Flowers Top Singer | Grand Finale (Round: 02) | Ep

Поділитися
Вставка
  • Опубліковано 7 вер 2020
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Розваги

КОМЕНТАРІ • 638

  • @lohilohidanlohilohidan3698
    @lohilohidanlohilohidan3698 3 роки тому +19

    ഈ പാട്ടുകളിൽ സ്നേഹ കുട്ടിയും സീതകുട്ടിയും തകർത്തു പാടി I love it 💖
    എല്ലാവരും അവരവരുടെ കഴിവ്അനുസരിച്ചു പാടി യിട്ടുണ്ട് 💖ഓരോ കുട്ടിക്കും
    വേറെ വേറെ കഴിവും ശബ്ദവുമാണ് ഓരോ കുട്ടി
    പാടുമ്പോൾ അത്ഭുതമാണ്
    തോന്നുക അനന്യമോൾ ഒരു
    വേറെ ലവൽ ആണ് എല്ലാം സൂപ്പർ 👍👍👍👍💕💕💕💕💕💕💕💕

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 роки тому +64

    സീതാലക്ഷ്മി എന്താ പറയാ അടിപൊളി.. നാളെയുടെ വാനമ്പാടി...

  • @rejeeshct5389
    @rejeeshct5389 3 роки тому +29

    അധികം ടീവി കാണുന്ന ആളല്ല ഞാൻ ...തികച്ചും യാദൃച്ഛികമായി ഫ്രണ്ട്സിന്റെ സഹൃദ സംഭാഷണങ്ങൾക്കിടയിൽ തലേദിവസം ടോപ് സിംഗർ വേദിയിലെ പാട്ടുകാരിക്കുട്ടിയുടെ അതിഥിയായെത്തി പ്രേക്ഷകരുടെ മനം കവർന്ന ഒരു കുഞ്ഞിനെക്കുറിച്ച് വാചാലരാകുന്നത് കേൾക്കാനിടയായി ...പറയുന്നവരുടെ വാക്കുകളിലെ വാത്സല്യത്തിന്റെയും സ്നേഹത്തിന്റെയും ആധിക്യവും വാക്കുകളിലെ ആത്മാർത്ഥതയും ...എല്ലാം ആ പ്രോഗ്രാം you ട്യൂബിൽ കാണാൻ എന്നെ നിർബന്ധിതമാക്കി ..അന്ന് മുതൽ ആ കള്ളച്ചിരിയും കുഞ്ഞികൊഞ്ചലും ...ചെറിയ ചലനങ്ങൾ പോലും എന്നെ കുഞ്ഞാവയുടെ ആരാധകനാക്കി ...അങ്ങനെ എത്ര കാത്തിരുന്നും അനന്യ വാവയെ കാണാൻ ശ്രമിച്ചു ...ഇടക്ക് ടീവി ഒന്ന് പണി മുടക്കിയപ്പോൾ you ട്യൂബിൽ തിരഞ്ഞു തിരഞ്ഞു മടുത്തിട്ടുണ്ട് ...അനന്യ വാവയുടെ ഓരോ വരവും എനിക്ക് ആഘോഷങ്ങളായിരുന്നു ..ഓരോ പാട്ടും എത്രതവണ കണ്ടു എന്ന് എനിക്കറിയില്ല ..ടെന്ഷനുകളിൽ വാവ ഒരു നല്ല സാന്ത്വനമായി ....ഈ പാട്ടു വേദിയിലെ ഒന്നാം സ്ഥാനമല്ല ..മറിച്ച് എന്നെപ്പോലുള്ള പ്രേക്ഷകരുടെ ഹൃദയത്തിലാണ് വാവക്ക് സ്ഥാനം ..അവിടെ എന്നും മോൾ ഒന്നാമത് തന്നെ ..എന്നെ സംബന്ധിച്ച് ഏത് കലാ രൂപമായാലും അത് ആസ്വാദകരെ അവരുടെ ടെൻഷനിൽ നിന്നും ..പ്രാരാബ്ധങ്ങളിൽ നിന്നും ...സങ്കടങ്ങളിൽ നിന്നും ...എല്ലാം അല്പനേരത്തേക്കെങ്കിലും മാറ്റി നിർത്താൻ സാധിക്കുന്നതാകണം ...ശാസ്ത്രീയതക്ക് അവിടെ സ്ഥാനമുണ്ടോ എന്നത് എനിക്കറിയില്ല ...ശാസ്ത്രീയമായി കലകളെ വിലയിരുത്താനും എനിക്കറിയില്ല ...പക്ഷേ ഒന്നുറപ്പാണ് ...കലകൾക്ക് പ്രേക്ഷക ഹൃദയങ്ങളെ സ്വാധീനിക്കാൻ കഴിയണം ...അവർക്ക് സന്തോഷം നൽകാൻ കഴിയണം ...അത്തരത്തിൽ നോക്കുമ്പോൾ അനന്യക്കുട്ടി മാത്രമാണ് ടോപ് ....സീതാര മാം പറയുന്ന പോലെ ..the best ..... അനന്യക്കുട്ടിയുടെ 'yes' എന്ന വാക്കിലെ എനർജി മാത്രം മതി നമ്മളെ ആനന്ദത്തിലാറാടിക്കാൻ ...top singar എന്ന പ്രോഗ്രാമിൽ ഒന്നാം സ്ഥാനം മോൾക്ക് കിട്ടാത്തതുകൊണ്ട് പ്രോഗ്രാം മോശമായിരുന്നു എന്ന ആക്ഷേപമൊന്നുമില്ല ...ആ പ്രോഗ്രാമാണ് ഈ ചക്കര വാവയെ ഞങ്ങൾക്ക് സമ്മാനിച്ചത് ...അതിന് ഞങ്ങൾക്ക് top സിംഗറിനോട് നന്ദിയും കടപ്പാടുമൊക്കെയുണ്ട് ...ഇനി വാവയെ എങ്ങനെ കാണും എന്ന സങ്കടം മാത്രം ....ഈശ്വരൻ മോളെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കും എന്നതിൽ ഒരു സംശയവുമില്ല ...ഞങ്ങളുടെ പ്രാർത്ഥനകളിൽ മുന്നിൽ തന്നെയാണ് വാവക്കുള്ള സ്ഥാനം ....ഇതുപോലെ നിഷ്കളങ്കമായി ചിരിക്കാനും ചിരിപ്പിക്കാനും വാവ ഞങ്ങളുടെ കുഞ്ഞി മോളായി ...അമ്പാടിക്കണ്ണനായി ...അമിട്ടായി ചിമിട്ടായി ...കുഞ്ഞാറ്റക്കിളിയായി എന്നും ഉണ്ടാകണം ...എല്ലാ പ്രാർത്ഥനകളും മംഗളങ്ങളും ....love you da മുത്തേ ....

  • @franciesfranciesf462
    @franciesfranciesf462 3 роки тому +12

    ഓണ നിലാവ് പോലെ മനം കുളിർപ്പിക്കുന്ന നാല് അതിമനോഹര ഗാനോപഹാരം❤️👌🎶
    മുത്തേ...നീ പകർന്നു തന്ന സ്വാന്തനങ്ങൾക് പകരം തരാൻ നിനക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ മാത്രം .....അനന്യ ഉയിർ

  • @seemasuresh4237
    @seemasuresh4237 3 роки тому +38

    ഒന്നും പറയാനില്ല ചക്കരേ. മുത്തുമണി പൊളിച്ചു.. as usual 😘

  • @syrabanu9960
    @syrabanu9960 3 роки тому +59

    Viewers ന്റെ ഒരു വലിയ "സ്വപ്നം"സീതക്കുട്ടി യിലൂടെ മനോഹരമായി പൂവണിഞ്ഞു ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @rejanisandhya8312
    @rejanisandhya8312 3 роки тому +36

    അനന്യ കുട്ടി, super singing 👌👌
    Love you chakkare 🥰🥰🥰

  • @anuradharajesh9798
    @anuradharajesh9798 3 роки тому +32

    Ananyakutti nannayi padi

  • @franciesfranciesf462
    @franciesfranciesf462 3 роки тому +14

    അനന്യകുട്ടി ആത്‌മവിൽ അലിഞ്ഞുചേരുന്ന ആത്‌മരാഗങ്ങളാൽ ആസ്വാദകരിൽ അനുഭവമാകുന്ന അത്ഭുതപ്രതിഭ... !😍വർണിക്കാൻ ഇനി വാക്കുകളും വാചകങ്ങളും ഇല്ല...!ഏകാന്തതയുടെ നീണ്ട രാവുകളിൽ തൂവെണ്ണിലാവായി നിൻ വരവിനായി കാത്തിരിക്കുമ്പോൾ ഏതൊരു ഗ്രീഷ്മവും വസന്തമാക്കി മാറ്റുന്ന നിൻ വൈഭവത്തിനു മുൻപിൽ ശിരസ്സു നമിക്കുന്നു മുത്തേ....!ഈ കഴിഞ്ഞ കാലയളവിൽ ഒരുപാട് പേരെ കുസൃതികളിലൂടെ കുറുമ്പുകളിലൂടെ നിഷ്കളങ്കമായ നറു മൊഴികളിലൂടെയും എല്ലാത്തിലും ഉപരി കൊലുസു കിലുങ്ങുന്ന ചിരിയഴകുമായി മറ്റൊരു ലോകത്തേക്ക് കൂട്ടികൊണ്ടു പോയ പകരം വയ്ക്കാനില്ലാത്ത കലാപ്രതിഭ....! ഓരോ നിമിഷവും ഈ കുഞ്ഞിന്റെ സാനിധ്യം പോലും ഒരുപാട് നോവുന്ന മനസുകൾക്ക് ആഘോഷവും ആനന്ദവും ആശ്വാസവും ആയിരുന്നു എന്ന് സംശയമേതുമില്ലാതെ പറയാൻ കഴിയും....!വേദിയിൽ അനന്യകുട്ടി വന്നു നിൽക്കുന്ന ഓരോ നിമിഷങ്ങളും ആ കുരുന്നിനെ സ്നേഹിക്കുന്നവരുടെ ഹൃദയങ്ങളിൽ ഒരാനന്ദാനുഭൂതി ആയിരിക്കും എന്നത് പ്രത്യേകം പറയേണ്ടതില്ല.... !ആ ധന്യനിമിഷങ്ങൾ ഇനി എന്ന് കാണുമെന്നു അറിയില്ല...! ടോപ് സിംഗർ വേദിയോട് മാത്രമാണ് അനന്യകുട്ടി വിടപറഞ്ഞത് കുഞ്ഞിനെ സ്നേഹിക്കുന്നവരുടെ മിഴികളിൽ നനവ് പടരുമെങ്കിലും ഹൃദയങ്ങളിൽ ഒരു നോവിന്റെ വിങ്ങൽ അനുഭവപ്പെടുമെങ്കിലും ഈ താത്കാലിക വിടവാങ്ങൽ അനിവാര്യമാണ്.. !പുതിയ പടവുകൾ അനായാസം മുന്നേറാൻ നമ്മുടെ കുഞ്ഞിന് ഇനിയും നമ്മുടെ പിന്തുണ ആവശ്യമാണ് എന്നും പ്രാർത്ഥനയോടെ കുഞ്ഞിന്റെ ഓരോ വിജയങ്ങൾക്കും നമ്മുക്കും ഒപ്പം ചേരാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു...!
    കഴിഞ്ഞുപോയ നാളുകളിൽ നീ പകർന്നു നൽകിയ സ്നേഹത്തിനും ആനന്ദത്തിനും ആശ്വാസത്തിനും ഞങ്ങൾ എന്ത് പകരം നൽകും കുഞ്ഞേ.... !ഒന്നും മതിയാവില്ല കാരണം അത്രയേറെ നീ ഞങ്ങളുടെ ഹൃദയങ്ങളെ കീഴടക്കി....!മുന്നോട്ടുള്ള യാത്രയിൽ ഞങ്ങളുടെ സ്നേഹവും പ്രാർത്ഥനയും അനുഗ്രഹവും എന്നും എപ്പോഴും കുഞ്ഞിന്റെ കൂടെ തന്നെയുണ്ടാവും.. !മറക്കില്ല ഈ കുഞ്ഞിനെ മായില്ല ഈ കുഞ്ഞുമുഖം മനസ്സിൽ നിന്ന്... !
    അനന്യ ഉയിർ....

  • @aparnachithira
    @aparnachithira 3 роки тому +54

    സീതക്കുട്ടീ ❤️❤️❤️ഒരു കൊച്ചു സ്വപ്നത്തിൻ അതിമനോഹരമായി പാടി 🎵🎵🎵Feel 👌👌👌👌Congratz Molu ❣️❣️winner👑

  • @jancyshajanshajan4446
    @jancyshajanshajan4446 3 роки тому +40

    Ananyakutty muthe super aayi paadi orupadu ishtam muthe😘😘😘😘😘

  • @prasadkottachery1520
    @prasadkottachery1520 3 роки тому +39

    ഒരു സമയത്ത് Fast songs nte Queen ആയി വന്ന അനനൃകുട്ടി melodies il താളം കണ്ടെത്താൻ തുടങ്ങിയതോടെ തനിക്കും എല്ലാ range songsum വഴങ്ങുമെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

  • @seemasuresh591
    @seemasuresh591 3 роки тому +29

    അനന്യവാവേ... മുത്തിനെ കാണാനും കിളിക്കൊഞ്ചൽ കേൾക്കാനും മുത്തിന്റെ പാട്ടുകൾ കേൾക്കാനും മാത്രമാണ് Topsinger കണ്ടുകൊണ്ടിരുന്നത്... എന്റെ പൊന്നിന് എല്ലാ നന്മകളും ഉണ്ടാവട്ടെ.. ഒരുപാട് ഉയരങ്ങളിൽ എത്താൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.. love u കണ്ണാ 😘😘😘

  • @sunilns2391
    @sunilns2391 3 роки тому +35

    രാജശില്‍പ്പീ... നീയെനിക്കൊരു പൂജാവിഗ്രഹം തരുമോ... ദേവാലയമണിപോലെ ശുദ്ധവും മധുരവും ആനന്ദദായകവും ആയ ശബ്ദത്തില്‍ സുശീലാമ്മ ആലപിച്ച ഗാനം ... സ്നേഹമോള്‍ അതേപോലെ തന്നെ പാടി.. മധു ബാലകൃഷ്ണന്‍ പറഞ്ഞതുപോലെ നാളെ സംഗീതലോകം ഈ മോളുടെ ഈ ശബ്ദത്തിനായി കാത്തിരിക്കും..100%...എത്ര ഭാവാത്മകം.. സ്നേഹമോളെ.. നിന്‍െറ ആലാപനം ഹൃദയത്തില്‍ തൊട്ടു കുഞ്ഞേ.. സിതാര മുന്‍പ് പറഞ്ഞതുപോലെ ദൈവാനുഗ്രഹം ഉള്ള മോളാണ്..

  • @anandhakrishnananandhu2586
    @anandhakrishnananandhu2586 3 роки тому +89

    അനൂസിന്റ അതിമനോഹരമായ മറ്റൊരു മുഹൂർത്തം 😍😍പറയാൻ വാക്കുകളില്ല മുത്തേ 🤗🤗😘one and only ananyakutty god bless you ചക്കരെ 😍😍🥰🤗🤗😘

    • @thajutech8945
      @thajutech8945 3 роки тому

      ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ തിരിച്ചും ചെയ്യൂ

    • @mysongs6441
      @mysongs6441 3 роки тому +2

      Annuzz😍

    • @musicworld.8443
      @musicworld.8443 3 роки тому +2

      അ ന്നൂസ് 😘😘😘

  • @krishnang1
    @krishnang1 3 роки тому +11

    സീതക്കുട്ടി തിരഞ്ഞെടുത്ത പാട്ടുകൾ കേൾക്കുമ്പോൾ വളരെ വർഷങ്ങൾക്കു മുൻപ് രൂപ ( രൂപ രേവതി ) അമൃത ടിവിയിൽ പാടിയ പാട്ടുകൾ ഓർമ്മയിൽ .

  • @muralicidi9688
    @muralicidi9688 3 роки тому +10

    What an amazing show this is??? Simply superb!!! Seethalakshmi, sneha, ananya,sreebhuvan,sooryamahadevan, all singers are highly talented..a big salute from africa to all of you..keep singing and all the best to all contestants...

  • @vijayanammu3005
    @vijayanammu3005 3 роки тому +42

    അനന്യ കുട്ടി തകർത്തു ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @rugminibalakrishnan6019
    @rugminibalakrishnan6019 3 роки тому +52

    ചക്കരേ അനന്യക്കുട്ടി ഏതു പാട്ട് പാടിയാലും അതു സൂപ്പറാകും.miss you chakkare ❤️❤️❤️❤️❤️

  • @mahalakshmivisagan9466
    @mahalakshmivisagan9466 3 роки тому +9

    Seetha kutty my favourite song my dear❤️❤️❤️❤️❤️❤️ I want to see you sing movie songs........

  • @regimong411
    @regimong411 3 роки тому +27

    ❤️❤️❤️അനന്യ❤️❤️❤️

  • @seemasuresh4237
    @seemasuresh4237 3 роки тому +45

    Ananya muthe.. super vaave 😘😘😘

  • @shibikp9008
    @shibikp9008 3 роки тому +34

    Seethalakshmi osam perfomance👍👍. She deserved first price. Congratz seetha

  • @ajayaz5839
    @ajayaz5839 3 роки тому +32

    Ananya ❤️🎉

  • @richu5040
    @richu5040 3 роки тому +59

    സീത തേജസ്‌ വൈഷ്‌ണവി... അർഹിച്ച സ്ഥാനം കിട്ടി... but റിച്ചു സ്നേഹ തീർത്ഥ നേഹൽ ഇവരെയൊക്കെ തഴഞ്ഞു

  • @jaimonjoseph3491
    @jaimonjoseph3491 3 роки тому +40

    അനന്യകുട്ടി സൂപ്പർ പെർഫോമൻസ് മോളെ 😍😍😍

  • @anandhakrishnananandhu2586
    @anandhakrishnananandhu2586 3 роки тому +86

    പ്രേക്ഷകരുടെ സ്വന്തം അനൂസ് 😍😍🤗 little prodg,, anoos kalakki😍😍🥰🤗🤗😘എന്നും അന്നൂസിന് സപ്പോർട്ട് ആയി കൂടെ ഉണ്ടാകും 🤗🤗😘

    • @thajutech8945
      @thajutech8945 3 роки тому

      ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ തിരിച്ചും ചെയ്യൂ

    • @fansclub2276
      @fansclub2276 3 роки тому

      റംസിയുടെ tik tok videos കണ്ടോ ഏത്ര happy ആയിരുന്നു അവൾ,ഹാരിസ് എന്ന അവനെ വെറുതെ വിടരുത്, റംസിയുടെ tik tok videos ഇതാ😪 ua-cam.com/video/2yH-cLu8zcg/v-deo.html

    • @sarojinips7139
      @sarojinips7139 3 роки тому

      @@thajutech8945
      4

  • @deepas7943
    @deepas7943 3 роки тому +51

    അനന്യ മുത്തേ കാത്തിരിക്കുന്നു നിനക്കായി❣️❣️🥰

  • @deepas7943
    @deepas7943 3 роки тому +67

    പൂന്തോണി തുഴഞ്ഞു എത്തിയ ചക്കരകുട്ടി അനന്യ മുത്ത്.🥰🥰🥰

    • @ViralLine
      @ViralLine 3 роки тому

      ഹൃതിക്‌റോഷന്റെ സന്തോഷത്തിൽ പങ്കെടുത് ഭാര്യ സൂസന്ന ua-cam.com/video/7EDbn4-N5tY/v-deo.html e

  • @arunneelakandan2190
    @arunneelakandan2190 3 роки тому +63

    അനന്യകുട്ടിയെ കാണാതിരിക്കാൻ പറ്റുന്നില്ല മുത്തേ. കഴിഞ്ഞ രണ്ട് വർഷകാലം എത്ര പെട്ടന്നാണ് കടന്നു പോയത്.. !
    അനൂസ് ഉയിർ 🔥🔥

    • @mysongs6441
      @mysongs6441 3 роки тому +2

      Annuzz😍

    • @musicworld.8443
      @musicworld.8443 3 роки тому +2

      അന്നൂസ് 😘😘😘😘😘🌹🌹🌹🏆🏆🏆🥇🥇🥇

  • @poorammedia4885
    @poorammedia4885 3 роки тому +29

    Such a joy to watch ananya singing ❤️
    Superb rendition 😍

  • @jumanajhnn1835
    @jumanajhnn1835 3 роки тому +20

    Ananya😘

  • @ratheesh.
    @ratheesh. 3 роки тому +6

    സീതാലക്ഷ്മി എന്താ പറയാ പാടിക്കഴിഞ്ഞാലും മനസ്സിൽ നിന്ന് മായുന്നില്ല ആ സ്വരമാധുര്യം💞

  • @musicworld.8443
    @musicworld.8443 3 роки тому +39

    അന്നൂസ് really miss you.......

  • @tips4lifebyami975
    @tips4lifebyami975 3 роки тому +10

    Sneha kutty & Seethus randuperum nannaayi padi...👌👌👌👌

  • @navaneethkrishnanr2161
    @navaneethkrishnanr2161 3 роки тому +14

    Ananya💞💞💞

  • @shamumuha3605
    @shamumuha3605 3 роки тому +16

    Seethakkutty 🥰🥰

  • @nas_07
    @nas_07 3 роки тому +17

    💐 എല്ലാ ഫൈനലിസ്റ്റുകളും ഉയരങ്ങളിൽ എത്തട്ടെ ..ആശംസകൾ 🌹💐🌹💐🌹

  • @safiahabeeb1423
    @safiahabeeb1423 3 роки тому +30

    Annoos, കലക്കി. നന്നായി പാടി. God bless. Will miss you when the show is over. Stay blessed. Stay safe. Love you molu.

  • @merin9298
    @merin9298 3 роки тому +24

    Seethede voice oru rakshayumilla😍

  • @lailasyed6363
    @lailasyed6363 3 роки тому +20

    അന്നൂസ് വരുന്നതു കാണുമ്പോൾ തന്നെ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു.. കളിച്ചു നടക്കേണ്ട പ്രായത്തിൽ എത്ര മനോഹരമായി ആ പാട്ടിൻ്റെ സിറ്റുവേഷൻ മനസ്സിലാക്കി പാടുന്നു congrats Molu .... കലക്കീ

  • @poorammedia4885
    @poorammedia4885 3 роки тому +59

    അനന്യകുട്ടി അസാധ്യ ആലാപനം.. !
    പുഴയോരത്ത് പൂത്തോണിയെത്തില്ലാ.. ❤️

    • @thajutech8945
      @thajutech8945 3 роки тому +1

      ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ തിരിച്ചും ചെയ്യൂ

  • @deepas7943
    @deepas7943 3 роки тому +34

    അനന്യ കുഞ്ഞേ ഒരു പാട് മിസ്സ് ചെയ്യുന്നു വാവേ😔❣️❣️

  • @ajmalpm3784
    @ajmalpm3784 3 роки тому +46

    അനന്യക്കുട്ടി ഇഷ്ടം 💕

  • @chinchurajeshkumar7278
    @chinchurajeshkumar7278 3 роки тому +21

    Seethuttyy onnum parayanillaaa. Entha voice thenpole und. Kannupedathe erikkatte . Voice epozhum care cheyyane molee . Molkku kittiyillell pinne areya evar winnee akkan pattukaa god bless u dearrrrr

  • @regimong411
    @regimong411 3 роки тому +32

    അനന്യ കുട്ടി സൂപ്പർ❣️❣️❣️

  • @midhilamurali6461
    @midhilamurali6461 3 роки тому +29

    Ananya mole super.. valarae nannayi padi
    Super

  • @lachuzzlakshmi8689
    @lachuzzlakshmi8689 3 роки тому +6

    Annuzz muthu🥰🥰🥰🥰🥰🥰Rajasilpi,what a song,great Devarajan master.Thank you Snehakutty for this song selection,luv you all and miss you all😘😘😘😘😘😘😘😘

  • @limnakp6812
    @limnakp6812 3 роки тому +65

    അനൂസ്👌🏼👌🏼👌🏼👌🏼👌🏼 പുഴയോരത്ത പൂന്തോണി എത്തിലാ💕 so beautiful kunjoose
    😘😘😘😘😘😘😘😘😘😘😘

    • @thajutech8945
      @thajutech8945 3 роки тому

      ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ തിരിച്ചും ചെയ്യൂ

    • @mysongs6441
      @mysongs6441 3 роки тому +1

      Annuzzz😍

  • @deepakk5146
    @deepakk5146 3 роки тому +44

    അനന്യമോൾ പുഴയോരത്ത് വളരെ മനോഹരം 👏👏

  • @deepas7943
    @deepas7943 3 роки тому +33

    Anoose "The Best"👌👌❣️🥰🥰

  • @jishanair6623
    @jishanair6623 3 роки тому +9

    Ananya kalakki polichu

  • @nabeelpakz7363
    @nabeelpakz7363 3 роки тому +27

    Anoooseeee pwolichu❤❤❤
    Miss uhhh😢😢

  • @aiwinjaimon2.027
    @aiwinjaimon2.027 3 роки тому +57

    Top സിങ്ങറിൽ ഉള്ള എപ്ലവരേം ഒരുപോലെ ഇഷ്ട്ടമുള്ളവർ ഉണ്ടോ...??

    • @thajutech8945
      @thajutech8945 3 роки тому

      ഈ ചാനൽ സബ്സ്ക്രൈബ് ചെയ്താൽ തിരിച്ചും

    • @aamiabhilash8715
      @aamiabhilash8715 3 роки тому

      ശ്രീഹരി ഒഴികെ

    • @fansclub2276
      @fansclub2276 3 роки тому

      റംസിയുടെ tik tok videos കണ്ടോ ഏത്ര happy ആയിരുന്നു അവൾ,ഹാരിസ് എന്ന അവനെ വെറുതെ വിടരുത്, റംസിയുടെ tik tok videos ഇതാ😪 ua-cam.com/video/2yH-cLu8zcg/v-deo.html

    • @anniev4979
      @anniev4979 3 роки тому

      yes me

    • @JJ-ez8me
      @JJ-ez8me 3 роки тому

      പിന്നെ ഞാൻ...

  • @shyamalasethu2036
    @shyamalasethu2036 3 роки тому +56

    അനന്യകുട്ടി ചക്കരെ നന്നായിട്ടുണ്ട് കെട്ടോ )😍😍😍

    • @thajutech8945
      @thajutech8945 3 роки тому

      ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ തിരിച്ചും ചെയ്യൂ

    • @mysongs6441
      @mysongs6441 3 роки тому +2

      Annuzz😍

  • @simpleandperfect1685
    @simpleandperfect1685 3 роки тому +18

    An noose😍😘

  • @rameshnair89
    @rameshnair89 3 роки тому +20

    Such a tough song. അന്നൂസ് പുസ്‌പം പോലെ പാടി.
    Annoos ishtom ❤️❤️❤️

  • @lakshminnair651
    @lakshminnair651 3 роки тому +40

    Superb singing Ananyaktty!

    • @thajutech8945
      @thajutech8945 3 роки тому

      ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ തിരിച്ചും ചെയ്യൂ

  • @seemasuresh591
    @seemasuresh591 3 роки тому +9

    One and only Ananyamol 🥰🥰🥰

  • @shyamalasethu2036
    @shyamalasethu2036 3 роки тому +35

    Anoose. Super super ❤️❤️❤️

  • @ashikks4293
    @ashikks4293 3 роки тому +31

    അനന്യ മുത്തേ കലക്കി 😍👌

  • @athulentertainments
    @athulentertainments 3 роки тому +24

    എല്ലാവരും മാധ്യമ മനോഹരമായി തന്നെ പാടി😍ആഹാ❤️

    • @thajutech8945
      @thajutech8945 3 роки тому

      ഈ ചാനൽ സബ്സ്ക്രൈബ് ചെയ്താൽ തിരിച്ചും

  • @sobhavijayan6813
    @sobhavijayan6813 3 роки тому +6

    അനന്യകുട്ടി ചക്കരെ അടിപൊളി സൂപ്പർ

  • @ananyafansclub4917
    @ananyafansclub4917 3 роки тому +44

    അനന്യകുട്ടി പൊളിച്ചു മുത്തേ 😍😍

  • @jyothysreekumar9041
    @jyothysreekumar9041 3 роки тому +5

    Ananyakutty chakkarabutterfly love you ummaa....
    Polihu muthe super.....

  • @arunneelakandan2190
    @arunneelakandan2190 3 роки тому +25

    അനൂസേ ഉമ്മ 😘😘

  • @indirabalan9173
    @indirabalan9173 3 роки тому +6

    Alliyilam poovo 😍beautiful song😍cute voice😍super feel😍diyu ishtam💞

  • @shemilshemil5019
    @shemilshemil5019 3 роки тому +12

    സീതുസ് 🥰🥰🥰🥰🥰🥰

  • @AbhilashKGedathitta
    @AbhilashKGedathitta 3 роки тому +10

    സീത....👏👌

  • @navaneethkrishnanr2161
    @navaneethkrishnanr2161 3 роки тому +9

    അനന്യ ആണ് താരം👌👌🥰

  • @chinchurajeshkumar7278
    @chinchurajeshkumar7278 3 роки тому +13

    Seethutttyyyyyyyyy

  • @neduvelilgrace397
    @neduvelilgrace397 3 роки тому +23

    Annus is always my favourite ..

  • @soneyjose9221
    @soneyjose9221 3 роки тому +3

    എൻെറകുഞ്ഞു മുത്തുകളെ..... നിങ്ങളുടേത് ദൈവം തന്ന വരദാനമാണ്.... എല്ലാ അനുഗ്രഹങ്ങളും തന്ന് ദൈവം തന്നെ നിക്കട്ടെ......

  • @jayasreer6825
    @jayasreer6825 3 роки тому +23

    Seetha...❤ what a voice !

  • @kadeejaanu8588
    @kadeejaanu8588 3 роки тому +37

    അനന്യ മുത്തേ..... കുഞ്ഞിനെ കാണാൻ വേണ്ടി മാത്രം ഈ show കണ്ടവളാ ഞാൻ .... ചക്കരേ..... കലക്കി പൊളിച്ചടുക്കിയെടാ ......♥️♥️♥️😍😍😍🥰🥰🥰

  • @deepakk5146
    @deepakk5146 3 роки тому +28

    അനന്യകുട്ടി കലക്കി എന്താ പാട്ട് സൂപ്പർ 👏😍

  • @radhakrishnanpk7230
    @radhakrishnanpk7230 3 роки тому +3

    വരും കാലങ്ങളിൽ സീത പാടിയ സ്വന്തം സിനിമഗാനങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നു.....

  • @Ajmalkhan-vl1nh
    @Ajmalkhan-vl1nh 3 роки тому +25

    😍😍😍😍 അനന്യ 😍😍😍😍

  • @latahariaran8316
    @latahariaran8316 3 роки тому +8

    Ananya is the best

  • @MYMOGRAL
    @MYMOGRAL 3 роки тому +94

    ആദ്യമായി തന്നെ പറയട്ടെ
    സീതാലക്ഷ്മിക്ക് തന്നെയാണ്
    വിന്നർ അവനുള്ള അർഹത എന്നെ ആദ്യമായി തൊട്ടേ തോന്നിയിരുന്നു
    അത്രക്ക് നല്ല സ്വരമാണ് 👌👌👌❣️

    • @shemilshemil5019
      @shemilshemil5019 3 роки тому +5

      പരമ സത്യം

    • @thajutech8945
      @thajutech8945 3 роки тому

      ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ തിരിച്ചും ചെയ്യൂ

    • @achukichu6940
      @achukichu6940 3 роки тому +1

      Eggegeydydydhdhdhjdhdudhgdgdgdgdghdgdgdgdgushakajalwķzjdgzhhxhxhdhdhdhhdhdhdhey 3y443683ueydyfycydhdgyeydrydujdjdudjdudu

    • @rafeequedafra3607
      @rafeequedafra3607 3 роки тому +6

      Fourth kittan yogyatha nehal,Suryamahadev,richu😔

    • @syrabanu9960
      @syrabanu9960 3 роки тому +4

      Sure

  • @manojaugustine6278
    @manojaugustine6278 3 роки тому +47

    ടോപ് സിംഗ റിന്റെ പുത്തോണി അനന്യക്കുട്ടി തന്നെ

  • @sudhiaranmula
    @sudhiaranmula 3 роки тому +10

    Seethalekshmi fans here❤️

  • @regimong411
    @regimong411 3 роки тому +6

    Ananya the little super srar👌👌🥰

  • @poorammedia4885
    @poorammedia4885 3 роки тому +71

    അനന്യകുട്ടി ❤️ ഫാൻസ്‌ അടി ഒരു ലൈക് 😍👍

  • @samadsamadcv8310
    @samadsamadcv8310 3 роки тому +24

    Anoos muthumani 🥰🥰🥰

  • @jishnulal8671
    @jishnulal8671 3 роки тому +10

    കുഞ്ഞാറ്റകിളി 🧡🧡🧡

  • @amanshan.zayanvlog281
    @amanshan.zayanvlog281 3 роки тому +25

    Ananya sooper molu

  • @nasiyanaas6586
    @nasiyanaas6586 3 роки тому +19

    സീതക്കുട്ടിയുടെ ആ സൗണ്ട് പിന്നെ എളിമ.. നല്ല feel കൊടുത്തു തന്നെ മോൾ പാടി.. നാളെയുടെ കൊച്ചു വാനമ്പാടി.. അർഹിച്ചത് കിട്ടിയല്ലോ മോളെ.. സന്തോഷം.. ❤️😍😘

  • @deepakk5146
    @deepakk5146 3 роки тому +25

    ചിമിട്ടെ കലക്കി 👏

  • @BalaKrishnan-dx9uu
    @BalaKrishnan-dx9uu 3 роки тому +31

    അനന്യ കുട്ടി പൊളിച്ചടുക്കി
    Super super

  • @dreamrider2660
    @dreamrider2660 3 роки тому +11

    Top singerile എല്ലാവരെയും ഒരു പോലെ ഇഷ്ടമുള്ളവർ ഉണ്ടോ ❤️👍

  • @artshantivan1082
    @artshantivan1082 3 роки тому +1

    സ്നേഹ കുട്ടി.........എന്താ പറയാ അടിപൊളി, അതിമനോഹരമായി പാടി.......സീതാലക്ഷ്മി, എന്താ..... ആ സ്വരമാധുര്യം, .....ഗുളു മുത്തേ............................. കലക്കി.

  • @retheeshrchandran5524
    @retheeshrchandran5524 3 роки тому +9

    Sneha kutty super aayirunnu...

  • @sagarpc9195
    @sagarpc9195 3 роки тому +50

    Anoos ishtam

  • @deepas7943
    @deepas7943 3 роки тому +63

    അനന്യ മുത്തേ നന്നായി പാടി മുത്തേ 😘സൂപ്പർ👌❣️

    • @thajutech8945
      @thajutech8945 3 роки тому

      ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ തിരിച്ചും ചെയ്യൂ

  • @ashars8334
    @ashars8334 3 роки тому +7

    Seethaa molee

  • @sumai7267
    @sumai7267 3 роки тому +5

    Sneha, seetha and guluvava 🥰👏👏👏

  • @sijikoshy7135
    @sijikoshy7135 3 роки тому +4

    Wow!!!! Super mone...ethra tough song athra eayayi padunnu...God bless you...

  • @dhanyanair2570
    @dhanyanair2570 3 роки тому +11

    Seethakuttide oru kochu swapnathin... aaha.. enthaa parayuka.. goosebumps..

  • @deepas7943
    @deepas7943 3 роки тому +125

    അനന്യ കുഞ്ഞിന്റെ പാട്ട് കേൾക്കാൻ വേണ്ടി മാത്രം ആണ് ഇൗ ഷോ കണ്ടൂ കൊണ്ടിരുന്നത് വാവേ❣️❣️❣️