തക്കാളിയിലെ കീടങ്ങളെ മുഴുവനില്ലാതാക്കാൻ ഒരൊറ്റമൂലി

Поділитися
Вставка
  • Опубліковано 11 кві 2021
  • തക്കാളിയിലെ കീടങ്ങളെ മുഴുവനില്ലാതാക്കാൻ ഒരൊറ്റമൂലി #വേപ്പിൻപിണ്ണാക്ക് #കഞ്ഞിവെള്ളം #തക്കാളി
  • Навчання та стиль

КОМЕНТАРІ • 215

  • @jamessamuel1960
    @jamessamuel1960 Рік тому +2

    ഇങ്ങനെ രണ്ടു sideilottum ഇളക്ക്കാമോ

  • @ayishamilu6601
    @ayishamilu6601 3 роки тому +1

    Thanks shibili vedio super thanku

  • @lalsy2085
    @lalsy2085 3 роки тому +4

    very informative . Thank you

  • @sheenamanisheenamai3299
    @sheenamanisheenamai3299 3 роки тому +2

    Valara prayojanamulla veedio
    Thanks shibili

  • @niyaayan8416
    @niyaayan8416 3 роки тому +2

    Thank you shibili
    ഉപകാരപ്രദമായ വീഡിയോ

  • @shaheemaimthiaz4008
    @shaheemaimthiaz4008 Рік тому +1

    E video njan randu thavana kandu E videoyil parayunna oro karyangalum athraykku gunamundu 👍👍👍👌🏾👌🏾👌🏾

  • @thomaschacko9194
    @thomaschacko9194 Рік тому +1

    Verygood solution--thanks

  • @kazynaba4812
    @kazynaba4812 2 роки тому

    Very Good information : Thank you

  • @aliceazhakath6932
    @aliceazhakath6932 3 роки тому +2

    Useful വിഡിയോ thanks

  • @shaheemaimthiaz4008
    @shaheemaimthiaz4008 Рік тому +1

    Adipoli àvatharanam👍👍👍👌🏾👌🏾👌🏾🙏🙏🙏

  • @francisxavier5828
    @francisxavier5828 3 роки тому +2

    Useful thank you

  • @jameela4549
    @jameela4549 3 роки тому +2

    Useful video 👌👌tnx shibly👍

  • @gracysebastian2977
    @gracysebastian2977 3 роки тому +1

    Very good information...👍

  • @salysebastian3287
    @salysebastian3287 Рік тому +1

    Thanks a lot

  • @naseemaazeeez368
    @naseemaazeeez368 3 роки тому +2

    Thanks monu.. Very useful video.. 👍

  • @worldofkarthu9539
    @worldofkarthu9539 3 роки тому +1

    Thanks shibily

  • @reejahabeeb1875
    @reejahabeeb1875 2 роки тому +1

    Hydrogen peroxide adichu kazhinju pittay divasam ee layani ozhikkamo

    • @KitchenMystery
      @KitchenMystery  2 роки тому

      അങ്ങനെ ചെയ്യണ്ട...3-7 days ഗ്യാപ് എടുക്കുന്നത് നന്നായിരിക്കും

  • @ramachandrantp8251
    @ramachandrantp8251 Рік тому +1

    Well explained 🙏

  • @rosilymathew7791
    @rosilymathew7791 3 роки тому +2

    വളരെ നന്നായിരിക്കുന്നു Shibily.
    A comprehensive video.
    വേറെ ഒരു വീഡിയോയും കാണണ്ട,,

    • @KitchenMystery
      @KitchenMystery  3 роки тому

      നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി 😊🙏😊

  • @sreedevikaladharan6968
    @sreedevikaladharan6968 3 роки тому +1

    Thank you shibili

  • @kunchappakp9848
    @kunchappakp9848 11 місяців тому +2

    🌾👍🌾ഒരുപാട് ഉപകാരമായി 👌🌾

  • @shylaansar4977
    @shylaansar4977 3 роки тому +10

    നല്ല ഒരു അറിവ് aanu കിട്ടിയത്. Thank you very much 🌹🌹🌹

  • @girijadevi7702
    @girijadevi7702 2 роки тому +1

    👍 thanks

  • @sinanmhd970
    @sinanmhd970 3 роки тому +2

    Good information 👍👍👌👌

  • @lalisgarden6060
    @lalisgarden6060 2 роки тому

    Eth flower chedikalk kodukamo?

  • @sisnageorge2335
    @sisnageorge2335 3 роки тому +2

    Nice. Very useful

  • @soudhakabeer1939
    @soudhakabeer1939 3 місяці тому +1

    നല്ല വീഡിയോ എല്ലാ കാര്യവും വിവരിച്ചു തന്നു എനിക്ക കൃഷി ഭയങ്കര ഇഷ്ടമാണ് ശകലം മുറ്റമെ ഉള്ളൂ ടെറസ് ഇല്ല അതുകൊണ്ട് ഒത്തിരി ഒന്നും നടാൻ പറ്റില്ല

  • @krishnannair3622
    @krishnannair3622 3 роки тому +2

    very useful. 👍

  • @ameensalam5835
    @ameensalam5835 3 роки тому +2

    വളരെ ഉപകാരപ്രദമായ വിഡിയോ.. ഇത് പയറിന് കൊടക്കാൻ പറ്റുമോ

    • @KitchenMystery
      @KitchenMystery  3 роки тому

      നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി.... ഇത് പയറിന് ഉപയോഗിക്കാം

  • @sherinharis1057
    @sherinharis1057 3 роки тому +1

    Thankyou

  • @gopikrishnan1210
    @gopikrishnan1210 5 місяців тому +1

    നല്ല വീഡിയോ . ഇതിൽ വേപ്പിൽ പിണ്ണാക്കിന് പകരം വേപ്പെണ്ണ ഉപയോഗിക്കാമോ?

    • @KitchenMystery
      @KitchenMystery  5 місяців тому +1

      വേപ്പിൻ പിണ്ണാക്കാണ് ഏറ്റവും അനുയോജ്യം. വേപ്പെണ്ണ ഉപയോഗിക്കാം അല്ല എങ്കിൽ വേപ്പിൻ കുരു ഉപയോഗിക്കാം.

  • @risusartandworld7299
    @risusartandworld7299 3 роки тому +1

    Thakkaaliyil oru karutha colour vindu keerunnu enthaanu parihaaram

    • @KitchenMystery
      @KitchenMystery  3 роки тому +1

      കുമ്മായം അൽപ്പം നൽകുക

  • @rekhaajith9990
    @rekhaajith9990 3 роки тому +1

    Good and useful video 👍

  • @shahnanoufal4508
    @shahnanoufal4508 3 роки тому +1

    Pacha mulakinu pattumo?

    • @KitchenMystery
      @KitchenMystery  3 роки тому

      പച്ചമുളകിനും ഉപയോഗിക്കാൻ പറ്റും

  • @syedveliyath6861
    @syedveliyath6861 2 роки тому

    Nammal vanghunna sambar kayathinte katta ethra gram undakum

  • @sujachandran7143
    @sujachandran7143 3 роки тому +11

    വീഡിയോ അടിപൊളി എല്ലാ അടവുകളും രോഗകീടബാധയ്ക്ക് എതിരെ പ്രയോഗിച്ച് നോക്കണം വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി ശിബിലി👍👍👍

    • @KitchenMystery
      @KitchenMystery  3 роки тому +3

      നിങ്ങളുടെ നല്ല വാക്കുകൾക്കും പ്രചോദനങ്ങളും നന്ദി......🙏😊

    • @vasanthasekar3242
      @vasanthasekar3242 2 роки тому +1

      @@KitchenMystery, loop

    • @majeedsk2188
      @majeedsk2188 Рік тому +1

      നല്ലരുക്ളാസ്ചേട്ടാ

    • @sreekalaj9657
      @sreekalaj9657 Рік тому +1

      ​@@KitchenMysterynnnmmmzmm?!!?! Bnn

  • @sreejith1757
    @sreejith1757 2 роки тому +16

    ഇത് ഉപയോഗിക്കുന്നതിന് മുൻപോ പിന്നെയോ സ്യുടോമൊണസ് ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ

    • @SarithaVijayakumar-go7xy
      @SarithaVijayakumar-go7xy 6 місяців тому

      Qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq

  • @samsusamsu3007
    @samsusamsu3007 3 роки тому +2

    Vallatha jathi ee thakkalithottam👌👌👌👌💜💜💜💜

  • @pomegranate7560
    @pomegranate7560 3 роки тому +2

    Useful video
    👌👌

  • @shinevarghese3034
    @shinevarghese3034 Рік тому +1

    Takkali nattu paksha 3 days kaxhijappo tandu cheejuu andaa chayaa

    • @KitchenMystery
      @KitchenMystery  Рік тому +1

      തണ്ട് അഴുകി പോകുന്നതാണോ ?

    • @shinevarghese3034
      @shinevarghese3034 Рік тому +1

      Ys

    • @KitchenMystery
      @KitchenMystery  Рік тому

      ചെടികളുടെ തണ്ട് അഴുകി പോകുന്നതിന് പ്രധാനപ്പെട്ട ചില കാരണങ്ങൾ താഴെ കൊടുക്കാം
      അമിതമായിട്ടുള്ള വളങ്ങൾ ചെടിയുടെ ചുവട്ടിൽ ഇട്ടു കൊടുക്കുന്നത് പ്രശ്നമാണ്. വെള്ളം കെട്ടി നിൽക്കുകയോ അതല്ലെങ്കിൽ അമിതമായിട്ടുള്ള ജലസേചനവും ഈ പ്രശ്നം ഉണ്ടാക്കും.മഴ സമയങ്ങളിൽ ഗ്രോബാഗുകളിലും ചെടിച്ചട്ടികളിലും കൃഷിസ്ഥലങ്ങളിലും അമിതമായി അധികനേരം വെള്ളം കെട്ടിനിൽക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക. വളങ്ങൾ നൽകുമ്പോൾ ചെടിയിൽ നിന്ന് അകലം പാലിക്കുക, നേരിട്ട് ചെടിയുടെ ചുവട്ടിൽ കൂട്ടിയിടുകയോ ചെടിയുടെ തണ്ടുമായി തട്ടുന്ന രീതിയിൽ വളങ്ങൾ നൽകരുത്. ചെടിയിൽ സ്യൂഡോമോണസ് ലായനി നൽകുന്നത് വഴി അഴുകൽ രോഗത്തെ ഒരു പരിധിവരെ തടയാം.

    • @shinevarghese3034
      @shinevarghese3034 Рік тому

      Pseudomonas Jan koduthirunuu

  • @Arjunrajanrajan-pp4zu
    @Arjunrajanrajan-pp4zu 3 роки тому +1

    Vedieo kandu very usefull

  • @santhaantony5343
    @santhaantony5343 Рік тому +1

    കൃഷി പാടം ഗ്രുപ്പിൽ ചേർക്കുമോ

  • @alipy368
    @alipy368 3 роки тому +1

    Good information thanks

  • @mylifestyle463
    @mylifestyle463 3 роки тому +1

    Kummayathinu pakaram charam ittalum mathiyo

    • @KitchenMystery
      @KitchenMystery  3 роки тому

      ചാരം കുമ്മയത്തിന് പകരമാവില്ല......ഒരു പരിധി വരെ ഉപയോഗിക്കാം

  • @leenasreenivas6933
    @leenasreenivas6933 2 роки тому +3

    1.56 ഇതുപോലുണ്ട് എന്റെ തക്കാളിച്ചെടി 😞

  • @KunjumonMv-sv2br
    @KunjumonMv-sv2br 8 місяців тому +1

    അടിപൊളി വീഡിയോ 👍

  • @saifuskitchen7451
    @saifuskitchen7451 2 роки тому +1

    Poov കോഴിച്ചിലിന് എന്താണ് ചെയ്യേണ്ടത്

    • @KitchenMystery
      @KitchenMystery  2 роки тому +3

      പൂ കൊഴിച്ചിൽ കൂടുതൽ പൂക്കളുണ്ടാകാൻ എന്നിവ വിശദമായി താഴെ പറയുന്നുണ്ട്. താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്തു നോക്കുക അ
      ua-cam.com/video/NLxCB-XMG2k/v-deo.html

    • @chandrancg2449
      @chandrancg2449 Рік тому

      ​@@KitchenMysteryതക്കാളിയുടെപൂക്കൾകൊഴിയുന്നു

  • @nusi2344
    @nusi2344 3 роки тому +1

    Adipoli video 👍 👍 👍 😍

  • @sajidam5353
    @sajidam5353 3 роки тому +2

    mannil Ph value eppozhum above 7 kanikkunnu. Kurakkan enthu cheyyanam.

    • @KitchenMystery
      @KitchenMystery  3 роки тому

      മണ്ണിലെ Ph value 7-14 ആണെങ്കിൽ അത് ക്ഷാര ഗുണമുള്ള മണ്ണാണ്.അൽപ്പം കാപ്പി പൊടി ചേർത്താൽ ph balence ചെയ്യാം.
      ഇനി Ph value 1-7 ആണെങ്കിൽ കുമ്മായം ,മുട്ട തോൽ എന്നിവ ചേർത്ത് Ph balance ചെയ്യാം.

    • @sajidam5353
      @sajidam5353 3 роки тому +1

      Thanks a lot.Your videos are very informative and useful. Keep it up.

    • @KitchenMystery
      @KitchenMystery  3 роки тому

      നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി.....😊😊🙏🙏

  • @mariacarmelnirmala4395
    @mariacarmelnirmala4395 3 роки тому +1

    ഒത്തിരി ഉപകാരപ്രദമായ വീഡിയോ. നഴ്സറികളിൽ നിന്നും വാങ്ങുന്ന ചെടികൾ മാറ്റിനട്ട് കുറച്ച് ദിവസം കഴിഞ്ഞാൽ ചീഞ്ഞു പോകുന്നു. ഇതിനെന്താണ് പ്രതിവിധി? ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ, sir?

  • @maryswapna813
    @maryswapna813 3 роки тому +2

    തക്കാളി നടുമ്പോൾ എപ്പോഴും പ്രശ്നമാണ്...പരിഹാരം പറഞ്ഞ് തന്നതിന് നന്ദി....എല്ലാവർക്കും ഉപകാരം ഉള്ള വീഡിയോ

    • @KitchenMystery
      @KitchenMystery  3 роки тому

      നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി

  • @mohammedziyan1502
    @mohammedziyan1502 3 роки тому +3

    👍

  • @ayeshaj765
    @ayeshaj765 3 роки тому +2

    All in one 👍

  • @reenadominic2642
    @reenadominic2642 3 роки тому +1

    നല്ല വീഡിയോ

  • @sahiraanwar6954
    @sahiraanwar6954 3 роки тому +2

    👍👍👍

  • @abinjk1756
    @abinjk1756 3 роки тому +2

    Super😇

  • @user-ck2hb9ik3z
    @user-ck2hb9ik3z 9 місяців тому +1

    എത്ര ഡേയ്‌സ് വരെ വളം സൂക്ഷിക്കാം

  • @quranformuslims100
    @quranformuslims100 2 роки тому

    Thanks 👍🙏

  • @ramnafaisal537
    @ramnafaisal537 3 роки тому +1

    Sooper vedio

  • @rasheedanazir5529
    @rasheedanazir5529 3 роки тому +3

    ഏറെ ഉപകാരപ്രദമായ വീഡിയോ.keep it up.Shibily

  • @thomasct3187
    @thomasct3187 3 роки тому +1

    Super video

  • @annammadominic2438
    @annammadominic2438 3 роки тому +1

    👌👌👌

  • @minias6550
    @minias6550 Рік тому +1

    👍🙏

  • @surendrankg3039
    @surendrankg3039 Місяць тому +1

    വേപ്പിൻ പിണ്ണാക്ക് പകരമായി വേപ്പിന്റെ ഓയിൽ ഉപയോഗിച്ചാലും പോരെ

    • @KitchenMystery
      @KitchenMystery  Місяць тому

      നല്ല വേപ്പെണ്ണ ഉപയോഗിക്കാം

  • @sudevvasu3377
    @sudevvasu3377 6 місяців тому +1

    👏👏👏 supper

  • @mamoottyot6817
    @mamoottyot6817 6 місяців тому +1

    അടിപൊളി

  • @luckybird6379
    @luckybird6379 2 роки тому +1

    Krishi paadam groopil cheerkumo.

  • @simisabu1793
    @simisabu1793 3 роки тому +1

    Very useful 👍

  • @leenasreenivas6933
    @leenasreenivas6933 2 роки тому +1

    ചെറിടൊമാറ്റോ സീഡ്‌സ് undo

  • @harifack5866
    @harifack5866 Рік тому +2

    ഈ സുഡോണസ് എവിടെ കിട്ടും

    • @KitchenMystery
      @KitchenMystery  Рік тому +1

      ചെടികൾ വിൽക്കുന്ന കടകളിൽ നിന്നും വള കടകളിൽ നിന്നും ലഭിക്കും

    • @harifack5866
      @harifack5866 Рік тому

      താങ്ക്സ്

  • @radhamanipt2099
    @radhamanipt2099 4 місяці тому +1

    Good video

  • @krishnasreekumar9442
    @krishnasreekumar9442 3 роки тому +1

    തക്കാളി പഴം പുഴുക്കൾ അക്രമിക്കുന്നു. എന്ത് ചെയ്യും

    • @KitchenMystery
      @KitchenMystery  3 роки тому

      തക്കാളി

    • @KitchenMystery
      @KitchenMystery  3 роки тому

      തക്കാളി പഴത്തിന് അകത്ത് ആണോ പുഴുക്കൾ ഉള്ളത്? ഇതിനെ ചെറുത്ത് നിർത്താനായി കൃഷിയിടത്തിൽ വ്യത്യസ്ത രൂപത്തിലുള്ള കെണികൾ സ്ഥാപിക്കാവുന്നതാണ്.

  • @adbusalam9927
    @adbusalam9927 2 роки тому

    Good bro

  • @selinethomasgeorge9953
    @selinethomasgeorge9953 4 місяці тому +1

    Super

  • @zaakh.0130
    @zaakh.0130 3 роки тому +1

    Ferfect ok
    Machaaane adh poora alliyaa😹

  • @ShihabTirur-je3ru
    @ShihabTirur-je3ru 5 місяців тому +1

    Thakkali cheenjipogunnu

    • @KitchenMystery
      @KitchenMystery  5 місяців тому

      തൈകൾ വച്ച ഉടനെ നശിച്ചു പോകുന്നുണ്ടോ?

  • @kichasvlog1834
    @kichasvlog1834 3 роки тому +2

    LG കായം ആണോ

  • @sainabac2979
    @sainabac2979 2 роки тому

    കുമ്മായം ഇട്ട് മണ്ണ് treat ചെയ്യമ്പോൾ കുമ്മായത്തിന്റെ അളവ് പറയാമോ

    • @KitchenMystery
      @KitchenMystery  Рік тому

      20 ഗ്രാം ആവറേജ് per grow bag

  • @sureshvp9751
    @sureshvp9751 5 місяців тому

    കുരയ്ക്കൽ കുറയ്ക്കണം

    • @KitchenMystery
      @KitchenMystery  5 місяців тому

      പറഞ്ഞത് മനസിലായില്ല... ഒന്ന് വ്യക്തമാക്കാമോ

  • @soosentu1047
    @soosentu1047 3 роки тому +1

    🍅🍅🍅🍅🍅

  • @joseej3608
    @joseej3608 3 роки тому +1

    Very useful vedio

  • @hamzamash5802
    @hamzamash5802 3 роки тому +1

    Great...

  • @user-qu7tg4ek2f
    @user-qu7tg4ek2f 8 місяців тому +1

    സർ, എന്റെ തക്കാളി ചെടികളിൽ ഇലയുടെ അരികിൽ മഞ്ഞ നിറം കാണുന്നു. ചില ചെടികളുടെ താഴത്തുള്ള ഇലകളിൽ മഞ്ഞ നിറം വന്നു മുകളിലേക്കു പടർന്നു ക്രമേണ കറുത്തു കരിഞ്ഞു പോകുന്നു. ദയവായി പരിഹാരം നിര്ദേശിക്കുമോ.

    • @KitchenMystery
      @KitchenMystery  8 місяців тому

      നീര് ഊറ്റി കുടിക്കുന്ന പ്രാണികൾ ചെടിയിൽ ഉണ്ടോ എന്ന് നോക്കുക....

    • @user-qu7tg4ek2f
      @user-qu7tg4ek2f 8 місяців тому

      OK@@KitchenMystery

  • @beenajoseph1460
    @beenajoseph1460 6 місяців тому +1

    തക്കാളി ഇലകരിച്ചിൽ കാണുന്നു ഇതിനെന്താണ് പ്രതിവിധി

    • @KitchenMystery
      @KitchenMystery  3 місяці тому

      Boron കുറവും കൊണ്ടും ഇല കരിച്ചിൽ ഉണ്ടാകും

  • @ramlak1661
    @ramlak1661 2 роки тому +1

    എന്റെ തക്കാളിയെല്ലാം മൂത്തശേഷം അളിഞ്ഞു പോകുന്നു ഒരെണ്ണം പോലും ഉപയോഗിക്കാൻ കിട്ടുന്നില്ല. എന്ത് ചെയ്യും

    • @KitchenMystery
      @KitchenMystery  2 роки тому

      Bottum rot ആണോ

    • @ramlak1661
      @ramlak1661 2 роки тому +1

      @@KitchenMystery പച്ച തക്കാളി മുഴുവനായും അളിഞ്ഞ ശേഷം വീണു പോകുന്നു

    • @KitchenMystery
      @KitchenMystery  2 роки тому

      പ്രധാനപെട്ട ചില കാരണങ്ങൾ താഴെ കൊടുക്കാം...
      • ചെടികൾക്ക് Calcium കുറവ്
      • കീടങ്ങളുടെ ശല്യം
      • ആവശ്യമായ മൂലകങ്ങളുടെ കുറവ്.
      • കാലാവസ്ഥ പ്രശ്നങ്ങൾ

  • @reshmaraju92
    @reshmaraju92 Рік тому +1

    Poov vannu pakshe thakkali pidikkunnilla

    • @KitchenMystery
      @KitchenMystery  Рік тому +1

      തക്കാളി കൃഷിയില് സാമ്പാർ കായും പ്രയോഗിക്കുന്നത് പൂക്കൊഴിച്ചിൽ തടയാൻ സഹായിക്കും. അതോടൊപ്പം പൊട്ടേഷൻ അടങ്ങിയ വളങ്ങളും നൽകുക.

  • @damodaranvk6121
    @damodaranvk6121 Рік тому +1

    ഫോൺ നമ്ബർ kittumo

  • @bathoolfarooq1972
    @bathoolfarooq1972 3 роки тому +1

    👍👍

  • @jayarajanp.k9178
    @jayarajanp.k9178 2 роки тому +1

    തക്കാളി പഴുത്ത്പാകമാകുന്നതിനു മുമ്പേ അതിന്റെ കീഴ്ഭാഗത്ത് വൃത്താകാരത്തിൽ ഒരു വാട്ടം കാണുന്നു. ഇതെന്ത് രോഗമാണ് പ്രതിവിധി എന്താണ്?

    • @KitchenMystery
      @KitchenMystery  2 роки тому +1

      Calcium കുറവാണ് അതിൻ്റെ കാരണം.
      പരിഹാരം :-
      calcium ലഭ്യത ഉറപ്പാക്കുക. അതിനായി താഴെ പറഞ്ഞ മാർഗ്ഗങ്ങളിൽ എന്തെങ്കിലും ഒരെണ്ണം ചെയ്യുക
      •മുട്ട തോൽ പൊടിച്ച് ചേർക്കാം (2 മുട്ടയുടെ തോൽ ചെടിയിന്നിന് നൽകാം )
      •കുമ്മായം നൽകാം
      •ഡോളോമേറ്റ് നൽകാം

    • @hemakrishnan7289
      @hemakrishnan7289 2 роки тому

      Epsom salt

  • @noufalnoufal326
    @noufalnoufal326 2 роки тому +1

    പള്ളീലച്ചനാണോ

  • @alexvarghese1942
    @alexvarghese1942 Рік тому +11

    തക്കാളി പിടിക്കുന്നുണ്ട്, പക്ഷെ തക്കാളിക്ക് അകത്തു പുഴു ഉണ്ടാകുന്നുണ്ട്.

    • @asnaafna3140
      @asnaafna3140 Рік тому +1

      Yanta prashnavum

    • @KitchenMystery
      @KitchenMystery  Рік тому +3

      പൊതുവേ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് കായീച്ച ശല്യം മൂലമാണ്

    • @seema6705
      @seema6705 Рік тому +1

      Enikkum ithithanneyaanu prashnam. Parihaaram parayoo.

    • @KitchenMystery
      @KitchenMystery  Рік тому +1

      @@seema6705 കായീച്ച നിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കുന്നത് ഏറ്റവും നല്ലത്. മഞ്ഞ കെണി വെക്കുന്നതും പഴ കെണി/തുളസി കെണി വെക്കുന്നതും നല്ലത് തന്നെ.

    • @seema6705
      @seema6705 Рік тому +1

      @@KitchenMystery thank you

  • @noufalnoufal326
    @noufalnoufal326 2 роки тому +1

    സൂപ്പർ സൗണ്ട്സ്

  • @vijayakumarcherupullil8109
    @vijayakumarcherupullil8109 2 роки тому

    അയ്യോ ബോറടിപ്പിച്ചു കൊല്ലുന്നേ

  • @HariHaran-xp8jb
    @HariHaran-xp8jb Рік тому +1

    very Good. Thanks... മയ പെയ്ത് തായെ പുയയിലേക്ക് വെള്ളം ഒയുകി. ഴഴഴഴഴ എന്ന് പറയാൻ പറ്റൂ ലേ Sorry

  • @najmunissa452
    @najmunissa452 3 роки тому +1

    👍👍👍