കടയിൽനിന്നും വാങ്ങുന്ന ഒരു തക്കാളി മതി , തക്കാളി കൃഷി ചെയ്യാൻ | Tomato Cultivation Malayalam
Вставка
- Опубліковано 11 чер 2019
- കടയിൽനിന്നും വാങ്ങുന്ന ഒരു തക്കാളി മതി , തക്കാളി കൃഷി ചെയ്യാൻ | Tomato Cultivation Malayalam
Music Courtesy: www.bensounds.com
chechi , i have tried this in lock down time and i got so many tomatoes......thanku chechi
ഞാൻ ചെയ്തു...... നിറയെ കുലകുലകളായി കായ്ച്ചു...... ഇപ്പോൾ പഴുക്കാൻ wait ചെയ്യുകയാണ് ഞാൻ.... thank you..........
ഞാൻ തക്കാളി മുളപ്പിച്ചു ഏക േദശം മുക്കാൻ മീറ്റർ ഉയരത്തിൽ ചെടിയായിട്ടുണ്ട് അത്യാവശ്യം പൂവും ഉണ്ടാകുന്നു എന്നാൽ കായ ഉണ്ടാവുന്നില്ല സുഡോമോണസ് പൊടിയും ലായനിയും പ്രയോഗിച്ചിരുന്നു ചാരവും വേപ്പ് പിണ്ണാക്കും കടലി പിണ്ണാക്ക് പുളിപ്പിച്ചു ഒഴിച്ചു കൊടുത്തു അത്യവശ്യ o വെയിൽ ഉള്ള ഭാഗത്ത് ആണു ചെടിയുള്ളത് വെള്ളം സ്പേ ചെയ്തു കൊടുക്കുന്നുണ്ട് എന്ത് കൊണ്ടാണു കായ പിടിക്കാത്തത - പറഞ്ഞു തരുമോ
Lockdownil kanunnavar 👍👍
നാരങ്ങ ചെടി. ചട്ടിയിലോ ഗ്രോബാഗിലോ കൃഷി ചെയ്യാൻ സാധിക്കുമോ ചേച്ചി? വിരോധമില്ലെങ്കിൽ ചേച്ചിയെ പെങ്ങളെ എന്നോ, കൂടപ്പിറപ്പേ എന്നോ വിളിച്ചോട്ടേ ചേച്ചി? Waiting for your Precious reply. Please reply.
പ്ലാസ്റ്റിക് സജിയിൽ ചെയ്യാം പറ്റുമോ? ക
ഇത് നിലത്തു ചെയ്യാൻ പറ്റുമോ
ചെടിച്ചട്ടി വേണമെന്നുണ്ടോഐസ്ക്രീം പെട്ടി ആയാലും പോരെ
തക്കാളി മണ്ണിൽ kuzichu വെച്ചതിനു ശേഷം മുടി വെക്കണോ
ലോക് ഡൗൺ അയപ്പോൾ നിറച്ച് തക്കാളി കിട്ടി
ചേച്ചി നമുക്ക് ഏത് സോയിൽ വേണമെങ്കിലും എടുക്കാൻ പറ്റുമോ pls reply 🥺
I tried this one
njan ithu cheythu enikk nanayitt kitti thank you for this tip
Very fine description. Thanks.
3 Kollam moonb same krishi mannil chyth 8kg vilavuedutha njn😎
ചേച്ചി സൂപ്പറായിട്ടുണ്ട് ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
Chechi adipoli നിറച്ച് തക്കാളി കിട്ടി
Thank you chechi very useful channel I will do it then I will tell all my friends
നന്ദി☺☺☺✨✨✨
It is very encouraging.