മല്ല്യത്ത് വിനോദ് എന്ന മഞ്ഞകടമ്പിൽ വിനോദിന്റെ മല്ലുള്ള വിശേഷങ്ങൾ | Kallissery Ani

Поділитися
Вставка
  • Опубліковано 13 гру 2021
  • മല്ല്യത്ത് വിനോദ് എന്ന മഞ്ഞകടമ്പിൽ വിനോദിന്റെ മല്ലുള്ള വിശേഷങ്ങൾ കല്ലിശ്ശേരി അനി പങ്കുവയ്ക്കുന്നു....
    Episode - 2
    Kallissery Ani | Manjakkadambil Vinod
    Episode - 1 : • ഉശിരുള്ള ആനക്കാരന്റെ ഉ...
    Subscribe for more updates! 🔔
    Crew :
    Direction : Manu Krishnan
    Script : Manu Krishnan
    Production : Manoj Kunnamthanam
    Production Controller : Manoj Kunnamthanam, Vishnu Thuruthy
    Anchor : Vishnu Pampady
    Camera : Wilfred Chacko, Ajith Alathur
    Camera Unit : Willu's Photography
    Editor : Ajith Alathur
    Transportation : Krishnarchana Travels, Pampady
    Online Promotion : Anoop Kumar
    #kalliseeriani #manjakkadambilvinod

КОМЕНТАРІ • 81

  • @aranmulamohandas429
    @aranmulamohandas429 2 роки тому +3

    വിനോദ് ആനയിൽ നിന്ന് ഒഴിവായ ശേഷം ഞാൻ 1975-76 ൽ കല്ലിശ്ശേരി അനിപ്പിള്ളയുടെ അച്ഛൻ ആശാൻ ഗോപാലി എന്ന പേരിൽ അറിയപ്പെടുന്ന ഗോപാലൻ നായർക്കൊപ്പം ഞാൻ മാന്നാർ എടശ്ശേരി ശങ്കരൻ നായരുടെ വക ബാലകൃഷ്ണൻ എന്ന ആനയുടെ കൂടെയാണ് ജോലി ചെയ്തിരുന്നത്.

  • @aranmulamohandas429
    @aranmulamohandas429 2 роки тому +5

    കല്ലൂപ്പാറയും,വള്ളംകുളത്തും കൊണ്ടു പോയിട്ടാണ് വെള്ളത്തിൽ പോക്ക് ഒരു വിധം ഞങ്ങൾ മാറ്റിയെടുത്തത്. എൻ്റെ പതിനാറാമത്തെ വയസ്സിൽ എനിക്ക് ആദ്യമായി ചുമതലയാക്കിത്തന്നിട്ട് ആശാൻ രാമൻ കുട്ടി നായർ, പോബ്സൺ ജേക്കബ് സാർ മഞ്ചേരി കുട്ടി കൃഷ്ണനെ വാങ്ങിയപ്പോൾ ആശാൻ കുട്ടികൃഷ്ണനെ ഓതറയിലെത്തി അഴിച്ചു ഞാൻ വിനോദിനെ രണ്ടു കൊല്ലം ചുമതലയേറ്റ് മല്യത്ത് ജോലി ചെയ്തു.വലിയ മുതലാളി മരിച്ചതോടെ ഞാൻ അവിടം വിട്ടിറങ്ങി.

  • @aranmulamohandas429
    @aranmulamohandas429 2 роки тому +2

    മലേത്ത് ഗോപാലപിള്ള എന്ന വലിയ മുതലാളിക്ക് ആറ് മക്കൾ. മൂത്ത ആൾ തങ്കപ്പൻ പിള്ളച്ചേട്ടൻ (രാഗം ടെക്സ്: റ്റൈയ്ൽസ് രാജു മല്യത്തിൻ്റെ അച്ഛൻ ) രണ്ടാമത്തെ ആൾ ശ്രീധരൻപിള്ളച്ചേട്ടൻ മൂന്നാമത് കമലമ്മ ചേച്ചി, നാലാമൻ അപ്പുക്കുട്ടൻ പിള്ള ചേട്ടൻ അഞ്ചാമൻ മണി കൊച്ചേട്ടൻ (അന്ന് തിരുവല്ല വൃന്ദാവൻ ഹോട്ടൽ നടത്തിയിരുന്നു ) ആറാമത്തെയാൾ അമ്മിണി ചേച്ചി ഇവരൊക്കെ 1973 മുതൽ 1975--76 വരെ എനിക്ക് എൻ്റെ സ്വന്തം രക്ഷകർത്താക്കളെപ്പോലെയായിരുന്നു.പ്രത്യേകിച്ച് വലിയ മുതലാളി എന്ന ഞങ്ങളുടെ വെല്യച്ചായിയും വെല്യമ്മച്ചിയും രത്നമ്മചേച്ചിയും ഒക്കെ
    മറക്കില്ല ഒരിക്കലും എൻ്റെ ആ ബാല്യകാലവും എൻ്റെ കൂടെ കളിച്ചു വളർന്നു വന്ന വിനോദിനെയും .

  • @easyfarmingthrissur
    @easyfarmingthrissur 2 роки тому +6

    അനിപിള്ള ചേട്ടൻ 😍😍😍 🔥🔥🔥🔥👌

  • @rajeshthekkedathu5900
    @rajeshthekkedathu5900 2 роки тому +3

    ഏറ്റവും ഇഷ്ടവുള്ള ചട്ടക്കാരിൽ ഒരാൾ ആശാൻ 🥰❤️

  • @aranmulamohandas429
    @aranmulamohandas429 2 роки тому +1

    1973 ഒക്ടോബറിൽ സുൽത്താൻ ബത്തേരിയിൽ നിന്ന് പതിനായിരത്തി അഞ്ഞൂറ് രൂക്ക് തിരുവല്ല മല്ലപ്പള്ളി റൂട്ടിൽ പായിപ്പാട് മല്യത്ത് ഗോപാലപിള്ള ലേലത്തിൽ പിടിച്ച് നാട്ടിലെത്തിയ മുത്തങ്ങ വനത്തിലെ ആനയാണ് മല്ല്യത്ത് വിനോദ് എന്ന ആനക്കുട്ടി. അന്ന് ആ നക്ക് ഏഴിനും പത്തിനും ഇടയിൽ പ്രായം. മല്യ ത്തു ഗോപാലപിള്ളയുടെ ഇളയ മകൾ അമ്മിണി ചേച്ചിയുടെയും - കൊല്ലത്ത് കാരനായ ഹിമാലയ ബേക്കറി ഉടമയായ ഗോപിച്ചേട്ടൻ്റെയും മകനായ വിനോദിൻ്റെ പേരാണ് ആനക്ക് ഇട്ടത്.
    ആദ്യ പാപ്പാൻ തിരുവല്ല ഡിപ്പോയിലെ കാർത്ത്യായനി എന്ന പിടിയാനയുടെ രണ്ടാം പാപ്പാൻ കേശവൻ ചേട്ടൻ / 10 ദിവത്തിന് ശേഷം ഞാൻ കൂടെ ചേർന്നു. ഒരു മാസം കഴിഞ്ഞ് മണ്ണാർക്കാട് റൂട്ടിൽ ശ്രീ കഷ്ണപുരം കരിമ്പുഴ രാമൻകുട്ടി നായർ വിനോദിൻ്റെ ചട്ടക്കാരനായി.അങ്ങിനെ പച്ചക്കാട്ടാന ആയിരുന്ന വിനോദും ആനപ്പണി പഠിച്ചു തുടങ്ങിയ ഞാനും ഒന്നിച്ചാണ് ആശാൻ്റെ കീഴിൽ തൊഴില്പിച്ചത് തടിപ്പണി പഠിപ്പിച്ചത്.

  • @sujankoshy5457
    @sujankoshy5457 2 роки тому +5

    വിനോദ് ആന തോപ്പിൽ പറമ്പിൽ താണ് പോയപ്പോൾ ഉള്ള കാര്യം ചോദിക്ക്. ആനയും പിള്ളേച്ചനും തമ്മിൽ ഉള്ള സ്നേഹം കാണണമായിരുന്നു...

  • @farkbeast4688
    @farkbeast4688 2 роки тому +4

    💞❗️ ഒരുപാട് ഇഷ്ടമുള്ള ഒരു ചട്ടകാരൻ ആണ് അനിപിള്ള ചേട്ടൻ 😘💞

  • @adithyan.a1687
    @adithyan.a1687 2 роки тому +6

    🥰. നല്ല വീഡിയോ.. കേശുനെ അഴിക്കുമ്പോൾ.. വീഡിയോ ചെയ്യണേ. 💓💓💓👌👌👌🥳🥳🥳👑👑👑

  • @abhilashks4951
    @abhilashks4951 2 роки тому +3

    കൊള്ളാം ചേട്ടായി നന്നായിരുന്നു.❤️❤️❤️

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому +1

    കേട്ടിരിക്കാൻ ഭയങ്കര രസം ണ്ട്

  • @rahulkaviyoor949
    @rahulkaviyoor949 2 роки тому +3

    പിള്ളേച്ഛനും നാരായണൻ കുട്ടിയും 😘🥰🥰

  • @somasudha1028
    @somasudha1028 2 роки тому +1

    അനു പിള്ളയുടെ നല്ല വിവരണം

  • @nafsalappu2873
    @nafsalappu2873 2 роки тому +1

    Super

  • @ancyshylesh5579
    @ancyshylesh5579 2 роки тому

    Super♥️♥️♥️

  • @arunpj6121
    @arunpj6121 2 роки тому +2

    സൂപ്പർ ❤❤❤👌👌👌

  • @arunvijayannair5980
    @arunvijayannair5980 2 роки тому +3

    വിനോദ് ആനയുടെ 3 മതെ ചട്ടകരൻ മോഹൻദാസ് ചേട്ടൻ ആണ്

  • @jeromeantony9960
    @jeromeantony9960 2 роки тому +1

    Nice bro pwoli

  • @adarshkumar-tw4uu
    @adarshkumar-tw4uu 2 роки тому +2

    Manoj ♥️♥️♥️

  • @ansar_ansu_1737
    @ansar_ansu_1737 2 роки тому +1

    👍

  • @jijopalakkad3627
    @jijopalakkad3627 2 роки тому +1

    വീഡിയോ പൊളി ആയിട്ടുണ്ട് 👌👌👌🥰🥰🥰🥰🥰🥰💕💕💕💕💕💞💞💞🐘🐘🐘🐘🐘🐘

  • @jacobcmathew7706
    @jacobcmathew7706 2 роки тому +2

    💯💯😍😍

  • @lekshmi1997
    @lekshmi1997 2 роки тому

    😍❤

  • @anaghassrambikkal8184
    @anaghassrambikkal8184 2 роки тому +2

    ❤️❤️❤️

  • @mr3kids107
    @mr3kids107 2 роки тому

    ❤️❤️

  • @AjithKumar-xe1eb
    @AjithKumar-xe1eb 2 роки тому +2

    ❤❤❤❤❤

  • @sreekumaranvengassery3490
    @sreekumaranvengassery3490 2 роки тому

    Why this disturbance, big sound coming

  • @Amarthya_G_kumar
    @Amarthya_G_kumar 2 роки тому

    ❤️❤️❤️❤️❤️

  • @sasikumar-sc3mj
    @sasikumar-sc3mj 2 роки тому +1

    🔥

  • @vinusurendran5080
    @vinusurendran5080 2 роки тому +1

    Good work

  • @govindsathyan7702
    @govindsathyan7702 2 роки тому +1

    ❤️

  • @hariprasadnair3184
    @hariprasadnair3184 2 роки тому

    Kodanad alla

  • @abinandmurali6340
    @abinandmurali6340 2 роки тому

    Kitto

  • @krunni3406
    @krunni3406 2 роки тому

    🎊🎊🎊

  • @jerin_francis
    @jerin_francis 2 роки тому +1

    ⚡️⚡️⚡️

  • @Manoj-bc2mj
    @Manoj-bc2mj 2 місяці тому

    ഇന്ന് ആനപനിയുടെ ബാറ്റ എത്ര എന്ന് ചോദിക്ക് (ചിലവ് കാശ് എത്ര )ഉത്സവ എഴുനേല്ലിപിലെ ബാറ്റ എത്ര. ഒന്നാമനും, രണ്ടാമനും, മുന്നവനും ഉള്ള ശമ്പളം എത്ര ഇതൊക്കെ ചോദിമക്ക്

  • @user-vo2wf6ur7s
    @user-vo2wf6ur7s 4 місяці тому

    Kallisheri anipillai. Vazhuvadi gangaprasadh. Muthukulam vijayanpillai. Nedumpurathu dharmaprasadh.

  • @hariprasadnair3184
    @hariprasadnair3184 2 роки тому

    First vere oru pilla ayirunoo

  • @nikhikp
    @nikhikp 2 роки тому

    Malliyath vinod aana Wayanadan kaattile alle, agine pandu Mohandas chettan paranjathu orkkunnuu....

  • @crusedor.
    @crusedor. 2 роки тому

    കോടനാട് അല്ല മുത്തങ്ങാ കൂട്ടിലെ ആണ്

  • @bijumon9058
    @bijumon9058 2 роки тому +1

    പള്ളിപ്പാട് അല്ല. പായിപ്പാട്.എന്റ അയിൽ പക്കം ഒള്ള ആന....

  • @user-vo2wf6ur7s
    @user-vo2wf6ur7s 4 місяці тому

    Anipillai vallamkulam narayanankutty ye azhichu keriya aanackaran alle

  • @jsvarughese
    @jsvarughese 2 роки тому

    അനി എവിടാ ഇങ്ങോട്ടൊന്നും വരുന്നില്ലയോ. ഇങ്ങോട്ട് വാ ഒന്ന് കാണട്ടെ.

  • @VinodVinod-rx1xs
    @VinodVinod-rx1xs 2 роки тому +1

    സിനിമ നടൻ " രാജൻ പി ദേവിനോട് " മുഖച്ഛായ തോന്നിയവർ ഇവിടെ like അടി 😀

  • @hariprasadnair3184
    @hariprasadnair3184 2 роки тому

    Alla vinod ana sulthan bathery ninee lelum poyatha

  • @shomemohan7372
    @shomemohan7372 2 роки тому

    Pls vedio edukkumbol onnu background sound koodi onnu sredhichal kollayirunnu, too much noice, quite annoying.. Pls do consideration..

    • @kaalipursemedia
      @kaalipursemedia 2 роки тому

      Climate there was jus unexpected...We were helpless to do in an outdoor area to avoid such sounds that of rain,falling in the rooftop...

  • @binochacko7954
    @binochacko7954 2 роки тому

    വീഡിയോ ഭയങ്കര ഡിസ്റ്റർബ്മാണ്. കുറേ കൂടി ശ്രെദ്ധിക്കുക ഭയങ്കര ശബ്ദം

  • @hariprasadnair3184
    @hariprasadnair3184 2 роки тому

    Allathe kidanad ana alla

  • @manjuhari511
    @manjuhari511 2 роки тому

    മഞ്ഞക്കടമ്പിൽ വിനോദ് നല്ലൊരു ആന ആയിരുന്നു ബോലോനാഥ് അവന്റെ ചെറിയോരു ഛായ ഉള്ളത് പോലെ

  • @hariprasadnair3184
    @hariprasadnair3184 2 роки тому

    Aranmula mohandas vinod ane athine pani padipikunne, ayalude kalum, ayal ane second chattakaran

  • @vinaypj7946
    @vinaypj7946 2 роки тому +2

    ❤️❤️❤️

  • @user-vi7qi9hq4z
    @user-vi7qi9hq4z 2 роки тому +1

    ❤️

  • @ajelephantgallery7982
    @ajelephantgallery7982 2 роки тому

    ❤️❤️❤️❤️

  • @vishnumohan781
    @vishnumohan781 2 роки тому +1

    ❤❤❤

  • @jerin_francis
    @jerin_francis 2 роки тому +1

    ❤❤❤