വെളുത്തുള്ളി വെള്ളത്തിൽ മുളപ്പിച്ചെടുത്തു നടാൻ വളരെ എളുപ്പമാണ്~How to grow garlic at home~Kerala

Поділитися
Вставка
  • Опубліковано 21 тра 2020
  • കറ്റാർവാഴയിലെ Poison( വിഷം )എങ്ങിനെ കളയാം: • കറ്റാർവാഴയിലെ Poison എ...
    വെളുത്തുള്ളി കൃഷി ഇത്ര ബാലീ കേറാ മല ഒന്നുമല്ല ...വെളുത്തുള്ളി വെള്ളത്തിൽ മുളപ്പിച്ചെടുത്തു നടാൻ വളരെ എളുപ്പമാണ് .ഇനി വെളുത്തിള്ളി വളർന്നുവരാൻ ക്ഷമ ഇല്ലെങ്കിൽ വേണ്ട ...വെളുത്തുള്ളി തണ്ടു ഉപയോഗിച്ച് തോരൻ ഉണ്ടാക്കിയാൽ കിടിലൻ ആണ് കേട്ടോ ....അപ്പൊ ഒന്ന് ട്രൈ ചെയ്തു നോക്കൂ ....ഇഷ്ട്ടപ്പെട്ടാൽ ഷെയർ ചെയ്യണേ ....നന്ദി ......
    Microgreens First video: : • Microgreens(Complete G...
    Microgreens Recipes : • വീടിനുള്ളിൽവളർത്തിയ Mi...
    Aloevera Hair Oil: • മുടി തഴച്ചു വളരാനും മു...
    #HowToGrowGarlicAtHome #GarlicFarming #VeluthulliKrishi #GarlicGrowingInWater#UlliKrishi #HowToRegrowOnions #RegrowOnions #Krishi #SpringOnionFarming #Farming #Arogyam #OnionCultivation #OnionCultivationTipsInMalayalam #InMalayalam
    #Microgreens #MicrogreensInWater #TrendingTopic #HowToGrowMicrogreens #HowToFarmMicrogreens #HowToCultivateMicrogreens #HowToGrowMicrogreenswithoutSoil #howtogrowmicrogreensinsidehome #howtogrowmicrogreensinsidehome #microgreensAustralia #Whatismicrogreens #amazingmicrogreens #amazing #HydroponicMethod #HowToGrowMicrogreensInWater #OrganicFertilizer #HowToMakeOrganicFertilizerAtHome #Fertilizer #EasyFertilizer #CheapFertilizer #CheapMethod #InMalayalam #Kerala #MicrogreensGrowingMalayalam #MicrogreensInMalayalam

КОМЕНТАРІ • 487

  • @TravelNFoodStory
    @TravelNFoodStory  4 роки тому +27

    ua-cam.com/video/ZiLGrCWiJzo/v-deo.html: മൈക്രോഗ്രീൻസ് ഉപയോഗിച്ച് പുട്ട് ...please watch and give the feedback

    • @sulochanakp846
      @sulochanakp846 3 роки тому +1

      K

    • @nasthikindia7314
      @nasthikindia7314 3 роки тому +2

      ഒരുപാട് ഉപകാരമായി, കാരണം ,പഴയ ഒരു മലയാള ലളിതഗാനം തിരഞ്ഞ് യൂട്യൂബിലൂടെ അലയുമ്പോഴാണ്, അവിചാരിതമായി നിങ്ങളെ കണ്ടുമുട്ടിയത്. വർഷങ്ങൾ പഴക്കമുള്ള ഒരു കുടുംബ സുഹൃത്തുക്കളെ പോലെയുള്ള ഒരു ഫീൽ....നല്ല അവതരണം, ലളിതം, രസകരം, ഉപകാരപ്രദമായ വീഡിയോ ! ഏറെയിഷ്ടപ്പെട്ടു. ഒരു പാട് നന്ദി. നന്മകൾ നേരുന്നു.

    • @koyakutty1864
      @koyakutty1864 3 роки тому +1

      I7oiii77i7i7oo7oiiii777i77o7oy7oo77yi7yio7i7u7o7ui77iyo7oyouoi7iu

    • @sabunarayanan5387
      @sabunarayanan5387 3 роки тому

      @@sulochanakp846 4

    • @shahyponnus5679
      @shahyponnus5679 3 роки тому +1

      കൃഷി ഒരുപാട് ഇഷ്ടം ആണ്... അതുകൊണ്ട് ഇന്ന് തന്നെ ഫോളോ cheyyuva🌹🌹🌹🌹

  • @ragajoseph6444
    @ragajoseph6444 Рік тому +2

    ഞാനും തുടങ്ങുകയാണ് ഒരു പാട് സന്തോഷമുണ്ട് ഇനി മുതൽ നിങ്ങളുടെ എല്ലാ വീഡീയോയും ഞാൻ കാണും നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @annieunni1323
    @annieunni1323 2 роки тому +1

    Valare bhangiyayi aranju thannu verry verry thanks

  • @aswinisatheesan9845
    @aswinisatheesan9845 3 роки тому +10

    My experiment had won🤩😍🥰, thanks a lot

  • @srijakp
    @srijakp 4 роки тому +2

    Definitely. ഒരാൾ ചെയ്യുന്നത് കാണുമ്പോൾ ചെയ്യാൻ വളരെ interest ആണ്. Variety cooking പോലും.....👌👌 🙌🙌 ഞാൻ എന്തായാലും ഇതൊക്കെ try ചെയ്യും.

  • @chandrakiran4291
    @chandrakiran4291 3 роки тому

    Nalla avatharanam ... veluthulliyum malli mulappichathum kandu . Cheythunookkunnund 👍👍

  • @mohandhas1046
    @mohandhas1046 3 роки тому +2

    Valere nannayittundu
    Very clear explain
    Good job
    Mohandass shoranur

  • @user-bg6si9pe1j
    @user-bg6si9pe1j 3 роки тому

    needed this video very badly....Thank you so much super hard work....

  • @Thankusvlog
    @Thankusvlog 4 роки тому +1

    Nannayittund nalla avatharanam

  • @jaiden560
    @jaiden560 4 роки тому +6

    Thank you for the useful information...

  • @roymon2934
    @roymon2934 3 роки тому +1

    Adym ayita egonoru vido very txfull👍
    subscribe cheythu👍

  • @swalih007
    @swalih007 3 роки тому +13

    നിങ്ങളെ ഒത്തിരി ഇഷ്ടായി ട്ടൊ.❤️

  • @siminazirkhan5088
    @siminazirkhan5088 4 роки тому +7

    Gardening is a passion and both of you are an inspiration to many .Love to see you both working together with the same dream towards the same goal. Really I enjoy the fun in your talk and the smiles on your faces. Good luck and God bless.💕

  • @ajithanazeer3244
    @ajithanazeer3244 3 роки тому +1

    സൂപ്പർ. അവതരണം

  • @asnahussain6726
    @asnahussain6726 Рік тому

    Cheriya ulli cheythnokki sambavam pwoli

  • @craftparadise8973
    @craftparadise8973 4 роки тому

    Super. Iike your video.Thank you so much.

  • @itsmesindhu321
    @itsmesindhu321 2 роки тому +1

    രണ്ടാളെയും ഒരുപാട് ഇഷ്ടായി 🤩

  • @sunilpc4871
    @sunilpc4871 3 роки тому

    Good information 👍, glouse upayogikamayirumnu...

  • @najmudheennk2863
    @najmudheennk2863 4 роки тому

    സൂപ്പർ അടിപൊളി ആയി ടുണ്ട്

  • @nasthikindia7314
    @nasthikindia7314 3 роки тому

    ഒരുപാട് ഉപകാര

  • @minnusvlog7182
    @minnusvlog7182 4 роки тому +82

    Veluthulli valarunnath arum kaanikilla😂😂😂athu kaanan vannaver ivede liked

  • @beenanavalli8438
    @beenanavalli8438 4 роки тому +1

    Very useful video...and Super couples ...

  • @nafzeer
    @nafzeer 3 роки тому +1

    ഇച്ചിരി വേഗത്തില്‍ പറഞ്ഞു തീർത്ത നന്നായിരുന്നു,,,നല്ല ആശയം

  • @jayadevan7623
    @jayadevan7623 3 роки тому

    നല്ല. Avatharanam

  • @sivanik7624
    @sivanik7624 3 роки тому +1

    I like it very much 👍👍🥰

  • @sivanandhinisangeeth5465
    @sivanandhinisangeeth5465 3 роки тому

    Good information. God bless you

  • @akccj7765
    @akccj7765 4 роки тому

    ഞങ്ങൾ ചെറിയതോതിൽ വീട് ആവശ്യങ്ങൾക്കുള്ള അത്യാവശ്യം പച്ചക്കറികൾ കൃഷി ചെയ്യുന്നുണ്ട്,, എന്നാൽ വെളുത്തുള്ളി ഇതുവരെ ചെയ്തു നോക്കിയിട്ടില്ല ,,,കൃഷി ചെയ്യേണ്ട രീതി യെ പറ്റിയുള്ള നിങ്ങളുടെ ലളിതമായ എന്നാൽ ഏറെ പ്രൗഢമായ വീഡിയോ വളരെ ഗുണപ്രദമായി,, കൃഷി രീതി വിവരിക്കുമ്പോൾ ഉള്ള ശരീരഭാഷയും ഭാവങ്ങളും വീഡിയോ വളരെ മികവുറ്റതാക്കി ,,നിങ്ങൾ ഒരു സ്കൂൾ അധ്യാപിക ആണോ എന്ന് ആരും ചോദിച്ചുപോകും,,
    ഇരുവർക്കും ഞങ്ങളുടെ സ്നേഹാശംസകൾ
    ALAVI kutty,AK
    Olavattoor
    Pulikkal

  • @aslasalu1830
    @aslasalu1830 2 роки тому +1

    Nalla chiri ❤️chechi poliya

  • @anilmra5331
    @anilmra5331 3 роки тому +1

    👍. Orupad valich netanda

  • @Deepika-deeps
    @Deepika-deeps 3 роки тому +1

    മല്ലി നട്ടു ഞാൻ നിങ്ങടെ വീഡിയോ കണ്ടിട്ട്, ഇപ്പോ കറക്റ്റ് ആയിട്ട് മുലച്ചുവന്നു 😍😍

  • @thankamonyv2071
    @thankamonyv2071 4 роки тому

    Very good
    Thanks for u

  • @meetimiley4242
    @meetimiley4242 3 роки тому +1

    Chechy I like your presentation..... Love you chechy.......

  • @rajeswaris1996
    @rajeswaris1996 2 роки тому +1

    രണ്ടു പേരെയും കാണുമ്പോൾ തന്നെ മനസ്സ് നിറയും. എന്താണന്നോ നിങ്ങടെ സ്നേഹം എനിക്ക് നിങ്ങളെ ഒരുപാടു ഇഷ്ടമാണ്. അമേസിങ് അമ്മൂസ്
    ..

  • @ushadevivijayan8494
    @ushadevivijayan8494 4 роки тому +1

    Njan cheythu kazhinju

  • @sudhav.r6828
    @sudhav.r6828 4 роки тому +3

    നാളെ തന്നെ ചെയ്യും 👍

  • @soniya1675
    @soniya1675 4 роки тому +2

    Hi from Ireland, I tried to do microgreen after watching ur videos... but failed 😢 i like ur videos... very informative and inspirational... keep it up

    • @TravelNFoodStory
      @TravelNFoodStory  4 роки тому +1

      when we first tried it was a big failure ,so dont worry..try again....thank you for your good words and keep watching our videos

  • @harikumar.h.hkavalam351
    @harikumar.h.hkavalam351 3 роки тому +1

    നിങ്ങളുടെ വീഡിയോസ് എല്ലാം അടിപൊളിയായിട്ടുണ്ട്.
    നിങ്ങൾ ചെയ്ത മല്ലിയില കൃഷിയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്

  • @deepamanu2316
    @deepamanu2316 4 роки тому +1

    Krishi bhayakara eshttamanu, athukondu subscribe cheyithu.

  • @bindhuravi9546
    @bindhuravi9546 4 роки тому +1

    Cute presentation

  • @minuponnu6239
    @minuponnu6239 3 роки тому +1

    സൂപ്പർ 👍☺️🥰

  • @arunaswathyarunaswathy2458
    @arunaswathyarunaswathy2458 Рік тому +1

    Chahi supper chattan adipoli

  • @ashrafvp6025
    @ashrafvp6025 4 роки тому +1

    നല്ല information.

  • @meringigi9249
    @meringigi9249 3 роки тому +1

    Super chechai

  • @jaysreec8907
    @jaysreec8907 4 роки тому

    Veryintresting)

  • @ge4812423464
    @ge4812423464 4 роки тому

    Both of you are superb

  • @chinuuvaigha1832
    @chinuuvaigha1832 4 роки тому

    നന്നായിട്ടുണ്ട്

  • @RadhaRadha-cq1eg
    @RadhaRadha-cq1eg 4 роки тому

    Super ,,,FM radio sounds super video

  • @nabeelpm4118
    @nabeelpm4118 4 роки тому

    നല്ല കൃഷി

  • @AshasTasteCorner
    @AshasTasteCorner 4 роки тому +2

    Good informative video well done 👍👍😍👏

  • @newfashioncollections2294
    @newfashioncollections2294 4 роки тому +2

    സൂപ്പർ..

  • @chandhrar6576
    @chandhrar6576 4 роки тому

    Ethu nalla reethiyanu

  • @rayyujumi4668
    @rayyujumi4668 3 роки тому

    Nice nd natural presentation..

  • @tessyjames902
    @tessyjames902 4 роки тому

    This is wonderful
    I will try

  • @rajeswarins2958
    @rajeswarins2958 4 роки тому +7

    Good presentation. Very inspiring n informating n attractive. Good couple.

  • @jancythomas2037
    @jancythomas2037 3 роки тому

    നല്ല അവതരണം

  • @shaheern943
    @shaheern943 3 роки тому

    Super anargy good bless you

  • @minipradeep216
    @minipradeep216 4 роки тому +1

    Well explained. Good

  • @binduvadakkekara9162
    @binduvadakkekara9162 3 роки тому

    Super idea

  • @izakuttanworld
    @izakuttanworld 3 роки тому +8

    നല്ല മലയാളിത്തം ഉള്ള അവതരണം 👌

  • @beenajose8543
    @beenajose8543 4 роки тому +1

    Very good.God bless you

  • @amramakrishnan5379
    @amramakrishnan5379 3 роки тому

    Thanks

  • @minnusminnus1206
    @minnusminnus1206 4 роки тому +2

    ഇന്ന് തന്നെ ചെയ്‌തു നോക്കും 👍

    • @TravelNFoodStory
      @TravelNFoodStory  4 роки тому

      thank you very much

    • @lissammasebastian5920
      @lissammasebastian5920 3 роки тому

      എത്ര ദിവസത്തിന് ശേഷം വിളവ് എടുക്കാൻ പറ്റും?

  • @radharamunni3197
    @radharamunni3197 4 роки тому +2

    Hi, Iam a new subscriber good information waiting for good video.

  • @easykids4017
    @easykids4017 2 роки тому +1

    Aswathy sreekanthnte sound pole chechide sound

  • @sollyvarghese1304
    @sollyvarghese1304 3 роки тому

    സൂപ്പർ വീഡിയോ. ഒരു ഗ്ലൗസ് ഉപയോഗിക്കാമായിരുന്നു 👍

    • @shanthan5714
      @shanthan5714 2 роки тому

      വെളുത്തുള്ളി ഏതു മാസതിൽ മുളപ്പിച്ച് നടാൻ പറ്റിയത് ഞാൻ മെലബനിൽ ഉള്ള അമ്മ യാണ് ഞാൻ നിങ്ങളുടെ വീടിയൊകൾ കാണാറുണ്ട്

  • @rafeenashaheeb8058
    @rafeenashaheeb8058 3 роки тому

    Nice presentation..

  • @Decodeteaching
    @Decodeteaching 4 роки тому

    പൊളി പ്രസന്റേഷൻ

  • @sobhababu774
    @sobhababu774 4 роки тому

    Adipoli

  • @ArunKumarIP
    @ArunKumarIP 4 роки тому +2

    ചേച്ചി, ചേട്ടാ polichu

  • @agnestr5614
    @agnestr5614 4 роки тому +1

    ഗുഡ്

  • @vijithasanjeev6638
    @vijithasanjeev6638 4 роки тому +12

    You guys rock! I just enjoy watching your videos. So creative and well explained. Keep posting more 👍👌😍

  • @hajerarafeek1120
    @hajerarafeek1120 3 роки тому

    Chechi spr

  • @vinitavinu1857
    @vinitavinu1857 4 роки тому +1

    Nice video and amazing weather 👌

  • @kuttikudumbhamchannel7882
    @kuttikudumbhamchannel7882 3 роки тому +1

    സുപ്പർ

  • @thomaspeter5068
    @thomaspeter5068 2 роки тому +1

    Fine

  • @bindumuralikrishnan1120
    @bindumuralikrishnan1120 4 роки тому +1

    good information

  • @sharafsimla985
    @sharafsimla985 5 місяців тому +1

    നല്ല അവതരണം ❤

  • @subairsalamsalam5837
    @subairsalamsalam5837 3 роки тому

    Thanks for sharing

  • @nirmalapothen9222
    @nirmalapothen9222 4 роки тому +2

    Very nice.

  • @kuttynoushad8482
    @kuttynoushad8482 3 роки тому

    Very good

  • @sumaanilkumar9903
    @sumaanilkumar9903 4 роки тому

    useful

  • @padmajakp1303
    @padmajakp1303 4 роки тому +2

    Very nice

  • @soumyarahul5319
    @soumyarahul5319 4 роки тому +1

    Nice and natural presentation .... Good ... Keep it up....

  • @shehin5368
    @shehin5368 3 роки тому

    Super👌👌

  • @dvijayakumariamma7116
    @dvijayakumariamma7116 2 роки тому

    Ulliyum veluthulliyum ithuvare success ayittilla decay ayi pokunnu

  • @jamshitaj3602
    @jamshitaj3602 3 роки тому

    Super💕

  • @sheebapv9510
    @sheebapv9510 4 роки тому +1

    Very creative work. Please posting on more videos.

  • @shynananda1053
    @shynananda1053 3 роки тому

    Super dears😍👍

  • @asharani668
    @asharani668 3 роки тому +1

    Ningal randum adipoliyanu ketto. Cute couple aanu ketto.

  • @ameenmujeeb1304
    @ameenmujeeb1304 3 роки тому

    Super👌👍

  • @nandasisters
    @nandasisters 3 роки тому

    Sundari chechi

  • @valsalapeethambaran1634
    @valsalapeethambaran1634 4 роки тому

    Super

  • @kannanworld4780
    @kannanworld4780 2 роки тому +1

    Poli⭐️⭐️⭐️⭐️⭐️⭐️⭐️

  • @nationalmultiservices1280
    @nationalmultiservices1280 4 роки тому +2

    Nice👍

  • @ajithas769
    @ajithas769 3 роки тому +2

    👍

  • @sheelashalom4900
    @sheelashalom4900 4 роки тому

    Jan cheytu nokkiyata
    One and half week kondu ethu mulakkilla
    2 week kuduthal vachu mulachilla
    Pinnay mannil nattu
    2 months kazhiju mulakkan
    Totally 3 months vanam

  • @sivarenjini4692
    @sivarenjini4692 4 роки тому +2

    sprrr vediooo too... nte micro greens ennu cryy vachuu

  • @prabeeshkm3212
    @prabeeshkm3212 3 роки тому

    Eppo Kanicha video vare ok good.vilavedukkunna video onne post cheyyanay

  • @elizabethtom3291
    @elizabethtom3291 4 роки тому +6

    Good information.... keep it up.. come up with more... how long it will take to harvest...

    • @TravelNFoodStory
      @TravelNFoodStory  4 роки тому +2

      Thank you for your support...it will take 7-9 months which is bit long to wait .....

    • @shaheemaimthiaz4008
      @shaheemaimthiaz4008 3 роки тому

      Vellathilalla thanuppulla placel veluthulli mulaklum aarum vilaveduthu kanikkunnilla

  • @fanofsmilekillerandatitude7012
    @fanofsmilekillerandatitude7012 3 роки тому

    Super video