പൊളിറ്റിക്കൽ ക്രിമിനിലസം നടക്കുന്ന ആലപ്പുഴ

Поділитися
Вставка
  • Опубліковано 3 жов 2024

КОМЕНТАРІ • 9

  • @AjithKumar-hr8ii
    @AjithKumar-hr8ii 3 місяці тому +2

    ഇപ്പോഴെങ്കിലും ഷാജഹാൻ സാറിന് മനസിലായല്ലോ..... ഞാൻ എന്തുകൊണ്ടാണ് ഷാജഹാൻ സാറിനെ പൂർണമായും support ചെയ്തു കൊണ്ട് ഞാൻ എന്തിനാണ് BJPയിലെ ശോഭാ സുരേന്ദ്രനെ ഇലക്ഷനിൽ....Support ചെയ്തത് എന്തിനെന്ന്?.....Shajahan Sir is always dear To Me.......

  • @pradeepsk5898
    @pradeepsk5898 3 місяці тому

    CPM ഇൽ ഒന്നും നടക്കില്ല.... ഈ കോലാഹലവും സ്വയം വിമർശനവും ഒക്കെ വെറും പ്രഹസനം ആണ്....

  • @pradeeppascal2251
    @pradeeppascal2251 3 місяці тому

    ആലപ്പുഴയിൽ വി.എസ്സിനെ ഉദയംചെയ്തചേരിയെ തകർത്തെറിഞ്ഞില്ലെങ്കിൽ സി.പി.എം തകർച്ച പൂർണ്ണമാകും.

  • @JC-ഖ6സ
    @JC-ഖ6സ 3 місяці тому +2

    എന്നിക്ക് 57 വയസ്സായി ആലപ്പുഴ കുട്ടനാട്ടുകാരനാണ്. എന്നിക്ക് ഓർമ്മവച്ച കാലം മുതൽ CPM. CP | ശക്തമായ പാർട്ടിയായിരുന്നു. കർഷകതൊഴിലാളികളും, സാധാരണക്കാരുടെയും എല്ലാ പ്രശ്നത്തിലും പാർട്ടി ഇടപെടും ന്യായവും സത്യസന്ധരും മായ നേതാക്കൾ - അവരോട് അളവറ്റ സ്നേഹമായിരുന്നു.
    ഇപ്പോൾ എല്ലാം നശിച്ചു
    ഞാൻ ഈ പാർട്ടിയെ വെറുക്കുന്നു

  • @RajanM-eh7fr
    @RajanM-eh7fr 3 місяці тому

    Issic nattellu ellathavan thurannu parayan kelpellathavan issic penarai singedi sudhakran nalla leader sathya santhan

  • @samjit.vpuram3485
    @samjit.vpuram3485 3 місяці тому

    പ്രിയ ഷാജഹാൻ സാർ ,സി.പി.എം. പാറപ്പുറത്തുണ്ടായതല്ല. അവിടെ ഉണ്ടായത് സി.പി.ഐ.ആണ്. അറിയാതെ വന്ന പിശകായിരിക്കാം.