ഗ്രാൻഡ് ഫിനാലെ വേദിയിൽ തകർപ്പൻ പ്രകടനവുമായി സീതാലക്ഷ്‌മീ

Поділитися
Вставка
  • Опубліковано 7 лис 2020
  • 90+ My Tuition App 5 മുതൽ +2 വരെയുള്ള കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്കായി ടെക്സ്റ്റ് ബുക്ക് അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റൽ ട്യൂഷൻ.
    Download 90+ My Tuition App now: play.google.com/store/apps/de...
  • Розваги

КОМЕНТАРІ • 393

  • @f-maninfratech3401
    @f-maninfratech3401 6 місяців тому +70

    2024ലും കേൾക്കാൻ ആളുണ്ട്

  • @dvijayakumariamma7116
    @dvijayakumariamma7116 Місяць тому +4

    മോളെ വീണ്ടും വീണ്ടും കേൾക്കുന്നു. ഉയരങ്ങളിൽ എത്തട്ടെ

  • @AnushkaR-yc3xb
    @AnushkaR-yc3xb Рік тому +23

    സ പാ രീ ധാ മാ നീ ഗാ സാ
    സപ്‌തസ്വരങ്ങളുണര്‍ന്നൂ
    രാഗലയങ്ങള്‍ വിടര്‍ന്നൂ
    ഉര്‍വ്വശിമേനകമാരേ...നിങ്ങള്‍
    ഉന്മാദനര്‍ത്തനമാടൂ....
    അമൃതകല്ലോലിനി ഒഴുകീ
    ആനന്ദനിര്‍വൃതിയില്‍ മുഴുകീ
    ഉഷസ്സായ് നഭസ്സായ്
    മനസ്സായ് സരസ്സായ്
    ഓംകാരചൈതന്യമുണര്‍ന്നൂ
    ഉണര്‍ന്നൂ....
    നവരത്നതോരണം തിളങ്ങീ
    നൂപുരധ്വനികള്‍ മുഴങ്ങീ
    ശ്രുതിയായ് ദ്യുതിയായ് അറിവിന്‍ പൊരുളായ്
    സംഗീതചൈതന്യമുണര്‍ന്നൂ...
    ഉണര്‍ന്നൂ....
    സപ്‌തസ്വരങ്ങളുണര്‍ന്നൂ
    രാഗലയങ്ങള്‍ വിടര്‍ന്നൂ
    ഉര്‍വ്വശിമേനകമാരേ...നിങ്ങള്‍
    ഉന്മാദനര്‍ത്തനമാടൂ
    സപ്‌തസ്വരങ്ങളുണര്‍ന്നൂ....
    സനിധ നിധപ ഗമാപധനി സപ്‌തസ്വരങ്ങളുണര്‍ന്നൂ....
    തകതാം തകിടതകതാം തധിംകിണതോം താം
    തോം തധിംത തകജം
    നിസരി ധനിസ പധനി ഗമാപധനി സപ്‌തസ്വരങ്ങളുണര്‍ന്നൂ....
    തകതാം ധിം തോം തധിം തകിടതാം
    തോം തധിംത തകജം
    സരിഗനി സരിധനിസ പധനി മപധപധനി സപ്‌തസ്വരങ്ങളുണര്‍ന്നൂ....
    തത്താം തം താതം തകധിംതോം തം തതാം
    തോം തധിംത തകജം
    നിസനി പധനിധ മധപപ ഗമപപ പധനി സപ്‌തസ്വരങ്ങളുണര്‍ന്നൂ....
    തകതത്തിതരിത്തകിടതാം തരികിടതാം തൃക്‌താം തകധിമിതാം
    തോം തധിംത തകജം
    പധനിധനി മപധനിധ ഗമപധപ രിഗമപപ പധനി സപ്‌തസ്വരങ്ങളുണര്‍ന്നൂ....
    തകധിമി തധികിണ തകജനു തകജനുതാം താകിട തകധിമിതാം തകൃടതാം
    തോം തധിംത തകജം
    മാ പ മ പ മപധ പധപ
    ഗമപ മപമ രിഗമ ഗമപ മപധ പധനി
    സനിധ രിസസനിനിധപ ഗമപധനി സപ്‌തസ്വരങ്ങളുണര്‍ന്നൂ....
    തകതികതാം തജം തത്തതജം തത്തജം തത്ത തരികിട തരികിടധിം
    തത്തിത്തജം തരികിടതാം തിത്തതജം തരികിടതാം തജം തരികിടതാം
    തോം തധിംത തകജം
    ധരിസരിഗാ ഗഗാഗരി രിരീനി നി ധ പ
    ഗമപധ മപധനിസ പധനിസരി സപ്‌തസ്വരങ്ങളുണര്‍ന്നൂ....
    തകധിമി ദൃക്‌തോം താ ദൃക്‌തോം താ ദൃക്‌തോം ദൃക്‌തോം
    തധിംകിണത തധിംകിണത തധിംകിണത
    തോം തധിംത തകജം
    ഗമപ ധനിസരി രിസ മപധനിസ ധപമ മ പ ധനിസ
    താ ധനുക് തക് തതക് ധനുതക് തരിതനുതജനു താം
    നിധനി സനിസ പധപ പധപ ധനിസ നിസ
    താം തകധിതാം തകണുതാം തധിമിത തധിംകിണതോം തധിംകിണതോം ത
    ഗമധപമ ഗമപധപ പധപനിധ സനിധസനി സ
    തധിം തധിം തകധിം തധിം തത്തിതധിം തകധിം തധിംത
    ഗരിനിസ നിധനി പമധനിസ മഗ രിഗമധനിസ
    തകിട തത്തിംതധ തകധിംതതാം തതോം തതോം തതോം
    രി രീ ഗാ ഗ സ നിസ
    തജം തകജം ധികൃതം തജം ദൃക്‌തോം
    രിഗമാ ഗരിസ നിരിഗാ രിസനി പനിരീ സനിധ പധനിസ
    താം തകിടതക തകിടതക തകധി തകത തിക്ടതാം
    സാ നിരിസ നിസനി പധനിസ
    തകിട തധിം തകധികതാം
    നിസ നിരിഗരിസനി നിസാരിസ
    ധികിധികി തധികിണതോം ത
    ധനിസ ധസനി പധനിസ
    തധിംത തധിംത ധക്ധക്ട് താം
    ഗരി ഗമ പധനിസ
    തകിട തകിട തധികിണ താം
    സ ധനിസ
    തികജം താ
    മപധനിസ
    തകജനുതാം
    നിനിനിനിസ
    തകതകജം
    രിരിരിരിസ
    തകതകധിം
    ഗരിഗ നിസനി ധനിധ നിധപ സനിധ
    നിധപ ധപമ പമഗ
    രിഗമ ഗഗമമ മമധ പധനിസനി
    നിസനിരി നിഗരിഗ മഗരിഗരി
    ഗാ.. സാ.. മാ.. രീ..
    ഗരിഗ രിസനി സനിധ നിസനി
    ഗരിഗ രിസനി സനിധ നിസനി
    ഗരിഗരിസനി സനിധനിസനി
    സനിധപമ നിധപമപ മപധനിസ
    ഗരിസ രിസനി സനിധ നിസനി പധനിസ
    മപധനിധ പധനിസരി ധനി സരിസഗ
    ഗമ ഗരി സഗ ഗരിസ പ ഗമപധനി
    സപ്‌തസ്വരങ്ങളുണര്‍ന്നൂ.

  • @thresiakuttyjosekaithamatt6905
    @thresiakuttyjosekaithamatt6905 Рік тому +27

    ഇന്നും സീതക്കു പകരം സീത മാത്രം...3 സീസണിലും സീതക്കുട്ടിയെ വെല്ലാൻ ആരുമില്ല. ശബ്ദത്തിന്റെ മാസ്മരികത..... ഹോ...stress ഉള്ളപ്പോ ആ ശബ്ദം കേട്ടാൽമതി.... എനിക്ക് relaxed ആകാൻ.

  • @jessi1249
    @jessi1249 3 роки тому +194

    തുടക്കമുതൽ അവസാനം വരെ നന്നായി പാടി. സീതലക്ഷ്മിയുടെ ഏല്ല പാട്ടും എനിക്ക് ഇഷ്‌ടമാണ്. ഇത് എനിക്ക് ഒരുപാട് ഇഷ്ട്ടമായി....... 🥰🥰🥰

  • @nirmalarajanhm-ju9nr
    @nirmalarajanhm-ju9nr 2 місяці тому +2

    സ്റ്റർ സിംഗർ എത്ര സീസൺ വന്നാലും പ്രിയ പെട്ട സീത കുട്ടിയോട് മാത്രം സ്നേഹം ഇപ്പോഴും 🥰🥰🥰🥰🥰👌👌👌👌👌

  • @aswathiachu1959
    @aswathiachu1959 2 роки тому +38

    ആദ്യമേ ഞാൻ ഉറപ്പിച്ചിരുന്നു സീത കുട്ടി തന്നെ വിജയി എന്നു. അത്ര മനോഹരം. God bless യു mole🥰🥰👍

  • @asraphali8819
    @asraphali8819 3 роки тому +57

    സീത കുട്ടി സിന്ദാബാദ് ..... കലക്കി അടിച്ചു പൊളിച്ചല്ലോ ......💯💯💯👍👍👍💐💐💐

  • @sumayyamm5893
    @sumayyamm5893 2 роки тому +44

    എനിക് നേരത്തെ അറിയാമായിരുന്നു സീതകുട്ടി തന്നെ ടോപ്പിൽ എത്തുമെന്ന് 👍👍👍👍 ഗോഡ് ബ്ലെസ് യു മോളേ 🥰🥰🥰

  • @xavierjoseph7101
    @xavierjoseph7101 3 роки тому +235

    വേറെ ആരുണ്ട്.. പുഷ്പം പോലെ ഈ പാട്ട് പാടാന്‍... എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല.. ഇപ്പോഴും കേൾക്കുന്നു 🙏🙏🙏❤️💕💕
    MJ യുടെ സീറ്റില്‍ fevicol മനപ്പൂര്‍വ്വം തേച്ചത് ആരെങ്കിലും വ്യക്തമാക്കണം 🤣🤣🤣

  • @sumas410
    @sumas410 3 роки тому +66

    ഇപ്പോഴും സീതയുടെ പാട്ട് കേട്ടിട്ടാണ് ഉറങ്ങുന്നത് love u mole കാണാനും കൊതിക്കുന്നു

  • @narendrakumars6189
    @narendrakumars6189 3 роки тому +295

    കുഞ്ഞ് സെലക്ഷൻ സമയത്ത് കരഞ്ഞു. പിന്നെ ഗുരുവായൂരപ്പനെ കുറിച്ച് പാടിയപ്പോഴും കരഞ്ഞു. അവസാനം ഗംഭീരമായി യജ്ഞം പൂർത്തീകരിക്കുമ്പോഴും കരയുന്നു!
    അതിലോലമായ നന്മയുള്ള മനസ്സ്.
    എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ

    • @ananthakrishnana5351
      @ananthakrishnana5351 3 роки тому +30

      ഇതു പോലെ ഈ പാട്ട് പാടാൻ To p Singer 1 ലും 2 ലും വേറേ ആരും ഇല്ല. ഏറ്റവും ഇഷ്ടപ്പെട്ട ഗായിക സീത ക്കുട്ടി.

    • @rajannambiar7890
      @rajannambiar7890 3 роки тому +4

      TV

    • @Indiakkarann
      @Indiakkarann 2 роки тому +5

      അന്ന് അച്ഛനെ വേദിയിൽ കണ്ടപ്പോഴും കരഞ്ഞു 🥺

    • @mathewbaby9999
      @mathewbaby9999 Рік тому +3

      No words to appreciate, the landing over every line is so laudable!!! Great Sithu

  • @shobhanaag3935
    @shobhanaag3935 3 місяці тому +4

    ജാതി വാൽ ഉണ്ടായിരുന്നില്ല അല്ലെകിൽ സീതകുട്ടി ഇന്ന് വലിയ തിരക്കുള്ള ഗായിക ആകുമായിരുന്നു മലയാളം ഫിലിം ഇൻഡസ്ട്രിയൽ. എംജി ശ്രീകുമാർ കണ്ടെത്തിയ മലയാളത്തിന്റെ പൊന്മുത്ത്.

  • @sureshkrishna1041
    @sureshkrishna1041 2 роки тому +120

    സീത കുട്ടിയുടെ ഈ പാട്ട് എത്ര തവണ കണ്ടു... അപ്പോഴൊക്കെ കണ്ണ് നിറയും. 🥰🥰🥰

  • @divinetouch87
    @divinetouch87 Рік тому +60

    ഇന്നത്തെ finale കണ്ടപ്പോൾ സീതകുട്ടിയുടെ ഈ song ഒന്നു കൂടി കേൾക്കാൻ തോന്നി... 👌👌👌ഗംഭീരം

  • @prakasanprakuk9601
    @prakasanprakuk9601 2 роки тому +20

    ഈ പാട്ട് സീതകുട്ടി പാടി തുടങ്ങി അങ്ങോട്ട് പോവുമ്പോൾ എന്റെ കാതുകളിൽ മുഴങ്ങി കേൾക്കുന്ന മധുരശബ്ദത്തിൽ പിറന്ന ഗാനം ആണോ എന്നാണ് ഞാൻ വിശ്വസിച്ചുപോയത്...സീതകുട്ടിയുടെ ഈ പാട്ട് എനിക്ക് മുഴുവനായി ഫൈനലിൽ ആസ്വദിച്ചു കേൾക്കാൻ കഴിഞ്ഞു അതെന്റെ ഭാഗ്യം എന്നപോലെ തോന്നി..ഒരു ഫൈനലിൽ എന്നല്ല കുട്ടിയുടെ ജീവിതത്തിലെ തന്നെ വഴിതിരിവാണ് മോളുടെ ഈ പരിശുദ്ധ ശാസ്ത്രീയ സംഗീതം നിറഞ്ഞ ഗാനം,, മാത്രമല്ല, ഇവിടെ മോളുടെ ഈ ആലാപനത്തിൽ എന്റെ മനസ്സിൽ ഉൾക്കൊണ്ടത് അവിടെ പാടി നൃത്തം കാണുന്നു അങ്ങനെ മൊത്തത്തിൽ ഒരു സംഗീത നൃത്ത സദസ്സായിരുന്നു,,, ഇനിയും എങ്ങനെ പറഞ്ഞാലും തീരില്ല... ഒരു രക്ഷയും ഇല്ല.... ❤️

  • @jayakumarg6417
    @jayakumarg6417 3 роки тому +267

    ഈ പാട്ട് ഇന്നും കേട്ടു. സീത യോടൊപ്പം കണ്ണും നിറഞ്ഞു. 🌹

  • @ajanthajayaprakash9122
    @ajanthajayaprakash9122 Рік тому +10

    ഇന്നും കേട്ടു വല്ലപ്പോഴും ടോപ് സിങ്ങർ കാണും സീതയെ പ്രതീക്ഷിച്ചുകൊണ്ട്

  • @udhayankumar9862
    @udhayankumar9862 2 роки тому +5

    എത്ര കേട്ടാലും മതിവരാത്ത സീതക്കുട്ടിയുടെ പാട്ട് എന്താ ഫീൽ ശബ്ദം എന്താ രസം ഈ പാട്ട് എന്നൂം യൂ ടൃൂബിൽ ഉണ്ടാകണെ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @binojsivaramannair06
    @binojsivaramannair06 3 роки тому +57

    വാക്കുകളില്ല.... ദേവ സംഗീതം.. ദൈവാനുഗ്രഹം.... എല്ലാ ആശംസകളും....ഓകസ്ട്രാ ഗംഭീരം പ്രത്യേകിച്ചും മൃദഗം

  • @lisajoy3536
    @lisajoy3536 2 роки тому +14

    2022 ജനു.21 ന് വീണ്ടും കേട്ടു...Seetha... Love You Da... കണ്ണാ

  • @dmscreationsfacebookgroupc1211
    @dmscreationsfacebookgroupc1211 Рік тому +55

    2023 ഇൽ ഈ പാട്ട് ഇപ്പോഴും കേൾക്കുന്നവർ ഉണ്ടോ

  • @sathiajitht1567
    @sathiajitht1567 2 роки тому +21

    പാട്ട് ഇങ്ങനെയാണ് പാടുന്നത്👌.

  • @vichuwalk
    @vichuwalk 3 роки тому +31

    Miss u സീതക്കുട്ടി..😍😍😍ഇന്നും കേൾക്കുന്നു.

  • @MasterMindofKnowledge
    @MasterMindofKnowledge Рік тому +70

    Top Singer 2 ലും വിജയ് സീതാലക്ഷ്മി തന്നെ. മോളെ മറികടക്കാൻ വെല്ലുന്ന പാട്ടുകാർ അതുപോലെ ഉള്ള പാട്ടുമായി വന്നു ഫൈനലിൽ പാടിയില്ല .

    • @sumibaji007
      @sumibaji007 Рік тому +4

      അപ്പോൾ സീസൺ 1 ലെ കുട്ടികളെ കൊണ്ട് ആണോ സീസൺ 2 തുടങ്ങിയത്....അപ്പോൾ ഈ സീസൺ 2 ലെ ഫൈനൽ കണ്ടില്ലായിരുന്നു അല്ലെ.
      ഒന്ന് കാണു.
      അതിലെ ശ്രീ നന്ദ് ന്റെ പസ്ട്ട് കെട്ടു നോക്ക്.
      അതിശയോക്തി പറയല്ലേ....

    • @AromalBS
      @AromalBS Рік тому +2

      Ee paatumaay varenda kaaryam illallo. Ath ee kutty paadi first medichu.. Athe patt Veendum kond vann padanamennundo. Athupole mikacha paatukal(Bhaavayami, Ramakadha) thudangiyava paadi thanneya avrum sammanam nediyath... Appo aa paranjathil endhelum ardham undo sahodhari😊

    • @sumibaji007
      @sumibaji007 Рік тому +1

      @@AromalBS ഒരാൾ പാടിയ പാട്ട് മറ്റൊരാൾ പാടിക്കൂടെ..
      Finnal അല്ലെ...
      ഈ വർഷം പാടിയ പാട്ടുകൾ എല്ലാം തന്നെ അടുത്ത സീസൺ ളും പാടും...

    • @AromalBS
      @AromalBS Рік тому +2

      @@sumibaji007 padunnille enn chodhichal paadunnund pakshe ellarum padunnundo enn chodhichal illa ennan utharam athum finaleyil.. Sadharana roundukalil 1st season muthal padunna patukal thanneyanu paadikkondirikkunnath. Kaaranam malayalam songs maathram paadullu ennathkond. Eppozhum oraal finaleyil paadi prize vaangiya patt paadi adtha seasonile mattoraal paadan aagrahikkarilla allenkil ath oru patukaaran Enna nilayil aarum angane cheyyarilla(cheyyunnavar und). So thats it

  • @shamlasabu9998
    @shamlasabu9998 2 роки тому +7

    ഞാൻ എന്നും എന്റെ സീത മോളുടെ പാട്ട് കേൾക്കും. എനിക്ക് സീതമോളെ അത്രക്ക് ഇഷ്ടം.

  • @bhaskaranbhasdk478
    @bhaskaranbhasdk478 2 роки тому +13

    കേട്ടാലും കേട്ടാലും മതിവരാത്ത സീത കുഞ്ഞിന്റെ പാട്ട്. ഒരു വർഷത്തിന് ശേഷം

  • @vichukodavalamvichu8844
    @vichukodavalamvichu8844 3 роки тому +26

    എത്ര കേട്ടാലും മതി വരാതെ.. എന്നെന്നും സീതാലക്ഷ്മി 😘😘😘😘

  • @fairoosamujeeb4925
    @fairoosamujeeb4925 5 місяців тому +21

    2024 ഞാൻ വീണ്ടും കേൾക്കുന്നു 😘😘

  • @rajeshraj.rrvlog....7754
    @rajeshraj.rrvlog....7754 3 роки тому +58

    വളരെ നല്ല കഴിവ് ഉള്ള കുട്ടി. ഭാവിയിൽ ഒരു മികച്ച ഗായിക ആവട്ടെ. ഇത്രയും ചെറുപ്പത്തിൽ നന്നായി പാടി. കുറച്ചു കൂടി വളരുമ്പോൾ ഇതിലും മികച്ച സൗണ്ടിനു ഉടമയാകും. അഭിനന്ദനങ്ങൾ ❤👌👌👍👍👍

  • @rageshor1772
    @rageshor1772 3 роки тому +32

    അവസാനം എന്റെ കണ്ണും നിറഞ്ഞു.. ❤️❤️😘😘❤️❤️😘😘😘😘seethakutty 🔥🔥🔥❤️😀❤️😘😘😘

  • @radhakrishnanpk7230
    @radhakrishnanpk7230 3 роки тому +50

    A matured perfect singer at a very young age.....

  • @VishnuSMohan-vt1cy
    @VishnuSMohan-vt1cy 2 роки тому +4

    Seethalakshmi.... Iam 64 years a retired engineer and also was singing good. But now unable to sing. Today also heard.... Your voice and face echoing ears and eyes. What to do.... God bless you mole.

  • @chithraanil5129
    @chithraanil5129 Рік тому +5

    എന്റെ പൊന്നുമോളെ 2 വർഷങ്ങൾക്ക് മുൻപ് കേൾക്കാൻ പറ്റിയില്ല ഇന്നാണ് കേട്ടത് എല്ലവരും കരജു എന്ന് എഴുതിയപ്പോൾ ഞൻ ഓർത്തു എന്തിനാണ് കരജതെന്നു ലാസ്റ്റ് ഞനും കറഞുപോയി മോളുടെ കരച്ചിലും പിന്നെ ഇത്രയും നന്നായി സീതൂട്ടി പാടിയതും ശ്വാസം അടക്കി പിടിച്ചു തെറ്റുമോ എന്ന് ഭയന്ന് എന്റെ കുജേ അവിടെ ഉണ്ടായിരുന്നെങ്കിൽ ഓടിവന്നു കെട്ടി പിടിച്ചൊരു ഉമ്മ തന്നേനേം എന്തായാലും അച്ഛനെ കണ്ടു വളരെ സാതുവായ താഴ്മയുള്ള മനുഷ്യൻ അമ്മയും അധെ ജാടയൊന്നും ഇല്ല അവർക്കു ഇങ്ങനെ ഒരു mole ദൈവം കൊടുത്തു

  • @SunilKumar-jf3jg
    @SunilKumar-jf3jg 3 роки тому +19

    എത്ര കണ്ടാലും മതിവരില്ല great മോളു

  • @shylajosey8155
    @shylajosey8155 2 роки тому +5

    പാട്ടിനെ കുറിച്ച് എനിക്ക് ഒന്നും അറിയില്ല എങ്കിലും കരഞ്ഞുപോയി മോളെ മോൾക്ക് ഉമ്മ

  • @arunedits72
    @arunedits72 3 роки тому +103

    മോൾടെ ഈ പാട്ട് ഇടയ്കിടയ്ക്ക് വന്നു കേൾക്കും 😍

    • @nirmalakumari1606
      @nirmalakumari1606 3 роки тому +1

      MIDUKKY ARHICHATHU KITTY INIUM UYARANGALIL ETHETTE

  • @deeparajeneran9090
    @deeparajeneran9090 3 роки тому +6

    മോളുടെ ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല. GOD BLESS YOU SEETHA

  • @jinu1351985
    @jinu1351985 Рік тому +10

    Ithanu perfomance...e varsham inganulla pattukal finalil kettatheyilla.so its sure total top singer one and only seethalakshmi 🌹

  • @parvathy1259
    @parvathy1259 3 роки тому +65

    സീതക്കുട്ടീടെ ഈ പാട്ട് ഞാൻ ഇന്നലെ കൊറേ പ്രാവിശ്യം തിരഞ്ഞു കിട്ടിയില്ല. രാവിലെ നോക്കിയപ്പോ ദാ കിടക്കുന്നു. 😍😍👌👌👏👏

    • @nishadkk5184
      @nishadkk5184 3 роки тому +1

      Zzzzzzzzzzzzzzzzzzzzzzzzzzzzzszszszszs2zaaaassssasazsaaassazzszszzzzzzzszszszazzzzzzzzazzaaszszaaazszszszaszazzaaaaaaaaaaaaaaaaaaaaaaszaaaaaazszssszszszszszszszszszszzszszszszszszszszszszszszszszszszszszszszszszszszszszszzzszszszszszszwzwzzzzzszszszszszszszszszszszszszszszszszszszszszszszszszaszzzzzzszszszszszszszszszszszszszszszszszszszszssszszszaaaszaaaszaszaaaaaaaaaaaz😗😙😙😙😁😉

    • @mohansen4614
      @mohansen4614 3 роки тому

      Hjjjj. ജോലി.

    • @nehajoby7266
      @nehajoby7266 3 роки тому

      @@nishadkk5184 😂

  • @rahulleena3412
    @rahulleena3412 Рік тому +2

    സീത കുട്ടിയുടെ Song ഗംഭീരം . എത്രകേട്ടാലും മതിയാവുന്നില്ല. നമിക്കുന്നു സീത കുട്ടിയെ

  • @prasadnair3399
    @prasadnair3399 2 роки тому +22

    Historical performance seetha kutti🙏🙏🙏🙏🙏🙏🙏🙏

  • @leenajacab6623
    @leenajacab6623 2 роки тому +3

    എന്റെ പൊന്നു മോള് സൂപ്പറായി പാടി അടിച്ചു പൊളിച്ചു🙏🙏🙏🙏👍👍👍👍🥰🥰🥰

  • @achayanmediyacreation4394
    @achayanmediyacreation4394 2 роки тому +9

    സീത കുട്ടി.... ഞാൻ ഒരു പതിനായിരം പ്രാവശ്യം ഇതു കേട്ടു. എപ്പോൾ വീണ്ടും... മോളെ... വേറെ ഷോയിലൊക്കെ പോകണം... അപ്പോൾ എന്നും മോളുടെ പാട്ടു കേൾക്കാമല്ലോ.. അത്രക്കും ശ്രുതി ശുദ്ധമായ ആലാപനം.. ഞാൻ കേട്ടിട്ടില്ല..... മോളുടെ കണ്ണ് നിറഞ്ഞപ്പോൾ എന്റെയും.. മനസ് നിറഞ്ഞു..... ഇത്തരത്തിലുള്ള സോങ് മോൾ ഇനിയും പാടാൻ കാത്തിരിക്കുന്നു.....

  • @archanaskitchen890
    @archanaskitchen890 Рік тому +59

    നല്ല കഴിവ് ഉണ്ടായിട്ടും ഈ കുട്ടിയെ ഇവിടുത്തെ സംഗീത സംവിധായന്മാർ കണ്ടില്ലാന്നു നടിക്കുന്നത് കഷ്ടമാണ്... ഒരു മൂവിയിൽ പാടാനെങ്കിലും അവസരം കൊടുത്തു കൂടെ 🙏

    • @ANKITHA_007
      @ANKITHA_007 Рік тому +8

      Seethayk patya paattundakkan olla kazhiv illanjittavum

  • @SunilKumar-cf1ub
    @SunilKumar-cf1ub 8 місяців тому +1

    അതി ഗംഭീരമായ അവതരണം എല്ലാ ആശംസകളും സീത കുട്ടി

  • @natarajang1241
    @natarajang1241 2 роки тому +29

    This Song is not that easy to deliver, that too in competition at Grand Finale. Seethu has rendered excellently and proved that she is 100% eligible to wear the Winner Crown of FTS 1. Congrats Seethalakshmi

  • @sachinsachi5202
    @sachinsachi5202 3 роки тому +87

    ഈ പാട്ട് പാടി കഴിഞ്ഞു, സീത കുട്ടിക്ക് വട്ടം വയ്ക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല...
    പിന്നീട് ഉള്ളവർ രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് മത്സരിച്ചത്...

  • @jayasreemohan7933
    @jayasreemohan7933 2 роки тому +3

    സീതയുടെ ഈ പാട്ട് എപ്പൊ കേട്ടാലും കരഞ്ഞുപോകും.അത്രക്കും ഗംഭീര പ്രകടനം 👏👏👌👌🙏🌹🌹🌹🌹

  • @rajeshkr5472
    @rajeshkr5472 3 роки тому +18

    Seethuutty..........
    Repeatedly........
    Missing Molu..........
    ❤️❤️❤️❤️❤️❤️❤️❤️
    👍👍👍👍👍👍👍👍👍

  • @anuanu6091
    @anuanu6091 2 роки тому +14

    എന്നാലും വല്ലാത്തൊരു ടെൻഷൻ ആണ്,, ഇപ്പോഴും പാടി കഴിയും വരെയും

  • @sandrasajan4707
    @sandrasajan4707 2 роки тому +3

    പറയാൻ വാക്കുകളില്ല മോളെ അത്രയ്ക്കും ഗംഭീരമാണ്, 😘😘

  • @santhoshkumar2073
    @santhoshkumar2073 3 роки тому +17

    Down to earth girl, proud moments fir her parents, love you mole, god bless 😍😍

  • @ManiKk-mw6ev
    @ManiKk-mw6ev 2 місяці тому +2

    എത്ര കേട്ടാലും മതിയാവുന്നില്ല സീതകുട്ടിയുടെ സ്വർഗ്ഗത്തിലെ ഈ പാട്ടു 🙏🙏🌹🌹🌹🌹🌹

  • @subruskunnathu5000
    @subruskunnathu5000 7 місяців тому +3

    അതി മനോഹരമാണ് പറയാൻ വാക്കുകളില്ല ഞാൻ ഈ പാട്ട് ഹെഡ് സെറ്റ് വച്ചും അല്ലാതെയും 100 ൽ കൂടുതൽ പ്രാവശ്യം കേട്ടു സൂപ്പർ സൂപ്പർ സൂപ്പർ. മിക്കപ്പോളും കേൾക്കാറുണ്ട്.👍👍👍

  • @simiphilip4370
    @simiphilip4370 10 місяців тому +2

    എപ്പോൾ ഈ വീഡിയോ കണ്ടാലും last കരഞ്ഞു പോകും സീതകുട്ടി ❤

  • @vijayaraghavank4934
    @vijayaraghavank4934 3 роки тому +36

    Awesome rendition. May Guruvayoorappan bless you to reach greater heights molu ❤️

  • @anilagopi5317
    @anilagopi5317 3 роки тому +13

    Veendum Seethakuttiyude paattu kettu. Ummaaaa........

  • @anithashaji5501
    @anithashaji5501 Рік тому +2

    Seethe enthu rasamanu pattu kelkan.Oro samayam pattu kelkaumpozhum njan karaukayanu.Muthe all the best❤❤❤

  • @anithav7552
    @anithav7552 3 роки тому +14

    I keep on hearing this song........ Everytime when I come across. May God bless you my dear sweet heart. I am a blind fan u little one.

  • @veenaashok415
    @veenaashok415 2 роки тому +34

    ഇതാകണം ഒരു ഫൈനൽ വേദിയിലെ പെർഫോർമൻസ്
    സീതൂട്ടി കലക്കി

  • @shylajaj5286
    @shylajaj5286 2 роки тому +3

    എന്റെ സീതപക്ഷീ 😍🥰🤗💖😘🥰😍💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @meeramksanandan3025
    @meeramksanandan3025 2 роки тому +4

    സീതക്കുട്ടീ രോമാഞ്ചം എന്നൊക്കെ പറഞ്ഞാൽ ഇതാണ്...

  • @udithkrishna362
    @udithkrishna362 3 роки тому +19

    Mukesh Sir Nalla Oru Human Being aane🥺❤️🙏🏻
    Seetha ❤️✨🔥 ee kuttikk allenkil veere aarkka kodukka 1 st prize ❤️❤️❤️🙏🏻

  • @madhavant9516
    @madhavant9516 2 роки тому +13

    A tough song. She sang it so well. Almost like an experienced professional singer. Surely she will be a great play back singer some day.

  • @ksushiath9667
    @ksushiath9667 3 роки тому +8

    Sapthaswarangal eduthth seetha kutty ammanamaadi...God blessed girl.....

  • @niranjanasuresh5626
    @niranjanasuresh5626 3 роки тому +11

    ഭാവിയിലെ ചിത്രച്ചേച്ചി 🌹🙏❤👍😂👏

  • @prmadhuraghavan5764
    @prmadhuraghavan5764 2 роки тому +8

    ഇ പാട്ട് ടെൻഷൻ ഇല്ലാതെ പാടിയത് സീതു ആണ് പക്ഷേ ടെൻഷൻ മുഴുവനും mj ക്ക് ആയിരുന്നു എന്തായിരിക്കും, എന്നത്, ഒരു സംഗീത സംവിധായകൻ എന്ന രീതിയിൽ mj പരാജയ പെട്ടതു ഇവിടെ ആണ്

  • @thankappanmk4996
    @thankappanmk4996 Рік тому +4

    കഴിഞ്ഞ 2 ലും ഇതുപോലെ ആരും പാടിയില്ല

  • @DileepKumar-ir6zt
    @DileepKumar-ir6zt 7 місяців тому +1

    ഈ കുട്ടി നല്ലത് പോലെ പാട്ടിനെ സ്നേഹിച്ചു പഠിക്കുന്ന മകളാണേ 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️👍🏻👍🏻

  • @beenaanumolbeenaanumol7812
    @beenaanumolbeenaanumol7812 2 роки тому +3

    Orupad thaana kelkkan thonny kettu mole.... Super 😍😍😍😍😍🌹🌹🌹🌹🌹

  • @RadhaDevi-sq3vp
    @RadhaDevi-sq3vp 2 роки тому +3

    എൻ്റെ സീതൂട്ടി എത്ര kéttitum മതി വരുന്നില്ല. ഉമ്മ ഉമ്മ ചക്കര ഉമ്മാ,,💖💖🥰😘😘😘😘😘

  • @mukeshelemthiruthi4193
    @mukeshelemthiruthi4193 3 роки тому +8

    Ithipo His Highness Abdulla poleyayi... 👍👍👍👍👍Wow...

  • @anzalbk2546
    @anzalbk2546 2 роки тому +8

    എത്ര തവണ കണ്ടിട്ടും മതി വരുന്നില്ല 🙏

  • @ramachandranp1146
    @ramachandranp1146 2 роки тому +5

    ഇന്നും കണ്ണുകൾ നിറയുന്നു.. അപാരം അപാരം.. കുട്ടീ, ഉയരങ്ങളിൽ എത്തണം.. എങ്കിലേ ജീവിതം ധന്യമാകൂ..

  • @lakshminair5315
    @lakshminair5315 3 роки тому +7

    Excellent Seetha kutty God bless you to be a great singer I like you and your songs!

  • @valsalanvc8665
    @valsalanvc8665 Рік тому +3

    O my God, what a rendering ! A cute girl blessed by God.

  • @norbertaugustine
    @norbertaugustine 3 роки тому +8

    Wow.. 😍😍👌👌👌 കലക്കി മോളേ.. ചക്കരയുമ്മ..

  • @sasthaazhichira2969
    @sasthaazhichira2969 Рік тому +1

    സീതകുട്ടി ,ഗംഭീരമായി പാടി ,.കരയരുത്, സാരമില്ല, നന്നായിരുന്നു. 👍👍👍

  • @changaradilharikumar4192
    @changaradilharikumar4192 2 роки тому +2

    ഹൊ, ഒരു നല്ല കച്ചേരി കേട്ട സുഖം.

  • @sureshpalazhi8951
    @sureshpalazhi8951 2 роки тому +8

    മോളു നാളത്തെ ജാനകി അമ്മ തന്നെ സംശയമില്ല ❤❤❤❤❤

  • @anuanu6091
    @anuanu6091 2 роки тому +6

    ഇത്‌ ഇപ്പൊ എത്രാമത്തെ തവണ കേള്ക്കുന്നെ ആവോ 🙄✌️✌️✌️😍😍😍

  • @malinimenon6276
    @malinimenon6276 Рік тому +2

    Seethakutty gambiram,sangheetha mazha thanney ayirunnu♥️😘😘👌👌🙏🙏

  • @sujathakrishnan5828
    @sujathakrishnan5828 3 роки тому +108

    സത്യം പറഞ്ഞാൽ മോളുടെ ഈ പാട്ട് കേട്ട് കഴിഞ്ഞിട്ട് ഒരു പ്രാവശ്യം പോലും ആന്റി സന്തോഷം കൊണ്ട് കരയാതിരുന്നിട്ടില്ല 🥰🥰🥰

  • @gopinathanvayalil6377
    @gopinathanvayalil6377 18 днів тому

    ഒരു 50 പ്രാവശ്യമെങ്കിലും ഞാൻ ഈ പാട്ട് കേട്ടു കാണും സീതെ

  • @eliyaseliyas7152
    @eliyaseliyas7152 Рік тому +2

    Top.🙏 Perfect singing. 💯/💯

  • @wwe51966ROX
    @wwe51966ROX Рік тому +4

    Wowww Amazing Unbelievable no mistakes for this long classical song sung by Seetha Lakshmi God b l ess you in ur future 🙏

  • @manjulabai8689
    @manjulabai8689 3 роки тому +22

    MG sir's expression was awesome at the end..real maestro.Seethu..suuuuper as usual. Repeatedly watching😍😍😍😍😍. Stay blessed 🙏

  • @remanisuresh3231
    @remanisuresh3231 Рік тому +2

    Seethakkutti Superrrr...mole❤❤❤❤❤❤❤❤❤❤

  • @vijayammadepaul9496
    @vijayammadepaul9496 3 роки тому +18

    Hearing this song repeatedly. Congrats again seethis,keep it up, waiting for your play back singing.may God bless u.

  • @shijisuzanne6497
    @shijisuzanne6497 3 роки тому +7

    Topsinger vedhiyil seethakunjinepole seethakunju matram 😘😘😘😘😘😘

  • @sajeeshtvalw4117
    @sajeeshtvalw4117 3 роки тому +21

    സീതകുട്ടി 😍😍😍😍

  • @babyjaya3980
    @babyjaya3980 2 роки тому +2

    Super seethalakshmi thank you

  • @nithinsathashivan259
    @nithinsathashivan259 2 роки тому +6

    Hardwork never fails......... Seethalakshmi

  • @VyasKumar
    @VyasKumar 3 роки тому +42

    അസാദ്ധ്യം. വേറെ ആരാലും പൊതുവേദിയിൽ പാടികണ്ടിട്ടില്ല

    • @vadakkedathshaju4966
      @vadakkedathshaju4966 3 роки тому +2

      Athira Murali

    • @midhunsomarajan80
      @midhunsomarajan80 3 роки тому +3

      ആതിര മുരളി munch star singer junior

    • @Appus_world791
      @Appus_world791 3 роки тому +1

      👍👍👍പിന്നെ നമ്മുടെ രാഹുൽ ലക്ഷ്മണൻ

    • @anandhummani1340
      @anandhummani1340 2 роки тому +2

      Athira murali 10 age il padiyittund ith

  • @prmadhuraghavan5764
    @prmadhuraghavan5764 2 роки тому +24

    ഇന്നും ഈ പാട്ട് കേൾക്കുന്നത് ആരൊക്കെ

  • @susansusan4116
    @susansusan4116 2 роки тому +3

    മോളു ചക്കരെ എത്ര കേട്ടാലും കണ്ടാലും മതി വരില്ല

  • @sagarpn3162
    @sagarpn3162 2 роки тому

    Wonderful performance .I do like it .Fantastic.

  • @saleenaantony996
    @saleenaantony996 Рік тому +3

    എത്രത വന്ന കേട്ടു എന്നറിയില്ല മോളെ ആരും കണ്ണു വെക്കാതിരിക്കട്ടെ

  • @geetham7615
    @geetham7615 2 роки тому

    Godblessyoumole.njanorupaadu pravasyam kettu karayum.Daivam anugrahikkatte mole.prarthikkunnu.