ഇനി പ്ലാസ്റ്റിക് കുപ്പിയിൽ , ഒരു കൊടം വെളുത്തുള്ളി കൊണ്ട് കാട് പോലെ വെളുത്തുള്ളി വീട്ടിൽ വളർത്താം

Поділитися
Вставка
  • Опубліковано 27 бер 2020
  • #mumsdaily
    ഇനി പ്ലാസ്റ്റിക് കുപ്പിയിൽ , ഒരു കൊടം വെളുത്തുള്ളി കൊണ്ട് കാട് പോലെ വെളുത്തുള്ളി വീട്ടിൽ വളർത്താം | Garlic Gardening
  • Навчання та стиль

КОМЕНТАРІ • 321

  • @jamesk.j.4297
    @jamesk.j.4297 3 роки тому +36

    എന്റെ പൊന്നു സഹോദരി...... ഇതുപോലെ ഒരു വീഡിയോ കണ്ടിട്ട് ഞാൻ ഒന്നു നോക്കിയതാ. വെറുതെ കുറെ വെളുത്തുള്ളി കളഞ്ഞു. കാടു പോലെ വേണ്ട. ഒരു പൂട പോലെ എങ്കിലും കിട്ടിയാൽമതിയായിരുന്നു 😭

  • @deepab4479
    @deepab4479 4 роки тому +3

    Incomplt very gud... Ingne thane vd cheyanam

  • @Mallufamilyinkuwait
    @Mallufamilyinkuwait 4 роки тому +2

    Ok try cheyyam

  • @geethakesavan601
    @geethakesavan601 4 роки тому +1

    Thanks mam 👍

  • @aswathi5739
    @aswathi5739 4 роки тому +22

    Chechyude video kandit njan malliyila and tomato undaki randum undavukayum cheithu
    Thank you chechi

  • @adhidevks2388
    @adhidevks2388 4 роки тому +67

    ഒത്തിരി വലിച്ചു നീട്ടണ്ട

    • @maneshvijayan7835
      @maneshvijayan7835 3 роки тому +3

      വലിച്ചു നീട്ടിയാലേ അവർക്ക് അതിനനുസരിച്ച് കാശ് കിട്ടൂ.

    • @muhamnadali9167
      @muhamnadali9167 3 роки тому

      @@maneshvijayan7835TV bhutto00966505574080

  • @harrisubaidulla8909
    @harrisubaidulla8909 3 роки тому +6

    കൊള്ളാം😉

  • @mubibabu
    @mubibabu 4 роки тому +4

    നല്ല ഐഡിയ aanallo

  • @muhajirbasheer3137
    @muhajirbasheer3137 4 роки тому +10

    You must show the full growing period Ma'am. .

  • @alicevarghese6317
    @alicevarghese6317 4 роки тому +5

    Veluthulliyude backkey koode kanikkane alice

  • @samiazharmotivationchannel
    @samiazharmotivationchannel 3 роки тому +2

    Good tips👌

  • @sicilyjames1803
    @sicilyjames1803 4 роки тому +1

    Ok. try cheyyam

  • @user-qp5fx1ds8k
    @user-qp5fx1ds8k 4 роки тому +35

    കൃഷി എങ്ങനെ ചെയ്യാം എന്ന് പറയണം.. മുളപ്പിക്കാൻ പല മാർഗ്ഗം ഉണ്ട്.....

  • @K_K__vlogs
    @K_K__vlogs 2 роки тому +1

    Goodtips keerthana

  • @amalasvikraman2216
    @amalasvikraman2216 4 роки тому +2

    It is very nice

  • @dhubcreation654
    @dhubcreation654 4 роки тому +1

    Chichi athinte Kurtha bagam mukalilathe cut cheyth veyk pet an u mulapotum

  • @suhailzafar1204
    @suhailzafar1204 4 роки тому +1

    Need more like this video

  • @thanujasudev5146
    @thanujasudev5146 4 роки тому +6

    Ithu valàrnu vanathinu shesham..endu cheythu...engane ullu unday ennude kanikanam ...pls

  • @ananyamenon5909
    @ananyamenon5909 4 роки тому +17

    Veluthulli valarnnu nilkunne kanikanam

  • @abdulhameed1300
    @abdulhameed1300 4 роки тому +34

    ഇങ്ങന വെളുതുള്ളി ഉണ്ടാക്കാനാണോ അണ്ണാ ചികൾ പഴയ കാലി കുപ്പി പെറുക്കി കൊണ്ടു പോകുന്നത് ,അല്ലെ ചേച്ചി

  • @shameermohammed4020
    @shameermohammed4020 4 роки тому +3

    Eyth sesonilum cheyyan pattumooo

  • @georgejestin1819
    @georgejestin1819 4 роки тому +1

    Super nice kiddu

  • @mayapadmanabhan956
    @mayapadmanabhan956 4 роки тому

    Wil try

  • @kunjusworld3360
    @kunjusworld3360 4 роки тому +1

    Chechi egane cheithit veluthulli undayath kanichutha

  • @alicevarghese6317
    @alicevarghese6317 4 роки тому +1

    👌👌

  • @exploreruniverse3463
    @exploreruniverse3463 4 роки тому +3

    വെളുത്തുള്ളി harvest ചെയ്യുന്നതുംകൂടി കാണിക്കണം ചേച്ചി . കാരണം ഇതുപോലത്തെ ഒരുപാട് videos ഉണ്ട് with no success . That’s the reason for a lot of negative comments for this video

  • @Nishiskitchenbeautytipsnishees
    @Nishiskitchenbeautytipsnishees 4 роки тому +2

    Njan 1 week ayi vechittu glassil

  • @saleenashanavas2491
    @saleenashanavas2491 4 роки тому +2

    Helloooo....ingne savala cheyyan patuooo

  • @krishnaartandcraft5381
    @krishnaartandcraft5381 4 роки тому +2

    Vellam mattumbol veluttulli edukkano?

  • @architha1008
    @architha1008 4 роки тому +2

    Chechi athra divasam adukum ulli mulakn

  • @sandhrasureshsandhra9829
    @sandhrasureshsandhra9829 4 роки тому +1

    Alkali chedi chattiyill thanne vekkanamo

  • @nejiyapm2739
    @nejiyapm2739 3 роки тому +1

    Ithilum elupathil mannil eraki vachappol mulavannu athanu nallath

  • @abhilshkumar6129
    @abhilshkumar6129 Рік тому

    Super.chechi

  • @deepthig9445
    @deepthig9445 4 роки тому +2

    Theppu pettiyil ottiyirikkille athu kedayi poville

  • @jijijobin7412
    @jijijobin7412 4 роки тому

    സൂപ്പർ

  • @krishnadasnamboothir
    @krishnadasnamboothir 4 роки тому +1

    Nannayind chechi

  • @mahduibnuansar4553
    @mahduibnuansar4553 4 роки тому +1

    Superb

  • @ninshidhajasni541
    @ninshidhajasni541 4 роки тому +2

    Nan 4 days vechitt onnumayilla.karanamenda.

  • @zonuabraham
    @zonuabraham 4 роки тому +5

    Tomato mulappichathu enthayii ??? no more videos

  • @zoyafashioncraft584
    @zoyafashioncraft584 4 роки тому +2

    👍😉

    • @ItsmeRaihana
      @ItsmeRaihana 4 роки тому

      Ente channel sub cheyyumo thirichum cheyyam

  • @rajirk9878
    @rajirk9878 3 роки тому +12

    If you directly put in soil it will grow naturally

  • @nishadnishad9749
    @nishadnishad9749 4 роки тому +1

    Malli mulappikunnad onn kanich tarooo

  • @cheritk291
    @cheritk291 4 роки тому +93

    ഒരു വീഡിയോ ചെയുമ്പോൾ വിജയകരമായതിനു ശേഷം ചെയ്യുക

    • @abdhulsalam7257
      @abdhulsalam7257 4 роки тому +3

      Ellavarum comment ettirunallo sheriyayenn

  • @lathikagovindhan7085
    @lathikagovindhan7085 4 роки тому +4

    ഞാൻ ഈ ചാനൽ ആദ്യം ആയിട്ട് കാണുകയാ വെളുത്തുള്ളിയെ കുറിച്ചുള്ള video ഇട്ടു എന്ന് പറഞ്ഞില്ലേ അത് ഒന്ന്‌ കൂടെ കാണിക്കാമോ

  • @gilsonantony2428
    @gilsonantony2428 4 роки тому

    Pinne nangal cheythu nokiyattu cheenju poie veluthulli .

  • @alvlogz4981
    @alvlogz4981 3 роки тому

    Enikkum sariyayi

  • @kunjumon7445
    @kunjumon7445 4 роки тому +1

    Verd good

  • @muhammedrasal4546
    @muhammedrasal4546 3 роки тому +2

    Supper ulli krishi anttathe balichu
    😁😁

  • @vaishanvvr4792
    @vaishanvvr4792 4 роки тому +3

    Kollam chechi poli😙

  • @shareefaanver78
    @shareefaanver78 4 роки тому +3

    Chummaa ooronn paranjitt ende kore veluthulli poyippoyi🤤😔

  • @AsiaAsia-ot1ho
    @AsiaAsia-ot1ho 4 роки тому +89

    ഇദ് ഇങ്ങനെ വലിച്ചു നീട്ടി പറയണമെന്നുണ്ടോ 🤔😜

    • @fazilfazilfazi6617
      @fazilfazilfazi6617 4 роки тому

      Aaaney

    • @suhailzafar1204
      @suhailzafar1204 4 роки тому +1

      Actually youtube video need minimum video length, so evey youtubers try to വലിച്ചു നീട്ടൽ.. :-)

  • @deepamathew7066
    @deepamathew7066 4 роки тому

    Ith kollalooo cheith nokkanam

  • @jaleelah1796
    @jaleelah1796 4 роки тому +86

    എനിയ്ക്ക് ഇവരുടെ വീഡിയൊ കാണണമെന്നുണ്ട്. but ഈ long സംസാരം .ഹൊ .വയ്യ .കാര്യങ്ങൾ വലിച്ച് നീട്ടും പെട്ടന്ന് പറയില്ല:. അത് പാചകത്തിലായാലും അങ്ങനെ തന്നെ. സംസാരം കുറയ്ക്കു.... വർക്ക് ചെയ്യു..

    • @feminaleslie5838
      @feminaleslie5838 4 роки тому +2

      ശരിയാണ്

    • @f8ballfeeds700
      @f8ballfeeds700 4 роки тому +3

      Athennya entem preshnm. Paranj theerklla athond kanarilla

    • @A.K.K-aneesh.kannur3950
      @A.K.K-aneesh.kannur3950 4 роки тому +3

      ഞാനും അങ്ങനെയാ കാണാറില്ല ee ചാനൽ ഒടുക്കത്തെ വലിച്ചു നീട്ടൽ ആണ് 🤦‍♂️🤦‍♂️🤦‍♂️

    • @pinkisworld15
      @pinkisworld15 4 роки тому +2

      But parayunne ellam useful anu, time waste akkarilla

    • @A.K.K-aneesh.kannur3950
      @A.K.K-aneesh.kannur3950 4 роки тому

      @@pinkisworld15 us ful അല്ലെന്നു പറഞ്ഞില്ലല്ലോ bt അങ്കണവാടി ടീച്ചർ പറയുന്നപോലെ ഇങ്ങനെ വീഡിയോ lungth കുറയ്ക്കാൻ ശ്രദ്ധിച്ചാൽ നല്ലതാണ് കേൾക്കാനും ഡൌൺലോഡ് ചെയ്ത് sher ചെയ്യാനും 🤷‍♂️🤷‍♂️🤷‍♂️🤷‍♂️

  • @abidaaabida9894
    @abidaaabida9894 4 роки тому +1

    Ithu tanutha place il varumo

  • @shijuantony3368
    @shijuantony3368 4 роки тому +1

    Ethranal kazhinju vilavu edukkam ?? Ithu split chaithu vakano ?

  • @noorupariyaram9643
    @noorupariyaram9643 4 роки тому +1

    Poli

  • @aloysiousanthoninayakam7227
    @aloysiousanthoninayakam7227 4 роки тому +1

    Super

  • @ansalnas1852
    @ansalnas1852 3 роки тому

    Chechi ith vtintae akath ano vekandae plz rply

  • @musthafaktkorkkatteri3617
    @musthafaktkorkkatteri3617 4 роки тому +14

    എന്തായി ആഫ്റ്റർ one വീക്ക്‌

  • @abdusamedmalayil7293
    @abdusamedmalayil7293 4 роки тому

    Ok.nokkanam.eyalud.krsse

  • @jollysalas2324
    @jollysalas2324 3 роки тому +1

    Visatheekaran kooduthlanu ethrayum venda

  • @abinsuresh1926
    @abinsuresh1926 4 роки тому

    Polich

  • @sabiviog6323
    @sabiviog6323 3 роки тому +1

    സൂപർ

  • @josephnm745
    @josephnm745 4 роки тому +32

    വെളുത്തുള്ളിയുടെ മൂട് കട്ട് ചെയ്തിട്ട് വെള്ളത്തിൽ ഇടുന്ന വീഡിയോ എന്ന് പേര് മാറ്റ്,

  • @-perfectokay-9624
    @-perfectokay-9624 4 роки тому

    😍😘

  • @shamsudeenmavelil7742
    @shamsudeenmavelil7742 4 роки тому

    വീഡിയോ നന്നായി. ഇങ്ങനെ വെളുത്തുള്ളി ഉണ്ടാക്കിയിട്ടുണ്ടോ?

  • @tprsworld4941
    @tprsworld4941 4 роки тому +1

    Mazha kalath undavumoooo

  • @prathampratham9951
    @prathampratham9951 3 роки тому +1

    entha ithu veluthulli kuppilakki ithano abiprayam

  • @maheshas2081
    @maheshas2081 4 роки тому +2

    Medam Karnataka State kannada language transfer Madi release Madi medam plz ,,, i don't know Malayalam language ,,, plz kannada language transfer Madi release Madi medam ,,, super thanks vandanegalu madam , plz reply me medam

  • @sunilmahi4627
    @sunilmahi4627 4 роки тому +2

    ഹെലോ വിളവ് എടുക്കുന്നത് എങ്ങനെ

  • @vaigadileep1725
    @vaigadileep1725 2 роки тому

    👍

  • @tresajose2252
    @tresajose2252 4 роки тому +1

    Super🖒

  • @gracythomas4504
    @gracythomas4504 4 місяці тому

    Bottle il vachal porallo,baking parayu

  • @suhrasaeed8538
    @suhrasaeed8538 4 роки тому

    പൊതീന നടുന്നത് കാണിച്ചു തരാമോ ഞാൻ cheythitt fail ayi

  • @rafeekaroombath6534
    @rafeekaroombath6534 4 роки тому +2

    വെള്ളുള്ളിക്കു ആരോഗ്യത്തിനു complan, or horlicks enthighilum കൊടുത്ത മതിയോ

  • @sreekalan7106
    @sreekalan7106 4 роки тому

    Super mom

    • @tomjose9003
      @tomjose9003 4 роки тому

      എന്താണ് സൂപ്പറായത്‌?

  • @mohananc6215
    @mohananc6215 4 роки тому +18

    ഒരു വേരെങ്കിലും കിലിർത്തിട്ട് കാണിച്ചിരുന്നെങ്കിൽ ഒരർത്ഥം ..............

  • @padmamuraleedharan8782
    @padmamuraleedharan8782 4 роки тому +1

    Bhayakara ayi I valichu neeetunnu

  • @abuashiqpalakkad9869
    @abuashiqpalakkad9869 4 роки тому

    Eppothanna kanekkamayerunnu.athenu munbu mulappecha thu kurachu vakkamayerunnu ...

  • @anjuarya4695
    @anjuarya4695 4 роки тому

    Soil engneyanu

  • @abidaaabida9894
    @abidaaabida9894 4 роки тому +2

    Ithinte updates kanikanam 2 weeks nu sesham

  • @abdulrahimvkp6480
    @abdulrahimvkp6480 4 роки тому +1

    ഉള്ളി എത്ര നാൾ കഴിഞ്ഞ് എടുക്കാൻ കഴിയും

  • @animolanimol1714
    @animolanimol1714 3 роки тому

    Successful aanonnu nokkiyitt video ittal pore veruthe vilichu neeti borakkano

  • @Abdussalam19196
    @Abdussalam19196 4 роки тому +7

    അത് കുപ്പിയിൽ വിണ്....എനി മുളക്കുമോ

  • @deepakchandrashekaran1843
    @deepakchandrashekaran1843 4 роки тому +4

    Ith njan mumbu try cheythatha
    But fail aayi
    Veluthulli cheenjupoyi

  • @ramanikrishnan4087
    @ramanikrishnan4087 4 роки тому +1

    Veroru chechiyum ithu thanne kanichu. Mula Vanna seshan endayi? 2 perum paranjilla

    • @shajiputhanpurakal8538
      @shajiputhanpurakal8538 4 роки тому +1

      മുല യോ?

    • @josephnm745
      @josephnm745 4 роки тому

      അതിന്റെ കമന്റ് നോക്കിയാൽ ലോക് ഡൗൺ തീരുന്നത് വരെ ചിരിക്കാനുള്ള വകുപ്പുണ്ട്,

  • @beenadas7026
    @beenadas7026 3 роки тому +1

    Plastic pettiyil pidikkila

  • @vijayarathika8903
    @vijayarathika8903 3 роки тому +3

    Five മിനിറ്റ് ക്രാഫ്റ്റ് kanarundalle

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 4 роки тому +11

    മേം, ഒരു ഹിന്ദി വീഡിയോ ഇത് പോലെ ത്തന്നെ കാണിച്ചിരുന്നൂ ട്ടോ.

    • @komumalabari3817
      @komumalabari3817 4 роки тому +4

      അവിടുന്ന് കോപ്പി അടിച്ചതാ

    • @mohananc6215
      @mohananc6215 4 роки тому +1

      ശരിയാണ്

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs 4 роки тому +2

    Balance video eppol kaanikkum

  • @raheembhai5634
    @raheembhai5634 4 роки тому

    Nighal veetilveluttulli vagharille

  • @badranc7190
    @badranc7190 4 роки тому +2

    മഞ്ഞൾ വിത്ത് കിട്ടുമോ

  • @hassank3121
    @hassank3121 3 роки тому

    Apamanakaramayavaliche neettal

  • @junaidvk3522
    @junaidvk3522 4 роки тому

    വിളവ് എടുക്കാൻ എത്ര ദിവസം എടുക്കും ????

  • @layapaul6354
    @layapaul6354 3 роки тому +1

    Kurae explain cheyendaa,,,

  • @allinonechannel416
    @allinonechannel416 4 роки тому +3

    Thangal kooduthal samsarikkunnu.. Athu kind videos kaanaaan neerasamaan.. So talk less and make the videos short.. U r doing a great job but..

  • @hduhuh7603
    @hduhuh7603 2 роки тому

    Valich neeti engotta.

  • @suhrasaeed8538
    @suhrasaeed8538 4 роки тому +5

    ഇത് എപ്പോഴാണ് പറിക്കാൻ പറ്റുന്നത് മണ്ണിൽ നട്ടാൽ

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 4 роки тому +8

    ഇത് ഒരു വിദേശ ചാനലിൽ ഇപ്പോൾ കണ്ടതേ ഉള്ളൂ