ഒരു ആർപ്പൂക്കരക്കാരൻ ആയ എനിക്ക് എന്റെ വല്യപ്പന്റെ അടുത്ത് നിന്നും കേട്ടിട്ടുള്ള കഥകൾ തന്നെ ,, അപ്പൊ അത് സത്യം ആയിരുന്നല്ലേ ? ദൈവമേ ,,ഞാൻ ഒരു 30 കൊല്ലം പുറകോട്ടു പോയപോലെ,,, 92 ലെ വെള്ളപ്പൊക്കം എനിക്ക് അന്ന് 10 വയസ്സ് കുടമാളൂർ സ്കൂളിൽ പഠിക്കുമ്പോ ,, വീടിനകത്തു അന്ന് എന്റെ ചങ്കിനു മുകളിൽ അത്രയും വെള്ളം വന്നു , ..പിന്നെ പിന്നെ ആനിച്ചേട്ടന്റെ അടുത്ത് ട്യൂഷൻ നു പോകുമ്പോ പള്ളി മുറ്റത്തുള്ള കിളിത്തട്ടു കളിയും , thank you ജൂലിയസ് ചേട്ടാ
ഹൊ, എൻ്റെ ബാല്യ കാലവും കുറുപ്പന്തറ കടവും,മള്ളിയൂർ കാവും , പാടവും പിന്നെ ജൂലിയസ് ചേട്ടൻ പറഞ്ഞപോലെ മീൻ പിടുത്തവും... പിന്നെ അപ്പൂപ്പൻ്റെ ഹൊറർ കഥകളും... ഓർമകൾ... Tnx so much ജൂലിയസ് ചേട്ടൻ...
സൂപ്പർ... എങ്ങിനെ പറഞ്ഞു തരുന്നു എന്നു മനസിലാക്കുന്നവർ ആണ് ശരിക്കും നിങ്ങളുടെ ആരാധകർ.. അവരാണ് അന്വേഷകർ.. സത്യത്തിൻ്റെയും മിഥ്യയുടെയും, നിങ്ങൾക്കൊപ്പം.. സാർ സൂപ്പറാണ് സാർ...
കഥ കേട്ട് തുടങ്ങിയപ്പോ, വന്ന ഒരു ചെറുചിരി ദാ ഇപ്പോളും പോയിട്ടില്ല, വളരെ രസകരമായ, ഗ്രഹാതുരത്വം ഉണർത്തുന്ന ആ ഓർമ്മകൾ, ഇത്രയും ഭംഗിയോടെ.. കുത്തും, കോമയുമിട്ട്... എത്ര നന്നായിട്ടാണ് അവതരിപ്പിച്ചത്, എന്നെ സംബന്ധിച്ച് ഞാൻ , ആ..ഓർമകളിൽ, ജീവിക്കുകയായിരുന്നു...."കോർലയോൺ " എന്ന ചങ്കിന്റെ, വേർപാട് ഉണ്ടാക്കിയ.. വേദന മറന്നു പോയി... "Superub"....!!!! അച്ചായാ 👌👌👌👍👍👍🌹🌹🌹🌹
പ്രേത കഥകളും .മീൻപടുത്തവും. ശൂന്യത യിലെ പാട്ടും ഒരു പുന്നമടക്കാരനായ എന്നെ ബാല്യ ത്തിലെക്കും.കൗമാരത്തിലെ യ്‌ക്കും കൊണ്ടുപോയി കൂടാതെ മധ്യവേനൽ അവധിക്കാലത്ത് എസ്റ്റേറ്റ് ബംഗ്ലാവിലെ രാത്രികളും.കൗമാരകാലത്ത് കുമരംകരിയിൽ നിന്നും കാവലാത്തെയ്ക്കും.അവിടെ നിന്നും തിരിച്ചു കുമരംകരിക്കും തനിയെ ആ റ്റിരമ്പലെ കൾക്ക്കെട്ടിലൂടെ ഉള്ള നടത്തവും അ പ്പോൾ ഉള്ള പാട്ടും...താങ്കളുടെ അനുഭവങ്ങളും അത് ഓർത്തു വെയ്ക്കുവാൻ ഉള്ള കഴിവും മനോഹരമായി അവതരിപ്പിക്കാൻ ഉള്ള സിദ്ധിയും ഇനിയും നല്ല കഥകൾ ശ്രവിക്കാൻ ഞാങ്ങൾക്ക്ക് ഇടയാകട്ടെ 🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
. അച്ചായാ....ഈ പ്രേതങ്ങൾ ശരിക്കും ഉള്ളതാണ് കേട്ടോ .... ഞങ്ങളുടെ നാട്ടിൽ ഇങ്ങനെ പ്രേതക്കഥ പറഞ്ഞ ഒരാളുണ്ടായിരുന്നു .... കുറച്ച് നാള് കഴിഞ് ഒരു രാത്രി അയാൾ സെക്കന്റ് ഷോ കഴിഞ്ഞ് വരവേ കള്ളിയങ്കാട്ട് നിലി ചേച്ചി അയാൾക്കിട്ട് പണി കൊടുത്തു.... എല്ലിൻ കഷണo പോലും കിട്ടിയിട്ടില്ല.... ആ പാലയുടെ മുകളിൽ നിന്നും നീലി ചോര കുടിക്കുന്നതിന്റെയും എല്ല് കടിച്ചു പൊട്ടിക്കുന്നതിന്റെയും ശബ്ദം കേട്ട് പനി പിടിച്ചവർ പലരുണ്ട്.... ഓർമ്മയിരിക്കട്ടെ😁😁😁❤️❤️🌹
❤️❤️❤️🔥👍 ഇത് കേൾക്കുന്ന ഞാൻ എന്റെ ബാല്യത്തിലേക്ക് വീണ്ടും ചെന്നിട്ട് തിരികെ മടങ്ങുന്നു with a song "ഓർത്താൽ സുഖമുള്ള നൊമ്പരമല്ലെ എന്റെയും നിന്റെയും ബാല്യകാലം"....😔😍
ഞാനും ഇവിടെ വന്നു , എന്താണെന്ന് പറ പ്രേതം , പിശാശ് , അന്യഗ്രഹജീവികൾ , ജൂലിയസ് സർ നമിച്ചു . മറ്റ് 2ചാനലുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ അവതരണം ഇങ്ങനെ എന്നും കഥകൾ ഇട്ടാൽ നല്ലതായിരുന്നു😜😜😜🥰🥰🥰🥰🥰
നിങ്ങടെ കൂടെ ആ വള്ളത്തിലിരുന്നു കഥ കേട്ട പ്രതീതി. ഇലെക്ട്രിസിറ്റി കടന്നു വന്നിട്ടില്ലാത്ത നാട്ടുവഴികളിൽ പണ്ടു കാലത്ത് ഇങ്ങനെ എത്രയെത്ര കഥകൾ ഉരുവെടുത്തിരിക്കുന്നു. ഭയവും ഒരുതരത്തിൽ ഒരു ലഹരി തന്നെ.
Ethra kettalum mathiyaavatha kadhakal..ath chettante soundil aanenki polichu..ithrem satisfaction ulla vere paripaadi illa.. thank you so much for this new one❤️
ഇത് മുൻപേ ചേട്ടൻ എഴുതിയത് വായിച്ചിട്ടുണ്ടെന്ന് തോന്നുന്നു. എന്നാലും നിങ്ങളുടെ ശബ്ദത്തിൽ കേൾക്കുന്നത് വേറെ ഒരു ഫീൽ ആണ്. നിങ്ങളുടെയൊക്കെ കുട്ടിക്കാലത്തു നിങ്ങളോടൊപ്പം ജീവിക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്ന് ആശിച്ചു പോകുന്നു. ഇന്നത്തെ തലമുറയ്ക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത ആ കുട്ടിക്കാലം.ബാക്ക്ഗ്രൗണ്ടിൽ അതേ ശബ്ദങ്ങൾ കൊടുത്തത് വേറെ ലെവൽ ആയിട്ടുണ്ട്
🎈🎈🎈🎈🎈🙏🙏🙏💪💪 പ്രകൃതിയുടെ മടിത്തട്ടില്‍ ഇറങ്ങി ആണ് അല്ലെ കഥ പറയുന്ന... കണ്ണ് അടച്ചു കേള്‍ക്കാന്‍ എന്താ ഒരു ഫീൽ... 1980...പൊളിച്ചു... മകള്‍കു ഇഷ്ട്ടപ്പെട്ടു........ 🎈🎈🎈🎈🎈🙏🙏
Yantte bro an yanik ee video recomend chaithath Adutha video yil yantte bro ne (ajnas)mention cheyyavoo plssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssss🥺🥺🥺🥺🥺🥺🥺🥺🥺🥺🥺
അച്ചായൻ ആർപ്പൂക്കര കാരൻ ആയിരുന്നോ..എനിക്ക് ഒരുപാട് അറിയാവുന്ന സ്ഥലം ആണ്..ഞാനും അവിടെ താമസിച്ചിരുന്നു..കുളത്തിൽ നിന്നും തോട്ടിൽ നിന്നും ഒരുപാട് മീൻ ഞാനും കൂട്ടുകാരും പിടിച്ചിട്ടുണ്ട്..പോളി ആണ്..അതൊക്കെ ഒരു കാലം.കരിപ്പുതട്ട് ഷാപ്പിൽ നിന്നും കള്ളും കറിയും ഒരിക്കൽ കഴിച്ചിട്ടുണ്ട്.സൂപ്പർ ആണ്
ഒരു ആർപ്പൂക്കരക്കാരൻ ആയ എനിക്ക് എന്റെ വല്യപ്പന്റെ അടുത്ത് നിന്നും കേട്ടിട്ടുള്ള കഥകൾ തന്നെ ,, അപ്പൊ അത് സത്യം ആയിരുന്നല്ലേ ? ദൈവമേ ,,ഞാൻ ഒരു 30 കൊല്ലം പുറകോട്ടു പോയപോലെ,,, 92 ലെ വെള്ളപ്പൊക്കം എനിക്ക് അന്ന് 10 വയസ്സ് കുടമാളൂർ സ്കൂളിൽ പഠിക്കുമ്പോ ,, വീടിനകത്തു അന്ന് എന്റെ ചങ്കിനു മുകളിൽ അത്രയും വെള്ളം വന്നു , ..പിന്നെ പിന്നെ ആനിച്ചേട്ടന്റെ അടുത്ത് ട്യൂഷൻ നു പോകുമ്പോ പള്ളി മുറ്റത്തുള്ള കിളിത്തട്ടു കളിയും , thank you ജൂലിയസ് ചേട്ടാ
ആഹാ മറ്റൊരു ആർപ്പൂക്കരയൻ 😍😍😍❤️❤️❤️❤️❤️
Njanum Arpookara karan aanu❤
Njan aarpookara
ഹൊ,
എൻ്റെ ബാല്യ കാലവും കുറുപ്പന്തറ കടവും,മള്ളിയൂർ കാവും , പാടവും പിന്നെ ജൂലിയസ് ചേട്ടൻ പറഞ്ഞപോലെ മീൻ പിടുത്തവും...
പിന്നെ അപ്പൂപ്പൻ്റെ ഹൊറർ കഥകളും...
ഓർമകൾ...
Tnx so much ജൂലിയസ് ചേട്ടൻ...
❤️😍
ഇത്ര കാലവും His stories കേട്ടിട്ടും കേൾക്കാത്ത സുഖമുണ്ടിതിന്. എന്തൊരു എഴുത്താണിത് മനുഷ്യാ... അവതരണവും, ശബ്ദമിശ്രണവും ഒരു രക്ഷയുമില്ല. വല്ലാത്തൊരു ഫീൽ
തള്ളു തുടങ്ങി .historiesle survival storiesokke epicalle suhruthee
സൂപ്പർ... എങ്ങിനെ പറഞ്ഞു തരുന്നു എന്നു മനസിലാക്കുന്നവർ ആണ് ശരിക്കും നിങ്ങളുടെ ആരാധകർ..
അവരാണ് അന്വേഷകർ..
സത്യത്തിൻ്റെയും മിഥ്യയുടെയും,
നിങ്ങൾക്കൊപ്പം..
സാർ സൂപ്പറാണ് സാർ...
❤️
രാത്രിയാണെന്നൊന്നും ഓർത്തില്ല കഥ കേൾക്കാനുള്ള ആവേശത്തിൽ കേട്ടു.ഇപ്പോൾ തോന്നുന്നു പകൽ മതിയായിരുന്നു എന്ന് 😍😊❤❤
😍
മനസുകൊണ്ട് അവിടെയെല്ലാം ഒന്ന് കറങ്ങി...❤️❤️❤️ അപാര ഫീൽ ആണ് ബ്രദർ..👍
❤️
Nalla feel ആയിരുന്നു 😊❤
ശരിക്കും കേട്ട് ഉറങ്ങാൻ പറ്റുന്ന രീതിയിലുള്ള മനോഹരമായ അവതരണം അച്ചായാ നിങ്ങള് ശരിക്കും സൂപ്പറാ♥♥♥
കഥ കേട്ട് തുടങ്ങിയപ്പോ, വന്ന ഒരു ചെറുചിരി ദാ ഇപ്പോളും പോയിട്ടില്ല, വളരെ രസകരമായ, ഗ്രഹാതുരത്വം ഉണർത്തുന്ന ആ ഓർമ്മകൾ, ഇത്രയും ഭംഗിയോടെ.. കുത്തും, കോമയുമിട്ട്... എത്ര നന്നായിട്ടാണ് അവതരിപ്പിച്ചത്, എന്നെ സംബന്ധിച്ച് ഞാൻ , ആ..ഓർമകളിൽ, ജീവിക്കുകയായിരുന്നു...."കോർലയോൺ " എന്ന ചങ്കിന്റെ, വേർപാട് ഉണ്ടാക്കിയ.. വേദന മറന്നു പോയി... "Superub"....!!!! അച്ചായാ 👌👌👌👍👍👍🌹🌹🌹🌹
❤️❤️
സർ , താങ്കൾ നല്ലൊരു സാഹിത്യകാരനാണ്, അഭിനന്ദനങ്ങൾ
❤️
ഇപ്പോൾ ആണ് കണ്ടത്. നല്ല അവതരണം. പുതിയ ഒരു രീതിയിൽ.👌👌👌👌🙏🙏🙏🙏❤❤❤
Julius manual എന്ന ചാനൽ പോലെ ഈ ചാനലും മെഗാഹിറ്റ് ആവട്ടെ..😇
എന്നും കൂടെയുണ്ട് 🤝🤍
കഥകളുടെ രാജാവ് ഇവിടെയും വിജയിക്കട്ടെ 🔥🔥😇👑👑
🙏❤️❤️❤️
ഇതു കേൾക്കുമ്പോൾ എന്റെ കുട്ടികാലതേക്ക് കൂട്ടികൊണ്ടുപോയി. ഇതുപോലുള്ള കഥ ഇനിയും പ്രതീക്ഷിക്കുന്നു സാർ 👍🏻👍🏻❤
❤️
ഓർമ്മകൾ പഴയ കാലത്തേക്ക്
കൊണ്ടുപോയ മാഷിന് ഒരായിരം 🥰🥰
നന്ദി 😍😍
❤️
ഒരു ദേശത്തിന്റെ കഥ ഒരുപാട് വായിച്ചിട്ടുണ്ട്... Dear julios തങ്ങളുടെ ചിന്തയും എന്റെ ചിന്തയും ഒരേ ലക്ഷ്യം
ഒരു പരമ്പരയായി ഈ ഓർമ്മകൾ ചെയ്താൽ വളരെ നന്നായിരിക്കും
Iniyum kooduthal vidieos prakikshikallo lle❤️🥰
❤️❤️
എന്താ ഒരു ഫീലിംഗ് 🔥♥️
❤️
ഒരു രക്ഷയുമില്ല good story thanks sir 👍👍
❤️
King of historical stories❤❤❤❤❤ Achaayan... You're the greatest man👍👍👍👍👍
കണ്ണ് മുന്നിൽ കാണുന്നത് പോലുള്ള വിവരണം.
❤️
എന്തായാലും സംഭവം പൊളിച്ചു,😍 ബാക്കി കഥകൾ കൂടി കേൾക്കാൻ കാത്തിരിക്കുന്നു.
❤️
പ്രേത കഥകളും .മീൻപടുത്തവും. ശൂന്യത യിലെ പാട്ടും ഒരു പുന്നമടക്കാരനായ എന്നെ ബാല്യ ത്തിലെക്കും.കൗമാരത്തിലെ യ്‌ക്കും കൊണ്ടുപോയി കൂടാതെ മധ്യവേനൽ അവധിക്കാലത്ത് എസ്റ്റേറ്റ് ബംഗ്ലാവിലെ രാത്രികളും.കൗമാരകാലത്ത് കുമരംകരിയിൽ നിന്നും കാവലാത്തെയ്ക്കും.അവിടെ നിന്നും തിരിച്ചു കുമരംകരിക്കും തനിയെ ആ റ്റിരമ്പലെ കൾക്ക്കെട്ടിലൂടെ ഉള്ള നടത്തവും അ പ്പോൾ ഉള്ള പാട്ടും...താങ്കളുടെ അനുഭവങ്ങളും അത് ഓർത്തു വെയ്ക്കുവാൻ ഉള്ള കഴിവും മനോഹരമായി അവതരിപ്പിക്കാൻ ഉള്ള സിദ്ധിയും ഇനിയും നല്ല കഥകൾ ശ്രവിക്കാൻ ഞാങ്ങൾക്ക്ക് ഇടയാകട്ടെ 🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️
. അച്ചായാ....ഈ പ്രേതങ്ങൾ ശരിക്കും ഉള്ളതാണ് കേട്ടോ .... ഞങ്ങളുടെ നാട്ടിൽ ഇങ്ങനെ പ്രേതക്കഥ പറഞ്ഞ ഒരാളുണ്ടായിരുന്നു .... കുറച്ച് നാള് കഴിഞ് ഒരു രാത്രി അയാൾ സെക്കന്റ് ഷോ കഴിഞ്ഞ് വരവേ കള്ളിയങ്കാട്ട് നിലി ചേച്ചി അയാൾക്കിട്ട് പണി കൊടുത്തു....
എല്ലിൻ കഷണo പോലും കിട്ടിയിട്ടില്ല.... ആ പാലയുടെ മുകളിൽ നിന്നും നീലി ചോര കുടിക്കുന്നതിന്റെയും എല്ല് കടിച്ചു പൊട്ടിക്കുന്നതിന്റെയും ശബ്ദം കേട്ട് പനി പിടിച്ചവർ പലരുണ്ട്....
ഓർമ്മയിരിക്കട്ടെ😁😁😁❤️❤️🌹
❤️❤️❤️🔥👍 ഇത് കേൾക്കുന്ന ഞാൻ എന്റെ ബാല്യത്തിലേക്ക് വീണ്ടും ചെന്നിട്ട് തിരികെ മടങ്ങുന്നു with a song "ഓർത്താൽ സുഖമുള്ള നൊമ്പരമല്ലെ എന്റെയും നിന്റെയും ബാല്യകാലം"....😔😍
😍❤️
ഞാനും ഇവിടെ വന്നു , എന്താണെന്ന് പറ പ്രേതം , പിശാശ് , അന്യഗ്രഹജീവികൾ , ജൂലിയസ് സർ നമിച്ചു . മറ്റ് 2ചാനലുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ അവതരണം ഇങ്ങനെ എന്നും കഥകൾ ഇട്ടാൽ നല്ലതായിരുന്നു😜😜😜🥰🥰🥰🥰🥰
❤️
ഇതെപ്പോ അറിഞ്ഞില്ലല്ലോ 😳😳 ഞാൻ ഇതു സ്പോട്ടിഫയിൽ കേട്ടിരുന്നു ♥️♥️ കലക്കി രണ്ടാം ഭാഗം പെട്ടന്ന് ഇടണേ ♥️♥️
Sure
പ്രത്യേക ഭംഗിയുള്ള അനുഭവങ്ങള്‍... ഇനിയും തുടരട്ടെ♥... നന്ദി
❤️
നിങ്ങടെ കൂടെ ആ വള്ളത്തിലിരുന്നു കഥ കേട്ട പ്രതീതി.
ഇലെക്ട്രിസിറ്റി കടന്നു വന്നിട്ടില്ലാത്ത നാട്ടുവഴികളിൽ പണ്ടു കാലത്ത് ഇങ്ങനെ എത്രയെത്ര കഥകൾ ഉരുവെടുത്തിരിക്കുന്നു.
ഭയവും ഒരുതരത്തിൽ ഒരു ലഹരി തന്നെ.
😍❤️
കരിപ്പൂത്തട്ടിലാണ് എന്റെ അമ്മവീട് പഴയ ഓർമകൾ എല്ലാം പൊടി തട്ടി എടുത്തപോലെ ❤️😍
😍❤️❤️
പുതിയ ചാനലും നീണാൾ വാഴട്ടെ...❤❤❤
സൂപ്പർആയിട്ട്ണ്ട് 😍
😍
Narration and BGM..top end..actually ningal engane kadha paranjalum interesting aanu
❤️❤️❤️❤️
Bro അവതരണം സൂപ്പർ ആണ്.... 🤗😍
Nostalgia.... As an MCK alumnus too 🥰❤️❤️
😍
ആശാനെ... ഞാൻ ഇവിടെ യും വന്നു 👍👍ഉയരങ്ങളിൽ എത്തട്ടെ 💕💕
🙏❤️❤️
Super sir vallatha Nostalgia..
❤️
ഇതെന്താ മാഷേ പ്രേതങ്ങൾ
കേട്ടില്ല
പക്ഷേ സൂപ്പറായിരിക്കുമെന്നറിയാം
നോട്ടിഫിക്കേഷൻ വന്നപ്പോൾ ജോലിക്കിടക്കൊന്നു നോക്കിയതാ
we are always with you sir....
🙏❤️❤️❤️
ഹ ... ഹ ... കഥകൾ വൈവിധ്യം കൊണ്ട് നിറയുകയാണല്ലോ. കഥ പറയലിന്റെ താളങ്ങൾ നന്നായിട്ടുണ്ട്. ഇനിയും ആവട്ടെ പുതുമകൾ ....
😍❤️
ഇങ്ങനൊരു കുട്ടിക്കാലം കിട്ടിയ അച്ചായൻ ഭാഗ്യവാൻ ആണ്.. ❤️
Very interesting one.. Waiting for the next episode ❤️..
❤️
Great story telling sir❤❤
Finally..... Come back Home....... Histories ishtam🥰
❤️
ഇതു സമയം കുറച്ചേ ഒള്ളൂ അടുത്ത വീഡിയോ പെട്ടെന്ന് വേണം കേട്ടോ 😘😘
ദേ ....... വീണ്ടും പുതിയ ചാനൽ അച്ചായാ ഇങ്ങള് പൊളിയാ🔥❤️🤩🥰
എനിക്കും ചെറുപ്പത്തിൽ പ്രേത കഥകൾ വളരെ ഇഷ്ടമായിരുന്നു
❤️❤️
Waiting for part 2
Subscribe ചെയ്തു... Super ആയിട്ടുണ്ട്... Waiting for the next part...
❤️❤️
എനിക്കും പ്രേത ഭൂത പിശാച്ക്കളെ ഇഷ്ടമാണ് 😍
😍
Great narration achaya,
❤️
Juliouseyy Arpookkara kadhakal super aa
💕
🙏🙏🙏 nanum kuttikalathu ethupole oruadu kadha kettittundu ghadharvan rakshassu neerbhootham aalukale vazhi thettikkunnna potti angane angane annalum ningade avatharanathinu oru speciality undu👏👏👏👍👍
😍❤️❤️
എന്നാ കഥയ ഇച്ചായാ.. സൂപ്പർ
❤️
05:12 ithanu kaalan kozhiyude shabdam ennu ippo aanu manassilayath, aduthide kure pravashyam kettittund. sound onnum illatha rathriyil kellkkumbo nalla effect aanu. athine ithu vare kandittilla
ഏറ്റവും ഉയരമുള്ള മരത്തിൽ കാണും. പുളി, ആഞ്ഞിലി etc
Matchless quality of content and presentation... U r awsome.. ❤️
❤️❤️❤️
അടുത്ത ഭാഗവുമായി വേഗം വരണേ...
Chetta......
Aarppukkarayille prethangalude 4th part idaamo please 🥺
എത്ര ചാനെൽ തുടങ്ങിയാലും #full support
❤️
Good video
Presentation....... .kidu....
❤️
Ethra kettalum mathiyaavatha kadhakal..ath chettante soundil aanenki polichu..ithrem satisfaction ulla vere paripaadi illa.. thank you so much for this new one❤️
❤️❤️❤️❤️
ഇത് മുൻപേ ചേട്ടൻ എഴുതിയത് വായിച്ചിട്ടുണ്ടെന്ന് തോന്നുന്നു. എന്നാലും നിങ്ങളുടെ ശബ്ദത്തിൽ കേൾക്കുന്നത് വേറെ ഒരു ഫീൽ ആണ്. നിങ്ങളുടെയൊക്കെ കുട്ടിക്കാലത്തു നിങ്ങളോടൊപ്പം ജീവിക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്ന് ആശിച്ചു പോകുന്നു. ഇന്നത്തെ തലമുറയ്ക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത ആ കുട്ടിക്കാലം.ബാക്ക്ഗ്രൗണ്ടിൽ അതേ ശബ്ദങ്ങൾ കൊടുത്തത് വേറെ ലെവൽ ആയിട്ടുണ്ട്
❤️
Oru aaradhakan❤
❤️❤️
ഇങ്ങള് ഒരു സംഭവം ആണ് ട്ടോ ഞാൻ വരുന്നുണ്ട് നിങ്ങളെ കാണാൻ
😍❤️
അച്ചായോ പേടിപ്പിക്കാൻ വേണ്ടി ഇറങ്ങിയേക്കുവാന്നോ 💕💕💕
😍
adipoli kettukondu work cheyyan superr....ella divasavum venam..all the very best
❤️
🎈🎈🎈🎈🎈🙏🙏🙏💪💪 പ്രകൃതിയുടെ മടിത്തട്ടില്‍ ഇറങ്ങി ആണ് അല്ലെ കഥ പറയുന്ന... കണ്ണ് അടച്ചു കേള്‍ക്കാന്‍ എന്താ ഒരു ഫീൽ... 1980...പൊളിച്ചു... മകള്‍കു ഇഷ്ട്ടപ്പെട്ടു........ 🎈🎈🎈🎈🎈🙏🙏
❤️❤️❤️
നന്നായിട്ടുണ്ട്👍🙏👍🙏
❤️❤️
Yantte bro an yanik ee video recomend chaithath Adutha video yil yantte bro ne (ajnas)mention cheyyavoo plssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssss🥺🥺🥺🥺🥺🥺🥺🥺🥺🥺🥺
Thank you ♥️♥️
❤️
Superb.
Experience is beyond expectations
❤️❤️
Ithu kalakki... super achayo...
❤️❤️
ബാല്യകാല ഓർമയിലേക്ക് ഒരു പോക്ക് ♥️♥️♥️
❤️
ഇത് പൊളിക്കും
ഗംഭീര എഫക്ട്. പഴയ ഹൊറർ മൂവി കണ്ടപോലെ
❤️
Kunju Julius nte story super aayittumdu,🧒
😍❤️
Beautifulll beautifulll beautiful...👌👌👌
❤️
Achaayan poli
Superb♥️...ചെറുപുഷ്പം പള്ളിയുടെ മുൻപിലൂടെ ഉള്ള തോട്ടിൽ ആയിരുന്നോ മീൻ പിടുത്തം...
Yes 😍❤️
Njan Subscribe chayythu.
1st video kanddapol thanne.
Thank you chettan ethra nannyi video chaythu oru feel oddea ethi chathinnu.
❤️
നന്നായിട്ടുണ്ട്...
❤️
ജൂലിചേട്ടോയ്. കലക്കീട്ടാ 💓💓
❤️❤️
Nice job sir ❤️
So compelling a narration.. strong with imagery...and spiced a noble sense of humour.. Nalla presentation. Congrats!!
❤️❤️❤️
Ithu polichu..... 😘😘😘
സൂപ്പർ 👍👍👌👌
❤️
Poli suspence … blaaa beshhh
Achayaa powlii😍
❤️❤️
Weekly 1 video enkilum edanam.
Sure
Uff SET💓🥀
Kollalo adi poli aarunnu. Kettirikan oru rasama,avatharana shaili oru rakshayum illa.
❤️
Nice 💐💐💐👏👏tnx sir
Achayooo ♥️
Sambhavam...Vere level ☺️♥️
❤️
Pwoli 😍😍
❤️
So happy....... Getting new video
❤️
അച്ചായൻ ആർപ്പൂക്കര കാരൻ ആയിരുന്നോ..എനിക്ക് ഒരുപാട് അറിയാവുന്ന സ്ഥലം ആണ്..ഞാനും അവിടെ താമസിച്ചിരുന്നു..കുളത്തിൽ നിന്നും തോട്ടിൽ നിന്നും ഒരുപാട് മീൻ ഞാനും കൂട്ടുകാരും പിടിച്ചിട്ടുണ്ട്..പോളി ആണ്..അതൊക്കെ ഒരു കാലം.കരിപ്പുതട്ട് ഷാപ്പിൽ നിന്നും കള്ളും കറിയും ഒരിക്കൽ കഴിച്ചിട്ടുണ്ട്.സൂപ്പർ ആണ്
Yes sir ആ നാട്ടുകാരൻ ആണ്
👍👍👍❤️❤️❤️
Wow new channel .Ith polikum
പ്രീഡിഗ്രി രണ്ടാം വർഷം . കാലവർഷം എത്തിക്കഴിഞ്ഞു . പുറത്ത് പെരുമഴ ! തറയിൽക്കൂടി തണുപ്പ് അരിച്ചുകയറുന്നു .
എനിക്ക് കിട്ടി കഥ 🤗
Brok ethra channela?
Bro ith pole keralathile pala aytheeha kadhakalum cheyo?
ഇങ്ങനെ രസം പിടിച്ച് വരുമ്പോൾ കഥ നിറുത്തുന്നത് കഷ്ടമാണ്. ജൂലിയസ്
വന്നൂ 🥰🥰
Aree waah.. ❤🔥
❤️