കർണൻ - സുനിൽ പി ഇളയിടം- Karnan By Sunil P Ilayodam

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 1,4 тис.

  • @vivekcv
    @vivekcv  4 роки тому +123

    ചാനൽ subscribe ചെയ്യാൻ മറക്കരുത് നിങ്ങളുടെ അഭിപ്രായങ്ങൾ comment ചെയ്യുക

    • @kunjumohmedaynipully5888
      @kunjumohmedaynipully5888 4 роки тому +2

      Valuable information about karnan

    • @giridhargopal3142
      @giridhargopal3142 4 роки тому +3

      Karna is a very pitiable character in Mahabharatha and he no doubt bore the brunt of being the adopted son of a Charioteer, but as a warrior, Karna was way inferior to Arjuna. Quite easily, Arjuna was the greatest archer..... waaayyy superior to Karna.
      a) As per Ved Vyasa's Mahabharatha, Draupadi does not reject Karna because his caste. Karna, in fact, tries to shoot the eye of the fish, but he misses. There was no reason for Karna to call Draupadi a prostitute or ask her to sit on Duryodhana's lap. He did so only to keep his friend happy.
      b) Karna has not defeated Arjuna EVEN ONCE in any of their one to one duel ever.. Arjuna defeats him when they have a duel after Draupadi's swayamvara. Duryodhana and Karna are defeated by Drupada's army when they try to capture him as 'Guru Dakshina' for Drona where as Pandavas capture Drupada.
      c) Karna (to his eternal shame) runs away from the battle field during a war with Gandharvas after they capture Duryodhana for misbehaving with a Gandharva girl.
      d) Karna is badly defeated and humiliated by Arjuna during the war at the end of Viraat Parva (when Arjuna did not even have Krishna by his side).
      e) The only time when Karna comes remotely close to killing Arjuna is when he shoots the Naagaastram. And Krishna of course saves Arjuna.
      Karna is an over rated hero. But then, he is being eulogized by Communist historians and people like Sunil Eliyidom only because through Karna, they get an opportunity to criticize Hinduism by projecting Karna who has been 'wronged' by the Caste System.

    • @harikrishnanpa1266
      @harikrishnanpa1266 4 роки тому +1

      @@giridhargopal3142 bro u clearly read boric or authetic version that it says that =SHAKTRYA KARNA loss the aim that means kauvrawas brother durryodhanas brother karna not SUTHA PUTRA KARNA so sutha karna not participatted on soyamvara of drowpathy it is duryodhanas brother karna shaktriya karna so stop ur comments karna is greatest archer than arjuna he is greatest human being on earth no one can deffeate him KARNA♥️♥️♥️♥️

    • @harikrishnanpa1266
      @harikrishnanpa1266 4 роки тому +1

      @@giridhargopal3142 virat war is an interpollated write it is not a true story because borice announced that somany stories are addded which mean miss conceptions are add to making of bharth according to authetics virate war is not a fair or true war. In virat war =( arjuna has all kinds of help he has god protection that krishna , hanuman, and mahadeva shiva is on his side and in war he cheeted using SAMMOHANASTRA and make others sleep and run away he dress like a women so karna not attack him by full potential it is not a true fight arjuna not deffeate him he make adharma and run away all arjuna fans says this type of stories. I bekive on true stories that karna is un deffeatable and krishna says karna is best than arjuna. More than that all LEGENTS like above mens says about karna they better read more then all. They cover almost all write ups karna is great if arjuna really deffeate him why he kill karna by cheeting adharma no one can stand aginst karna in kurushetra war KRISHNA HIM SELFS SAYS THAT KARNA IS FAR SUPERIOR THAN ARJUNA as fan proude to be a karna fann🔥

    • @harispallath8698
      @harispallath8698 3 роки тому

      ഹലോ ഒരു ഉപകാരം ചെയ്യേ സുനിൽ പി ഇലയിടം പുരണത്തിൽ ഒരു കണ്ണാടിയെ കുറിച് പറയുന്ന വീഡിയോ ഇല്ലേ അത് ഒന്ന് കാണിച്ചു താരേ ആ കണ്ണാടിയിൽ ആര് നോക്കിയാലും അവർ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ആളുടെ രൂപം കണ്ണാടിയിൽ കാണും ദയവായി ഒന്ന് കാണിക്കണം ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യും എന്റെ കൂടുകർക് എല്ലാം ലിങ്ക് അയച്ചു കൊടുകാം

  • @akvm220
    @akvm220 4 роки тому +319

    മഹാഭാരതത്തിന് ശേഷം കർണ്ണനാണ് ജനങ്ങളുടെ ഇഷ്ട വിഷയം.... അതിന് എറ്റവും വലിയ ഉദ്ദാഹരണങ്ങളാണ് കർണ്ണൻ്റെ സിനിമകളും സീരിയലുകളും.....

    • @Timetraveller123
      @Timetraveller123 Місяць тому

      Verum tallukal matrem ane. Serial tallukal avrk viewine vendi mati ezdipetad… iyal parayuand elam shivaji savantinte base chydit ane…. Vysamahbratham ala…. Seril elam tallukl ane
      Sympathy an alkudle pidkan oatyad . Enal gysmahabrathtine pru adpationum id avre proper ayt vanitila…. Karnan totodiyath pala tanana ane . Adonum qknichitilq. Pinem alpm btr ayt kanich br chopra ane.. baki elam fake ane..

    • @Timetraveller123
      @Timetraveller123 Місяць тому

      Loki negative chrtr aytum elarkum aistam ane adpole ane . Enal karnate reals tory angane onum ala

  • @AyubKhan-ug2bd
    @AyubKhan-ug2bd 4 роки тому +111

    മഹാഭാരതവും രാമായണവും എന്ത് രസമാണ് ഇങ്ങനെ കേൾക്കാൻ...👍

  • @kavithamalayalam
    @kavithamalayalam 4 роки тому +359

    തോറ്റാലും തോൽക്കാത്ത മഹാവീര്യം... കർണൻ

    • @attitude9824
      @attitude9824 3 роки тому +14

      കർണനും ദുര്യോധനും തോറ്റിട്ടില്ല.
      തോൽപ്ച്ചതാണ്, എന്നിട്ടും അവർ വിജയിച്ചു.
      പണ്ടവരോ? അവർ ജയിച്ചില്ല, ജയിപ്പിച്ചതാണ്, എന്നിട്ടും തോട്ടുപോയവരാണ്,

    • @user-jx4nc8sk3c
      @user-jx4nc8sk3c 3 роки тому +4

      @@attitude9824 കർണ്ണനും, ദുര്യോധനനും തോറ്റിട്ടുണ്ട്, മഹാഭാരതം യുദ്ധം ചെയ്ത, ഭീഷ്മർ മുതൽ അഭിമന്യു വരെ യുദ്ധത്തിൽ തോറ്റിട്ടുണ്ട്.

    • @attitude9824
      @attitude9824 3 роки тому +3

      @@user-jx4nc8sk3c തീർച്ചയായും, ജയം തോൽവി കൊണ്ട് "നമ്മൾ" മനസിലാക്കിയത് വെച്ച് നോക്കിയാൽ ശരിയാണ്, അത് പോലെ തന്നെ പാണ്ടവർ ഉം കൗരവരും ചെയ്ത ധർമ അധർമങ്ങൾ ഉം അങ്ങനെ തന്നെ,(പാണ്ടവർ ചെയ്‌താൽ ധർമം, കൗരവർ ചെയ്താൽ അധർമം,ആ സമയത്ത് എന്താണോ ധർമം എന്ന് വിഷയസിച്ചിരുന്നത് അത് പലതും ധർമം അല്ല(പാഞ്ചാലി വസ്ത്രഹരണം വലിയ അപരാധം തന്നെ)

    • @ABI-j3q
      @ABI-j3q 2 роки тому

      Bhishmar thottitilla mayaanu, karnan ee arjunan eppozum divy shakthikal opayogechaanu allathe karna ee pole normal power alla, Arjuna always have devine bow and weapons of support by devas . There is so much powerful warriors that we missing like bhagthath, aswattama, rukmi etc... 💥🔥💕

    • @ABI-j3q
      @ABI-j3q 2 роки тому

      You got the exact point ✌🕉🔥💕

  • @alluworld4336
    @alluworld4336 4 роки тому +529

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം 'കർണൻ'

    • @sunithasuni6588
      @sunithasuni6588 3 роки тому +5

      എനിക്കും.....

    • @JobyPanachickal
      @JobyPanachickal 2 роки тому +1

      My fav too

    • @rishadaltair3029
      @rishadaltair3029 4 місяці тому +1

      Kore pravasyam thottu arjunante aduth

    • @vijeeshkumar885
      @vijeeshkumar885 3 місяці тому

      ​@@rishadaltair3029 എങ്ങനെ തോൽപ്പിച്ചു ചതിയിലൂടെ 😂

    • @-LUTTAPI-
      @-LUTTAPI- 3 місяці тому

      Virada yudham alle athinte munbu thanne karananu kavacha kundalam indranu dhanam chythu nu Kure theory ind , pine vere evide aa? @@rishadaltair3029

  • @DeePak-zk9du
    @DeePak-zk9du 4 роки тому +235

    കവചകുണ്ഡലങ്ങൾ ഇരന്നു നേടിയിട്ടും കർണനെ വധിക്കാൻ തേര്തട്ടിൽ നിന്നും അയാളെ ഇറക്കി നിർത്തേണ്ടി വന്നു എന്നത് ഗതികേട് തന്നെ 🙏

    • @sudheeshsiva878
      @sudheeshsiva878 3 роки тому +25

      അത് കൊണ്ട് തന്നെ അദ്ദേഹത്തെ തോൽപ്പിക്കാൻ ആർക്കും കഴിയില്ലെന്ന് പറയുന്നു

    • @sreya2004
      @sreya2004 3 роки тому +29

      അതും വിദ്യ മറന്ന് നിരായുധനായി നിൽക്കുന്ന സമയത്ത്......

    • @shiupadmanabhanpadmanabhan2021
      @shiupadmanabhanpadmanabhan2021 3 роки тому +6

      @@sreya2004 ഈ ചോദ്യം കർണ്ണൻ ചോദിക്കുമ്പോൾ കൃഷ്ണൻ ഒരു മറുചോദ്യം ചോദിക്കുന്നുണ്ട് നിരായുധനായ ബാലകനായ അഭിമന്യുവിനെ വേലെയ്തു വീഴ്ത്തുമ്പോൾ ഈ ധർമ്മബോധം നിനക്കുണ്ടായില്ലേ കർണ്ണാ അവനും രഥം തകർക്കപ്പെട്ട് നിരായുധനായി യുദ്ധഭൂമിയിൽ നിൽക്കുകയായിരുന്നില്ലേ ആ ബാല്യം വിടാത്ത ധീരനെ നിങ്ങൾ എത്ര മഹാരഥൻമാർ ചേർന്നാണ് ചിത്രവധം നടത്തി വധിച്ചത്, എന്നിട്ടിപ്പോൾ ആയുധമില്ല തേരിലല്ല വധിക്കുന്നത് ധർമ്മമല്ലെന്ന് പറയാൻ നിനക്ക് എന്തർഹതയാണ് ഉള്ളത് "ധർമ്മത്തെ രക്ഷിക്കുന്നവരെ ധർമ്മം രക്ഷിക്കും "

    • @herdotu4297
      @herdotu4297 3 роки тому +21

      @@shiupadmanabhanpadmanabhan2021 അഭിമന്യുന്നേ ധനുസ് ഇല്ലാതെ ആക്കിയപ്പോളും അഭിമന്യുന്റെ കൈയിൽ വാൾ ഉണ്ട്, പിന്നെ മഴു ചട്ട എല്ലാം ഉണ്ടായിരുന്നു അതെല്ലാം മാറി മാറി നിന്നാണ് നിരയുധനൻ ആകുന്നത് പിന്നെ ദുഷ്സനന്റെ മകൻ ദുര്മസേനൻ ആണ് മഴു കൊണ്ട് വധിക്കുന്നത് 👍...
      എന്നാൽ അതേസമയം കർണന്റെ ഒരു പുത്രനെ സഹദേവൻ, നകുലനും പടയും ചേർന്നു പുറകിൽനിന്നും മുൻപിൽ നിന്നും ഒരുമിച്ചാണ് കൊല്ലുന്നത്,... അതിനൊക്കെ ശേഷം പുള്ളിയുടെ ജേഷ്ടൻ ഭീമനെയും നകുലനെയും ഒക്കെ ഓടിക്കുന്നുണ്ട് പിന്നെ അർജുനൻ വന്ന് അവനെയും കൊന്നു......
      പാഞ്ചാലി സ്വയംവരത്തിൽ അർജുനൻ വേഷം മാറി വന്ന് യുദ്ധം നടത്തിയപ്പോൾ അർജുനന്റെ അസ്ത്രം കൊണ്ട് കർണന്റെ 9 വയസുള്ള മകൻ മരിച്ചു 😑. ആ ബ്രമണൻ അർജുനൻ അന്നെന്നു തിരിച്ചറിഞ്ഞപ്പോൾ ആണ് കർണന് അർജുനനോട് ക്ഷേമിക്കാൻ ഉള്ള മനസ് ഇല്ലാതെ പോയത് (അനുജൻ അന്നെന്നു അറിഞ്ഞിട്ടും shemikkuvan കർണന് സാധിച്ചില്ല )
      9 വയസുള്ള ആളുടെ അത്രയും അതും കാണിയായി നിന്നവന്റെ അത്രേയും വരില്ലല്ലോ പെണ്ണ് കെട്ടിയ അഭിമന്യു. 😂

    • @shiupadmanabhanpadmanabhan2021
      @shiupadmanabhanpadmanabhan2021 3 роки тому +12

      @@herdotu4297 മഹാഭാരതം അറിയണമെങ്കിൽ മഹാഭാരതം വായിക്കണം അല്ലാതെ മഹാഭാരതത്തെ ഓരോരുത്തരുടെ കാഴ്ചപ്പാടിനനുസരിച്ചു എഴുതിയ ചില കൃതികൾ വായിച്ചിട്ട് കാര്യമില്ല

  • @azharazharudheen3107
    @azharazharudheen3107 4 роки тому +243

    മഹാഭാരതത്തിൽ എനിക്കിഷ്ടം കർണ്ണൻ😍😍

    • @aneesh26205
      @aneesh26205 4 роки тому +5

      അതെന്താ താനും തോറ്റുപോയത് കൊണ്ടാണോ 😁😁😁

    • @jobymichael8685
      @jobymichael8685 4 роки тому +14

      @@aneesh26205 yes my hero is karnan

    • @lavendersky8917
      @lavendersky8917 4 роки тому +11

      എനിക്കും.

    • @azharazharudheen3107
      @azharazharudheen3107 4 роки тому +17

      @@aneesh26205 തോറ്റ് പോയിട്ടല്ല...കർണ്ണൻ്റെ പിറവി തൊട്ട് ആ കഥ അറിഞ്ഞപ്പോൾ കർണ്ണനോട് ഇഷ്ടമായിരുന്നു.കഥയുടെ അവസാനത്തിലാണ് കർണ്ണൻ തോൽക്കുന്നത് അറിഞ്ഞത്.7th day film കണ്ടപ്പോൾ ആയിരിക്കും പലരും അതിനെ പറ്റി അറിഞ്ഞിരിക്കുക പോലും...

    • @shidhinlalkklal
      @shidhinlalkklal 4 роки тому +8

      Karna was the most handsome man of Aryavrat, with fairest skin complexion and sharp features, with strong physic and Divine looks. He was just like replica of Lord Surya.

  • @nirmalanirmala4475
    @nirmalanirmala4475 Рік тому +12

    ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന വ്യക്തി ആണ് കർണ്ണൻ. കർണ്ണപർവം ഞങ്ങൾ ക് പഠിക്കാൻ ഉണ്ടായിരുന്നു. സങ്കടം വന്നു കർണ്ണനെ ഓർത്ത്. എന്നും ,എല്ലാ വരും ഓർമ്മിക്കുനന വ്യക്തി.

  • @abhilashvishwalvr3569
    @abhilashvishwalvr3569 2 роки тому +51

    അന്നും ഇന്നും എന്നും ഇഷ്ടം കർണ്ണനോട് മാത്രം

    • @gireeshv.k1498
      @gireeshv.k1498 10 місяців тому

      കുരുത്തക്കേട് നല്ലോണം ഉണ്ട്.

    • @Timetraveller123
      @Timetraveller123 20 днів тому

      Vyamahabrtahm vayikanjit ane

  • @drbinoym1571
    @drbinoym1571 3 роки тому +15

    ആധുനികനായ ദുരന്തനായകൻ, ആധാർമ്മിക പക്ഷത്തു നിന്ന് ധർമ്മം കാത്തത് കൊണ്ട് കീർത്തി നേടിയ കർണ്ണൻ, അരിസ്റ്റോട്ടിലിന്റെ ഹമീർഷ്യയുമായി ചേർത്ത് വായിച്ച മാഷിന്റെ വായന... മനോഹരം ❣️

  • @fazilrahman799
    @fazilrahman799 2 роки тому +357

    എല്ലാവരാലും അപമാനിക്കപ്പെട്ട കർണ്ണനെ സ്വന്തം ചോരയേക്കാൾ സ്നേഹിച്ച ദുര്യോദ്ധനൻ ആണ് എന്റെ ഹീറോ 🌹

    • @G-108
      @G-108 2 роки тому +34

      എന്താ ഭായ്, എപ്പോഴും നെഗറ്റീവിന്റെ ഒപ്പം പോകല്ലേ. കഥ മൊത്തം കേട്ടാലാണ് മനസ്സിലാക്കുക. ദുര്യോധനൻ ചുമ്മാതെ ഒന്നുമല്ല, നല്ലൊരു വീരാളി ആണ് കര്ണന് എന്ന് കണ്ടിട്ടാണ് അവനെ ചേർത്തു നിർത്തിയത് . അല്ലാണ്ട് കര്ണന്നോടുള്ള കൊണ്ടല്ല.

    • @anilnadh3302
      @anilnadh3302 2 роки тому +4

      അറിവില്ലായ്മ....

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 2 роки тому +3

      അതിൽ ആരും അത്ഭുതം കാണും എന്ന് തോന്നുന്നില്ല.

    • @indrajithm9086
      @indrajithm9086 Рік тому

      Adym padikk ennal manasilakum bro👍🏼

    • @sreejeshchemeri
      @sreejeshchemeri Рік тому +5

      എന്ത്‌ അറിഞ്ഞിട്ടാണ് bro ഈ ദുര്യോധന സ്നേഹം 😂

  • @Ziya007
    @Ziya007 4 роки тому +243

    കർണാനോളം ധാർമിഷ്ടനായ മറ്റൊരു കഥാപാത്രം മറ്റൊന്നുണ്ടോ എന്ന് സംശയം.. തോൽക്കുമെന്ന് ഉറപ്പുള്ള അധർമ്മത്തോടൊപ്പം നിൽക്കുന്നതാണ് തന്റെ ശരിയെന്ന തിരിച്ചറിവാണ് കർണൻ ❤️

    • @aarushaneesh6992
      @aarushaneesh6992 4 роки тому +8

      ധർമിഷ്ടൻ ചിരിപ്പിക്കല്ലേ....അംഗ രാജ്യത്ത് കൂട്ടികോടുപ്പും പെൺവാണിഭം ആയിരുന്നു തൊഴിൽ കർണൻ sir nu😂😂😂😂😂

    • @Ziya007
      @Ziya007 4 роки тому +36

      @@aarushaneesh6992 കൂട്ടികൊടുത്ത് തന്റെ പത്നിയെ അല്ലെന്ന ന്യായമെങ്കിലും ഇക്കാര്യത്തിൽ മറുപടിയായി പറയാമെന്ന് തോന്നുന്നു.. 😂😂😂

    • @aarushaneesh6992
      @aarushaneesh6992 4 роки тому +6

      @@Ziya007 തെറ്റിപ്പോയി... യുദ്ധം നടക്കുമ്പോൾ കൃഷ്ണനെ arjunane കാട്ടി കൊടുക്കുന്നവർക്ക് ഭാര്യമാരെ മക്കളെ രാജ്യത്തെ സ്ത്രീ ജനങ്ങളെ കൊടുക്കാം എന്ന് സാദാ സൈനികരോട് പറഞ്ഞവൻ ആണി കർണ്ണൻ sir 😂😂😂😂😂

    • @Ziya007
      @Ziya007 4 роки тому +47

      @@aarushaneesh6992 എങ്കിലിതേ അധർമ്മം ചെയ്ത പാണ്ഡവരെ എങ്ങിനെ ധർമത്തിന്റെ വക്താക്കളാക്കും? പത്നിയെ വെച്ച് ചൂതാടി കുലം പണയം വെച്ചവർ പിന്നീട് ധർമ്മയുദ്ധം നയിക്കുമെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. ഇപ്പറഞ്ഞ വാഗ്ദാനങ്ങൾ തങ്ങളുടെ സൈന്യത്തോട് പറയാതിരിക്കാൻ പാണ്ഡവർക്ക് ധർമ്മം പേറുന്ന എന്ത് ഭൂതകാലമാണുള്ളത്? ഒരു കാര്യത്തോട് പ്രതികരിക്കുമ്പോൾ കുറച്ചുകൂടി പക്വത കാണിക്കൂ. ഞാൻ ഇവിടെ പറഞ്ഞത് അംഗരാജ്യത്തെ കർണന്റെ പ്രവർത്തികളോ അതിലെ ഇന്നത്തെ മൂല്യമനുസരിച്ചുള്ള ശരിയുടെയും തെറ്റിന്റെയും വിലയിരുത്തലോ അല്ല,മറിച്ച് സകല സുഖങ്ങളും അധികാരങ്ങളും ലഭിക്കുവാൻ സാധിക്കുന്ന മാത്രയിലും അധർമ്മത്തിനൊപ്പം ചേരലാണ് തന്റെ ധർമ്മം എന്ന തിരിച്ചറിവ് കർണന് ഉണ്ടായിരുന്നു എന്നാണ്.ഒരിക്കൽ അപമാനഭാരത്തിൽ തലകുനിച്ചിടത്തുനിന്ന് ഉയർത്തിയ അതേ 'അധർമ്മപക്ഷ'ത്തോടുള്ള നന്ദിയാണ് തന്റെ ശിഷ്ട ജീവിതം എന്ന് തീരുമാനിച്ചതാണ് കർണ്ണന്റെ ധർമ്മം.അത് പറയാനാണ് ശ്രമിച്ചത്.

    • @300moonman
      @300moonman 4 роки тому +2

      @@Ziya007 ADHARMATHINTE oppam cheral enganeyaanu chetta DHARMAM aakunnathu....
      for eg ; chettan visannu nikkumbol chettanu oru Hotelukaaran vayaru nirachu biriyaani thannu......
      naale ee biriyaaniyil visham vechittu ayaal ithu chettante veetilullavarkku kodukkaan paranjaal
      chettan DHARMAM thannavanodulla kooru kaattumo atho VEETUKARKKU VISHAM vech BIRIYAANI kodukkumo ?
      brother......
      VIVEGAM enna oru saadhanam
      undu....
      athu PANAYAM vechu jeevichaal
      ningalil ethra QUALITIES undenkilum yaathoru gunavum illa........

  • @sree3172
    @sree3172 4 роки тому +163

    മഹാഭാരതത്തിലുടനീളം നിന്ന് കത്തിയൊരുവനാണ് കർണ്ണൻ.. ഒടുവിൽ എരിഞ്ഞൊടുങ്ങുമ്പോൾ നമ്മളോരോരുത്തരുടെയും ഉള്ള് പൊള്ളിക്കുന്നുണ്ട് കർണൻ...

  • @secularsecular1618
    @secularsecular1618 4 роки тому +140

    കർണ്ണൻ മരണ മാസ്സ് 💪💪💪

    • @Timetraveller123
      @Timetraveller123 20 днів тому

      Ade marichapo elarum kude vella poshi mass aki . Vaya amhabrtajm vayike hei

  • @sreejithsp285
    @sreejithsp285 4 роки тому +117

    'ഇനി ഞാൻ ഉറങ്ങട്ടെ', ഒരൽപ്പം വിങ്ങലോടെ അല്ലാതെ ഈ പുസ്തകം വായിച്ചു തീർക്കുവാൻ കഴിയില്ല...
    കർണൻ ന്താണെന്നും ആരാണെന്നും ,അനുഭവിച്ച മാനസിക സന്കർഷങ്ങൾ... ഒക്കെ അതി മനോഹരമായി PK ഈ ബുക്കിൽ എഴുതിയിട്ടുണ്ട്.....❤️❤️❤️❤️

    • @jobymichael8685
      @jobymichael8685 4 роки тому +7

      Oh my Jesus njan aa book vangum because my hero❤ Alexander Napoleon karnan 👍👍

    • @sajeeshsajeesh3947
      @sajeeshsajeesh3947 4 роки тому +1

      സത്യം

    • @deeepak307
      @deeepak307 3 роки тому +2

      ഞാനും കരഞ്ഞു പോയി

    • @mvmtalks3334
      @mvmtalks3334 3 роки тому +1

      Which books

    • @rajeshnr1806
      @rajeshnr1806 3 роки тому

      അപ്പോ ഇത് മഹാഭാരതം അല്ല അല്ലെ. ഞാൻ വിചാരിച്ചു വ്യാസമഹാഭാരതം ആയിരിക്കും എന്ന്.

  • @Aju203
    @Aju203 4 роки тому +136

    കർണ്ണനാണ് എന്റെ ഹീറോ.. 😍😍

  • @izzamehrin207
    @izzamehrin207 4 роки тому +132

    ദുര്യോധനൻ ആണ് സൂപ്പർ, ജാതി വ്യവസ്ഥ ഒഴിവാക്കിയതാണ്, കർണൻ വീണപ്പോഴാണ് അദ്ദേഹം ഏറ്റവും കൂടുതൽ വിഷമിച്ചത്

    • @shiupadmanabhanpadmanabhan2021
      @shiupadmanabhanpadmanabhan2021 3 роки тому +3

      ദുര്യോദ്ധരനന് കർണ്ണന്റെ ആയുധബലവും കർണ്ണന് ദുര്യോദ്ധരൻ വാഗ്ദാനം നൽകിയ അങ്കരാജ്യത്തെ രാജാവെന്ന പദവിയും നിരസിക്കാനോ ഉപേക്ഷിക്കാനോ കഴിയില്ല ധർമ്മത്തിന് വേണ്ടിപോലും

    • @herdotu4297
      @herdotu4297 3 роки тому +14

      @@shiupadmanabhanpadmanabhan2021 അയാൾ രാജ്യം ആഗ്രഹിച്ചവൻ അല്ലാ,... കൃഷ്ണൻ ഭൂമി മുഴുവൻ എഴുതി തെരമെന്നും, പാഞ്ചാലിയുമായി ഇണചേരമെന്നും അർജുനൻ, ഭീമൻ, യുദ്ധിഷ്ഠിരൻ, നകുലൻ, സഹദേവൻ ഉപപാണ്ടവർ എല്ലാം സേവ ചെയ്യുമെന്നും വാക്ധാനം നൽകിയിട്ടുണ്ട് എന്തിന് സഹോദര ബന്ധത്തെക്കാൾ കൂടുതൽ കൂട്ടുകാരന് സ്ഥാനം നൽകിയ കർണനോട് തന്നെ ഇത് പറയണം 😂.. കർണൻ രാജ്യം ഉപേക്ഷിക്കാൻ കഴിയും എന്നാൽ കൂട്ടുകാരനെ കൈ വിടുകയോ സൗഹൃദമോ ഉപേക്ഷിക്കുവാൻ എന്ത് കാരണം പറഞ്ഞാലും സാധികില്ല കർണനെക്കാളും dhuriyodhanan ആണ് കർണനെ സ്നേഹിക്കുന്നത്,...

    • @shiupadmanabhanpadmanabhan2021
      @shiupadmanabhanpadmanabhan2021 3 роки тому +2

      @@herdotu4297 പല സാഹിത്യകാരന്മാരും അവരുടെ ഭാവനയിൽ എഴുതിയതല്ലാതെ പഞ്ചലിയെ വാഗ്ദാനം ചെയ്തത് മഹാഭാരതത്തിലില്ല, അധർമ്മം ആണെന്നറിഞ്ഞിട്ടും കർണ്ണൻ ഒരു തവണ പോലും ദുര്യോദ്ധനനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നില്ല, വ്യക്തിപരമായ ധർമ്മം ലോകഹിതമല്ലെങ്കിൽ ഉപേക്ഷിക്കേണ്ടതാണ്

    • @herdotu4297
      @herdotu4297 3 роки тому +2

      @@shiupadmanabhanpadmanabhan2021 ആരു പറഞ്ഞു പാഞ്ചാലി വാക്ധാനം ഇല്ലാ എന്ന് 😂😂.. ഒന്ന് ശെരിക്കൊന്നു വായിച്ച് നോക്കുക 😂😂😂.. അങ്ങനെ അന്നേൽ എല്ലാം നോക്കണം 😂😂😂

    • @herdotu4297
      @herdotu4297 3 роки тому +5

      @@shiupadmanabhanpadmanabhan2021 എന്നിട്ടെന്താ ചൂത് കളിയിൽ വ്യക്തിപരമായ ധർമ്മം ലോക രക്ഷക്ക് വേണ്ടി ഉപേക്ഷിച്ചുകളയാതിരുന്നത് 😂😂😂...

  • @ammuunni4561
    @ammuunni4561 3 роки тому +45

    കർണൻ എന്ന പുരുഷസങ്കല്പം 💓🙏

  • @abeyvarghese4782
    @abeyvarghese4782 3 роки тому +132

    ഇപ്പോൾ പ്രിയ കവി
    പനച്ചൂരാനെയും ഓർക്കുന്നു.
    അദ്ദേഹം എത്ര ഭംഗിയായി ആണ് കർണനെ വരച്ച് വെച്ചത്.
    " കൂറുള്ള കൂട്ടാളി കർണ്ണൻ, എന്നും
    വീറുള്ള വില്ലാളി കർണ്ണൻ " ❤️

    • @rajeshnr1806
      @rajeshnr1806 2 роки тому

      Bro.. പനച്ചൂരാൻ എഴുതിയ കഥ അല്ല. വ്യാസ മഹാഭാരതം ഒന്ന് വായിക്കു. അതാണ് real.

    • @angarajankarnan573
      @angarajankarnan573 2 роки тому +2

      ❤❤❤

  • @nidhinnr5452
    @nidhinnr5452 4 роки тому +95

    കർണൻ, ഭീഷ്മാചാര്യൻ, ദുര്യോധനൻ 🔥🔥

  • @jitheshkc6455
    @jitheshkc6455 2 роки тому +29

    മഹാഭാരതം... കർമ്മം കൊണ്ട് സുതാപുത്രനായ കർണൻ ദാനധർമ്മം കൊണ്ട് അമരത്വംത്തിലേക്ക് ഉയർന്നവൻ 🙏🙏🙏

  • @muhammedanaz6041
    @muhammedanaz6041 2 роки тому +48

    മഹാഭാരതത്തിലെ super hero.... എന്റെ കർണൻ ❤️❤️❤️

  • @francisambrose9627
    @francisambrose9627 4 роки тому +51

    വ്യാസന്റെസൂര്യനാണ് കർണ്ണൻ !

  • @Shahid64818
    @Shahid64818 2 роки тому +23

    കർണൻ ever fav 🔥❤️

  • @ദാരാഷിക്കോഹ്
    @ദാരാഷിക്കോഹ് 3 роки тому +10

    മഹാഭാരതം പകരുന്ന സന്ദേശം യുദ്ധത്തിന്റെ വീരേതിഹാസമോ ധര്മ യുദ്ധത്തിനുള്ള ആഹ്വാനമോ അല്ല. മറിച്ച് യുദ്ധത്തിന്റെ കെടുതികളെ കുറിച്ചുള്ള ഒരു ഓർമപ്പെടുത്തലാണ് ആ ഇതിഹാസം. യുദ്ധം ധർമത്തിന് വേണ്ടിയാണെങ്കിലും അല്ലെങ്കിലും ആത്യന്തികമായി അത് സൃഷ്ടിക്കുന്നത് അധര്മങ്ങളുടെ ഒരു പരമ്പര തന്നെ ആയിരിക്കുമെന്നും ഒരു യുദ്ധത്തിലും ആരും ജയിക്കുന്നില്ലെന്നും മറിച്ച് കുറേയാളുകൾ മൃത്യുവടയുകയും അതിലേറെപ്പേർ പരാജയപ്പെടുകയും ചെയ്യുകയാണ് എന്നുമാണ് വ്യാസമഹര്ഷി പകരുന്ന തിരിച്ചറിവ്‌

  • @sajeeshvt5626
    @sajeeshvt5626 4 роки тому +245

    മഹാഭാരതത്തിലെ ജ്യൊലിക്കുന്ന രണ്ടു കഥാപാത്രങ്ങളെ ഉള്ളൂ.കർണ്ണൻ❤️& ഭീഷ്മ പിതാമഹൻ.

    • @gopikrishnan330
      @gopikrishnan330 4 роки тому +2

      Appo കൃഷ്ണൻ???

    • @rworld441
      @rworld441 4 роки тому +4

      Mahabharatham vayichitilla ale???

    • @gopikrishnan330
      @gopikrishnan330 4 роки тому

      ???

    • @arrowmedia1653
      @arrowmedia1653 4 роки тому +33

      മകനെ രക്ഷിക്കാനായി ചതിയിലൂടെ കർണൻറെ കവച്ചക്കുണ്ഡലം ഇന്ധ്രൻ തട്ടിയെടുത്തില്ലായിരുന്നു എങ്കിൽ,ഭഗവാൻ ശ്രീ കൃഷ്ണൻ അർജുനനോടൊപ്പം ഇല്ലായിരുനെങ്ങിൽ,കർണൻ അർജുനനെ തോൽപ്പിച് മഹാഭാരതം തിരുത്തി എഴുതേണ്ടി വന്നേനെ വേദവ്യാസന്.....
      🔥🔥🔥കർണൻ ഉയിർ 🔥🔥🔥

    • @gopikrishnan330
      @gopikrishnan330 4 роки тому +8

      @@arrowmedia1653 അങ്ങനെ സംഭവിച്ചേക്കില്ല. സംഭവിക്കാൻ അനുവദിക്കില്ല, ഭഗവാൻ

  • @sreejithsa8887
    @sreejithsa8887 3 роки тому +25

    കർണ്ണന് തുല്യം കർണ്ണൻ മാത്രം...

  • @souravarijitian4973
    @souravarijitian4973 4 роки тому +84

    കർണ്ണൻ കഴിഞ്ഞേ ഉള്ളൂ 😍😍😍💕💕💕

  • @thesound6361
    @thesound6361 3 роки тому +19

    കർണൻ ശിവജി സാവന്ത് ❤ishtam

  • @mohammedmanaf927
    @mohammedmanaf927 4 роки тому +89

    പാണ്ഡവര്‍ക്കുള്ള എല്ലാ കഴിവുകളും കര്‍ണനുണ്ടായിരുന്നു. പഞ്ചപാണ്ഡവര്‍ക്ക് മൊത്തത്തില്‍ ഉണ്ടായിരുന്ന കഴിവിന്റെ ആകെത്തുകയായിരുന്നു യഥാര്‍ത്ഥത്തില്‍ കര്‍ണന്‍.

    • @herdotu4297
      @herdotu4297 4 роки тому +8

      അതെ... സത്യം/- അഴക്, വീരം, ശക്തി, ധർമം.+,

    • @gopikrishnan330
      @gopikrishnan330 4 роки тому +5

      @@herdotu4297 എല്ലാം ഉണ്ടായിരുന്നു. പക്ഷേ ധർമ്മ ത്തോടൊപ്പം നിൽക്കാനുള്ള കഴിവുണ്ടായിരുന്നില്ല അതില്ലെങ്കിൽ പിന്നെ ഈ ലോകത്തുള്ള എന്തു ഗുണങ്ങൾ ഉണ്ടായിട്ടും കാര്യമില്ല

    • @herdotu4297
      @herdotu4297 4 роки тому +24

      @@gopikrishnan330 എവിടാണ് ധർമം..... അത് കൃഷ്ണൻ പാണ്ടവരെ യുദ്ധത്തിന് സജ്ജരാകാൻ വേണ്ടി പറയുന്ന മിഥ്യ മാത്രം ആണ്.... രണ്ട് പക്ഷവും ആധാർമ്മം തന്നെ ഒരു പക്ഷെ കൃഷ്ണൻ പാണ്ഡവരിൽ ഇല്ലായിരുന്നെങ്കിൽ അവർക്ക് വിജയം സാധികില്ല..... ഒരു പക്ഷെ കൃഷ്ണൻ പറയുന്ന കേട്ടു കർണ്ണൻ പാണ്ഡവരിൽ ചേർന്നിരുന്നെങ്കിൽ രാമായണത്തിലെ (രാവണന്റെ മറ്റേ കൂട്ടുകാരൻ ഉണ്ടെല്ലോ 😂name മറന്നു /രാവണനെ ഒറ്റികൊടുത്തു രാമപക്ഷം ആയ )- അവന്റെ സ്ഥിതി ആയിരുന്നേനെ........
      രാമായണം വായിച്ചുകഴിഞ്ഞാൽ മനസ്സിൽ രാമൻ നിക്കും., മഹാഭാരതം വായിച്ചുകഴിഞ്ഞാൽ ഒരു മനപ്രേയസത്തോടെ കർണനും...... വായനയിൽ ആരാണോ അവസാനം മനസ്സിൽ നിക്കുന്നത് അവർ ആണ് നായകൻ.... കർണനെ കൊല്ലുന്നതിലൂടെ അർജുനൻ ശ്രെഷ്ടൻ ആകുന്നില്ല, ശ്രീകൃഷ്ണനെ കൊന്നത് കൊണ്ട് കാട്ടാളനായ ജരായും കൃഷ്ണനെ കാൾ ശക്തി ശാലി ആകുന്നില്ല പെങ്ങളെ.....

    • @gopikrishnan330
      @gopikrishnan330 4 роки тому +2

      @@herdotu4297 ധർമ്മം എന്നത് വെറും മിഥ്യ മാത്രം എന്നണോ വാദം

    • @herdotu4297
      @herdotu4297 4 роки тому +6

      @@gopikrishnan330 pandavaril evideyannu dharmam.... Athu athyam para😂

  • @rahulramtr2389
    @rahulramtr2389 2 роки тому +16

    സൂര്യപുത്രൻ ദാനവീരൻ കുന്തിപുത്രൻ സൂതപുത്രൻ duryodhana mithram രാധേയൻ മഹാ മഹാരഥി കർണൻ 🔥❤️❤️❤️😘

  • @vibhavadakkedath565
    @vibhavadakkedath565 2 роки тому +46

    എനിക്ക് ഏറ്റവും ഇഷ്ട്ടം കർണനെ.... അതുകൊണ്ട് തന്നെ എന്റെ വീടിന്റെ പേര് രാധേയം 😍

    • @anilnadh3302
      @anilnadh3302 2 роки тому +2

      രാധേയൻ ആണ് കർണ്ണൻ! എങ്കിലും,രാധേയം എന്നാൽ രാധയുടേത് എന്ന അർത്ഥത്തിൽ കൃഷ്ണനെ കുറിക്കുന്ന നാമമാണ് രാധേയം!

  • @varunbabu3572
    @varunbabu3572 2 роки тому +15

    സൂര്യപുത്രനായ രാധേയൻ അംഗരാജൻ കർണ്ണൻ ❤❤.
    സുഹൃത്തിനു വേണ്ടി എന്തും ചെയ്യാൻ ശ്രമിച്ച വ്യക്തിത്വം 🙏🙏

  • @robinjohn.2006
    @robinjohn.2006 4 роки тому +20

    Failures are not really failures....... giving space to someday to win.......KARNAN.... BEST ALWAYS.... NOSTALGIAC CHARACTER...💪👍🔥🙏❤️

  • @shalomrisefromashes7766
    @shalomrisefromashes7766 3 роки тому +15

    കർണ്ണൻ 🖤🔥
    പാണ്ഡവരിൽ നല്ലവൻ യുധിഷ്ടിരൻ

  • @commander369
    @commander369 2 роки тому +3

    പഞ്ച പാണ്ഡവൻമാരുടെ ഒരു സമന്വായമാണ് കർണൻ. സൂര്യ തേജസ്സ് , അധർമത്തിൽ നിന്നുകൊണ്ട് ധർമം സ്ഥാപിക്കാൻ ശ്രമിച്ച വ്യക്തി ഏവരെയും ബഹുമാനമുള്ള വ്യക്തി . 🔥🔥🔥🔥😘😘😘

  • @cksajeevkumar
    @cksajeevkumar 4 роки тому +99

    ഇതിഹാസത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നാണ് കർണ്ണൻ - ഒരേ സമയം സൂര്യപുത്രനും സൂതപുത്രനുമായവൻ, കൃഷ്ണനും സുയോധനനും ഒരേ സമയം പ്രിയങ്കരനായിരുന്നവൻ, ഒരേ സമയം ജയിച്ചവനും തോറ്റവനുമായിരുന്നവൻ, ഒരു സമ്പൂർണ്ണ പുരുഷൻ.

    • @aarushaneesh6992
      @aarushaneesh6992 4 роки тому +6

      കൃഷ്ണന് പ്രിയങ്കരൻ എന്നോ അയ്യോ കോമഡി പറയല്ലേ ചേട്ടാ.... അർജ്ജുനൻ സ്നേഹിക്കും പോലെ ഭാര്യമാരെ പോലും സ്നേഹിക്കുന്നില്ല എന്ന് കൃഷ്ണൻ എത്രയോ തവണ പറഞ്ഞു....യുദ്ധത്തിൽ അർജുനന് മരണപ്പെട്ടാൽ പിന്നെ താൻ ജീവിച്ചിരിക്കില്ല എന്ന് കൃഷ്ണൻ പറയുന്നുണ്ട് അപോളാ കർണൻ പ്രിയപ്പെട്ടവൻ😂😂😂

    • @abhizdreamworld5679
      @abhizdreamworld5679 4 роки тому +9

      @@aarushaneesh6992 ഈ പറഞ്ഞതൊക്കെ ബാക്കി ആരും കേട്ടിട്ടില്ല. കൃഷ്ണൻ പാണ്ഡവർക്കൊപ്പം നിന്നത് ധർമ്മത്തിനു വേണ്ടിയാണ്, അർജ്ജുനനു വേണ്ടിയല്ല. അർജ്ജുനനൊപ്പം മികച്ച സൗഹൃദം കൃഷ്ണനുണ്ട്, ഉദ്ദവർ, കുചേലൻ.... കൃഷ്ണന് പ്രത്യേക സ്നേഹം ആരോടുമില്ല, ജനിച്ചതും നിലകൊണ്ടണും ധർമ്മത്തിനു വേണ്ടിയും, കാലത്തിനുവേണ്ടിയും. അർജ്ജുനൻ, കർണ്ണൻ ഇവരെയാർക്കും നേരിട്ട് യുദ്ധത്തിൽ തോൽപ്പിക്കാൻ ആർക്കും സാദ്ധ്യമല്ല.

    • @vipindas7686
      @vipindas7686 4 роки тому +4

      @@abhizdreamworld5679 അർജ്ജുനനുമായി കൃഷ്ണനു കേവലം സൗഹൃദം മാത്രമല്ല ഉള്ളത് അവർ ഇരു ശരീരവും ഒരു മനസ്സും ആണ്. സഹോദരന്മാരായ നര നാരായണന്മാരുടെ പുനർജന്മമാണ് കൃഷ്ണനും അ൪ജുനനു൦. നര അർജുനനും നാരായണൻ കൃഷ്ണനും ആകുന്നു. ഇരുവരും മഹാവിഷ്ണുവിൻറെ അവതാരങ്ങളാണ്. ഈ ലോകത്തിൽ മറ്റെന്തിനെക്കാളും താൻ അർജ്ജുനനെ സ്നേഹിക്കുന്നു എന്നു കൃഷ്ണൻ പറഞ്ഞിട്ടുണ്ട്. ഞങ്ങൾ രണ്ടും രണ്ടല്ല മറിച്ച് ഒന്നാണെന്നും കൃഷ്ണ൯ പറഞ്ഞിട്ടുണ്ട്. നിങ്ങൾക്ക് അറിയാത്ത കാര്യങ്ങൾ ഒന്നും ഇല്ല എന്ന് വിശ്വസിക്കരുത്

    • @jaisclement463
      @jaisclement463 4 роки тому +1

      @@abhizdreamworld5679 അര്ജുനനെ അവസാനം ദസ്യുക്കളും കർണ്ണനെ ഗന്ധർവ്വൻമാരും തോൽപ്പിച്ചിട്ടുണ്ട്

    • @abhizdreamworld5679
      @abhizdreamworld5679 4 роки тому +1

      @@vipindas7686 ഞാൻ പറഞ്ഞത് തെറ്റായാണ് വ്യാഖ്യാനിച്ചത്. ഈശ്വരന് എല്ലാവരും ഒരുപോലെയാണെന്നും, ആരോടെങ്കിലും പ്രത്യേകത തോന്നില്ലെന്നുമാണ് പറഞ്ഞത്. അതായത് അവനവൻ ചെയ്യുന്ന കർമ്മങ്ങൾക്ക് ഫലം അവനവൻ തന്നെ അനുഭവിച്ചീടും.

  • @zoomizoomi4965
    @zoomizoomi4965 2 роки тому +8

    "ഇനി ഞാൻ ഉറങ്ങട്ടെ" ഞാൻ വായിച്ചതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപെട്ട ബുക്കുകളിലൊന്ന്

  • @sooraj.s1563
    @sooraj.s1563 2 роки тому +6

    താഴ്ന്ന ജാതിയിൽ പെട്ട എ ന്നറിഞ്ഞ് അപമാനം സഹിക്കേണ്ട വന്ന സൂത പുത്രനായ ധീര യോദ്ധാവ് ആണ് എന്റെ ഹീറോ 🙏

  • @hameedami93
    @hameedami93 Рік тому +4

    ലോക അവസാനം വരെ ജന ഹൃദയങ്ങൾ സ്ഥാനം പിടിച്ച വ്യക്തിതം ❤❤❤

  • @aswanipradeep2438
    @aswanipradeep2438 2 роки тому +14

    കർണൻ എന്റെ ജീവൻ ❤❤❤❤

    • @dnews1897
      @dnews1897 2 роки тому

      കുന്തിയുടെ പുത്രന്മാരിൽ എല്ലാകാലത്തും സുഖമായി ജീവിച്ചത് കർണ്ണനായിരുന്നു
      ഇത്രയും അനീതി നേരിട്ടും അർജുനൻ യുദ്ധത്തിന് മുൻപ് പിന്മാറാൻ തയാറായി അത് ഓർക്കണം. എന്നാൽ കർണ്ണൻ സഹായധരനിന്നു അറിഞ്ഞിട്ടും അർജുനനെ കൊല്ലുവാൻ പ്രതിജ്ഞ എടുത്തു ചതിച്ചു കൊള്ളുമ്പോൾ അറിയാമായിരുന്നു അഭിമയുവിന്റെ സ്വന്തം വലിയച്ഛൻ ആണെന്ന് ,
      നല്ല സുഹൃത്തിനെ തിരഞ്ഞെടുക്കാത്തവൻ അവനോടൊപ്പം നശിക്കും ,
      മഹാഭാരതം പുസ്തകം പ്രകാരം കർണ്ണൻ ദുര്യോധനനോളം നീചനും കുടിലമനുമാണ് , ദുര്യോധനനെ ഇത്രയും നീചനാക്കിയതിൽ ശകുനിയോളം പങ്കു കർണ്ണനും ഉണ്ട്.
      എന്നാൽ സീരിയലുകൾ കർണ്ണനെ മഹത്വവൽക്കരിച്ചു

    • @user-keraleeyan
      @user-keraleeyan Рік тому +1

      ​@@dnews1897ഞാൻ ഒന്ന് ചോദിക്കട്ടെ കർണൻ ചെയ്ത തെറ്റുകൾ എന്തൊക്കെ ആണ്?? അത് ഒന്ന് റിപ്ലൈ തരണം. പിന്നെ, കർണൻ പാണ്ഡവരെ തന്റെ സഹോദരങ്ങൾ ആയി അംഗീകരിച്ചിട്ടില്ല, കുന്തിയെ അമ്മ ആയും, ത്താൻ രാധേയൻ ആയി ജീവിക്കും രാധേയൻ ആയി തന്നെ മരിക്കാനും ആണ് ആഗ്രഹിക്കുന്നത് എന്നാണ് കർണൻ പറഞ്ഞത്. പാണ്ഡവരിൽ അഞ്ചു പേരെ വെറുതേ വിടും എന്ന് വാക്കൊടുത്തത് പോലും ഒരു അമ്മ തന്റെ മുന്നിൽ വന്നു കരഞ്ഞു അപേക്ഷിച്ചത് കൊണ്ടും അവർക്ക് ധാനം ആയി താൻ വാക് കൊടുക്കുകയും ചെയ്തു.അർജുനനെ കൊന്നാൽ ഞാൻ പാണ്ഡവൻ ആയി വരും എന്ന് പറയുന്നു. അതും ഒരു വാക്ക് ആണ്. അതിന് മുൻപ് അവരെ സഹോദരങ്ങൾ ആയി താൻ കാണുന്നില്ല എന്നല്ലേ. പിന്നെ അഭിമന്യുവിനെ കൊന്നത് അവൻ ദുര്യോദന മകൻ ലക്ഷ്മണനെ കൊന്നത് കൊണ്ടും സൈന്യധിപൻ ദ്രോണരുടെ ആജ്ഞപ്രകാരം അല്ലെ (ഇത് സീരിയലിൽ ഉണ്ടോ?)അഭിമന്യു വ്യൂഹത്തിന് അകത്തു നിന്ന് പരാക്രമം നടത്തുന്നു, ഇവനുനേരെ ചെല്ലുന്ന അസ്ത്രങ്ങൾ ഒന്നും അവന്റെ ശരീരത്തിൽ തുളച്ചു കയറുന്നില്ല, ഇതിന്റെ രഹസ്യം എന്ത് എന്ന് എല്ലാവരും ചിന്തിച്ചു നിൽകുമ്പോൾ ആണ് ദ്രോണർ കർണനോട് പറയുന്നത് അത് ബ്രഹ്മ കവചം ആണ് അവന്റെ അടുത് ചെന്ന് ആ കവചം ബേദിക്കണം എന്നാലേ അവനെ പരാജയപെടുത്താൻ സാധിക്കുകയുള്ളു,പക്ഷെ അവന്റെ അടുത് പോകുന്നത് അസാധ്യം ആണ് കാരണം രുദ്രദേവന്റെ ധനുസ്സ് കൈയിൽ ഉള്ളടത്തോളം കാലം അവൻ അജയ്യൻ ആണ് അതിനാൽ ആദ്യം അവനോട് യുദ്ധം ചെയ്ത് അവന്റെ ധനുസ്സ് തകർക്കണം എന്നിട്ട് വേണം കവചം തകർക്കാൻ അതിനു പറ്റിയ ഒരേയൊരു യോദ്ധാവ് നിലവിൽ കൗരവ പടയിൽ ഉള്ളത് നീ ആണ് എന്ന് പറഞ്ഞു കർണനെ ഫോഴ്സ് ചെയ്ത് അയച്ചത് ദ്രോണർ ആണ്, ദ്രോണ പർവം വായിച്ചവർക് അറിയാം. അതും അല്ല അഭിമന്യുവിന്റെ കവചം ബേധിച്ചു പിനീട് സുഖം ആയി കർണന് അവനെ കൊല്ലാമായിരുന്നു പക്ഷെ ചെയ്തില്ല കാരണം കർണന് കിട്ടിയ സേനാധിപന്റെ ആഗ്ന അഭിമന്യുവിന്റെ കവചം ബേധിക്കാൻ ആയിരുന്നു അല്ലാണ്ട് കൊല്ലാൻ അല്ലായിരുന്നു, പിന്നീട് ദുർമസേനനും ആയി ഉള്ള ഗദ യുദ്ധത്തിൽ ആണ് അഭിമന്യു പരാജിതൻ ആയി കൊല്ലപ്പെടുന്നത്. ചുരുക്കം പറഞ്ഞാൽ രുദ്ര ധനുസ്സും ബ്രഹ്മ ദേവന്റെ ഡിഫൻസും ഒള്ളത് കൊണ്ട് അഭിമന്യു പിടിച്ചു നിന്നു.പിന്നെ കർണന്റെ ഒരേയൊരു നീചപ്രവർത്തി എന്നത് പാഞ്ചാലിയെ അപമാനിച്ചു എന്നതല്ലേ, അതിലും ന്യായം ഉണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ സമ്മതികോ, എന്താണ് ആ ന്യായം എന്ന് അറിയാണെമെങ്കിൽ റിപ്ലൈ ചെയ്യൂ, ഒരു കഥ ഇരുന്ന് ടൈപ്പ് ചെയ്യാൻ മേലാത്ത കൊണ്ട് ആണ്,നിങ്ങൾക് വേണമെങ്കിൽ പറയാം, മെറ്റെ കർണനെ സ്വയം വരത്തിൽ റിജക്റ്റ് ചെയ്തു അതിന്റെ പക കൊണ്ട് ആണെന്ന് ഉള്ള പൊട്ട സീരിയൽ കഥ അല്ല🤣

  • @vidyasponnu4380
    @vidyasponnu4380 3 роки тому +19

    കർണ്ണൻ 🔥🔥🔥

  • @arrowmedia1653
    @arrowmedia1653 4 роки тому +9

    മകനെ രക്ഷിക്കാനായി ചതിയിലൂടെ കർണൻറെ കവച്ചക്കുണ്ഡലം ഇന്ധ്രൻ തട്ടിയെടുത്തില്ലായിരുന്നു എങ്കിൽ,ഭഗവാൻ ശ്രീ കൃഷ്ണൻ അർജുനനോടൊപ്പം ഇല്ലായിരുനെങ്ങിൽ,കർണൻ അർജുനനെ തോൽപ്പിച് മഹാഭാരതം തിരുത്തി എഴുതേണ്ടി വന്നേനെ വേദവ്യാസന്.....
    🔥🔥🔥കർണൻ ഉയിർ 🔥🔥🔥

    • @rajalakshmim4243
      @rajalakshmim4243 3 роки тому

      Correct

    • @rajeshnr1806
      @rajeshnr1806 3 роки тому

      അങ്ങനെ ഒക്കെ ചിന്തിക്കാൻ പറ്റുമോ ചേട്ടാ. അർജുനൻ പാശുപതം ഉപയോഗിച്ചെങ്കിൽ കവജവും ഉണ്ടാവില്ല കുണ്ടളങ്ങളും ഉണ്ടാവില്ല.

    • @herdotu4297
      @herdotu4297 3 роки тому

      @@rajeshnr1806 വിഷ്ണുവിന്റെ സുദർശനത്തെക്കാൾ വലുതാണോ pashupatham! ത്രിശൂലത്തെ ക്കാൾ ശക്തി അതിന് ഉണ്ടോ???? പോഴത്തരം പറഞ്ഞ് നടക്കരുത്

    • @rajeshnr1806
      @rajeshnr1806 3 роки тому

      @@herdotu4297 ഉണ്ട്

    • @herdotu4297
      @herdotu4297 3 роки тому +1

      @@rajeshnr1806 mone pasupathastram തടഞ്ഞ കഥ ഒക്കെ ഉണ്ട് അതറിയാമോ?.... ബ്രമണ്ഡസ്ത്രം കൊണ്ട് " എവിടുന്നു 😆 പശുപതം ഒരു അസ്ത്രം ആണ്... ദേവന്മാർ ആയ കൃഷ്ണന്റെയും, സൂര്യന്റെയും അഭിപ്രായത്തിൽ ണോ weapons & astras can't break his armor... 😌.

  • @VysakhKannur385
    @VysakhKannur385 4 роки тому +323

    പോരാളിക്ക് കുലം പ്രശ്നമല്ല
    പോരാളിക്ക് പേര് പ്രശ്‌നമല്ല
    പോരാളി പോരാളി തന്നെ...
    👌👌🔥

    • @PradeepKumar-yp4of
      @PradeepKumar-yp4of 4 роки тому +6

      ഇത്തരത്തിലുള്ള പല പോരാളിയും ശിക്കാരിശംഭു നെ പോലെയാണ്

    • @Coconut-n5c
      @Coconut-n5c 3 роки тому +7

      പോരാളികൾക്ക് പിൻവാതിലും പ്രശ്നമല്ല...

    • @athulkrishnan2175
      @athulkrishnan2175 3 роки тому +2

      @@PradeepKumar-yp4of 😏😏

    • @anilkumar-dp5gy
      @anilkumar-dp5gy 3 роки тому +3

      പോരാളി ഷാജിയും

    • @vishnuvk1421
      @vishnuvk1421 3 роки тому +2

      Ee കമ്മികളാണ് ഒരു meirum അറിയാതെ എന്തൊക്കെയോ പുലമ്പുന്നത് ee നാറികൾക്ക് മതം ഇല്ലായിരുന്നു എന്നിട്ട് ഇപ്പൊ vote നു വേണ്ടി മതം പഠിച്ചു തുടങ്ങി പഠിച്ചതൊക്കെ പാശ്ചാത്യർ തിരുത്തിയ മടത്തരങ്ങൾ 😂😂മഹാഭാരത യുദ്ധസമയത് കർണ്ണന്റെ പക്കൽ 8ദിവ്യസ്ത്രങ്ങളും അർജുനന്റെ പക്കൽ 51ദിവ്യസ്ത്രങ്ങളും ആയിരുന്നു ഉണ്ടായിരുന്നത്.. കവചത്തെ ഒക്കെ പരാജയപ്പെടുത്താനുള്ള മഹാദേവൻ നൽകിയ പശുപതസ്ത്രം അർജുനന്റെ പക്കൽ ഉണ്ടായിരുന്നു

  • @yoonuap7725
    @yoonuap7725 4 роки тому +78

    ആരാണ് ശരി ആരാണ് തെറ്റ് എന്ന് എനിക്കറിയില്ല - ചെറുപ്പത്തിൽ MT യുടെ രണ്ടാമൂഴം വായിച്ചതിനു ശേഷം കർണ്ണനോടെന്തോ ഒരു സ്നേഹക്കൂടുതൽ എന്നിൽ ഒളിഞ്ഞു കിടക്കുന്നു '

    • @akhildas000
      @akhildas000 4 роки тому +3

      ഭീമനോടും 😊

    • @jaisclement463
      @jaisclement463 4 роки тому +5

      രണ്ടാമൂഴം വായിച്ചപ്പോൾ കര്ണനോടെങ്ങനെ ഇഷ്ടം തോന്നി ?

    • @beegamsofiya9471
      @beegamsofiya9471 4 роки тому

      @@jaisclement463 correct

    • @devikaganesh564
      @devikaganesh564 4 роки тому +2

      അതിലേറെ ഭീമനോട്....

  • @sj-pj5bb
    @sj-pj5bb 4 роки тому +20

    Its very good to hear the detail explanation of every character of the mighty book.

    • @harikrishnangt
      @harikrishnangt 4 роки тому

      Daaa njaaN chodikkate oru sthreeye public aayi manam kedirhan nokkumpol oru vaaku ethirkaatha karanan aaano hero sunil

    • @sj-pj5bb
      @sj-pj5bb 4 роки тому

      @@harikrishnangt karnan - draupadi oru cheriya fashback ind. Draupadi swayamvaram

  • @akvm220
    @akvm220 4 роки тому +102

    പഞ്ചപാണ്ഡവർ ഒന്നായി തിർന്നാൽ അവൻ കർണ്ണൻ
    സ്വന്തം പത്നി അപമാനിതയാവുമ്പോൾ ധർമ്മത്തിൻ്റെ പേരിൽ അവളെ കൈവിട്ടുന്ന പുരുഷത്വത്തേക്കാൾ
    ഉച്ച-നിചത്വങ്ങൾ നോക്കാതെ അപമാനത്തിൻ്റെ പടുകുഴിയിൽ നിന്നും പിടിച്ചേഴുനേൽപ്പിച്ച ദുര്യോദനൻ്റെ മനുഷ്യത്വം ആണ് ശ്രേഷ്ഠം...

    • @abdullahashil1027
      @abdullahashil1027 4 роки тому +5

      സുയോധനൻ എന്ന് പറയൂ. അതാണ് അദ്ദേഹത്തിൻ്റെ യഥാർത്ഥ നാമം

    • @akvm220
      @akvm220 4 роки тому +1

      @@abdullahashil1027
      ഒരാൾക്ക് ഒന്നിലേറെ പര്യായങ്ങൾ ഉണ്ടാവാം...

    • @rahulpr6980
      @rahulpr6980 4 роки тому +3

      ദുര്യോധനൻ കൈപിടിച്ചുയർത്തിയത് ജാതി നീചത്വത്തെ ഇല്ലാതാക്കാൻ അല്ല സ്വാർത്ഥ ലാഭങ്ങൾക്ക് വേണ്ടി മാത്രമാണ്. പിന്നീട് എപ്പോഴെങ്കിലും ഉച്ച നീച്ചത്വത്തെ ഇല്ലാതാക്കാൻ ദുര്യോധനൻ എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്നും എന്താണ് കർണ്ണനെ വെച്ച് എല്ലാം പിന്നീട് ചെയ്തതെന്നും പരിശോധിച്ചാൽ അത് മനസ്സിലാകും.

    • @ramps1136
      @ramps1136 4 роки тому +1

      @@rahulpr6980 aayitunneghil polum dhuryodhanan karayunnath karnante maranattilaaann... Karnane pinneeda ishtamaavukayaarnu

    • @gopikrishnan330
      @gopikrishnan330 4 роки тому

      ധർമ്മത്തിന് വേണ്ടിനുവേണ്ടി എന്തും ചെയ്യാം എന്നാണ് പുരാണങ്ങൾ ഘോഷിക്കുന്നത്

  • @sivaprasadsiva3373
    @sivaprasadsiva3373 4 роки тому +26

    ഞാനാണ് കർണ്ണൻ
    ഒരുപാട് നാളായ് കരയുന്നവർണ്ണൻ
    കരളിൽ വർണ്ണങ്ങളരുതാത്തവൻ
    ജനികൊണ്ട വർണ്ണമേതറിയാത്തവൻ...!
    ❤️

  • @keralatoday989
    @keralatoday989 4 роки тому +39

    കർണൻ, നെപ്പോളിയൻ, ഭഗത് സിംഗ്......

    • @muhlistp4875
      @muhlistp4875 4 роки тому +1

      പുച്ഛം mathram

    • @jobymichael8685
      @jobymichael8685 4 роки тому +1

      Alexander the great👏👏👍👍😊😊

    • @underworld2858
      @underworld2858 4 роки тому +4

      ഭഗത്സിംഗൻ.......

    • @Human-mno
      @Human-mno 22 дні тому

      ​@@jobymichael8685എങ്ങനെ?

  • @muhammedrashid4643
    @muhammedrashid4643 4 роки тому +13

    തീർച്ചയായും കർണ്ണൻ 👍

  • @saifudheenvk2206
    @saifudheenvk2206 2 роки тому +13

    പോരാളിക്ക് കുലം പ്രശ്നമല്ല..
    കുഞ്ഞു നാളിലേ മഹാഭാരതത്തിലെ എനിക്കേറ്റവും ഇഷ്ടപ്പെട്ട വാക്ക്.

  • @aswing2706
    @aswing2706 3 роки тому +12

    കർണ്ണൻ
    ഏകലവ്യൻ
    ഭീഷ്മർ
    ❤️

  • @praveenpalluruthy570
    @praveenpalluruthy570 2 роки тому +10

    താഴ്ത്തപെടുന്നവൻ ഉയർത്തപെടും ഈശ്വര സത്യം 🙏🙏❤️❤️❤️

  • @nithinkm8081
    @nithinkm8081 3 роки тому +11

    കൂടുതൽ പ്രാവശ്യം കരണന കേട്ടവർ ലൈക്‌ അടിച്ചേക്

  • @shajishibu2978
    @shajishibu2978 2 роки тому +1

    ഇതിന്റെ full വീഡിയോ ലിങ്ക് കിട്ടുമോ ?

  • @yadukrishnanan8396
    @yadukrishnanan8396 4 роки тому +12

    ദുര്യോധനൻ & കർണൻ 💟💟💟

  • @indrajithsivaraman6431
    @indrajithsivaraman6431 2 роки тому +9

    കർണൻ.. ❤️

  • @yousufyaz5170
    @yousufyaz5170 4 роки тому +19

    My hero Karnan and Beeman❤️

  • @joantiger7784
    @joantiger7784 4 роки тому +19

    കർണൻ 🔥🔥🔥

  • @Santhosham007
    @Santhosham007 5 місяців тому +1

    കൗരവർക്കും.. പാണ്ഡവർക്കും.. മുൻപേ ജനിച്ചവൻ... കഥ മറ്റൊന്ന് ആയിരുന്നെങ്കിൽ.. ഒരേ ഒരു... രാജാധിരാജ.
    ❤️കർണൻ ❤️

  • @krishmusic8644
    @krishmusic8644 3 роки тому +6

    വിധിയുടെയും ദൈവങ്ങളുടെയും ചൂതുകളിയിൽ ബലിയാടായ യോദ്ധാവ്🔥

  • @jijus616
    @jijus616 3 місяці тому

    എൻ്റെ അറിവിൽ ഞാൻ മനസിലാക്കിയ മഹാഭാരതം ഇങ്ങിനെ ആണ്...പല തരത്തിലുള്ള മാനസിക അവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഒരു minde reading story aanu....

  • @poyilsunil6576
    @poyilsunil6576 2 роки тому +8

    ഉണ്ടചോറിന് നന്ദികാണിച്ചവനാണ് കർണ്ണൻ

  • @kaleshksekhar2304
    @kaleshksekhar2304 3 роки тому +11

    രാധായൻ 🥰🔥

  • @yousufyaz5170
    @yousufyaz5170 3 роки тому +7

    കർണൻ

  • @shamjith7997
    @shamjith7997 Рік тому

    ഇതിന്റെ ഫുൾ വീഡിയോ ലിങ്ക് ഉണ്ടോ??

  • @pranavs8662
    @pranavs8662 3 роки тому +8

    Karnan 🔥 🔥 🔥 🔥

  • @jesantdas3946
    @jesantdas3946 3 роки тому +7

    Amazing interpretation...

  • @rahulk673
    @rahulk673 2 роки тому +5

    Big salute sir 😘😘

  • @kalakkaran007
    @kalakkaran007 2 роки тому +5

    അല്ലെങ്കിലും പാണ്ടവന്മാർ വെറും ഉണ്ണക്കൻമാർ ആണ് കണ്ടില്ലേ ഭാര്യ ഒന്ന് ജയികൻ പോലും ആരേലും കൂടെ വേണം ഒറ്റക്ക് ജയിക്കാൻ ശ്രമിച്ചു ചതിച്ചു കൊന്ന കർണ്ണൻ ആണ് ഹീറോ 💕💕💕💕

  • @binilini8354
    @binilini8354 3 роки тому +8

    My fav character karnan❤️❤️

  • @arjunsunil05
    @arjunsunil05 Рік тому

    മഹാഭാരതത്തിൽ രണ്ടു പക്ഷത്തും ന്യായമില്ല എന്ന സത്യം നാം മനസ്സിലാക്കണം. മഹാഭാരതം സ്വന്തം ധർമ്മങ്ങളെ വിശ്വസിച്ചു യുദ്ധം ചെയ്ത രണ്ട് കൂട്ടം മനുഷ്യരുടെ കഥയാണ്. കൗരവ പക്ഷത്താണ് അധർമ്മം എന്ന് പറയുമ്പോളും,പാണ്ടവർ യുദ്ധം ജയിച്ചത് മുഴുവൻ നീതിക്ക് എതിരായി, കൃഷ്ണന്റെ തന്ത്രങ്ങളിലൂടെ മാത്രമാണ്. ഈ ചതികളിൽ നിന്നെല്ലാം വ്യത്യസ്തമായി, ഏതു വീക്ഷണകോണിൽ നിന്ന് നോക്കിയാലും ശരി എന്ന് തോന്നുന്ന ധർമത്തിന്റെ കൂടെ മരണം വരെ നിന്ന്, ഈ സിംഹസനത്തിൽ താൻ അവകാശം ഉന്നയിച്ചാൽ ആർക്കും തടയാനാവില്ല തന്നെ എന്ന സത്യം അറിയാമായിരുന്നെങ്കിലും, ഇന്ദ്രനെ അയച്ച് കവച കുണ്ടലങ്ങൾ കൈക്കലാക്കിയത് തന്നെ വധിക്കാനുള്ള ഒരു കുതന്ത്രം ആണെന്ന് അറിയാമെങ്കിൽ കൂടിയും, ഒരു ക്ഷത്രിയനും ശ്രീരാമ ചന്ദ്രനെന്ന മഹാപുരുഷന്റെ സൂര്യവംശത്തിന്റെ കണ്ണിയാണെന്ന് അറിഞ്ഞിട്ട് കൂടിയും, എല്ലാം മറന്ന് ഒരു സൂതനായി, അധിക്ഷേപങ്ങൾ വന്നപ്പോൾ കൂടെ നിന്ന ദുര്യോധനന്റെ വിജയത്തിന് വേണ്ടി ധർമയുദ്ധം നടത്തി വീരസ്വർഗം പൂകിയ, ഇതിഹാസ ചരിത്രത്തിലെ, ഇതിഹാസ പോരാളിയായ കർണ്ണൻ ആണ് അന്നും ഇന്നും മഹാഭാരതത്തിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം..
    The real HERO.

  • @vaishnavav9999
    @vaishnavav9999 4 роки тому +12

    Karn is still unbeaten

  • @vaisakhss3479
    @vaisakhss3479 3 місяці тому

    ദാന ധർമ്മത്തിൻ്റെ കാവലാൾ എൻ്റെ കർണ്ണൻ 🙏💔🌄👑❤️🔥🤲🫂🥺😓

  • @adarshunni6935
    @adarshunni6935 2 роки тому +7

    KARNAN 🔥❤

  • @SreerajSreeraj-m7q
    @SreerajSreeraj-m7q 3 місяці тому +1

    ☀️കർണ്ണൻ☀️

  • @ar-ns3fh
    @ar-ns3fh 3 роки тому +2

    കണ്ണ് കാണാത്തതു കൊണ്ട് ആണ് dhridarashtar ക്ക് രാജ പദവി നൽകാതെ ഇരുന്നത്.... Vikalangan ആണത്രെ... അനിയൻ pandu വിനെ രാജാവാക്കിയത്... എന്നിട് pandu പോയപ്പോൾ വീണ്ടും dridarashtar അപ്പൊ അങ്ങേരു രാജാവ് ആവാം... അപ്പൊ കാഴ്ച്ചക്ക് എന്ത് പറ്റി... കണ്ണ് കാണുന്ന മകൻ vidurark നൽകികൂടെ രാജ പദവി...(വിദുരർ താഴ്ന്ന ജാതി ആണത്രെ ) ഒരു നല്ല system ഇല്ലാത്ത അവിടെ എന്ത് ധർമം...💥 അത് പാലിക്കാൻ കഷ്ട്ടപെടുന്ന ചില മനുഷ്യരും...

    • @hariram-jd4rb
      @hariram-jd4rb 3 роки тому

      വിതുരർ ജനിച്ചത് അമ്പ,അംബാലികയിൽ നിന്നും അല്ല. പിന്നെ എങ്ങനെ ആണ് കൊടുക്കേണ്ടത് 😂

  • @soumyavijesh7561
    @soumyavijesh7561 4 роки тому +10

    എനിക്കും കർണൻ istam

  • @vipinkvenugopalan9182
    @vipinkvenugopalan9182 4 роки тому +39

    ശിവാജി സാവന്ത് ന്റെ കർണ്ണൻ വായിക്കുക

    • @hameesvannathanveettil7054
      @hameesvannathanveettil7054 4 роки тому +8

      Vaayichathil etavum mikacha novel..👍🏽👍🏽

    • @vipinkvenugopalan9182
      @vipinkvenugopalan9182 4 роки тому +3

      @@hameesvannathanveettil7054 വളരെയധികം സന്തോഷം.🙏

    • @jaisclement463
      @jaisclement463 4 роки тому +7

      എന്നാൽ രണ്ടാമൂഴവും ലങ്ക ലക്ഷ്മിയും i duryodhana യും വായിക്കുക ..സമാന രീതിയാണ്

    • @hameesvannathanveettil7054
      @hameesvannathanveettil7054 4 роки тому +22

      @@vipinkvenugopalan9182 കർണ്ണൻ ഞാൻ വായിച്ചതിലെ ഏറ്റവും മികച്ച നോവൽ ...
      അങ്ങ് , കന്യാഭൂമിയിൽ കൃഷ്ണൻ കർണ്ണന്റെ അന്തിമ കർമങ്ങൾ ചെയ്യുമ്പോൾ ...
      പൊട്ടിയ കുടത്തിന്റെ ഓർമകളുമായി കർണ്ണന്റെ ചിതയിലേക്ക് ഓടി കയറിയ വൃഷാലിയെ തിരിച്ചു വിളിക്കാൻ നമുക്ക് കഴിയില്ല ..
      അത് വൃഷാലിയുടെ അവകാശമായി വായനക്കാരനു അനുഭവപ്പെടുന്നു ..
      വൃഷാലിയെ പോലെ ഒരു പത്‌നിയെ കിട്ടാനായി ഒന്നല്ല ഇനിയും ഒരു നൂറു ജന്മം സൂത പുത്രനായി ജനിക്കാൻ സന്തോഷമേ ഉള്ളൂ എന്നു പറയുന്നതിലൂടെ വൃഷാലി കർണ്ണന്റെ മാത്രമല്ല വായനക്കാരുടെ മുഴുവൻ ഹൃദയവും കീഴടക്കുന്നു ..
      പണ്ട് വായിച്ചത് ..
      വീണ്ടും ഓർമ്മിപ്പിച്ചതിനു നന്ദി ..🙏🏽

    • @vipinkvenugopalan9182
      @vipinkvenugopalan9182 4 роки тому +1

      @@hameesvannathanveettil7054❤

  • @sidhartha0079
    @sidhartha0079 4 роки тому +10

    സൂര്യപുത്ര karna 💥

  • @nithin2086
    @nithin2086 3 роки тому +7

    അച്ഛനമ്മമാരുടെ ചെയ്തികൾ മക്കളുടെ ഭാവി നിശ്ചയിക്കും അതാണ് ശരിക്കും മഹാഭാരതം...... കുന്തി യൗവ്വനത്തിൽ അബദ്ധം ചെയ്തു അതിന്റെ ഫലം.... കർണൻ.... പാവം അത് അനുഭവിച്ചു തീർത്തു.... അബദ്ധം ചെയ്ത കുന്തി ആകട്ടെ ജീവിതം മുഴുവൻ മനോവ്യഥ അനുഭവിക്കേണ്ടിയും വന്നു......

    • @arunkumar-xs1ol
      @arunkumar-xs1ol Рік тому

      അമ്മയുടെ തെറ്റ് അതവർ യഥാവസരം തി രു ത്തുന്നതിനും പകരം വീണ്ടും , വീണ്ടും തെറ്റുകൾ ചെയ്തു കൊണ്ടിരുന്നു ഒടുവിൽ അത് സർവ്വനാശത്തിൽ ചെന്നെത്തി

  • @ശ്രീ-sree
    @ശ്രീ-sree 4 роки тому +8

    കർണ്ണൻ ഉയിര്❤️❤️❤️

  • @hameedami93
    @hameedami93 Рік тому +2

    ലോക അവസാനം വരെ ജന ഹൃദയങ്ങൾ സ്ഥാനം പിടിച്ച വ്യക്തിതം

  • @laijulaiju7374
    @laijulaiju7374 3 роки тому +8

    🔥കർണൻ🔥

  • @agnalbinoy9122
    @agnalbinoy9122 2 роки тому +1

    My fvrt..❤❤❤❤

  • @midhunnr2582
    @midhunnr2582 4 роки тому +22

    കൗന്തേയൻ 🔥🔥🔥

    • @manuganga9204
      @manuganga9204 3 роки тому +16

      ഞാൻ രാധേയൻ ആണ് കൗന്തേയൻ അല്ല...
      കർണ്ണൻ

  • @prasanthva6148
    @prasanthva6148 5 місяців тому +1

    Merittil vannavan karnan ❤❤❤❤

  • @aarushaneesh6992
    @aarushaneesh6992 4 роки тому +8

    സത്യം പറഞ്ഞാൽ കീഴാളരുടെയും, ജാതിവ്യവ്യസ്ഥിതിയിൽ
    താഴ്ന്നവരുടെയും എതിർപ്പിനെ
    സാഹിത്യരചനകൾ പ്രതീകാത്മകമായി
    കർണ്ണനിലൂടെ സൃഷ്ടിച്ചതിൽ നിന്നുമാണു
    കർണ്ണനു ഇന്നുള്ള ഹീറോഭാവമെല്ലാം
    വന്നുചേർന്നതു. മഹാഭാരതത്തിൽ കർണ്ണന്റെ കഥയ്ക്കും
    മനോവ്യാപരങ്ങൾക്കും ഇത്രമേൽ
    പ്രാധാന്യമൊന്നുമില്ല.
    മഹാഭാരതത്തിലെ കർണൻ ഒരു ചീത്ത കഥാപാത്രമാണു, ഭീമനു വിഷം
    കൊടുക്കുവാനും, പാഞ്ചാലിയുടെ
    തുണിയുരിയുവാനും, പാണ്ഡവരെ കാട്ടിൽ
    ഉപദ്രവിക്കുവാനും, അഭിമന്യുവിനെ
    ചതിച്ചുകൊല്ലുവാനും മറ്റും ദുര്യോധനനു
    എല്ലാവിധ മോറൽ സപ്പോർട്ടും കൊടുത്ത
    ദുഷ്ടകഥാപാത്രം. ഈ കഥാപാത്രത്തിനും വ്യാസൻ നല്ല പല ഗുണങ്ങളും കൊടുത്തിട്ടുണ്ടു -
    ദാനശീലം തുടങ്ങിയവ.
    കർണ്ണനെ വെള്ളയടിക്കാൻ ഏറ്റവും നല്ല ശ്രമം നടത്തിയതു കുട്ടിക്കൃഷ്ണമാരാരാണു -
    “ഭാരതപര്യടന“ത്തിൽ. (അതിനു മുമ്പു, ഉള്ളൂരിന്റെ “കർണ്ണഭൂഷണം” തുടങ്ങിയ കൃതികൾ ഉണ്ടായിരുന്നു. പക്ഷേ, അവ കുന്തിയുടെയും കർണ്ണന്റെയും
    വ്യഥയെപ്പറ്റിയാണു പറഞ്ഞതു.)
    കർണ്ണനെ ഹീറോയാക്കുക മാത്രമല്ല, ദുര്യോധനനെ സുയോധനനാക്കുകയും ചെയ്യുന്നുണ്ടു മാരാർ. മലയാളിയെ
    വളരെയധികം സ്വാധീനിച്ച ഒരു
    പുസ്തകമാണിതു.
    പിന്നീടു, പി.കെ. ബാലകൃഷ്ണന്റെ
    “ഇനി ഞാൻ ഉറങ്ങട്ടെ”
    കർണ്ണനെപ്പറ്റിയുള്ള മറ്റൊരു
    പുസ്തകമാണു. കഥാപ്രസംഗരൂപത്തിലും, നാടകരൂപത്തിലും ഇതും വളരെ
    പ്രശസ്തമായി.
    ഈ രണ്ടു പുസ്തകങ്ങളുമാണു നമ്മുടെ ഇന്നത്തെ
    കർണ്ണസങ്കല്പത്തിന്റെ
    പ്രധാനകാരണം. ഇന്നത്തെ തലമുറയ്ക്കു കർണ്ണൻ സദ്ഗുണങ്ങളുടെ വിളനിലമാണു;
    പാണ്ഡവർ ദുഷ്ടകഥാപാത്രങ്ങളും. ഇതു വ്യാസൻ
    പറഞ്ഞതിൽ നിന്നു അല്പം വ്യത്യസ്തമാണു.
    സി. എൻ. ശ്രീകണ്ഠൻ നായരുടെ
    “ലങ്കാലക്ഷ്മി” വായിച്ചുനോക്കൂ.
    രാവണനെക്കാൾ നല്ല ഒരാളില്ല. വിഭീഷണനും രാമനും മറ്റും
    ദുഷ്ടകഥാപാത്രങ്ങളാണ് അവിടെ.
    ഇവിടെ മറ്റൊന്നുകൂടി
    ആലോചിക്കേണ്ടതുണ്ടു. ശ്രീകണ്ഠൻ നായരും
    കുട്ടിക്കൃഷ്ണമാരാരും വെള്ളയടിച്ചിട്ടുകൂടി
    രാവണനെയും ദുര്യോധനനെയും നാം
    നല്ലവരാക്കുന്നില്ല. എന്തുകൊണ്ടു?
    അവർ ദുഷ്ടകഥാപാത്രങ്ങളാണെന്നുള്ള കാര്യം നമ്മുടെ മനസ്സിൽ ഉറച്ചുകഴിഞ്ഞു.
    മാറാൻ വിഷമമുണ്ടു. പക്ഷേ, അത്രയും
    പ്രാധാന്യമില്ലാത്ത കർണ്ണനെയോ
    ബാലിയെയോ മറ്റോ നല്ലവരാക്കാന് നമുക്കു
    അത്ര വിഷമമില്ല

    • @vipindas7686
      @vipindas7686 4 роки тому +2

      Correct.
      Well said 👍🏻

    • @sasidharanp5866
      @sasidharanp5866 4 роки тому +1

      മഹാഭാരതം വരികൾക്കിടയിൽ വായിച്ചാലേ കർണ്ണൻ്റെ ഗുണങ്ങൾ കാണാൻ കഴിയു

    • @varghesegeorge3190
      @varghesegeorge3190 2 роки тому

      No one is perfectly good or bad in entire Mahabharata .every character has grey shades including Arjuna and krishna.karna has also grey shades but his character and integrity and braveness make him one of the best in Mahabharata .his conversation with Krishna ,kunthi,and bheeshma alone shows how great he is.

  • @hell7365
    @hell7365 2 роки тому

    Full video link undo

  • @balanchulliyan7632
    @balanchulliyan7632 4 роки тому +10

    ദുര്യോധനൻ ചെയ്ത അധർമ്മം എന്താണ്?
    ഒന്ന് പറഞ്ഞു തരാമോ?

    • @jayachandranv4260
      @jayachandranv4260 4 роки тому +2

      14 വർഷം കഴിഞ്ഞിട്ടും പാണ്ഡവരുടെ നാട് തിരിച്ചു കൊടുത്തില്ല

    • @balanchulliyan7632
      @balanchulliyan7632 4 роки тому +1

      @@jayachandranv4260 അത് അധർമ്മം ആണെങ്കിൽ അയാൾക്ക് എന്തേ സ്വർഗം കൊടുത്തു?

    • @MrJazzinb4u
      @MrJazzinb4u 4 роки тому +4

      @@balanchulliyan7632 യുദ്ധത്തിൽ വീരമരണം പ്രാപിച്ചവർക്ക് എല്ലാം സ്വർഗം ലഭിക്കും എന്നൊരു ചൊല്ലുണ്ട്. അതുകൊണ്ടാവാം .

    • @balanchulliyan7632
      @balanchulliyan7632 4 роки тому +1

      @@MrJazzinb4u ഭാരതയുദ്ധത്തിൽ പന്കെടുത്ത് മരിച്ച മറ്റുള്ളവരെന്താണ് സ്വർഗ്ഗത്തിൽ എത്താതിരുന്നത്.

    • @vishnuvenu5045
      @vishnuvenu5045 4 роки тому +2

      @@balanchulliyan7632 duryodhanan swargathil poyi kurach nerathekk. Pinne narakathilekkum

  • @Sharukshajahan-dd3hb
    @Sharukshajahan-dd3hb 4 місяці тому +1

    Masss ka bapp , karnnan❤

  • @vishnukk9620
    @vishnukk9620 4 роки тому +19

    സമൂഹത്തിൽ പരിവർത്തനം കൊണ്ട് വരണമെങ്കിൽ അധികാരം വേണം എന്ന് കർണനു അറിയാമായിരുന്നു

  • @subinsuresh4861
    @subinsuresh4861 2 роки тому +4

    കർണൻ☀️

  • @athulathul.s2809
    @athulathul.s2809 2 роки тому +3

    കർണൻ 💪💪♥♥

  • @surendrantr8555
    @surendrantr8555 4 роки тому +3

    മഹാഭാരത യുദ്ധം കഴിഞ്ഞ തിന ശേഷം രുഗ്‌മി ഞ്ഞി ശ്രീകൃഷ്ണനോട് ചോദിച്ചു ഇത്രയൊക്കെ ദാനധർമിഷ്ടനായ കർണ്ണനെ എന്തിനു വധിച്ചു എന്നു്.
    അതിനുള്ള മുപടി :
    അഭിമന്യു ചക്രവ്യൂഹത്തിൽപ്പെട്ട നേരത്ത് ധരമിഷ്ടരായ ഭീഷ്മർ , കൃപർ, ദ്രോണർ , ദുര്യോധനൻ , ദുശ്ശാസനൻ , കർണ്ണൻ ഇവരുടെ കൂടെ ദുശ്ശയുടെ ഭർത്താവ്: വീണുകിടക്കുന്ന അഭിമന്യു കർണ്ണനോട് കുറച്ചു വെള്ളം യായി ചു.ദുരോധനന് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്നു കരുതി വെള്ളം കൊടുക്കാൻ തയ്യാറായില്ല. അഭിമന്യു മരിച്ചു.
    കർണ്ണനും അർജ്ജുനനും തമ്മിൽ യുദ്ധ സമയത്ത് തേർ ച ചക്രം താഴ്ന്നത് ഉയർത്താൻ സമയം ചോദിച്‌ചപ്പോൾ നിരസിക്കാൻ കാരണം തേർ ചൂതാഴ്ന്ന അതേ കുഴിയിലെ തെളിനീർ വെള്ളത്തിനാണ് അഭിമന്യു മരണ സമയത്ത് ആവശ്യപ്പെട്ടത്. അതിന്റെ തിക്തഫലമാണ് കർണ്ണ നനുഭവിക്കേണ്ടി വന്നത്.

  • @hypercoffin5254
    @hypercoffin5254 4 роки тому +7

    Warrior donot need cast ,warrior dont need name ,warrior is also warrior 🤙

  • @Pasttt190
    @Pasttt190 3 роки тому +9

    കർണൻ 😍

  • @avishkarvp5003
    @avishkarvp5003 2 роки тому +5

    Karnan ishttam 💓💓💓💓

  • @ajayakumarkp9177
    @ajayakumarkp9177 2 роки тому +1

    കണ്ണൂനീരാൽ കർണ്ണന്റെ പാദം നമിക്കുന്ന ദുര്യോധന പത്നിയോളം വരില്ല - പാഞ്ചാലി - കർണ്ണൻ എന്നും മഹാഭാരത കഥയിലെ മഹാരഥനാണ് - അ ത് സാക്ഷാൽ - ശ്രീകൃഷണനും - ഭീഷ്മർക്കും - അറിയാമായിരുന്ന സത്യം - പാണ്ഡവർക്കറിക്കറിയാതെ പോയതിൽ - കഥകളിൽ ഇനിയും ചരിത്ര സത്യങ്ങൾ ഉറങ്ങികിടക്കുന്നതിനലാവാം

  • @angarajankarnan573
    @angarajankarnan573 2 роки тому +5

    കർണൻ ❤🔥