ഞാൻ ചേട്ടന്റെ വിഡിയോ കണ്ടു മാർക്കറ്റിൽ പോയി 200 രൂപ കൊടുത്തു ഒരുചാക്ക് ചകിരിച്ചോറ് വാങ്ങി ഗ്രോബാഗ് ഫിൽ ചെയ്തു ഇപ്പോ എന്റെ പച്ചക്കറി നന്നായി വളരുന്നു thanks bro
ചേട്ടൻ ചെയ്തത് നല്ലൊരു വീഡിയോ ആണ് അറിയാത്തവർക്കു ഞങ്ങളൊക്കെ പുതിയ തലമുറയാണ് പൈസ കൊടുത്തു വാങ്ങിക്കുക അല്ലാതെ ഇത് അറിയില്ലായിരുന്നു ഇപ്പോൾ തന്നെ തോണ്ട് വെള്ളത്തിൽ ഇട്ടു തലശ്ശേരി ആണ് ജാൻ മടൽ എന്നാണ് ഇവിടെപറയുക താങ്ക്സ് for good ഇൻഫർമേഷൻ
ഇപ്പോ ചകിരി ചോറ് വാങ്ങുന്ന സ്ഥലത്ത് മിഷ്യൻ ഉണ്ട് മിഷ്യനിൽ അടിച്ച് ചകിരി വേർതിരിച്ച് ചകിരി കയർ കമ്പനിയിലേക്ക് കയറ്റിവിടും വേസ്റ്റ് വരുന്ന ചകിരി ചോറ് കമ്പനിയിൽ നിന്നും നമുക്ക് ലെഭിക്കുന്നത് ബ്രോ❤
cocopeat 1 kg Rs.30/- click the link now : ponnappan.in/product/cocopeat-compost-2/
ഞാൻ കാത്തിരുന്ന വീഡിയോ ആണ് താങ്ക്സ് 😊
ഞാൻ ചേട്ടന്റെ വിഡിയോ കണ്ടു മാർക്കറ്റിൽ പോയി 200 രൂപ കൊടുത്തു ഒരുചാക്ക് ചകിരിച്ചോറ് വാങ്ങി ഗ്രോബാഗ് ഫിൽ ചെയ്തു ഇപ്പോ എന്റെ പച്ചക്കറി നന്നായി വളരുന്നു thanks bro
@@nasarpzr7581 🤣😂
ഞാൻ Wait ചെയ്തിരുന്ന video ആണ് ഇത്.
വളരെ thanks.🌹
ഞാനും 😃
Ivide Aduth 50 Rs nu 3 kg kittum chakiri choru kalanghamillatha chakirichoru SUPER
Evde anu
ചേട്ടൻ ചെയ്തത് നല്ലൊരു വീഡിയോ ആണ് അറിയാത്തവർക്കു ഞങ്ങളൊക്കെ പുതിയ തലമുറയാണ് പൈസ കൊടുത്തു വാങ്ങിക്കുക അല്ലാതെ ഇത് അറിയില്ലായിരുന്നു ഇപ്പോൾ തന്നെ തോണ്ട് വെള്ളത്തിൽ ഇട്ടു തലശ്ശേരി ആണ് ജാൻ മടൽ എന്നാണ് ഇവിടെപറയുക താങ്ക്സ് for good ഇൻഫർമേഷൻ
Video valarey istapettu
ബക്കറ്റിൽ വെള്ളത്തിൽ തൊണ്ടിന്റെ കൂടെ കുറച് ഉപ്പ് കൂടി ഇട്ടാൽ പെട്ടെന്ന് ചീഞ്ഞ് കിട്ടും.
പല ചെടികൾക്കും ഉപ്പ് അത്ര നല്ലതല്ല.
വളരെ ഉപകാരമുള്ള വീഡിയോ adipoli
😂നീ പൊന്നപ്പൻ അല്ലടാ തങ്കപ്പൻ.... തനി തങ്കം 😂😂😂കൊള്ളാം ചേട്ടാ നല്ല വീഡിയോ ❤.
😅😅
The wife has a point.😌
Correct
ചേട്ടൻ തേക്കുന്ന ഓയിൽ ഏതാണ് ഒന്ന് പറയാമോ (തലയിൽ തേക്കുന്ന )
ഒരുപാട് ഓർമ്മകൾ വന്നു 👍👍👍
ഒണങ്ങിയ തൊണ്ട് ചിരവയിൽ വച്ച് ചിരണ്ടിയാൽ.. ചകരിചോർ കിട്ടുമല്ലോ.. 😄
ഹോ കടുത്ത പോരാട്ടം ആയിരുന്നു ഞാൻ തല്ലി വന്നു വീണ്ടും വീഡിയോ കാണുന്നു
😂😂😂
👍😂😂
😂
തൊണ്ട് ഒരാഴ്ചയായി വെളളത്തിൽ ഇട്ട് കാത്ത് ഇരിക്കുന്ന ഞാൻ അവിചാരിതമായി കണ്ട വീഡിയോ😂
Good information... 👍😊
Thanks 😊
സൂപ്പർ വളരെ ഉപകാരപ്രദമായ വീഡിയോ താക്സ്
Njan adhyam ayi kanukayanu thond thallunnath
But per kg 8-15 e sadhanam vangan kittumbol ithra time invest cheyyunnath waste alle bro
"ഞൊടിയിടയിൽ" എന്തായാലും ചകിരിച്ചോർ ഉണ്ടാക്കുന്നത് കണ്ടു!
👍👍👍
p ppuram
അതിലേക്ക് ചെടി നടുമ്പോൾ വേറെ എന്താണ് ഇടേണ്ടത്. വേറെ മണ്ണ് ചേർക്കണ്ടേ
Useful video❤❤❤
Thanks 🥰
😍😍😍soper
Can we fill dried Arce nut husk in bottom line of grow bag?
ഈ ചകിരി ചോറ് കൊണ്ട് ഡ്രാഗൺ തയ്ക്കു ഇടാൻ പറ്റുമോ
Thanks
കൊറേ ചകിരി കൂട്ടിയിട്ട് ഒരുറോഡ് roller upayogichaleluppaayille
😂😂😂
ഹമ്മേ കടേന്ന് വാങ്ങിയാൽ മതി 🥲😑
അപ്പോൾ ചേട്ടൻ ഇനി കയറുകൂടി പിരിച്ചോളൂ! ചേച്ചിനെ സന്മതിക്കണം: മകൊള്ളാതെ നോക്കണേ....❤❤❤
v v good information thanks a lot
Kollam... supper...
സൂപ്പർ 🥰
Informative video
Super ponnappanbchetta
Tankyou
പച്ചതോണ്ടാണോ ഉപയോഗിക്കേണ്ടത് ?
ഇപ്പോഴത്തെ ഞൊടിയിട ദിവസങ്ങൾ ആണോ?
Supper 👍👍👍
Thanks 🤗
❤
Super
Nice video... good information 👍
വളരെ ഉപകാരം ഉള്ള വീഡിയോ ആണ്
നല്ല ഇനം നെയ് മുളകിന്റെ വിത്ത് കിട്ടുമോ (ഉണ്ടമുളക് )
👍
Ok
ഇത് നനയ്ക്കാതെ എടുക്കാൻ പറ്റുമോ
Good
Thanks
നല്ല ഇരുമ്പ് സത്തുള്ള ഒന്നാണ് ചകിരിച്ചോറും ചകിരിയും. ഇത് മണ്ണിനോട് ചേർത്ത് ചെടികൾ പറിച്ച് നട്ടാൽ നല്ല വളവും ഈർപ്പം നിലനിർത്താനും ഉപകരിക്കും
Good information👍🔥....
Thanks a lot
@@Ponnappanin 😍👍...
Ravila muthal vaikunneeam vare 900 ropayude pani adutha 100 roopayude chakirichoru kittum...😢
പടന്നയും വള്ളവും ചകിരികുഴിയും ഞങ്ങളുടെ അയൽക്കാരും അമ്പത് മടൽ നുറു മടൽ ആവശ്യക്കാർ അങ്ങെനെ ഒത്തിരി ഓർമകൾ!
👍
Super
Thanks
Ente ponnappan cheta oru chak chakirichorin 150 roopa mathi... Ith vallathoru paniyaney 😂
ച കിരി ചോറിന് കിലോവിന് 8 രൂപയേ ഉള്ളു കയർ സൊസൈറ്റി പോയാൽ കിട്ടും
Subscribers kurayunnu... Sookshikkuka😂
😊😊😊😊😊
Nice 👍🏽👍🏽
Very good... 👍👍👍👍👍
ഞാനിങ്ങനെ ചെയ്യാറുണ്ട്
😂😂😂😂തമാശ കൂടിയായപ്പോ 👌👌👌👌മാഡം 🙏🙏🙏
ഇത് നിർമിക്കാൻ മെഷീൻ ഉണ്ടോ
ഇപ്പോ ചകിരി ചോറ് വാങ്ങുന്ന സ്ഥലത്ത് മിഷ്യൻ ഉണ്ട് മിഷ്യനിൽ അടിച്ച് ചകിരി വേർതിരിച്ച് ചകിരി കയർ കമ്പനിയിലേക്ക് കയറ്റിവിടും വേസ്റ്റ് വരുന്ന ചകിരി ചോറ് കമ്പനിയിൽ നിന്നും നമുക്ക് ലെഭിക്കുന്നത് ബ്രോ❤
റോഡിൽവെച്ചാൽമതി
വണ്ടികയറിയാൽഇതോടെഈസി🤔
😀😀
Enikkishttayi tto.wife kaliyakkenda. Prolsahipikkuka.❤
എന്റെ പൊന്നോ.....🏃🏃🏃🏃🏃🏃
Super ❤️❤️❤️
👍
Ithu tannyalle mannira compost ennu parayunne ...??
No
👌🙏🙏👍
Puzhayude theerath valiya kuzhi eduth chakiri athinakathitt moodi 6, masam kazhinhu purtheduthal eluppathil chakiri verthirikkam.
Ponnappa veruthe samayam kollunne
മോട്ടോർഘടിപ്പിച്ച്ചക്ക് അട്ടുന്ന മാതിരി യ കിരിച്ചോർ സിമ്പിൾ ആയി വേർതിരിച്ചെടുക്കുന്ന മെഷീൽ കിട്ടും
അമ്മോ, നല്ല പണി തരുന്ന പരിപാടി
Enne kond pattathilla
പഴയ കാലത്തെ ഓർമ്മകൾ
എല്ലുമുറിയെ പണിയെടുത്താൽ പല്ല് മുറിയെ തിന്നാം 😄
Smart വാച്ച് കെട്ടി തൊണ്ടുതല്ലുന്നയാൾ. wife ന്റെ comment കൊള്ളാം കേട്ടോ👍
ഞാനും ഇത് തന്നെ ചിന്തിച്ചു 😆
👍🏿👍🏿👌🏻👌🏻🙏🏾
200 രൂപക്ക് കടയിൽ പോയി ചകിരിച്ചോറ് വാങ്ങിയാൽ ഇത്രയും കഷ്ടപ്പാട് ഇല്ലല്ലോ
200 രൂപ കൊടുക്കണം
അല്ലോ ഇത് ഫ്രീ അല്ലേ...
Good information
ഒരു മണിക്കൂർ പണിയെടുത്താൽ അഞ്ചു രൂപയുടെ ചകിരിചോറുണ്ടാക്കാം...😅😅😅
😍😍
100% സ്മാർട്ടായി ഇപ്പോൾ ഭൂമിയിൽ ജീവിക്കാൻ വയ്യാതായി 50%-50% ആവാസഅനുപാതം നിലനിർത്തുന്നത്. അതാ മനുഷ്യജീവിതതം ഭൂമിയിൽനിലനിൽപ്പിനു സഹായിക്കുന്നത്.
First
video kando atho
@@Ponnappanin കണ്ടുകൊണ്ടിരിക്കുന്നു...
🌞
കാര്യങ്ങള്‍ വലിച്ച് നീട്ടാതെ ലളിതമായി പറഞ്ഞാല്‍ നല്ലതാണ്.
കഴിഞ് പോയ കാലം കാറ്റിനക്കരെ,,,,,, ഓർമ്മകളെ,,😢
Anthurium & Orchid Repotting nu thondu Vellathil Vechu Unakki edukkarundu. Ithinu Samayam kittarilla.
Ivide chakiri mathrame kittathullu thegamedikumboll nann Saudiayill ann
Smart watchmathramalla llo alum smartanallo
ഞൊടിയിടയിലെ ചെകിരിചോറ് എപ്പോൾ കിട്ടും
😂
👍👍🙂
Chakiri waste.alla evng.kothukinu pokakkan deukkam
1 കിലോ ചെകരിച്ചോറ് 15 രൂപ മാത്രമൊള്ളു സാറെ
vedio യുടെയും സംസാരത്തിന്റേയും ദൈർഘ്യം കുറക്കുമല്ലോ?
👌
വാങ്ങി ക്കാൻ കിട്ടുന്നത് മടൽ അരച്ചത് ആണ് ചകിരിച്ചോറ് അല്ല
ഒന്നോ രണ്ടോ ചകിരി തലി എടുക്കാം.. കൈ യുടെ പണി കഴിയും...
Yes, ഞാനും ട്രൈ ചെയ്തതാ
ഞാൻ ക്യാഷ് കൊട്ത്ത് വാങ്ങിക്കോളാം 🤭🤭🤭🤭🤭
😂
🤣
മെനക്കെടാൻ വയ്യാന്നു തന്നെ ല്ലേ....
@@muhsinthajudheen3090 വയ്യ വയ്യാ 😄
Athe polichu