കൊച്ചു കുട്ടികളുടെ പാട്ട് പലതും കേട്ടിട്ടുണ്ട്. ഇത്രയും എന്നെ സ്വാധീനിച്ച ഒരു പാട്ട് ഇതുവരെ ഉണ്ടായിട്ടില്ല. ഇത് എത്ര തവണ കേട്ടു എന്നറിയില്ല മോളെ നിന്നെ ഞാൻ നമിക്കുന്നു 🙏 😍😍❤❤
@@binuzz3089 ഒരിക്കലും പാട്ട് കേൾക്കാൻ താൽപ്പര്യം ഇല്ലാതിരുന്ന ഞാനും ഈ കൊച്ചുമിടുക്കിയുടെ പാട്ട് ഇപ്പോളും ഇടക്കിടക്ക് കേൾക്കുന്നു സന്തോഷത്തോടെ.. കൊള്ളാം ഒന്നാംതരം ✌️🙏👍👌💯
മേഘനമോളെ കേരളക്കരക്ക് സമ്മാനിച്ച ഫ്ളോവേഴ്സ് ചാനലിന് കോടി,, കോടി,,, നന്ദി മോളെ ഈ പാട്ട് എത്ര പ്രാവശ്യം കണ്ടെന്നു എനിക്കുതന്നെ ഒരു ഓർമയും ഇല്ല ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഞാൻ എത്ര പ്രാവശ്യം കേട്ടിട്ടുണ്ട് എന്ന് എനിക്ക് ഓർമയില്ല ഒരുപാടു തവണ കേട്ടു പിന്നെയും പിന്നെയും കേൾക്കണമെന്ന് ആണ് ആഗ്രഹം മേഘനകുട്ടി വളരെ വളരെ ഉന്നതങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
அடியேனுக்கு மலையாளம் தெரியாது ஆனால்... இந்த கான சரஸ்வதிக்கு அடியேன் பரம ரசிகனாகிவிட்டேன்... சிவலோகத்தில் இருந்து வந்த இந்த தேவகணம் பாடிய தேவகானத்தை கேட்கும் போது தெய்வீக உணர்வு ஏற்படுகிறது🙏
മാധുരി അമ്മേടെ പാട്ട് പാടാൻ മോള് കാണിച്ച ധൈര്യത്തിന് big സല്യൂട്ട്, തകർത്തു മോളു., എത്ര കേട്ടിട്ടും മതി വരുന്നില്ല go ahead മോളെ ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍👍👍👍👍👌👌👌👌👌👌🙏🙏🙏🙏🙏💞💞💞💞💞
I am tamilian., what a voice, what a expressions, meghna Kutty, she is a Blessed Child..very good, very nice, very smart and very cute... God bless you..
കുസൃതിക്കുടുക്കയായ ഒരു കുട്ടി ,,,അവൾക്ക് നല്ലതുപോലെ സംസാരിക്കാനും നൃത്തം ചെയ്യാനും പാടാനും അഭിനയിക്കാനും ഒക്കെയുള്ള കഴിവുകൾ ആവോളം കൊടുത്തു ദൈവം സൃഷ്ടിച്ച അത്ഭുത ബാലിക,,,loveee youu Meghnakutti❤️❤️❤️❤️❤️🎁🎁🎁
அன்பு மேக்னா குட்டி..மழலை மனம் மாறாத இனிமையான குரல் வளம்...சங்கீத ஞானம் இறைவன் கொடுத்த வரம்..மேக்னாவின் எந்தப் பாடல் கேட்டாலும் மனதில் இனம் புரியாத மகிழ்ச்சியை உணரமுடியும்.நல்வாழ்த்துக்கள்..வாழ்க வளமுடன்..
മാധുരിയമ്മയുടെ മാസ്മരിക ശബ്ദത്തിൽ പാടിയ ഗാനം ....... ഈ ഗാനത്തിന് ഇത്രയും മാധുര്യമുണ്ടെന്ന് മേഘ്ന മോളുടെ ആലാപനം കേട്ടപ്പോൾ തോന്നി , വേറിട്ട അനുഭവം തന്നെ ..... പറയാൻ വാക്കുകളില്ല. ഈ ഗാനം കാണുമ്പോൾ വീണ്ടും വീണ്ടും കാണാൻ തോന്നി .... എത്ര തവണ കണ്ടെന്നു പോലും ഓർമ്മയില്ല. മോളുടെ ആലാപനം അത്രയ്ക്കും മനോഹരം. നല്ലൊരു ഗായികയായി വരും..... മോളുടെ അനുഗൃഹീതരായ അച്ഛനും അമ്മയ്ക്കും അഭിനന്ദനങ്ങൾ......
എത്രയോ ദിവസമായി കാത്തിരിക്കുന്നു മോളുവിന്റെ ഇ പാട്ടു കേൾക്കുവാൻ.... മനസും കണ്ണും നിറഞ്ഞത് എന്റെ മാത്രം ആയിരിക്കില്ല... ഒരു കൊച്ചു കുട്ടിയുടെ പാട്ടു കണ്ണ് നിറച്ച അനുഭവം ആദ്യമായിട്ടാണ്.... സന്തോഷം കൊണ്ട് തന്നെ... മോളെ സരസ്വതി ദേവി പൂർണമായി അനുഗ്രഹിച്ചിരിക്കുന്നു.... ഏറ്റവും ഉയരങ്ങളിൽ തന്നെ എത്തി പെടട്ടെ.... സുകൃതം ചെയ്ത parents.... Love u my dear മോളു 🙏🏻❤❤❤
By chance I watched the flowers singer and Meghna was singing. Then slowly I was watching all her songs which are selected superbly and daily I am watching all songs. All the god blessings to this little Ghana kuil
ഈൗ എപ്പിസോഡ് ഒരു ത്രില്ലിംഗ് ആയി ഇത്രേം എന്തിനാണ് വൈകിപ്പിച്ചത്.. പ്രേഷകർ കാത്തിരുന്നു മടുത്തു... Megnakutti.... Supper 👍ഈ പ്രായത്തിൽ ഇത്രേം റിസ്ക്കുള്ള പാട്ട് എടുത്തു ഒരു തെറ്റും കൂടാതെ പാടിയതിനു 👏👏ഈ season 2 വിലെ വിന്നർ അത് Megdu ആയിരിക്കട്ടെ.. 👍
മേഘ്നക്കുട്ടിക്ക് ഫ്ലവേഴ്സ് ടോപ്പ് സിംഗർ വേദി കിട്ടിയതല്ല ഭാഗ്യം ,ഫ്ലവേഴ്സിന് മേഘ്നക്കുട്ടിയെ കിട്ടിയതാണ് ഭാഗ്യം ,അതേ പ്രേക്ഷകർക്ക് കിട്ടിയ അത്യപൂർവഭാഗ്യവും ടോപ്പ് സിംഗറുടെ സ്കോർ വർദ്ധിക്കാൻ മേഘ്നക്കുട്ടി അവസരമുണ്ടാക്കി
കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല.... എപ്പോഴും കാണും..മേഘടുവിന്റെ പാട്ടു കേട്ട് എന്റെ മകളും ഇത് പഠിച്ചിരിക്കുന്നു.. ഇപ്പൊ ടോപ് സിങ്ങർ സീസൺ 3ഇൽ 4 ആം ഓഡിഷൻ വരെ അവൾ എത്തി നിൽക്കുന്നു... Megduvan അവളുടെ മോഡൽ... 🥰
Gift of God in music..... 🙏🏻 എത്ര കേട്ടാലും മതിവരുന്നില്ല... സത്യം സംഗീതം എത്ര മഹത്തരം ആണെന്ന് ഇതുപോലുള്ള ഗാനങ്ങളിലൂടെയും, ഇതുപോലുള്ള sweet voice ലൂടെയും നമ്മൾ അറിയുന്നു... മോളുടെ ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു.... മോൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.. മോളുടെ voice ലൂടെ ഇനിയും മനോഹരഗാനങ്ങൾ കേൾക്കട്ടെ 😍
The entire credit of the magical effect of this song belongs to the great Devarajan master. His composition is as if lifting us up into a mystic world. This girl is a wonder....indescribable......
മോളുടെ ഈ പാട്ട് കേള്‍ക്കുമ്പോള്‍ എല്ലാം മറന്ന് മറ്റൊരു ലോകത്താണെന്ന ഒരു അവസ്ഥ. മോളൂ... എന്ത് പറഞ്ഞാല്‍ മതിയാകുമെന്ന് അറിയില്ല... മോളുടെ പാട്ട് ഇട്ടതില്‍ നന്ദി... നന്ദി... നന്ദി...
മോള് എപ്പോഴും സൂപ്പർ. 👌💞💞. മോളുടെ അച്ഛൻ എന്തൊരു അഭിമാനത്തോടെയും അതിലേറെ സന്തോഷത്തോടെയും നിൽക്കുന്നത് കാണുമ്പോൾ വളരെയേറെ സന്തോഷം. പുണ്യം ചെയ്ത പേരെന്റ്സ്. 🙏
ഞാൻ എത്ര വട്ടം കേട്ടുന്നു എനിക്കുതന്നെ അറിയില്ല. മേഘനക്കുട്ടിയുടെ ഓടിഷൻ റൗണ്ട് മുതൽ ഞാൻ ഇഷ്ടപ്പെട്ട കുട്ടിയാണ്. മേഘന കുട്ടിക്ക് ഇനിയും ഇനിയും നന്നായി പാടാൻ ദൈവം അനുഗ്രഹിക്കട്ടെ. 🥰🥰🥰
I never heard this song before. But Meghna kutty made popular. I watch atleast a dozen time daily. Our Prayers and Good Wishes to meghna kutty, Dad and Mom.
I am mesmerized in Meghan's voice. Dressed so beautifully. Excellent Excellent Excellent ❤❤❤❤❤❤❤❤❤ Cheers to the parents for recognising her talents so well and early. She's a singer to watch. Perfection to the utmost esp this song!!!!
സത്യത്തിൽ ഈ വീഡിയോ വളരെ കുറച്ചു പേർ മാത്രേ കണ്ടിട്ടുണ്ടാവൂ. But ഈ സുന്ദരിക്കുട്ടിയുടെ ഗാനാലാപനം ആസ്വദിച്ചവർ തന്നെ പിന്നെയും പിന്നെയും കണ്ടിട്ടാണ് ഈ വീഡിയോ ക്ക് ഇത്രേം views വന്നത് എന്നാണ് ബലമായ സംശയം. 😍 അതിൽ ഒരാളാവാൻ ഭാഗ്യം സിദ്ധിച്ചതിൽ കൃതാർത്ഥനായി! 🙏
ഈ പാട്ട് ആദ്യമായി കേൾക്കുന്നത് മോൾ പാടിയപ്പോഴാണ്. തിരഞ്ഞ് പിടിച്ച് ഒറിജനൽ song കണ്ടു നോക്കി. അതിനേക്കാളും ഒരു പാട് മുകളിലായി മോൾ പാടിയതായി തോന്നി. ഒരു സംശയവും ഇല്ല , മോൾ പാടുന്ന songs നമ്മൾ എല്ലാവരും പഠിച്ച് കഴിഞ്ഞു. ഈശ്വരൻ എല്ലാവിധ അനുഗ്രഹങ്ങളും മോൾക്ക് നൽകട്ടെ .
മറ്റുള്ളവരുടെ സങ്കടം മറക്കാൻ സഹായിക്കുന്ന ഒരു മരുന്നാണ് ഈ മോളുടെ പാട്ട് അങ്ങനെ ഉള്ളവരുടെ പ്രാർത്ഥന ഉണ്ടാവും മോളുട്ടി super ❤️❤️❤️❤️🙏🙏🙏❤️❤️👍👍👍👍👍👌👌👌👌😅😅😅😅😅😅😅😅😅😅😅 m
മേഗ്നയുടെ ഈ പാട്ട് പാടുന്ന സമയത്ത് ആ പഴയ കാലത്തെ ദിവ്വ്യാനുഭൂതിയേകുന്ന പശ്ചാത്തലമൊരുക്കിയിരുന്നെങ്കിൽ........ടോപ് സിങ്ങറിന്റെ എക്കാലത്തെയും ഒരു മുതൽക്കൂട്ടായിരുന്നു എന്ന് ചിന്തിച്ചുപോയി ❤
ഇങ്ങനെ ഇത്രയും നല്ലൊരു പാട്ട് ഉണ്ടായിരുന്നു എന്ന് അറിയുന്നത് ഈ കുഞ്ഞിൻ്റെ ശബ്ദത്തിലൂടെയാണ്. അഭിനന്ദനങ്ങൾ
YES
❤
ഭാഗ്യവാനായ ആ പിതാവിന്റെ ഭാഗ്യവതിയായ മകൾ ആ അച്ഛന് Big Salute
@@susammaabraham2525 സൂപ്പർ സൂപ്പർ തന്നെ. 👍
Gggbcwgswscxzcdfvdzzccrbrh
ഈ കുഞ്ഞ് എന്റെ മനസ്സ് കീഴടക്കി.... ഇവളെ വീണ്ടും. വീണ്ടും കണ്ടുകൊണ്ട് ഇരിക്കുന്നു... ഇപ്പോളും എപ്പോളും...., പൊന്നു 🥰🥰🥰
മേഘ്നകുട്ടി പാടിയപ്പോഴാണ് ഈ പാട്ട് ഇത്രയും മാധുര്യം തോന്നിയത് 🌹🌹🌹
u
ഈമോൾക്ക് ദൈവം ദീർഘായുസും ആയുരാരോഗ്യവും സംബൽ സമ്റ്ദധി യും കൊടുക്കട്ടെ എന്ന് ആത്മാ ർഥമായി പ്രാർത്ഥിക്കുന്നു.
ഈ പാട്ടിന് ഇത്രയ്ക്കധികം ശ്രുതിമധുരമൂണ്ടെന്ന് മനസ്സിലായപ് മേഘ്നക്കുട്ടിയുടെ ആലാപനത്തിലൂടെയാണ് താങ്ക്യൂ മേഘ്നക്കുട്ടി
🙏🏽🙏🏽🙏🏽🙏🏽🙏🏽
100% Sariyanu. 💞
Excellant correct
റിയലി
💯
കൊച്ചു കുട്ടികളുടെ പാട്ട് പലതും കേട്ടിട്ടുണ്ട്. ഇത്രയും എന്നെ സ്വാധീനിച്ച ഒരു പാട്ട് ഇതുവരെ ഉണ്ടായിട്ടില്ല. ഇത് എത്ര തവണ കേട്ടു എന്നറിയില്ല മോളെ നിന്നെ ഞാൻ നമിക്കുന്നു 🙏 😍😍❤❤
സത്യം സത്യം ❤
@@ushamohan7707 fkalk
hfolhkahjhbwayjkngdkabmdlasanalafhsyodd
Gokanvkgl
@@ushamohan7707 slzcshahdh
ഈ പാട്ട് ഒരു പ്രാവശ്യം പോലും കേൾക്കാത്ത ഞാൻ ഇപ്പോൾ ദിവസവും കേൾക്കുന്നു മേഘ്നകുട്ടി പാടിയപ്പോഴാണ് അതിന്റെ മാധുര്യം മനസ്സിലായത്❤ ❤
😅.
@@binuzz3089 ഒരിക്കലും പാട്ട് കേൾക്കാൻ താൽപ്പര്യം ഇല്ലാതിരുന്ന ഞാനും ഈ കൊച്ചുമിടുക്കിയുടെ പാട്ട് ഇപ്പോളും ഇടക്കിടക്ക് കേൾക്കുന്നു സന്തോഷത്തോടെ.. കൊള്ളാം ഒന്നാംതരം ✌️🙏👍👌💯
@@binuzz3089 👍👌✌️💯%
ആരുടേയും കണ്ണ് തട്ടാതിരിക്കട്ടെ
കൂടുതൽ ഉയരങ്ങളിൽ ദൈവം മോളെ അനുഗ്രഹിക്കട്ടെ 🙌🙌🙌❤❤❤
Mekhanakutty mole Divam anugrahikkatte. Congrats Congrats
Mole daivam anugrahikatte......😍🥰🥰🥰🥰🥰🥰🥰🥰🥰
Jihadhigalae sookshikanam....kannil kanikkarudhu!!!
അതാ
@@lakshmiradhakrishnan3162 sammadikkanam ninneyokke! Ithilum mathavum vargeeyathayum ! Vargeeya visham!
മേഘനമോളെ കേരളക്കരക്ക് സമ്മാനിച്ച ഫ്ളോവേഴ്സ് ചാനലിന് കോടി,, കോടി,,, നന്ദി മോളെ ഈ പാട്ട് എത്ര പ്രാവശ്യം കണ്ടെന്നു എനിക്കുതന്നെ ഒരു ഓർമയും ഇല്ല ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഞാൻ എത്ര പ്രാവശ്യം കേട്ടിട്ടുണ്ട് എന്ന് എനിക്ക് ഓർമയില്ല ഒരുപാടു തവണ കേട്ടു പിന്നെയും പിന്നെയും കേൾക്കണമെന്ന് ആണ് ആഗ്രഹം മേഘനകുട്ടി വളരെ വളരെ ഉന്നതങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
அடியேனுக்கு மலையாளம் தெரியாது
ஆனால்...
இந்த கான சரஸ்வதிக்கு அடியேன் பரம ரசிகனாகிவிட்டேன்...
சிவலோகத்தில் இருந்து வந்த இந்த தேவகணம் பாடிய தேவகானத்தை கேட்கும் போது
தெய்வீக உணர்வு ஏற்படுகிறது🙏
God blessing ma
100%
தெய்வ குழந்தை...
മാധുരി അമ്മേടെ പാട്ട് പാടാൻ മോള് കാണിച്ച ധൈര്യത്തിന് big സല്യൂട്ട്, തകർത്തു മോളു., എത്ര കേട്ടിട്ടും മതി വരുന്നില്ല go ahead മോളെ ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍👍👍👍👍👌👌👌👌👌👌🙏🙏🙏🙏🙏💞💞💞💞💞
വളരെ മനോഹരമായി പാടി...മകളുടെ അവതരണത്തിൽ അച്ഛൻ്റെ മനസ്സ് സന്തോഷത്താൽ നിറഞ്ഞൊഴുകുന്നത് കാണാൻ കഴിയുന്നു.. ❤️
Molu ne ante kochumolai janichirunnenkil anna shichupokunnu
❤
അച്ഛൻറെയും അമ്മയുടെയും ഭാഗ്യം
@@akhilak6291 a. ....
..
🤑🤑🤑🤑🤑🤑,,,ll🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤣🤑
ഈ ഒറ്റ ദിവസം തന്നെ എത്ര തവണ കേട്ടുന്നു ഉറപ്പില്ല... അത്രയും heart touching.... God bless u dear ❤❤
ഞാനു൦
Truth
Very true. especially the line "ഗന്ധമാദനഗിരിkku arikilude--with her hands stretched out
എല്ലാരും ഏറെ തവണ കേട്ടു പോകും
@@beenarasheed7308 iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii
I am tamilian., what a voice, what a expressions, meghna Kutty, she is a Blessed Child..very good, very nice, very smart and very cute... God bless you..
ഒരുപാട് തവണ കണ്ടു, കേട്ടു
ഈ സർഗ്ഗ വൈഭവവും ഈ നിഷ്കളങ്കതയും എന്നും നിലനിൽക്കട്ടെ --എത്ര വലുതായാലും.
-പുണ്യം ചെയ്ത അച്ഛനമ്മമാർക്ക് ദൈവം നൽകിയ വരദാനം -
original പാട്ട് കേൾക്കുന്നതിനേക്കാൾ മനോഹരം. very touching , influencing ....
കുസൃതിക്കുടുക്കയായ ഒരു കുട്ടി ,,,അവൾക്ക് നല്ലതുപോലെ സംസാരിക്കാനും നൃത്തം ചെയ്യാനും പാടാനും അഭിനയിക്കാനും ഒക്കെയുള്ള കഴിവുകൾ ആവോളം കൊടുത്തു ദൈവം സൃഷ്ടിച്ച അത്ഭുത ബാലിക,,,loveee youu Meghnakutti❤️❤️❤️❤️❤️🎁🎁🎁
പിന്നെയും പിന്നെയും കേട്ടുകൊണ്ടേയിരിക്കുന്നു. Super ❤മോളുടെ അച്ഛനും അമ്മക്കും മനസ് നിറഞ്ഞു കവിയുകയാണ്, നമ്മുടെയും ❤so happy ❤❤❤
എത്ര തവണ കേട്ടു എന്നറിയില്ല പിന്നെയും പിന്നെയും കേട്ടുകൊണ്ടേയിരിക്കുന്നു അത്ര മനോഹരം അഭിനന്ദനങ്ങൾ മോളു
Good
ഓർക്കസ്ട്ര ചേട്ടന്മാരെ... നിങ്ങളും അടിപൊളി... അഭിനന്ദനങ്ങൾ...
அன்பு மேக்னா குட்டி..மழலை மனம் மாறாத இனிமையான குரல் வளம்...சங்கீத ஞானம் இறைவன் கொடுத்த வரம்..மேக்னாவின் எந்தப் பாடல் கேட்டாலும் மனதில் இனம் புரியாத மகிழ்ச்சியை உணரமுடியும்.நல்வாழ்த்துக்கள்..வாழ்க வளமுடன்..
ഒരുപാട് നന്ദി....... മോളുടെ ഈ പാട്ട് ഇനി വീണ്ടും വീണ്ടും കേട്ടിരിക്കാൻ കഴിയുന്നത് ഒരു ഭാഗ്യമാണ്......👍👍👍
❤❤❤🙏🙏🙏
🌹🙏🌹
God bless you mole 😍🙏
മാധുരിയമ്മയുടെ മാസ്മരിക ശബ്ദത്തിൽ പാടിയ ഗാനം .......
ഈ ഗാനത്തിന് ഇത്രയും മാധുര്യമുണ്ടെന്ന് മേഘ്ന മോളുടെ ആലാപനം കേട്ടപ്പോൾ തോന്നി , വേറിട്ട അനുഭവം തന്നെ ..... പറയാൻ വാക്കുകളില്ല. ഈ ഗാനം കാണുമ്പോൾ വീണ്ടും വീണ്ടും കാണാൻ തോന്നി .... എത്ര തവണ കണ്ടെന്നു പോലും ഓർമ്മയില്ല. മോളുടെ ആലാപനം അത്രയ്ക്കും മനോഹരം. നല്ലൊരു ഗായികയായി വരും.....
മോളുടെ അനുഗൃഹീതരായ അച്ഛനും അമ്മയ്ക്കും അഭിനന്ദനങ്ങൾ......
ഈ കുഞ്ഞിന്റെ അച്ഛനാകാൻ കഴിഞ്ഞ ഈ മനുഷ്യൻ എത്ര ഭാഗ്യവാനാണ് ... മലയാളത്തിലെ എല്ലാ കാലവും സ്മരിക്കപ്പെടുന്ന ഒരു വാനമ്പാടിയായി ഈ കുഞ്ഞു തുടരട്ടെ ... ആശംസകൾ
ആശംസകൾ
ദൈവാനുഗ്രഹം ഉണ്ടാകട്ടെ
God bless you🙏🙏🙏
W
എല്ലാ കുട്ടികളും ഓരോരോ കഴിവുമായി ജനിക്കുന്നു , അവരുടെ കഴിവുകളെ അടിച്ചമർത്താതെപ്രോൽസാഹിപ്പിക്കുക... എല്ലാവരിലും ഈശ്വരാംശമുണ്ട്
എത്രയോ ദിവസമായി കാത്തിരിക്കുന്നു മോളുവിന്റെ ഇ പാട്ടു കേൾക്കുവാൻ.... മനസും കണ്ണും നിറഞ്ഞത് എന്റെ മാത്രം ആയിരിക്കില്ല... ഒരു കൊച്ചു കുട്ടിയുടെ പാട്ടു കണ്ണ് നിറച്ച അനുഭവം ആദ്യമായിട്ടാണ്.... സന്തോഷം കൊണ്ട് തന്നെ... മോളെ സരസ്വതി ദേവി പൂർണമായി അനുഗ്രഹിച്ചിരിക്കുന്നു.... ഏറ്റവും ഉയരങ്ങളിൽ തന്നെ എത്തി പെടട്ടെ.... സുകൃതം ചെയ്ത parents.... Love u my dear മോളു 🙏🏻❤❤❤
🌹🙏🌹
Qq
ഞാൻ oru ദിവസം എത്ര തവണ ഈ പാട്ടു കേൾക്കും അത്രക്കും നന്നായി padiyittund ഗോഡ് bless you molu
super ആയി പാടിയ മോൾക്ക് ദൈവത്തിൻ്റെ എല്ലാ അനുഗ്രഹവും ഇനിയും ഉണ്ടാകട്ടേ 👌👌❤️❤️❤️❤️👌👌
സ്ഥിരം പ്രേക്ഷകർ ഒരു ലൈക് അടി പാട്ട് പോളി🔥🥰 കിടുകച്ചി🔥
By chance I watched the flowers singer and Meghna was singing. Then slowly I was watching all her songs which are selected superbly and daily I am watching all songs. All the god blessings to this little Ghana kuil
ഒരുപാട് കാത്തിരുന്ന എപ്പിസോഡ്.മോൾക്ക് എല്ലാവിധ ആശംസകളും നന്നായി പാടി.
.
L
Sssss
മോൾടെ അമ്മയും അച്ഛനും എത്ര ഭാഗ്യവാൻ മാരാണ് 🙏🙏🙏🙏🙏
കുറേ നാളുകളായി... ഈ കുരുന്നാണ് ഏതെങ്കിലും തരത്തിൽ മൂഡ് ഓഫായാൽപ്പോലും അത് മാറ്റി ...എൻ്റെ മനസിൽ സന്തോഷം നിറയ്ക്കുന്നത്...!!
പ്രാർത്ഥനകൾ മുത്തേ.. 😘😘😘😘
ഞാനാ sajeesh 😂
பல ஜென்மங்களில் சேர்த்து வைத்த திறமை. வாழ்க வளர்க மேக்னா குட்டி..இறையருள் என்றும் துணையாக இருக்கட்டும்
Truth
എത്ര പ്രാവശ്യം ഈ ഗാനം കേട്ടു എന്നറിയില്ല ആ മോളുടെ നിഷ്‌ക്കളങ്കത എന്നും കാത്തുസൂക്ഷിക്കാൻ സാധിക്കട്ടെ ❤
👍👍
എത്ര നാളായി നോക്കിയിരിക്കുന്നു മേഘടുവിൻറെ ഈ പാട്ടിനായി ❣️❣️❣️❣️ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി മോളു
എന്നും കേൾക്കാൻ സുഖം തോന്നുന്ന ശബ്ദം 👌👌ഒർജിനൽ പാട്ടിനേയും തോൽപ്പിച്ചു മുന്നോട്ടു മേഘനകുട്ടി 🙏👌👍✌️🎉❤️ അതിമനോഹരം ✌️👌
ഈൗ എപ്പിസോഡ് ഒരു ത്രില്ലിംഗ് ആയി ഇത്രേം എന്തിനാണ് വൈകിപ്പിച്ചത്.. പ്രേഷകർ കാത്തിരുന്നു മടുത്തു... Megnakutti.... Supper 👍ഈ പ്രായത്തിൽ ഇത്രേം റിസ്ക്കുള്ള പാട്ട് എടുത്തു ഒരു തെറ്റും കൂടാതെ പാടിയതിനു 👏👏ഈ season 2 വിലെ വിന്നർ അത് Megdu ആയിരിക്കട്ടെ.. 👍
ഒരുപാട് സന്തോഷം ഫ്ലവേഴ്സ് ചാനലിനും ടോപ് സിംഗർ അവതരിപ്പിക്കുന്ന വർക്കും പ്രേക്ഷകർ ആവശ്യപ്പെട്ട പോലെ മേഘന മോളുടെ ഈ പാട്ട് ഇട്ടതിന്
ആ അഛന്റെ സന്തോഷം നോക്കിയേ എല്ലാ കഴിവുകളും ഒത്തിണങ്ങിയ സുന്ദരിക്കുട്ടി.👍👍🙏🙏
Bagyavaanaaya achan daivam koode und
മേഘ്നക്കുട്ടിക്ക് ഫ്ലവേഴ്സ് ടോപ്പ് സിംഗർ വേദി കിട്ടിയതല്ല ഭാഗ്യം ,ഫ്ലവേഴ്സിന് മേഘ്നക്കുട്ടിയെ കിട്ടിയതാണ് ഭാഗ്യം ,അതേ പ്രേക്ഷകർക്ക് കിട്ടിയ അത്യപൂർവഭാഗ്യവും ടോപ്പ് സിംഗറുടെ സ്കോർ വർദ്ധിക്കാൻ മേഘ്നക്കുട്ടി അവസരമുണ്ടാക്കി
yes, it is true@@abduljabbarcijabbar9275
സതൃ൦
മേഘ്നക്കുട്ടിന്റെ പാട്ട് ക്കേട്ടാൽ പിന്നെ മനസ്സിന് ഒരു സമാധാനം ആണ്. പ്രയാസങ്ങളൊക്കെ പമ്പ കടക്കും .
വലിയ ഭാവി ണ്ട് 😍
കേരളത്തിന്റെ അപൂർവ സൗഭാഗ്യം...... really fantabulous 🌹🌹🌹ഗന്ധമാദനത്തിൽനിന്നും ഇറങ്ങിവന്ന ഗന്ധർവ ഗായിക 🥰🥰
ചക്കര മോളെകേട്ടാലും കേട്ടാലും മതി വരുന്നില്ല തങ്കമേ നീ പാടിയതിനു ശേഷം വീണ്ടും വീണ്ടും മനസ്സിൽ പാടിക്കൊണ്ടേയിരിക്കും.
I haven't heard of a word fantabulous ,may i am wrong ,but defenitely fabulous.
കേരളമല്ല... ബാംഗ്ലൂര്‍...
@@resmikuriakose6978
ഇത്രേം മനോഹരമായ പാട്ട് mehdu പാടിയ ശേഷം ആണ് first time കേൾക്കുന്നത്... Superb മുത്തേ ❤❤❤❤
കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല.... എപ്പോഴും കാണും..മേഘടുവിന്റെ പാട്ടു കേട്ട് എന്റെ മകളും ഇത് പഠിച്ചിരിക്കുന്നു.. ഇപ്പൊ ടോപ് സിങ്ങർ സീസൺ 3ഇൽ 4 ആം ഓഡിഷൻ വരെ അവൾ എത്തി നിൽക്കുന്നു... Megduvan അവളുടെ മോഡൽ... 🥰
ഈ പാട്ടിന്റെ സൗന്ദര്യം ശരിക്കും ആസ്വദിച്ചത് മേഘടു പാടി കേട്ടപ്പോഴാണ്.
ഇപ്പോൾഈ വരികൾ വീണ്ടും വീണ്ടും മനസ്സിൽ വരുന്നു 😊😊😊🥰🥰🥰
100% true
Athe
ഞങ്ങൾക്കും.
ഇതു ഞങ്ങളുടെയും പാറു. ഉമ്മ ഉമ്മ ഉമ്മ.🥰
100%true
കൊച്ചു കുട്ടികളിൽ ഇത്ര അക്ഷര സ്ഫുട്തയുള്ളത് ആദ്യമായാണ്. പാട്ട് മനോഹരം. അഭിനയം അതുക്കും മേലെ. നല്ല ഭാവിയുള്ള കൂട്ടിയാണ് മേഘനക്കുട്ടി.
Manoharam
Marvoulous
സത്യം
Fantastic
സത്യം
Beautiful singing.. God's gifted child... No words to explain her talent of singing dancing and speech... God should bless her forever...
മനസ്സിൽ തട്ടിയ ഏറ്റവും ഹൄദയ സ്പർശിയായ മേഘന മോളുടെ ആലാപനം ,ദൈവം കണ്ണ് തട്ടാതെ കാക്കട്ടെ, 🙏🙏🌹🌹💚💚❤❤
Super super my dear challa kutty
@@manor3176 Molda part nanaydud
Super super miya kutty ❤️❤️
@@manor3176 0000ea
Tbiftv💓💓
Gift of God in music..... 🙏🏻
എത്ര കേട്ടാലും മതിവരുന്നില്ല... സത്യം
സംഗീതം എത്ര മഹത്തരം ആണെന്ന് ഇതുപോലുള്ള ഗാനങ്ങളിലൂടെയും, ഇതുപോലുള്ള sweet voice ലൂടെയും നമ്മൾ അറിയുന്നു...
മോളുടെ ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു....
മോൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു..
മോളുടെ voice ലൂടെ ഇനിയും മനോഹരഗാനങ്ങൾ കേൾക്കട്ടെ 😍
Super molu
This precious baby probably do not have any idea how much happiness she has brought to so many of us!
True and effective my friend.
മോള് ഒത്തിരി ഒത്തിരി സ്നേഹത്തോടെ വണങ്ങുന്നു 🙏🙏🙏🙏🙏 ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു ഗായിക തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️
മോളു പാടുമ്പോൾ ഒറിജിനൽ കേൾക്കുന്നതിനേക്കാൾ സുഖവും മനസ്സിന്റെ ആഴങ്ങളിലേക്കു ഓരോ വരികളും പതിയുന്നതും എടുത്തു പറയാതിരിക്കാൻ വയ്യ.. God bless you..
Molootty super singing. ♥️♥️❤️❤️♥️💜💙 God bless U molu 🙏🏻🙏🏻🙏🏻
Soo excellent singer
എനിക്ക് megduna ഒന്ന് എടുക്കാൻ കൊതിയാവുന്നു 💕💕
The entire credit of the magical effect of this song belongs to the great Devarajan master. His composition is as if lifting us up into a mystic world. This girl is a wonder....indescribable......
കുഞ്ഞിൻ്റെ പാട്ട് daily കേൾക്കും...ഗോഡ് bless...
👍🏻👏🏻👏🏻👏🏻പൊന്നും മോള് തന്നെ. അക്ഷര സ്പുടതാ മോളെ പ്രത്യേകത മുത്തപ്പൻ ഈ പൊന്നിനെ എന്നും അനുഗ്രഹിക്കട്ടെ 🙌🙌🙌🙌😘
അത്‌ഭുത കുട്ടിയാണ് മേഘ്ടു❣️❣️❣️🙏 എത്ര മനോഹരം കണ്ണ് തട്ടാതിരിക്കട്ടെ മോൾക്ക്🔥🔥🔥
മോളുടെ ഈ പാട്ട് കേള്‍ക്കുമ്പോള്‍ എല്ലാം മറന്ന് മറ്റൊരു ലോകത്താണെന്ന ഒരു അവസ്ഥ. മോളൂ... എന്ത് പറഞ്ഞാല്‍ മതിയാകുമെന്ന് അറിയില്ല... മോളുടെ പാട്ട് ഇട്ടതില്‍ നന്ദി... നന്ദി... നന്ദി...
മോള് എപ്പോഴും സൂപ്പർ. 👌💞💞. മോളുടെ അച്ഛൻ എന്തൊരു അഭിമാനത്തോടെയും അതിലേറെ സന്തോഷത്തോടെയും നിൽക്കുന്നത് കാണുമ്പോൾ വളരെയേറെ സന്തോഷം. പുണ്യം ചെയ്ത പേരെന്റ്സ്. 🙏
Am addicted for this blessed Angel voice ❤
ഞാൻ ഇത് ഒരു 100 തവണ ഇപ്പോൾ കേട്ടു കഴിഞ്ഞു.. വളരെ നന്നായി പാടി മേഘന മോൾ.. 😘😘😘
Same here 😍😍
, ഞാനും 😀
സത്യം
Sathyam
Yes
അനുപല്ലവിയിലെ "പറന്നു പറന്നു വരും... അരയന്ന പീലികൾ...... എന്ന വരികൾ പാടിയത്... ചിന്തിക്കാൻ പോലും പറ്റുന്നില്ല അത്ര നന്നായി... വളരെ വളരെ നന്നായി പാടി
പിന്നേയും പിന്നേയും കേൾക്കാൻ തോന്നുന്ന മേഘനമോൾടെ ഒരു പാട്ട്. ഇത്രയും നന്നായി പാടുന്ന കുഞ്ഞുങ്ങൾ സീസൺ 3യിൽ ഇല്ലേ ഇല്ല.
Yes...
ഇതുവരെയും ഒരു ഷോയിലും ഈ പ്രായത്തിൽ നന്നായിട്ട് പെർഫോം ചെയ്യുന്ന ഒരു കുട്ടിയെ കണ്ടിട്ടില്ല
അതെ... അതിനാൽ ഞാൻ കാണാറില്ല 🙏🏻
I agree with you. Let us hope.
ഞാൻ എത്ര വട്ടം കേട്ടുന്നു എനിക്കുതന്നെ അറിയില്ല. മേഘനക്കുട്ടിയുടെ ഓടിഷൻ റൗണ്ട് മുതൽ ഞാൻ ഇഷ്ടപ്പെട്ട കുട്ടിയാണ്. മേഘന കുട്ടിക്ക് ഇനിയും ഇനിയും നന്നായി പാടാൻ ദൈവം അനുഗ്രഹിക്കട്ടെ. 🥰🥰🥰
ഒരു പാട് സന്തോഷം മേഘടു...... ഈശ്വരൻ എന്നും ഇതുപോലെ പാടാൻ അനുഗ്രഹിക്കട്ടെ... 🙏🙏🙏❤❤❤❤
I never heard this song before. But Meghna kutty made popular. I watch atleast a dozen time daily. Our Prayers and Good Wishes to meghna kutty, Dad and Mom.
What is kutty means??? 🤣🤣🤣
@@meenkane2934 small baby
കാത്തിരുന്നും ദിവസങ്ങളായി സേർച്ച് ചെയ്തിരുന്നതുമായ സോംഗ് . താങ്ക്യു ഫ്ലവേഴ്സ്. 👏👏👏
I am tamilan., what a voice, what a expressions, meghna Kutty, I am only her fan
I am mesmerized in Meghan's voice. Dressed so beautifully. Excellent Excellent Excellent ❤❤❤❤❤❤❤❤❤ Cheers to the parents for recognising her talents so well and early. She's a singer to watch. Perfection to the utmost esp this song!!!!
ഓരോ ദിവസവും പുതിയ പുതിയ പാട്ടുകൾ പാടി അഭിനയിച്ച ഒരു കിടിലം പാട്ട് കാരിയാകണം
സത്യത്തിൽ ഈ വീഡിയോ വളരെ കുറച്ചു പേർ മാത്രേ കണ്ടിട്ടുണ്ടാവൂ. But ഈ സുന്ദരിക്കുട്ടിയുടെ ഗാനാലാപനം ആസ്വദിച്ചവർ തന്നെ പിന്നെയും പിന്നെയും കണ്ടിട്ടാണ് ഈ വീഡിയോ ക്ക് ഇത്രേം views വന്നത് എന്നാണ് ബലമായ സംശയം. 😍
അതിൽ ഒരാളാവാൻ ഭാഗ്യം സിദ്ധിച്ചതിൽ കൃതാർത്ഥനായി! 🙏
കേട്ട് കേട്ടു മതിയാകാത്ത ശബ്ദവും പാട്ടും ആണിത്, അതിമനോഹരം 🙏🙏🙏 പാർവതിദേവിയെ എന്നും ഓർക്കാൻ പറ്റിയ പാട്ട് 👍👌🙏
കൊച്ചുമോൾ നമ്മുടെ കേരളീയരുടെ അഭിമാനമാണ്.തമ്പുരാൻ അനുഗ്രഹിക്കട്ടെ നന്ദി.
മാധുരിയമ്മയുടെ അതിശയ ആലാപനത്തിന്റെ എല്ലാ അഴകും പാട്ടിൽ ആവാഹിച്ചു കേൾവിക്കാരെ അമ്പരപ്പിച്ച പൊന്നോമന..... എല്ലാ ഭാവുകങ്ങളും
ഈ പാട്ട് ആദ്യമായി കേൾക്കുന്നത് മോൾ പാടിയപ്പോഴാണ്. തിരഞ്ഞ് പിടിച്ച് ഒറിജനൽ song കണ്ടു നോക്കി. അതിനേക്കാളും ഒരു പാട് മുകളിലായി മോൾ പാടിയതായി തോന്നി. ഒരു സംശയവും ഇല്ല , മോൾ പാടുന്ന songs നമ്മൾ എല്ലാവരും പഠിച്ച് കഴിഞ്ഞു.
ഈശ്വരൻ എല്ലാവിധ അനുഗ്രഹങ്ങളും മോൾക്ക് നൽകട്ടെ .
Amazing...!!! Can't believe... this small child singing such a difficult song.... absolutely amazing!!!
Ponnu really you r parvathy Devi punerjanmam mole kittiyath aa achante Nanma Guruvayurappan kunjune katholum
ഈ പാട്ടിനു വേണ്ടി 1 മാസത്തിലേറെയായി wait ചെയ്യുന്നു Molus അടിപൊളിയായി പാടി.
മറ്റുള്ളവരുടെ സങ്കടം മറക്കാൻ സഹായിക്കുന്ന ഒരു മരുന്നാണ് ഈ മോളുടെ പാട്ട് അങ്ങനെ ഉള്ളവരുടെ പ്രാർത്ഥന ഉണ്ടാവും മോളുട്ടി super ❤️❤️❤️❤️🙏🙏🙏❤️❤️👍👍👍👍👍👌👌👌👌😅😅😅😅😅😅😅😅😅😅😅 m
മോളൂ സൂപ്പർ കേട്ടാലും കേട്ടാലും മതിവരാത്ത ആലാപനം
Super molutty😘😘😘😘😘😘
At last flowers comedy uploaded the song with it's perfection. Now we enjoyed her singing. She is really a great singer. May god bless you Megnakutty.
I'm from Tamilnadu, but this daughter was belongs to music world
What a beautiful expressions
Good god
Long live Megudu kutty
എന്റെ പൊന്നോ..... എന്താ പറയേണ്ടത് പറയാൻ വാക്കുകളില്ല മോളൂസേ🌹🌹🌹🌹
This is nothing but the result of her father's humility standing with that folded hands.... 🙏🙏🙏🙏
മേഗ്നയുടെ ഈ പാട്ട് പാടുന്ന സമയത്ത് ആ പഴയ കാലത്തെ ദിവ്വ്യാനുഭൂതിയേകുന്ന പശ്ചാത്തലമൊരുക്കിയിരുന്നെങ്കിൽ........ടോപ് സിങ്ങറിന്റെ എക്കാലത്തെയും ഒരു മുതൽക്കൂട്ടായിരുന്നു എന്ന് ചിന്തിച്ചുപോയി ❤
Great performance Meghana. Special appreciation to makeup team. God bless you
മനോഹരം 🥰മോൾക് എല്ലാ ആശംസകളും നേരുന്നു ... കേൾക്കുമ്പോൾ കോരിത്തരിച്ചു പോവുന്ന ആലാപനം ❣️❣️❣️
99988
99988
ഒന്നും പറയാൻ ഇല്ല മോളൂ,, ഇതു കേട്ടുകൊണ്ടിരിക്കുമ്പോൾ അറിയാതെ തൊണ്ടയിൽ എന്തോ തടഞ്ഞു കണ്ണ് നിറയുന്നു എന്താ പറയുക,, ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
മുത്തേ super super 😘😘😘😘😘എത്ര പറഞ്ഞാലും മതി വരില്ല അത്രയും മനോഹരമാണ് മോളുടെ ഓരോ പാട്ടും 😘😘😘😘
മേഘ്ഡു....
എന്തുപറയാൻ....
ഒന്നും പറയാനില്ല.....
വിസ്മയം.... ദൈവീകം....
പ്രാർഥനകളോടെ.............❤️
Ithu കേൾക്കുമ്പോൾ എന്റെ കണ്ണ് നിറയും. എത്ര മനോഹരമായി പാടുന്നു 🥰🥰🥰🥰🥰♥️♥️♥️♥️♥️♥️
വളരെ നന്നായി മേഘടു. Thanks flowers for uploading
വാവേ പറയാൻ വാക്കുകളില്ല അതിമനോഹരം
ഈ പാട്ട് എത്ര തവണ കേട്ടു എന്ന് പറയാൻ പറ്റുന്നില്ല
Megna മോൾക്ക് ചക്കരയുമ്മ 😘😘😘
Beautiful singing.God bless you and keep you in good health.
എത്ര തവണ കേട്ടു എന്നത് എണ്ണാനാവില്ല.
സന്തോഷവും സങ്കടവും അടക്കാനാവുന്നില്ല. കണ്ണു തട്ടാതെ കാക്കണേ ഈശ്വരാ....
എത്രവട്ടം കേട്ടു എന്നറിയില്ല . ഇപൊഴും കേട്ടു കൊണ്ടെയിരിക്കുന്നു .♥️
Little Meghana! You bring happiness to our souls😘.
Ithaaaar....,,😍
Hello Swetha Thankal e song Onnu paadumo please 😀
Filled my eyes with tears when I heard her singing May God bless this child. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
கடவுள் ஆசிர்வதிக்கப்பட்ட குழந்தை.தேவி பாடுவது இந்த பாடலுக்கு நான் அடிமை. இந்த பாடலை எத்தனை முறை கேட்டேன் இல்லை.
ഒരു miracle ആണ് മോൾ❤️🥰🥰🥰🥰🥰🥰.. കണ്ണ് പറ്റാത്തിരിക്കട്ടെ മോൾക്ക്... 🥰❤️
Very talend
പറയാൻ വാക്കുകൾ ഇല്ല പൊന്നു മുത്തെ❤️ അനന്തകോടി സ്നേഹവും ബഹുമാനവും
ഈ മോൾ ഒരേസമയം അഭിമാനവും, അഹങ്കാരവും, അതിശയവും എല്ലാത്തിനുമുപരി നമ്മുടെ പുണ്യവുമാണ്. ദീർഘായുസ്സും ഉയർച്ചയും നേരുന്നു.
Thanks a million for uploading this amazing performance by meghna kutty.
Maduriammapole alla athukkum mele
എന്റെ മോളെ...എത്ര മനോഹരം ആയി നീ പാടി...കാണാനും കേൾക്കാനും എല്ലാം.....എത്ര മനോഹരം ആണ്.... സുന്ദരി കുഞ്ഞിന് എല്ലാ വിധ അനുഗ്രഹങ്ങളും ദൈവം നൽകട്ടു...
മേഘന കുട്ടിയുടെ അച്ഛനും അമ്മയും എത്രയോ പുണ്യം ചെയ്തവരാണ് അതുകൊണ്ടാണ് ഇത്രയും മിടുക്കിയായ ഒരു മോളെ ദൈവം തന്നത് ❤❤❤❤❤
ഒരുപാട് നാളായി ഇന്ദുകലാ മൗലി തിരയുന്നു, ഇന്ന് കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം, മേഘന മോള് പറയാവുന്നതിലും അപ്പുറം നന്നായി പാടി....... 🌹🌹🌹🌹🥰😘🥰😘🥰😘🌹❤❤❤❤❤🌹
ഇങ്ങനെ നല്ല നല്ല പാട്ടുകൾ നമ്മള്‍ miss ചെയ്തിട്ടുണ്ട്. Up load ചെയ്തിട്ട് വേണ്ടെ കേള്‍ക്കാന്‍.
@@prakassanpk2600 vipin you can get the narrator 8youù the
Qqq77ftgjfottof
Yy
Qq 😂 in