടിയേറ്റങ്ങൾ തുടങ്ങും... നശിക്കും... 🙏🏼

    • @Kkk42667
      @Kkk42667 3 місяці тому

      India kolla adicha teams 😂anubavikkatteee

    • @rasheedm7942
      @rasheedm7942 3 місяці тому

      പിനേ പതിനാല് വർഷം സൌർഗം ആയതുകൊണ്ടാണെല്ലൊ 360തിൽ നിന്ന് 120ലേക്ക് ചുരുങ്ങിയത് പ്രധാന പെട്ടവരലാം തോറ്റ് തുന്നം പാടി

    • @sram5308
      @sram5308 3 місяці тому

      eni vivaram vachittillagil anubhavikkatee

    • @zyrusking
      @zyrusking 3 місяці тому +1

      ഇത്രയും നാൾ ആരും കുടിയേറിയില്ലായിരിക്കും... 14 വർഷം ഭരിച്ചിട്ടും കുടിയേറ്റം നിർത്തും നിർത്തും എന്ന് പറഞ്ഞതല്ലാതെ ഒന്നും നടത്തി കാണിച്ചില്ലല്ലോ....

  • @subin6793
    @subin6793 3 місяці тому +2

    Sudappi Channel. unsubscribed

    • @zyrusking
      @zyrusking 3 місяці тому

      നിങ്ങൾ രണ്ടു കൂട്ടർക്കും പരസ്പരം ചാപ്പ അടിക്കലാണല്ലോ? നിങ്ങളുടെ ഇങ്ങിത്തതിനാണിസരിച്ചു വാർത്ത വന്നില്ലെങ്കിൽ അപ്പോൾ സങ്കി അല്ലേൽ സുടാപ്പി പിന്നെ.......... ഈ വാർത്തയിൽ എന്താണ് കുഴപ്പം എന്നത് എനിക്ക് തോന്നുന്നില്ല....

    • @Anazexe
      @Anazexe 3 місяці тому

      Sanghi kale arkkum venda, venel a chanakathil poyi kali 😂😂

  • @sharafulondon
    @sharafulondon 3 місяці тому

    Sunak RSS SAGI adanu karanham

  • @bisnndks9222
    @bisnndks9222 3 місяці тому

    Sayippan maar umbi inni al British avum😂

  • @Nothing518-h5z
    @Nothing518-h5z 3 місяці тому

    Brown ആയോണ്ട് മാത്രം 🥴

  • @JohnsonCG-ub3br
    @JohnsonCG-ub3br 3 місяці тому +1

    ഗുഡ് സുനക് ഇന്ത്യ patty😝ബ്രിട്ടീഷ് valaatty

  • @JohnsonCG-ub3br
    @JohnsonCG-ub3br 3 місяці тому +2

    നിന്നെ അവിടെ അടിച്ചൊടിക്കും നോ. ഹിന്ദു ഇന്ത്യ ഹിന്ദു thevrtha😘

  • @binileldhose700
    @binileldhose700 2 місяці тому

    Eyaaal English alaatath kond

  • @aadhithanu9070
    @aadhithanu9070 3 місяці тому +1

    Thott Oombi 😅

  • @leoleo-em8nn
    @leoleo-em8nn 3 місяці тому +1

    Thottu umpiyo

  • @puthurashtram8614
    @puthurashtram8614 3 місяці тому +1

    Jihadiii sponsered channel അണ് ഇ channel

    • @zyrusking
      @zyrusking 3 місяці тому

      നിങ്ങൾ രണ്ടു കൂട്ടർക്കും പരസ്പരം ചാപ്പ അടിക്കലാണല്ലോ? നിങ്ങളുടെ ഇങ്ങിത്തതിനാണിസരിച്ചു വാർത്ത വന്നില്ലെങ്കിൽ അപ്പോൾ സങ്കി അല്ലേൽ സുടാപ്പി പിന്നെ.......... ഈ വാർത്തയിൽ എന്താണ് കുഴപ്പം എന്നത് എനിക്ക് തോന്നുന്നില്ല....