Seetha Lakshmi Final performance # seetha lakshmi top singer

Поділитися
Вставка
  • Опубліковано 31 сер 2020
  • Top singer seetha lakshmi

КОМЕНТАРІ • 175

  • @krishnanmp6319
    @krishnanmp6319 3 роки тому +31

    ബന്ധനം എന്ന സിനിമക്ക് വേണ്ടി ജയചന്ദ്രൻ പാടി അവാർഡ് നേടിയ ഗാനം സീതാലക്ഷ്മി മനോഹരമായി പാടി അവാർഡ് നേടി വളരെ സന്തോഷം ഇനിയും ഉയരങ്ങളിൽ എത്തണം എല്ലാ വിധത്തിലും ഉള്ള നന്മകളും നേരുന്നു

  • @yadukrishna6530
    @yadukrishna6530 3 роки тому +25

    സീതക്കുട്ടിടെ പാട്ടുകൾ വേറെ ലെവൽ ആണ് ..പൊളിച്ചടുക്കിത്തരും
    എന്റെ വീട്ടിലെല്ലാവരും സീതക്കുട്ടീടെ പാട്ടുകേൾകാറുണ്ട്

  • @madhuvaliyaparambil8420
    @madhuvaliyaparambil8420 3 роки тому +54

    എല്ലാ കുട്ടികളും നല്ല പാട്ടുകാരാണ് എങ്കിലും സീതമോളുടെ പ്രതിഭയ്ക്ക് മുന്നിൽ എല്ലാം നിഷ്പ്രഭമാകുന്നു പൊന്നുമോൾക്ക് ഒരുപാട് പൊന്നുമ്മ നല്ല ഒരു ഭാവി ഉണ്ടാവട്ടെ

  • @nandakumart.s6138
    @nandakumart.s6138 3 роки тому +88

    സീതാലക്ഷ്മിയുടെ തകർക്കാൻ പറ്റാത്ത കഴിവുകൊണ്ട് നേടിയ വിജയം...

    • @lakshmikrishnan31
      @lakshmikrishnan31 3 роки тому +2

      Yes..... seethalekshmi God is always with you......

  • @satheechandran3339
    @satheechandran3339 3 роки тому +126

    ആരംഭ കാലത്തു തന്നെ ഞാൻ ഒരു കമൻ്റ് ഇട്ടിരുന്നു. ' മറ്റ് ഇടപെടലുകൾ
    ഒന്നും നടന്നില്ലെങ്കിൽ " സീത " യാ യി രി ക്കും കിരീടം നേടുകയെന്ന്.
    എൻ്റെ ആ വിലയിരുത്തൽ ശരിയായത്തിൽ സന്തോഷം

    • @jayakumarcpurushothaman991
      @jayakumarcpurushothaman991 3 роки тому +2

      എന്നാൽ അതിന്റെ ഒരു സ്ക്രീൻ ഷോട്ട് ഇട്ടേ നോക്കട്ടെ തിയ്യതി മാസം കൊല്ലം അടക്കം

    • @shafis6453
      @shafis6453 3 роки тому +1

      പ്രതീക്ഷിച്ച വിജയം സീത മോളൂടേത് സന്തോശം അർഹിക്കുന്നു 100 % അഭിനന്ദനങ്ങൾ

  • @shainaashok4411
    @shainaashok4411 3 роки тому +44

    Seethutty paadumbol koodithal chundari aavum...u really deserved it seethu...u are the best among the best

  • @vinodbaby6194
    @vinodbaby6194 3 роки тому +60

    ജഡ്ജസിനു ഒന്നും ചെയ്യാൻ പറ്റിയില്ല അത്രക്ക് Top ആയിരുന്നു . Amazing performance.....
    Love you dear❤️

    • @sreejah2697
      @sreejah2697 3 роки тому +1

      Winner is always music. Alongwith music all best singers singing gets blessed

    • @jayakumarg6417
      @jayakumarg6417 3 роки тому +1

      വിനോദ് ജഡ്ജസ്സിനെ സീത മോൾ കാലുവാരി നിലത്തടിച്ചു.

    • @yadukrishna6530
      @yadukrishna6530 3 роки тому +3

      ശരിക്കും സീതയെ വെല്ലാൻ ആരുമില്ല ..അല്ലെങ്കിൽ ..1st അഥിതിക്കും annanykkum കൊടുത്തേനെ

  • @beniejt7769
    @beniejt7769 3 роки тому +33

    സീതാമോളെ ദൈവം അനുഗ്രഹിക്കട്ടെ 🏆🥇♥️

  • @bindhukn1574
    @bindhukn1574 3 роки тому +60

    സീതപ്പക്ഷി സീതപ്പക്ഷി ചക്കരക്കുട്ടീ മോൾ വിന്നർ ആയപ്പോൾ എനിക്ക് സന്തോഷം കൊണ്ട് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല.പൊട്ടിക്കരഞു ഞാൻ.

    • @veniathira2816
      @veniathira2816 3 роки тому +1

      ഞാനും സന്തോഷം കൊണ്ട് കരഞ്ഞു

  • @prasadsk3987
    @prasadsk3987 3 роки тому +15

    Seethakutti Ponnumole I love you kutti God bless you for a new vanampadi

  • @geeslasebastian8066
    @geeslasebastian8066 3 роки тому +13

    Enthoru sweet voice 🥰🥰🥰🥰🥰🥰

  • @shibyp.l9495
    @shibyp.l9495 3 роки тому +18

    Seethakutty adipoli.

  • @nasiyanaas6586
    @nasiyanaas6586 3 роки тому +20

    സൂപ്പർ ഡിയർ 😍😍😍😍

  • @subbacharysubbachary2658
    @subbacharysubbachary2658 3 роки тому +27

    Seethalakhmi.. the great... she deserves it... judges tried many times to disgrade her.. Her talent win at Last...Congratulations Seethalakhmi....

  • @nandanakp1435
    @nandanakp1435 3 роки тому +7

    Seetha thante Pattu oru rakshayilladoo athrayikkum amazingaaa

  • @sreedevisasikumar2003
    @sreedevisasikumar2003 3 роки тому +12

    No words 😍😍😍🙏🙏🙏😍😍😍😍deserving winner🙏🙏🙏

  • @shinypaulose8579
    @shinypaulose8579 3 роки тому +16

    Seethamoleeee vakkukal ella athrem manoharam 💗💗💗💗💗💗💗

  • @sajithak9088
    @sajithak9088 3 роки тому +34

    Perfect. Exact replication of the original. No wonder seethamole u were crowned the top singer title. This is a favorite song of mine. Congrats. Go conquer the world

    • @lissys.v336
      @lissys.v336 3 роки тому +2

      Eee commentukal ellam valare seri. First il njanum paranjirunnu seetha kutty thanne top aakumennu.
      Mole athu nedi.god bless you .
      Iniyum oyarangili ethanam

  • @bindhukn1574
    @bindhukn1574 3 роки тому +118

    എനിക്ക് ആദ്യം മുതലേ അറിയാമായിരുന്നു സീതക്കുട്ടി വിന്നർ ആകുമെന്ന്.

  • @padminipk3292
    @padminipk3292 3 роки тому +22

    100% അർഹത സീതക്കു തന്നെ.

  • @jayasree6995
    @jayasree6995 3 роки тому +3

    Manoharam parayathe vayya seethutii njgnagulde chakkaraumma ❤️❤️❤️❤️👍👍👍👍👍🙏🙏🙏💐💐💐 god bless you

  • @sujamolkb1028
    @sujamolkb1028 3 роки тому +28

    Seetha super. God bless you

  • @sajithak9088
    @sajithak9088 3 роки тому +2

    ഒരു രക്ഷയും ഇല്ല. എന്താ സംഗീതം. ദൈവീകം

  • @devikandeepak8449
    @devikandeepak8449 3 роки тому +3

    Kalakkki seethalakshmi very tuff aayittulla oru song aan ith nee ath asadyamayi paadi great .. god bless you dear

  • @amyeipe
    @amyeipe 3 роки тому +10

    Seetha ❤️❤️❤️👍

  • @albinrosemwilson
    @albinrosemwilson 3 роки тому +11

    Oh my God...
    Pwoli pwoli.... unbelievable singing 😘😘😘😘😘😘😘😘

  • @thoufeeqtp9228
    @thoufeeqtp9228 3 роки тому +6

    സൂപ്പർ ആണ് കേട്ടോ

  • @jayakumarg6417
    @jayakumarg6417 Рік тому

    എല്ലാ ദിവസവും സീതയുടെ ഒരു പാട്ടെങ്കിലും കേൾക്കും. 👌😄

  • @raghavana.v892
    @raghavana.v892 3 роки тому +5

    Sithalakshmi is fit for the position
    What she got
    God bless you Seetha

  • @aliceabraham1668
    @aliceabraham1668 3 роки тому +15

    Seethamolae God bless you abundantly

  • @AnilKumar-pi1iw
    @AnilKumar-pi1iw 3 роки тому +1

    I was not skipping performance of seethi kutty from the beginning of top singer program...I guessed she will be the winner 🏆🏆...God bless you mollu

  • @mininath8353
    @mininath8353 3 роки тому +6

    Seethakkutty ❤️❤️❤️❤️

  • @lktech6363
    @lktech6363 3 роки тому +12

    Seethakkutty sang well with full confidence... congrats dear... We are very happy 👍👍👍😍😍😍

  • @suluc2913
    @suluc2913 3 роки тому +5

    Seethakutty padu eni ee pattu padan appozha pattuka eswaraanu ariyam aditha top singervannalum pafan attillallo appol 12 vayas kazhiyum 🙏🙏

  • @harigovindk1234
    @harigovindk1234 3 роки тому +21

    No words ,Just class and Authentic ❤️❤️

  • @jayanair4424
    @jayanair4424 3 роки тому +7

    Seetha molu congratulations.😍. MG was.partial towards Sreehari and Aditi-Ananya. But results were deserving.

  • @lalithagopinath6513
    @lalithagopinath6513 3 роки тому +8

    Seetha super super

  • @reshmivijayan7218
    @reshmivijayan7218 3 роки тому +8

    Thakarthu mole

  • @pushpalathasathyan218
    @pushpalathasathyan218 3 роки тому +8

    Seetha super

  • @geethabalasubramanian7230
    @geethabalasubramanian7230 3 роки тому +5

    Seetha & Thejas & vishnavi kutty
    3 perum sooper
    Diyakutty veryverysooper

  • @aiswaryam8832
    @aiswaryam8832 3 роки тому +8

    Really nice..

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 3 роки тому +8

    Excellent, wonderful bright future have Seethukutty, congratulations

  • @shijisuzanne6497
    @shijisuzanne6497 3 роки тому +8

    Seethakunjeeee

  • @mohansequeira1847
    @mohansequeira1847 3 роки тому +6

    സീത വേറൊരു പേരിലായിരുന്നു... ടോപ്പ് സ്കോറർ 👍

  • @chinnupriya1046
    @chinnupriya1046 3 роки тому +1

    Changanasseriyude mani muthe....god bless u

  • @lakshmikrishnan31
    @lakshmikrishnan31 3 роки тому +14

    Sapthaswarangal full um upload cheithitundallo.ithu maathram endhu pati Bro . veetil TV illathathu kondu yutube innaley muthal searche cheithu cheithu irikuvarunu apozhanu sapthaswarangal vannathu. Athinu orupaadu thanks.ee song koodey full uploade cheyyaamo please.......

    • @musicworld7821
      @musicworld7821  3 роки тому +3

      Ithu njan record cheythathalla.. kittiyapol kayyode ittatha kaanathavarkayi. Njan nokkate kittayal udan idam👍👍👍

    • @lakshmikrishnan31
      @lakshmikrishnan31 3 роки тому +2

      @@musicworld7821 Thanks Bro.......

  • @thankappanp.c9414
    @thankappanp.c9414 3 роки тому +3

    Njaan oru commend mathrame ittullu, pattinanangil athe seetha lakshmi kku ayyirikkum ennu.

  • @shemilshemil5019
    @shemilshemil5019 3 роки тому +3

    Seethapakshi ❤️❤️❤️❤️❤️❤️❤️

  • @kumarsugu1852
    @kumarsugu1852 3 роки тому +6

    God bless 🙏 you mollu

  • @ajanthajayaprakash9122
    @ajanthajayaprakash9122 Рік тому

    Marvelous again l heard

  • @AnilKumar-pi1iw
    @AnilKumar-pi1iw 3 роки тому +1

    Mollu my favourite singer...God bless

  • @soneyjose9221
    @soneyjose9221 3 роки тому +6

    മോളെ നീ സ०ഗീതലോകത്തിന് ഒരമൂലൃനിധിയാണ്.... നിനക്കുവേണ്ടി ഹൃദയപൂർവ० ८പാർത്ഥിക്കുന്നു.

  • @rajithakannan8241
    @rajithakannan8241 3 роки тому

    പറയാൻ വാക്കുകൾ ഇല്ല.... സൂപ്പർ

  • @binuthankachan977
    @binuthankachan977 3 роки тому +6

    Seethakutty 👌

    • @ranivinod4514
      @ranivinod4514 3 роки тому

      Seethakutty my dear....kalakki mole kalakkiz

  • @sindhusanthosh5020
    @sindhusanthosh5020 3 роки тому +8

    Thejus ന്റെ പാട്ടും കൂടി ഇടുമോ ?

  • @preethyjacob8648
    @preethyjacob8648 3 роки тому +6

    Amazing

  • @anilanumtm4663
    @anilanumtm4663 3 роки тому +2

    Yini cheyyendathu ; Top singerile 22 kuttikalum chernnu '' TOPSINGER ONE '' yenna peril oru Music Band undakkuka. Lokam muzhuvan orupaadu stage programmes ningalkku kittum. 100% sure...Aarenkilum athinu prolsaahippichal nannayirunnu...

  • @aswathisanoj3072
    @aswathisanoj3072 3 роки тому +8

    God bless u

  • @drmohanrajj2639
    @drmohanrajj2639 3 роки тому +5

    How many songs she had sung in the final round, is it 4?
    രാഗം ശ്രീ രാഗം..
    രാജഹംസമേ....
    സീമന്തരേഖയിൽ.... &
    സപ്തസ്വരങ്ങൾ ഉണർന്നു.....
    Am I right?

  • @drmohanrajj2639
    @drmohanrajj2639 3 роки тому +6

    ❤️🙏👍

  • @muhammadkoyiloth3363
    @muhammadkoyiloth3363 3 роки тому +27

    എംജി യുടെ സാന്നിധ്യം ഇല്ലായിരുന്നെങ്കിൽ....

  • @suluc2913
    @suluc2913 3 роки тому +5

    Good god bless cheyyatte sathyam ulla sthalathu dhaivam unddakum.. aduthu thanne movieil padan avasaram kittatte...🤲🤲🤲🤲🤲

  • @ajanthajayaprakash9122
    @ajanthajayaprakash9122 Рік тому

    Amazing since on that day l am hearing this song

  • @reshmaragavan9313
    @reshmaragavan9313 3 роки тому +2

    Tekkuttante paattukal upload cheyyamo

  • @footballshorts3356
    @footballshorts3356 3 роки тому +6

    Polli 👌

  • @prakassanpk2600
    @prakassanpk2600 3 роки тому +11

    Marvelous! Will u please upload the song also. If you can please.
    .

  • @jayas1392
    @jayas1392 3 роки тому +2

    Chakkere anthu parayan 👍👍👍👍👍🙏🙏🙏🙏🙏❤️❤️❤️

  • @rajir1510
    @rajir1510 3 роки тому +2

    Great singer...

  • @allenanish1567
    @allenanish1567 3 роки тому +1

    Ente naatukaarii

  • @muraleedharangopalan8855
    @muraleedharangopalan8855 3 роки тому

    Big fan of seethoos..

  • @ruswanaebrahim7567
    @ruswanaebrahim7567 3 роки тому +5

    😘🥰🥰🥰👏👏👏❤❤❤❤

  • @renjushibu9422
    @renjushibu9422 3 роки тому +8

    seetha kutty supr God bless you

  • @bharadwajanil9502
    @bharadwajanil9502 3 роки тому +31

    വൈഷ്ണവിയെക്കാൾ നന്നായി പാടുന്നത് റിതു മോനാണ് അതിഥിയെക്കാൾ നന്നായി പാടുന്നത് സ്നേഹയും നേഹ ലുമാണ്
    ഇനി എത്രയൊക്കെ പറഞ്ഞാലും ജനങ്ങളുടെ മനസ്സിൽ മൂന്നാമത് റിതു കുട്ടൻ തന്നെയാണ്

    • @kabirani6028
      @kabirani6028 3 роки тому +8

      ഋതുവിനെയും വൈഷ്ണവിയെയും എനിക്ക് ഒരുപോലെ ഇഷ്ടമാണ്. But വൈഷ്ണവി super സിങ്ങർ ആണ്. ആ kutti 2nd കിട്ടാൻ അർഹത ഉണ്ട്

    • @kabirani6028
      @kabirani6028 3 роки тому +5

      Top സിംഗറിൽ vaishnavi പാടിയ പാട്ട് നോക്കിയാൽ ആ കുട്ടിയുടെ talent മനസ്സിലാക്കാം

    • @bharadwajanil9502
      @bharadwajanil9502 3 роки тому +2

      Vaishnaviye kkal younger aanu rithu aa ageilum ithrayum heavy aayitulla melodiyum classic songsum paadi athukondu thanne vaishnaviye kaalum more deserving rithu thanneyaanu 💯💯💯🏆🏆🏆🏅🏅🏅🏅

    • @bharadwajanil9502
      @bharadwajanil9502 3 роки тому

      @@kabirani6028 athu thekkuttanu maathram ullathanu🏆🏆🏆🏆🏅🏅🏅🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈🥈

    • @jmathew3942
      @jmathew3942 3 роки тому +1

      Richukuttananu soul singer

  • @sudhasukumaran4448
    @sudhasukumaran4448 3 роки тому +10

    Vyshnaviku thanneyanu 3 rd arhatha

  • @radhakrishnanpk7230
    @radhakrishnanpk7230 3 роки тому +3

    ഒറിജിനൽ പോലെ തന്നെ പാടാൻ സീതാലക്ഷ്മിക്കു കഴിഞ്ഞിട്ടുണ്ട്...ഭാവിയുടെ വാഗ്ദാനം തന്നെ..യാതൊരു സംശയവും വേണ്ട....

  • @praseethat1318
    @praseethat1318 3 роки тому +1

    Thanks for the updation. 😍😍😍

  • @binu.k.kalapurackal9124
    @binu.k.kalapurackal9124 3 роки тому +3

    plz uploa other two songs, rajahamsame and oru kochu swapnathin . plzzzz

  • @ramyac2882
    @ramyac2882 3 роки тому +1

    Super

  • @say4funvlogs151
    @say4funvlogs151 3 роки тому +5

    Rithu...third.vishnavi.fourth

  • @sagarpn3162
    @sagarpn3162 3 роки тому +4

    നാലാമത്തെ സ്ഥാനത്തെ പറ്റി വിവാദമായ പ്രസ്ഥാവനകൾ കൊഴുക്കുന്ന സാഹചര്യത്തിൽ സിനിമാ ഗാനമല്ലാത്ത ഒരു പുതിയ ഗാനം സെലക്ട് ചെയ് സംഗീത സംവിധാനം നൽകി നാലാം സ്ഥാനത്തിനു വേണ്ടി മത്സരിപ്പിക്കുന്നതിൽ തെറ്റില്ല. ഒരേ ഗാനംതന്നെ എല്ലാവരും പാടുമ്പോൾ യഥാർത്ഥ കഴിവ് മനസിലാക്കാൻ സാധിക്കുമെന്നാണ് എൻ്റെ അഭിപ്രായം.പല ഗാനങ്ങൾ പലതരത്തിലായതിനാൽ പല പൊരുത്തക്കേടുകളും ഉണ്ടായിട്ടുണ്ട്. അതെല്ലാം ഇവിടെ പ്രശ്നങ്ങൾ ആയിട്ടുണ്ട്.പ്രശ്ന പരിഹാരത്തിനായി യുക്തമായ ഒരു തീരുമാനമുണ്ടാകുന്നത് നല്ലതാണ്.
    സാഗർ.പി.എൻ, പുനലൂർ .

  • @Devu-gs4rz
    @Devu-gs4rz 3 роки тому +4

    Please richuttante pattu upload cheyumo.. pls reply

    • @musicworld7821
      @musicworld7821  3 роки тому +1

      Kayyil illa.. try cheyate. Kittiyal udan idam

    • @Devu-gs4rz
      @Devu-gs4rz 3 роки тому +2

      @@musicworld7821 okkk

    • @Devu-gs4rz
      @Devu-gs4rz 3 роки тому +1

      @@musicworld7821 thank u for the reply.

    • @mercymercy3040
      @mercymercy3040 3 роки тому +1

      Super super seethamole

  • @ambikamenon3843
    @ambikamenon3843 3 роки тому +5

    Seetha. Leshmi ..... God bless you

  • @sarojinikrishnan5602
    @sarojinikrishnan5602 3 роки тому +1

    superrrr

  • @gokult5940
    @gokult5940 3 роки тому +6

    ഞാനും ആഗ്രഹിച്ചരുന്നു

  • @roneyspuglife120
    @roneyspuglife120 3 роки тому

    God blessed

  • @anugrahasr6025
    @anugrahasr6025 3 роки тому +2

    Grand finale full engane കാണും🤔

  • @deepahaasan8409
    @deepahaasan8409 3 роки тому +1

    Best singing.No words.real top singer🙏🙏👍👏👏🥰👌

  • @muhyudheenep2026
    @muhyudheenep2026 3 роки тому +6

    Idh rajahamsathinte koode padiyadh aanoo??? Inkk or idea m kittnnilla.. Total ethre sngs paadi grandfinalekk.. Pls rply😊

    • @lakshmikrishnan31
      @lakshmikrishnan31 3 роки тому +5

      Total 4 songs paadi.1.Raaja hamsamey......2.oru kocha swapnathin chirakumayi.......3.sapthaswarangal unarnnu...........4.Raagam sree raagam......veetil TV illathathu kondu sister-intey veetil poyi kaathirunu aadyathey 2 songs kandu.avasaanathey 2 ennam raathryilayathu kondu kaanan patiyilla.pinneyum kaathirunnu youtube-ill kandu

    • @musicworld7821
      @musicworld7821  3 роки тому +1

      4 songs

    • @muhyudheenep2026
      @muhyudheenep2026 3 роки тому +1

      @@lakshmikrishnan31 ooh😍

    • @muhyudheenep2026
      @muhyudheenep2026 3 роки тому +2

      @@musicworld7821 bakki randum kittyaa upload cheyyuo chettaa🤗tv illaathond kaanan patteela.... am a big fan of seethzZ💞

    • @lakshmikrishnan31
      @lakshmikrishnan31 3 роки тому +2

      @@muhyudheenep2026 👍👍👍👍👍👍👍

  • @abhishekmuyyam2057
    @abhishekmuyyam2057 3 роки тому

  • @musicworld7821
    @musicworld7821  3 роки тому +2

    ua-cam.com/video/6eMNfbA2IbY/v-deo.html
    Oru kochu swapnathin seethalakshmi

  • @sherinshajeer789
    @sherinshajeer789 3 роки тому +5

    Njan final price announcement mathrame kandullu....kurachu nalayit kanan madiyanu...chumma alkare pattikkunnadupole thonni....seetha winner ayappol orupadu santhosham.arhikunna winner....epo ella pattu eduthu kanuva......God bless you dear seetha kutty...thankyou so much for wonderful singing always...you only deserve this prize.......

  • @leemafaizal9161
    @leemafaizal9161 3 роки тому +2

    😍😍😍😍😍

  • @maninairnairvkm6985
    @maninairnairvkm6985 3 роки тому +5

    രണ്ട് സ്‌ഥലത്തു mg സാറിന് കിളി പോയി.. ഒന്ന് സീതക്കുട്ടി നന്നായി പാടിയപ്പോ. രണ്ട്. ശ്രീഹരി നല്ല പോലെ പടിയില്ല അപ്പോൾ

  • @shalinipv1941
    @shalinipv1941 3 роки тому +74

    എംജെ യുടെ മുഖത്ത് നല്ല തെളിച്ചമില്ലായ്‌മ ഉണ്ട്............ മോൾ ഇങ്ങനെ തകർക്കും എന്ന് കരുതിയില്ലാരിക്കും പുള്ളിക്കാരൻ വിന്നറാക്കാൻ കരുതി വച്ചിരുന്നവർ പിന്നിലായതിന്റെ വിഷമം നല്ല പോലെ ഉണ്ട്..... വേറുകൃത്യ മില്ലങ്കിൽ മോൾ നന്നായി പാടുമ്പോൾ മനസ്സ് തുറന്ന് സന്തോഷിക്കും.... മോൾ പെടുന്നവരെ ഹാപ്പി അതു കഴിഞ്ഞപ്പോൾ മ്ലാനത...... 🤥😔😔

    • @bindhukn1574
      @bindhukn1574 3 роки тому +27

      ശരിയാണ്.ഞാനും ശ്രദ്ധിച്ചു.കറക്ടാണത്. വേറെ ആരും ഇല്ല വിന്നറാകാൻ ഇല്ല . പിന്നെ എന്തിനാണ് പുള്ളി വിഷമിക്കുന്നത്. പക്ഷെ മനസ്സിൽ നമ്മൾ വിചാരിക്കുന്നതിനേക്കാൾ എത്രയോ നല്ല മനുഷ്യനാണ് എം ജി ശ്രീ കുമാർ.നന്ദി ശ്രീ യേട്ടാ.. ഞങ്ങളുടെ സീതക്കുട്ടിയെ നല്ലതുപോലെ സ്നേഹിച്ച് സപ്പോർട്ട് ചെയ്തതിന്.നന്ദി.

    • @shalinipv1941
      @shalinipv1941 3 роки тому +22

      @@bindhukn1574 അതെ സീത നന്നായി പാടണമെന്നു എംജി ആഗ്രഹിച്ചിരുന്നു ഫൈനലിൽ സീതുനു നല്ല സപ്പോർട് ചെയ്തു....

    • @jmathew3942
      @jmathew3942 3 роки тому +8

      Bindhu K N winner Akan Richukuttanu kazhiyum. But seethapakshikku vidhicha crown anu! Nobody can interfere!!

    • @satheechandran3339
      @satheechandran3339 3 роки тому +20

      ഫൈനൽ ദിവസത്തെ കാര്യങ്ങൾ പറയാനാളല്ല. പക്ഷേ ഒരു golden ക്രൗൺ പോലും കൊടുക്കാതെ തഴഞ്ഞു ., ഒടുവിൽ അവൾ പാടി നേടി

    • @sailajat2779
      @sailajat2779 3 роки тому +8

      Sitha. Rocks

  • @jesusnazarath8925
    @jesusnazarath8925 3 роки тому +1

    S Sneha yude Patt edumo

  • @snehasudhakaran1895
    @snehasudhakaran1895 3 роки тому +2

    ഈ ഗാനം ഏത് സിനിമയിലേതാണ് എന്ന് അറിയാമോ ഇത് യഥാർത്ഥത്തിൽ പാടിയത് ആരാണ്

  • @rajeshjoseph4990
    @rajeshjoseph4990 2 роки тому

    M jayachandran is the most biased and partial man among them

    • @madhavant9516
      @madhavant9516 2 роки тому

      Sure. He tried his best to upset her, to ruin her confidence, but she proved to be too good.

  • @darklover2463
    @darklover2463 3 роки тому +9

    Seetha❤️❤️

  • @babyprasad1752
    @babyprasad1752 3 роки тому +2

    Super