28 ദിവസം കൊണ്ട് വയർ കുറക്കാം | Weight Loss 28 days Transformation

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 2 тис.

  • @oryx8207
    @oryx8207 3 роки тому +524

    ഇതുപോലെ കൂടെ നടന്നു വർക്ഔട് ചെയ്യിക്കുന്ന ആശാൻ സ്വന്തമായി ഉണ്ടെങ്കിൽ കുടവയറൊക്കെ മാറി 6 പാക്ക് വരും ❤❤❤❤

  • @twowheels002
    @twowheels002 3 роки тому +205

    എല്ലാവർക്കും ഉപകാരപ്പെടുന്ന ഇത് പോലുള്ള വീഡിയോ ചെയ്യുന്ന നമ്മുടെ ഇക്ക ♥️

  • @sangeethkrishnan440
    @sangeethkrishnan440 3 роки тому +71

    The most genuine fitness video I have ever seen.. Great work.... Keep it up...

  • @removeblack19
    @removeblack19 3 роки тому +1

    ഇത് ശരിക്കും പൊളിച്ചു👍👍👍👍👍👍👍💪💪💪👍💪💪💪

  • @midhuncbalan2338
    @midhuncbalan2338 3 роки тому +101

    ഭായിയെപ്പോലുള്ള ഒരു പരിശീലകനും ശക്തമായ മനസും ഉണ്ടെങ്കിൽ ഇത് ഇത് നിങ്ങൾക്കും സാധിക്കും....💪

  • @manojmani8561
    @manojmani8561 3 роки тому +111

    28 ദിവസം കൊണ്ട് വയർ കുറയ്ക്കുന്നത് ആശ്ചയമായിട്ടുണ്ട് ഇക്കാ..... 🔥🔥
    ഈ വീഡിയോ എല്ലാവർക്കും ഉപയോഗപ്പെടും... 👍👍👍❤️❤️❤️❤️💥💥

  • @Mohammed040
    @Mohammed040 3 роки тому +4

    Mashallah adipowli .. azeezcha eniyum workout cheythal sure 6 pack

  • @ksa7010
    @ksa7010 3 роки тому +404

    ആശാൻ നേതൃത്വം നൽകിയാൽ ഏത് പാടുള്ള ചലഞ്ചു പുഷ്പം പോലെ ❤️

    • @Karatefitnesstutorial
      @Karatefitnesstutorial  3 роки тому +21

      ❤️

    • @ASWIN19
      @ASWIN19 3 роки тому +19

      ഗഫൂർ കാ ദോസ്ത് നിങ്ങളെ ഞാൻ 😍😘😘സമ്മതിച്ചിരിക്കുന്നു 🙏 ഏതു വീഡിയോ യുടെ താഴെയും നിങ്ങൾ ഒരു കമൻറ് എനിക്ക് കാണാൻ കഴിയും🖤 real name entha bro

    • @azeezarvlog5834
      @azeezarvlog5834 3 роки тому +4

      Theerchayaayum

    • @ksa7010
      @ksa7010 3 роки тому +4

      @@azeezarvlog5834 🥰😘😘

    • @user-lj4nr8nw3g
      @user-lj4nr8nw3g 3 роки тому +4

      Engae pathalum nee

  • @sajinxavier123
    @sajinxavier123 3 роки тому +2

    Power!!!
    Athu ivide kittum
    Machane kidu aanatta Super

  • @aslahabdurahman6421
    @aslahabdurahman6421 3 роки тому +3

    ❤️❤️❤️👍👍👍 ഇത്ര വിശ്വസനീയമായ രൂപത്തിൽ vedio ചെയ്ത നിങ്ങൾക്ക് ഒരുപാട് നന്ദി.

  • @Dileepdilu2255
    @Dileepdilu2255 3 роки тому +75

    സൂപ്പർ മച്ചാനെ ❤️👍 വേറെ ലെവൽ ആയി🤝💝👌

  • @hashirpattambi5699
    @hashirpattambi5699 3 роки тому +16

    വിജരിച്ചാൽ നടക്കും എന്നു മനസ്സിലായി ആശാൻ 💪💪

  • @rarebird8300
    @rarebird8300 3 роки тому +20

    _Wow! Remarkable results in a short period of time!. A significant decrease in body fat. Also it improved his posture. Great video_ 👍. _Really inspiring_ ❤️

  • @thambuchristy1680
    @thambuchristy1680 3 роки тому +2

    വീഡിയോ ഇന്നാണ് കണ്ടത്. നന്നായിട്ടുണ്ട് ഇക്ക.... കൂടെ workout ചെയ്ത ചേട്ടനും സൂപ്പർ....

  • @sofiyamol9992
    @sofiyamol9992 3 роки тому +7

    Amazing transformation...... No other words than ദിസ്‌...... This much change within one month is a great victory.......

  • @nadeerdxb8316
    @nadeerdxb8316 3 роки тому +15

    കുറെയായി weight കുറയ്ക്കണമെന്ന് അതിയായി ആഗ്രഹിക്കുന്നു ..2 ദിവസം എന്തെങ്കിലും ഒക്കെ exercise ചെയ്യും പിന്നെ നിർത്തും ..ഇത് കണ്ടിട്ട് കൊതിയാകുന്നു ..🙂ichaa congrats for your hard work..👍🏻👍🏻എന്നത്തേയും പോലെ നമ്മുടെ മാസ്റ്റർ muth ashraf ichaa😍😍🥰

  • @anand4368
    @anand4368 3 роки тому +22

    Follow ചെയ്ത diets കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു.. . workout ചെയ്യാൻ താല്പര്യമുണ്ട്, അതുകൊണ്ട് അത് ഒരു ബുദ്ധിമുട്ടായി തോന്നിയിട്ടില്ല.. പക്ഷെ കൃത്യമായ diet എടുക്കാനാണ് ഏറ്റവും ബുദ്ധിമുട്ട്..

  • @ajayjoshks4814
    @ajayjoshks4814 3 роки тому +4

    ഇതുപോലുള്ള weight loss transformation വീഡിയോസ് ഇനിയും ഇടുമോ... പ്രതീക്ഷിക്കുന്നു. ❤️⚡️

  • @abhijithbabhijithb3992
    @abhijithbabhijithb3992 3 роки тому +2

    Bro Njn innu muthal try cheyyan povuaaa....... enik fat ellaynu lockdown kaaranm Aanu...broi....seen....eni nthayalim...body set aaki edukumm....video poliiiii 💯

  • @Getfitwithasii
    @Getfitwithasii 3 роки тому +2

    Pwoli maashe.kidlm vdyo.any way azeez ikkak oru big shoutout pwoli ikka.keep going.its no a magic its hardwork 100%.oss!

  • @farhankp922
    @farhankp922 3 роки тому +22

    എത്ര വലിയ ഫാറ്റും
    കുറക്കാൻ പറ്റും എന്ന്
    നേരിൽക്കണ്ട് ബോധ്യമായി
    Thanks master

  • @mohammedhashimkb735
    @mohammedhashimkb735 3 роки тому +11

    If you can explain about the deiting plan also...then it will be more useful..if you can please upload a video including the deiting plans and the food included and excluded during this period

  • @syamkumarar6109
    @syamkumarar6109 3 роки тому +4

    Super.. Excellent transformation. Really good without affecting his Face/cheeks. Keep rocking

  • @denverzgnvz1581
    @denverzgnvz1581 3 роки тому +2

    Diet enthaanu cheyendethu ennu please mention cheyaamo nala video very good work out techniques 👍👍

  • @harikrishnan473
    @harikrishnan473 3 роки тому +1

    Good video... 👌👌👌👌👌 Enne pole ullavarkku ithu gunappedum... njanum try cheyyum...👍👍👍

  • @sukkudinnu4230
    @sukkudinnu4230 3 роки тому +8

    Can someone help me with what exercises and diet did he follow. Truly inspired.

  • @labeeb1014
    @labeeb1014 3 роки тому +16

    ആശാനേ ഇത് പൊളിച്ചുട്ടാ

    • @Karatefitnesstutorial
      @Karatefitnesstutorial  3 роки тому +4

      ❤️

    • @bijusekharan326
      @bijusekharan326 3 роки тому +1

      നന്നായി ട്ടുണ്ട്., (ഓൺലൈൻ. ക്ലാസ്സ്‌. ചെയ്താൽ.. കുറയ്ക്കാൻ. പറ്റുമോ...)

  • @mandharavi5482
    @mandharavi5482 3 роки тому +9

    Bro add english subtitles..!! It would be helpful others also..!

  • @mohammedallapichairasheeth4283
    @mohammedallapichairasheeth4283 3 роки тому +6

    Good going bro keep it up. Love from Tamilnadu.

  • @sravansagar5375
    @sravansagar5375 3 роки тому +15

    Its all about the #master . You nailed it bro... Both of you.

  • @akshayvenugopal8342
    @akshayvenugopal8342 3 роки тому +16

    I have followed your diet plan and fat to fit exercise. I had loss 10 kg in 1-2 month. Your are the perfect master. Thank uuuuuuuuuuu❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @praveenjohn9098
    @praveenjohn9098 3 роки тому +5

    Mr. Karate... താങ്കളുടെ videos ഒക്കെ നല്ല standard ഉള്ളതാണ്. ചാനലിന് എല്ലാ ആശംസകളും.

  • @sreelalbs
    @sreelalbs 3 роки тому +22

    Quality of video improved💥
    Value of content improved🔥

  • @nikhilt4591
    @nikhilt4591 3 роки тому +2

    അടിപൊളി അവതരണം.. all the best bro 👍👍👍

  • @edutech123
    @edutech123 3 роки тому +4

    Hi Anna next month I want to start a diet , cardio , and muscle gain is useful to fat loss and builder

  • @saranpa6233
    @saranpa6233 3 роки тому +5

    Vere level transformation ..sherikkum oru massam kondanu eee result indakkiyengil ..coach verum pwoliyanallo

  • @sanjosepanackel
    @sanjosepanackel 3 роки тому +26

    I missed you my friend , love from Germany 🇩🇪

  • @SABIKKANNUR
    @SABIKKANNUR 3 роки тому +6

    ആശാനെ ട്രാൻസ്ഫർമേഷൻ പൊളിച്ചിന് 😻😻🔥🔥

  • @MuhammadAli-xk8ze
    @MuhammadAli-xk8ze 3 роки тому +20

    Attitude and confidence before and after

  • @umamaheswar9290
    @umamaheswar9290 3 роки тому +2

    Wow.. superb.. Telugu vedios avilable master..?

  • @msbdesignmedia8971
    @msbdesignmedia8971 3 роки тому +4

    ഹായ്. കൊറേ ആയല്ലോ കാണാതെ 👌👌👌👌♥️
    പൊളിച്ചു

  • @kkpstatus10
    @kkpstatus10 3 роки тому +3

    ആ ചേട്ടൻ സൂപ്പർ ♥️ വീഡിയോ കിടിലൻ

  • @vineethnair3966
    @vineethnair3966 3 роки тому +4

    unique video showing weight transformation. well done guyz. Diet plan include chaiyam ayirnu. 👍

  • @vyshnavkjayan5935
    @vyshnavkjayan5935 3 роки тому +1

    Poli video
    Ith cheyaan agraham ind
    Diet koodi paranj tharo

  • @nazeemhashim5577
    @nazeemhashim5577 3 роки тому +2

    Super video ikka 💪💪 ikkak katta suport 👍👍👍💪💪💪💪💪💪💪

  • @songlover194
    @songlover194 3 роки тому +8

    വീഡിയോ പൊളിച്ചു ❤️❤️

    • @Karatefitnesstutorial
      @Karatefitnesstutorial  3 роки тому

      ❤️

    • @rohithtechy
      @rohithtechy 3 роки тому +1

      എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്ന് ഞാൻ നിർബന്ധിക്കുന്നില്ല. എന്റെ ചാനൽ visit ചെയ്യുക.ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്യുക.

  • @sachinabraham8151
    @sachinabraham8151 3 роки тому +55

    10 kg in 30 days ??? Aziz did his best. Hats off Aziz.

    • @v4we175
      @v4we175 3 роки тому

      ua-cam.com/channels/Qsnkb5E45yL-CZdwQ1ARSQ.html

  • @knowmore9054
    @knowmore9054 3 роки тому +71

    It can be believed by saying to reduce stomach in 28 days... But some UA-cam channel thumbnail says we can make six pack in one week😄

  • @umarsheriffm6792
    @umarsheriffm6792 3 роки тому +1

    Bro, really good explanation and wonderful work out, keep itup, Send me diet details are...

  • @Manchu033
    @Manchu033 3 роки тому +2

    ട്രെയിനിങ്ങും പരിശ്രമവും ഒന്നിച്ചപ്പോൾ നല്ല റിസൾട്ട് കണ്ടു 👍🏽😍👍🏽
    വെൽഡൺ മൈ ബ്രോ

  • @EntertainmentHUB751
    @EntertainmentHUB751 3 роки тому +4

    Respect from Punjab.
    appreciate your work man👌

  • @rasheedadnoc8906
    @rasheedadnoc8906 3 роки тому +17

    മറ്റന്നാൾ, ജനുവരി 11 മുതൽ ഞാൻ തുടങ്ങും... Feb 11 ന് ഇവിടെ വരും... ഇപ്പോൾ 85 kg ഉണ്ട്... 75 ആക്കണം...
    [ലെ പ്രവാസി... നാട്ടിൽ പോണം... പോവും മുൻപ് വയർ കുറക്കണം]

    • @HarshadKalpetta
      @HarshadKalpetta 3 роки тому +3

      എന്നിട്ട് നാട്ടിൽ നിന്ന് വരുമ്പോ 90 ആക്കി വരണം 😀😀

    • @navasahammed169
      @navasahammed169 3 роки тому +1

      Feb 26 aayi..ethra aayi ippo😀

    • @junaid7999
      @junaid7999 3 роки тому +3

      വല്ലതും ആയോ 😇

  • @vishnuts7662
    @vishnuts7662 3 роки тому +3

    Aiwaa സൂപ്പർ വീഡിയോ പൊളിച്ചു ✌️👍

  • @radhakrishnanm2898
    @radhakrishnanm2898 3 роки тому +2

    Great work...Please mention about diet..

  • @nutri-fitsolutions5002
    @nutri-fitsolutions5002 3 роки тому +1

    Oru trainer engane avanam ennullath kanichu thannu bro.. 👍👍👍Hatsoff

  • @inshagraphics3552
    @inshagraphics3552 3 роки тому +19

    Ejjathi transmormation 🔥🔥🔥🔥

  • @hulk493
    @hulk493 3 роки тому +3

    ഇത് താണ്ട real motivation

  • @akashkraman
    @akashkraman 3 роки тому +72

    Please post about the diet thats to be followed.

  • @catspeed5083
    @catspeed5083 3 роки тому +1

    Azeescha nalla stamina ullla koottathil aan.. allenkil aadhyathe day thanne vedio kaanicha workout cheyumbo kithapp oke kandene... good work.. 👌👌👍

  • @WHITEEAGLE04
    @WHITEEAGLE04 3 роки тому +1

    വീഡിയോ കാണുന്ന ഞങ്ങളല്ലേ ഇക്കാ നിങ്ങളോടു നന്ദി പറയേണ്ടത്.....
    ഒരു പാട് നന്ദി....
    ഇന്ന് മുതൽ start ചെയ്യുന്നു

  • @Farsin123
    @Farsin123 3 роки тому +3

    Love aayi kaanichath adipoliyaayi transformation🔥🔥🔥

  • @tejasmisal6627
    @tejasmisal6627 3 роки тому +17

    Me after reading comments in other language
    Kehna kya chahte ho 😂😂😂😂🤦‍♂️

    • @Abiarviiiiiii
      @Abiarviiiiiii 3 роки тому +4

      Its malayalam language
      Beautiful language . N im tamil i can understand

    • @azeezarvlog5834
      @azeezarvlog5834 3 роки тому +2

      Jaanam samjaakaro

  • @captain5386
    @captain5386 3 роки тому +3

    Please do a video about aunterior palvic tilt

  • @riyastravelvlog6887
    @riyastravelvlog6887 3 роки тому +1

    ഞാനും വീട്ടിൽ ഇത് ചെയ്യുന്നുണ്ട്.നല്ല റിസൾട്ട് ഉണ്ട്..താങ്ക്സ് ബ്രോ

  • @saudimuru7725
    @saudimuru7725 3 роки тому +2

    Super nanba.... Valthukkal💙

  • @franklyspeaking2610
    @franklyspeaking2610 3 роки тому +4

    👍 All the best. Motivated!

  • @Dileepdilu2255
    @Dileepdilu2255 3 роки тому +4

    കിടു ബ്രോ💞✌️✌️⚡⚡👍😎😎 pwoli

  • @sreedevi8884
    @sreedevi8884 3 роки тому +5

    Uff great work. Keep it up

  • @babysk1703
    @babysk1703 3 роки тому +1

    അടിപൊളി ... എല്ലാമൊന്ന് പറഞ്ഞ് തന്നിരുന്നെങ്കിൽ എല്ലാവർക്കും ഗുണമായെനെ ... എന്തായാലും നമ്പർ എടുത്തിട്ടുണ്ട് വിളിക്കു തീർച്ച

  • @duranatesalp2543
    @duranatesalp2543 3 роки тому +1

    Hello,
    Can you advise me with diet plan and exercises? Thanks

  • @HANANPGD
    @HANANPGD 3 роки тому +4

    നിങ്ങൾ പൊളിയാണ്😍😍

  • @30aromaldileepkumar89
    @30aromaldileepkumar89 3 роки тому +4

    Really great hard work is there behind the weight loss 🎊😇 good job ikka👍👍👏

  • @sinoshnk7671
    @sinoshnk7671 3 роки тому +7

    Diet deatils കൂടി add ചെയ്യാമായിരുന്നു.

  • @arshadt5219
    @arshadt5219 3 роки тому +2

    It's very useful. Thank bro for the valuable video. Thanks a lot

  • @nisarmamz2838
    @nisarmamz2838 3 роки тому +5

    Backgroundൽ ഉള്ള വീടുകൾ 👌👌♥️♥️♥️♥️♥️

    • @AdarshKookal
      @AdarshKookal 3 роки тому +1

      Ath veed alla..Oru resort pole aan..Wintouch palm meadows

    • @GalaxyA-ye2qz
      @GalaxyA-ye2qz 3 роки тому +1

      Wintouch aano

  • @shanshanu9583
    @shanshanu9583 3 роки тому +6

    Machante Vedios kanathe pinne ara vedio aan kanendath❤

    • @Karatefitnesstutorial
      @Karatefitnesstutorial  3 роки тому

      ❤️

    • @rohithtechy
      @rohithtechy 3 роки тому

      എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്ന് ഞാൻ നിർബന്ധിക്കുന്നില്ല. എന്റെ ചാനൽ visit ചെയ്യുക.ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്യുക.

  • @ashique3187
    @ashique3187 3 роки тому +3

    എന്റെ പൊന്നോ 🥰🥰🥰പൊളി 👍

  • @OruKunjuFamily
    @OruKunjuFamily 3 роки тому +3

    പലരും tranfermation വീഡിയോ ചെയ്തിട്ട് ഉണ്ടെലും photoshop photos kanichu udayippu കാണിക്കുകയാണ് പതിവ്.. but brode video valare genuine ആണെന്നു തോന്നുന്നു.. കൂടുതൽ ആളുകൾക്ക് ഇത് confidence നൽകും ❤️❤️❤️❤️❤️ all the ബെസ്റ്റ് ❤️❤️❤️👍👍👍👍

  • @aparna3849
    @aparna3849 3 роки тому +2

    Fitness nokkuna ellavarkum Nalla motivational aan ee video

  • @alburhanshaburhan8697
    @alburhanshaburhan8697 2 роки тому +2

    സൂപ്പർ ❣️❣️💪💪excellent work

  • @shibut6157
    @shibut6157 2 роки тому +5

    Big change, person was totally changed when fat reduced 🔥🔥🔥

  • @mhd_nisam_666
    @mhd_nisam_666 3 роки тому +9

    *ഇത്രക്ക് ഞാൻ പ്രതീക്ഷിച്ചില്ല ഇത് ബല്ലാത്ത ജാതി ആയി poyi ഇനിയും ഇങ്ങനെ ഉള്ള ഇൻഫർമേഷൻ വീഡിയോ പോരട്ടെ* ♥️

  • @amudhusivam
    @amudhusivam 3 роки тому +4

    Aziz bhai congrats for your effort
    You got a good trainer credit goes to him also...

  • @5RL-o7h
    @5RL-o7h 3 роки тому +2

    Adipoli
    ആശാനെ നമിക്കുന്നു
    നന്ദി

  • @muhadkt3635
    @muhadkt3635 3 роки тому +1

    ഇങ്ങള് പോളിയാണ് മാഷേ.....

  • @bullymaguire8782
    @bullymaguire8782 3 роки тому +3

    Ashane Pwoli💥

  • @gopikrishnanpm1025
    @gopikrishnanpm1025 3 роки тому +8

    according to this channel videos i was also able to lose my fat thank you ikka for this motivation

  • @twaibacreation
    @twaibacreation 3 роки тому +4

    Azzicha ❤️❤️❤️❤️ uyir

  • @MuhammadAnas-lw1ku
    @MuhammadAnas-lw1ku 3 роки тому +2

    Good working full support

  • @prameeshkp1987
    @prameeshkp1987 3 роки тому +2

    അഭിനന്ദനങ്ങൾ സഹോദരൻ

  • @alwinsaji2937
    @alwinsaji2937 3 роки тому +3

    Bro diet plan onnu parayamo.

  • @pranavkk3765
    @pranavkk3765 3 роки тому +4

    വേറെ ലെവൽ ആശാൻ 😘

  • @anasalippatta73
    @anasalippatta73 3 роки тому +3

    Please explain about the diet..

  • @safreenapt
    @safreenapt 3 роки тому +1

    Soooooper
    Ente makkal ningalude fans aanu

  • @muhammedshafeeq9969
    @muhammedshafeeq9969 3 роки тому +2

    അൽ അടിപൊളി 😃😃😃😃
    Ashraf ka❤️❤️❤️

  • @sachinsaju8999
    @sachinsaju8999 3 роки тому +4

    മച്ചാനെ പൊളിച്ചു

  • @manojkumar-hk1mv
    @manojkumar-hk1mv 3 роки тому +3

    90%diet, 10% exercise, please tell the diet please

  • @anusa76
    @anusa76 3 роки тому +26

    എനിക്കും ചെയ്താൽ കൊള്ളാം എന്നുണ്ട് പിന്നെ ആ ഡയറ്റ്‌ കൂടി ഒന്നു പറഞ്ഞാൽ കൊള്ളാമായിരുന്നു

  • @baijugd3699
    @baijugd3699 3 роки тому +2

    Karate&fitness
    Thankyou so much
    Your good vedios

  • @junaidpaarol1280
    @junaidpaarol1280 3 роки тому +2

    Diet plan onnu parayavooo.
    .. Its amazing...