'മോദിക്കെതിരെ ആർഎസ്എസ് ഒളിയമ്പ് അയക്കുന്നു'| Unni Balakrishnan

Поділитися
Вставка
  • Опубліковано 15 чер 2024
  • Watch Full Video - • RSS ഇടഞ്ഞോ? | MEET THE...
    'മോദിക്കെതിരെ ആർഎസ്എസ് ഒളിയമ്പ് അയക്കുന്നു'| Unni Balakrishnan
    #Unnibalakrishnan #narendramodi #RSS #BJP #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 75

  • @abhinandsthampi8900
    @abhinandsthampi8900 10 днів тому +62

    പ്രവചന സിംഹം ഉണ്ണി ബാലകൃഷ്ണൻ❤❤👌👌

    • @DRACULA_KING_
      @DRACULA_KING_ 10 днів тому +4

      ശുപ്പാണ്ടി 🤪

    • @sujaphysics3986
      @sujaphysics3986 9 днів тому +2

      👍💯🔥

    • @vijaybalan2459
      @vijaybalan2459 9 днів тому

      Echil thinnunna veroru Patti valashnan 😂😂

    • @arjunram6633
      @arjunram6633 9 днів тому

      Pavam, eni angne prnju smadnikkm​@@DRACULA_KING_

    • @abhinandsthampi8900
      @abhinandsthampi8900 9 днів тому

      @@vijaybalan2459 എന്ന് ആരുടെയോ എച്ചിൽ തിന്നുന്ന പട്ടി valashanan ഒപ്പ്

  • @subairsubair4751
    @subairsubair4751 10 днів тому +28

    ഉണ്ണി ബാലകൃഷ്ണന്റെ മുന്നിൽ യോഗേന്ദ്ര യാദവും കനകോലും പ്രശാന്ത് കിഷോർ എന്ത് ഒന്നും അല്ല അത്രമാത്രം കലക്കി കുടിച്ചിട്ട് ഇന്ത്യയിലെ രാഷ്ട്രീയം

    • @arjunedappanath4054
      @arjunedappanath4054 7 днів тому

      യോഗേന്ദ്ര യാദവ് കറക്റ്റ് ആയി പ്രവചിച്ചിരുന്നു ആദ്യം ഇലക്ഷൻ റിസൾട്ട്

  • @rasheedoic
    @rasheedoic 9 днів тому +10

    Unni Sir, You are a great political observer

  • @abdullavk2671
    @abdullavk2671 8 днів тому +3

    ഉണ്ണി ഏട്ടൻ എന്ത് ഒരു ദീർഘവീഷ്ണം ഉണ്ണിയേട്ടൻ master pice ഡയലോഗ് "നോക്കു "

  • @Ashrafmgnagar
    @Ashrafmgnagar 9 днів тому +5

    Reporter channel is a great ❤❤❤❤❤❤❤❤❤❤❤❤

  • @shymaas7567
    @shymaas7567 9 днів тому +14

    ഇങ്ങേർ പറയുന്നത് എല്ലാം വളരെ വളരെ ശരിയായിരിക്കും ഇത്രക്കും അറിവും ദീർഘ വീക്ഷണവും രാഷ്ട്രീയ നിരീക്ഷണവും അപാര ഓർമ്മ ശക്തിയും ഒരു വിക്ക് പോലും ഇല്ലാതെ വെക്തമായി സ്പഷ്ട്ടമായി സംസാരിക്കുന്ന ഉണ്ണി ബാല കൃഷ്ണൻ ❤❤ അറിവ് അപാരമാണ് ഇങ്ങേരെ ഫാനാണ് ഞാൻ

  • @aezhuvathbalachandran312
    @aezhuvathbalachandran312 9 днів тому +5

    Excellent view

  • @ashirkolikkalramachamparam7480
    @ashirkolikkalramachamparam7480 9 днів тому +2

    Unni sir ❤❤❤

  • @unknowndestiny5198
    @unknowndestiny5198 10 днів тому +9

    Unni sir

  • @user-ip5zv3ph3m
    @user-ip5zv3ph3m 4 дні тому +1

    Unni sir❤❤

  • @muhammadshafi8177
    @muhammadshafi8177 9 днів тому +3

    Unni Sir

  • @MuhammedChenoth
    @MuhammedChenoth 5 днів тому +1

    ബിജെപി തോറ്റപ്പോൾ തോറ്റതിന്റെ ക്രെഡിറ്റ്‌ ബിജെപി ക്ക് മാത്രം ചാർത്തിക്കൊടുത് സ്വയം ശുദ്ധരാകുന്ന rss . അതാണ് ഇവിടെ കാണുന്നത്. Rss നും മേലെയാണ് indian ജനാധിപത്യം. അത് മനസിലാക്കുക.

  • @user-iw4kj8jd1l
    @user-iw4kj8jd1l 10 днів тому +13

    ഉണ്ണി sir❤

  • @Four_4946
    @Four_4946 10 днів тому +8

    Sujaya...enth intolerant aanu....nalla pole kelkkuu pls

    • @freethinker2559
      @freethinker2559 10 днів тому +1

      സുജയ ശെരിക്കും വായിൽ എടുക്കും അല്ലേ?😌😌

  • @jaleelvalley4395
    @jaleelvalley4395 3 дні тому +1

    👍

  • @norrox1
    @norrox1 10 днів тому

    🎉🎉🎉🎉🎉🎉

  • @shanuacm5958
    @shanuacm5958 9 днів тому +1

    നിങ്ങൾ പുലി

  • @007vargheseg
    @007vargheseg 9 днів тому +1

    Unni we are lessing......

  • @aravindgnair8388
    @aravindgnair8388 5 днів тому

    Unni sir 👌🏻👌🏻🙏🏻🙏🏻

  • @kkthankachan6496
    @kkthankachan6496 8 днів тому +1

    എല്ലാവരെയും വെട്ടി എങ്കിൽ അയ്യാൾ ഫാസിസ്റ്റ് ആണ്

  • @abdulrafeeque9517
    @abdulrafeeque9517 9 днів тому

    കോൺഗ്രസ് വരാൻ നാല് കാര്യം കഴിയണം സ്ത്രീകളുടെ വിവാഹപ്രായം 22 വയസാക്കുക രണ്ട് ഏക സിവിൽ ക്കോട് മൂന്ന് സന്താന നിയന്ത്രണം നാല് രാജ്യത്ത് ഒറ്റ കാർഡ് മുതലായവ കഴിയണം

  • @sinivlogzz
    @sinivlogzz 7 днів тому

    Mat . .s nt...😮

  • @crazyyhofficial5760
    @crazyyhofficial5760 6 днів тому

    Sujaya mol എല്ലാം shradhich keet padikkuva

  • @sinivlogzz
    @sinivlogzz 7 днів тому

    Kyom

  • @vijaybalan2459
    @vijaybalan2459 9 днів тому

    Modiye pukazhthiya Unni Great 👍👍

  • @onetwo1two3
    @onetwo1two3 8 днів тому

    RSS എല്ലാ കാലത്തും, എല്ലാ തിരഞ്ഞെടുപ്പുകളിലും BJP യെ ഒളിഞ്ഞും തെളിഞ്ഞും സംരക്ഷിച്ചു, ബിജെപി ക്ക് തനിച്ച് 280 സീറ്റുകൾ കിട്ടിയിരുന്നെങ്കിൽ മോഹൻ ഭഗവതിനു ഇപ്പോഴുള്ള 'പ്രതിപക്ഷ' 'മണിപ്പൂർ' സ്നേഹം ഉണ്ടാകുമായിരുന്നോ?? പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാൻ തുടങ്ങിയതും മണിപ്പൂര് കലാപം തുടങ്ങിയതും റിസൾട്ടിന് ശേഷമാണോ? എവിടാരുന്നു ഭഗവത് അണ്ണൻ? പ്രതിപക്ഷത്തെ വിഡ്ഢികളാക്കൽ എന്നതാണ് അണ്ണന്റെ സ്റ്റാൻഡ്.

  • @shibin766
    @shibin766 9 днів тому

    Sangam silent ayirunnu This election

  • @ryanxavier_89
    @ryanxavier_89 8 днів тому +1

    ആറ് മാസത്തിനകം ഇന്ത്യൻ സഖ്യം തകരും ഉണ്ണി wait and see

  • @aswinaswi7424
    @aswinaswi7424 10 днів тому +2

    ഉണ്ണിക്ക് സംഘ എന്താ ബിജെപി എന്താണെന്നറിയില്ല😂

    • @faizy7199
      @faizy7199 10 днів тому +9

      ennu oru sanki …opp 😄🙌🏼

    • @AS-uo3zf
      @AS-uo3zf 10 днів тому +2

      Unnikkum, Mohan Bhagavat num nannayi ariyam. Ninne local Sangh il enthanu padippikkunne enn enikk ariyilla ennalum RSS is and will always be a liberal Hindu org. RSS always want liberal Hindu leaders like ABV and Gadkari. Modi, shah 2 step mukalil extremism kalikkunnu. 2029 il RSS thanne thaazhe idum BJP govt ne

    • @lovemykeralam8722
      @lovemykeralam8722 10 днів тому

      ബിജെപി എന്താണെന്നു എല്ലാവർക്കും അറിയാം ലോകത്തിനും മനസ്സിലായിഅധികാരം ഉപയോഗിച്ച് മുസ്ലിംകളെയും ക്രിസ്ത്യാനികളെയും കൊല്ലുന്ന പാർട്ടി നരഭോജി പാർട്ടി ഉണ്ണി ബാലകൃഷ്ണന് മോദിയെക്കളും ബിജെപി ar😂എസ് എസ് എന്താണെന്നു നല്ലത് പോലെ atiyavunna😂ആളാണ് 240 സീറ്റ് ബിജെപിക്ക് കിട്ടുമെന്ന് പറഞ്ഞഒരേ ഒരു സിംഹം അത് ഉണ്ണി ബാലകൃഷ്ണൻ

    • @aswinaswi7424
      @aswinaswi7424 9 днів тому

      @@AS-uo3zf കോപ്പ് 😂 RSS liberal 🤣 RSS മോദിയെ മാറ്റണമെങ്കിൽ ഇപ്പോൾ വേണമെങ്കിലും മാറ്റം! മോദി & ഷാ ഏറ്റവും Success ആയെ സ്വയംസേവകർ ആണ്
      2025 എന്നത് ആർഎസ്എസ് സംബന്ധിച്ച വളരെ നിർണായകമായ വർഷമാണ്. 362 സീറ്റ് BJP ഒറ്റക്ക് നേടാനാണ് മത്സരിച്ചത്. കാരണം ചില ഭേതഗതികൾക്ക് 2/3 ഭൂരിപക്ഷം വേണം. ബിജെപി ഈ നമ്പർ കടന്നാൽ ഉറപ്പായും എൻഡിഎ 400 അടിക്കും.കാരണം ഘടകകക്ഷികൾക്ക് ഏറ്റവും കുറഞ്ഞത് 45 സീറ്റെങ്കിലും കിട്ടും
      പക്ഷേ BJP ഭയങ്കര Overconfident ആയിരുന്നു. 2014,2019 അല്ല 2024 ഇലക്ഷൻ നേരിട്ടത്. UP,MH , Rajistan, Haryana തുടങ്ങിയ സംസ്ഥാനങ്ങളിൽ RSS & VHP സഹായം ഇല്ലാതെ മത്സരിച്ചു..ബിജെപി സ്വയം പര്യാപ്തത നേടിയ എന്നവകാശപ്പെട്ടു. ആർഎസ്എസ് മാറിയതോടെ വോട്ടിങ്ങ് കുറഞ്ഞു.. പിന്നെ ഏകദേശം ഈ സംസ്ഥാനങ്ങളിൽ 65 ഓളം സ്ഥാനാർത്ഥികൾ ആർഎസ്എസുമായി യാതൊരു ബന്ധവുമില്ലാത്ത ആയിരുന്നു. ഇവർ തോൽക്കുമെന്ന് ഇലക്ഷന് മുമ്പേ ആർഎസ്എസ് പറഞ്ഞു ഇവർ തോറ്റു!
      2024 result ജെപി Nada ഒരു പാഠമാണ്. Overconfident പാടില്ല..അത് മോദിക്ക് മനസ്സിലായി അതാണ് മോദി കി പരിവാർ മാറ്റാൻ പറഞ്ഞത്. 2014 മുതൽ 2064 വരെയുള്ള ഭരണം RSS 2013 Plan ചെയ്തതാണ് 😂 അതിൻ്റെ ആദ്യ Phase ആണ് മോദി
      ഓർഗനൈസർ പത്രത്തിൽ അമിത് ഷായെ പറ്റി ഒരക്ഷരം പോലും കുറ്റം പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല പുകഴ്ത്തി ആണ് പറഞ്ഞത്.. വിജയങ്ങൾ മാത്രം സൃഷ്ടിച്ച അമിത് ഷായുടെ നേതൃത്വത്തിൽനിന്നും നഢയുടെ നേതൃത്വത്തിലേക്ക് പോയപ്പോഴേക്കും തോൽവി ആയി! Overconfident ഇല്ലാതെ 2024 ൽ ഗ്രൗണ്ട് ലെവൽ വർക്ക് ചെയ്തിരുന്നുവെങ്കിൽ 400 സീറ്റുകൾ എളുപ്പത്തിൽ നേടാം എന്നാണ് സംഘം പറയുന്നത്..
      പിന്നെ മോദി 2024 പ്രകടനപത്രികയിൽ ഹിന്ദുത്വ അജണ്ടകൾ ഒന്നും ഫ്രെയിം ചെയ്തില്ല. വികസനങ്ങൾ മാത്രമാണ് ഫ്രെയിം ചെയ്തതെന്ന് വിമർശനം ഉണ്ട് . അതുകൊണ്ടുതന്നെ കാശി , മഥുര പ്രശ്നങ്ങൾ മോദി ഉടൻ പരിഹരിക്കും.. മോദി 3.0 Hyper Mode ആയിരിക്കും
      RSS ഇപ്പോൾ ശിവസേന ഒന്നിപ്പിക്കാൻ ചർച്ച നടത്തുന്നുണ്ട്. മഹാരാഷ്ട്ര ഇലക്ഷൻ മുമ്പ് ഇലക്ഷൻ ശേഷമോ ഒന്നിക്കും! കൃത്യം രണ്ടുമാസത്തിനുള്ളിൽ പല കോൺഗ്രസ്സുകാരും രാജിവെക്കും.അവിടങ്ങളിൽ റീ ഇലക്ഷൻ നടക്കും! BJP കേവല ഭൂരിപക്ഷത്തിൽ എത്തും

    • @aswinaswi7424
      @aswinaswi7424 9 днів тому

      @@AS-uo3zf ഈ കൂട്ടത്തിൽ ആർഎസ്എസ് എന്താണ് എന്നറിയാവുന്ന നികേഷിന് ആണ് ! RSS Liberal 🤣

  • @shymonshymon5798
    @shymonshymon5798 10 днів тому

    RSS ൽ ഉണ്ണിബാലകൃഷ്ണൻ work ചെയ്തിട്ടുണ്ടോ...?

  • @webseriesworld8057
    @webseriesworld8057 10 днів тому

    ഇവനൊക്കെ ചാവുന്നത് വരെ ഇങ്ങനെ മോങ്ങും 😂

    • @jaleelvalley4395
      @jaleelvalley4395 3 дні тому

      മോദിജി എത്ര നികൃഷ്ടനായാലും അദ്ദേഹം നമ്മുടെ പ്രധാനമന്ത്രിയാണ്. അദ്ദേഹത്തെക്കുറിച്ച് ഇങ്ങനെയൊന്നും പറയരുത്.

    • @webseriesworld8057
      @webseriesworld8057 3 дні тому

      @@jaleelvalley4395 കരയണ്ട 2029 ൽ നോക്ക് 😂

  • @user-vu5od6ph9i
    @user-vu5od6ph9i 10 днів тому +1

    സ്വപ്നലോകത്തെ ഉണ്ണി 🤣🤣

  • @freethinker2559
    @freethinker2559 10 днів тому +3

    സുജയ ശെരിക്കും വായിൽ എടുക്കും അല്ലേ?😌😌

  • @Im.vishnuvinayak
    @Im.vishnuvinayak 9 днів тому

    ഉണ്ണി 🤡