തോറ്റാലും കോലം ഉണ്ട് സുനിയെ ഇത് രാമൻ ആണ് പിന്നെ ഒന്നുംനോക്കിയില്ല കണ്ടംപുള്ളിക്ക് ജയ് 💪വിളിച്ചോ🔥🔥

Поділитися
Вставка
  • Опубліковано 24 лют 2023
  • തോറ്റാലും കോലം ഉണ്ട് സുനിയെ ഇത് രാമൻ ആണ് പിന്നെ ഒന്നുംനോക്കിയില്ല കണ്ടംപുള്ളിക്ക് ജയ് വിളിച്ചോ
    പാറശ്ശേരി ചാമി ആശാൻ വീഡിയോ 👇
    • പാറശ്ശേരി ചാമി #parass...
    രാമകൃഷ്ണൻ ചേട്ടൻ വീഡിയോ 👇
    • കൊല്ലൻ രാമകൃഷ്ണൻ
    കാവടി നാരായണൻ വീഡിയോ 👇
    • കാവടി നാരായണൻ
    വെള്ളിനേഴി ഗോപാലകൃഷ്ണൻ ചേട്ടൻ വീഡിയോ 👇
    • വെള്ളിനേഴി ഗോപാലകൃഷ്ണൻ 🔥🔥
    പാപ്പി രാമദാസ് വീഡിയോ,👇
    • Pappi ramadas
    ഇൻസ്റ്റാഗ്രാം follow ചെയ്യാൻ മറക്കല്ലേ ലിങ്ക്
    / prajithkp93
    contact: easyfarming002@gmail.com
    facebook : / prajith.kp.1048
    #ramakrishnan
    #kollan_ramakrishnan
    #laloor_prabhu
  • Домашні улюбленці та дикі тварини

КОМЕНТАРІ • 67

  • @vishnuvinod8207
    @vishnuvinod8207 Рік тому +19

    പർവതം പോലെ നിക്കാ 🔥🔥.. രാമൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥

  • @asmedia6758
    @asmedia6758 Рік тому +14

    പേരാമംഗലം രാജാവ് 🔥❤‍🔥👑

  • @VillainGAMING_Yt
    @VillainGAMING_Yt Рік тому +32

    രാമനോടല്ലേ മുട്ടിയത്...
    പിന്നെ വേറാകാത്തിരിക്കുമോ.. 🥵🔥

  • @prakashkk5856
    @prakashkk5856 Рік тому +17

    രാമരാജാവ് 🔥

  • @polikkmachane9056
    @polikkmachane9056 Рік тому +27

    ഈ മത്സരങ്ങളൊക്കെ നേരിട്ടു കാണുവാൻ ഭാഗ്യം ലഭിച്ച ചെറായിക്കാരനായ ഞാൻ ❤🙏

    • @mallupravasi4541
      @mallupravasi4541 Рік тому +1

      Enganathe video share cheyyale kombil pidich tholpichathale, njan nerirtu kandatha,sathyamaya video share cheyuu,balane annu sponsored cheythath himalaya group ,video venamenkil please contact me

    • @DonDon-lr1gs
      @DonDon-lr1gs 4 місяці тому

      ​@@mallupravasi4541 raman ooli😅

    • @DonDon-lr1gs
      @DonDon-lr1gs 4 місяці тому

      ​@@mallupravasi4541enna andi ada parayunne raman ooli

  • @VillainGAMING_Yt
    @VillainGAMING_Yt Рік тому +19

    രാമൻ 🔥🔥

  • @ambareeshashokan
    @ambareeshashokan Рік тому +7

    സുനി ചേട്ടൻ ❤️❤️❤️

  • @pranavks9166
    @pranavks9166 Рік тому +5

    Cherai uyir

  • @prasantharjunan7545
    @prasantharjunan7545 Рік тому +9

    Ambadi balan + Suni ettan polikkum.😘😘😘😘

  • @prasadzlaton7541
    @prasadzlaton7541 Рік тому +6

    6:27 ayyappan ❤❤❤

  • @u569
    @u569 Рік тому +9

    Raman 🔥🔥🔥

  • @user-uz4jj3he6s
    @user-uz4jj3he6s Рік тому +13

    സുനി ചേട്ടൻ 😍😍

  • @Dinson.antony
    @Dinson.antony Рік тому +2

    Ramarajavu💥💥💥🐘🐘🐘💥💥💥

  • @skgallery3912
    @skgallery3912 Рік тому +36

    2010ലാണെന്ന് തോന്നുന്നു രാജനും അയ്യപ്പനും ചെറായിയിൽ മത്സരിച്ചത്.കട്ടക്ക് കട്ടയായിരുന്ന മത്സരം. രാജൻ പിന്നെ ഒരിടത്തും അങ്ങനെ നിന്നത് കണ്ടിട്ടില്ല

  • @amal7dominic598
    @amal7dominic598 Рік тому +5

    Suni ettaaa namma vadakke cheruvaram aayirunnetta❤️❤️❤️

  • @asmedia6758
    @asmedia6758 Рік тому +16

    11 മിനിറ്റ് നിന്നാ രാമൻ കർണനെ ഓടിച്ചത്.. മണിയേട്ടൻ വിട്ടു കൊടുത്തതാവും.. ഒന്നുമില്ലേലും ഒരു വല്ല്യാന, അതിന്റെ കൂടെ രാമൻ ആന കൊച്ചല്ലേ ഇനിയും അവസരം ഉണ്ടല്ലോ.. ബാലൻ അത്പോലെ അല്ലലോ ❤‍🔥

  • @eifel716
    @eifel716 Рік тому +7

    Kandampully Balanarayanan

  • @vishnuprakash8984
    @vishnuprakash8984 Рік тому +9

    ഇദ്ദേഹം അമ്പാടി ബാലൻ ആനക്കുട്ടിയിൽ ഒരു അഞ്ചെട്ടു കൊല്ലം എങ്കിലും നിൽക്കണം അതിനെ കൊമ്പ് താങ്ങി നിലവ് നിർത്തുന്ന രീതിയൊക്കെ ഒന്ന് മാറ്റണം കൊച്ചാന അല്ലേ

  • @sudheeshraveendran4482
    @sudheeshraveendran4482 Рік тому +3

    അയ്യപ്പൻ💥🔥

  • @vipinvipin9412
    @vipinvipin9412 Рік тому +7

    Sharann.ayyappan

  • @satheeshsatheesh2893
    @satheeshsatheesh2893 Рік тому +6

    സുനി ഏട്ടൻ 😘🔥💪

  • @gopikrishnan3059
    @gopikrishnan3059 3 місяці тому +1

    Kandampully balanarayanan❤

  • @pmPm.
    @pmPm. Рік тому +2

    Ayyapn🔥

  • @nandakumarp.c322
    @nandakumarp.c322 3 місяці тому +1

    Raman❤

  • @rahulraj-sd9iq
    @rahulraj-sd9iq Рік тому +8

    പഴയ അയ്യപ്പന് മണ്ടേൽ കേറി പിടിച്ചിട്ടുള്ളത് കർണനും രാമനും മാത്രമേ ഉള്ളു

  • @sanjaysanju1460
    @sanjaysanju1460 Рік тому +7

    Karnan🙂💔

  • @gajalokam3493
    @gajalokam3493 Рік тому +14

    KANDAMPULLY BALAN 🔥🔥🔥

  • @prasantharjunan7545
    @prasantharjunan7545 Рік тому +3

    Suni ettan 💗💗💗

  • @salu325
    @salu325 Рік тому +3

    Suni chettan 🥰🤩

  • @muneerkvm884
    @muneerkvm884 Рік тому +4

    parali + Ayyappan...❤❤❤

    • @muneerkvm884
      @muneerkvm884 Рік тому +1

      Parali balakrihnan vedio cheythoode bro.... onu try cheyyu..
      Lakkidi mani also... aarum cheytheela

  • @Dev-pn1jp
    @Dev-pn1jp 9 місяців тому +1

    Rajaavu ❤❤❤❤

  • @binjurajendran
    @binjurajendran Рік тому +5

    🔥🔥

  • @sandeepasokan2928
    @sandeepasokan2928 Рік тому +4

    Superb 😍💥💥

  • @saneeshak403
    @saneeshak403 Рік тому +11

    Pattathu ശ്രീകൃഷ്ണനെയും എന്റെ ചേട്ടൻ pattathu ശ്രീരാമന്റെ പാപ്പാൻ കണ്ണനെ പറ്റി ചോദ്യക്ക് pls ❤️❤️❤️

  • @jithubijosh9078
    @jithubijosh9078 Рік тому +6

    സുനി ചേട്ടന്റെ ഇന്റർവ്യൂ ഒക്കെ കണ്ടിരിക്കാൻ രസവാ 😍 അപ്പൂസിനെപ്പറ്റി കൂടുതൽ ചോയ്ക്കാവോ 🌝
    പാമ്പാടി രജനിൽ ഇപ്പോ നിക്കുന്ന സതീഷേട്ടന്റെ വീഡിയോ ചെയ്യാവോ പുള്ളിയുടെ ഇന്റർവ്യൂ ഒന്നും കണ്ടിട്ടില്ല..🙂
    ഒരു പാമ്പാടിക്കാരനാണെ ഞാൻ അതോണ്ടാണ് ഒറ്റ കമ്മന്റിൽ ഇത് രണ്ടും ചോയ്ക്കുന്നത്..🥰

  • @appu2838
    @appu2838 Рік тому +5

    😍😍

  • @vijeeshodamakkayil1318
    @vijeeshodamakkayil1318 Рік тому +5

    ❤️

  • @sandeep12457
    @sandeep12457 Рік тому +11

    കടവല്ലൂർ സന്തോഷേട്ടന്റെ ഇന്റർവ്യൂ ചെയ്യാമോ...??

    • @easyfarmingthrissur
      @easyfarmingthrissur  Рік тому +2

      പരിജയം ഇല്ല ബ്രോ 🥰

    • @afsalafsal3659
      @afsalafsal3659 Рік тому +6

      @@easyfarmingthrissur .നമ്പർ എന്റെ കൈയിൽ ഉണ്ട്. സന്തോഷ്‌ ഏട്ടനോട് ഞാൻ ചോദിച്ചു നോക്കാം.പക്ഷെ സന്തോഷ്‌ ഏട്ടൻ സമ്മതിക്കും എന്നു തോന്നുന്നില്ല. പുള്ളിക്ക് വീഡിയോയിൽ വരുന്നത് ഒന്നും അത്ര താല്പര്യമില്ല. ഏതായാലും ചോദിച്ചു നോക്കാം 👍🏻👍🏻👍🏻

    • @sandeep12457
      @sandeep12457 Рік тому +2

      @@easyfarmingthrissur ഇങ്ങനെയൊക്കെ അല്ലെ പരിചയപ്പെടുക... [അന്വേഷിക്കൂ ]😌🙌🏻

  • @VipiKrishna-ve2or
    @VipiKrishna-ve2or Рік тому +1

    💞💞💞💞👍

  • @anandhuanu5865
    @anandhuanu5865 Рік тому +3

    Adutha video enna vara bro💞😘

  • @aweirdloverofart9124
    @aweirdloverofart9124 Рік тому +5

    👌💞❤️💕💓

  • @user-hb1rj5zl1c
    @user-hb1rj5zl1c Рік тому +2

    Ambadi balanarayanum sunichettanem vachu oru episode cheyyumo🔥🔥🔥

  • @faisalpa459
    @faisalpa459 Рік тому +4

    Baki vegam thane idu

  • @vishnuprasad4555
    @vishnuprasad4555 Рік тому +7

    Bro sasi ettan and ayyapan interview set akke and sunii ettan ambadi anna

  • @smartff8868
    @smartff8868 Рік тому +4

    Karnan kochanalo raman valluthum annetum karnan ramane tholpickum

  • @abinte1122
    @abinte1122 Рік тому +6

    Ethu ethan ethra cheriya video

    • @easyfarmingthrissur
      @easyfarmingthrissur  Рік тому +2

      2ഭാഗം ആയി കിടന്നതു ഫയൽ miss ആയി ഇപ്പോൾ ആണ് കിട്ടിയത് അതാണ്

  • @SMS_777
    @SMS_777 Рік тому +11

    മാരാർ പറയുന്നത് പോലെ
    മാരാർ ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും
    അതെ പോലെ തന്നെ അധികയാൻ ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും 🔥👀