കർണനും രാമനും ബാലനാരായണനും തീ പാറിയ മത്സരനുഭവങ്ങളുമായി മന്നായി കുഞ്ഞുമോൻ 🔥🔥🔥

Поділитися
Вставка
  • Опубліковано 20 гру 2021
  • കർണനും രാമനും ബാലനാരായണനും തീ പാറിയ മത്സരനുഭവങ്ങളുമായി മന്നായി കുഞ്ഞുമോൻ 🔥🔥🔥
    ഇൻസ്റ്റാഗ്രാം follow ചെയ്യാൻ മറക്കല്ലേ ലിങ്ക്
    / prajithkp93
    contact: easyfarming002@gmail.com
    facebook : / prajith.kp.1048
    #mannayi
    #mannayi_kunjumon
    #kandambulli
    #balanarayanan
    #kandabully_vijayan
    #karnan
    #mamgalamkunnu_karnan
    l
  • Домашні улюбленці та дикі тварини

КОМЕНТАРІ • 144

  • @ajithappus597
    @ajithappus597 2 роки тому +20

    ബാലനാരായണൻ, രാമൻ, കർണ്ണൻ... ഇവർ ഇതിഹാസ്യങ്ങൾ ❤️❤️

  • @aslamkattil6914
    @aslamkattil6914 2 роки тому +33

    കർണ്ണൻ ഇണ്ടാക്കി വെച്ച ഓളം അത് ഒരു ഒന്നന്നര ഓളം തന്നെയാണ് ഇനി കർണ്ണൻ കളിച്ച കളി വേറെ ആരും കളിക്കുകയും ഇല്ല അതാണ് നമ്മളെ കർണാപ്പി 🔥💔💔💔🔥

  • @sijisiji5662
    @sijisiji5662 2 роки тому +21

    വിജയൻ ആരും അതികം വാഴ്ത്തി പാടാത്ത ഹീറോ

  • @aneeshunni9137
    @aneeshunni9137 2 роки тому +11

    🐘 നിലവിന്റെ തമ്പുരാൻ സൂര്യപുത്രൻ.മംഗലാംകുന്ന് കർണ്ണൻ💔💔💔

  • @jijopalakkad3627
    @jijopalakkad3627 2 роки тому +13

    കർണ്ണ ചരിതം എന്നും മലയാളികളുടെ മനസ്സിൽ തന്നെ ഉണ്ടാവും (കർണ്ണൻ 😥🙏🙏🙏). ബ്രോ വീഡിയോ സൂപ്പർ ആയിട്ടുണ്ട് 🥰🥰🥰🥰🥰🥰🥰🖤🖤🖤🖤🖤🖤🐘🐘🐘🐘🐘🐘🐘🐘

  • @fresh.cutz-
    @fresh.cutz- 2 роки тому +15

    കർണ്ണൻ 🧡💥

  • @thakkudureactionvidieos3258
    @thakkudureactionvidieos3258 2 роки тому +15

    കർണ്ണൻ മാസ്സ്

  • @bineeshkvayambil280
    @bineeshkvayambil280 2 роки тому +11

    കർണൻ🥰

  • @sreeharikt8060
    @sreeharikt8060 2 роки тому +8

    തമ്പുരാൻ.. ചാമിയെട്ടൻ... മണിയേട്ടൻ ❣️❣️❣️❣️

  • @sijoshmb396
    @sijoshmb396 2 роки тому +42

    കോട്ടായി രാജു ചേട്ടന്റെ കാര്യം ചോദിക്കണം അദ്ദേഹം കണ്ടമ്പുള്ളി തറവാട്ടിലെ നല്ലൊരു ആനക്കാരൻ ആയിരുന്നു

    • @ajithkumar2625
      @ajithkumar2625 2 роки тому +7

      Sree4elephent effect..

    • @vishnukannan3872
      @vishnukannan3872 2 роки тому +7

      അവിടെ ഒരു യൂണിവേഴ്സിറ്റി ആയിരുന്നു ഭായ് പഴയ ഒരു വിധമുള്ള നല്ല നല്ല ആനക്കര കയറിയിറങ്ങി പോയ തറവാട് കടുവ ആശാൻ ആറന്മുള മോഹൻദാസ് മുതലങ്ങോട്ട് ഉണ്ണിയേട്ടൻ.. തോളൂർബാലകൃഷ്ണൻ.....etc....തുടങ്ങിയിട്ടുള്ള ഒരുപാട് നല്ലതല്ല ആനക്കാരൻ ആയിട്ടുള്ള സ്ഥലമാണ്

    • @xtvloger
      @xtvloger 8 місяців тому

      🙏🙏♥️♥️🌹

  • @subhashs8524
    @subhashs8524 2 роки тому +7

    🔥കർണ്ണൻ🔥

  • @babinraj719
    @babinraj719 2 роки тому +7

    തമ്പുരാൻ. കർണ്ണൻ

  • @ranjithjayanadan3127
    @ranjithjayanadan3127 2 роки тому +8

    വളരെ നന്ദി ചേട്ടാ .......... ചക്കുമ്മരശ്ശേരി തല പൊക്കെ മത്സരത്തിൽ വിജയൻ എങ്ങിനെ പിന്നിലായ് എന്നു പറഞ്ഞതിന്....... വിജയന്റെ തലപൊക്കം ശരിക്കും കണ്ടിട്ടുള്ള ഒരാളാണെന്ന നിലക്ക്....... അന്ന് നടന്നതിൽ പന്തികേടുടെന്ന് എനിക്ക് തോന്നിയിരുന്നു......... അത് പഴം കൊടുത്തു പറ്റിച്ചതാണെന്ന് അറിഞ്ഞില്ല.... ' കർണ്ണൻ നല്ലതാണ് കർണ്ണനോടല്ല എനിക്ക് വിരോധം...... ആ കമ്മിറ്റിക്കാരോട്......... നാണം കെട്ടവർ ഇങ്ങനെ വിജയിച്ചിട്ട് എന്ത കാര്യം ..... ഇതിനൊക്കെ ഒരു മാനദണ്ഡം ഉണ്ടാക്കണം........... അതും ഒരിക്കൽ വിജയൻ കർണ്ണനെ തോല്പിച്ചിട്ടുണ്ടായിരുന്നു.....

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      🥰🥰♥️♥️

    • @kiranrskannan8008
      @kiranrskannan8008 2 роки тому +4

      അതിനു mumbbu കർണ്ണനെയും ചതിച്ച തോൽപ്പിച്ചത്

  • @vincesimonvarghese4124
    @vincesimonvarghese4124 2 роки тому +5

    Easy Farming Thrissur & മന്നായി ,,,,കിടുവേ,,,,കിടു,,,

  • @kirankannan43
    @kirankannan43 2 роки тому +5

    Karnnan Vijaya💪💪💪💪💪💪

  • @abinsamuel1807
    @abinsamuel1807 2 роки тому +5

    Raman uyir♥️🔥

  • @midhunlals213
    @midhunlals213 2 роки тому +9

    Raman👍♥️

  • @sarathkzr1106
    @sarathkzr1106 2 роки тому +11

    Karnan🥰🥰🥰😍😍

  • @sujithmps340
    @sujithmps340 2 роки тому +8

    തീപ്പൊരി വിജയൻ

  • @adhipv9711
    @adhipv9711 2 роки тому +7

    Thamburan🥰

  • @haripharip2979
    @haripharip2979 2 роки тому +5

    ന്റെ കർണ്ണാ

  • @RahulRaj-cp3li
    @RahulRaj-cp3li 2 роки тому +4

    👑 VijayaN 👑

  • @mangalamkunnukarnanofficia4938
    @mangalamkunnukarnanofficia4938 2 роки тому +13

    കര്‍ണ്ണന്‍ 🔥🔥💯💯💯💯

  • @libunkp2756
    @libunkp2756 2 роки тому +4

    Kadambully vijayan🥰🥰

  • @manikandan4388
    @manikandan4388 2 роки тому +2

    ഇന്നലെ വീഡിയോ കണ്ടായിരുന്നു ബ്രോ ഭക്ഷെ ഉറക്ക ക്ഷിനത്തിൽ കമൻ്റ് ഇടാൻ മറന്നു പോയി, അടിപൊളി ബ്ലോഗ് ആണ് ബ്രോ😍🥰❤️❤️

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      താങ്ക്സ് ബ്രോ 🥰🥰വളരെ സന്തോഷം

  • @karnan2589
    @karnan2589 Рік тому +6

    Karnan🥰

  • @adithyanms6073
    @adithyanms6073 2 роки тому +8

    Karnan

  • @yadhukrishna7334
    @yadhukrishna7334 2 роки тому +9

    ഒന്നൊന്നര മുത്താണ് ആണ് കുഞ്ഞുമോൻ ചേട്ടൻ പാവം മനുഷ്യൻ 💟💟💟💟💟💟💟💟💓💓💓💚💚💚💚💚💚❤❤❤❤❤💗💗💕💕💕💕💕💕💋💋💋💋💋💋💋💋💋💋💋💋💋💋

  • @dipudivakaran7567
    @dipudivakaran7567 2 роки тому +3

    Vijayan 🔥🔥🔥

  • @rakeshmm5122
    @rakeshmm5122 2 роки тому +3

    BalaNarayananee ishtamaa enuuum

  • @akn9416
    @akn9416 2 роки тому +3

    കുഞ്ഞുമോൻ ചേട്ടൻ പറഞ്ഞ വരാക്കര പൂരത്തിന് ,അളക്കുന്ന സമയത്ത് ഞാൻ അവിടെ ഉണ്ടായിരുന്നു

  • @santhoshkumar-ro9dj
    @santhoshkumar-ro9dj 2 роки тому +5

    Athanu karnanan Athanu Chami Assan.

  • @sethuts7
    @sethuts7 2 роки тому +14

    കുട്ടൻകുളങ്ങര അർജ്ജുനൻ രാജകീയനിലവ് ആണ്

    • @kiranrskannan8008
      @kiranrskannan8008 2 роки тому +3

      കർണ്ണാനോളം വരില്ല

    • @rahulraju4633
      @rahulraju4633 Рік тому

      Orupaad und nilavu nilkunna aaanaaa
      Videoil parayunna pole,karnante nilavinoppam pidikaaan kittillaaa
      In his prime...

    • @GISHNUCHALADY
      @GISHNUCHALADY Рік тому +1

      @@kiranrskannan8008 mk ayyappan raman kk arjunan ennivar ezhunnallichu nilkunna oru aiswaryam churukkam anakalke ollu...nan udesichathu alambu kallukudi p[oorangal alla...nalla assalu ezhunnallippukal

  • @nisanthpchandran2079
    @nisanthpchandran2079 2 роки тому +2

    Waiting 🔥🔥🔥

  • @rahulraju4633
    @rahulraju4633 Рік тому +2

    True wordss.......

  • @AppooZzz
    @AppooZzz 2 роки тому +11

    രാമരാജാവ്♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @arunk7601
    @arunk7601 2 роки тому +2

    സൂപ്പർ 😍😍😘😘😘😘

  • @Freefire49919
    @Freefire49919 2 роки тому +4

    മന്നായി 💕🔥

  • @ranjithkr84
    @ranjithkr84 2 роки тому

    Machaaaa Adipoli

  • @sudheeshraveendran4482
    @sudheeshraveendran4482 2 роки тому +6

    ശരൺ 🔥🔥

  • @Freefire49919
    @Freefire49919 2 роки тому +7

    കിഴൂർ ശിവേട്ടന്റെ ഇന്റർവ്യൂ ചെയ്യോ കുഞ്ഞുമോൻ ചേട്ടന്റെ കയ്യിൽ ഉണ്ടാകും

  • @sudheeshraveendran4482
    @sudheeshraveendran4482 2 роки тому +1

    👌👌🔥🔥

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 3 місяці тому +1

    I saw first time in KARNAN strange light dancing around me. I don't know at the time karnan is a famous Elephant.

  • @sajid97473
    @sajid97473 2 роки тому +1

    മിന്നൽ ബാബു 🔥

  • @shejinsalim6534
    @shejinsalim6534 2 роки тому +1

    💖💖🔥🔥

  • @HackerMedia
    @HackerMedia 2 роки тому +2

    😍

  • @pravithakp7294
    @pravithakp7294 2 роки тому +2

    💕💕💕

  • @amalakku6701
    @amalakku6701 2 роки тому +1

    🔥🔥

  • @robinboss1848
    @robinboss1848 2 роки тому

    👍👍♥️

  • @binucherayi8521
    @binucherayi8521 2 роки тому +2

    എന്റെ നാട്ടുക്കാരൻ 🔥

  • @sreenathsreenath4245
    @sreenathsreenath4245 2 роки тому +2

    🔥🔥❤️❤️❤️❤️❤️❤️

  • @user-uz4jj3he6s
    @user-uz4jj3he6s 2 роки тому +1

    😍😍😍

  • @anurajanu7446
    @anurajanu7446 2 роки тому +5

    വിനായകന്റെ അതെ സംസാരം

  • @technoworld2334
    @technoworld2334 2 роки тому +2

    🎉🎉🎉🎉

  • @nandhukrishnanappu2679
    @nandhukrishnanappu2679 2 роки тому +1

    😍💞💕🥰

  • @sandeepasokan2928
    @sandeepasokan2928 2 роки тому

    Superb episode 😍😍👌🏼 👍

  • @shajipaul312
    @shajipaul312 2 роки тому

    Enthe..vinayamulla..chettan..😅😅👍👍👍👍

  • @anithaunni5716
    @anithaunni5716 2 роки тому +3

    Bhaskarettan😢😢😢🙏🙏

  • @user-gd1ym3yl7r
    @user-gd1ym3yl7r 2 роки тому +2

    ചേട്ടായി പൊളി

  • @krishna4179
    @krishna4179 2 роки тому

    Poli

  • @vipinvipin9412
    @vipinvipin9412 6 місяців тому +2

    Karnnan

  • @krunni3406
    @krunni3406 2 роки тому +1

    💐💐💐💐💐💐💐

  • @mydinkkan6871
    @mydinkkan6871 2 роки тому +2

  • @sajithsg1871
    @sajithsg1871 2 роки тому +1

    Super video...

  • @firosefiroseth4522
    @firosefiroseth4522 2 роки тому +4

    തൃത്താല നടന്ന സംഭവം പറഞ്ഞില്ലേ
    3 ആനകളും 3 കമ്മറ്റിക്കാണ് 2003 ൽ ആണ്

  • @shihasahammedm8190
    @shihasahammedm8190 2 роки тому +6

    PATTAMBHI NARAYAYANAN 1' st , CHULLIPARAMBHIL SURYAN 2 'nd , THECHIKKOTKAVU RAMACHANDRAN 3 ' rd THAT TIME

    • @arunarun-hu3om
      @arunarun-hu3om Рік тому +1

      2nd chulli alla pattathanu 3rd anu .chulli 4th raman

    • @manchestercity8874
      @manchestercity8874 Місяць тому

      ​@@arunarun-hu3om pattath ഒന്നും അല്ല

  • @dathanvr7858
    @dathanvr7858 Рік тому +4

    thachapally vijayante thalapokka vidio indo nalla vidio ardelum illa
    indenkiii youtubill idamo
    reply me
    yes or no

  • @sarathktsarath2321
    @sarathktsarath2321 2 роки тому +1

    പൊരിച്ചു ഡാ

  • @vishnuprasad1999
    @vishnuprasad1999 2 роки тому +4

    രാജേട്ടനും കുഞ്ഞുമോൻ ചേട്ടനും കൂടെ അല്ലേ ഇപ്പൊ ഉട്ടോളി ആനക്ക് കേറിയേക്കണേ

  • @deepud4921
    @deepud4921 2 роки тому +6

    Babu ane kurich chothikkumo chetta place

  • @vishnuprasad856
    @vishnuprasad856 2 роки тому +1

    Ayinooraane kurich choikku bro please🙏

  • @chikku9003
    @chikku9003 2 роки тому +2

    Barbar sudhi chettande video cheyyamo

  • @vaishnav.s4744
    @vaishnav.s4744 2 роки тому +4

    Cherpulasery parathana kurich chodhikamo

  • @sajid97473
    @sajid97473 2 роки тому +4

    Parvathi babu kurich chothikumo

  • @subash1758
    @subash1758 2 роки тому +1

    Nice🥰🥰🥰

    • @subash1758
      @subash1758 2 роки тому

      easyfarming പേര് എന്താ?

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      ആരുടെ ആണു ബ്രോ

    • @subash1758
      @subash1758 2 роки тому

      @@easyfarmingthrissur uvr name

    • @subash1758
      @subash1758 2 роки тому

      @@easyfarmingthrissur nice name my name subash

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      Prajithkp93 insta വരൂ ബ്രോ

  • @jeethukumar8843
    @jeethukumar8843 2 роки тому +2

    ❤❤❤❤

  • @rahulii45
    @rahulii45 2 роки тому +5

    Ponnan chettane kurichu chodhikkayirunnu kunjumn ponnan chettane kirichu parayan nalla thalparyam ullapole

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +1

      ബ്രോ 4 മണിക്ക് ആണ് വീഡിയോ ചെയ്യാൻ പോയത് നമ്മൾ ഒരു വീഡിയോയും സ്ക്രിപ്റ്റഡ് അല്ല അവിടെ ചെന്ന് കിട്ടുന്ന വിവരവും നമുക്ക് അറിയുന്നതും വെച്ച് ചെയ്യുന്നതാണ് പെട്ടന്ന് ഇരുട്ട് കേറി അതുകൊണ്ട് കുറെ വിട്ട് പോയിട്ടുണ്ട് ഇനിയും വീഡിയോ എടുക്കുമ്പോൾ ചോദിക്കാം ബ്രോ

    • @nishanthkumar8689
      @nishanthkumar8689 2 роки тому +1

      @@easyfarmingthrissur അടക്ക വെറ്റില കാര്യം,ചോദിക്കണേ

  • @creationworld2306
    @creationworld2306 2 роки тому +2

    സങ്കരനാരായണണേട്ടന്റെ video eppoya varunne

  • @adithyanms6073
    @adithyanms6073 2 роки тому +3

    Bro kunjumon Ashante aduth part vedio enna

  • @sarathjithu2405
    @sarathjithu2405 2 роки тому +5

    ചുള്ളിപ്പറമ്പിൽ ശ്രീറാം ആനയെ കുറിച്ച് ചോദിക്ക്

  • @prakashkk5856
    @prakashkk5856 2 роки тому +3

    Vijayan.ponnen chetten

  • @Abby-mw8em
    @Abby-mw8em 2 роки тому +1

    3.27cm 🔥

  • @punnaramonpunnaramon4953
    @punnaramonpunnaramon4953 2 роки тому +3

    പഴം കൊടുത്തത് ഒരു തന്ത്രം ആയിരുന്നു... അതിലും അവിടെ പ്രശ്നം ഉണ്ടായി. അന്ന് karnan മുഷിഞ്ഞ നില്‍പ്പ് നിന്ന് മോശം പ്രതികരണം kaanichappol ആണ്‌ നടയില്‍ തട്ടിയത് പഴം ഇടതും...

  • @Freefire49919
    @Freefire49919 2 роки тому +3

    ചേട്ടാ ചിറക്കര ശ്രീറാമിനെ കുറിച് ചോദിക്ക്

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      അടുത്ത വീഡിയോ യിൽ ഉണ്ട് 🥰🥰

  • @jithink4489
    @jithink4489 2 роки тому

    Kunjumonetanun rajetanm ootoly anathane ashichile?

  • @mithunkrishna8029
    @mithunkrishna8029 2 роки тому

    Please ask him about Minnal babu

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      K ചേട്ടാ

    • @ROCKY-ns4tx
      @ROCKY-ns4tx 2 роки тому

      @@easyfarmingthrissur bro e chamiettante monte oru video cheyyavo nilav karnanil pulli anannale padipichath athinte details onnu cheyyuvo

    • @mithunkrishna8029
      @mithunkrishna8029 2 роки тому

      @@easyfarmingthrissur last video was superb.......continue the same

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +2

      ശ്രമിക്കാം 🥰🥰

    • @ROCKY-ns4tx
      @ROCKY-ns4tx 2 роки тому

      @@easyfarmingthrissur ❤❤❤

  • @adithyanms6073
    @adithyanms6073 2 роки тому

    Chirrakara sreeramine ee ashan azhichittundo

  • @പാർവതി
    @പാർവതി 3 місяці тому +1

    തുമ്പ്നയിൽ രാമനെ കാളും മുകളിൽ കണ്ണന്റെ തല വെച്ചത് ശരി ആയില്ല ഒപ്പത്തിനൊപ്പം മതി