28 ദിവസം കൊണ്ട് വയർ കുറയ്ക്കാം | 28 Days weight loss experiment

Поділитися
Вставка
  • Опубліковано 10 вер 2024
  • ഞങ്ങളുടെ ഓൺലൈൻ ക്ലാസ്സിൽ ചേരാൻ‌ ഈ വാട്ട്‌സാപ്പ് നമ്പറിൽ ബന്ധപ്പെടാം 👇👇
    wa.link/i46dwo
    #Karatefitnesstutorial #selfdefencemalayalam

КОМЕНТАРІ • 985

  • @aiswarya6830
    @aiswarya6830 3 роки тому +126

    നമുക്ക് ഇതൊന്നും വയ്യെങ്കിലും ആരെങ്കിലും എല്ലാം result ഉണ്ടാക്കുമ്പോൾ കാണുമ്പോ സന്തോഷം തോന്നുന്നു 🥰

    • @ajithkumarvellamparambil7504
      @ajithkumarvellamparambil7504 2 роки тому +5

      ഇതൊക്കെ എങ്ങിനെ എഴുതാൻ സാധിക്കുന്നു... ഐശ്വര്യ

    • @novlogsbyfahad
      @novlogsbyfahad Рік тому

      😀

    • @shahulli
      @shahulli Рік тому +1

      @@ajithkumarvellamparambil7504 keyboard type cheydhal madheelo

  • @sidharthsidhu1447
    @sidharthsidhu1447 3 роки тому +53

    ഇതാണ് ഒരു fitness trainer nte വിജയം🔥💕 ഇത്രയും detail aayi paranju തരുന്നതിന് big thanks bro💯💝

  • @kms4810
    @kms4810 3 роки тому +167

    എല്ലാവർക്കും റിപ്ലൈ കൊടുക്കാനുള്ള ആ വലിയ മനസിന് ഒരു കുതിര പവൻ

  • @SABIKKANNUR
    @SABIKKANNUR 3 роки тому +333

    നല്ലൊരു ആശാൻ അതുണ്ടെങ്കിൽ ഏത് എവറസ്റ്റും സിംപിൾ ആയി കീഴടക്കാം എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടേ ഇരിക്കുന്നു ❤️❤️ ALL THE BEST BROIIII😻

  • @stayz4624
    @stayz4624 3 роки тому +34

    ഞാൻ 91kg indayirunu 2 months മുൻപ്... ഡെയിലി ee pulli പറഞപോലെ 300 സ്കൈപ്പിംഗ്സ് + 5 km(2.5 runing +2.5 walking) ചെയ്യും... ഇപ്പോ 78.5 ആയി... Ee രീതിയിൽ ഞാൻ പോയാൽ within 1 month 70 akum.... Note diet controlled anu( no sugar, no oily food, less rice foods)❤❤❤

  • @ikkoospkd.iqusuk9829
    @ikkoospkd.iqusuk9829 3 роки тому +17

    ഞാനും തുടങ്ങി കാൽ മുട്ട് വേദന സഹിക്കാൻ വെയ്യാതെ നിർത്തി.. ബാക്കി നാട്ടിൽ വന്നിട് 😀gud job bro❤😘

  • @fadimohamed2010
    @fadimohamed2010 3 роки тому +28

    Enku 14 vayasanu pakshe weight 75 kg aanu ningalude videos kandu exercise cheythu ente weight ippo 60 kg aanu
    Thanks Bro❤️

  • @aneeshsamples
    @aneeshsamples 3 роки тому +13

    വിശ്വസിക്കാൻ തന്നെ പ്രയാസം... ശരിക്കും inspiration തന്നെ..

  • @akbarakku5049
    @akbarakku5049 3 роки тому +10

    ഇതാണ് യഥാർത്ഥ വീഡിയോ..7 ദിവസം കൊണ്ട് 6 pack എന്നൊക്ക പറഞ്ഞു പറ്റിച്ചില്ലല്ലോ 👍👍👍👍👍👍👍👍👍

  • @ajithalex9100
    @ajithalex9100 3 роки тому +66

    പൊന്നാശനെ ഇപ്പൊ സൗദിയിൽ ആണ് ഇതു കാണുമ്പോൾ ഭയങ്കര ഇൻസ്പിരേഷൻ ആണ് 4 ദിവസം ചെയ്യും പിന്നെ നാരായണ കൂരായണ പഴയ പോലെ തന്നെ 😞

    • @anez1478
      @anez1478 3 роки тому +8

      കറക്റ്റ് മച്ചാനെ എന്റെ അതെ അവസ്ഥ 😂

    • @sarathsasi4372
      @sarathsasi4372 3 роки тому +7

      സത്യം ഞാനും സൗദിയിലാണ് മച്ചാൻ പറഞ്ഞതുപോലെതന്നെ ടൈം കൃത്യമായ രീതിയിൽ കിട്ടുന്നില്ല അതാണ് പ്രശ്നം☹️

    • @nizarkv3942
      @nizarkv3942 3 роки тому +3

      Correct..bro.

    • @fasimundambra7054
      @fasimundambra7054 3 роки тому +1

      Kooi

    • @ajithalex9100
      @ajithalex9100 3 роки тому +1

      @@fasimundambra7054 😌

  • @vibinvibin7287
    @vibinvibin7287 3 роки тому +8

    Ithu cheyyunnavar orubad und . Pakshe onnu rand thivasam cheithath pinne cheyyila. Ath kond karyamilla 28 day following ennal result thanne angane varum. e oru video ellavarkkum gunam cheyyum.
    Thang you karate &fitness tutorial. 👌👍❤

  • @akhilpr3840
    @akhilpr3840 3 роки тому +9

    Skinny Fat ( normal body ,but വയറിൽ മാത്രം fat )എങ്ങനെ perfect shape body ആകാം എന്നൊരു detailed video ചെയ്യാമോ ?
    Food + Exercise include ചെയ്തു ഒരു all in one video

  • @enteswanthamrajathi7632
    @enteswanthamrajathi7632 3 роки тому +14

    മാസ്റ്റർ.. മാസാണ്... എന്നെങ്കിലും.. പാലക്കാട്‌ നിന്നും ആ വഴി വരുമ്പോൾ കാണാട്ടോ...❤️

  • @anilkumarkk4758
    @anilkumarkk4758 3 роки тому +27

    ഇതിൻ്റെ diating പ്ലാൻ ഒന്ന് പറഞ്ഞു തരുമോ

  • @afzalpermude
    @afzalpermude 3 роки тому +7

    നാട്ടിൽ വന്നാൽ തീർച്ചയായിട്ടും ട്രൈനിങ്ങിന് വരുന്നതായിരിക്കും... Insha Allah... great work bro

  • @sreekarthikkunjunni232
    @sreekarthikkunjunni232 3 роки тому +4

    ആശാനേ 93 kg,165 hight. മുൻപ് 5 വർഷം gym IL പോയരുന്ന്.ippol driver.മനസ്സിന് ഒരു samadhanamilla. കോൺഫിഡൻസ് ഒക്കെ പോയി.

  • @fayizrafeek2713
    @fayizrafeek2713 3 роки тому +17

    ഇതുപോലുള്ള videos ഇനിയും പ്രതീക്ഷിക്കുന്നു

  • @ameensvisuals313
    @ameensvisuals313 3 роки тому +331

    അശ്‌റഫ്‌ക്ക fans ആരൊക്കെ

  • @ASWIN19
    @ASWIN19 3 роки тому +16

    🇦‌🇸‌🇭‌🇷‌🇦‌🇫‌ 🇮‌🇰‌🇰‌🇦‌🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🥰🥰🥰🤝🏼🤝🏼😘😘🥰🥰😍😍 big salute 🙏ഒന്നും പറയാനില്ല കഠിനാധ്വാനം മാത്രം ❤️❤️❤️❤️

  • @VishnuKumar-qt1hj
    @VishnuKumar-qt1hj 3 роки тому +2

    പറഞ്ഞു താരനും സപ്പോർട്ട് ചെയ്യാനും ഇതേ പോലെ ഒരു ആശാൻ ഉണ്ടെങ്കിൽ ഏതു മലയും കീഴടക്കം

  • @hashhashi466
    @hashhashi466 3 роки тому +9

    ഫുഡ്‌ controlling എങ്ങനെയാണു ചെയ്യേണ്ടത് അഷ്‌റഫ്‌ broi

  • @gokulsu1599
    @gokulsu1599 3 роки тому +2

    ചേട്ടാ,വലതു കാലിന് accident പറ്റി നീലക്കുറവ് ഉണ്ട് പുഷ് അപ്പ് ചാടിയോ ഓടിയോ ഉള്ള exercises ചെയ്യാൻ കഴിയില്ല അങ്ങനെ ഉള്ളവർക്ക് വയറിന്റെ exercises കൾ പറയാമോ

  • @Big_aim47
    @Big_aim47 3 роки тому +3

    Ashaan enn paranjal ethupolathe orale kittanm.....💯 Genuine 💯 successful 💯 Inspiration 🔥🔥

  • @ShiyaMuhammed
    @ShiyaMuhammed 3 роки тому +2

    Diet plan parayumo?

  • @lijopl9707
    @lijopl9707 3 роки тому +9

    Hi Achu ikka,you are too good,crisp and clear communication, keep up the good work,all wishes and almighty may give all blessings.
    Pls share a paper chart for weekly diet to reduce belly fat.

  • @jibingeorge6133
    @jibingeorge6133 3 роки тому +1

    എന്റെ right hip സർജറി കഴിഞ്ഞതാണ് 10yr ആയി ടtredmill ചെയ്യുന്നുണ്ട്. Back pain ഉണ്ട് എനിക്ക് ഈ excersice ചെയ്യാൻ പറ്റുമോ ഇപ്പോൾ 88 kg ഉണ്ട്. Replay കിട്ടുമെന്ന് കരുതുന്നു.

  • @yogeshkrishnan7157
    @yogeshkrishnan7157 3 роки тому +3

    Thadi kurachappol kalyana samayath aa manushyante mukhathe santhosham..... Ashraf ikka you are blessed.

  • @adiliqbal3095
    @adiliqbal3095 3 роки тому +2

    ഇക്കാ ഇപ്പൊ കാണിച്ച വർക്കൗട്ടുകൾ ആണോ എല്ലാദിവസവും ചെയ്യേണ്ടത് ഇതിൽ ലേഡീസ് കൾക്ക് ചെയ്യാൻ പറ്റുമോ

  • @mackut1825
    @mackut1825 3 роки тому +29

    A trainer should be like this...
    Hats off!

  • @sudheeshs5142
    @sudheeshs5142 2 роки тому +2

    നിങ്ങളുടെ വർക്കും കൊള്ളാം മനുഷ്യ സഹകരണവും കൊള്ളാം കലക്കി bro

  • @123sunilsundaram
    @123sunilsundaram 3 роки тому +10

    Your presence and presentation is that makes you rare

  • @faizals4365
    @faizals4365 2 роки тому +1

    എനിക്കും കുറക്കണം കണ്ടു ചെയ്താൽ മതിയോ.. അതോ നേരിട്ട് വന്നു one month stay ചെയ്തു.. വർക്ക്‌ ചെയ്യാൻ പറ്റുമോ

  • @vv9460
    @vv9460 3 роки тому +7

    Bro...it's Amazing can you please do a video on veg diet. Not 100% but just overall telling about what to eat how to eat and all.

  • @sneharobin3486
    @sneharobin3486 3 роки тому +1

    Chetta...njan 145 cm ulla women aanu. Cesserian kazhinjapo vayaru thoongi. 46 kg mathre ullu..but ee videoyil kaanuna chettante athrem vayaru ind. Enik weight kuraykanda..vayaru mathram kuranjal mathi..oru work out paranju tharumo

  • @labeeb1014
    @labeeb1014 3 роки тому +68

    ആശാൻ വീഡിയോ ഇട്ടാൽ ഞാൻ കാണും
    അതിന് നേരോം കാലോം ഒന്നും പ്രശ്നമല്ല

  • @shibubabukollam1947
    @shibubabukollam1947 3 роки тому +1

    സർ എനിക്കു 39വയസ്സ് ആയി 113kg ഉണ്ട്‌ എന്നെ ഒന്ന് സഹായിക്കാമോ വെയിറ്റ് കുറക്കാൻ വർക് ഔട്ട്‌ ചെയ്യാൻ tyme കിട്ടില്ല സൗദിയിൽ ആണ് ഞാൻ ഇപ്പോൾ diet ഒന്ന് പറഞ്ഞു തരാമോ

  • @muthudoha1483
    @muthudoha1483 3 роки тому +3

    ഓൺലൈൻ ഫീ എത്രയാണ്

  • @thalapathybhakthan994
    @thalapathybhakthan994 3 роки тому +1

    Bro ഒരു മാസം കൊണ്ട് result കിട്ടാൻ morning evening workout ചെയ്യണോ. Please replay

  • @shamhanwest9845
    @shamhanwest9845 3 роки тому +3

    Excellent and motivated and wedding couple also very much impressed best wishes

  • @ajuff8436
    @ajuff8436 3 роки тому +2

    Ladies weight kurakkan oru idea parayaamo?
    Weight: 77 kg.
    Height: 160 cm
    Vayarum koodi...

  • @AM-zu6pi
    @AM-zu6pi 3 роки тому +8

    നല്ല കിണ്ണംകാച്ചിയ ആശാൻ....❤❤❤❤❤❤

  • @nizamnz9397
    @nizamnz9397 3 роки тому +1

    വയറ് കുറക്കാൻ ഏതൊക്കെ ഭക്ഷണം കുറക്കണം... ഒന്ന് പറയാമോ ?

  • @muneerkoottayi3913
    @muneerkoottayi3913 3 роки тому +3

    മാഷേ മ്മള് കുവൈറ്റിലാണ് ഡ്രൈവർ ആണ് ഞമ്മക്ക് വയർ പോവാനുള്ള
    പറഞ്ഞ് തരോ

  • @user-cr6mr8wn6i
    @user-cr6mr8wn6i 3 роки тому +1

    അഷ്റഫ് ബ്രോ നിങ്ങളീ പറയുന്നതുപോലെ ഞാൻ എക്സർസൈസ് ചെയ്തു പക്ഷേ എനിക്ക് മുട്ടിനു താഴെയുള്ള മസിലുകൾ നല്ല വേദന വന്നത് കാരണം ഞാൻ രണ്ടുദിവസം കഴിഞ്ഞപ്പോൾ നിർത്തി എന്തെങ്കിലും പരിഹാരം ഉണ്ടോ തുടർന്ന് എനിക്ക് ചെയ്യാൻ

  • @aneeshas9029
    @aneeshas9029 3 роки тому +2

    Daiting egane aayirunnu

  • @unnikuttanbp2936
    @unnikuttanbp2936 3 роки тому +1

    Online fees kariyam vellom undo

  • @gokulgopakumar2363
    @gokulgopakumar2363 3 роки тому +3

    Bro ethu polle Ulla oru full video edammo enthoke exercise ulpeduthi enoke ullath pls

  • @harinarayananharinarayanan3637
    @harinarayananharinarayanan3637 3 роки тому +2

    93kg ulla njn gujaratiil jolik poyi 3 masam kazhinjapol 78kg ayi, nb. Exercise illa but food control kond mathram

  • @sajitham4665
    @sajitham4665 3 роки тому +4

    Ente ponnoo adipoli... no more wordsssss.. just superb

  • @wishmedia6166
    @wishmedia6166 3 роки тому +1

    Ente koodi vannam onnu kurachu tharumo ithilupole.....nannai cycling cheyyund daily 25 km pokunnund....3 masam kond 2 kg aanu kuranje...please help....enikk ippol 94 kg und

  • @Dipinmovies
    @Dipinmovies 3 роки тому +6

    Pwolichu chetta chettan aane nammude motivation ❤️❤️🔥

  • @rajeevvijayan1987
    @rajeevvijayan1987 3 роки тому +2

    Diet control details onne paranje tharamo

  • @riyasbmuhammad4511
    @riyasbmuhammad4511 3 роки тому +3

    നിങ്ങൾ വളരെ ശാന്തനാണ് ബ്രോ 👍❤

  • @harinarayanavarmavarma3786
    @harinarayanavarmavarma3786 3 роки тому +2

    Diet plan enthanu athu onnu explain cheyumo ?

  • @herdotu4297
    @herdotu4297 3 роки тому +3

    Bro onlineclass nu fees എത്ര,?

  • @ahalyaally1645
    @ahalyaally1645 3 роки тому +2

    Enth dietaan follow cheyyunnath onn explain cheyth vedio idavoo

    • @baachi007
      @baachi007 3 роки тому

      Oonu kalikan padille

  • @saba4811
    @saba4811 3 роки тому +4

    ആശാന്റെ വീഡിയോ കണ്ട് സിക്സ്പാക്ക് വർക്ഔട്ട് തുടങ്ങിയിട്ടുണ്ട് 🤩

  • @padayoottam..2121
    @padayoottam..2121 3 роки тому +1

    അഷ്‌റഫ് ക്കാ...ഈ വെള്ളം വെച്ച് ഒരു എക്‌സൈസ് ഉണ്ടല്ലോ അത് ചെയ്യുമ്പോൾ പെടലി വേതന എടുക്കുന്നു അത് കുറച്ചു കഴിഞ്ഞാൽ മാറുമോ...സാറേ.

  • @sabirkareem9206
    @sabirkareem9206 3 роки тому +4

    ചെറുതായിട്ടൊന്ന് നെട്ടിപ്പോയി👍🤝😍

  • @sheejasheeja2304
    @sheejasheeja2304 3 роки тому +2

    ലേഡീസ് nu ഉള്ള exercise കാണിക്കാമോ

  • @neeraja3259
    @neeraja3259 3 роки тому +3

    E diet onnu parajutheramo plzzz

  • @ChannelD786
    @ChannelD786 3 роки тому +1

    Bro അവിടെ വന്ന് 28 days പ്രാക്ടീസ് ചെയ്യാനുള്ള സൗകര്യം ഉണ്ടോ...? condact num plss

  • @rajeeshmangara3365
    @rajeeshmangara3365 3 роки тому +2

    ഓൺലൈൻ ക്ലാസിൽ ചേരുമ്പോൾ ഫീസ് വല്ലതും വേണോ broo

    • @meghachikku3715
      @meghachikku3715 3 роки тому +5

      അല്ല നേരം പോക്കിന് ചെയ്യുന്നത് ആണ് 😝😝

  • @sjp7168
    @sjp7168 3 роки тому +1

    ബ്രോ എനിക്കും കൂടി റെഡിയാക്കി തരാമോ എനിക്കിപ്പോ 95 മുകളിൽ weightind 17 വയസ്സേയുള്ളു ഒന്ന് കുറച്ചു തരാമോ

  • @karnan2895
    @karnan2895 3 роки тому +3

    Diating എന്തൊക്കെയാ

  • @footballworld1240
    @footballworld1240 3 роки тому +1

    അടുത്ത വീഡിയോ diet നെ കുറച്ചായിരിക്കണേ plz.

  • @entertainments1149
    @entertainments1149 3 роки тому +4

    Clasin fees indo?

  • @v4untertynmentz350
    @v4untertynmentz350 3 роки тому +1

    Krishna follow cheitha diet koodi parayamo...🤔🤔🤔

  • @haridasvr9893
    @haridasvr9893 3 роки тому +3

    Really Inspired Sir❤️❤️❤️

  • @entertainmentsvlog159
    @entertainmentsvlog159 3 роки тому

    Stamina increase ചെയ്യാൻ വ്യായാമങ്ങൾ ഉണ്ടോ എങ്കിൽ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ 👍♥️

  • @haroonzcreations8676
    @haroonzcreations8676 3 роки тому +3

    പരിശ്രമിച്ചാൽ ആഗ്രഹിച്ചത് കയ്യെത്തും ദൂരത്തു

  • @commonmanviral
    @commonmanviral 3 роки тому +1

    അഷറഫ് ഇക്കാ..വീഡിയോ ഗംഭീരം💕👌

  • @vineeshpaul6013
    @vineeshpaul6013 3 роки тому +3

    Aaasanu actually ethra age aaanu ❤️❤️❤️ evergreen leader

  • @chipppa
    @chipppa 3 роки тому +1

    Hi
    Ee neck nte back side il ulla fat burn cheyyanulla home exercise kaanikkamo

  • @amalnath4763
    @amalnath4763 3 роки тому +3

    Broo
    Ethra fees total. Onne paranje tharumo
    Diet + workout ne🤔

  • @mayagopinath4966
    @mayagopinath4966 3 роки тому +1

    Kazhinja video ile exercise njn follow chyyunnund.. weight nokkittilla nokkanam.. aadyamokke bayankara kaaluvedana aayirunnu ippo illya🔥

  • @JanGoZentertaiments
    @JanGoZentertaiments 3 роки тому +3

    Ennu kandalthil ettavum nalla video
    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @abhaybhanukumar152
    @abhaybhanukumar152 3 роки тому +1

    Diet onn parayamo... Engnya.. Follow cheyya.. Daily..please... Aashan polichu... Luv it

  • @supalsudhan6378
    @supalsudhan6378 3 роки тому +4

    Happy married life broi💞

  • @exploretech5112
    @exploretech5112 3 роки тому +1

    am not fat. vayar matram kooduthal. Can you recommend a diet?

  • @akhilaugustineaugustine176
    @akhilaugustineaugustine176 3 роки тому +3

    Master super training 🥰🥰🥰🥰🙏🙏🙏🙏

  • @abduraoof5984
    @abduraoof5984 Рік тому +2

    ഡയറ്റ് എങ്ങനെ ആണ്... അറിയുന്നവർ അറിയിക്കൂ

  • @shafeequemsk9456
    @shafeequemsk9456 3 роки тому +5

    What a change 👍

  • @raihanali7264
    @raihanali7264 3 роки тому +1

    Aa food diet enganeyayirunnu

  • @priyeshnair3107
    @priyeshnair3107 3 роки тому +4

    I have started doing the pattern workout u told and I love it..let's see what happens....I had clicked the photos of my start.. and I had started today.....March 17.....thanks bro

  • @muhammadhashim2383
    @muhammadhashim2383 3 роки тому

    Please explain your advicing diet….?

  • @aaa-cp4xg
    @aaa-cp4xg 3 роки тому +49

    വയറും ഇല്ല തടിയും ഇല്ല, അങ്ങനത്തെ എത്ര പേരുണ്ട്,
    👇👇

    • @sajith_padayatti
      @sajith_padayatti 3 роки тому +4

      Coronak munp njan angane arnnu. Eppo scn 🤗

    • @midhun_madhav
      @midhun_madhav 3 роки тому +5

      Age എത്രയാ. ഒരു 27 വയസ്സ് വരെയൊന്നും ചിലർക്ക് ഒട്ടും വയർ കാണില്ല. 30-32 വയസ്സാവുമ്പോഴേക്കും ചാടാൻ തുടങ്ങും...

    • @manappy3560
      @manappy3560 3 роки тому +3

      @@midhun_madhav no bro enikku 16 vayasseyullu enikku nalla vayarum tahdiyum undu sad aanu:(

    • @manappy3560
      @manappy3560 3 роки тому

      @@midhun_madhav athonnum kuzhappamilla bro thadi over aan

    • @king-tl3np
      @king-tl3np 3 роки тому +3

      നീയൊക്കെ ഭാഗ്യവാൻ

  • @SunandaAjeesh-dv7he
    @SunandaAjeesh-dv7he 5 місяців тому

    Sidefact burn exercise kanikkumo bro

  • @BAVA194
    @BAVA194 3 роки тому +4

    Achu fans ivide like adichittu po

  • @ankart6569
    @ankart6569 3 роки тому +1

    ഞാൻ ഇതുപോലെ ഡെയിലി ചെയ്യാൻ തുടങ്ങി...
    പക്ഷെ ഫുഡ്‌ എങ്ങനെ എന്നുംകൂടി പറഞ്ഞാൽ നന്നായിരുന്നു

  • @muneerbinhakkim3020
    @muneerbinhakkim3020 3 роки тому +12

    Ashraf ikka fans like me

  • @red9795
    @red9795 3 роки тому +1

    Super bro food diet erukkanom haa sollunga

  • @capzigamer3639
    @capzigamer3639 3 роки тому +4

    Njan വണ്ണം വക്കാൻ ശ്രമിക്കുന്നു നിങ്ങൾ കുറക്കാൻ 😂

  • @punnakdanamalthulasi3548
    @punnakdanamalthulasi3548 3 роки тому +1

    Ikka enikum body fit akanm ennund... nalla chest fatum vayarum und. Join cheyan pattumo

  • @kkpstatus10
    @kkpstatus10 3 роки тому +5

    ഇത് പൊളിച്ച് ♥️

  • @sruthipn2221
    @sruthipn2221 3 роки тому +1

    Ente kalyanavum akarayi oru 12kg kku aduthu kurayan und, Enthu cheyyum, ningalde online class undo?
    Undenkil fee enganeyanu

  • @abhay2254
    @abhay2254 3 роки тому +4

    Ashraf chettante nalla body.
    Wow

  • @arshadpa339
    @arshadpa339 2 роки тому +1

    Chetta daiting engane folow cheyyandath

  • @kanakasreenivasan6882
    @kanakasreenivasan6882 3 роки тому +3

    Street fight പടിപ്പിക്കുമോ?

    • @sausekhar
      @sausekhar 3 роки тому +1

      സ്ട്രീറ്റ് ലൈറ്റ് പഠിപ്പിക്കാമോ എന്നാണ് ഞാൻ വായിച്ചത്

  • @fayizrafeek2713
    @fayizrafeek2713 3 роки тому +3

    Dieting പുതിയ video cheyo plz