Flowers Top Singer | Grand Finale (Round: 03) | Ep

Поділитися
Вставка
  • Опубліковано 12 вер 2020
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Розваги

КОМЕНТАРІ • 866

  • @justinvarghese2309
    @justinvarghese2309 3 роки тому +88

    തേക്കുട്ടാ എന്താ പറയാ.... വർണ്ണനക്കതീതം. ടോപ്സിങ്ങറിൽ നൂറിനടുത്ത് ഗാനങ്ങൾ പാടിയിട്ടുണ്ടല്ലോ. എന്നും നിന്നെ ഓർക്കാൻ അതു തന്നെ ധാരാളം.തേജസിന് നല്ല പ്ലാറ്റ്ഫോം കൊടുത്ത ഫ്ളവേഴ്സിന് ഒരായിരം നന്ദി. സംഗീതപ്രേക്ഷകർക്ക് ഒരുപാട് സുന്ദര മുഹൂർത്തങ്ങൾ സമ്മാനിച്ച തേക്കുട്ടാ നിന്നെ എങ്ങനെ മറക്കും. ഭാവിലെ സംഗീതഗന്ധർവ്വന് എല്ലാ നന്മകളും,ആശംസകളും നേരുന്നു.

    • @NSMediaTheKnowledgeHeaven
      @NSMediaTheKnowledgeHeaven 3 роки тому

      ua-cam.com/channels/ZSrstz7qigFGTsO6FG3rBQ.html
      ചേട്ടാ ഇത് എന്റെ പുതിയ channel ആണ് please ചേട്ടാ ഒന്ന് subscribe chaiyo please
      🙏🙏🙏🙏🙏

    • @nalinipc5350
      @nalinipc5350 3 роки тому +2

      Thekku tta kasari to. Nee adimudi sangeetham anu. Athigambheeram. Monu ninakku nerunnu nanmakale..

    • @nalinipc5350
      @nalinipc5350 3 роки тому +1

      Molu seethakutee. Ragam. Sreeragam. Athigambheeram. Enthoru layam. God bless u

    • @vishnusankerctk8738
      @vishnusankerctk8738 3 роки тому +1

      ഞങ്ങളും

  • @vbnvbn779
    @vbnvbn779 3 роки тому +26

    തേജസ്മോനെ മനോഹരം അതി മനോഹരം . A Blessed Singer in Top Singer Programme. No doubt. എനിക്കേറ്റവും ഇഷ്ടമുള്ള കുഞ്ഞു ഗായകൻ തേജസ്മോൻ തന്നെയാണ്. തുടക്കം മുതൽ ഏറെ ശ്രദ്ധയോടെ നിരീക്ഷിച്ച കുഞ്ഞുഗായകനാണ് കണ്ണൻ. വാക്ദേവതയുടെ കടാക്ഷം പൂർണ്ണമായും ഉള്ള മിടുക്കനായ ഗായകൻ. Hearty congrats and Best wishes Thejuടmone.

  • @kns415
    @kns415 3 роки тому +42

    Theju..❤️ നല്ലൊരു ക്ലാസിക്കൽ song മനോഹരമായി പാടി.. കുറെ തവണ കണ്ടും കേട്ടും ആസ്വദിച്ചു.. ആ സ്വരങ്ങൾ പാടിയതൊക്കെ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.. 🎼❤️🥰🎶🎵
    അങ്ങനെ 2 വർഷത്തോളമായി നീണ്ട സംഗീതയാത്രയിൽ മികച്ച പ്രകടനങ്ങളിലൂടെ രണ്ടാം സ്ഥാനം നേടി ഈ വേദിയിൽ നിന്നും നീ പോകുമ്പോൾ നിന്റെ പാട്ടുകൾ ആസ്വദിക്കാനും ആരാധികയാകാനും കഴിഞ്ഞതിൽ ഒരുപാട് അഭിമാനവും സന്തോഷവും ഒപ്പം ഇനി ഈ വേദിയിൽ നിന്റെ പാട്ടുകൾക്കായി കാത്തിരിക്കാൻ കഴിയില്ലല്ലോ എന്നോർക്കുമ്പോൾ വിഷമവും ഉണ്ട്.. സാരമില്ല എന്നെന്നും മനസ്സിൽ സൂക്ഷിക്കാനായി ഒരുപാട് മികച്ച ഗാനങ്ങളും സുവർണ്ണമുഹൂർത്തങ്ങളും നീ എന്നെപ്പോലെ നിന്നെ സ്നേഹിക്കുന്ന ഒരുപാട് പ്രേക്ഷകർക്കായി സമ്മാനിച്ചല്ലോ... ഒരുപാട് നന്ദിയും സന്തോഷവും.. ഇനിയും സംഗീതത്തെ അറിഞ്ഞുകൊണ്ട് പഠിച്ചുകൊണ്ട് ഈ യാത്ര തുടരൂ.. ഭാവിയിൽ മികച്ചൊരു സംഗീതജ്ഞനായി മാറാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.. ഈ സമർപ്പണവും കഠിനാധ്വാനവും സ്വഭാവമഹിമയും എന്നെന്നും നിലനിൽക്കട്ടെ.. എല്ലാ മംഗളാശംസകളും നേരുന്നു എന്റെ കണ്ണന്.. 🙏🙏❤️❤️

  • @jumanasameer3083
    @jumanasameer3083 3 роки тому +48

    Thejus is my all time favorite 😊😊😊😊💖💖💖keep going dear. Wishing you a bright future 👍👍👍

    • @kns415
      @kns415 3 роки тому +2

      Theju ❤️❤️

  • @divyadivya3216
    @divyadivya3216 3 роки тому +72

    തേജസ് മോനെ പൊളിച്ചു ചക്കരെ
    😍😍😍😍😍

    • @shamnakv7181
      @shamnakv7181 3 роки тому

      10വർഷം വിവാഹം കഴിക്കാതെ അവന്റെ കൂടെ പോയില്ലേ എന്നു പറഞ്ഞു റംസിയെ കുറ്റപെടുത്തിയവർ ഇതൊന്നു കേട്ടുനോക്കൂ😪ua-cam.com/video/f8tQXvMFPjg/v-deo.html

    • @mekhav1334
      @mekhav1334 3 роки тому +3

      തേജസ്‌ മുത്തേ പൊളിച്ചു ഒരുപാട് ഇഷ്ട്ടം ആണ് മോനെ 😍😍😍😍😍😍😍👌😘🤗

  • @munavvirabanua3819
    @munavvirabanua3819 3 роки тому +47

    അങ്ങനെ ഒരു പിടി നല്ല പാട്ടു കളുമായ് Top Singer Season 1 അവസാനിച്ചു.☺ കുറെ കുരുന്ന് പ്രതിഭകളെ വാർത്തെടുത്ത Top Singer ന് ഒരായിരം അഭിനന്ദനങ്ങൾ😍👏👍👍

  • @bobykrishna4165
    @bobykrishna4165 3 роки тому +104

    തേജസും സീതലക്ഷ്മിയും വിജയമുറപ്പിച്ച performance...

  • @musiclover4926
    @musiclover4926 3 роки тому +36

    സീത and തേജസ്സ് superb👌👌👍👍👍

  • @dreamrider2660
    @dreamrider2660 3 роки тому +78

    Top singerile എല്ലാവരെയും ഒരു പോലെ ഇഷ്ടമുള്ളവർ UNDO✌️💞💞

    • @shamnakv7181
      @shamnakv7181 3 роки тому

      10വർഷം വിവാഹം കഴിക്കാതെ അവന്റെ കൂടെ പോയില്ലേ എന്നു പറഞ്ഞു റംസിയെ കുറ്റപെടുത്തിയവർ ഇതൊന്നു കേട്ടുനോക്കൂ😪ua-cam.com/video/f8tQXvMFPjg/v-deo.html

  • @syrabanu9960
    @syrabanu9960 3 роки тому +53

    Seethakkutty യുടെ Top Singer programm ലെ last song ന് comment ഇടുമ്പോൾ ഒരുപാട് സന്തോഷത്തോടൊപ്പം കുറച്ചു സങ്കടവുമുണ്ട്. ഇനി ഈ programm ഇൽ മോളുടെ പാട്ടിനു വേണ്ടി comment ഇടാനുള്ള അവസരം ഇല്ലല്ലോ എന്ന സങ്കടം. ഈ ലോകം അറിയുന്ന വലിയൊരു പാട്ടുകാരിയായിവരാനുള്ള എല്ലാ അനുഗ്രഹവും മോൾക്കുണ്ടാകട്ടെ. God bless you My Seethakkutty ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @aparnachithira
      @aparnachithira 3 роки тому +3

      Yes

    • @chinchurajeshkumar7278
      @chinchurajeshkumar7278 3 роки тому +8

      Minnal murali filml shan rahman seethakuttyku oru song koduthittund. Namukk wait cheyyam

    • @shamnakv7181
      @shamnakv7181 3 роки тому

      10വർഷം വിവാഹം കഴിക്കാതെ അവന്റെ കൂടെ പോയില്ലേ എന്നു പറഞ്ഞു റംസിയെ കുറ്റപെടുത്തിയവർ ഇതൊന്നു കേട്ടുനോക്കൂ😪ua-cam.com/video/f8tQXvMFPjg/v-deo.html

    • @syrabanu9960
      @syrabanu9960 3 роки тому +3

      @@chinchurajeshkumar7278 yes waiting.......

    • @nasiyanaas6586
      @nasiyanaas6586 3 роки тому +1

      രണ്ട് സോങ് ഒള്ളു ഫൈനലിൽ

  • @arabiangulfengineering6804
    @arabiangulfengineering6804 3 роки тому +19

    thekkuttan kacheri nadathunna pole feel..expression..smiling....well done..masmarikatha

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 роки тому +35

    സ്നേഹ മോൾ ചിത്ര ചേച്ചിയുടെ പാട്ടുകൾ പാടുന്നത് കേൾക്കാൻ തന്നെ ഒരു പ്രത്യേക സുഖമാണ്....

    • @gokuljr7417
      @gokuljr7417 3 роки тому +1

      ഒരു ഓണപ്പാട്ട് ua-cam.com/video/4XN-Zc000lg/v-deo.html

    • @assisihometuibong6396
      @assisihometuibong6396 3 роки тому +3

      Her voice is super she will become a legend in signing

    • @shamnakv7181
      @shamnakv7181 3 роки тому +1

      10വർഷം വിവാഹം കഴിക്കാതെ അവന്റെ കൂടെ പോയില്ലേ എന്നു പറഞ്ഞു റംസിയെ കുറ്റപെടുത്തിയവർ ഇതൊന്നു കേട്ടുനോക്കൂ😪ua-cam.com/video/f8tQXvMFPjg/v-deo.html

  • @Nishy-zx7by
    @Nishy-zx7by 3 роки тому +23

    Adhithy and annooseee... Superrr. I love u. Will miss u both. God bless you both

  • @pynkilibiju3958
    @pynkilibiju3958 3 роки тому +33

    Thekkuttan😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @jumailathp6850
    @jumailathp6850 3 роки тому +21

    Seetha thejus and vaishnavi the real amazing singers..you are deserves the prizes..cngrts dears😍

  • @anandhakrishnananandhu2586
    @anandhakrishnananandhu2586 3 роки тому +39

    Ananya kutty 😍😍cuteness overloaded 😍😍cute.. ഈ പാട്ട് ഫൈനലിൽ എടുത്തു പാടിയ ആ ധൈര്യം സമ്മതിച്ചിരിക്കുന്നു 😍😍എന്തു ഫീൽ ആണ് 😇👌cute voice മുത്തുമണി 😘😘❤️miss you muthe, 😘

    • @shamnakv7181
      @shamnakv7181 3 роки тому

      10വർഷം വിവാഹം കഴിക്കാതെ അവന്റെ കൂടെ പോയില്ലേ എന്നു പറഞ്ഞു റംസിയെ കുറ്റപെടുത്തിയവർ ഇതൊന്നു കേട്ടുനോക്കൂ😪ua-cam.com/video/f8tQXvMFPjg/v-deo.html

  • @shahidalatheef7789
    @shahidalatheef7789 3 роки тому +32

    അന്നൂസ് മോൾ ഈ പാട്ടിലെ ഓരോ ചെറിയ കാര്യങ്ങൾ പോലും എത്ര ശ്രദ്ധേയേടെയാ പഠിച്ചു പാടിയിരിക്കുന്നു... ഈ കുഞ്ഞു പ്രായത്തിൽ ഇത്ര മനോഹരമായി മോൾക്കിത് പാടാൻ കഴിഞ്ഞത് തന്നെ അത്ഭുതമായി തോന്നുന്നു...

    • @muhsinvlogs6875
      @muhsinvlogs6875 3 роки тому

      ANNOOOS മോൾ PWOLICHU 🥰😘😘😘👍👍👍.. ചുന്ദരി മോളാ 😘😘😘

  • @subbacharysubbachary2658
    @subbacharysubbachary2658 3 роки тому +39

    Tejas.... excellent... fantastic rendition....

  • @riyajose8882
    @riyajose8882 3 роки тому +35

    Ananya kuttii... super singing 😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️

  • @rajeevchinna7552
    @rajeevchinna7552 3 роки тому +21

    അദിതി കുട്ടി amazing ആലാപനം,4 സ്ഥാനം അർഹിക്കുന്നു അതിൽ കൂടുതൽ സ്ഥാനം ലഭിച്ചാലും ആശ്ചര്യം ഒട്ടും ഇല്ല,പിന്നെ ചില അൽപ്പൻ മാരുടെ വിമർശനങ്ങൾ അത് മോൾക്കും അനൂസിനും കുടെ എപ്പഴും ഉണ്ടാക്കാൻ സാധ്യത ഉണ്ട് കാരണം ചില ആൾക്കാർക്ക് അസൂയ തോന്നാൻ വേണ്ട എല്ലാ ഗുണങ്ങളും മക്കൾക് ഉണ്ട് അത് അങ്ങനെ കുറെ ജന്മങ്ങൾ അതൊന്നും ശ്രദ്ധിക്കേണ്ട കാര്യമെ ഇല്ല

    • @pkjklra
      @pkjklra 3 роки тому +1

      ഒന്ന് പോടെ

  • @chaithratalks
    @chaithratalks 3 роки тому +43

    Aditi👏👏👏👏👏 Pa ray an maranaa paribhavaghal was superb ❤ that's why I love her ,always choose different kind songs.Fantabulous performance.

    • @mushthaqhassan
      @mushthaqhassan 3 роки тому

      , ഹായ് എന്റെ channel ൽ ഒന്ന് കേറിനോക്കി എന്നെ കട്ട support ചെയ്യോ 😇😇😇disturb ആയെങ്കിൽ ക്ഷമിക്കണം.☺️

    • @jimvarghese1
      @jimvarghese1 2 роки тому

      Lovely

  • @mithunj.s799
    @mithunj.s799 3 роки тому +38

    തേക്കുട്ടൻ പൊളിച്ചു

  • @antonyshaji7859
    @antonyshaji7859 3 роки тому +14

    ടോപ് സിംഗർ ലോകോത്തരം ഉള്ള ഗായകരെ യാണ് സമ്മാനിച്ചിരിക്കുന്നത് അഭിനന്ദനങ്ങൾ

  • @ajimjs5939
    @ajimjs5939 3 роки тому +17

    തേജസ് മോനേ, രണ്ട് വർഷത്തെ നിരന്തരമായ കഠിനപരിശ്രമത്തിലൂടെ ഇത്രയും tough ആയ ഒരു മത്സരത്തിൽ രണ്ടാമത്തെത്തി എന്നതിൽ ഒരുപാട് ഒരുപാട് സന്തോഷം. മത്സരത്തിൽ നിന്ന് ലഭിച്ച സമ്മാനത്തെക്കാളേറെ ഈ show മോന് നേടിത്തന്ന വിലമതിക്കാനാവാത്ത മറ്റു പലതുമുണ്ട് - മലയാള സിനിമാ സംഗീത ലോകത്തെ അതികായന്മാരായ ഗുരുക്കന്മാരുടെ ശിക്ഷണം, ഓരോ പാട്ടും perfectionൽ എത്തിക്കാൻ groomers പകർന്ന പാഠങ്ങൾ, വളരെക്കാലത്തെ പ്രൊഫഷണൽ experience ഉള്ള orchestra ടീമിലെ ഓരോ അംഗത്തോടൊപ്പവും ചേർന്ന് പാടിയ അനുഭവം, ഈ showയിൽ judges/guests ആയി വന്ന സിനിമാ മേഖലയിലെയും സംഗീത ലോകത്തെയും നിരവധി പ്രതിഭകളുടെ അനുഗ്രഹവും പരിചയവും, എല്ലാറ്റിലുമുപരി ലോകമെമ്പാടുമുള്ള പ്രേക്ഷകർ മോന് നൽകിയ ഒരു അസാമാന്യ പാട്ടുകാരൻ എന്ന അംഗീകാരം ഇതൊക്കെയാണവ. മോൻ വിജയിയായി സ്റ്റേജിൽ നിൽക്കുമ്പോൾ മോനെ കെട്ടിപ്പിടിച്ച് അഭിമാനപൂർവ്വം തന്റെ സന്തോഷം പങ്കുവെച്ച് ഏറ്റവും വിനയത്തോടെ മനസിൽത്തട്ടി മോന്റെ അച്ഛൻ പറഞ്ഞ വാക്കുകൾ ഒരിക്കലും മോൻ മറക്കരുത്. ആ അച്ഛനോളം പോന്ന വിനയമാണ് ഒരുപക്ഷേ പ്രേക്ഷകർ മോനെ നെഞ്ചിലേറ്റാൻ ഒരു പ്രധാന കാരണം. അത് അങ്ങിനെ തന്നെ തുടരൂ മോനേ. ഇപ്പോൾ ലഭിച്ച അംഗീകാരവും സമ്മാനവും പ്രശസ്തിയുമൊക്കെ കൂടുതൽ വിനയത്തോടെ സംഗീതത്തെ ഉപാസിക്കാൻ മോനെ സഹായിക്കട്ടെ.
    ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളൊക്കെ തികച്ചും ആപേക്ഷികമാണ്, ഒരാളുടെ talent മറ്റൊരാളുടേതിനേക്കാൾ കുറവോ കൂടുതലോ എന്നത് അഞ്ചോ പത്തോ മിനിറ്റ് പാടിയ പാട്ട് കൊണ്ട് നിശ്ചയിക്കാവുന്നതേ അല്ല. മോന്റെ talent എന്താണെന്നത് മോൻ ടോപ്സിംഗർ വേദിയിൽ പാടിയ 80 ഓളം പാട്ടുകളിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകർ അറിഞ്ഞതാണ്, അനുഭവിച്ചതാണ്. ഈ showയിൽ എല്ലാ തരത്തിലുമുള്ള പാട്ടുകളും, അത് melody ആയാലും classical ആയാലും fast നമ്പർ ആയാലും, maximum perfection ൽ പാടിയ versatile singer മോൻ തന്നെയാണ്. മാത്രമല്ല ഓരോ റൗണ്ടിലും മോൻ തെരഞ്ഞെടുത്ത പാട്ടുകൾ (ഒന്നോ രണ്ടോ പാട്ടുകൾ ഒഴികെ) ഏറ്റവും മികച്ചവയും മോന്റെ കഴിവ് തെളിയിക്കാൻ പോന്നവയുമായിരുന്നു. grand finaleയുടെ ആദ്യത്തെയും രണ്ടാമത്തെയും റൗണ്ടുകളിലും മോന്റെ പാട്ടുകൾ തന്നെയായിരുന്നു ഏറ്റവും മികച്ചവ, പ്രത്യേകിച്ചും മാനേ... വാക്കുകൾ കൊണ്ട് വർണ്ണിക്കാവുന്നതിലപ്പുറം ഗംഭീരമായിരുന്നു. Last റൗണ്ടിൽ അനുരാഗമേ പാടിയത് ഗംഭീരമായിട്ടുണ്ട്. പക്ഷെ ഏഴുസ്വരങ്ങളും എന്ന പാട്ടിന് പകരം ദേവസഭാതലം രാഗിലമാക്കുവാൻ, നാദബ്രഹ്മത്തിൻ സാഗരം, നക്ഷത്രദീപങ്ങൾ തിളങ്ങീ തുടങ്ങി മോന്റെ കഴിവ് തെളിയിക്കാനും ജഡ്ജസിനെ impress ചെയ്യിക്കാനും പറ്റിയ ഒരു പാട്ട് നന്നായി പ്രാക്ടീസ് ചെയ്ത് പാടിയിരുന്നെങ്കിൽ തീർച്ചയായും title winner മോനായേനെ എന്നാലോചിക്കുമ്പോൾ മോൻ ആദ്യം പാടിയ ചന്ദ്രകളഭം ചാർത്തിയുറങ്ങും മുതൽ finaleയ്ക്ക് തൊട്ട് മുൻപ് പാടിയ വിളക്ക് കൊളുത്തി വരും എന്നത് വരെ എല്ലാ പാട്ടുകളും നിരവധി തവണ കേട്ട ഒരാൾ എന്ന നിലയ്ക്ക് ഒരു ചെറിയ വിഷമം തോന്നുന്നു. എങ്കിലും സാരമില്ല, മോന്റെ കഴിവ് എന്നും തിരിച്ചറിയപ്പെടുമെന്നത് തീർച്ചയാണ്.
    പഠനത്തിൽ ശ്രദ്ധിക്കുന്നതോടൊപ്പം കൂടുതൽ ഉത്സാഹത്തോടെ സംഗീത പഠനം മുടങ്ങാതെ തുടരണം. പാട്ടിനൊപ്പം ഹാർമോണിയവും വയലിനും കൂടുതൽ കാര്യമായി പഠിക്കൂ മോനേ. മാത്രമല്ല മോനെ ഒരുപാട് സ്നേഹിക്കുന്ന, മോന്റെ പാട്ടുകൾ ഇഷ്ടപ്പെടുന്ന, മോന്റെ വിജയത്തിൽ സന്തോഷിക്കുന്ന എന്നെപ്പോലുള്ള പ്രേക്ഷകർക്കായി ഒരു UA-cam ചാനലിലൂടെയോ മറ്റെന്തെങ്കിലും mediaയിലൂടെയോ മോന്റെ പുതിയ പാട്ടുകൾ കേൾപ്പിക്കാമോ?
    തേജസ് മോൻ സംഗീത ലോകത്ത് ഉയരങ്ങളിലെത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒരുപാട് നല്ല അവസരങ്ങൾ മോന് ലഭിക്കട്ടെ, ലോകം മുഴുവൻ അറിയുന്ന ഒരു അതുല്യ സംഗീതജ്ഞനായി വളരട്ടെ. മകന്റെ സംഗീതവഴിയിൽ വെള്ളിവെളിച്ചം പകരാൻ അവന്റെ മാതാപിതാക്കൾക്കും വഴികാട്ടികളാവാൻ ഗുരുക്കന്മാർക്കും അവന്റെ കഴിവ് പ്രയോജനപ്പെടുത്താൻ സംഗീതജ്ഞർക്കും സംഗീതപ്രേമികൾക്കും ഓരോ പടവും കയറുമ്പോൾ കൂടുതൽ വിനയത്തോടെ സംഗീതത്തെ സ്നേഹിക്കാൻ തേജസ്സ് മോനും കഴിയട്ടെ. തേജസ് മോന് വേണ്ടി ധാരാളം സുന്ദര ഗാനങ്ങൾ പിറക്കട്ടെ.
    ഒരുപാട് അവസരങ്ങളും offer ഉമൊക്കെ മോനെ തേടി ഇപ്പോൾ വന്നേക്കാം. എന്നാൽ അവയുടെ തെരഞ്ഞെടുപ്പ് ശ്രദ്ധാപൂർവം ചെയ്യണേ മോനേ. സംഗീതലോകത്ത് കൂടുതൽ ഉയരങ്ങൾ താണ്ടാൻ കൂടുതൽ ആഴത്തിലുള്ള സംഗീത പഠനവും പരിശ്രമവുമാണ് വേണ്ടത്. അതിന് മോനെ സഹായിക്കുന്ന അവസരങ്ങൾ മാത്രം തെരഞ്ഞെടുക്കൂ മോനെ. തേജസ് മോന് എന്നും എല്ലാ സ്നേഹവും.

    • @kns415
      @kns415 3 роки тому +5

      തേജുവിനായി താങ്കളുടെ മനസ്സിൽ തട്ടുന്ന കമന്റ്സ് തീർച്ചയായും ഉണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നു.. പ്രത്യേകിച്ചും topsingerന്റെ അവസാനവേളയിൽ...വളരെ സന്തോഷം... തേജുവിന്റെ മുന്നോട്ടുള്ള സംഗീതയാത്രയിൽ ഈ വാക്കുകളെല്ലാം പ്രചോദനമായി മാറട്ടെ.. 🙏🙏
      Thejunte UA-cam channel link
      ua-cam.com/channels/ORixg5p6bjISdu0dd8G4fw.html

    • @ajimjs5939
      @ajimjs5939 3 роки тому +2

      @@kns415 താങ്കളുടെ മറുപടിക്കും UA-cam channel link നും നന്ദി. ഈ channel കണ്ടിരുന്നു, അത് തേജസ് മോന്റെ തന്നെയാണോ ഫാൻസിന്റെയാണോ എന്ന് സംശയമായിരുന്നു.
      ഈ comments ഒക്കെ തേജസ് മോനോ അവന്റെ parentsഓ വായിക്കുന്നുണ്ടോ എന്നറിയില്ല, എന്നാലും മോന്റെ സംഗീതത്തോടുള്ള സ്നേഹം കാരണം ഇങ്ങിനെ എഴുതിപ്പോകുന്നതാണ്. Top Singer Thejus Fans Club എന്ന FBൽ വന്ന ഒരു അഭിനന്ദന postലും ഇത് ഞാൻ post ചെയ്തിരുന്നു. ടോപ് സിംഗറിന്റെ തുടക്കം മുതൽ അവസാനം വരെയുള്ള തേജസ് മോന്റെ പാട്ടുകൾ എല്ലാം എത്രയോ തവണ കേട്ടു. ഓരോ ആഴ്ചയും മോന്റെ പാട്ടിന് വേണ്ടിയുള്ള കാത്തിരിപ്പും ഓരോ പുതിയ പാട്ടും കേൾക്കുമ്പോളുള്ള സന്തോഷവും തേജസ്സ് മോന്റെ നിഷ്കളങ്കമായ ചിരിയും, പെരുമാറ്റവും സംഗീതവുമൊക്കെ ഒത്തിരി miss ചെയ്യുന്നു. മോന്റെ എല്ലാ videoക്കും താങ്കളുടെ കമന്റ്സ് വായിച്ചിട്ടുണ്ട്. അവനെ ഒരുപാട് സ്നേഹിക്കുകയും support ചെയ്യുകയും ചെയ്യുന്ന ഒരാളാണെന്ന് അറിയാം,താങ്കൾക്ക് തേജസ്സ് മോനെ നേരിട്ട് പരിചയമുണ്ടോ? ഉണ്ടെങ്കിൽ മോനോട് വല്ലപ്പോഴുമെങ്കിലും പുതിയ പാട്ടുകൾ UA-cam channelലൂടെ കേൾപ്പിക്കാൻ പറയാമോ? പറ്റുമെങ്കിൽ മോന്റെ ഫോൺ നമ്പറും അഡ്രസ്സും ajimaav@gmail.com ലേക്ക് അയച്ചു തരാമോ?

    • @kns415
      @kns415 3 роки тому +1

      @@ajimjs5939 താങ്കളുടെ fb profile active അല്ലേ. അതൊന്നു check ചെയ്തു നോക്കൂ..

    • @vishnusankerctk8738
      @vishnusankerctk8738 3 роки тому +3

      ടോപ്‌സിംഗറിലെ ഞങ്ങളുടെ One and only one THEJASOOTTAN

    • @pynkilibiju3958
      @pynkilibiju3958 3 роки тому +4

      Thejas😘

  • @maneeshmaneeshk5894
    @maneeshmaneeshk5894 3 роки тому +14

    വൈഷ്ണവിക്കുട്ടി.. ഒരു രക്ഷയുമില്ല... പൊളിച്ചു മുത്തേ.. അത്ഭുതം തന്നെ

  • @me_myself_006
    @me_myself_006 3 роки тому +47

    My favourites in topsinger: Thejuttan and kunju vaishnavikutti.. Thekkuttanem vaishu vavayem orupole ishtamulla arelum undo❤️

  • @dhanyanair2570
    @dhanyanair2570 3 роки тому +35

    Seethakutty.. 2 years of excitement is over to hear ur songs in top singer here.. Now waiting to see u climbing the steps of music to its heights.. You; your sweet voice; your smile all will be always there in our hearts.. 💖💖💖💖
    Tejukuttan Vaishu kutty deserved the positions
    Richutta.. its a begining of your music life..you already won million hearts.. trophies and titles are not a matter for you..
    Aditi kutti.. your finale performances of Nilamalare and parayan maranna are outstanding.. It will remain for ever..
    Sneha, suryamahadevan sreebhuvan;suryanarayanan; what a talent you all have..
    Dear Adityan always dreamed of you singing in Finale.. don't worry we will see you in height so soon mone.. keep on practising..
    All other kids thank you for giving us such mesmerising moments through your songs dears.. all are loved to the core..
    And flowers TV ; thank you for bringing these 23 talents to our living room.. No other music show will be remembered as Top Singer season 1

  • @hidhayathtt947
    @hidhayathtt947 3 роки тому +26

    പാട്ടിനെ നെഞ്ചിലേറ്റി നടക്കുന്ന നമ്മുടെ പൊന്നു മോൾ ഈ കൊച്ചു പ്രായത്തിൽ എത്ര അനായാസമായാണ് പാടുന്നത് ഒരോ പാട്ടും പ്രായത്തെ തോൽപ്പിക്കും വിധം െവെഷ്ണു മോൾക്ക് ഒരായിരം അഭിനന്ദനം വാവേ മുത്തേ 👍👍👍👍👍👍👍👍👌👌👌👌👌🎶🎶🎶🎶🎶🎶💯💯💯💯💯💯💯💯

  • @jancyshajanshajan4446
    @jancyshajanshajan4446 3 роки тому +14

    Ananya mole super aayi nalla feelodu koodi paadi muthe.... graceful singing cute chakkare... love you so much god bless you muthe💖💖💖😘😘

  • @sulfi507
    @sulfi507 3 роки тому +19

    സുന്ദരസ്വപ്നമായ് വന്നു ഹൃദയം കീഴടക്കി വൈഷ്ണവി 🥰🥰

  • @rajeevmenon7526
    @rajeevmenon7526 3 роки тому +25

    Love you Thekkutta, your class is special and what a magical performance 💕💕💕

    • @mushthaqhassan
      @mushthaqhassan 3 роки тому

      , ഹായ് എന്റെ channel ൽ ഒന്ന് കേറിനോക്കി എന്നെ കട്ട support ചെയ്യോ 😇😇😇disturb ആയെങ്കിൽ ക്ഷമിക്കണം.☺️

    • @ajimjs5939
      @ajimjs5939 3 роки тому +3

      And the show has come to an end. Happy that our Thejus got the second position. But feeling sad that he is the most versatile singer in the lot, he should have been the title if he had selected songs like nadabrahmathin, nakshathradeepangal, devasabhathalam instead of ezhuswarangalum in the final round. Really missing Thejus's songs and his innocence. Praying for him to become an excellent musician. Hope that we will be lucky enough to hear beautiful songs in his voice in the near future.

    • @rajeevmenon7526
      @rajeevmenon7526 3 роки тому +4

      @@ajimjs5939 yes agree with you. at least if he had sung mane in the final round and ezhu swarangal in the second round would have given him advantage over seetha . see how adhithi and seetha scored with the last songs. they were far behind thejus before final. and they scored with that single song in the final. thejus could have sung nakshatra deepangal very well. and even he was trying Gange in one of the reception he got after reaching home. But am sure he will come back in other reality shows may not be now because now his voice started changing so difficult to sing but hope to see him within a year time in some reality shows.

    • @ajimjs5939
      @ajimjs5939 3 роки тому +2

      @@rajeevmenon7526 Yes, let's wait. Wish him all the very best.

    • @vishnusankerctk8738
      @vishnusankerctk8738 3 роки тому +3

      @@ajimjs5939 സർ ഞാനും താങ്കൾ പറഞ്ഞപോലെതന്നെ വിചാരിച്ചിരുന്നു എന്നാലും എനിക്ക് സന്തോഷം തന്നെ ആണ് കഴിഞ്ഞ ടോപ്സിങ്ങറിലെ ഏതൊരു കുട്ടിയേക്കാളും കൂടുതൽ ക്ലാസ്സിക്‌ സെമിക്ലാസിക് പാട്ടുകൾ പാടി നമ്മെ സന്തോഷിപ്പിച്ചിട്ടില്ലേ യഥാർത്ഥത്തിൽ ടോപ് സിങ്ങർ നമ്മുടെ തേജസ്‌ കുട്ടൻ തന്നെയാണ്

  • @Ajmalkhan-vl1nh
    @Ajmalkhan-vl1nh 3 роки тому +22

    Ananya Prodigy ❤️

  • @anandhakrishnananandhu2586
    @anandhakrishnananandhu2586 3 роки тому +39

    അദിതി കുട്ടി excellent singing 😍😍👌so feel ആ പാട്ടിൽ ലയിച്ചു പാടി... you are very talented 😍😍🤗miss you 🤗

    • @gokuljr7417
      @gokuljr7417 3 роки тому

      ഒരു ഓണപ്പാട്ട് ua-cam.com/video/4XN-Zc000lg/v-deo.html

    • @jimvarghese1
      @jimvarghese1 2 роки тому

      Amazing Aditi

  • @haseenakamar2217
    @haseenakamar2217 3 роки тому +34

    Ellarum adipoli. Seethakutty extra ordinary wow. Adithi, oh parayan vakkukalilla e song ethikkan kazhiyunnath thanne imagination ane. Feel also. Mukesh sir paranjathane eppolum molekurich thonnarullath. Oru nalla musician ayit valarnnuvarum. God bless you.

    • @mushthaqhassan
      @mushthaqhassan 3 роки тому +1

      എന്റെ ചാനൽ ഒന്ന് കേറിനോക്ക് ഇഷ്ട്ടപ്പാട്ടാൽ support ചെയ്യണേ 😍ഇല്ലങ്കിൽ വേണ്ട.🤗ഇഷ്ട്ടപ്പെടും 💯💯ഉറപ്പ്. disturb ആയെങ്കിൽ ക്ഷമിക്കണം.........

    • @manjuajith8412
      @manjuajith8412 3 роки тому

      Athae.molu bad comments kettu vishamikkaruthu

  • @ratheesh.
    @ratheesh. 3 роки тому +28

    സീതക്കുട്ടി രാഗം ശ്രീരാഗം💞💔

  • @krishnanraghavan9728
    @krishnanraghavan9728 3 роки тому +45

    സ്നേഹ മോൾക്ക് തുല്യം സ്നേഹ മോൾ മാത്രം. പിന്നെ സമ്മാനം. അത് പോട്ടെ മോളെ. മോളുടെ സ്ഥാനം ജനമനസ്സിൽ ഇടം പിടിച്ചു കഴിഞ്ഞു. ആരൊക്കെ എന്തെല്ലാം പറഞ്ഞാലും. സ്നേഹമോൾക്ക്‌ തുല്യം സ്നേഹ മോൾ മാത്രം. അത്ര തന്നെ. ദൈവം അനുഗ്രഹിക്കട്ടെ മോളെ.

    • @mushthaqhassan
      @mushthaqhassan 3 роки тому

      , ഹായ് എന്റെ channel ൽ ഒന്ന് കേറിനോക്കി എന്നെ കട്ട support ചെയ്യോ 😇😇😇disturb ആയെങ്കിൽ ക്ഷമിക്കണം.☺️

    • @sheebaantony4979
      @sheebaantony4979 3 роки тому

      Krishnan Raghavan I like sneha’s voice

    • @muhsinvlogs6875
      @muhsinvlogs6875 3 роки тому

      സൂപ്പർ voice ആണ് സ്നേഹമോളുടെ

  • @sudhisanthosh3115
    @sudhisanthosh3115 3 роки тому +17

    Thejus ishtam🥰🥰🥰😘😘😘😘😘😘😘

  • @jobykv11
    @jobykv11 3 роки тому +25

    Brilliant singing Aditi kitty. No doubt of your 4th prize this one song is enough to prove your brilliance. I am proud for your winning.

  • @sheelarajan2970
    @sheelarajan2970 3 роки тому +11

    Wow...Thekuttn polichu
    Great singer great singhing
    Orupadu uyaranggalil ethum
    God bless you chakkaree

    • @mushthaqhassan
      @mushthaqhassan 3 роки тому

      , ഹായ് എന്റെ channel ൽ ഒന്ന് കേറിനോക്കി എന്നെ കട്ട support ചെയ്യോ 😇😇😇disturb ആയെങ്കിൽ ക്ഷമിക്കണം.☺️

  • @elite5357
    @elite5357 3 роки тому +7

    adutikitty....heart touching performance....ini inganeyulla performance kanan...etra kathirikkanam........

  • @geethaxavier4257
    @geethaxavier4257 3 роки тому +7

    Seethoose Muthe..
    എന്റെ മുത്തിന് ഒരു ഒറ്റ Voice യെ
    അതാണ് കുയിലിന്റെ Voice...
    U R An Amazing Singer..
    Love You Muthe..
    God bless You..
    ❤️❤️❤️❣️❣️😘😘

  • @preethajanardhanan7643
    @preethajanardhanan7643 3 роки тому +59

    അദിതിക്കുട്ടി.....വിമർശനങ്ങളെ വിട്ടു കളയുക....
    അതെല്ലാംതാമരപൂക്കളാവട്ടെ...വളരെ നന്നായിട്ട് പാടി മോളൂ...
    👌👌👌

    • @jijuthennision2919
      @jijuthennision2919 3 роки тому

      ua-cam.com/video/nK9PL1HWS6w/v-deo.html

    • @arabiangulfengineering6804
      @arabiangulfengineering6804 3 роки тому +1

      athe...

    • @pkjklra
      @pkjklra 3 роки тому +1

      നന്നായി പാടി. നമ്മളെ കൊണ്ട് അത് പോലെ പാടാന്‍ പറ്റില്ലല്ലോ.
      പക്ഷേ ഇവരില്‍ നിന്ന് 4 സ്ഥാനത്തിന് അര്‍ഹതയില്ല.

    • @socialworker8605
      @socialworker8605 3 роки тому +1

      Enna feela😇😇

  • @muhammedjazeel7139
    @muhammedjazeel7139 3 роки тому +5

    അഥിതി അതി മനോഹരമായി പാടി. ഫൈനലിലെ മാത്രം മാർക്കാണ് വിജയിയെ തിരഞ്ഞെടുത്തത് അങ്ങനെ നോക്കുമ്പോൾ എന്ത് കൊണ്ടും അഥിതി നാലാം സ്ഥാനത്തിന് അർഹത പെട്ടതാണ്. അഥിതി 😍

  • @josminejoseph777
    @josminejoseph777 3 роки тому +26

    Aditi❤️❤️

  • @deepusree2677
    @deepusree2677 3 роки тому +25

    Theju💞💞💞💞

  • @stalinjhon1441
    @stalinjhon1441 3 роки тому +29

    Ananyakutty your CUTENESS , EXPRESSION &ATTITUDE SUPER👌👌👌👌💯💯💯❤️❤️❤️❤️

    • @NSMediaTheKnowledgeHeaven
      @NSMediaTheKnowledgeHeaven 3 роки тому

      ua-cam.com/channels/ZSrstz7qigFGTsO6FG3rBQ.html
      ചേട്ടാ ഇത് എന്റെ പുതിയ channel ആണ് please ചേട്ടാ ഒന്ന് subscribe chaiyo please
      🙏🙏🙏🙏🙏

    • @NSMediaTheKnowledgeHeaven
      @NSMediaTheKnowledgeHeaven 3 роки тому

      @എന്റെ കുച്ചിൽ
      ഞാൻ ചെയ്തു ua-cam.com/channels/ZSrstz7qigFGTsO6FG3rBQ.html
      ചേട്ടാ ഇത് എന്റെ പുതിയ channel ആണ് please ചേട്ടാ ഒന്ന് subscribe chaiyo please
      🙏🙏🙏🙏🙏

  • @semiappu8180
    @semiappu8180 3 роки тому +14

    തേജസ് നല്ല കുട്ടി പാട്ടിന് ലൈക്

  • @mukilmukil1782
    @mukilmukil1782 3 роки тому +13

    എത്ര മധുരമുള്ള ശബ്ദാലാപന൦ എത്രകേട്ടാലു൦ മതിവരില്ല വൈഷുട്ടി We love you molu

  • @sijilharitha9263
    @sijilharitha9263 3 роки тому +26

    Congrats theju

  • @midhilamurali6461
    @midhilamurali6461 3 роки тому +29

    അനന്യമോളെ സൂപ്പർ 👏👏

    • @gokuljr7417
      @gokuljr7417 3 роки тому

      ഒരു ഓണപ്പാട്ട് ua-cam.com/video/4XN-Zc000lg/v-deo.html

  • @mithunj.s799
    @mithunj.s799 3 роки тому +24

    സീത കുട്ടി ഒരു രെക്ഷ ഇല്ല

  • @lakshminnair651
    @lakshminnair651 3 роки тому +39

    Awesone singing Aditi😍😍 As MJ sir said one of the best rendition of the song in female voice😍😍Loved it.You have a great future in the field of music.God bless!!!!This is one of your best in top singer season 1.

    • @gokuljr7417
      @gokuljr7417 3 роки тому

      ഒരു ഓണപ്പാട്ട് ua-cam.com/video/4XN-Zc000lg/v-deo.html

    • @jimvarghese1
      @jimvarghese1 2 роки тому +1

      Just superfragilistic espialidociously rendered by Aditi

  • @sheenapradeeplal7462
    @sheenapradeeplal7462 3 роки тому +30

    തേക്കുട്ടാ .... ലവ് യു.... 😍🥰

  • @sandhyajimmy2231
    @sandhyajimmy2231 3 роки тому +18

    Adithi you are an Amazing Singer

    • @mushthaqhassan
      @mushthaqhassan 3 роки тому

      , ഹായ് എന്റെ channel ൽ ഒന്ന് കേറിനോക്കി എന്നെ കട്ട support ചെയ്യോ 😇😇😇disturb ആയെങ്കിൽ ക്ഷമിക്കണം.☺️

    • @adhyacr6116
      @adhyacr6116 3 роки тому

      But people doesn't accept her 😥

  • @mukilmukil1782
    @mukilmukil1782 3 роки тому +10

    ഭാവങ്ങളുടെ കൃതൃതയു൦ ശ്രുതിയിൽ അലിഞ്ഞു ചേർന്ന് പാടാനുള്ള കഴിവു൦ ശബ്ദത്തിൻെറ തീവ്രതയു൦ എല്ലാ൦ ഇത്രമേൽ ഹൃദയങ്ങൾ കവരുന്ന ഭാവഗായിക വൈഷുട്ടി

  • @gayigayii
    @gayigayii 3 роки тому +15

    തേജസ്‌ കുട്ടൻ സൂപ്പർ ♥️♥️

  • @shafikalliyil2340
    @shafikalliyil2340 3 роки тому +9

    Adithikutty adipoliyaayi paadi moleee 🥰🥰🥰🥰🥰🥰👏👍👍👍🌹🌹🌹🌹🌹

  • @aneeshsasidaran1039
    @aneeshsasidaran1039 3 роки тому +9

    Thejutta......suberb mone...you have a bright future....u deserved the position...iniyum ninte pattukal kelkkanulla bhagyam njangalkku undakatte..thekkuttane njangalkku kattithanna flowers tv yidu thanks parayunnu..love u thejutta....

  • @thalasserykaran9647
    @thalasserykaran9647 3 роки тому +11

    Seethootti...super singing mole god bless u always dear...really miss u.....😘😘

  • @deepas7943
    @deepas7943 3 роки тому +17

    As always you rocked,dear sweet Anoose👌👌🥰

  • @gamerspleasure7907
    @gamerspleasure7907 3 роки тому +18

    Top singer എത്ര പേർക്ക് ഇഷ്ട്ടമാണ്

  • @Ajmalkhan-vl1nh
    @Ajmalkhan-vl1nh 3 роки тому +20

    Ananya is Awesome.. !
    Joyfulness ❤️

  • @harikitchu5245
    @harikitchu5245 3 роки тому +15

    Vyshnavi kuttiii...entha song selection....molu padiya 4 pattukalum kidilam(Ariyatha, chakravarthini, Dwarake, sundara swapnama)😍😍😍😍😍...Ammummakutti love uuuuu lots....vyshu fans like adikane❤️❤️❤️❤️

  • @abdulali.p.p5614
    @abdulali.p.p5614 3 роки тому +37

    തേക്കുട്ടന്റെ പാട്ട് കേട്ടാൽ പിന്നെ ഒന്നും വേണ്ട, വയറു നിറയും

    • @mushthaqhassan
      @mushthaqhassan 3 роки тому

      , ഹായ് എന്റെ channel ൽ ഒന്ന് കേറിനോക്കി എന്നെ കട്ട support ചെയ്യോ 😇😇😇disturb ആയെങ്കിൽ ക്ഷമിക്കണം.☺️

  • @saraswathydevi2221
    @saraswathydevi2221 3 роки тому +6

    Adithi. Supr selection you deserve price

  • @saverip.a2998
    @saverip.a2998 3 роки тому +16

    Thekku💓♥️🤩

  • @ambiliaravind8113
    @ambiliaravind8113 3 роки тому +8

    Vaishunte yella songsum super ayirunnu...molu nalla feel koduthu thanneya padiye....God bless you kanna..........

  • @majeedkatameri5360
    @majeedkatameri5360 3 роки тому +21

    തേജസ് മുത്തേ,,, പൊളിച്ചു,
    തേക്കുട്ടൻ ഇഷ്ടം,,

  • @sarithapm1682
    @sarithapm1682 3 роки тому +17

    Seethakutty... Superb👏👏👏

  • @franciesfranciesf462
    @franciesfranciesf462 3 роки тому +21

    അനന്യമോൾ സൂപ്പർ ആയിട്ട് പാടി എത്ര കണ്ടാലും മതി വരില്ല മോൾ ഇത് പാടുമ്പോൾ

  • @jancyshajanshajan4446
    @jancyshajanshajan4446 3 роки тому +33

    Aditikutty superb mole... Wonderful singing... Cute and awesome performance... Great and fantastic singer... Aditikutty you are ... Lovely singing mole... Congrats dear.... God bless you abundantly 💖💖💖😘😘

  • @seemasuresh591
    @seemasuresh591 3 роки тому +24

    അനന്യ വാവേ... classical പഠിക്കാതെ മോൾ വളരെ നന്നായി പാടി മുത്തേ... you are the best ponne 🥰🥰🥰

    • @mushthaqhassan
      @mushthaqhassan 3 роки тому

      എന്റെ ചാനൽ ഒന്ന് കേറിനോക്ക് ഇഷ്ട്ടപ്പാട്ടാൽ support ചെയ്യണേ 😍ഇല്ലങ്കിൽ വേണ്ട.🤗ഇഷ്ട്ടപ്പെടും 💯💯ഉറപ്പ്. disturb ആയെങ്കിൽ ക്ഷമിക്കണം.........

  • @indirasp1519
    @indirasp1519 3 роки тому +33

    Thekkutta.. 😍😍😍

  • @ashiqnizar7934
    @ashiqnizar7934 3 роки тому +5

    aditi super song......ennum...ormikkappedunna performance.....god bless you..

  • @sukanyaammukkutty4579
    @sukanyaammukkutty4579 3 роки тому +14

    Congratulations Thejusmone

  • @jyothikrishna6904
    @jyothikrishna6904 3 роки тому +59

    Seethakutti is amazing singer. She deserves 1 st prize. Mj had been showing partiality to seetha. When she sung sapthaswarangal he was not ready to accept her effort and singing. Even all other judges stood up he was sitting but in case of adhiti he stood up in last pallavi itself. Mj was tried his maximum to not give 1 st to seetha.

  • @stalinjhon1441
    @stalinjhon1441 3 роки тому +26

    Anyanakutty excellent singing super song selection God bless you

  • @rajankocheril3489
    @rajankocheril3489 3 роки тому +22

    Aditi mole thakarthu pady, nalloru future undakatte yennu prarthikunnu😍

  • @anandhalakshmiharidas5583
    @anandhalakshmiharidas5583 3 роки тому +10

    Thejuskuttan Sherikkum Sundharakuttanatto😍😍😍😍😘😘😘😘😘

    • @kns415
      @kns415 3 роки тому

      Theju 😍🥰🤩

    • @arya3671
      @arya3671 3 роки тому +1

      Satyam.. ee dress il ente thekkuttan enth sundaran aanu.. ente ponnanu ente thekkuttan😍

  • @franciesfranciesf462
    @franciesfranciesf462 3 роки тому +42

    അദിതി എക്സലന്ഡ് സിങ്ങർ സൂപ്പർ ടാലെന്റ്റ് ഓൾ ദി ബെസ്റ്റ് മോളെ

  • @anupriyaka2081
    @anupriyaka2081 3 роки тому +10

    Thekuttan 💓💓💓💓

  • @fathimajabir3470
    @fathimajabir3470 3 роки тому +16

    Ananya mol👍👏🏻👏🏻👏🏻👏🏻👏🏻👏🏻

    • @mushthaqhassan
      @mushthaqhassan 3 роки тому

      എന്റെ ചാനൽ ഒന്ന് കേറിനോക്ക് ഇഷ്ട്ടപ്പാട്ടാൽ support ചെയ്യണേ 😍ഇല്ലങ്കിൽ വേണ്ട.🤗ഇഷ്ട്ടപ്പെടും 💯💯ഉറപ്പ്. disturb ആയെങ്കിൽ ക്ഷമിക്കണം.........

  • @moonwalker2683
    @moonwalker2683 3 роки тому +27

    ADITI 🙌 WOW CONGRATULATIONS TO U. THE BEST

    • @mushthaqhassan
      @mushthaqhassan 3 роки тому

      എന്റെ ചാനൽ ഒന്ന് കേറിനോക്ക് ഇഷ്ട്ടപ്പാട്ടാൽ support ചെയ്യണേ 😍ഇല്ലങ്കിൽ വേണ്ട.🤗ഇഷ്ട്ടപ്പെടും 💯💯ഉറപ്പ്. disturb ആയെങ്കിൽ ക്ഷമിക്കണം

  • @nelsondaniel5669
    @nelsondaniel5669 3 роки тому +10

    Thekkutta supper

  • @josminejoseph777
    @josminejoseph777 3 роки тому +30

    Endhinannu aditikk ithraum haters ....brilliant singing..❤️❤️❤️she deserves it

    • @favasm1557
      @favasm1557 3 роки тому

      Exactly

    • @josminejoseph777
      @josminejoseph777 3 роки тому

      @@favasm1557 ✌️

    • @jubyrajan1000
      @jubyrajan1000 3 роки тому +9

      അതെന്താണെന്നറിയുമോ ,അദി ഥിയേയും അനന്യയേയും തുടക്കം മുതൽ ജഡ്ജസ് ഒരുപാട് പുകഴ്ത്തി മറ്റുള്ള കുട്ടികളേക്കാൾ കൂടുതൽ അവർക്ക് പ്രത്യേകത കൊടുത്തു ,അതാണ് പൊതുവേ അവരോട് ഒരു ഇഷ്ടക്കേട് തോന്നിയത് ,രണ്ടു പേരും നല്ല കഴിവുള്ള കുഞ്ഞുങ്ങൾ തന്നെയാണ് , ജഡ്ജസ് തന്നെയാണ് അവരെ ഇത്ര വെറുപ്പിച്ചത് ജനങ്ങൾക്ക് മുന്നിൽ

    • @jjo4730
      @jjo4730 3 роки тому

      Judges are the reason for Adithis haters

  • @franciesfranciesf462
    @franciesfranciesf462 3 роки тому +24

    അനന്യ മോളുടെ ജാനകി രാമാ സൂപ്പർ അടിച്ചു പൊളിച്ചു മുത്തേ

  • @deepas7943
    @deepas7943 3 роки тому +26

    അനന്യ മുത്തേ സൂപ്പർ ആയി പാടി വാവേ🤩🥰

  • @athulentertainments
    @athulentertainments 3 роки тому +9

    എല്ലാവരും മികച്ച രീതിയിൽ പാടി അല്ലേ ❤️ ഒന്നിനൊന്നു മെച്ചം 💞

    • @baneop3932
      @baneop3932 3 роки тому

      അനൂസ്‌ സൂപ്പർ.❤️

  • @stalinjhon1441
    @stalinjhon1441 3 роки тому +32

    Ananyakutty molu brilliant perfomance all the best

    • @jayavipin6211
      @jayavipin6211 3 роки тому +4

      But mookkil koodi padunnapole,

    • @miniandrews3069
      @miniandrews3069 3 роки тому +4

      @@jayavipin6211 pole alla angane thanneyanu

  • @sheelarajan2970
    @sheelarajan2970 3 роки тому +13

    Thekuttaa ethra kettittum mathiyavunnillaa monte anuragame
    Great singer great singhing
    Orupadu uyaranggalil ethattee god bless you

  • @anilpillai376
    @anilpillai376 3 роки тому +30

    Aditi has a flair for hindustani music.👍👍👍👍👍👍

  • @assisihometuibong6396
    @assisihometuibong6396 3 роки тому +25

    Super Thejutta all the best for the future my prayers always with you.

  • @devikabinoy88
    @devikabinoy88 3 роки тому +11

    Thekuttan aanu mwthewwww adaar ❤️❤️❤️❤️❤️❤️chakkareeeee🔥🔥🔥🔥🎉love u daaaa🔥🔥🎉🎉🎉❤️❤️❤️

    • @mushthaqhassan
      @mushthaqhassan 3 роки тому

      എന്റെ ചാനൽ ഒന്ന് കേറിനോക്ക് ഇഷ്ട്ടപ്പാട്ടാൽ support ചെയ്യണേ 😍ഇല്ലങ്കിൽ വേണ്ട.🤗ഇഷ്ട്ടപ്പെടും 💯💯ഉറപ്പ്. disturb ആയെങ്കിൽ ക്ഷമിക്കണം.........

    • @devikabinoy88
      @devikabinoy88 3 роки тому +2

      @@mushthaqhassan Thekkuttante vdoz upload cheyyane plzz🙏🙏🙏

  • @roniavincent6199
    @roniavincent6199 3 роки тому +25

    Sorry adithi മോളുടെ ഈ പാട്ടു സൂപ്പർ... voice also nice...

    • @mushthaqhassan
      @mushthaqhassan 3 роки тому

      എന്റെ ചാനൽ ഒന്ന് കേറിനോക്ക് ഇഷ്ട്ടപ്പാട്ടാൽ support ചെയ്യണേ 😍ഇല്ലങ്കിൽ വേണ്ട.🤗ഇഷ്ട്ടപ്പെടും 💯💯ഉറപ്പ്. disturb ആയെങ്കിൽ ക്ഷമിക്കണം.........

  • @jayakumarg6417
    @jayakumarg6417 3 роки тому +4

    സീതയെ തോൽപ്പിക്കാൻ പറ്റില്ല ജഡ്ജുമാരെ.തകർത്തു പാടിയ എല്ലാ പാട്ടുകളും വീണ്ടും വീണ്ടും കേൾക്കുന്നു. ഒപ്പം റിച്ചുവിന്റെയും 💕🥰

  • @shamilmuhammed9646
    @shamilmuhammed9646 3 роки тому +28

    adhithi ❤️❤️❤️❤️❤️❤️❤️
    thejus ❤️❤️❤️❤️❤️❤️❤️

  • @sulfi507
    @sulfi507 3 роки тому +26

    8 വയസ്സുള്ള കുഞ്ഞു പാടുന്ന പാട്ടാണോ വൈഷ്ണവി മോൾ പാടിയത് 🙏unbelievable mole🙏

  • @jonathan.kannurjokannur9235
    @jonathan.kannurjokannur9235 3 роки тому +36

    അഥിതി ...അതിമനോഹരം..കഴിവ് തെളിയിച്ചു.അഭിനന്ദനങ്ങൾ.

  • @ajmalpm3784
    @ajmalpm3784 3 роки тому +23

    Aditi spectacular performance 👏👏👏👌❤️

  • @poorammedia4885
    @poorammedia4885 3 роки тому +23

    ജാനകി ജാനേ 😍
    Superb rendition by Ananya 👏