ഈ 10 കാര്യങ്ങൾ ശ്രദ്ധിച്ചാൽ തക്കാളിക്കൃഷി വിജയകരമാക്കാം|Tomato cultivation ten useful tips|Malayalam

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 477

  • @kunhunnieranhipalam778
    @kunhunnieranhipalam778 Рік тому +3

    തക്കാളികൃഷി ചെയുന്നതിനെപ്പറ്റി പറഞ്ഞുതന്നതിന്നു വളരെയധികം അഭിനന്ദനങ്ങൾ

  • @jameelabeebi2397
    @jameelabeebi2397 3 роки тому +2

    നല്ല വീഡിയോ. മിടുക്കിമോൾ.
    . എനിക്ക്. ഒത്തിരി ഇഷ്ടം ആണ്. എല്ലാ വീഡിയോ യും
    . ഞാൻ പല പ്രാവശ്യം kaannum

    • @sanremvlogs
      @sanremvlogs  3 роки тому

      Thank you 💓💓💓💓🙏

  • @ramlak1661
    @ramlak1661 3 роки тому +3

    എനിക്ക് നല്ല ഇഷ്ടായി. നല്ല ചേച്ചി. താങ്ക്യു. ഏതു പൊട്ടത്തികൾക്കും കൃഷി ചെയ്യാം. നന്ദി ട്ടോ

    • @haniyya55
      @haniyya55 3 роки тому

      Chechi thakkaliude elaude adiyilveluttha podipokan andhu cheyyanam

    • @haniyya55
      @haniyya55 3 роки тому +1

      Adpole poovukalum kozinjj pokunu

    • @ramlak1661
      @ramlak1661 3 роки тому +1

      @@haniyya55 magic എന്ന മരുന്ന് ഒരു ലിറ്ററിലേക്ക് മൂന്നു തുള്ളി എന്ന അളവിൽ കലക്കി സ്പ്രേ ചെയ്യൂ. അമ്പത് രൂപയാണ് വില. എല്ലാം ക്ലിയറായാൽ പറയണേ. ഞാൻ അതാണ് ഉപയോഗിക്കാറ്. കുറെ മാസങ്ങൾക്കു തന്നെ ശല്ല്യം മാറിക്കിട്ടും. ഓക്കേ?

  • @rejinabalubalu6210
    @rejinabalubalu6210 14 днів тому

    വളരെ ഉപകാരപ്രദം ❤❤❤

  • @AnishAlanickal
    @AnishAlanickal 2 місяці тому +1

    നല്ല അവതരണം. ഉപകാര പ്രദം. അനുമോദനങ്ങൾ

  • @harinp201
    @harinp201 Рік тому +1

    അടിപൊളി മനസിലാവുന്ന രീതിയിൽ കാര്യങ്ങൾ പറയുന്നു അഭിനന്ദനങ്ങൾ 👍👍👍👍

    • @sanremvlogs
      @sanremvlogs  Рік тому

      Thank you🙏

    • @kmar2877
      @kmar2877 Рік тому

      വേര് കിളിക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് മനസ്സിലായില്ല. Please help.

  • @geethamohan3340
    @geethamohan3340 Рік тому

    Nalla vdo nalla arivukal vivarichu tannatu ottiri opakaram njan takkali tie nattittudd... Thank you🤝

  • @evergreenmediavlog9509
    @evergreenmediavlog9509 3 роки тому +10

    സാധാരണക്കാർക് മനസ്സിലാകും വിധം നല്ല അവതാരം ഉപകാരപ്രദമായ വിഡിയോ വളരെനന്ദി 🙏

  • @shijushijucherayi956
    @shijushijucherayi956 Рік тому +1

    നല്ല വീഡിയോ 👌🏻👌🏻👌🏻👌🏻

  • @shaheemaimthiaz4008
    @shaheemaimthiaz4008 2 роки тому

    തക്കാളി ചെടി ചാഞ്ഞു കിടക്കുന്നത് കൊണ്ടാണ് എനിക്ക് തക്കാളി നടാൻ ഇഷ്ടമില്ലാത്തത് ഇത് അടിപൊളി ഐഡിയ ആണല്ലോ

  • @fa-a1233
    @fa-a1233 Рік тому

    Very useful..thank you.. m just started...❤

  • @beenaupendran832
    @beenaupendran832 4 дні тому

    Thanku

  • @SandhyadeviM-j1i
    @SandhyadeviM-j1i Рік тому

    Thanks Remya

  • @cleatusgr6535
    @cleatusgr6535 3 роки тому +2

    Clarity of d language is fantastic. Good demonstration.

  • @lisymolviveen3075
    @lisymolviveen3075 3 місяці тому +2

    തക്കാളി നല്ല രീതിയിൽ കൃഷി ചെയ്യുന്നുണ്ട് 👍👍👍thanks 👌👌👌👌❤️❤️❤️❤️❤️🎉🎉

  • @haris7135
    @haris7135 2 роки тому

    ചാച്ചീ പൊളി കൊള്ളാം

  • @jameelabeebi2397
    @jameelabeebi2397 3 роки тому +1

    Nalla. Super.video.useful.thanks

  • @Sundararaj-g6e
    @Sundararaj-g6e 4 місяці тому

    Very good presentation 🇮🇳

  • @beenaraghu6720
    @beenaraghu6720 3 роки тому +4

    നല്ല രീതിയിൽ explain ചെയ്തു തന്നു ...Thank you...

  • @satheeshankripa9857
    @satheeshankripa9857 2 роки тому

    Thank you for explain thakkali krishi

  • @balanmysongachus9694
    @balanmysongachus9694 2 роки тому

    സൂപ്പറായിട്ടുണ്ട് കൊച്ചേ👍👍👍👍

  • @kuthabudheen6551
    @kuthabudheen6551 2 роки тому

    Super Nalla vvara nam

  • @gamingwithstrike9502
    @gamingwithstrike9502 3 роки тому +1

    Very use ful video thanks
    In the future my tomato plant will be healthy

  • @kunhammadk3657
    @kunhammadk3657 2 роки тому

    Nice video thank you....!!!

  • @unnikrishnanmv2690
    @unnikrishnanmv2690 2 роки тому

    സൂപ്പർ ഇൻഫർമേഷൻ. 👍🏻👍🏻👍🏻.

  • @user-es1we4pz3t
    @user-es1we4pz3t 2 роки тому +1

    എല്ലുപോടി, കടലപിണ്ണാക്ക്, വേപ്പ് പിണ്ണാക്ക് ചാണകം ഇവൻ ചേർത്തമണ്ണിൽ തൈ നട്ടു രണ്ടാഴ്ച കഴിഞ്ഞു മൈക്രോ ന്യുട്രിയൻറ് മണ്ണിൽ ചേർത്ത് കൊടുത്ത് പിന്നെയും രണ്ടാഴ്ച കഴിഞ്ഞു npk സ്പ്രേ, രോഗങ്ങൾക്ക് വെപ്പണ്ണ മിസ്രിതം ഇതൊക്കെയാണ് എന്റെ രീതി. കുഴപ്പമില്ലാത്ത വിളവ് കിട്ടുന്നുണ്ട്.

  • @subaidaifthiker5023
    @subaidaifthiker5023 3 роки тому +4

    കൃഷിയിൽ ഉപകാരപ്രദമായ അറിവുകൾ പറഞ്ഞ് തരുന്ന രമ്യയ്ക്ക് അഭിനന്ദനങ്ങൾ

    • @aliceindia
      @aliceindia 3 роки тому

      ua-cam.com/users/shortseOJqAo7n6lE?feature=share
      Banana Plant miracle

  • @lalsy2085
    @lalsy2085 3 роки тому +2

    very useful. Good explanation

  • @abbasacuhealer5483
    @abbasacuhealer5483 3 роки тому +13

    വളരെ നന്നായിരുന്നു വീഡിയോ
    എന്തൊക്കൊ വളങ്ങൾ, എത്ര അളവ് . എത്ര നാൾ എടവിട്ട് എന്നുടെ പറഞ്ഞാൽ നന്നായിരുന്നു.
    കൃഷിയുടെ അറിവ് നൽകുന്ന നിങ്ങളുടെ പ്രവർത്തനത്തെ മഹത്തായ പ്രവൃത്തിയായി കാണുന്നു
    God bless your team

  • @krishnasreekumar8172
    @krishnasreekumar8172 3 роки тому +4

    Beautiful presentation 👌🏼👌🏼👏🏼👏🏼👍👍

    • @aliceindia
      @aliceindia 3 роки тому

      ua-cam.com/users/shortseOJqAo7n6lE?feature=share
      Banana Plant miracle

    • @muhasadath5085
      @muhasadath5085 Рік тому

      എന്റെ ത്തക്കള് മുരടിച്ചു പോകുന്നു vepinpinnkumkadalapinnkumonnano

  • @shamsuvv2051
    @shamsuvv2051 2 роки тому

    നല്ല അവതരണം ഒരു ബാട് ഉബകാരം മായി 👌🏻

  • @lizammajohn234
    @lizammajohn234 3 роки тому

    Urulankizhanguchedi othiri kilirukkum pashe thanduchengupoguunnu Nallaclssnu Nanni

  • @ffgamerghost5822
    @ffgamerghost5822 3 роки тому +1

    ചേച്ചി സുന്ദരിയായിട്ടു ണ്ട് ട up er

  • @vidyamanikuttan1072
    @vidyamanikuttan1072 3 роки тому +1

    Nalla presentation 👍

  • @sreedevisaseendran5734
    @sreedevisaseendran5734 3 роки тому

    ഗുഡ് വീഡിയോ താങ്ക്സ്

  • @splendarrx1000
    @splendarrx1000 Рік тому

    njaan adukkala thottam tomato krishi cheythu mannil vijayam kurav manalil vilav koodi anubavam ellu podi 2spoon koduthu valarcha super from malappuram Tirur

  • @jayarajjayan7085
    @jayarajjayan7085 2 місяці тому +1

    ചേച്ചിക്ക് വാർത്ത വായിക്കാൻ പറ്റിയ ശബ്ദം

  • @sugathankrishnan2813
    @sugathankrishnan2813 3 роки тому +14

    Very informative and effective, covering every stage of growth

    • @sanremvlogs
      @sanremvlogs  3 роки тому +1

      ❤️🙏

    • @aliceindia
      @aliceindia 3 роки тому

      ua-cam.com/users/shortseOJqAo7n6lE?feature=share
      Banana Plant miracle

    • @aliceindia
      @aliceindia 3 роки тому

      ua-cam.com/users/shortseOJqAo7n6lE?feature=share
      Banana Plant miracle

    • @sgeorge1124
      @sgeorge1124 3 роки тому +1

      What is warm

    • @mariamgeorge5200
      @mariamgeorge5200 3 роки тому

      @@sgeorge1124 yes..I want to knw too

  • @judyantony7415
    @judyantony7415 6 місяців тому

    Thakkaliyil koombilakal vannirikkunnadu churundu nilkkunnu adinu enthu cheiyanam

  • @vanimariapeters9453
    @vanimariapeters9453 2 роки тому +1

    Eniku niraye thakali undayi.. But very small in size.. Valam poranjitano

  • @Aniestrials031
    @Aniestrials031 2 роки тому +2

    Super, nice video, very useful. എനിക്ക് തക്കാളി കൃഷി വളരെ ഇഷ്ടാണ്, ഞാൻ തൈ ആണ് വാങ്ങി നടുന്നത്

  • @narayandasdas9042
    @narayandasdas9042 3 роки тому +1

    Adipoli .....super

  • @sheelarani6992
    @sheelarani6992 3 роки тому

    Thanks for useful information

  • @titusparekattil
    @titusparekattil 3 роки тому +2

    Very useful and nice presentation. 👌

  • @jishamv4232
    @jishamv4232 3 роки тому

    Nalla information

  • @The.sightseer1202
    @The.sightseer1202 2 роки тому +12

    ,Liked your video a lot..All details explained clearly ..Thanks a lot for this video ..Can you please tell me how you prepare the neem oil and garlic pesticide with measurements ?You can reply in Malayalam ..Not so thorough in writing Malayalam but can easily read

  • @ranjithmaster4123
    @ranjithmaster4123 3 роки тому +6

    Excellent explanations, thank you, madam.

    • @aliceindia
      @aliceindia 3 роки тому

      ua-cam.com/users/shortseOJqAo7n6lE?feature=share
      Banana Plant miracle

  • @kalapradeep7381
    @kalapradeep7381 2 роки тому

    കുട്ടി അവതരിപ്പിച്ച കരിയിലകമ്പോസ്റ്റ് ഒരു നെറ്റ് വളച്ച് റിങ് പോലെയാക്കി ഞാൻ ചെയ്തു. കുറച്ചു കൂടി സൗകര്യപ്രദമായി തോന്നി

  • @susaneasow1294
    @susaneasow1294 3 роки тому +1

    Good information Thank you so much 👍

  • @minuea6273
    @minuea6273 3 роки тому +1

    Super meal upayogikuna reethi paranju tharamo athu vedikan kittuna place

  • @joypanikulam9421
    @joypanikulam9421 6 місяців тому

    Thakkaliyude kombu odichukuthiyal pidikkumo.

  • @rkwind1
    @rkwind1 3 роки тому +3

    A very good concise video. Thanks

  • @VillageFruitsChannel
    @VillageFruitsChannel 3 роки тому

    I could learn more good

  • @vijayakumarvasudevannair3466
    @vijayakumarvasudevannair3466 3 роки тому +1

    Very useful and descriptive.

    • @aliceindia
      @aliceindia 3 роки тому

      ua-cam.com/users/shortseOJqAo7n6lE?feature=share
      Banana Plant miracle

  • @aryaabishek822
    @aryaabishek822 3 роки тому +2

    Chechi what do u mean by warm

    • @sanremvlogs
      @sanremvlogs  3 роки тому

      VAM= vecicular arbascular micorizia. Jeevanu aanuu... Rooting system develop cheyanum ,mannil ulla phosphorus chediku nerit valichedukkanum ulla kazhivu peadanam cheyunnu... Ithinte oru detail video ittittu und onnu nokkumo dear...

  • @reshooslifestyle4063
    @reshooslifestyle4063 3 роки тому

    നന്നായി explain ചെയ്തു തന്നു dear

  • @aswathyrajesh3883
    @aswathyrajesh3883 3 роки тому +1

    Very nice

  • @nirmalap7267
    @nirmalap7267 3 роки тому

    നല്ല useful ആയ വീഡിയോ ആയിരുന്നു ധാരാളം അറിവുകൾ കിട്ടി Thankyou

  • @Kseag
    @Kseag Рік тому +1

    കണ്ടതിൽ വച്ചു ഏറ്റവും ഇഷ്ടപെട്ട vedio

  • @nafeesavp2049
    @nafeesavp2049 3 роки тому +1

    Super avdaranam👍

  • @mohammedshareefm3006
    @mohammedshareefm3006 3 роки тому

    നിങ്ങളെ അവതരണം നന്നേ ഇഷ്ടപ്പെട്ടു

  • @vijayanthelapruth4900
    @vijayanthelapruth4900 3 роки тому

    Thanks

  • @StockinvestorUK
    @StockinvestorUK 2 роки тому +2

    A very good Comprehensive presentation.

  • @lathikakuniyil7097
    @lathikakuniyil7097 3 роки тому

    Upkaraprathmayavideo

  • @SANEESHMP-gg1sh
    @SANEESHMP-gg1sh 2 роки тому

    Grow bagil nattappol chechi paranjathu pole thashahi nattilla verukal mukalil kanaam enthu cheyyanam

    • @sanremvlogs
      @sanremvlogs  2 роки тому +1

      മണ്ണിട്ടുകൊടുത്താൽമതി. എപ്പോൾ വളം ഇട്ടാലും അല്പം മണ്ണുകൂടി ഇടണം.

  • @ManuKumar-xx4zb
    @ManuKumar-xx4zb 3 роки тому +1

    സൂപ്പർ 💞💞💞

  • @mujeebok5515
    @mujeebok5515 3 роки тому +1

    Super saund

  • @treesajoy6649
    @treesajoy6649 3 роки тому

    Good presentation

  • @unnikrishnan8175
    @unnikrishnan8175 3 роки тому +4

    നല്ല അവതരണം 🙏🙏🙏🙏

    • @aliceindia
      @aliceindia 3 роки тому

      ua-cam.com/users/shortseOJqAo7n6lE?feature=share
      Banana Plant miracle

  • @sisnageorge2335
    @sisnageorge2335 3 роки тому

    Very useful information

  • @subijohnjohn1320
    @subijohnjohn1320 2 роки тому

    Fish amino chazhikyu pattumo enkil sarkara Anthony cherkanam

    • @sanremvlogs
      @sanremvlogs  2 роки тому

      Sharkara pulipikan vendi ulla oru medium aanu

  • @jasminsulthana581
    @jasminsulthana581 2 роки тому

    Voice sooper.

  • @rosammamathew2919
    @rosammamathew2919 3 роки тому

    Ok.good

  • @bravestonegaming3327
    @bravestonegaming3327 2 роки тому

    I like it

  • @abdulkhader3667
    @abdulkhader3667 Рік тому

    Ella kalavastha yulum thakkali krishi cheyyan pattumooo

  • @jansiram8538
    @jansiram8538 2 роки тому

    Good 🥰❤️

  • @Farzana-v2f
    @Farzana-v2f Місяць тому

    Nadenda masam ethokkeyanu

  • @haniyya55
    @haniyya55 3 роки тому +1

    Chechi thakkaliude elaude adiyilveluttha podipokan andhu cheyyanam

    • @haniyya55
      @haniyya55 3 роки тому

      Reply pllsss

    • @haniyya55
      @haniyya55 3 роки тому

      Adpole poovukalum kozinjj pokunu

    • @haniyya55
      @haniyya55 3 роки тому

      Reply plzzzzzz

    • @sanremvlogs
      @sanremvlogs  3 роки тому

      Athu vellicha annu .. alpam mulaku podi manjal pody kalakki spray cheythal nallatha

  • @sreelalss5808
    @sreelalss5808 3 роки тому

    Good information 👍

  • @kavithaajay3179
    @kavithaajay3179 3 роки тому +1

    Chache ente thakali chadiude leaf ellam kazhinju pokunu eithine pariharam undo ellathilum niraye thakalium und. Pls replay chache

  • @swathyandsruthy8700
    @swathyandsruthy8700 3 роки тому +1

    Thank you 💕

  • @seemaramesh8172
    @seemaramesh8172 3 роки тому +1

    Hi ♥️♥️♥️

  • @mohanyoga5440
    @mohanyoga5440 3 роки тому

    Good

  • @jayalakshmigopalakrishnan1206
    @jayalakshmigopalakrishnan1206 3 роки тому +2

    Well explained

  • @vpm.-short_film
    @vpm.-short_film 3 роки тому +1

    കുറേ ചെയ്തു നശിച്ചു പോയി, പറഞ്ഞു തന്നതിൽ നന്ദി

  • @bilkulshareefsinger7604
    @bilkulshareefsinger7604 Рік тому

    തക്കാളി മഴക്കാലത്തും ക്രിഷി ചെയ്യാമൊ ??

  • @prajiths99
    @prajiths99 2 роки тому

    7 ഇല പ്രായത്തിൽ പറിച്ചു നട്ടു. ഇപ്പൊൾ ഒരു മാസം ആകുന്നു. പക്ഷേ വളർച്ച ഇല്ല. അങ്ങനെ തന്നെ നിൽക്കുന്നു. ഇലക്ക് നേരിയ മഞ്ഞ colour um ഉണ്ട്. Black grow bag il ആണ് നട്ടത്. നല്ല വെയിൽ ഉണ്ട്. മണ്ണിനു ചൂടു കൂടുന്നത് കൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത്? മറ്റെന്തെങ്കിലും കാരണമാണോ? Pls reply..
    By the way great video. Thanks

  • @muhammadjunaidmuhammadjuna8769
    @muhammadjunaidmuhammadjuna8769 2 роки тому

    I intrest tomato krishi from Tirur malappuram

  • @MayaPonnus
    @MayaPonnus 8 місяців тому

    Chechi vaaminu ethraya rupaya

  • @sistersvlogs8266
    @sistersvlogs8266 2 роки тому

    Good videoo👍

  • @vsdivakara7565
    @vsdivakara7565 3 роки тому +8

    An excellent guide for new gardeners.keep it up Mam

    • @sanremvlogs
      @sanremvlogs  3 роки тому

      ,🙏🏼❤️

    • @aliceindia
      @aliceindia 3 роки тому

      ua-cam.com/users/shortseOJqAo7n6lE?feature=share
      Banana Plant miracle

  • @anieshimon2355
    @anieshimon2355 3 роки тому

    Super 👍👍

  • @seemakarthik4776
    @seemakarthik4776 3 роки тому

    Super

  • @sunithavarghese7887
    @sunithavarghese7887 3 роки тому

    Nilathe vakkan chadikalthammil ethra akalam edanum

  • @AMB-rp1xs
    @AMB-rp1xs 3 роки тому +1

    Atyam valiyoaru thakkali undaayirunuu pakshe ithu polle nokkiyilla athukondu kids nashini vanthu nashichu poyi

  • @priyankabaiju1899
    @priyankabaiju1899 2 роки тому

    Chechi kummayam vellathil kalakki ozhichukodukkamo

  • @zayaraya9106
    @zayaraya9106 2 роки тому

    Hi chechi enik വഴുതന 6ത്തരം
    കുട്ടിപയർ
    മുളക് സാമ്പാർ അമര എന്നിവയുടെയൊക്കെ വിത്ത് കിട്ടീന്
    ഇതൊക്കെ ഗ്രോബാഗിൽ അഥവാ എന്റെ കയ്യിലുള്ള 34×20×20സിഎം thickness 600gauges ഈ size ലുള്ള ബാഗിൽ നട്ട് പിടിപ്പിക്കാമോ പറ്റുമോ
    Please replay

  • @blackcatfarmer2064
    @blackcatfarmer2064 3 роки тому

    Sup adeepoly ❤️👍

  • @rohinikrishna7982
    @rohinikrishna7982 3 роки тому

    Entte thakkalichedikku thazhe ulla ilayilkarutha kuthukal
    Pinne illa manja aavunnu ? Karanam paranjatharumo? Marunnum

  • @niyaayan8416
    @niyaayan8416 3 роки тому

    👍 Good video