Seemantha Rekhayil seetha lalshmi # Top Singer Seetha Lakshmi Final Round # Top Singer Seetha

Поділитися
Вставка
  • Опубліковано 27 лип 2024
  • Seemantha rekhayil seetha lakshmi top singer new song

КОМЕНТАРІ • 345

  • @sunilnbharathy488
    @sunilnbharathy488 Рік тому +18

    സീതയുടെ ആലാപനം കേൾക്കാൻ കൊതിക്കുന്ന എത്രയോ ആസ്വാദകരുണ്ടിവിടെ .....

  • @drmohanrajj2639
    @drmohanrajj2639 3 роки тому +105

    ഞാൻ കഴിഞ്ഞ 50 വർഷമായി പാട്ടുകൾ ആസ്വദിച്ചു തുടങ്ങിയിട്ടും, എന്റെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്ന എല്ലാ ഗായിക ഗായകൻമാരിൽ വച്ചും ഏറ്റവും കൂടുതൽ ആകർഷിച്ചത് സീത പാടി ധനൃമാക്കിയ പഴയ പാട്ടുകൾ ആണ്.
    സീത പാടുമ്പോൾ എത്ര ഹൃദ്യമാണ് ആ പാട്ടുകൾ!
    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു
    വല്ലാത്തൊരു സുഖം
    എന്തൊരു മാസ്മരിക സംഗീതം
    ഒരുപാട് ഒരുപാട് ഇഷ്ടമാണ് സീതയുടെ പാട്ടുകൾ കേൾക്കാൻ ❤️

  • @rajasekarannair4652
    @rajasekarannair4652 3 роки тому +116

    സീതയുടെ പാട്ടുകൾ ഇപ്പോഴും കേട്ടു കോണ്ടയിരിക്കുന്നു ഞാൻ

  • @suniljohn3849
    @suniljohn3849 3 роки тому +38

    ദൈവമേ എന്റെ മോൾക്ക് എന്റെയും മോളുടെ പാട്ട് കേൾക്കുന്ന ഒരാളിന്റെയും കണ്ണ് പറ്റാതെ കാത്തോളണേ മോളുടെ വിനയം എളിമ എന്താ ദൈവമേ

  • @kottathalayodoppam8123
    @kottathalayodoppam8123 2 роки тому +26

    ഒരിക്കലും മടുക്കാത്ത ശബ്ദം. ഒരുപക്ഷേ ഈ ഗായികയുടെ ആലാപനത്തോടുള്ള ഇഷ്ടം കൊണ്ടാകാം

  • @jyomyvr5532
    @jyomyvr5532 3 роки тому +87

    എതു ഗാനവും സീതക്കുട്ടിയുടെ ശബ്ദത്തിൽ കേൾക്കുമ്പോൾ പഴയതിലും നന്നായതായാണ് തോന്നുന്നത്....Superb Seetha... വിജയപാത തുടരാനാവട്ടെ....

  • @lktech6363
    @lktech6363 3 роки тому +60

    ചില പാട്ടുകൾ പാടിയശേഷം judgement കഴിഞ്ഞ് സീതക്കുട്ടിയുടെ മുഖം വാടുന്നത് കണ്ട് എത്ര വിഷമിച്ചിട്ടുണ്. ഇപ്പോൾ അതിനെല്ലാം പകരമായി മോളേ ദൈവം അനുഗ്രഹിച്ചല്ലോ.
    ❣️❣️❣️❣️👍👍😍😍😍

  • @narendrakumars6189
    @narendrakumars6189 3 роки тому +70

    ഫൈനലിന് സീത മോൾ ഉഗ്ര ഫോമിലായിരുന്ന്.Calm and graceful.
    തനിക്ക് ഇന്ന് തെറ്റില്ല, തെറ്റാൻ പാടില്ല എന്ന ഉറച്ച തീരുമാനത്തിൽ ആയിരുന്നു. അതിനു വേണ്ടി muscle ഒന്നും പിടിച്ചില്ല. തന്നെ തന്നെ natural ഫ്ലോയിൽ പാടാൻ അനുവദിച്ചു. ഒരു ടെൻഷനും കൂടാതെ പുഞ്ചിരിച്ചു കൊണ്ട് തന്നെ നേടി

  • @radhakrishnanpk7230
    @radhakrishnanpk7230 3 роки тому +29

    ഒരു ഇരുത്തം വന്ന ഗായികയെപോലെയാണ് സീതക്കുട്ടി പാടുന്നത്.....എത്ര പേർഫെക്ടാണ് ആലാപനം.....

  • @lktech6363
    @lktech6363 3 роки тому +33

    ഇന്ന് top സിംഗറിൽ ഈ പാട്ട് വീണ്ടും കേട്ടു.. സീതക്കുട്ടി എത്ര മനോഹരമായിട്ടാണ് ഓരോ പാട്ടും പാടിയിരിക്കുന്നത്... ഇപ്പോഴും മോൾടെ പാട്ടുകൾ തന്നെ കേട്ടുകൊണ്ടിരിക്കുന്നു 👍👍👍❣️❣️❣️❣️

  • @prakashvarma322
    @prakashvarma322 3 роки тому +44

    എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല ഈ പാട്ട്. എന്ത് ഫീൽ ആണ്. She deserved to win the title...and she did it in style. Congrats

  • @twinklestar218
    @twinklestar218 3 роки тому +59

    സീതാസ് ഒരു രക്ഷയുമില്ല... ഇവൾക്ക് ഒന്നാം സ്ഥാനം എപ്പൊ കിട്ടിയെന്നു ചോദിച്ചാൽ മതിയെന്ന് എനിക്ക് ആദ്യം മുതൽ തോന്നിയതാണ്

  • @simiphilip4370
    @simiphilip4370 3 роки тому +76

    Seethakutty പാടിയ എല്ലാ പാട്ടും super ആയിരുന്നു

  • @nandakumart.s6138
    @nandakumart.s6138 3 роки тому +58

    ഒരു വല്ലാത്ത കുട്ടി തന്നെ.... 'മനസ്സിന്റെ താളുകൾക്കിടയിൽ പണ്ടൊരു.. മയിൽ പീലി ഒളിച്ചുവെച്ചു 'എന്ന ഗാനം ഈ ശബ്ദത്തിൽ കേൾക്കണമെന്നുണ്ട്

  • @pramodankaniyarathu2498
    @pramodankaniyarathu2498 3 роки тому +186

    മലയാളത്തിലെ ഒട്ടുമിക്ക എല്ലാ പാട്ടുകളും അത് പാടിയത് ഏതു ഗായികയായിരുന്നാൽ പോലും.. സീതയുടെ ശബ്ദത്തിൽ കേട്ടാൽ 100% പെർഫെക്ട് ആണ്.... അത്രയ്ക്ക് സൂപ്പർ ആണ് നമ്മുടെ സീതക്കുട്ടി...

  • @shemilshemil5019
    @shemilshemil5019 3 роки тому +108

    കേട്ടിട്ടും കേട്ടിട്ടും. മതിയാകുന്നില്ല സീതക്കുട്ടിയുടെ ഓരോപാട്ടും. ഞങ്ങളുടെ ചിത്രച്ചേച്ചിയെപ്പോലെ

  • @sajipm8540
    @sajipm8540 2 роки тому +9

    സീത ലഷ്മിയുടെ ശബ്ദത്തിൽ ഞാൻ കേൾക്കാൻ ആഗ്രഹിച്ച ഗാനമാണ് ഇത് വളരെ നന്നായിരിന്നു മോളെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

  • @jayarajanck1717
    @jayarajanck1717 3 роки тому +11

    സീത എനിക്ക് മകളെപ്പോലെ, എന്റെമകൾ പാടാറില്ല, എന്നാൽ, സീതയുടെ ചിരിയും, ഭാവവും എന്റെ മകളുടേത്പോലെയാണ്.

  • @sudheervt6907
    @sudheervt6907 3 роки тому +35

    മോൾക്ക്‌ അർഹിച്ചതാണ് കിട്ടിയത് മോൾക്ക് ദൈവ്വാനുഗ്രഹം ഉണ്ട് മോളെ മോൾടെ എല്ലാ പാട്ടും സൂപ്ര ആയിരുന്നു

  • @alicejohnson6725
    @alicejohnson6725 3 роки тому +32

    മോളു എത്ര മനോഹരമായിട്ടാണ് പാടിയത്. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @sreekumarrv3670
    @sreekumarrv3670 3 роки тому +56

    എം ജി യും ,എം ജെ യും,മറ്റ് ജഡ്ജഎസും കൂടി,രണ്ട്‌ വർഷം കൊണ്ട് ,തേച്ചു മിനുക്കി സീതയുടെ ശബ്ദം ക്രിസ്റ്റൽ കളീയ ർ ആക്കി.സീത ഒരു പ്രൊഫഷണൽ ഗായിക ആയി.

    • @shemilshemil5019
      @shemilshemil5019 3 роки тому +2

      100%സത്യം പ്രതേകിച്ചു എം ജെ

    • @rahanav7251
      @rahanav7251 3 роки тому

      Sariyanu

    • @bindhukn1574
      @bindhukn1574 3 роки тому +1

      അതെ അത് സമ്മതിക്കണം.

    • @sajeeshtvalw4117
      @sajeeshtvalw4117 3 роки тому +1

      @@shemilshemil5019 mg is ok. But mj?. I never think so. He is always trying to degrade our child. Any way i cant digest his attitude 2 wards seethakutti

    • @ahmadihsan7527
      @ahmadihsan7527 3 роки тому +5

      @@shemilshemil5019 no. It was MG. Appreciated her talent. MJ always compared her with others and tried to degrade many times

  • @ahmadihsan7527
    @ahmadihsan7527 3 роки тому +28

    ഈ പാട്ട് എത്ര തവണ കേട്ടുവെന്ന് അറിയില്ല. എന്ത് മനോഹരമാണ് മോളെ. കുറെ അധികം പാട്ടുകൾ മോളുടെ ശബ്ദത്തിൽ കേൾക്കാൻ കാത്തിരിക്കുന്നു

  • @geethaxavier4257
    @geethaxavier4257 3 роки тому +70

    Wow.
    Mg.. ക്ക് കൊടുക്ക്‌ kai...
    Mg Started the Appreciation
    Everybody else Continued..
    Well done Moloo..
    Love You Muthe

  • @Midhunck11
    @Midhunck11 3 роки тому +42

    ഈ പാട്ട് ഇതിലും മനോഹരമായി ആർക്കും പാടാൻ സാധിക്കില്ല.... Seetha's Signature❤

  • @sanimon3511
    @sanimon3511 3 роки тому +128

    ദൈവം നേരിട്ട് അനുഗ്രഹം ചൊരിഞ്ഞ ,,കുഞ്ഞു,, വലിയ ഗായിക
    ഓരോ ഗാനവും തന്റേതായ ശൈലിയിൽ ആലപിച്ച പ്രിയ മകളെ ,,, നിന്റെ വിനയമാണ് ഏറ്റവും വലിയ മുഖമുദ്ര
    ജീവിതത്തിൽ ഉടനീളം ദൈവം അനുഗ്രഹിക്കട്ടെ,,,,,,

  • @user-si4kb1ii2u
    @user-si4kb1ii2u 3 роки тому +40

    യൂട്യൂബിൽ ഇത് കുറേ ആൾക്കാർ പാടിയത് ഉണ്ട്. എല്ലാം കേട്ടപ്പോൾ മനസിലായി. സീതയ്ക്ക് എന്തോ കഴിവ് ഉണ്ട്. ഇത് കേട്ടു കഴിഞ്ഞാലും. ഈ പാട്ട് വീണ്ടും വീണ്ടും കേട്ടു കൊണ്ടിരിക്കുന്നു മൈൻഡിൽ ഇന്ന് പോകുന്നില്ല.

    • @skumar7745
      @skumar7745 3 роки тому +2

      Ithinte original evide plz upload

    • @prathibhaprabhakaran9401
      @prathibhaprabhakaran9401 3 роки тому +8

      ഞാൻ ഈ പാട്ട് ദേ ഇന്ന് 25തവണ കഴിഞ്ഞു ❤️❤️❤️❤️ഇതും കൂടി കെട്ട് ഉറങ്ങാം എന്ന്‌ 10 തവണ മുൻപ് വിചാരിച്ചു ❤️❤️❤️🙏🙏😀😀😀പൊന്നുമോളാണ്

    • @user-si4kb1ii2u
      @user-si4kb1ii2u 3 роки тому +6

      @@prathibhaprabhakaran9401 njan 50 തവണ എങ്കിലും കേട്ടിട്ടുണ്ടാവും. ഹെഡ്സെറ്റ് വെച്ച് കണ്ണും അടച്ചു കേൾക്കും എല്ലാം ദിവസവും

    • @prathibhaprabhakaran9401
      @prathibhaprabhakaran9401 3 роки тому +10

      ഈ കമന്റ്‌ വായിച്ചു വാണിയമ്മ യുടെ ഒർജിനൽ കേട്ടു.. സോഫ്റ്റ്‌ voice ഹ മനോഹരം എന്നൊക്കെ വിചാരിച്ചു കണ്ണടച്ചു ഇരുന്നു.. പകുതി ആയപ്പോഴേക്കും.. സീത യുടെ ഒന്നുടെ കേൾക്കാൻ തോന്നി... അങ്ങനെ ഒരു 10 ൽ കൂടുതൽ റിപീറ്റ് അടിച്ചു കേട്ടു... she is having magic in her voice... അല്ലേൽ ഇങ്ങനെ അലിഞ്ഞു ചേരുമോ ❤️❤️❤️❤️

  • @vmaster9462
    @vmaster9462 3 роки тому +68

    താങ്ക് യു മോളെ. ചിത്രച്ചേച്ചി പാടിയതും കൂടെ കേട്ടു. പക്ഷെ മോൾ പാടുമ്പോൾ കരയുന്നു കാരണം നമ്മെ എവിടേക്കെല്ലാമോ കൊണ്ട് പോയി മനസ്സിൽ സന്തോഷം നിറക്കുന്നു.

  • @jayakumarg6417
    @jayakumarg6417 Рік тому +6

    ഇന്നും കേട്ടു. ജോലിയുടെ യാത്രകൾ ഹിറ്റ്സ് ഓഫ് സീത കൂട്ടിനുണ്ട് മോളെ. ♥️

  • @Mohankumar-dj2rv
    @Mohankumar-dj2rv 3 роки тому +28

    MJ said Seetha is a pearl in the top singer. No it is not correct,she is the only one pearl , again only one in the top singer. it also proved.

  • @muralikailas2671
    @muralikailas2671 2 роки тому +5

    സീതകുട്ടിയുടെ ഓരോ പാട്ടും ഒന്നിനൊന്ന് മെച്ചം. എത്രയും പെട്ടെന്ന് ഒരു പിന്നണിഗായികയായി കാണാൻ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

  • @ayyappankuttythadathil834
    @ayyappankuttythadathil834 3 роки тому +19

    അടുത്ത ഇടയ്ക്കാണ് ഈ മോളുടെ പാട്ടു കേട്ടത് വളരെ ഉന്നത നിലവാരം പുലർത്തി

  • @vimalavasudevan4865
    @vimalavasudevan4865 3 роки тому +30

    Wow! No words to praise you. Amazing chakkaramuthe...what a melodious voice molu...really proud of you. Keep it up. May God bless you always in future. Excellent molukutty..

  • @lizzyjoseph2011
    @lizzyjoseph2011 3 роки тому +20

    Super selection of songs, perfect singing, very professional, confident, and above all melodious voice. Any song singing without any strain. God bless you. All the best.

  • @santhisanthi5497
    @santhisanthi5497 3 роки тому +30

    Super മോളെ.. സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. 👏👏

  • @indiraet8090
    @indiraet8090 3 роки тому +19

    Seetha kutty entha sabdham then pole undu mole god bless you

  • @jayasree6995
    @jayasree6995 3 роки тому +14

    Seethakuttiii
    Hands off to your dad for selecting the old songs
    Powlichuu mol ❤️❤️
    Love you as a daughter ❤️
    Keep growing ponnumol ❤️😘

  • @mochiminku
    @mochiminku 3 роки тому +35

    i am a big big fan of seethalakshmi...ee pattu nan palarum padiyathu kettu .even chithrachechi but let me tell you honestly seetha sang ditto to vani amma withsuch an ease,,,seetha ...what a singer you are....god bless you...you will be a great legend,,,because along with your talent u r blessed with humbleness.....your character is awesome

  • @beniejt7769
    @beniejt7769 3 роки тому +47

    വാക്കുകൾ ഇല്ല മോളെ... ദൈവം അനുഗ്രഹിക്കട്ടെ..

  • @vmaster9462
    @vmaster9462 3 роки тому +71

    സീതയുടെ ഫൈനൽസ് ലെ എല്ലാം പാട്ടും വേഗം അപ്‌ലോഡ് ചെയ്യൂ. ക്ഷമ നശിക്കുന്നു.

  • @rajumuttathrajukochappan1378
    @rajumuttathrajukochappan1378 3 роки тому +16

    Seetha kutty , God bless you, padiya pattukal ellam ugran selection aanu first clap athinu, padiyathellam hridhayathil thullachu kayari, orikalum pattu stop cheyaruth, nalla future und, ellavarum wait cheyunnu, koode padichu miduki akannam,orupadu good quality ulla molaannu, God with you

  • @seenabaiju7441
    @seenabaiju7441 Рік тому +2

    ന്റെ മോളെ അത്രപ്രാവശ്യം മോളുടെ പാട്ട് കേട്ടു കണ്ടുകൊതിതീരുന്നില്ല എന്ത് രസംമാണ് കേൾക്കാൻ മോളേ പോല്ലേ ആരുമില്ല ടോപ്സിങ്ങറിൽ പാടാൻ മോൾക്ക് നല്ലത്മാത്രംആശംസിക്കുന്നു

  • @rajeshkr5472
    @rajeshkr5472 3 роки тому +4

    Hai Molu ...... missing molu ...
    Ennum oru pattenkilum njan kettukondeyirickunnu .......
    👍👍👍👍👍👍👍👍

  • @saralarajan8667
    @saralarajan8667 3 роки тому +26

    സീത ക്കുട്ടീ.. ''ഐ ലവ് യു.

  • @satheechandran3339
    @satheechandran3339 3 роки тому +28

    ഹൃദയം അലിയിക്കുന്ന പാട്ട്

  • @ambilygigikumar6048
    @ambilygigikumar6048 3 роки тому +29

    Excellent performance. God bless you.

  • @abdullatheefabdul1513
    @abdullatheefabdul1513 3 роки тому +12

    Best version of this song ...... seetha deserve first place far far better than any other singers

  • @jayasreemohan7933
    @jayasreemohan7933 2 роки тому +3

    സീത മോളുടെ പാട്ടുകൾ ഇപ്പോഴും കേൾക്കാറുണ്ട് 🙏❤❤❤❤❤❤

  • @jayakumarg6417
    @jayakumarg6417 3 роки тому +63

    വാണിജയറാമിനെക്കാൾ സീത പാടുമ്പോൾ കേൾക്കാൻ നല്ല സുഖം.

    • @narendrakumars6189
      @narendrakumars6189 3 роки тому +7

      സത്യം. വാണി ജയറാം ന്റെ അത്ര വലിയ ഫാൻ ഒന്നുമല്ല ഞാൻ. പക്ഷേ സീത മോളുടെ singing കേട്ടപ്പോൾ വാണി ജയറാം മികച്ച ഗായികയാണെന്ന് തോന്നി. ഇതുപോലെ ' നായകാ പാലകാ ' എന്ന ഗാനവും രോമാഞ്ചം കൊള്ളിച്ചു

    • @augustinepj4680
      @augustinepj4680 3 роки тому

      Suppar

    • @bijuam2535
      @bijuam2535 3 роки тому

      @@augustinepj4680 no

    • @Krishnakumar-dk6be
      @Krishnakumar-dk6be 3 роки тому +6

      പല പഴയ പാട്ടുകളും ഞാൻ ഇപ്പോൾ വീണ്ടും വീണ്ടും കേൾക്കുന്നത് സീത യുടെ പാട്ട് കേട്ടത് കൊണ്ടാണ്. God bless you. Bad comments by pizharadi

    • @anandunair2899
      @anandunair2899 3 роки тому

      Please watch song bole re papihara of vani jayaram

  • @petervarghese2169
    @petervarghese2169 2 роки тому +4

    സീതാദേവിയുടെ അവതാരം തന്നെ ഈ പെൺകൊടി.❤️❤️ എന്തൊരു ശബ്ദ നിയന്ത്രണം.👍👍🎉🎉❤️❤️❤️ ഹോ ......

  • @abiyaavinodhjollyvinodh3897
    @abiyaavinodhjollyvinodh3897 2 роки тому +2

    സീത ലഷ്മി ഞാൻ പഠിച്ച സ്കൂളിലാണ്

  • @bindhukn1574
    @bindhukn1574 3 роки тому +9

    സീതക്കുട്ടിയുടെ പാട്ട് കേൾക്കുമ്പോൾ എനിക്ക് കുളിര് വരുന്നു.

  • @user-si4kb1ii2u
    @user-si4kb1ii2u 3 роки тому +31

    എംജി ഒരിക്കൽ പറഞ്ഞിരുന്നു. കണ്ണിൽ നിന്ന് മെയ്യിൽ എന്ന പാട്ട് പാടിയപ്പോൾ. ഇത് ഫൈനലിൽ പാടിയാൽ ഒന്നാം സ്ഥാനം കിട്ടുമായിരുന്നു. ഫൈനലിൽ ഇതിനേക്കാൾ നന്നായി പാടും എന്ന് ഉറപ്പുണ്ട്. അറം പറ്റിയ വാക്ക്. അത് പോലെ തന്നെ സംഭവിച്ചു.

  • @alishamichu
    @alishamichu 3 роки тому +11

    My favorite seetha kutty.. Tv il kaanan pattiyilla.. 😞

  • @sarithasachu6958
    @sarithasachu6958 3 роки тому +19

    എന്താ ഒരു feel മോളൂ

  • @jainyvl1550
    @jainyvl1550 3 роки тому +8

    സീതക്കുട്ടി ഈ പാട്ട് എന്റെ ജീവിതത്തിൽ ജാനകിയമ്മ കഴിഞ്ഞാൽ ഇത്ര മനോഹരമായി ഒരാൾ പാടികേട്ടതു ഇപ്പോഴാണ്. വലിയ ഭാവിയുണ്ട്.

    • @riteshgurung8414
      @riteshgurung8414 3 роки тому +2

      Seemantha rekhayil paadiyathu Vani amma anu. Arjunan mash music , Bharanikavu Siva kumar lyrics

    • @jainyvl1550
      @jainyvl1550 3 роки тому +1

      @Usha P Kurian സോറി ഞാൻ കരുതിയത് ജാനിക അമ്മ ആണെന്ന് ആണ്

    • @sajipillajp2265
      @sajipillajp2265 3 роки тому

      പൊട്ടത്തരം പറയാതെ വാണി ജയറാം പാടിയത് പിന്നെ എവിടെയാ

  • @prathibhaprabhakaran9401
    @prathibhaprabhakaran9401 3 роки тому +13

    തേനൂറും മാധുര്യം ❤️❤️❤️❤️😘😘😘

  • @ajeeshmuthanga6530
    @ajeeshmuthanga6530 3 роки тому +9

    Seethakkutty......Soooper!!!U r the real top singer....Nobody else....

  • @rajeshkr5472
    @rajeshkr5472 3 роки тому +4

    Malayaalikalku kittiya
    Oru Varadhaanam aanu
    Seethuutty....

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 роки тому +8

    സീതമോൾ സൂപ്പർ❤️❤️❤️

  • @remadeviomanakuttan309
    @remadeviomanakuttan309 3 роки тому +9

    Ponnu chakkaraumma,,,😘😘 god bless you muthe

  • @valsalakt1800
    @valsalakt1800 Рік тому +1

    Midukki ee song ente favourite anu seethakuttyude soundil kelkkumbol oru pretheka sukham anu Congrats. God bless you mole 👌👌👌👌👌🙏🙏🙏🙏🙏😘😘😘😘😘😘

  • @rajeshkr5472
    @rajeshkr5472 3 роки тому +3

    Seetha molude paattukal
    ennum kettukondeyirickunnu....
    Manassinte tension akattunna
    divya oushatham aanu....
    Missing Seethuutty Molu.....
    Njangalude hridayathil aanu molude sthaanam....
    Love u molu.......

  • @karunakaranm8948
    @karunakaranm8948 3 роки тому +12

    This song was in the movie Ashirvadam produced by Chelavur productions Kozhikode, and sung by Vanijayaram.My great salute to the producer of this film Sri THAYYIL kunhikandan . Very unlucky that the print of this excellent film is not available.This is one of the best songs of Vani jayaram.The lyrics are written by Bharanikkavu Sivakumar, and music by Arjunan master.This song is ever shining even after47 years.Seethalaksmi sung excellently and kept full justice to the original.

    • @drmohanrajj2639
      @drmohanrajj2639 3 роки тому +1

      She undoubtedly had sung better than anyone one sang

    • @drmohanrajj2639
      @drmohanrajj2639 3 роки тому +1

      She undoubtedly sang better than anyone had sung

    • @babubangaru6442
      @babubangaru6442 3 роки тому

      @@drmohanrajj2639 Sorry to disagree. She sang well. Better than Vani Jayaram??? No way. Not even close.

    • @babubangaru6442
      @babubangaru6442 3 роки тому

      I really wanted to see this movie. I am not a Malayalee. But l love Kerala and the people.

  • @visakhpv7232
    @visakhpv7232 3 роки тому +6

    💕💕മുത്ത്

  • @chinchurajeshkumar7278
    @chinchurajeshkumar7278 3 роки тому +15

    Super mole onnum parayanilla.enthu paranjalum kuranju pokatheulluu. Athraykku eshtapettu . Madhu sir paranjapole ethra difficult song padiyalum oru actionum ellathe silent ayi ninnu padaum . Janaki ammayepole. God bless you mole

  • @shinypaulose8579
    @shinypaulose8579 3 роки тому +6

    Moleeeeeeee seethuuuu nee njagade muthanu 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @gocnaatuvarthamanam5611
    @gocnaatuvarthamanam5611 2 роки тому +2

    Ini ee top singeril ingane ee paattu aarenkilum paadum ennum njan viswasikunnilla

  • @ammuappu3319
    @ammuappu3319 3 роки тому +11

    Amazing muthe entha sound ethra kettalum mathi varilla

    • @althafmessi5565
      @althafmessi5565 3 роки тому +3

      Seathakutiku,daivanugrhamundu,1000,varsham,padanam,

  • @vincentjoseph1464
    @vincentjoseph1464 3 роки тому +5

    I listen to her songs daily.she sings so professionally.God Bless You seethus

  • @shamumuha3605
    @shamumuha3605 3 роки тому +20

    Super seethakkutty

  • @oziosmans
    @oziosmans 2 місяці тому

    Miss Seetha,
    Awesomely excellent rendering 👌
    Be blessed 🙌💟

  • @arunedits72
    @arunedits72 3 роки тому +17

    സീതക്കുട്ടി...❤️

  • @jayashrisr5854
    @jayashrisr5854 11 місяців тому +1

    Feeling more and more sweeter on listening again and again...love you Seethakutty...❤❤❤

  • @jayasree6995
    @jayasree6995 3 роки тому +2

    First flowers inode nanni parayatte enghne oru seethuu muthine njangalke konduu vannu thanaathine kodee 🙏🙏🙏🙏🙏🙏🙏🙏🙏🙏chakkare molune kannan deivam Anugrahikaatee.....❤️❤️❤️❤️❤️❤️

  • @roshanmanoj5142
    @roshanmanoj5142 3 роки тому +10

    Wow.... Super seethakutty....

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 3 роки тому +13

    കണ്ണിൽ നിൻ മെയ്യിൽ ആണ് എന്റെ favorite. സൂപ്പർ

  • @maryleena6598
    @maryleena6598 3 роки тому +17

    Very nice rendition...

  • @geethamohan3340
    @geethamohan3340 3 роки тому +8

    🥰🥰🥰Seethuu ..
    ChakkareeSuper.....🥰🥰🥰

  • @shylaganga7225
    @shylaganga7225 3 роки тому +11

    Super seethamole god bless you

  • @shemilshemil5019
    @shemilshemil5019 3 роки тому +18

    സീതപ്പക്ഷി 💓💓💓💓💓💓💓

  • @melophile6983
    @melophile6983 2 роки тому +3

    ഈ പാട്ട് ഫ്ലവേഴ്സ് യൂറ്റൂബ് ചാനലിൽ ഇല്ലാത്തത് അവർക്കൊരു നഷ്ടം തന്നെ...

  • @maarsunfoodproducts4831
    @maarsunfoodproducts4831 3 роки тому +6

    ഇത്രയും നല്ല സംഗീതജ്ഞാനമുള്ള കുട്ടിയെ പല കാരണം പറഞ്ഞു ഒഴിവാക്കിയ ജഡ്ജസ് spesialy mj ചെയ്തത് ഒരു കലാകാരിയോട് ചെയ്ത വലിയ അപരാധമാണ്

  • @muralis3288
    @muralis3288 3 роки тому +3

    സീത കുട്ടി ഏറ്റവും നല്ല സിങ്ങർ

  • @muhyudheenep2026
    @muhyudheenep2026 3 роки тому +16

    Seetha❣️

  • @shijisuzanne6497
    @shijisuzanne6497 3 роки тому +6

    Excellent performance 👌👌❤️🥰😎😎😎😎😘😘😘😘

  • @regimanayil7558
    @regimanayil7558 Рік тому +5

    അതിമനോഹരമായി മോള് പാടി... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...

  • @rajanvelayudhan7570
    @rajanvelayudhan7570 2 роки тому +2

    ഒറിജിനൽ പോലെ തന്നെ,
    അതേ ഫീൽ
    Very good മോളെ

  • @mablethomas8651
    @mablethomas8651 3 роки тому +18

    Super mole...

  • @userme962
    @userme962 3 роки тому +9

    Seetakutty ..... very good

  • @prasannanpress8104
    @prasannanpress8104 3 роки тому +5

    Seethakuttyude Pattu kettane (Gujarati kalthala) top singer Kanan thudangiyath nannayi padunna pala kuttikalum unde But you deserve the 1st prize

  • @prakashvarma322
    @prakashvarma322 3 роки тому +4

    What an amazing singing. Ultimate....out of world

  • @drmohanrajj2639
    @drmohanrajj2639 3 роки тому +3

    Best feeling ❤️🙏👍
    Watching repeatedly

  • @dennizbethlahem
    @dennizbethlahem 3 роки тому +13

    Vaaniyamma❤️

  • @sanjumannadisala8087
    @sanjumannadisala8087 Рік тому +1

    അസാധ്യം.... സീത ലക്ഷി & ആ ര്യനന്ദ ബാബു

  • @drmohanrajj2639
    @drmohanrajj2639 3 роки тому +5

    ❤️🎉🎂❤️ I like her singing as hearty as the original version
    Feel sooooooooo super

  • @sunithac3815
    @sunithac3815 3 роки тому +11

    പൊളിച്ചു. സീത.

  • @leejasudheesh1840
    @leejasudheesh1840 3 роки тому +8

    Super mole. Good voice

  • @sandhyaingle875
    @sandhyaingle875 3 роки тому +5

    I love u dear love ur voice and simplicity

  • @surajanp9974
    @surajanp9974 2 роки тому +1

    A beautiful song by സീതാ lakshmi and day by day she is improving her tone.congratulation.surajan pappu with whats app friends.

  • @surajanp9974
    @surajanp9974 2 роки тому +1

    പെരുമാറ്റമാണ് സീതലക്ഷ്മി എന്ന കുഞ്ഞുപട്ടുകാരിയെ ഉയരങ്ങളിൽ എത്തിക്കാൻ പ്രേരിതമാകുന്നത് എല്ലാ ഭാവുകങ്ങളും നേരുന്നു.surajan pappu with whats app friends.congratulation.