Rajahamsame seetha lakshmi # top singer final round # top singer seetha lakshmi rajahamsame

Поділитися
Вставка
  • Опубліковано 7 жов 2024

КОМЕНТАРІ • 167

  • @sheejarince1682
    @sheejarince1682 4 роки тому +66

    സംഗീത ലോകത്ത് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മോളു

  • @nasiyanaas6586
    @nasiyanaas6586 4 роки тому +75

    Song upload ചെയ്തതിന് ആദ്യം ഒരു thanks.. പിന്നെ പാടിയത് പറയേണ്ടല്ലോ നമ്മുടെ മുത്തല്ലേ പാടിയത് All The Best molu...

    • @musicworld7821
      @musicworld7821  4 роки тому

      ua-cam.com/video/6eMNfbA2IbY/v-deo.html oru kochu swapnathin

  • @beenasebastian874
    @beenasebastian874 4 роки тому +31

    എന്റെ പൊന്നുമോൾ സീതുട്ടി... സീതയുടെ പാട്ടുകൾ കേൾക്കുമ്പോൾ അറിയാതെ കണ്ണുകൾ നിറയും.. സ്നേഹവും സന്തോഷവും കൊണ്ട്..blessed daughter of blessed parents... they are really luck to have you as their daughter.. love you molu♥️♥️♥️😘😘😘😘

    • @Mohankumar-dj2rv
      @Mohankumar-dj2rv 4 роки тому +3

      She is not only yours.,for all keralities,no not keralities all who know music.

    • @nalinipc5350
      @nalinipc5350 3 роки тому +1

      @@Mohankumar-dj2rv Yyy ESSട

  • @maarsunfoodproducts4831
    @maarsunfoodproducts4831 4 роки тому +71

    മെക്കാനിക്കലും, ഫീലും, കുനുപ്പും,കുത്തും,കോമയും
    എല്ലാം പറഞ്ഞു മാറ്റിനിർത്തിയവരെ കൊണ്ടുതന്നെ കയ്യടിപ്പിച്ചു സമ്മതിപ്പിച്ചിരിക്കുന്നു നമ്മുടെ സീതക്കുട്ടി മോളുട്ടി ചക്കര ഉമ്മ

  • @shemilshemil5019
    @shemilshemil5019 4 роки тому +22

    ചിത്രച്ചേച്ചിക്കൊപ്പം 💗💗💗💗

  • @madhusree2110
    @madhusree2110 4 роки тому +62

    M. J. apprreciated.. what a singer
    U are. That's the real Crown Seetha.. welldone.

    • @binu.k.kalapurackal9124
      @binu.k.kalapurackal9124 4 роки тому +14

      parayippichu M J ye kondu,. that is seetha.

    • @ratheesh.
      @ratheesh. 4 роки тому +7

      @@binu.k.kalapurackal9124 ഭാവം പോരാ എന്നായിരുന്ന mj sir ന്റെ സ്ഥിരം പരാതി ഫൈനലിൽ അതങ്ങ് തീർത്തു കൊടുത്തു സീതക്കുട്ടി😍💞💕

    • @alicejohnson6725
      @alicejohnson6725 4 роки тому +3

      Molu നിൻറ പാട്ട് കേൾക്ക എന്തൊരു സുഖമാ. You are really talented. God bless you.

    • @yodhavu007
      @yodhavu007 4 роки тому +2

      @@binu.k.kalapurackal9124 yes

    • @Mohankumar-dj2rv
      @Mohankumar-dj2rv 4 роки тому +2

      This appreciation is never expected.Everytime he was the villan not to give her Golden crown.Pl.note even she sings well he tries to make Johnson great.Johnson was great.,everybody knows it.Pisharadi who knows only something about singing,appreciates Seetha. ,that is humanitarian.

  • @eliyaspv5656
    @eliyaspv5656 4 роки тому +34

    Tommarrow's another great Chitra. May God bless you. 🙏

  • @chinchu8062
    @chinchu8062 4 роки тому +23

    Seethakutty super. Niram nokki markkittavarkku nalla marupadi. First adikkathe pattillathayi...... Ishtam ullavar thettichu padiyalam vow vow... Seethakutty, u have done a great job........

    • @tomymj6827
      @tomymj6827 4 роки тому

      Ente.പൊന്നേ. സൂപ്പർ

  • @ratheeshkartha1939
    @ratheeshkartha1939 4 роки тому +10

    സീത്തുവിന് .... കൊടുത്തില്ലെങ്കിൽ .... ചാനൽ റേറ്റിംഗ് കുറയും .....അത് അറിഞ്ഞാ .... കൊടുത്തത് ....
    പിന്നെ സീത്തു .... നമ്മുടെ കോട്ടയത്തിന്റെ മുത്തെല്ലെ .....
    Love you 😘❤️

  • @sujathaajay5740
    @sujathaajay5740 4 роки тому +65

    കണ്ണടച്ച് സീതക്കുട്ടിയുടെ പാട്ടു കേട്ടാൽ ചിത്ര ചേച്ചി പാടുകയാണെന്നേ തോന്നു I love seethu

    • @thamburuthambu9586
      @thamburuthambu9586 4 роки тому +16

      ഒരിക്കലും ഇല്ല. സീതകുട്ടി തന്നെ ആണെന്നെ പറയു. മറ്റൊരു ചിത്രയേ നമുക്ക് വേണ്ട. സീതകുട്ടിക്ക് തെറ്റേതായ ഒരു ഐഡന്റിറ്റി ഉണ്ട്. ♥️♥️♥️♥️

    • @appusappuzz1536
      @appusappuzz1536 4 роки тому +7

      ചിത്ര ചേച്ചി is ചിത്ര ചേച്ചി,😍 സീത is സീത 😍

    • @sidheekmayinveetil3833
      @sidheekmayinveetil3833 4 роки тому +5

      not compare Legends...
      ചിത്ര ചേച്ചിയെ പോലെ ചിത്ര ചേച്ചിമാത്രേ ഉള്ളൂ... സീതയെ പോലെ സീതയും

  • @chandrikam.v1464
    @chandrikam.v1464 4 роки тому +13

    Ethra kettalum mathivarilla. Seethalakshmi deserves the Ist prize. Congratulations molu

  • @narendrakumars6189
    @narendrakumars6189 4 роки тому +5

    ഞാൻ ദിവസവും ഇൗ പാട്ട് കേൾക്കാതെ ഉറങ്ങാറില്ല. ഇൗ.പാട്ട് കേൾക്കുമ്പോൾ.തന്നെ സീത മോളുടെ മുഖമാണ് വരുന്നത്. എന്തൊരു അനുഭൂതിയാണ്

  • @divakaranchowriyedath8542
    @divakaranchowriyedath8542 4 роки тому +22

    ഈ ശബ്ദത്തിൽ ഈ പാട്ടു കേൾക്കുമ്പോൾ മനസ്സിൽ എവിടെയൊക്കെയോ ഒരു നീറ്റൽ അനുഭവപ്പെടുന്നു. സത്യം പറയട്ടെ ചിത്രചേച്ചി പാടികേട്ടിട്ടും അത്തരത്തിൽ ഒരു ഫീൽ തോന്നിയിട്ടില്ല. അതെനിക്കുമാത്രം തോന്നുന്നതാണൊ? അതൊ സീതയോടുളള ഇഷ്ടം കൊണ്ടാണൊ അങ്ങനെ തോന്നുന്നത്.?

  • @sindhuharidas1634
    @sindhuharidas1634 4 роки тому +16

    Seethakutty ithu padi kelkanamnu othiri agrahichirunu.amazing
    Snehayum nannayitu padimunb
    But seethu..onnude matured voice. Seethunte.vere etho lokatheku poyapole.athrayum beautyful .molu

    • @rajeshkr5472
      @rajeshkr5472 3 роки тому

      Yes..... Seethuutty super....
      Snehamolum paadiyirunnu...
      Nalla feel undaayirunnu....

  • @prasadsk3987
    @prasadsk3987 4 роки тому +16

    Ente ponnu seethumolee oru divasam oru paattenkilum kelkkaatha divasamilla😍

  • @drmohanrajj2639
    @drmohanrajj2639 4 роки тому +20

    ❤️🙏 love your songs with great admiration; the way you executed, the feel you applied; the expression you put and..... the sweet voice that distinct you from all other singers!......❤️ Simply love your singing

  • @sruthip9967
    @sruthip9967 4 роки тому +17

    love u seethutty.....
    seethutty ishtam.....

  • @leemafaizal9161
    @leemafaizal9161 4 роки тому +23

    Super.. Adipoli.. 😍😍

  • @rajir1510
    @rajir1510 4 роки тому +10

    enthoru singing no words molu. I don't know how many times I heard. Beautiful

  • @sasidharanpillai6003
    @sasidharanpillai6003 4 роки тому +13

    സൂപ്പറായിട്ട് പാടി മോളെ അതി മനോഹരമായിരിക്കുന്നു.

  • @thankamanysugunan4988
    @thankamanysugunan4988 4 роки тому +18

    I LOVE YOU... SEETHAKUTTI

  • @jinu1351985
    @jinu1351985 4 роки тому +16

    Sneha got too much appreciation for this song...she sang exactly well .but seetha no words .....you just nailed it and feel like this is original version....God bless you mole....prarthanakal

    • @anjushajits5106
      @anjushajits5106 4 роки тому

      Correct

    • @geethaanjali5480
      @geethaanjali5480 4 роки тому +1

      Dont compare...

    • @jinu1351985
      @jinu1351985 4 роки тому +2

      @@geethaanjali5480 it's not a comparison....it's truth...🙏it's my opinion....that's y I told

    • @narendrakumars6189
      @narendrakumars6189 4 роки тому +7

      When Sneha sings ,we know that she is singing fine in the competition
      When Seetha sings , we are transported to some other world and we forget that this is a competition

  • @sreelalt.j8749
    @sreelalt.j8749 4 роки тому +17

    സിത മുത്തെ തകർത്തു

  • @vijeeshmanad5778
    @vijeeshmanad5778 4 роки тому +17

    Seetha kuttiyude kattaa.. aradhakan... njn mathramanoooo

  • @ramakrishnan1231
    @ramakrishnan1231 4 роки тому +5

    Start le oru patharcha ozhichu nirthiyal it was a heavenly experience. You are such a talented singer Seethu.. Orupad heights reach Avan daivam anugrahikkate. God bless you 🙌

  • @jayasree6995
    @jayasree6995 4 роки тому +3

    Seethaakuttiii vanmbadee thanne 💯 god bless youuuu 👍👍👍👍👍❤️❤️❤️❤️

  • @hagamingvlogz1055
    @hagamingvlogz1055 4 роки тому +5

    I love you seethakkutty . Nannayittundu muthe supper supper supper.

  • @rajeshkr5472
    @rajeshkr5472 3 роки тому +1

    Seethuutty ... Super...
    Snehamole um super aayi paadiyirunnu.....
    Best wishes Makkale.....
    👍👍👍👍👍👍👍👍👍👍

  • @maryleena6598
    @maryleena6598 4 роки тому +21

    Thanks for uploading this song...
    Amazing.. Seetha

  • @sureshnair1776
    @sureshnair1776 4 роки тому +11

    Wow,Wow what a singing.

  • @divyadivakaranthumbi5393
    @divyadivakaranthumbi5393 4 роки тому +17

    ILove uസീതക്കുട്ടീ ....... I Love this song

  • @ajeeshmuthanga6530
    @ajeeshmuthanga6530 4 роки тому +16

    Pattu kettapol nammude Sneha kuttye orthu....

    • @rajeshkr5472
      @rajeshkr5472 3 роки тому

      Snehamolu nalla feel odu koodi paadiyirunnu....
      randu different touching songs....
      Best wishes to Seethuutty & Snehamole.....
      👍👍👍👍👍

  • @shinypaulose8579
    @shinypaulose8579 4 роки тому +12

    Seetha moleeeeeeee super 💞💞💞💞💞💞💞💗💗💗💗💗👌👌👌👌

  • @radhamanichandran3460
    @radhamanichandran3460 4 роки тому +11

    അസ്സലായി പാടി മോളെ. Godblessyou

  • @belaunnikrishnan5299
    @belaunnikrishnan5299 4 роки тому +8

    God bless you dear such beautiful voice I love to hear this song u sung it so beautifully

  • @nirmalapv348
    @nirmalapv348 4 роки тому +23

    സീതമോളെ തഴഞ്ഞതല്ലാ. പ്രേക്ഷകരിൽ confusion ഉണ്ടാക്കാനാണ് സീത ക്കുട്ടിയ്ക്ക് േഗ്രഡ് കുറച്ചു കൊണ്ടിരുന്നതെന്ന് ഇപ്പോൾ മനസ്സിലായി.അസ്സലായി മോളേ!

    • @bindhukn1574
      @bindhukn1574 4 роки тому +4

      ഒരു പക്ഷെ ശരിയായിരിക്കും നമ്മളെയൊക്കെ ഒന്ന് Tension അടിപ്പിക്കാൻ.

  • @jayasreeramesh4050
    @jayasreeramesh4050 3 роки тому +1

    So..so...mellifluous... feel like listening again&again. Will definitely reach greater heights...sweet Seethu mol.

  • @muraleedharangopalan8855
    @muraleedharangopalan8855 3 роки тому +2

    Love you seethakutty. What a singer you are

  • @sheelajohn884
    @sheelajohn884 4 роки тому +5

    So much proud of you my dear loving molu God is with u dear love, love, love so much

  • @remadeviomanakuttan309
    @remadeviomanakuttan309 4 роки тому +5

    Ponnuuse umma god bless you chakkare 😘😘😘

  • @albinthomas3565
    @albinthomas3565 4 роки тому +14

    Superb😍😍

  • @ushausha7932
    @ushausha7932 4 роки тому +6

    Song was very beutiful

  • @dileepv6347
    @dileepv6347 4 роки тому +8

    Janmam yugamayi nirayan... Niranju sarikum superb mole ketitu mathi varunnilla

  • @nisabeevi1884
    @nisabeevi1884 4 роки тому +7

    Paattinte kuyilnaatham.
    Daivam molkai muzhuvan angu nalkiyirikkunnu.😍👌

  • @muhyudheenep2026
    @muhyudheenep2026 4 роки тому +11

    Chetta tnx for upload this song
    💞

  • @naveenthomas9177
    @naveenthomas9177 4 роки тому +7

    Great singer of tomorrow

  • @sreehari7767
    @sreehari7767 4 роки тому +7

    Super seethakuttyyyy.I'm also study in st Peter's has kurumpanadam

    • @sreehari7767
      @sreehari7767 4 роки тому +1

      Sorry st Peter's hss kurumpanadom

  • @yodhavu007
    @yodhavu007 4 роки тому +29

    MJ Sir ആത്മാർത്ഥമായി സീതൂസ് പാടിയതിന് അഭിപ്രായം പറഞ്ഞു.

    • @Mohankumar-dj2rv
      @Mohankumar-dj2rv 4 роки тому +3

      This is the first time that happened.He had no other choice to tell anything against her.

    • @Mohankumar-dj2rv
      @Mohankumar-dj2rv 4 роки тому +2

      He has no option, otherwise he tried to compare her with Chitra, if he try chitra may oppose it.

  • @mhdbaiju9248
    @mhdbaiju9248 4 роки тому +6

    Seethakkutti.....super ayi padi..

  • @nalinipc5350
    @nalinipc5350 4 роки тому +2

    Molu seethakutty valre nannaayi paadi. Ithilum nannaayi aarkku padanakum...? Uyarangalilerhatte. Gud luck.

  • @janardhananpk3067
    @janardhananpk3067 4 роки тому +5

    Super
    Polichu

  • @vidyadharanp.c4915
    @vidyadharanp.c4915 4 роки тому +9

    രാജഹംസമേ
    മഴവില്‍
    കുടിലില്‍
    സ്നേഹദൂതുമായ്‌
    വരുമോ
    സാഗരങ്ങളേ
    മറുവാക്കു മിണ്ടുമോ
    എവിടെ എന്‍റെ
    സ്നേഹ ഗായകന്‍
    ഓ...
    രാജഹംസമേ
    ഹൃദയ രേഖ പോലെ ഞാന്‍
    എഴുതിയ നൊമ്പരം
    നിറമിഴിയോടെ കണ്ടുവോ
    തോഴന്‍
    ഹൃദയ രേഖ പോലെ ഞാന്‍
    എഴുതിയ നൊമ്പരം
    നിറമിഴിയോടെ കണ്ടുവോ
    എന്‍റെ ആത്മരാഗം
    കേട്ടു നിന്നുവോ
    വരുമെന്നൊരു കുറിമാനം
    തന്നുവോ
    നാഥന്‍ വരുമോ
    പറയൂ
    രാജഹംസമേ
    മഴവില്‍ കുടിലില്‍
    സ്നേഹദൂതുമായ്‌
    വരുമോ
    എന്‍റെ സ്നേഹ വാനവും
    ജീവന ഗാനവും
    ബന്ധനമാകുമെങ്കിലും
    നിന്നില്‍
    എന്‍റെ സ്നേഹ വാനവും
    ജീവന ഗാനവും
    ബന്ധനമാകുമെങ്കിലും
    നിമിഷ മേഘമായ് ഞാന്‍
    പെയ്തു തോര്‍ന്നിടാം
    നൂറായിര മിതളായ് നീ
    വിടരുവാന്‍
    ജന്മം യുഗമായ്‌
    നിറയാന്‍
    രാജഹംസമേ
    മഴവില്‍ കുടിലില്‍
    സ്നേഹദൂതുമായ്‌
    വരുമോ
    സാഗരങ്ങളേ
    മറുവാക്കു മിണ്ടുമോ
    എവിടെ എന്‍റെ
    സ്നേഹ ഗായകന്‍
    ഓ...
    രാജഹംസമേ. സൂപ്പർ സൂപ്പർ സീതാലക്ഷിമി

  • @jayasree6995
    @jayasree6995 4 роки тому +2

    Seethaakuttiii
    Molde pattuu ellam kiduu annutooo
    And song selection
    Keep going mol❤️
    Love U ❤️❤️

  • @dileepv6347
    @dileepv6347 4 роки тому +5

    Seethkuttyude pattu upload cheythathinu orupadu thanks. Njan last 2 song mathrame kettarunnullu. Rajahamsame miss ayi poyallo ennorthitikuvarinnu

    • @soorya2172
      @soorya2172 4 роки тому +1

      Seemantharekhayil too

  • @simiphilip4370
    @simiphilip4370 4 роки тому +6

    Thanks for uploading

  • @sajithak9088
    @sajithak9088 4 роки тому +4

    U have innocence and purity in ur voice.

  • @lekhasurendran7951
    @lekhasurendran7951 4 роки тому +5

    Fantastic seethaa

    • @ananthakrishnana5351
      @ananthakrishnana5351 4 роки тому +1

      ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകും.

  • @janetvarghese3523
    @janetvarghese3523 4 роки тому +5

    Seethakutty😍❤️👌

  • @sarikamp4020
    @sarikamp4020 4 роки тому +4

    🥰🥰🥰👌👌

  • @hysisajeev247
    @hysisajeev247 4 роки тому +8

    Blessed singer...

  • @jayashrisr5854
    @jayashrisr5854 4 роки тому +3

    Thanks for uploading the song.
    As usual super Seethakutty. Love u Molu.

  • @nisarisreeraj925
    @nisarisreeraj925 4 роки тому +4

    I love you muthe ❤️❤️

  • @seenasiyas5445
    @seenasiyas5445 4 роки тому +4

    Valare nannayi paadi mole...

  • @mablethomas8651
    @mablethomas8651 4 роки тому +5

    Super singing mole.

  • @ambikac3182
    @ambikac3182 4 роки тому +5

    Was waiting for this... Thank you for uploading...

  • @anupamak6846
    @anupamak6846 4 роки тому +7

    Super

  • @nidajameer8065
    @nidajameer8065 4 роки тому +4

    Moluse super da

  • @papraveenakuriyodlpschool5474
    @papraveenakuriyodlpschool5474 4 роки тому +5

    Excellent singing.

  • @sunilkumar-qe2ve
    @sunilkumar-qe2ve Рік тому

    എന്റെ സീത കുട്ടി അത് സുന്ദരിയാ പാട്ടുപാടുമ്പോൾ

  • @madhavant9516
    @madhavant9516 2 роки тому

    Wow. As good as the original by Chitra Chechi. Best wishes for a brighter future as a play back singer.

  • @babyprasad1752
    @babyprasad1752 4 роки тому +7

    Nice

  • @saneeshks95
    @saneeshks95 4 роки тому +2

    Super ❤️💗👏👏👏👏

  • @ROLEX__555
    @ROLEX__555 4 роки тому +2

    Super molu

  • @Ashtaman-ql2uu
    @Ashtaman-ql2uu Рік тому

    അടിപൊളി മോളെ സൂപ്പർ 🙏👌👍👏

  • @smrithisworld1446
    @smrithisworld1446 4 роки тому +1

    God bless you song super

  • @vineethmuth50
    @vineethmuth50 4 роки тому +1

    Super .. beautiful

  • @sathk4041
    @sathk4041 4 роки тому +9

    Super..

  • @riyariya9119
    @riyariya9119 4 роки тому +6

    Jadj ഒരുപാട് thazannatha ഈ കുട്ടിയെ

  • @vipinviswanathan3376
    @vipinviswanathan3376 3 роки тому

    Brilliant performance. Talented singer

  • @soumyadileep1082
    @soumyadileep1082 4 роки тому +2

    Super Seethu

  • @muhaz1174
    @muhaz1174 4 роки тому +2

    Super.. 👏👏👏

  • @sherlyjacob1106
    @sherlyjacob1106 4 роки тому +3

    Supper seethukutty molu God bless you

  • @Ashtaman-ql2uu
    @Ashtaman-ql2uu 7 місяців тому

    സൂപ്പർ മോളെ 👍👍👍👍👍🙏

  • @renjithkrishnan3900
    @renjithkrishnan3900 4 роки тому +2

    Superb

  • @petervarghese2169
    @petervarghese2169 3 роки тому

    സീതാദേവിക്ക് ചേർന്ന orchestra തന്നെ. ❤️❤️❤️

  • @dileepv6347
    @dileepv6347 4 роки тому +6

    Seethayude pattu ittathu kondu njan channel subscribe cheyyuva

  • @jezz6383
    @jezz6383 4 роки тому +3

    😍😍😍😘🤗

  • @myworld2506
    @myworld2506 4 роки тому +2

    Very nice

  • @parvati2928
    @parvati2928 3 роки тому

    Magical💫🦋💞

  • @suja.thakusomuchurmesg.s5198
    @suja.thakusomuchurmesg.s5198 4 роки тому +1

    Seethakutty chakkare njan Bangalore aanu. enikk oru time kanan pattumo? Pls.ummma

  • @sarojinikrishnan5602
    @sarojinikrishnan5602 4 роки тому +2

    super

  • @gopimenon1212
    @gopimenon1212 4 роки тому +2

    S....uper

  • @santhoshnarayanan5093
    @santhoshnarayanan5093 3 роки тому

    molde pattu kettappol romanjam varunnu ....love you seethakkutteeeeeeeeeeee.....

  • @dayaip2845
    @dayaip2845 3 роки тому

    seethakkuteeee onnum parayanilla......molde pattu kannukal adachu irunnu kelkkanam endhanu appol kittunna oru feel ....love you kannaaaaaaaaaaaaaaaa

  • @renuanil1091
    @renuanil1091 4 роки тому +2

    Thank you liju

  • @prakashankannur9317
    @prakashankannur9317 Рік тому

    🥰🥰🥰🥰🥰🥰

  • @Devu-gs4rz
    @Devu-gs4rz 4 роки тому +3

    Seethalakshmide fan analle..... ella kuttikaludeyum upload cheythude.... pls.. 🙏🙏

    • @musicworld7821
      @musicworld7821  4 роки тому +11

      Seethede fan aanu... pinne vere aarudeyum final song kayyil illa.. kittiyal udan idam

    • @Devu-gs4rz
      @Devu-gs4rz 4 роки тому +1

      @@musicworld7821 ok.... 🙏🙏

    • @Devu-gs4rz
      @Devu-gs4rz 4 роки тому +1

      @@musicworld7821 richootante pattu kittibaneghil ithupole full upload cheyanne

    • @musicworld7821
      @musicworld7821  4 роки тому

      Sure

    • @resmialleppeykannan3479
      @resmialleppeykannan3479 4 роки тому +1

      Oru kochu swapnathil koodi

  • @sajinak9816
    @sajinak9816 4 роки тому +1

    Adepole

    • @mercymercy3040
      @mercymercy3040 4 роки тому

      Very nice പെർഫോമൻസ് mole god bless you

  • @remat.p8677
    @remat.p8677 4 роки тому +4

    Mole, kannuthallipoyi

  • @sreerag4550
    @sreerag4550 4 роки тому +2

    Flowers channel e paatu upload cheythille