ചേച്ചി ഞാൻ പുതിയ subscriber ആണ്. ചേച്ചിയുടെ വീഡിയോ കണ്ടു. ഒത്തിരി ഇഷ്ടമായി. ഇതുവരെ കണ്ടതിൽ വെച്ച് വളരെ ഉപകാരപ്രദം. ആവർത്തന വിരസത ഇല്ല, ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇല്ല. അഭിനന്ദനങ്ങൾ ❤️🌹
ഞാൻ ഈ കമന്റ് ബോക്സിൽ ശ്രദ്ധിച്ചത് ആരും ഒരു സംശയം പോലും ഇതിൽ ഉന്നയിച്ചിട്ടില്ല അത്രയ്ക്ക് നല്ല അവതരണം ആയിരുന്നു . വളരെ നല്ല രീതിയിൽ മനസ്സിലാക്കിത്തന്നു ഒത്തിരി താങ്ക്സ് മാഡം ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് കാരണം കൃഷി ചെയ്യാൻ എനിക്ക് ഒത്തിരി ഇഷ്ടമാണ് . ഇനി ഞാൻ എല്ലാ വീഡിയോയും കാണും കൂടെയുണ്ടാവും
ചെറിയ ഉള്ളി നമ്മുടെ വീടുകളിൽ എങ്ങിനെ കൃഷി ചെയ്യാംമ്പ എന്ന്. പറഞ്ഞു തന്ന . സഹോദരിക്ക്. അഭിനന്ദനങ്ങൾ .. വളരേ സഹോദരി . ബിന്ദു. ട്രൈ ചെത് നോക്കട്ടെ. ഒക്കെ ഗുഡ്.. Reghunathan. 👍👍👍.
എനിക്കൊന് ആ വേര് മണ്ണോടുകൂടി ഒന്ന് മണക്കാൻ കൊതിയാകുന്നു. ഞാനും ചെറിയ രീതിയിൽ പച്ചക്കറിയുണ്ടാക്കലുണ്ട് ബീറ്റ്റൂട്ട് കാരറ്റ് ഒക്കെ ഉണ്ടാക്കിപ്പറിച്ചു, എനി ഉള്ളി പരീക്ഷിച്ചുനോക്കണം 👍
ആദ്യമായി കണ്ടു ബോധ്യപ്പെട്ടു ഉള്ളി നമ്മുക്കും കൃഷി ചെയ്ത് ഉണ്ടാക്കാമെന്ന്. thanks mam പല വിഡിയോയിലും സ്റെരാമെൽ എന്നു പറയുന്നുണ്ട്. അത് എന്താണെന്നു മനസ്സിലായില്ല.
നന്നായി പറഞ്ഞു മനസിലാക്കി തന്നു വീഡിയോ കണ്ട് കഴിഞ്ഞതേ അറിഞ്ഞില്ല മണത്തു ന്നോക്കിയപ്പോ പറഞ്ഞില്ലേ എന്താ മണമെന്ന് അപ്പോ എനിക്കും ഒരു കൊതി തോന്നി ട്ടോ മണത്തു നൊക്കാൻ 😜
ഉള്ളി കൃഷി വീട്ടിൽ ചെയ്യാം കഴിയുമെന്ന് ബോധ്യപ്പെടുത്തി തന്നതിന് ഒത്തിരി നന്ദി
ആദ്യായിട്ടാണ് കാണുന്നത് വളരെ നന്നായി ഇഷ്ടപ്പെട്ടു
ചേച്ചി ഞാൻ പുതിയ subscriber ആണ്. ചേച്ചിയുടെ വീഡിയോ കണ്ടു. ഒത്തിരി ഇഷ്ടമായി. ഇതുവരെ കണ്ടതിൽ വെച്ച് വളരെ ഉപകാരപ്രദം. ആവർത്തന വിരസത ഇല്ല, ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇല്ല. അഭിനന്ദനങ്ങൾ ❤️🌹
Sahodhari video OTHIRI eshtampettu ❤
Congratulations 👏👍😊
ഒരു സ്ക്കൂൾ ടീച്ചർക്ലാസെടുക്കും പോലെ പറഞ്ഞു തന്നു നല്ല അവതരണം ഒരുമിനിറ്റ് സമയംപോലും ബോറടിച്ചിട്ടില്ല 👍
Ys സത്യം ,എനിക്കും ഒരുപാട് ഇഷ്ടപ്പെട്ടു,ഒരു നല്ല ടീച്ചർ ക്ലാസ്സ് 🥰🥰🥰🥰
She is a chemistry miss for plus one and plus two 😊
ഞാൻ ഈ കമന്റ് ബോക്സിൽ ശ്രദ്ധിച്ചത് ആരും ഒരു സംശയം പോലും ഇതിൽ ഉന്നയിച്ചിട്ടില്ല അത്രയ്ക്ക് നല്ല അവതരണം ആയിരുന്നു . വളരെ നല്ല രീതിയിൽ മനസ്സിലാക്കിത്തന്നു ഒത്തിരി താങ്ക്സ് മാഡം ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് കാരണം കൃഷി ചെയ്യാൻ എനിക്ക് ഒത്തിരി ഇഷ്ടമാണ് . ഇനി ഞാൻ എല്ലാ വീഡിയോയും കാണും കൂടെയുണ്ടാവും
നല്ല പ്രസന്റേഷൻ. കൃത്യമായി എല്ലാ കാര്യങ്ങളും അനാവശ്യ സംസാരമൊഴിവാക്കി വിശദമാക്കി തന്നു Great
സൂപ്പർ അവതരണം..
എന്തായാലും കുറച്ചു കൃഷിയൊക്കെ എനിക്കും ഉണ്ട്.ഇതും കൂടി പരീക്ഷിക്കാൻ പോകുന്നു.
നന്ദി..സ്നേഹം 🌹💖
വളരെ വ്യക്തമായി പറഞ്ഞു തന്നു. വീഡിയോ വളരെ ഇഷ്ടമായി
ഉളളി കൃഷിയെക്കുറിച്ചു വളരെ വൃക്തമായി പറഞ്ഞു തന്ന ചേച്ചിക്ക് ഇരിക്കട്ടേ ഒരു കുതിരപ്പവന് 👍😍നല്ല ഉപകാരമുള്ള വീഡിയൊ! നന്ദി ചേച്ചി❤️❤️❤️❤️
Thank you
നല്ലതുപോലെ വിശദീകരിച്ചിരുന്നു 💗
congratulation നല്ല അവതരണം ഒത്തിരി ഇഷ്ടമായി
🙏
കെട്ടിരിക്കാൻ നല്ല രസം ഒട്ടും ബോറടിക്കില്ല നന്നായിട്ടു മനസിൽ ആവുന്നു ടിച്ചർ ആണ് 🤩 ഉറപ്പിച്ചു ഞാൻ എന്തയാലും ഒരുപാടു നന്ദി ഉണ്ട് 👍👍
Thanks
നല്ല അവതരണം ഇതുപോലെ വ്യക്തത ഉള്ള വീഡിയോ ആദ്യമായ് കാണുകയാണ്
വീഡിയോ തീരുമ്പോ വല്ലാത്ത സങ്കടം, 🥰 മാം നല്ല അവതരണം ആണ്
Thanks
നല്ല അവതരണം 👌🏻👌🏻
ആദ്യമായി ആണ് ഉള്ളി വിളവെടുപ്പ് കാണുന്നത്.. Very good.. നന്മകൾ നേരുന്നു..👍👍👍
Very.good.god.bless.all.of.you.
വീഡിയോ ഇഷ്ടപ്പെട്ടു പ്രത്യേകിച്ച് സംസാരരീതി. അഭിനന്ദനങ്ങൾ
Thanks
ഇപ്പോഴാണ് ഈ ചാനെൽ കണ്ടത്. Super ചേച്ചി. ഇഷ്ട്ടമായി വീഡിയോ. തീർച്ചയായും ഉണ്ടാക്കി നോക്കും 👍🏻🙏
ഞാൻ നട്ടു വിളവെടുത്തിട്ടുണ്ട്. നന്നായി ഉണ്ടാകും.
ചെറിയ ഉള്ളി നമ്മുടെ വീടുകളിൽ എങ്ങിനെ കൃഷി ചെയ്യാംമ്പ എന്ന്. പറഞ്ഞു തന്ന . സഹോദരിക്ക്. അഭിനന്ദനങ്ങൾ .. വളരേ സഹോദരി . ബിന്ദു. ട്രൈ ചെത് നോക്കട്ടെ. ഒക്കെ ഗുഡ്.. Reghunathan. 👍👍👍.
Thank You
എനിക്കൊന് ആ വേര് മണ്ണോടുകൂടി ഒന്ന് മണക്കാൻ കൊതിയാകുന്നു. ഞാനും ചെറിയ രീതിയിൽ പച്ചക്കറിയുണ്ടാക്കലുണ്ട് ബീറ്റ്റൂട്ട് കാരറ്റ് ഒക്കെ ഉണ്ടാക്കിപ്പറിച്ചു, എനി ഉള്ളി പരീക്ഷിച്ചുനോക്കണം 👍
Place evdeya? Ella climatilum patuo beetroot carrots okke
അടിപൊളി 🥰 തീർച്ചയായിട്ടും ഞാനും ഉള്ളി കൃഷി ചെയ്യും
good
നല്ല അവതരണം 👍 ഞാൻ ഒന്നു ശ്രമിച്ചു നോക്കട്ടെ
ഒത്തിരി ഇഷ്ടമായി വീഡിയോ... ഉള്ളി ചതച്ചു എടുക്കുന്നത് കേട്ടപ്പോൾ കൊതിയുമായി... അതിന്റെ teste ഒന്ന് വേറെ തന്നെ 🥰❤️
അതെ
👍പുതിയ അറിവാണിത്
അപൂർവമായ വീഡിയോ 🌹
നല്ല സംസാരം... എനിക്ക് നന്നായി ഇഷ്ടപ്പെട്ടു... 😄
Thanks
God bless you. dear സിസ്റ്റർ. 👍👍👍. 🙏. Reghu.
🙏
Kora ulli thand vallran ulla tips chachi
ചേച്ചി ഒരു സംഭവം തന്നെ 👍അഭിനന്ദനങ്ങൾ 🙏🙏
🙏
കുട്ടികളെ പഠിപ്പിക്കുന്നതു പോലെ പറഞ്ഞു മനസിലാക്കി തന്നു നന്ദി
🙏
നല്ല അവതരണം... വളരെ നാച്ചുറൽ
വളരെ ഉപകാരപ്രദമായ post, thankyou
ചേച്ചി കൊള്ളാമല്ലോ അഭിനന്ദനങ്ങൾ 🙏👍🌹❤
എൻ്റെ അൽഭുതപ്പെടുത്തി
അടിപൊളി വീഡിയോ ... ഒരുപാട് ഇഷ്ടപ്പെട്ടു.. Thanks a lot ..
ഇത്ര നാൾ കണ്ടതിൽ വച്ച് ഏറ്റവും നല്ല വീഡിയോ വിരസത ഇല്ലാതെ കാര്യങ്ങൾ മാത്രം പറഞ് കാണിച്ചു തന്നു ഇത് എല്ലാവരും മാതൃക ആക്കുക
Veryusefultips
@@sheilas4621 l ln
@@sheilas4621 zzzzz
Wow
Super 👌
Clearly explained. Thanks.. 🙏😊
നല്ല അറിവു തന്നെ. ഇതേ പോലെയുള്ള അറിവുകൾ വീണ്ടും പ്രേതീക്ഷിക്കുന്നു. 👍🌹👍
ഇതു പോലുള്ള കൃഷി രീതി കൾ അറിയാൻ കഴിഞ്ഞു വളരെ സന്തോഷം മാഡം 👍👍👍
Midumidikikunamskaram thangaluday palakrishikalu chaithunokiyitund vijayamayirunnuto.thanks
നാട്ടിൽ വരട്ടെ എന്തായാലും try ചെയ്യും 👌❤️🙏
പ്രചോദനം ആണ് ഈ വീഡിയോ ❤💚💚
ഉള്ളി കൃഷിയുടെ ഈ അവതരണം ഒരുപാട് ഇഷ്ടപെട്ടു
വളരെ നല്ല അവതരണം ആണ് ട്ടോ
വളെരെ. നല്ല. വീഡിയോ. 👍👍
വളരെ നല്ല അവതരണം
ഒത്തിരി ഇഷ്ടപ്പെട്ടു ഉള്ളി കൃഷി. ഞാൻ ഇന്ന് ഒരു ചാക്കിൽ നട്ടു. 👍❤️
നന്നായി വളർന്നു വലുതാകട്ടെ.
Kilicho. Enthaayi
ഞാൻ പുതിയ ആളാണ് കുറച്ച് വീഡിയോ കണ്ടു കൊള്ളാം തുടർന്നും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
Thank you
സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻
ഹായ് ചേച്ചി..
നല്ല വീഡിയോ .
Aunti adipoliya kto, aa vakukalil muzhuban positive energy aanu😍👍👍
വീഡിയോ വളരെ ഉഷാറായി.
Thank you
സൂപ്പർ അവതരണം😊😊😊
Thanks
superb presenter....kandappole subscribe cheythu....ingane ulla channel aanu sarikkum helpfull...thanks cheechi...
Thanks
ആദ്യമായി കണ്ടു ബോധ്യപ്പെട്ടു ഉള്ളി നമ്മുക്കും കൃഷി ചെയ്ത് ഉണ്ടാക്കാമെന്ന്. thanks mam
പല വിഡിയോയിലും സ്റെരാമെൽ എന്നു പറയുന്നുണ്ട്. അത് എന്താണെന്നു മനസ്സിലായില്ല.
അതൊരു ജൈവ വളമാണ്
Very Brilliant No.1 Top Quality Speech My Like Sister your All Family Best wishes full Time okay My Like Sister
Thanks
ഉളളി കൃഷിയും ചട്നിയൂം സൂപ്പർ
Masha Allah super masage medam
Thank you
I have decided i will make ulli myself. thanks madam
Nannayi karyangal പറഞു മനസിലാക്കി തന്നു. 👌👌👏👏👌👌👍🏽👍🏽🙏🌹♥
നല്ല interesting vedio. 👌
Thanks
@@ChilliJasmine7:32
. അടിപോളി....🎉🎉🎉
Video kollam...nannayitund...ee ulli enu kekumbo surendranem orma varund.😂
Thanku sister....nganum Terace krishi cheuunnundu
Ella vegetablesum undo
Super chechi very gud information 😘
Thanks
Super explanation.
ഉള്ളുനടുമ്പോൾ ഗ്രോബാഗിൽ അടിയിൽ കരിയില ഇടാമോ
ഇടാം
സൂപ്പർ വീഡിയേ
Thank you Madam. That was terrific! I never thought onion growing was so easy.. I shall do so today. Thank you very much. ❤️❤️🙏.
നന്നായി പറഞ്ഞു മനസിലാക്കി തന്നു വീഡിയോ കണ്ട് കഴിഞ്ഞതേ അറിഞ്ഞില്ല
മണത്തു ന്നോക്കിയപ്പോ പറഞ്ഞില്ലേ എന്താ മണമെന്ന് അപ്പോ എനിക്കും ഒരു കൊതി തോന്നി ട്ടോ മണത്തു നൊക്കാൻ 😜
Yee first comment 😍🥰
Thank you
Super. Ullikrishi. Congraj
Thanks
Ulli krshi chayunnad eath kalavasthayilan chechi
dont consider, if do in the grow bag
A good explanation
Thank you
Supper sahodara🌹🌹🌹
ബിന്ദുചെച്ചി അപ്പോൾ നമ്മുടെ നാട്ടിലും ഉള്ളി കൃഷി ചെയ്യാം തെളിയിച്ചു അല്ലെ അടിപൊളി 👌
👍
Avatharanam very good
Thanks
Thaangal nalla oru karshaka sthreeyaanu 👍👍🙏🙏
Thank you
Adipoli❤❤❤
പുളുവടി ഇല്ലാത്ത ഭംഗിയായ വിവരണം.
Thanks
Valare nalla avathanam.Teacher aano?
👍
Super awesome video
കപ്പക്ക് ഉണ്ടാക്കാറുണ്ട് ഉള്ളി ചമ്മന്തി....വിളവെടുപ്പ് super....ഞാനും നടും....👍👍👍👍❤️❤️❤️❤️
താമസിപ്പിക്കേണ്ട പെട്ടെന്ന് തന്നെ തുടങ്ങിക്കോ.
@@ChilliJasmine ok👍👍❤️❤️❤️
Super 🎉
ഉഷാറായി....
Super ❤
Njanum nattitond chechii
എനിക്കും ഉണ്ടാക്കി നോക്കണം
സൂപ്പർ 👍
നല്ല അവതരണം
Thanks, നന്നായി ചെയ്യൻ നോക്കാം
Njan undakki pathannam kitty😀
Churukkam paranjaal chemical ulli krishi cheyyana parayunne
from where you brought kayuura
pamcover matrial
From a fertilizer shop in Kottayam market
Very good madam.
Thanks
Very good
എനിക്കും ഉള്ളി ഉണ്ടായിട്ടോ പരീക്ഷണം നടത്തിയതായിരുന്നു
Aniku.thankale.neril.kananam.orupadishtamayi.orupdenium.ariyanumunde
K kk
Olle l)
നല്ലതുപോലെ പറഞ്ഞു തന്നു
Please mam Muruga kaykkan one tip Mrs Ram
Already uploaded a video for that . Please watch that video completely
Iast tip supper
Goodcahe.ibrahim
Super mam
Thanks
Parichu kazhinju kitna thandu thoran nallatnhu
Very nice information. Your explanation is good. You looks amazing in this video Bindhu.
Valra upakaram
ഈ ജൈവാ സ്ലെരി ഏതെല്ലാം കൂട്ടി ശരിയാക്കിയതാണ്. എന്തെല്ലാം മിക്സ് ആക്കിയതാണ് പറഞ്ഞില്ല