Hai Seethakutty...Very happy to watch your performance once more. So sweet...Molu.Anuradha should have congratulated Seethakutty. May be out of guilty conscience she stayed silent.
Mr. ദീപക് ദേവ്. സീതക്കുട്ടി വിന്നർ ആയത് അർഹിക്കുന്നത് കൊണ്ട് മാത്രം ആണ്. Nobody can beat her. തന്നെ പോലെ ഒരാൾ ഇങ്ങനെ പറയരുത്. അംഗീകരിക്കാൻ മടി ഉണ്ടെകിൽ മിണ്ടാതെ ഇരികാം അല്ലാതെ കുഞ്ഞുങ്ങളെ insult ചെയ്യരുത്
സീത ക്കുട്ടിയെപ്പോലെ ഒരു ഗായികയെ ഒരു reality Showയിലും കണ്ടിട്ടില്ല. ഇതു പോലെ ഒരു ഗായികയെ കാണാനും സാധിക്കുമെന്ന് തോന്നുന്നില്ല. ഒരു കുറവുകളുമില്ലാത്ത ഗായിക. ദൈവം കൂടെയുണ്ട്. പേടിക്കേണ്ട. ധൈര്യമായി മുന്നോട്ട് പോകുക. സീത ക്കുട്ടി To p Singer ആയ ദിവസം ഞങ്ങൾക്ക് ഉത്സവമായിരുന്നു. സീത ക്ക് വേണ്ടി ഇന്നും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. സംഗീത ചക്രവർത്തിനി ആയിത്തീരാൻ ദൈവം അനുഗ്രഹിക്കട്ടെ. സീത ക്കുട്ടിയുടെ വിനയം സീതയെ ഉയരങ്ങളിൽ എത്തിക്കും' തീർച്ച. പ്രാർത്ഥനയോടെ...
Dear Deepak, Please use words carefully. it can break the confidence of a person. Sita has not become the winner just because of the performance on the final day.
ദീപക് ദേവ് ന്റെ കമന്റ് ശ്രദ്ധിച്ചോ. വീണ്ടും സീതക്കുട്ടി നെ കൊച്ചാക്കുന്നു. MJ ടെ പ്രധിനിധി ആണോ എന്ന് തോന്നി പോകും. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സീതക്കുട്ടി ഉയരങ്ങളിൽ എത്തും.
@@sajeeshtvalw4117 ഏതൊരു കാര്യം എടുത്താലും അതിൻെറ അൾട്ടിമേറ്റ് എന്നൊരു സംഗതിയുണ്ട് ....അതിനും അപ്പുറത്തേക്ക് കിട്ടിയത് പോരാ എന്ന് വിലപിക്കുമ്പോൾ എന്താ പറയേണ്ടത് ... സഹോദരാ ... സീതക്കുട്ടി ഏറ്റവും നല്ല പാട്ടുകാരിയാണ് അതിനു സംശയമില്ല ... അർഹതക്കുള്ള അംഗീകാരമാണ് വിന്നർ .....ഇനിയും എന്തിന് ഈ യാചനയും പരിഭവവും എന്നാണ് മനസ്സിലാവാത്തത് ..... 22 കുട്ടികളാണ് ടോപ്പ് സിംഗർ 1 ൽ ഉണ്ടായിരുന്നത് .എല്ലാവരും ഒന്നിനൊന്ന് മികച്ചവർ ... കഴിവ് തെളിയിച്ചിട്ടും ടോപ്പ് 4 ൽ വരാൻ സാധിക്കാത്ത മിടുക്കരായ കുട്ടികളുടെ സ്ഥാനത്ത് നിന്ന് താങ്കൾ ഒന്ന് ചിന്തിച്ചുനോക്കൂ ... നേഹൽ , സ്നേഹ , റിച്ചു , സൂര്യമഹാദേവൻ... ലിസ്റ്റ് അങ്ങനെ നീണ്ടുപോകും . ഇവരിലാരുടെയെങ്കിലും ഭാഗത്ത് നിന്നാണീ കമൻറെങ്കിൽ കേൾക്കാൻ ഒരു രസമുണ്ടായിരുന്നു ..... ഇനിയും ഇതേക്കുറിച്ച് കൂടുതൽ എന്താണ് പറയേണ്ടത് ..... കഴിഞ്ഞത് കഴിഞ്ഞു .. മികച്ചയാൾ തന്നെ ടോപ്പ് സിംഗർ ...എല്ലാവരും അംഗീകരിച്ച സംഗതിയാണ് .... പോസ്റ്റ്മാർട്ടം നടത്തി കുഞ്ഞുങ്ങളുടെ സർഗ്ഗചേതനയെ മുളയിലേ നുള്ളിക്കളയാതേ .!.... ഇനി നമുക്ക് ടോപ്പ് സിംഗർ 2 വിനേപ്പറ്റി ചിന്തിക്കാം ... ബീ പോസിറ്റീവ് ... കൂടുതലായി ഒന്നും പറയാനില്ല .താങ്കൾക്ക് എന്തു വേണമെങ്കിലും ഊഹിക്കാം ....
@@sajikumarkaipanal4306 ഞാൻ ഒരിക്കലും അങ്ങനെ അല്ല ഉദ്ദേശിച്ചത്. ദീപക് ദേവ് നു കുറച്ചു കൂടെ നന്നായി വാക്കുകൾ ഉപയോഗിക്കാൻ കഴിയുമരുന്നു എന്നാണ്. നിങ്ങളുടെ അഭിപ്രായത്തെ മാനിക്കുന്നു സുഹൃത്തേ.
അനുരാധ വായിൽ പഴം വച്ചിരിക്കുവായിരുന്നോ എന്തായാലും സീതയുടെ പാട്ടിന് കുറെ കമന്റ് പറഞ്ഞതല്ലേ എന്തെങ്കിലും ആ കുട്ടിയോട് ചോദിക്കാമായിരുന്നു നിങ്ങളൊക്കെയാണ് സംഗീത ലോകത്തെ വെയിസ്റ്റുകൾ
അനുരാധയുടെ ശത്രുവാണ് സീത ക്കുട്ടി അവർക്ക് സീത മോളുടെ അത്രയും talent ഇല്ല.അവർ ഒന്നും മിണ്ടില്ല സീതയെ എത്ര മാത്രം വേദനിപ്പിച്ചു ഒരു സിനിമാക്കഥ പോലെ അവസാനം സീത മോൾ എല്ലാവരെയും ഞെട്ടിച്ചു.
കൊച്ചുപ്രമാണിക്കും വലിയ പ്രമാണിയുടെ അതേ പിച്ച് പറഞ്ഞത് കേട്ടില്ലേ ഫൈനൽ ദിവസം പാടിയ പാട്ട് മാത്രമാണ് വിജയിക്കാൻ കാരണമെന്ന് റിയാലിറ്റി ഷോകളുടെ ചരിത്രത്തിൽ ഒരു മത്സരാർഥിയുടെ പാട്ടിനു വിധികർത്താക്കൾ കൂടുതൽ പ്രാവശ്യം എണീറ്റു നിൽക്കുകയും, അഭിനന്ദിക്കുകയും ചെയ്ത അനുഭവം ഒന്ന് പരിശോധിച്ചാൽ നന്നായിരുന്നു എന്തു പറയാൻ
Seethuzzz Fans
Hai Seethakkutty miss you mole
Super dear Seetha & Hrithik
Seethamole....love you
Onnum nokiyilla seetha yude patu ayathu kondu ella commentsum angu like adichu.
Seethukuttiii athimadhuram chakkare molune kannan deivam Anugrahikaatee ❤️💐 Hrithik monuuuu superrr eniym ethupole nalla pattukal kondu varanam moluuuu m monuuuuum❤️❤️💐
Seetha happy to see you hear you again. God bless you dear.
Seethutty super 😍😍😍thanks for uploading
Good to listen your duet, Seetha
Seethusssss❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സീതക്കുട്ടി 😍😍😍😍😍. Thanks bro for uploading
Ha...ha... Seethakutty.....very happy to see you.
Superb performance
Hai Seethakutty...Very happy to watch your performance once more.
So sweet...Molu.Anuradha should have congratulated Seethakutty. May be out of guilty conscience she stayed silent.
Our future female playback singer ..
Ante moluuuune kaanan kazhinjadhil santhosham...orupaduuu santhosham iniyum molu uyarangalil ethattee.... ❤️❤️
Mr.Deepak Dev..one request..Please listen to Seethakutty's previous performances and see whether her performance was best only on that day.
സീതക്കുട്ടീ, ഹൃതിക് ഇമ്പമാർന്ന ആലാപനം.. top singer season 1 ൽ സീതക്കുട്ടി, 2 ൽ ഹൃതിക്.. 👍👍👍👍💕💕💕😍😍😍😍😘😘😘💖💖
Mr. ദീപക് ദേവ്. സീതക്കുട്ടി വിന്നർ ആയത് അർഹിക്കുന്നത് കൊണ്ട് മാത്രം ആണ്. Nobody can beat her. തന്നെ പോലെ ഒരാൾ ഇങ്ങനെ പറയരുത്. അംഗീകരിക്കാൻ മടി ഉണ്ടെകിൽ മിണ്ടാതെ ഇരികാം അല്ലാതെ കുഞ്ഞുങ്ങളെ insult ചെയ്യരുത്
Seethakutty
Seethakutty happy to see u
Seetha kuttiye kanan kothichirikayirinnu santhosham ayi
സീത ക്കുട്ടിയെപ്പോലെ ഒരു ഗായികയെ ഒരു reality Showയിലും കണ്ടിട്ടില്ല. ഇതു പോലെ ഒരു ഗായികയെ കാണാനും സാധിക്കുമെന്ന് തോന്നുന്നില്ല. ഒരു കുറവുകളുമില്ലാത്ത ഗായിക. ദൈവം കൂടെയുണ്ട്. പേടിക്കേണ്ട. ധൈര്യമായി മുന്നോട്ട് പോകുക. സീത ക്കുട്ടി To p Singer ആയ ദിവസം ഞങ്ങൾക്ക് ഉത്സവമായിരുന്നു. സീത ക്ക് വേണ്ടി ഇന്നും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. സംഗീത ചക്രവർത്തിനി ആയിത്തീരാൻ ദൈവം അനുഗ്രഹിക്കട്ടെ. സീത ക്കുട്ടിയുടെ വിനയം സീതയെ ഉയരങ്ങളിൽ എത്തിക്കും' തീർച്ച. പ്രാർത്ഥനയോടെ...
Seethakutty thanks to see you
Seethus,kallakki
Seethakutty❤❤❤
I am very happy Seetha I love ❤️ this song
Paattum koothum channaline oru kodee 🙏🙏🙏 seethukuttiiiyude patt kondu vanthathine
👍👍👍👍👍
Seethakuttyude pattu kettapol othiri santhosham Rithik nannayitu padi..super...ellarum Nalla comments in paranju
Anu madam seethaye kurichu onnum paranjillalo🤔 1st winner ayitum
Seethoose nannayi padi
Dear Deepak, Please use words carefully. it can break the confidence of a person. Sita has not become the winner just because of the performance on the final day.
ഞാനും അത് ശ്രദ്ധിച്ചു. വളരെ വിഷമം തോന്നി. ചിരിച്ചു കൊണ്ട് കൊല്ലുന്ന പോലെ തോന്നി.
I also felt so. ...as if Seethu's performance was best only on that day.
Hai...seethoos...
ഹൃതിക് wow. .. സംഗതികൾ സൂപ്പർ അടിപൊളി
Deepaksir seetha annuparajal fist song muthal hert kavarnnakuttiyanu thakalku thetti finalile perfomence mathrannila
Thanks for your like
ദീപക് അങ്ങിനെ പറയരുതരുന്നു. സീത കുട്ടി നെ കൊച്ചാക്കുന്ന പോലെ. Seethu always സൂപ്പർ
Aarenthuparanjalum seethakuttykku pakaramvakkan topsingeril aarum illa.aaru paranjalum daivam oralund.seethakutty....njangal Ella arum koodeyund tto.,❤️
രണ്ടാളും സൂപ്പർ
സീത കുട്ടി കലക്കി💐
Super makkale God bless
ഒഴുക്കിനെതിരെ നീന്തി വിജയം കൈവരിച്ച ഗായിക. അവഗണനകൾക്കു നടുവിലും പതറാതെ നിന്നു. തീയിൽ കുരുത്തവൾ വെയിലത്ത് വാടില്ല. ഇനിയെങ്കിലും judges പക്ഷപാതം കാണിക്കാതിരിക്കൂ സാധാരണക്കാരുടെ പ്രതിനിധി. മോർക്ക് നല്ലതേ വരൂ
ദീപക് ദേവ് ന്റെ കമന്റ് ശ്രദ്ധിച്ചോ. വീണ്ടും സീതക്കുട്ടി നെ കൊച്ചാക്കുന്നു. MJ ടെ പ്രധിനിധി ആണോ എന്ന് തോന്നി പോകും. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സീതക്കുട്ടി ഉയരങ്ങളിൽ എത്തും.
സീതക്കുട്ടി വിന്നറാണെന്നുള്ള വിവരം താങ്കൾ അറിഞ്ഞില്ലെന്നുണ്ടോ
@@sajikumarkaipanal4306 അതെന്താ അങ്ങിനെ പറഞ്ഞത്
@@sajeeshtvalw4117 ഏതൊരു കാര്യം എടുത്താലും അതിൻെറ അൾട്ടിമേറ്റ് എന്നൊരു സംഗതിയുണ്ട് ....അതിനും അപ്പുറത്തേക്ക് കിട്ടിയത് പോരാ എന്ന് വിലപിക്കുമ്പോൾ എന്താ പറയേണ്ടത് ... സഹോദരാ ... സീതക്കുട്ടി ഏറ്റവും നല്ല പാട്ടുകാരിയാണ് അതിനു സംശയമില്ല ... അർഹതക്കുള്ള അംഗീകാരമാണ് വിന്നർ .....ഇനിയും എന്തിന് ഈ യാചനയും പരിഭവവും എന്നാണ് മനസ്സിലാവാത്തത് ..... 22 കുട്ടികളാണ് ടോപ്പ് സിംഗർ 1 ൽ ഉണ്ടായിരുന്നത് .എല്ലാവരും ഒന്നിനൊന്ന് മികച്ചവർ ... കഴിവ് തെളിയിച്ചിട്ടും ടോപ്പ് 4 ൽ വരാൻ സാധിക്കാത്ത മിടുക്കരായ കുട്ടികളുടെ സ്ഥാനത്ത് നിന്ന് താങ്കൾ ഒന്ന് ചിന്തിച്ചുനോക്കൂ ... നേഹൽ , സ്നേഹ , റിച്ചു , സൂര്യമഹാദേവൻ... ലിസ്റ്റ് അങ്ങനെ നീണ്ടുപോകും . ഇവരിലാരുടെയെങ്കിലും ഭാഗത്ത് നിന്നാണീ കമൻറെങ്കിൽ കേൾക്കാൻ ഒരു രസമുണ്ടായിരുന്നു ..... ഇനിയും ഇതേക്കുറിച്ച് കൂടുതൽ എന്താണ് പറയേണ്ടത് ..... കഴിഞ്ഞത് കഴിഞ്ഞു .. മികച്ചയാൾ തന്നെ ടോപ്പ് സിംഗർ ...എല്ലാവരും അംഗീകരിച്ച സംഗതിയാണ് .... പോസ്റ്റ്മാർട്ടം നടത്തി കുഞ്ഞുങ്ങളുടെ സർഗ്ഗചേതനയെ മുളയിലേ നുള്ളിക്കളയാതേ .!.... ഇനി നമുക്ക് ടോപ്പ് സിംഗർ 2 വിനേപ്പറ്റി ചിന്തിക്കാം ... ബീ പോസിറ്റീവ് ... കൂടുതലായി ഒന്നും പറയാനില്ല .താങ്കൾക്ക് എന്തു വേണമെങ്കിലും ഊഹിക്കാം ....
@@sajikumarkaipanal4306 ഞാൻ ഒരിക്കലും അങ്ങനെ അല്ല ഉദ്ദേശിച്ചത്. ദീപക് ദേവ് നു കുറച്ചു കൂടെ നന്നായി വാക്കുകൾ ഉപയോഗിക്കാൻ കഴിയുമരുന്നു എന്നാണ്. നിങ്ങളുടെ അഭിപ്രായത്തെ മാനിക്കുന്നു സുഹൃത്തേ.
Seethakkutty 🥰🥰🥰🥰
Super seethu😘😘hrithik 👌👌
അനുരാധ വായിൽ പഴം വച്ചിരിക്കുവായിരുന്നോ എന്തായാലും സീതയുടെ പാട്ടിന് കുറെ കമന്റ് പറഞ്ഞതല്ലേ എന്തെങ്കിലും ആ കുട്ടിയോട് ചോദിക്കാമായിരുന്നു നിങ്ങളൊക്കെയാണ് സംഗീത ലോകത്തെ വെയിസ്റ്റുകൾ
Very correct
സ്റ്റേജിൽ വരുന്നതിനു മുൻപ് സീതയോട് അനുരാധ മാഡം സംസാരിച്ചിട്ടുണ്ടാകും
Forget it
mg ക്ക് നേരത്തെ കുട്ടി judges ൽ വന്നപ്പോൾ കണ്ണിന് വല്ല കുഴപ്പവുമുണ്ടായിരുന്നോ ഇപ്പോഴാണ് കണ്ടതെന്ന് പറഞ്ഞതി കൊണ്ട് ചോദിച്ചതാ പറയുന്നതിലും വേണ്ടേ കാര്യം
Hai seethoo
Hii molutti
അനുരാധ മാഡം സീതക്കുട്ടിയോട് ഒന്നും പറഞ്ഞില്ല മോശമായി.
കുനുഷ്ടുമനസാണ് അനുരാധക് കുറെ വലിചിടാന് നോകീതാ തടിയനുമായി ചേര്ന്ന്
അനുരാധയുടെ ശത്രുവാണ് സീത ക്കുട്ടി അവർക്ക് സീത മോളുടെ അത്രയും talent ഇല്ല.അവർ ഒന്നും മിണ്ടില്ല സീതയെ എത്ര മാത്രം വേദനിപ്പിച്ചു ഒരു സിനിമാക്കഥ പോലെ അവസാനം സീത മോൾ എല്ലാവരെയും ഞെട്ടിച്ചു.
Seethakkutty always super..
ഹൃതിക് അടിപൊളി.
Makkale radduperum polichu seethakutti nammude muthaanu monte pattu othiri eshtama ❤️👍🏻👍🏻👍🏻👍🏻
Hrithik❤super duvet
Voice same ayipoyi
Amazig
❤
2 പേരും 2 show യിലേ title winners ആണല്ലോ
Super
കൊച്ചുപ്രമാണിക്കും വലിയ പ്രമാണിയുടെ അതേ പിച്ച്
പറഞ്ഞത് കേട്ടില്ലേ ഫൈനൽ ദിവസം പാടിയ പാട്ട് മാത്രമാണ് വിജയിക്കാൻ കാരണമെന്ന്
റിയാലിറ്റി ഷോകളുടെ ചരിത്രത്തിൽ ഒരു മത്സരാർഥിയുടെ പാട്ടിനു വിധികർത്താക്കൾ കൂടുതൽ പ്രാവശ്യം എണീറ്റു നിൽക്കുകയും, അഭിനന്ദിക്കുകയും ചെയ്ത അനുഭവം ഒന്ന് പരിശോധിച്ചാൽ നന്നായിരുന്നു
എന്തു പറയാൻ
ശരിയാണ്. ദീപക് അങ്ങിനെ പറയരുതരുന്നു. വിഷമം thonni. Mj ടെ ആളാണ് അയാൾ
@@sajeeshtvalw4117 ഇവർക്കൊക്കെ ഇടുങ്ങിയ മനസ്സാണെന്ന് ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ വെളിപ്പെടുന്നു കഷ്ടം ഹാ കഷ്ടം
Bad selection9