കിട്ടിയോ കിട്ടി! കിട്ടിയതിങ്ങനെ! | ksudhakaran

Поділитися
Вставка
  • Опубліковано 4 лип 2024
  • #ksudhakaran
    കിട്ടിയോ കിട്ടി! കിട്ടിയതിങ്ങനെ!

КОМЕНТАРІ • 62

  • @SanthoshSanthosh-ub3vv
    @SanthoshSanthosh-ub3vv 3 дні тому +21

    നമ്മുടെ ഇരുപതു ലോകസഭാമണ്ഡലങ്ങളിൽ പതിനെട്ടിലും,അല്ല പത്തൊൻപതിലും! ഇതുപോലുള്ള കൂടോത്രക്കാരെ തെരഞ്ഞെടുത്ത പ്രബുദ്ധരായ എല്ലാ മലയാളിമഹാൻമാർക്കും നടുവിരൽ നമസ്കാരം...😢😢😢😢😢😢നിങ്ങളെയോർത്തു ലജ്ജിക്കുന്നു...പ്രബുദ്ധമലയാളി😂😂😂😂😂😂

  • @PSHareendran
    @PSHareendran 3 дні тому +20

    സതീശന് കൂടോത്ര തിന്റെ പേരില്‍ ഒരു പുനര്‍ജ്ജനി കൂടി പിരിക്കാം എല്ലാ കോൺഗ്രസ്സ് mp markum alavansum കൊടുക്കണം

  • @sreedharannambiar8115
    @sreedharannambiar8115 3 дні тому +14

    കേരളത്തിലെ കൊണ്ഗ്രെസ്സിന്റെ പണി കൂടോത്രം ചെയ്യുക നട്ടാൽ മുളക്കുന്ന നുണ പ്രചരിപ്പിക്കുക നാട്ടിൽ കലാപം ഉണ്ടാക്കുക

  • @sahadevandamodaran92
    @sahadevandamodaran92 3 дні тому +20

    കോൺഗ്രസ് നേതൃത്വം സ്വയം അപഹാസ്യരാവുന്നു

  • @aarathimg3836
    @aarathimg3836 3 дні тому +19

    സുധാകരന് തലക്കാണ് കുഴപ്പം. പിന്നെ തലയ്ക്കുള്ളിൽ ഒന്നും ഇല്ല.

  • @sadanandanmk-ix3ce
    @sadanandanmk-ix3ce 3 дні тому +16

    mp മാര്‍ക്ക് കൂടോത്രം അലവന്‍സ് കൊടുക്കണം

  • @Nilapadu
    @Nilapadu 3 дні тому +10

    മാപ്രകൾ സിപിഎംന്റെയും sfi യുടെയും പുറകെയാണ്

  • @johnsonvm12
    @johnsonvm12 3 дні тому +16

    കോൺഗ്രസിൽ പുതിയ ഗ്രൂപ്പ്" കൂടോത്ര ഗ്രൂപ്പ് "😇

  • @thewild1445
    @thewild1445 3 дні тому +7

    അപരിഷ്കൃത കോൺഗ്രസ്.
    വീഡിയോ ചോർത്തിയതാണ് അതിലും വലിയ കൂടോത്രം

  • @petroformula
    @petroformula 3 дні тому +6

    "കമ ന്നു മിണ്ടരുത് " എജ്ജാതി ഭീഷണി അല്ലേ...
    ഇവന്മാരുടെ മാധ്യമങ്ങളോടുള്ള സഹിഷ്ണുത കാണണമെങ്കിൽ എതിരായി ഒരു ചോദ്യം ചോദിക്കണം...

  • @prajeethakuriakose6127
    @prajeethakuriakose6127 3 дні тому +8

    കിട്ടീത് തകിട് ആണ്. മുട്ട അല്ലാത്തത് നന്നായി വർഗീയത ആയിപോയേനെ.. 😁

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 3 дні тому +4

    KP cc എന്നത്. കേരള പ്രദേശ് കൂടോത്ര കോൺഗ്രസ്സ് കമ്മറ്റി എന്നാക്കി മാറ്റണം

  • @sasikunnathur9967
    @sasikunnathur9967 3 дні тому +6

    ഗൂഢസൂത്രം എന്ന വാക്ക് കൂടോത്രമായി ലോപിച്ചതാണ്.

  • @pradeeptv5241
    @pradeeptv5241 3 дні тому +7

    ഈ കൂടോത്രങ്ങൾ കണ്ടുപിടിച്ച സ്ഥിതിക്ക് അതിന്റെ ശക്തി പോയിക്കാണുമല്ലോ .ഇനിയെങ്കിലും സുധാകരന്റെ തലയ്ക്ക് വെളിവുണ്ടാകുമോന്നു നോക്കാം .ഇല്ലെങ്കിൽ അങ്ങേരുടെ തലക്കകത്തും ആരോ കൂടോത്രം വച്ചിട്ടുണ്ട് എന്നുവേണം കരുതാൻ .ന്റെ സിവനേ

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 3 дні тому

      അത് ജന്മനാ തലയ്ക്കുള്ളിൽ ഉണ്ട്

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 3 дні тому +2

    ഇനി എതിരാളിയെ തോല്പിക്കാൻഒരു അ ക്രി. കഷ്ണം മതി: ഹവാല ബോണ്ട്. വേണ്ട. പോസ്റ്റർ വേണ്ട. മൈക് വേണ്ട. ഇടത് പക്ഷം കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളുടെ പിന്തുണ വേണ്ട..ഹാ.ഹ ഹാ. എന്ത് നല്ല വിശ്വാസം. KPcc അടിയന്തിരമായി. കേരളത്തിലെ . കോൺഗ്രസ്സ് യൂത്തൻ മാർക്ക് . ഒരു കൂടോത്ര ക്യാമ്പ് നടത്തണം.

  • @sasikunnathur9967
    @sasikunnathur9967 3 дні тому +6

    ക്ഷുദ്രാകരൻ ആരാണ് എന്ന് മനസ്സിലായല്ലോ!

  • @user-ti3go4em9u
    @user-ti3go4em9u 3 дні тому +2

    കേരളം രക്ഷപെടുകയാണ്,
    കൂടോത്രത്തിൽ നിന്നും..
    വിജയിച്ചത് കൂടോത്രം കൊണ്ട്.. നടേശൻസാറും
    ഈ വിവരം അറിഞ്ഞിരുന്നു
    എന്നു വേണം കരുതാൻ.
    സു രേഷ് ഗോപി ജയിച്ചതും
    കൂടോത്രം..എന്നാലും ഈ പിതാക്കൻമാരുടെ മനസ്സ്
    മണിപ്പൂരിൽ നിന്നും മാറിയത്
    മനസാക്ഷിയില്ലാത്തതു കൊണ്ടല്ല, കൂടോത്രത്തിന്റെ
    ഫലം...ളോഹ ഇട്ടന്നേ ഉള്ളു
    എല്ലാം മൂത്ത ഹിന്ദുക്കളാ..
    അല്ലെങ്കിൽ കൂടോത്രം ഏൽക്കുമോ...
    വെറുതെയാണോ സ്വാമിവിവേകാനന്ദൻ കേരളത്തെ അങ്ങനെ വിളിച്ചത്...

  • @sajeevank1891
    @sajeevank1891 3 дні тому +6

    കൂടോത്രം ചെയ്താണോ ഇപ്രാവശ്യം ഭൂരിപക്ഷം നേടിയത്

  • @UnniKrishna-nc4tg
    @UnniKrishna-nc4tg 3 дні тому +8

    കോൺഗ്രസ് കൂടോത്രം ചെയ്യതു LDF നെ തോൽപ്പിച്ചു😂😂

    • @sujazana7657
      @sujazana7657 3 дні тому +1

      Ennitte enthe koodothram chaithe BJP tholpikanje

    • @skjp3622
      @skjp3622 3 дні тому +1

      ​@@sujazana7657ബിജെപിയും കോൺഗ്രസ്‌ ഉം ഭായ് ഭായ് അല്ലേ. അപ്പോൾ കൂടോത്രം ചെയ്യോ. എന്തൊരു ബുദ്ധി യാണ് ഈ കോൺഗ്രസ്‌ കാർ

  • @johnpk8982
    @johnpk8982 3 дні тому +3

    കൂടോത്രം ചെയ്യണം.

  • @sundarji4162
    @sundarji4162 3 дні тому +1

    കൂടോത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് KSU സർക്കാരിനോട്
    ആവശ്യപ്പെട്ടു എന്നറിയുന്നു.

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 3 дні тому +2

    കുഴിച്ചിട്ടതും ഞാനേ കിളച്ചിട്ത്തതും. ഞാനേ.

  • @mathaiabraham4296
    @mathaiabraham4296 3 дні тому +2

    കൂടോത്രം ചെയ്താണ് 18 സിറ്റ് നേടിയതെന്ന് തോന്നുന്നു.

  • @georget.s5867
    @georget.s5867 2 дні тому

    പുലിയായിരുന്ന ചുധാകരൻ എലിയായി മാറി.

  • @jobyrainbow
    @jobyrainbow 3 дні тому +2

    🔥🔥🔥😊

  • @Sunil-dq8rn
    @Sunil-dq8rn 3 дні тому +2

    ചെമ്പ് കൂടോത്രേതകിട്കൂടോത്റേകുക്കുടുകൂടോത്റേഹഹഹഹിഹിഹി

  • @comrade704
    @comrade704 3 дні тому

    സുധാകരൻ, കൂടോത്രം, ഉണ്ണിത്താൻ 😂😂😂😂😂

  • @georget.s5867
    @georget.s5867 2 дні тому

    കൂടോത്രം സുധാകൻ.

  • @user-sk4jk9um8v
    @user-sk4jk9um8v 3 дні тому +2

    മൈസതീശൻ.ചെയ്ത ചതി😅😅😅😅😅

  • @user-fi4jh9jz1i
    @user-fi4jh9jz1i 3 дні тому +1

    സ്വാതന്ത്ര്യം നേടി എടുത്തത് കൂടോത്രം ചെയ്തു നേടിയതാണോ?

  • @bigilymathew-bz5rx
    @bigilymathew-bz5rx 3 дні тому +2

    😂😂😂😂😂😂 🙏

  • @surendrankr2898
    @surendrankr2898 3 дні тому +3

    സതീശൻ ആയിരിക്കും

  • @thomasmathew9627
    @thomasmathew9627 3 дні тому +2

    കിട്ടിയൊ.കിട്ടിയൊ.കിട്ടി..ഇപ്പോൾ.വാ.തുറക്കുന്നിലല്ല.കേരളത്തിലേ.ചില.വേശ്യാമാധ്യമങ്ങൾ

  • @sreenivasanpoopparambil3143
    @sreenivasanpoopparambil3143 3 дні тому

    ഇതെല്ലാം. തിരെഞ്ഞെടുപ്പ്. പ്രചരണം. ആക്കണം.

  • @saiduttytp4046
    @saiduttytp4046 3 дні тому +2

    Hi

  • @haristhayyil3765
    @haristhayyil3765 3 дні тому +2

    😂😂😂😂😂😂😂😂😂😂😂😂😂😂😂🎉🎉🎉🎉🎉

  • @saijuChellappan
    @saijuChellappan 3 дні тому +4

    മധു ചേട്ടാ mob തരുമോ

  • @abduljalal3737
    @abduljalal3737 3 дні тому +2

    😂😂😂

  • @reethamaliakal2767
    @reethamaliakal2767 3 дні тому

    Kafirum kittum. Hope there will not be any prime time debates pinpointing CPM for black magic.

  • @nikhilk-vq2qv
    @nikhilk-vq2qv 3 дні тому +2

    Chirippikkalle 😂

  • @user-rq8rk8zb7n
    @user-rq8rk8zb7n 3 дні тому +2

    ,കൂടോത്രപാർട്ടീയായിഅധപതിച്ചല്ലോകോൺഗ്രസ്സേ

  • @mustafapmustafap143
    @mustafapmustafap143 3 дні тому +1

    🤣🤣🤣🤣🤣😜😜😜😜

  • @basheerpulimoottil8148
    @basheerpulimoottil8148 3 дні тому

    Velil irunna Pampine eduthu.............!, Ozhivaki tharane...., Pillayachan Kanjikuzhy: " vedi vazhipadu-101, Mic koode vilichu parayanda"!.

  • @sayedkoya6063
    @sayedkoya6063 3 дні тому +2

    ചെയ്തത് കൂടോത്രം ആണെങ്കിൽ അത് V D sathishan തന്നെ.

  • @muhammednajad7099
    @muhammednajad7099 3 дні тому +2

    Mairan sudakara koodadatha ummbi

  • @JacobGeorge-uz9th
    @JacobGeorge-uz9th 3 дні тому

    Prathipaksha Nethavine My@₹#@ nnu vilikkumpol orkanam aayirunnu KS (Koodothra Sudha) 🤪🤪🤪

  • @firosfiros6903
    @firosfiros6903 3 дні тому +2

    ആയോ കോൺഗ്രസ്‌ ഇന്റെ കാര്യം ചെരിച്ചേട്ടു വയ്യ. 😂😂😂