കൊളസ്ട്രോൾ കുറക്കാൻ ഇനി മരണം വരെ മരുന്ന് കഴിക്കേണ്ട | cholstrol kurakkan | cholstrol Malaylam Tips

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 893

  • @rajakrishnan408
    @rajakrishnan408 5 місяців тому +433

    ഇതാണ് ജാടയിലാത ഡോക്ടർ പഠിച്ചിട്ടുണ്ട് എണു കരുതി ഇംഗ്ലീഷ് ജാസ്തി ഉപോയികാതെ മലയാളത്തിൽ ജനങ്ങൾക്ക് മനസിലാക്കി തനത്തിന് നന്ദി

    • @SOORYADev-kt9hw
      @SOORYADev-kt9hw 5 місяців тому +33

      111a

    • @ThankamAk-ri6bp
      @ThankamAk-ri6bp 5 місяців тому +7

      തേങ്ക്യ ടേ | ക്ട്ടർ

    • @jackportonytorg
      @jackportonytorg 5 місяців тому +6

      Adi poli doctor waww

    • @razakpni1029
      @razakpni1029 4 місяці тому +7

      മേടം
      ഏതാണ്ട് 10 കൊല്ലം
      കൊയ്കോട്
      മെഡിക്കൽ കോളേജിൽ
      Interventional
      Cardiology
      വിഭാഗം Head ആയിരുന്നു.
      5000+
      Angioplasty
      ചെയ്തിട്ടുണ്ട്..
      🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @joseea7393
      @joseea7393 4 місяці тому +9

      ഇത്രയും വ്യക്തമായി എല്ലാവർക്കും മനസിലാകുന്ന വിധത്തിൽ പറഞ്ഞതിന് ദൈവം ഡോക്ടറെ അനുഗ്രഹിക്കട്ടെ

  • @satheeshbabu2301
    @satheeshbabu2301 5 місяців тому +61

    ഏറ്റവും വലിയ മനുഷ്യസ്നേഹിയാണ് ഏറ്റവും വലിയ ഡോക്ടർ. അതിനുദാഹരണം

    • @razakpni1029
      @razakpni1029 4 місяці тому +3

      " മേടം "
      ഏതാണ്ട് 10 കൊല്ലം
      കൊയ്കോട്
      മെഡിക്കൽ കോളേജിൽ
      Interventional
      Cardiology വിഭാഗം
      Head ആയിരുന്നു.
      കേരളത്തിൽ
      ജനങ്ങൾ
      " ഇത് "
      ചവച്ചു അരച്ച്
      തിന്നുന്നത് കൊണ്ട്
      2 ആഴ്ച ആയി..
      Heart attack മൂലമുള്ള
      മരണങ്ങൾ തീരെ ഇല്ല.
      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @rajappankt1592
    @rajappankt1592 5 місяців тому +154

    സാധാരണക്കാരായ മനുഷ്യർക്കു മനസിലാകുന്നതുപോലെ വിശകലനം ചെയ്യുകയും ഉപദേശം നൽകുകയും ചെയ്ത ഡോക്ടർക്ക് വളരെ നന്ദി

    • @SaeedhMonu
      @SaeedhMonu 5 місяців тому +2

      😊😊😊😊

    • @jincyjoseph2494
      @jincyjoseph2494 5 місяців тому +4

    • @varghesepv382
      @varghesepv382 5 місяців тому +2

      ഒട്ടും വലിച്ച് നീട്ടാതെ കാര്യങ്ങൾ സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ വ്യക്തമായി സ്ഫുടതയോടെ വിവരണം തന്നു. വളരെ നന്ദി 🙏

    • @razakpni1029
      @razakpni1029 4 місяці тому +1

      " മേടം "
      ഏതാണ്ട് 10 കൊല്ലം
      കൊയ്കോട്
      മെഡിക്കൽ കോളേജിൽ
      Interventional
      Cardiology വിഭാഗം
      Head ആയിരുന്നു.
      5000+
      Angioplasty ചെയ്തിട്ടുണ്ട്..
      " ഇത് ".
      ചവച്ചു അരച്ച്
      തിന്നുന്നത് കൊണ്ട്
      കേരളത്തിൽ കഴിഞ്ഞ
      2 ആഴ്ചയായി,
      Heart Attack
      മൂലമുള്ള മരണം
      തീരെ ഇല്ല..
      മേടം
      നാച്ചുരോപതി
      സ്ക്കോളിലെ പഠിത്തം
      കയിഞ്ഞു
      വന്നില്ലായിരുന്നു എങ്കിൽ
      ഒരു തലമുറ ഒന്നടങ്കം
      വഫാത്തായി പോയേനെ..
      റബ്ബ് കാത്തു..
      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @jayasreereghunath55
      @jayasreereghunath55 4 місяці тому

      Very good presentation Dr

  • @safdarhashmim255
    @safdarhashmim255 5 місяців тому +249

    വളരെ നല്ല അവതരണം
    ഇംഗ്ലീഷ് പദങ്ങൾ ഒഴിവാക്കി
    പൂർണമായി മലയാളത്തിൽ
    പറഞ്ഞത് കൊണ്ട് സാധാരണക്കാർക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും..
    വളരെ നന്ദി ഡോക്ടർ.
    👍👍👍👍

    • @sreejasreedharan3112
      @sreejasreedharan3112 5 місяців тому +4

      but caption

    • @Cicily-l1e
      @Cicily-l1e 5 місяців тому +1

    • @jayathy82
      @jayathy82 5 місяців тому +1

      ആഹാരത്തിൽ നിന്ന് - Cholestrol ഉണ്ടാക്കുന്നത് ഇൻസുലിനാണോ Dr ?

    • @razakpni1029
      @razakpni1029 4 місяці тому

      " ഇത് "
      ചവച്ചു അരച്ച് തിന്നുന്നത്,
      കൊണ്ട് കേരളത്തിൽ
      2 ആഴ്ച ആയി
      Heart Attack മൂലമുള്ള,
      മരണങ്ങൾ തീരെ ഇല്ല.
      മേടം
      നാച്ചുരോപതി
      സ്ക്കോളിലെ
      പഠിത്തം കയിഞ്ഞു
      വന്നില്ലായിരുന്നു
      എങ്കിൽ ഒരു
      തലമുറ ഒന്നടങ്കം
      വഫാത്തായി പോയേനെ..
      റബ്ബ് കാത്തു..
      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @santhoshthampi7156
      @santhoshthampi7156 4 місяці тому +1

      മോളെ താങ്ക്സ്

  • @manojshoranur8451
    @manojshoranur8451 5 місяців тому +104

    എളിമ.,വിനയം, അവതരണശൈലി എല്ലാമുള്ള ഡോക്ടർക്ക് ഒരു ബിഗ്സല്യൂട്ട് 🙏🙏🙏

    • @SharadhaMani-jm4ud
      @SharadhaMani-jm4ud 3 місяці тому +1

      Nalla
      വിവരം ഉള്ള ഒരു ഡോക്ടർ 🙏👍

  • @UmeshBabhu
    @UmeshBabhu 4 місяці тому +43

    എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ നല്ല മലയാളത്തിൽ പറഞ്ഞാൽ ഡോക്ടർക്ക് ഒരു ബിഗ് സല്യൂട്ട്

    • @damodarangp5494
      @damodarangp5494 3 місяці тому

      ❤😊aaaaaaaaaaaaaaàaaaaaaaaaaaaaaaaaaaa

    • @damodarangp5494
      @damodarangp5494 3 місяці тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @ushajayapalan8278
      @ushajayapalan8278 3 місяці тому

      Aadym aayitu kaanunnu orupaadu ishtapettu engane venam parayan kochu kuttikalku polum manasilakunna reethiyil ❤❤❤❤❤❤

  • @purushothamanpurushu5842
    @purushothamanpurushu5842 5 місяців тому +40

    ഈ വിലപ്പെട്ട അറിവുകൾ തന്ന ഡോക്ടറിന് വളരെയധികം നന്ദി 🙏🙏

  • @sreenivasanpn7438
    @sreenivasanpn7438 5 місяців тому +72

    നല്ല അവതരണം, ലളിതമായ ഭാഷാഷൈലി. നന്ദി dr.

  • @Anilkumar-ql1km
    @Anilkumar-ql1km 5 місяців тому +48

    സാധാരണക്കാർക്ക് വളരെ നല്ലതുപോലെ മനസ്സിലാകുന്ന ശൈലിയിൽ കാര്യങ്ങൾ അവതരിപ്പിച്ച ഡോക്ട്ടറിന് ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു.❤

  • @n.pabdulmajeed4242
    @n.pabdulmajeed4242 3 місяці тому +7

    ഇതാണ് മലയാളി ഡോക്ടർ. നല്ലകാര്യങ്ങൾ പറഞ്ഞു തന്നതിൽ സന്തോഷം

  • @VenuGopal-e9p
    @VenuGopal-e9p 5 місяців тому +47

    വളരെ നല്ല അറിവ് പകർന്നു നൽകിയതിൽ സന്തോഷം❤❤❤

  • @Kunhikrishnan-y2w
    @Kunhikrishnan-y2w День тому

    ഡോക്ടർ നല്ല ഡോക്ടർ ഒറ്റ വാചകത്തിൽ തന്നെ മനസ്സിലാകും - good - നന്ദി

  • @wilsonmichael487
    @wilsonmichael487 5 місяців тому +78

    എല്ലാവർക്കും മനസിലാകുന്ന വിധം മോൾ അവതരിപ്പിച്ചു❤

  • @sebastianputhur2727
    @sebastianputhur2727 4 місяці тому +9

    വളരെ നല്ല അവതരണം ഇത്ര വിശദമായി കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി

  • @prakashanp173
    @prakashanp173 5 місяців тому +45

    സൂപ്പർ നല്ല കൃത്യമായി പറഞ്ഞു തന്നു

  • @deenaa2342
    @deenaa2342 5 місяців тому +26

    Good doctor. വളരെ നന്നായി പറഞ്ഞു തന്നു.

  • @govindhanchinnen2543
    @govindhanchinnen2543 5 місяців тому +19

    വളരെ നന്ദി ഡോക്ടർ കാരണം ഞാൻ ഒരു കൊതു സ്റ്റേൺ രോഗിയാണ് അറിവ് തന്നതിന്ന് വനരെ സന്തോഷം

  • @mini.p.kmini.p.k1057
    @mini.p.kmini.p.k1057 5 місяців тому +7

    ഒത്തിരി പ്രയോജനപ്രദമായ കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി നമസ്കാരം 🙏🙏🙏❤️🌹

  • @rojasmgeorge535
    @rojasmgeorge535 5 місяців тому +36

    ഹൃദ്യമായി സംസാരിക്കുന്നു.. ആ സ്നേഹമസ്രുണ വാക്കുകൾ തന്നെ.. ഒരു മരുന്ന് ആണ്.. ആശ്വാസം കിട്ടുന്നു 👍🏻🙏🏻💓നന്ദി മോളൂട്ടി ഡോക്ടർ 🕊️🕊️

  • @radhamonypankajakshy8658
    @radhamonypankajakshy8658 3 місяці тому +4

    വളരെ നന്ദി വെറും സാധാരണകാർക് കഴിയും വിധമുള്ള നിർദേശം

  • @lathak7981
    @lathak7981 3 місяці тому +5

    നല്ല ഡോക്ടർ എല്ലാം കൃത്യമായി വേണ്ടപോലെ ഉപകാരപ്പെടുന്നപോലെ പറഞ്ഞു മനസ്സിലാക്കിത്തന്നു ഒരു ജാടയുമില്ല ഡോക്ടർ ആയാൽ ഇങ്ങനെ വേണം താങ്ക്സ് മോളെ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sudhan7838
    @sudhan7838 4 місяці тому +3

    ഏറ്റവും നല്ല ഗുണകരമായുള്ള ക്ലാസ്സ് Thank you dr

  • @justineantony8354
    @justineantony8354 Місяць тому +1

    നന്നായി present ചെയ്തിട്ടുണ്ട് .സൂപ്പർ സ്റ്റാർ ആണ്

  • @RamlaRamla-lq8xh
    @RamlaRamla-lq8xh 4 дні тому

    നല്ലമനസ്സിലാക്കി പറഞ്ഞു തന്നു ആരും ഇങ്ങനെ പറയാറില്ല നന്ദി ടോക്ട്ടർ

  • @dilusjayan7771
    @dilusjayan7771 2 місяці тому +2

    വളരെ ഉപകാരപ്രദമായ ഒരു വിഡിയോ... മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു 🙏🏻

  • @HonorMan-yg8ff
    @HonorMan-yg8ff 4 місяці тому +28

    മിക്കവാറും ആൾക്കാർക്ക് ഈ രോഗത്തെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും അറിയാത്ത വിഷയങ്ങൾ വളരെ വിശദമായി പറഞ്ഞു മനസ്സിലാക്കിതന്ന ഡോക്ടർമോൾക്ക്‌ അഭിനന്ദനങ്ങൾ

  • @geethasreenad1255
    @geethasreenad1255 5 місяців тому +160

    പച്ച മലയാളത്തിൽ സംസാരിച് മനസിലാക്കി തന്നതിൽ happy 👌🏻

    • @razakpni1029
      @razakpni1029 4 місяці тому

      കേരളത്തിൽ
      ഒരു കൊല്ലം...
      ഏതാണ്ട്
      65000 പേരാണ്
      Heart Attack മൂലം
      മരിക്കുന്നത്..
      ( രാജ്യത്ത് ഒന്നാം സ്ഥാനം )
      എന്നാൽ
      കയിഞ്ഞ 2 ആഴ്ച്ച ആയി,
      കേരള ജനത,
      ഇത് ചവച്ചു അരച്ച്
      തിന്നു കൊണ്ടിരിക്കുന്നതിനാൽ,
      ഒരൊറ്റ
      Heart Attack കേസ് പോലും
      Report ചെയ്തിട്ടില്ല..
      " മേടം "
      നാച്ചുരോപതി സ്ക്കോളിലെ
      പഠിത്തം കയിഞ്ഞ്
      വന്നില്ലായിരുന്നു
      എങ്കിൽ,
      ഒരു തലമുറ
      ഒന്നടങ്കം..
      വഫാതായി പോയേനെ.
      റബ്ബ് കാത്തു..
      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
      ഏതെങ്കിലും ഒരു
      Medical / Paramedical
      ബിരുദവും..
      കോണകത്തിൽ തിരുകി,
      ചൊറിയും കുത്തി
      ഇരുന്നിരുന്ന
      മെഡിക്കൽ ഓഫീസര്മാർക്ക്,
      ചുക്കും ചുണ്ണാമ്പും കണ്ടാൽ
      തിരിച്ചറിയാത്ത,
      മലയാളീ
      മന്ദബുദ്ധികളെ
      പച്ചക്ക് പറ്റിച്ചു..
      വയറ്റിപിഴപ്പ് നടത്താൻ
      ഓർക്കാപ്പുറത് വീണു
      കിട്ടിയ ഒരു പിടിവള്ളി ആണ്,
      സോഷ്യൽ മീഡിയ
      പ്ലാറ്റുഫോമുകൾ...
      കാൽകാസിന്റെ
      ചികിത്സാ പരിചയമോ,
      Specialisation - ഓ
      ഇല്ലാത്ത ഇവറ്റകൾ..
      ദുനിയാവിൽ കേട്ടു
      കേൾവിയുള്ള
      സകലമാന സൂക്കേടുകൾക്കും. ഒറ്റമൂലി
      കൾ തള്ളി വിടുമ്പോൾ..
      ചുക്കും ചുണ്ണാമ്പും
      കണ്ടാൽ തിരിച്ചറിയാത്ത
      മലയാളീ മൊണ്ണകൾ,
      ഇത് തൊണ്ട തൊടാതെ
      വിഴുങ്ങി,
      Super..
      Eskalent..
      Very good ഇൻഫെർമേശൻ..
      എന്നൊക്കെ
      ആംഗലേയത്തിൽ..
      ഏമ്പക്കം വിട്ടു..
      👍👍👍👍👍👍
      അര dozen തള്ളവിരൽ
      പൊക്കി കാണിക്കുമ്പോൾ
      ആയിരങ്ങൾ ഇവരുടെ
      അക്കൗണ്ടിലേക്കു
      ഒഴുകി എത്തുന്നു..
      ഇവരെ ചുമന്നു കൊണ്ട്
      നടക്കാൻ, തന്ത ഇല്ലാത്ത
      കുറെ യൂട്യൂബ്ര്മാരും
      ഇറങ്ങിയിട്ടുണ്ട്..
      വരുമാനത്തിന്റെ
      50% ഇവർക്ക് ആണ്..
      ഇത്തരം തള്ള്കൾ. രാജ്യത്ത്
      നിരോധിച്ചതാണ്.
      National Medical Commission - ന്റെ പുതിയ Guidelines
      പ്രകാരം,
      ഏതെങ്കിലും ഒരു
      രോഗവസ്ഥ യെ കുറിച്
      പൊതു ജന ബോധ
      വത്കരണത്തിന് വിഡിയോ,
      ചെയ്യാൻ,
      ആ രോഗവസ്ഥ ചികിൽസിക്കുന്നതിൽ
      Specialise ചെയ്ത
      ഡോക്ടർക്കു മാത്രമേ
      അനുമതി ഉളളൂ..
      കൊളെസ്ട്രോളിനെ
      കുറിച് വിഡിയോ ചെയ്യേണ്ടത്, ഒരു
      നാച്ചുരോപതി സർട്ടിഫിക്കറ്റും കോണകത്തിൽ തിരുകി നടക്കുന്ന ഇവളല്ല.
      ഒരു Cardiologist ആണ്..
      കാട്ടു കോഴിക്ക് എന്ത്
      സംക്രാന്തി എന്ന് ചോദിക്കുന്നത് പോലെ ആണ് ഇവളും കൊളെസ്ട്രോളും തമ്മിൽ ഉള്ള ബന്ധം...
      Cholestrol malayaalam
      എന്ന് യൂട്യൂബിൽ type ചെയ്ത് കൊടുത്താൽ,
      പതിറ്റാണ്ടുകളുടെ,
      ചികിത്സാ പരിചയമുള്ള,
      Cardiologist കളുടെ
      വിഡിയോകൾ ഉണ്ട്..
      Heart Attack ഉണ്ടാകാനുള്ള
      12 ഓളം,
      Risk Factors - ൽ
      ഒന്ന് മാത്രമാണ് കൊളെസ്ട്രോൾ..
      " ഇത് "
      ചവച്ചരച്ചു കയിച്
      സമാധാനത്തോടെ
      ഇരിക്കേണ്ട..
      മലയാളീ
      മന്ദബുദ്ധികളുടെ
      തലയിൽ ഒരിച്ചിരി വെളിച്ചം
      കയറുന്നത് വരെ,
      ഇവറ്റകൾ.
      അൽഫാമും.
      കുഴിമന്തിയും..
      അടിച്ചു കൊഴുത്തു
      കൊണ്ടിരിക്കും
      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩..

  • @ThankappanVK-z2w
    @ThankappanVK-z2w 4 місяці тому +4

    ആർക്കും മനസ്സിലാക്കാവുന്ന ലളിതമായ വിശദീകരം..... അഭിനന്ദനങ്ങൾ!

  • @ShanifaBeevi-h4r
    @ShanifaBeevi-h4r 5 місяців тому +47

    Dr പറഞ്ഞു തന്ന അവതരണം നല്ല രീതികു മനസിലായി അത് പോലെ ചെയ്യാൻ തയ്യാറാണ് എല്ലാവർക്കും അത് പ്രയോജനം ആകട്ടെ

  • @reenaa4509
    @reenaa4509 5 місяців тому +7

    നന്നായി മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്ന ഡോക്ടർ ക്ക് നന്ദി ❤

  • @chandrasekharanet3979
    @chandrasekharanet3979 5 місяців тому +15

    വളരെയധികം ഉപകാരപ്രദമായ ത് നന്ദി❤❤❤❤

  • @RadhaAniyan-z7x
    @RadhaAniyan-z7x 5 місяців тому +5

    നല്ലതുപോലെ മനസിലാക്കി തന്നതിന് വളെരെയഥികേം നന്ദി മോളെ

  • @kvgeorge3730
    @kvgeorge3730 5 місяців тому +25

    Thanks Dr. വളരെ നല്ല അവതരണം.

  • @nizamfidha676
    @nizamfidha676 3 місяці тому +2

    വളരെ നല്ലത് ഡോക്ടർ ക്കു ഒരായിരം നന്ദി

  • @abdulrahimanka6042
    @abdulrahimanka6042 Місяць тому

    എന്തു നല്ല അവതരണം
    കൃത്യമായി മനസ്സിലാകുന്ന രൂപത്തിലുള്ള ഹൃദയ സ്പർശിയായ അവതരണം താങ്ക്സ് Dr
    ഒരു ബിഗ് സല്യൂട്ട് ❤❤❤❤❤❤അതുക്കും മേലെ എന്റെ നാടായ കണ്ണൂർ കാരിയായതിൽ ഞാൻ അഭിമാനം കൊള്ളുന്നു ❤❤❤❤

  • @KadeejaPoothiyil
    @KadeejaPoothiyil 4 місяці тому +4

    ❤ സൂപ്പർ ഇത് മനസ്സിലാക്കി തന്നതിന് അഭിനന്ദനങ്ങൾ നന്ദി

  • @original649
    @original649 5 місяців тому +3

    വളരെ സിമ്പിൾ ആയിട്ടുള്ള എന്നാൽ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു ഇത് ഡോക്ടർക്ക് അഭിനന്ദനങ്ങൾ, നന്ദി

  • @jayachandrankv8296
    @jayachandrankv8296 2 місяці тому +2

    Very good, അവതരണം വളരെ നന്നായി. Ok പറഞ്ഞ കാരൃങ്ങൾ ചെയ്തുനോക്കട്ടെ

  • @bindujohn6217
    @bindujohn6217 5 місяців тому +11

    വളരെ നന്നായി മനസിലാക്കി തന്നതിന് ഒത്തിരി നന്ദി മോളെ

  • @npchacko9327
    @npchacko9327 4 місяці тому +5

    ❤ മോൾ❤
    കുറഞ്ഞ സമയം കൊണ്ട് കാര്യങ്ങൾ വ്യക്തമാക്കി !
    സന്തോഷം! ❤നന്ദി !! ഒത്തിരി❤

  • @JhonKm-zt2ir
    @JhonKm-zt2ir 5 місяців тому +34

    എന്റെ മോളെ വളരെ ഇഷ്ട്ടപ്പെട്ടു dr ന് നന്ദി

  • @rugminigovindaraj5395
    @rugminigovindaraj5395 Місяць тому +2

    വളരെ അധികം നന്ദി ഡോക്ടർ എനിക്ക് LDL211 ആണ് വളരെ ഉപകാരം

  • @sreejaag7239
    @sreejaag7239 4 місяці тому +2

    വിലപ്പെട്ട അറിവുകൾ തന്ന ഡോക്ടർക്ക് നന്ദി

  • @mollykuttyjoseph3463
    @mollykuttyjoseph3463 5 місяців тому +41

    വളരെ ഉപകാരപ്പെട്ട വീഡിയോ സൂപ്പർ തായ് ങ്കു ഡോകടർ❤❤

  • @SanthammaAbraham-lq8ku
    @SanthammaAbraham-lq8ku 5 місяців тому +13

    നല്ല. രീതിയിൽ. മനസ്സിൽ. ആക്കി. പറഞ്ഞു. തന്നു. ഡോക്ടർ

  • @jacobantony9222
    @jacobantony9222 19 днів тому +2

    ലളിതമായി സംസാരിക്കാൻ Dr. കഴിയുന്നു എല്ലാവർക്കും മനസിലാകും. ദൈവം അനുഗ്രഹിക്കട്ടെ.

    • @ayshabicp3378
      @ayshabicp3378 6 днів тому

      ഈ ചെറിയ dr വലുദ്കുമ്പോയാൻ അധികംവും.........തികയാദേ varum

  • @ManuManu-g8q
    @ManuManu-g8q 19 днів тому

    U are not a DOCTOR U came from HEAVEN Keep it up and goahead for the NATION. THANKS

  • @reghureghudaliya9144
    @reghureghudaliya9144 4 місяці тому +3

    വളരെ നല്ല അവതരണം നന്ദി ഡോക്ടർ 🎉

  • @MMGeorgeMarkose
    @MMGeorgeMarkose 2 місяці тому +1

    നല്ല സന്ദേശം വേണ്ടത് വേണ്ടതുപോലെ പറഞ്ഞു നന്ദി

  • @OhmShakthi
    @OhmShakthi 5 місяців тому +12

    വളരെ ഉപകാരപ്രദവും ലളിതവുമായി കാര്യങ്ങൾ പറഞ്ഞു തന്നു

  • @navneeths6204
    @navneeths6204 4 місяці тому +17

    ഞാൻ ഇപ്പോൾ ഇതെപോലെ കുറെ വീഡിയോകൾ കാണുന്നുണ്ട് . എന്നാലും ഏത് ഡോക്ടറുകളുടെ റിവ്യൂവാണ് ഏറ്റവും അത്യാവശ്യം എന്ന് ഇതുവരെ ഒരു ധാരണ ഇല്ല . ഇപ്പൊൾ ഈ ഡോക്ടറെ കണ്ടപ്പോൾ നല്ലൊരു ഉപകാരമായി .

  • @shantanair1341
    @shantanair1341 5 місяців тому +12

    Thank you very much Ma'am.Very very important and useful Msgs.

  • @pandmajag9923
    @pandmajag9923 2 місяці тому

    സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു ഡോക്ടർ

  • @anithakumari8804
    @anithakumari8804 5 місяців тому +9

    നല്ല അവതരണം മോളേ ❤

  • @girijamenon2156
    @girijamenon2156 4 місяці тому +1

    നല്ല അവതരണം. മിടുക്കിയായ മോൾ 🌹❤️🌹

  • @sunilrajthomas3977
    @sunilrajthomas3977 5 місяців тому +19

    നല്ല അവതരണം. Very Good❤❤.

  • @sreekalamb1445
    @sreekalamb1445 5 місяців тому +21

    Very good information, thanks

  • @aliscookingandvlog462
    @aliscookingandvlog462 5 місяців тому +19

    🎉നല്ല അവതരണം ആർക്കും മനസ്സിലാവും🎉

  • @lailavimal3160
    @lailavimal3160 5 місяців тому +7

    Very good explanation and valuable information thank you so much

  • @mksha3020
    @mksha3020 4 місяці тому +1

    ഒരുപാട് സന്തോഷമായി ഡോക്ടർ. Thank you Doctor. ♥️

  • @pazheriveeran3338
    @pazheriveeran3338 5 місяців тому +2

    നല്ല വിവരണം, ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കാം, മലയാളം വേണം എന്നുണ്ട ങ്കിൽ
    വല്ല ആയൂർവേദ ഡോക്ടർ
    പറയുന്നത് കേൾക്കാം.

  • @venumenon2961
    @venumenon2961 5 місяців тому +8

    Thank you Dr. Ashna for the detailed information about the causes and steps to control of bad cholesterol

  • @marykuttyjacob199
    @marykuttyjacob199 3 місяці тому

    നല്ല അവതരണം സിംപിൾ, എല്ലാവർക്കും മനസിലാകുന്ന വിധം പറഞ്ഞു. വെരി ഗുഡ് 😂👍

  • @damodaranvk2193
    @damodaranvk2193 5 місяців тому +5

    Very essential information and also the presentation is remarkable.Thank you Dr.

  • @jalajajayanthan8852
    @jalajajayanthan8852 5 місяців тому +6

    നല്ല വിധത്തിൽ പറഞ്ഞു തന്നതിന് നന്ദി

  • @aravinddubai1643
    @aravinddubai1643 4 місяці тому +2

    നല്ല അവതരണം.
    നന്നായി മനസ്സിലാവുന്നവിധത്തിലുള്ള അവതരണം 🙏🏽

  • @koyakuttykk830
    @koyakuttykk830 2 місяці тому +1

    സാധാരണക്കാരായ ആളുകൾക്ക് മനസ്സിലാവുന്ന രീതിയിലുള്ള നല്ല അവതരണം-
    ബിഗ് സല്യൂട്ട്

  • @MeryPoulose
    @MeryPoulose 5 місяців тому +4

    വളരെ നല്ല അവതരണo. ഒത്തിരി മനസ്സിലാക്കിത്തന്നിട്ടുണ്ട്. God bless you dr.

  • @jayanthikuttan1537
    @jayanthikuttan1537 4 місяці тому +2

    Thanks doctor..valare vekthamayi manassilayi

  • @parthansarathy9858
    @parthansarathy9858 5 місяців тому +4

    നല്ല അവതരണം
    usefull information 👍

  • @fathimamilan802
    @fathimamilan802 5 місяців тому +3

    Adipoli nalla karyam paranj tannarhi nanniund madam🎉🎉🎉🎉🎉

  • @mohananpm2180
    @mohananpm2180 4 місяці тому

    Very good class for cholostrol patience ,I am a senior Agricultural Officer (RTD) 71 years Although myself cultivating all essential Agri.food plants more over three ancient Bharath ഗോ മതാസ്.(കാസർഗോഡ് കുള്ളൻ& കേരള വെച്ചൂർ ❤)

  • @anupnair9541
    @anupnair9541 4 місяці тому

    Dr തന്ന ഉപദേശം ഒത്തിരി ഇഷ്ടപ്പെട്ടു 🙏🙏👍❤❤️

  • @josephantony4513
    @josephantony4513 4 місяці тому +2

    Many thanks Doctor. You talk was very informative.

  • @drupadkishor6666
    @drupadkishor6666 11 днів тому

    Dr വളരേ നന്ദി എനിക്ക് ഇഷ്ടായിട്ടോ ഞാൻ പാനൂരിന് അടുത്ത് കല്ലിക്കണ്ടിയിലാണ്🎉

  • @beenabeena5307
    @beenabeena5307 5 місяців тому +11

    നല്ല അവതരണംtks. Dr

  • @sudhap8350
    @sudhap8350 5 місяців тому +2

    ഇതു പോലെയുള്ള നല്ല അറിവ് തന്ന ഡോക്ടർക്ക് നന്ദി ഒരു ജാടയു ഇല്ല വിട് എവിടെയാ ഡോക്ടർ ചെറുവഞ്ചേരി ആണോ ❤❤❤❤

    • @nisheedm7250
      @nisheedm7250 2 місяці тому

      അതെ ആ അഷ്ന തന്നെയാണ്❤😢
      നാറികൾ ബോംബു വെച്ചു തകർന്ന കാലുകൾ

  • @mollyjames3673
    @mollyjames3673 5 місяців тому +2

    നല്ല അവതരണം എല്ലാവരെയും നന്നായി പഠിപ്പിക്കുന്നു. 🙏👍♥️♥️♥️

  • @teresa29810
    @teresa29810 5 місяців тому +7

    Very useful video. Well explained. Thank you doctor.

  • @satheedevi5038
    @satheedevi5038 5 місяців тому +2

    ഒരുപാട് thanks dear doctor മോളുട്ടി ❤️❤️
    all the best 💐💐💐

  • @minibabu5980
    @minibabu5980 5 місяців тому +3

    നല്ല അവതരണം good message

  • @jayashaji4320
    @jayashaji4320 4 місяці тому +1

    ഡോക്ടർ ക്ക് വളരെ നന്ദി

  • @ashokansuryatv1657
    @ashokansuryatv1657 5 місяців тому

    അഭിനന്ദനങ്ങൾ ആശംസകൾ 🙏🏽 ജയശ്രി ഒപ്പം 🙏🏽

  • @geetavijayan4207
    @geetavijayan4207 5 місяців тому +1

    നന്നായി പറഞ്ഞുതന്നു ❤❤

  • @Vasantha-et9pd
    @Vasantha-et9pd 5 місяців тому +2

    Thank you dr mole❤. Ithrayum visadamayi paranju thanna mol k ella nanmakalum nerunnu. God bless you always❤❤

  • @neelambarisvlog6145
    @neelambarisvlog6145 2 місяці тому

    വളരെ നല്ല അവതരണം മോളേ..❤❤❤

  • @valsanair1817
    @valsanair1817 4 місяці тому +1

    Super video. Eagerly waiting for the next video doctor. Special thanks for your clear explanation. Thank you very much.

  • @usharathnam903
    @usharathnam903 5 місяців тому +2

    Nanayittu manasilakki thannadinu big salute dr. 🙏

  • @dharmarajantg2114
    @dharmarajantg2114 21 день тому

    ഒരുത്തമ ഡോക്ടറുടെ, വളരെ മികച്ച രീതിയിലുള്ള
    വിശദീകരണം. ❤️

  • @crisybeatrice6157
    @crisybeatrice6157 5 місяців тому +1

    Thank you Dr. Good information presented in simple way

  • @sreemathyrajan5573
    @sreemathyrajan5573 4 місяці тому +1

    വളരെ നന്നായി മനസ്സിലായി

  • @SreejaAk-wo4br
    @SreejaAk-wo4br 5 місяців тому +20

    എനിക്കും കൊളസ്‌ട്രോൾ ഉണ്ട് ldl ചീത്ത കൊളസ്‌ട്രോൾ 😔thanks Dr വലിയ ഉപകാരം നല്ലരീതിയിൽ പറഞ്ഞു തന്നു മനസ്സിലാ ക്കി തന്നതിന് ഞാൻ തീരെ ശ്രദ്ധിക്കാറില്ല Dr വേദന കൊണ്ട് നടക്കും 🙏🙏🙏

    • @DineeeshsGopaalkrishan
      @DineeeshsGopaalkrishan 4 місяці тому

      ❤❤❤

    • @nishaunni8135
      @nishaunni8135 4 місяці тому

      ​@@DineeeshsGopaalkrishan😅

    • @BHASKARANKN-z6x
      @BHASKARANKN-z6x 4 місяці тому

      വളരെ പേരെ ഉൾക്കൊള്ളാൻ കഴിഞ്ഞു ഡോക്ടർ, കൂടുതൽ മുന്നോട്ട് തന്നെ അങ്ങേക്ക് പോകാൻ കഴിയട്ടെ 🙏

  • @Divya67503
    @Divya67503 5 місяців тому +4

    ഉപകാരപ്രദമായ വീഡിയോ.👍👍

  • @RajiNair-u6x
    @RajiNair-u6x 2 місяці тому

    ജാടയില്ലാത്ത സുന്ദരി dr 👌

  • @nasserusman8056
    @nasserusman8056 5 місяців тому +1

    Well explained. Thank you ♥️👍👍
    രണ്ടല്ലി വെളുത്തുള്ളി.

  • @sreedevivijayan5043
    @sreedevivijayan5043 5 місяців тому +3

    Nalla avatharanam moloo

  • @alphonsajoseph8071
    @alphonsajoseph8071 5 місяців тому +1

    Thanks Dr very nice God bless you and Family ❤❤❤

  • @SyamalaPanickar
    @SyamalaPanickar 3 місяці тому +1

    എൻ്റെ മോള് എത്ര നല്ലതാട്ട്ണ് പറഞ്ഞു തന്നതു ഓക്കേ മോളു❤❤❤❤❤

  • @shantijohn4747
    @shantijohn4747 5 місяців тому +4

    നല്ല അവ തരണം Thanks..

  • @jaseenas752
    @jaseenas752 5 місяців тому +2

    നല്ല അവതരണം മോളെ 🥰