ലക്ഷണമൊത്ത ആനയെ ഇങ്ങനെ തിരിച്ചറിയാം: മാടമ്പ് | Madambu Kunjukuttan

Поділитися
Вставка
  • Опубліковано 30 вер 2024
  • FOLLOW us on Instagram
    / mediamangalam
    LIKE us on Facebook
    / mediamangalam
    Subscribe To Media Mangalam
    / mediamangalam
    #MediaMangalam #News

КОМЕНТАРІ • 26

  • @Gods_Own_Country.
    @Gods_Own_Country. 3 роки тому +20

    പ്രണാമം മാടമ്പ് സർ 🌹
    ഒരു തലമുറയെ ആന എന്താണെന്ന് സ്വന്തം അനുഭവങ്ങളിലൂടെയും ആന കഥകളിലൂടെയും മനസ്സിലാക്കിത്തന്ന സർ ന് പ്രണാമം 🙏🏻🌹

  • @_Thasni
    @_Thasni 3 роки тому +14

    പേര് കേട്ടു വന്നു നോക്കിയപ്പോൾ ആണ് ആളെ മനസ്സിലായത്.. RIP💐

  • @shinojvettath4660
    @shinojvettath4660 3 роки тому +7

    നേരിട്ടു കാണാൻ ആഗ്രഹിച്ചിരുന്ന വ്യക്തിത്വമായിരുന്നു. ഭാരതീയ ദർശനങ്ങളിൽ പാണ്ഡിത്യം നേടിയ അങ്ങയുടെ വിടവാങ്ങൽ വല്ലാതെ വേദനിപ്പിച്ചു.
    അറിവിന്റെ വെളിച്ചം വീശുന്ന വർത്തമാനം
    പ്രണാമം അർപ്പിക്കുന്നു 🌷🌺🌷

  • @Akshayjs1
    @Akshayjs1 3 роки тому +11

    ആദരാജ്ഞലികൾ

  • @SureshKumar-lv6fk
    @SureshKumar-lv6fk Рік тому +4

    ആനയെക്കാളും.. മാടമ്പ് സാറിന്റെ സംഭാഷണം കാണാനും കേൾക്കാ നുമാണ് എല്ലാവരും വരുന്നത് 👍👋

  • @sivadasedakkattuvayal692
    @sivadasedakkattuvayal692 4 місяці тому

    കുറച്ചുനാളുകൾ ഒരുമിച്ച് കഴിയുവാൻ കഴിഞ്ഞു.
    അന്ന് എത്രയോ അറിവുകൾ അവിടുന്ന് നേടി..
    ഈഉള്ളവന്റെ ഭാഗ്യം.
    പ്രണാമം... 🙏🙏🙏

  • @nidhin1581
    @nidhin1581 3 роки тому +8

    പ്രണാമം 🙏

  • @gitaindien8554
    @gitaindien8554 2 роки тому +2

    അദ്ദേഹത്തെ സംസാരിപ്പിക്കാതെ ഇടയ്ക്കു ഇടപെടുന്നു... സംസാരിക്കാൻ വിടു....

  • @VenuGopal-oz7we
    @VenuGopal-oz7we Місяць тому

    മാടമ്പു കുഞ്ഞിക്കുട്ടന്റെ ആനക്കഥകൾ കേൾക്കാൻ തന്നെ ഒരു സുഖമാണ് എത്ര കേട്ടാലും മതിവരില്ല

  • @midhungsundar7641
    @midhungsundar7641 3 роки тому +5

    ആദരാഞ്ജലികൾ 🌹🌹🌹 പ്രിയ കലാകാരന് 🙏🙏🙏

  • @akhilparameswaran6056
    @akhilparameswaran6056 3 роки тому +6

    ഒത്തിരി കണ്ടാസ്വദിച്ച പ്രിയ പ്രോഗ്രാമിന്റെ പ്രിയ അവതാരകൻ. .ഒരു മുത്തച്ഛനെ പോലെ, അച്ഛനെ പോലെ, നിന്ന്...
    ഒരു തലമുറയ്ക്ക് ആന കഥകൾ പറഞ്ഞു തന്ന മാടമ്പ് മാഷിന് പ്രണാമം🙏🙏🙏🙏💔💔💔 🙏🙏🙏🙏🙏

  • @vinay.v.bv.b7775
    @vinay.v.bv.b7775 3 роки тому +2

    ആദരാഞ്ജലികൾ 🙏🙏🙏🌹🌹🌹

  • @harikrishnansreekumar9951
    @harikrishnansreekumar9951 3 роки тому +2

    ആദരാഞ്ജലികൾ.

  • @key_tweaker
    @key_tweaker 3 роки тому +3

    ❤️

  • @abhinav.r
    @abhinav.r 3 роки тому +2

    💙💙

  • @prasanthpv948
    @prasanthpv948 3 роки тому +2

    😍😘

  • @vishnutr8322
    @vishnutr8322 7 місяців тому

    🙏🙏🙏 🌹🌹🌹ആദരാജ്ഞലികൾ 🌹🌹🌹🙏🙏🙏

  • @rathnamvenu9362
    @rathnamvenu9362 3 роки тому +2

    Pranamam

  • @somanpillai1045
    @somanpillai1045 3 роки тому +1

    ആദരാഞ്ജലികൾ

  • @npmediavlog3494
    @npmediavlog3494 3 роки тому +1

    ആദരാഞ്ജലികൾ 🌹

  • @hg7aries36
    @hg7aries36 3 роки тому +3

    Pranam🙏🙏🙏

  • @Sudhithoofan
    @Sudhithoofan 3 роки тому +1

    🙏❤😍🙏

  • @NeerajMPify
    @NeerajMPify 3 роки тому

    ആദരാഞ്ജലികൾ സർ

  • @jojivarghese3494
    @jojivarghese3494 3 роки тому

    RIP 🙏