നമുക്കിടയില്‍ നമ്മളല്ലാതെ | The Sentinelese : The most isolated Homo sapiens | Ravichandran C |

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 134

  • @rasiamakki4135
    @rasiamakki4135 Рік тому +3

    അറിവിന്റെ മഹാസമുദ്രം
    salute RC 👍👍👍

  • @bobbyd1063
    @bobbyd1063 Рік тому +85

    സെന്റിനെൽ ആൾക്കാരെ ഡൈബത്തെ അറിയിക്കാൻ പോയി, അവിടുന്ന് ദ്വീപു നിവാസികളുടെ കൃപയാൽ നേരെ ഡൈബത്തിന്റെ അടുത്ത് എത്തിയ മിഷണറി ആണ് എന്റെ ഹീറോ.

  • @jamesarackal8933
    @jamesarackal8933 Рік тому +7

    The tribes in andaman changed a lot. Few individuals from Ongi tribe are indian film actors !! . They even acted in malayalam movie ' കാല പാനി'

  • @vishnups5849
    @vishnups5849 Рік тому +8

    Helecam ഉപയോഗിച്ച് അവിടുത്തെ കാഴ്ചകൾ കണ്ടു കൂടേ

  • @shabnamrahman8182
    @shabnamrahman8182 Рік тому +6

    Intresting topic and nice caption 👍👍

  • @thepalebluedot4171
    @thepalebluedot4171 Рік тому +4

    പ്രാരംഭ ഘട്ടത്തിൽ സൗരോർജ്ജം വളരെ സാവധാനത്തിൽ വികസിച്ചു. ബഹിരാകാശ യാത്രയ്‌ക്കായി 1958-ൽ ആദ്യമായി നടപ്പിലാക്കിയെങ്കിലും, 70-കളിൽ പ്രാഥമികമായി പോക്കറ്റ് കാൽക്കുലേറ്ററുകൾ പോലുള്ള ചെറിയ തോതിലുള്ള ആപ്ലിക്കേഷനുകളിൽ സോളാർ സെല്ലുകളുടെ ഉപയോഗം കണ്ടു, ഒരു മുഴുവൻ വീട്ടിലും വൈദ്യുതി വിതരണം ചെയ്യുന്നതിന് ഏകദേശം 20 വർഷങ്ങൾ കടന്നുപോയി. 90-കളുടെ തുടക്കത്തിൽ ഫോട്ടോവോൾട്ടെയ്ക് സാങ്കേതികവിദ്യയുടെ വിജയം, ഇപ്പോൾ ദൃശ്യ സ്പെക്ട്രത്തിൽ നിന്ന് ഉരുത്തിരിഞ്ഞ സൗരോർജ്ജം എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു.
    ഇന്ന് ഈ പരിണാമ പ്രക്രിയയുടെ അടുത്ത ഘട്ടം അടുത്തിരിക്കുന്നു: NEUTRINOVOLATAIC ! ന്യൂട്രിനോ എനർജി ഗ്രൂപ്പ് ഇപ്പോൾ സ്പൈക്ക്ഡ് കാർബൺ ഡെറിവേറ്റീവുകളുടെ അടിസ്ഥാനത്തിൽ നൂതനമായ ഹൈടെക് മെറ്റീരിയലുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു, അത് ദൃശ്യമല്ലാത്ത സ്പെക്ട്രത്തിന്റെ ഒരു ഭാഗം വൈദ്യുതിയാക്കി മാറ്റാൻ ഉപയോഗിക്കാം. NEUTRINOVOLATAIC നെ മുഴുവൻ ഇരുട്ടിലും വൈദ്യുതി നൽകുന്ന ഒരു സോളാർ സെല്ലിനോട് താരതമ്യപ്പെടുത്താം, ഈ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് പരമ്പരാഗത ഫോട്ടോവോൾട്ടെയ്‌ക്കിനെ സപ്ലിമെന്റ് ചെയ്യുന്നത് ഉടൻ സാധ്യമാകും....
    One of the very important inventions of this century...

  • @sumangm7
    @sumangm7 Рік тому +6

    Interesting info about Andamanese. Thank you RC👍

  • @prakashmuriyad
    @prakashmuriyad Рік тому +8

    Interesting 🧡. അടുത്തത് ജീവൻറെ ഉല്പത്തി ചെയ്യാമോ?

    • @sumangm7
      @sumangm7 Рік тому +1

      Scientifically, it has not be found yet. We have only hypotheses for now

  • @bpv071
    @bpv071 Рік тому +8

    സക്കീർ നായിക്കിനെയും എം എം അക്ബറെയും അങ്ങോട്ട് അയച്ചാലൊ

  • @jimmutten
    @jimmutten Рік тому +2

    അവർ അവരുടെ നിലവാരത്തിൽ ആധുനികരാണ്. ഉദാ :വേഗത്തിൽ മരം കയറാൻ, നന്നായി നീന്താൻ, ആയുധം ഉപയോഗിച്ച് വേട്ടയാടാൻ ഒക്കെ. കൃഷി ആരംഭിച്ചിട്ടില്ല എന്നെ ഉള്ളു.

  • @chrisanthmathew2679
    @chrisanthmathew2679 3 місяці тому +1

    നമ്മളും അതുതന്നെ.ന മ്മളോട് ചേർന്നുനിൽക്കുന്നു ഉദാഹരണം :pfi, pdp, ഐസിസ്, ഹമാസ്, ഹിസ്ബുള്ള,തുടർന്ന്

  • @00badsha
    @00badsha Рік тому +3

    Thank you RC❤

  • @ratheeshparameswaran7722
    @ratheeshparameswaran7722 Рік тому +1

    i just searched Madhumala Chattopadhyay first, thanks for the knowledge...

  • @nazeerabdulazeez8896
    @nazeerabdulazeez8896 Рік тому

    ആഫ്രിക്കയിൽ നിന്നു തുടങ്ങിയ ആദിമ മനുഷ്യൻ ഇപ്പോഴും അതെ അവസ്ഥയിൽ തുടരുന്നു, മനുഷ്യ പുരോഗതിയുടെ ഗുണഫലങ്ങൾ അവർക്കു കൂടി ലഭിക്കാതത് നിർഭാഗ്യം ആരുടേയും കുറ്റം അല്ല, ഗോത്ര കാലത്തിനും മുൻപേ ആണ് അവരുടെ മനോവ്യാപാരങ്ങൾ, ആധുനിക ശാസ്ത്രതിന്റെ പിൻബലം ഇല്ലാതെ എത്ര നാൾ അവർ അതിജീവിക്കും

  • @muhammedalimuhammedali8920
    @muhammedalimuhammedali8920 Рік тому

    അതിജീവനത്തിന് വേണ്ടിയാണ് ശാസ്ത്ര പുരോഗതി എന്ന് വാദിക്കുമ്പോഴും ജീവിത സൗകര്യങ്ങൾ വർധിക്കുമ്പോൾ സുഖലോലുപതയും വര്ധിക്കുന്നു
    വെള്ളത്തിന്റെ കുപ്പി പുഴയും കടന്ന് സമുദ്രതിർത്തി വരെ എത്തിയതും റേഡിമെയ്ഡ് ഭക്ഷണങ്ങളുടെ മാലിന്യ കുമ്പാരവും മനുഷ്യൻ സ്വയം കുത്തി മരിക്കുന്നതിന് തുല്യമാണ്
    ഫലത്തിൽ പുരോഗമിക്കാത്ത മനുഷ്യന്റെ ആയുസ് പോലും ആധുനിക മനുഷ്യർക്കില്ലാതെ പോകുന്നു എന്നത് വിരോധാഭാസമാണ്

  • @sudeeppm3434
    @sudeeppm3434 Рік тому +2

    Thank you Ravi Sir 🙏

  • @Hari-vw6mx
    @Hari-vw6mx Рік тому +1

    54:55 correction..

  • @Riderjonjo
    @Riderjonjo 2 місяці тому

    ഒരു നിരീശ്വര വാദിയും അന്യർക്കു നന്മ വരാൻ വേണ്ടി പ്രവർത്തിച്ചതായി കേട്ടിട്ടില്ല കണ്ടിട്ടില്ല.

  • @kumaranpancode6493
    @kumaranpancode6493 Рік тому

    അഭിനന്ദനങ്ങൾ 👍👍👍

  • @human5089
    @human5089 Рік тому

    സർ ദയാ വധത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @karthu685
    @karthu685 Рік тому

    Very good presentation

  • @HasnaAbubekar
    @HasnaAbubekar Рік тому

    Are they homo sapiens? When did they reach the islands and how?

  • @Akhil_sajeev_47
    @Akhil_sajeev_47 Рік тому +6

    ഒരുപക്ഷേ നമ്മളും അവരും തമ്മിലുള്ള, സാമൂഹികവും സാങ്കേതിക പരിജ്ഞാനപരവുമായ അന്തരം നമ്മൾ അന്യഗ്രഹ ജീവികൾ എന്നു കരുതുന്നവർ ഉണ്ടെങ്കിൽ അവർക്കും നമുക്കും ഇടയിൽ ഉണ്ടാവാം, ഒരുപക്ഷേ നമ്മൾ സെൻ്റിനെൽ നിവാസികളെ നിരീക്ഷിക്കുന്നതുപോലെ അവർ നമ്മളേയും നിരീക്ഷിക്കുന്നുണ്ടാവാം(technologically അത്രയും advanced ആണെങ്കിൽ)

    • @ambroeliason9563
      @ambroeliason9563 Рік тому +2

      മനുഷ്യർ അവരുമായി കമ്മ്യൂണികേറ്റ് തയാർ ആണല്ലോ.

    • @Akhil_sajeev_47
      @Akhil_sajeev_47 Рік тому +2

      @@ambroeliason9563 ഞാൻ ഒരു സാധ്യത മാത്രമാണ് പറഞ്ഞത്, അത് ശരിയാവാം തെറ്റാവാം

    • @ambroeliason9563
      @ambroeliason9563 Рік тому +2

      @@Akhil_sajeev_47 ഭൂമി അവർക്ക് human zoo ആയിരിക്കാം, interrupt ചെയ്യണ്ടാന്ന് വിചാരിച്ചിട്ടായിരിക്കാം

    • @Akhil_sajeev_47
      @Akhil_sajeev_47 Рік тому +2

      @@ambroeliason9563 Maybe, അല്ലെങ്കിൽ ഒരു പരീക്ഷണശാല പോലെ

    • @skmass2808
      @skmass2808 Рік тому +1

      @@Akhil_sajeev_47 അവർക്കു ആവശ്യമുള്ള ചില എലമെന്റ്സ് നമ്മുടെ ശരീരത്തിലാണെങ്കിൽ അവർ നമ്മുടെ കാര്യത്തിൽ ഒരു തീരുമാനമെടുക്കും,, ലൈക്‌ pridator, വാർ ഓഫ് വേൾഡ്സ് പോലെ
      അവർ ഒരു വൈറസ് പോലെയോ അല്ലെങ്കിൽ 4dimension ലോ ആണ് അവർ ജീവിക്കുന്നതെങ്കിൽ നമുക്ക് എന്ത് ചെയ്യാനാകും.

  • @spknair
    @spknair Рік тому +2

    6 സെന്റിനലീസിനെ തട്ടിക്കൊണ്ടുവന്ന കഥ ഇങ്ങനെയല്ലല്ലോ കേട്ടിട്ടുള്ളത്.!
    തിരിച്ച് വിട്ട 4 കുട്ടികളും മരിച്ചിരിക്കാം.
    നമ്മുടെ കൈയ്യിൽ നിന്ന് കിട്ടിയ രോഗാണുക്കളെ കൊണ്ട്. ആ 4 കുട്ടികൾ അവരുമായി ബന്ധപ്പെട്ടിരുന്ന പലരേയും മരണത്തിലേക്ക് കൊണ്ടുപോയിരിയ്ക്കാം.
    ആന്റിബോഡികൾ ശരീരത്തിൽ ഇല്ലാത്തതിനാലാവാം.

  • @ottakkannan_malabari
    @ottakkannan_malabari Рік тому +3

    എന്റെ പൊട്ട ബുദ്ധി ...
    സെന്റികളുമായി സംവദിക്കുന്നവർ അവരുമായി സാമ്യമുള്ളവരായിരുന്നെങ്കിൽ കാര്യങ്ങൾ എളുപ്പമായിരുന്നില്ലെ.
    ഉയരം, വെളുത്ത ശരീരം / മേക്കപ്പ് ,അപരിചിതമായ വസ്ത്രം ഒക്കെ അവരെ സംശയാലുക്കളാക്കിയിരിക്കും

    • @sreejithmanakkara1225
      @sreejithmanakkara1225 3 дні тому

      Mattu tribes ullavare vachun negotiation try cheythutund.Appol avare ulpade attiyodichu.

  • @stuthy_p_r
    @stuthy_p_r 11 місяців тому

    🖤🔥

  • @febi.r8736
    @febi.r8736 Рік тому +1

    27:00😀😀

  • @reginadapuram7289
    @reginadapuram7289 Рік тому +7

    അവരെ എങ്കിലും മനുഷ്യർ ആയി ജീവിക്കാൻ അനുവദിക്കുക 🙏🙏

    • @johnboscorebera7230
      @johnboscorebera7230 Рік тому +23

      നിങ്ങൾക്കും പോയി മനുഷ്യനായി ജീവിച്ചുകൂടെ🤔🤔🤔

    • @mralwyngeorge
      @mralwyngeorge Рік тому +5

      താങ്കൾ മനുഷ്യനാണോ ?

    • @abhishalphonse8573
      @abhishalphonse8573 Рік тому +4

      എന്തരോ...... മഹാനുഭാവലു....

    • @ohmydog7092
      @ohmydog7092 Рік тому +1

      Regi . തനിക്കും മനുഷ്യൻ ആയി ജീവിച്ചു കൂടെ . ആരെയാണ് പേടിക്കുന്നെ

  • @abdulsalamsalam5046
    @abdulsalamsalam5046 Рік тому

    datas mentioned herr is not clear....
    RAVIYANNA ARIVULLA KARYAM PARAJNNAL PORE....
    ..

  • @hameedmanikoth9683
    @hameedmanikoth9683 Рік тому

    Thankale polullavar ee samoohathile arivinde vilakkukalanu. Thankal ksheenithan aayathupole kanappedunnu. Sneha poorvam parayatte. Aroghyam shradhikkuka

  • @sivaprasadkkshajicarverchr1613
    @sivaprasadkkshajicarverchr1613 7 місяців тому

    Welldone sir ❤

  • @vishnups5849
    @vishnups5849 Рік тому +1

    1:47

  • @chrisanthmathew2679
    @chrisanthmathew2679 3 місяці тому

    ഇങ്ങനെ യൊക്കെ മനസിലാക്കാൻ ഉള്ള ബുദ്ധി അവർക്കുണ്ടാകുമോ? ഉണ്ടാകാം ഉണ്ടാകാം വെറുമൊരുസംശയം മാത്രമല്ലേ

  • @benz823
    @benz823 Рік тому +1

    👍❤👌

  • @TheEndevour2010
    @TheEndevour2010 Рік тому

    Can’t someone send a drone out there?

  • @JilbinpJoy
    @JilbinpJoy Рік тому +1

    Food poison topic venam

  • @shanijaffer9332
    @shanijaffer9332 Рік тому

    ചിരിയും വന്ന് കരച്ചിലും വന്ന് 😁

  • @jayaprasanan7347
    @jayaprasanan7347 Рік тому +1

    👍👏❤️

  • @Ashinlb71
    @Ashinlb71 Рік тому +1

    👍

  • @satheeshk1811
    @satheeshk1811 Рік тому +1

    ഇവർക്ക് കുടിക്കാൻ വെള്ളം എവിടുന്നാ

  • @thulasidascb
    @thulasidascb Рік тому

    🐘👍🏻👍🏻👍🏻👍🏻👍🏻👍🏻🐘

  • @ashrafashraf4839
    @ashrafashraf4839 Рік тому

    ♥️🙏

  • @emersonabraham9323
    @emersonabraham9323 Рік тому

    അവർ മനുഷ്യരുമായി ബന്ധപ്പെട്ടു? 🙄അപ്പോ അവര് മനുഷ്യരല്ലേ?🤔

  • @josephkj6193
    @josephkj6193 Рік тому +3

    ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട നേതാക്കൾ രാജാവിനെ പോലെ ജീവിക്കുന്നു കുറെ ജനങ്ങൾ മണ്ടന്മാരാകുന്നു കോടതിക്കുപോലും പ്രതികരിക്കാൻ പറ്റാത്ത അവസ്ഥ രാജഭരണം തന്നെ നല്ലതു എന്നുപറയേണ്ടിവരുമോ ? ഈ വിഷയത്തിൽ ഒരു അവലോകനം പ്രതീക്ഷിക്കുന്നു

    • @wwtvoice899
      @wwtvoice899 Рік тому +1

      കേരളവുമായി താരതമ്യം ചെയ്താൽ പിന്നെ മിണ്ടില്ല.

  • @chrisanthmathew2679
    @chrisanthmathew2679 3 місяці тому

    ചോദിക്കാൻ പാടില്ലാത്ത ആൾക്കാരോട് ചോദിക്കരുത്. പ്രതീക്ഷിക്കുന്ന ഉത്തരം ലഭിക്കില്ല.ട്ടോ.

  • @thayyil69
    @thayyil69 Рік тому +1

    സവർക്കർ ആൻ്റമാനിൽ നിന്നും ബ്രിട്ടീഷ്‌ കാർക്ക് മാപ്പെഴുതി കൊടുത്ത്, കാല് പിടിച്ച് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിന് അപമാനമുണ്ടാക്കി രക്ഷപെട്ടയാളാണ്

    • @somucs6061
      @somucs6061 Рік тому +1

      ആണോ കുഞ്ഞേ

  • @SABARI95969798
    @SABARI95969798 Рік тому +1

    1:19:30 purakil oru rat

    • @jimmutten
      @jimmutten Рік тому

      എവുടെടോ?

    • @SABARI95969798
      @SABARI95969798 Рік тому

      @@jimmutten screen left side

    • @ohmydog7092
      @ohmydog7092 Рік тому

      ലൈഫ് ഓഫ് റാറ്റ് . ബുക്കിന്റെ പേരാണ്

  • @Riderjonjo
    @Riderjonjo 2 місяці тому

    അപ്പൊ ഞാൻ വിചാരിച്ചു രാവിചദ്രന്റെ റീചാർഡ് dokins വാദ പ്രകാരം സെന്റിണേൽ അയലന്റ്റിലെ മനുഷ്യർ ക്രിസ്തുമതം മൂലം 1000 വർഷം വൈകി ഓടാത്ത ട്രെയിൻ അല്ലാതായി അവിടെ ultra modern ശാസ്ത്രം വളർത്തി നക്ഷത്ര യാത്ര തുടങ്ങി കാണും എന്ന്? അവിടെ മതം ഇല്ല ദൈവം എന്ന മൂരാച്ചി ഇല്ല. ??!!എന്നിട്ടും ?എന്തവ അവരിപ്പഴും ഇങ്ങനെ ?
    അവരെ സ്നേഹിക്കുന്നു എന്നും അന്യ ഗോത്ര കാരെ കണ്ടാൽ കൊല്ലേണ്ട സ്നേഹിക്കണം എന്നും ഒക്കെ പറഞ്ഞു പഠിപ്പിക്കാൻ ആണ് താങ്കൾ പുച്ഛിച്ച ആ മിഷ്നറി പോയത്. അത് തന്നേ ആണ് നൂറ്റാണ്ടുകൾ ആയി സഭ ചെയ്ത് അതുകൊണ്ടാണ് ഇന്ന് ഈ ലോകം ഇങ്ങനെ ഒക്കെ എങ്കിലും പോകുന്നത്.
    മനുഷ്യ കുലത്തിനു നന്മ വരുത്തുന്ന മാതാവിശ്വാസത്തെ എതിർക്കേണ്ടതില്ല കാരണം മതവും ഒരു ടൂൾ
    ആണ് മനുഷ്യ സാംസ്‌കാരിക മെൻമക്ക്

  • @ohmydog7092
    @ohmydog7092 Рік тому

    ഇന്ത്യൻ ഭരണഘടന 1000 വർഷത്തേയ്ക്ക് മറ്റാമില്ലാതെ തുടരുമോ . വൃത്തികെട്ട രാഷ്ട്രീയം കാരണം ചോദിക്കുന്നതാണ്

    • @areatalks9958
      @areatalks9958 Рік тому +1

      ഭരണഘട്ടന മത പുസ്തകം അല്ലല്ലോ? അത് പരിഷകരിച്ചു കൊണ്ടേ ഇരിക്കും കാലത്തിനു അനുസരിച്ചു,.. അതാണ് ആധുനികത

  • @noufalnoufal2452
    @noufalnoufal2452 Рік тому

    Ravi nengalenne pranthanakumo

  • @jamespfrancis776
    @jamespfrancis776 Рік тому

    👍❤🌷👍

  • @thisisfromajvad
    @thisisfromajvad Рік тому +3

    നമ്മുടെ ജീവിത രീതി മാത്രമാണ് ഉത്തമം എന്ന ധാരണ മൂഢമാണ്. അവർക്ക് അവരുടേതായ ജീവിതനിലവാരം ഉണ്ട്. പുരോഗമിച്ചു എന്ന് കരുതുന്ന "ആധുനിക മനുഷ്യർ" ഭൂമിയോട് ചെയ്യുന്നത് അത്ര നല്ല കാര്യങ്ങൾ ഒന്നും അല്ല

    • @ranjeesh490
      @ranjeesh490 Рік тому +3

      ഓ പറഞ്ഞു തോൽപ്പിച്ചു ട്ടോ

    • @wolfcast8474
      @wolfcast8474 Рік тому

      Ok

    • @sumangm7
      @sumangm7 Рік тому +1

      This is nonsense. We definitely know that we have better living standards now. And we do not need any 'aadivasis'. We need to make them mix....not by protecting them

    • @jimmutten
      @jimmutten Рік тому +2

      അവർ അവരുടെ നിലവാരത്തിൽ ആധുനികരാണ്. ഉദാ :വേഗത്തിൽ മരം കയറാൻ, നന്നായി നീന്താൻ, ആയുധം ഉപയോഗിച്ച് വേട്ടയാടാൻ ഒക്കെ. കൃഷി ആരംഭിച്ചിട്ടില്ല എന്നെ ഉള്ളു.

    • @ottakkannan_malabari
      @ottakkannan_malabari Рік тому +1

      തികച്ചും തെറ്റായ ആരോപണം ആധുനിക മനുഷ്യൻ പ്രകൃതി ചൂഷണം ചെയ്യുന്നു എന്നത്

  • @moniquemiranda7289
    @moniquemiranda7289 Рік тому

    *promosm* ☹️

  • @shameerahamed3030
    @shameerahamed3030 Рік тому +1

    ഇവർ ദൈവവിശ്വാസികൾ ആണോ ഇവർക്ക് ദൈവവിശ്വാസം ഉണ്ടോ?? ആ രീതിയിൽ വിശ്വാസമോ ആചാരങ്ങളോ ഉണ്ടോ അതിനെക്കുറിച്ചൊന്നും പ്രതിപാദിച്ചു കാണുന്നില്ല??

    • @Without_lies_pislam_dies
      @Without_lies_pislam_dies Рік тому

      Vishwasam und.

    • @febi.r8736
      @febi.r8736 Рік тому +1

      @@Without_lies_pislam_dies how

    • @febi.r8736
      @febi.r8736 Рік тому +2

      ദൈവം എന്നത് കെട്ട് കേൾവി പോലും ഉണ്ടാവില്ല അവര്ക്

    • @Without_lies_pislam_dies
      @Without_lies_pislam_dies Рік тому +2

      @@febi.r8736
      Ignorance is the father of all god.
      Do u think they have any idea about how day and night comes, how rain happpens, how thunderstorm happens?

    • @febi.r8736
      @febi.r8736 Рік тому

      @@Without_lies_pislam_dies no

  • @chunks7434
    @chunks7434 4 місяці тому

    😢🥺😡😡

  • @royvellara
    @royvellara Рік тому +2

    ഓർത്തഡോക്സ് - യാക്കോബായ പ്രശ്നം താങ്കൾ ഒന്ന് വിശദമായി വിവരിക്കാമോ. ?

    • @robinpaul1413
      @robinpaul1413 Рік тому +1

      വിവരിച്ചിട്ടുണ്ട്

    • @royvellara
      @royvellara Рік тому

      @@robinpaul1413 Link ദയവായി അയക്കുക .

    • @udaycarromgold6377
      @udaycarromgold6377 Рік тому

      അടി പള്ളി എന്ന ഒരു സംഭാഷണം നോക്കൂ.

    • @royvellara
      @royvellara Рік тому

      ഞാൻ കേട്ടതാണ്. പക്ഷേ അതിനകത്ത് ചരിത്രപരമായ ഒരു നല്ല വിശദീകരണമില്ല.

  • @sanjeevbinder3493
    @sanjeevbinder3493 Рік тому +2

    യേശുവിന്റെ വചനം തീർച്ചയായും അവരിലേക്ക് കടന്ന് വരുക തന്നെ ചെയ്യും,,,,,,

    • @nishithpt1580
      @nishithpt1580 Рік тому +4

      അതോടെ അവർ നശിക്കും പൂർണമായും

    • @Sajid-pt-g3y
      @Sajid-pt-g3y Рік тому +2

      🤣🤣

    • @febi.r8736
      @febi.r8736 Рік тому +1

      😀😀q

    • @ohmydog7092
      @ohmydog7092 Рік тому +2

      യേശുവചനം ആർക്കും വേണ്ടാത്ത കാലം എല്ലാവരിലേക്കും കടന്നുവരിക തന്നെചെയ്യും

    • @anoopraj8346
      @anoopraj8346 Рік тому

      😁😁😁

  • @mmnissar786
    @mmnissar786 Рік тому +1

    ആ ജെയിൽ ചാടി സെന്റിനൽ ഐലണ്ടിൽ എത്തി ചത്തു പോയത് സവർക്കറിന്റ മകനായിരിക്കും... 😂

  • @ajeshaju254
    @ajeshaju254 Рік тому

    ❤️❤️❤️👍

  • @maadhav8509
    @maadhav8509 Рік тому

    👍