നിയാണ്ടര്‍താല്‍ മനുഷ്യന്റെ തിരോധാനം| The Extinction of the Neanderthal Man | Ravichandran C |RC LIVE

Поділитися
Вставка
  • Опубліковано 27 сер 2024
  • Neanderthals became extinct around 40,000 years ago. In research published in Nature in 2014, an analysis of radiocarbon dates from forty Neanderthal sites from Spain to Russia found that the Neanderthals disappeared in Europe between 41,000 and 39,000 years ago with 95% probability. The study also found with the same probability that modern humans and Neanderthals overlapped in Europe for between 2,600 and 5,400 years.
    which overturns older carbon dating which indicated that Neanderthals may have lived as recently as 24,000 years ago, including in refugia on the south coast of the Iberian peninsula such as Gorham's Cave. Zilhão et al. (2017) argue for pushing this date forward by some 3,000 years, to 37,000 years ago. Inter-stratification of Neanderthal and modern human remains has been suggested, but is disputed. Stone tools that have been proposed to be linked to Neanderthals have been found at Byzovya in the polar Urals, and dated to 31,000 to 34,000 years ago.
    #antivirus #rc_live_asked_questions_series
    #ravichandran_c #antivirus #rc_live

КОМЕНТАРІ • 157

  • @mohammedjasim560
    @mohammedjasim560 Рік тому +5

    Informative 👌 Thanks 💜

  • @biju-hp1gk
    @biju-hp1gk Рік тому +21

    ഇപ്പോഴത്തെ ആളുകളുടെ സ്വാഭാവം വച്ചു നോക്കുകയാണെഗിൽ നിയാണ്ടർത്താൽ നെ ഹോമോ സാപ്പിയൻസു ചപ്പായടിച്ചു അപമാനിച്ചു ഇറക്കിവിട്ടു വ്യക്തിഹത്യ നടത്തിയും ഫുഡ്‌ കിട്ടാതെ വംശ നാശം വന്നുകാണു 😁.

  • @benherpalstow3503
    @benherpalstow3503 Рік тому +3

    I was waiting for this class, thank you so much

  • @TheSomestuffs
    @TheSomestuffs Рік тому +2

    RC singing - 40:29

  • @linojohn989
    @linojohn989 Рік тому +3

    Most waiting topic🤩🤩🤩

  • @sumangm7
    @sumangm7 Рік тому +4

    Interesting topic... Thank you RC 👍👌👏
    Could you please give a short intro about the topic in the beginning and then start to show the slides along with the explanation. Otherwise when u show the slides, it is more of a repetition.

  • @spshimil
    @spshimil Рік тому +5

    Starlink Satellites train seen in the sky | view from earth | Elon Musk SpaceX
    ഇത്തിനെക്കുറിച്ചു അറിയാൻ കട്ട വെയ്റ്റിങ് 🔥

  • @rajeshpankan1467
    @rajeshpankan1467 Рік тому

    One of the most informative session I had

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 Рік тому

    മനുഷ്യന്റെ പരിഷ്കാരം കൂടുബോൾ നിയാണ്ടർതലുകളെ കുറിച്ച് ഓർക്കുന്നത് നല്ലതാണ് ,,

  • @livingstar1271
    @livingstar1271 Рік тому

    I love SPEECHES OF RC ,love from Thrissur 💖❤️

  • @rameshsree3588
    @rameshsree3588 Рік тому +1

    നമ്മുടെ old hindu mythology ൽ
    ദേവൻ, മനുഷ്യൻ, അസുരൻ എന്നീ മൂന്ന് തരം മനുഷ്യരെ കുറിച്ച് പറയുന്നുണ്ട്, ഈ മൂന്നാമത്തെ വിഭാഗത്തിൽ പറയുന്നവർ ഒരുപക്ഷേ നീയാണ്ടർത്താൽ ആകാൻ സാധ്യത ഉണ്ട് എന്നാണ് താങ്കളുടെ ഈ പ്രഭാഷണം കേട്ട് എനിക്ക് തോന്നുന്നത്.
    നമ്മുടെയൊക്കെ ജാതക പൊരുത്തം നോക്കുമ്പോൾ അതിൽ മനുഷ്യാസുര വധം എന്നും ദേവാസുരയുദ്ധം എന്നും പറയുന്നുണ്ട്. നമ്മുടെ പുരാണത്തിൽ അതിമാനുഷ്യത്വം ഉള്ള ഒരുപാട് കഥാപാത്രങ്ങളെ നമ്മൾ കണ്ടിട്ടുണ്ട് പ്രബല ഉദാഹരണം എന്ന് പറയുമ്പോൾ തന്നെ അതിൽ ഭീമനെ നമുക്ക് ഉൾപ്പെടുത്തേണ്ടി വരും ഭീമന്റെ മകൻ കടോൽകചനെ കുറിച്ചും പറയേണ്ടിവരും. കൗരവപ്പടയ്ക്ക് അവൻ വരുത്തിവെച്ച നാശവും അതിലൂടെ അവൻറെ വീരമൃത്യവും ഒന്നും പരിഗണിക്കാതെ അവൻ മരിക്കേണ്ടവൻ തന്നെ അവൻ അസുരനാണ് അവൻ മരിച്ചത് നന്നായി എന്നൊക്കെ കഥകളിലും കാണാം. കൂടാതെ ബകൻ രാവണൻ അങ്ങനെ എത്രയോ അസുരന്മാർ. ഇവർക്ക് ശാരീരിക ബലം കൂടുതലാണെങ്കിലും കായിക ബലം ഉപയോഗിച്ച് നമ്മളെ ജയിക്കാൻ പറ്റുമെങ്കിലും ബുദ്ധിപരമായി നമ്മൾ അവരെ കീഴ്പ്പെടുത്തും എന്നുള്ളത് വാസ്തവം തന്നെ.
    എന്തുകൊണ്ട് പുരാണത്തിലെ ഇത്തരം കഥാപാത്രങ്ങൾ നിയണ്ടർത്താൽ മനുഷ്യൻ ആയിക്കൂടാ.
    അസുരന്മാരെ എവിടെ വച്ച് കണ്ടാലും വധിക്കണമെന്ന് പറയുന്നത് ഒരു സത്യം തന്നെ. അങ്ങനെ നോക്കുമ്പോൾ മനുഷ്യരാൽ തന്നെയായിരിക്കും ഈ സഹജീവികൾ ഭൂമുഖത്തുനിന്ന് തുടച്ചു നീക്കപ്പെട്ടത്

    • @austerity476
      @austerity476 Рік тому

      Impossible Neanderthal remains are found in Europe and middle East not in the subcontinent

  • @RK-xp9oy
    @RK-xp9oy Рік тому +3

    @26:40 നിയാണ്ടർത്താൽ നിന്നോട് ഞാൻ മാപ്പിരക്കുന്നു.
    ഇത് ചിലരെ കുത്തി കുത്തി പറയുന്നത് പോലെ തോന്നണു 🤣🤣

  • @yourstruly1234
    @yourstruly1234 Рік тому +3

    It is strange that Neanderthals could not survive even though they were arguably more intelligent and stronger and muscular than humans..

    • @Without_lies_pislam_dies
      @Without_lies_pislam_dies Рік тому +1

      What I read was homo salience had a one big advantage- they lived as group, formed society which Neanderthals lacked or lived in more isolated manner.

    • @sumangm7
      @sumangm7 Рік тому +1

      We have no proofs of Neanderthals being more intelligent. They had bigger brain. That's all.

  • @bejoypalathinkal
    @bejoypalathinkal Рік тому +1

    Nice 👍🏻

  • @democrat8176
    @democrat8176 Рік тому +1

    RC theories 😊👍

  • @lightoflifebydarshan1699
    @lightoflifebydarshan1699 Рік тому

    Thank you ravi sir

  • @FaisalAbu-tb3pb
    @FaisalAbu-tb3pb Місяць тому +2

    രവിചന്ദ്രൻ c കണ്ട ഒരു നീയാണ്ടറെതൽ ലുക്ക്‌ ഉണ്ട് 😁

  • @nishadbabu5249
    @nishadbabu5249 Рік тому +13

    RC പറഞ്ഞ അവസാന വാക്ക് കേട്ട് എന്റെ ഖൽബ് കുൽബായിപ്പോയി!😆

  • @bijumat420
    @bijumat420 Рік тому

    K r Narayan institute is famous one
    And the controversy there is also we’ll know.

  • @zainutanur9277
    @zainutanur9277 Рік тому

    Good

  • @diludilshad8031
    @diludilshad8031 Рік тому +1

  • @tharunbabu3649
    @tharunbabu3649 Місяць тому

    The secret of Neanderthals എന്ന് ഒരു documentary ഉണ്ട് Netflixil.👍🏻

    • @uckp1
      @uckp1 2 дні тому

      BBC യുടെ

  • @nigalmadasheri1978
    @nigalmadasheri1978 Рік тому +2

    പോത്തിറച്ചി കഴിച്ച് പെറ്റ് പെരുകി കേരളം കീഴിലാക്കി നാളേ താലിബാൻ ആക്കാൻ പോകുന്ന മനുഷ്യ ജീവി ആരാണ് ഭവീന്ദ്രൻ ഭായ്???

    • @thanveermkmk1661
      @thanveermkmk1661 Рік тому

      പോത്തല്ല പശു നിന്റെയൊക്കെ അമ്മയെ 🤣🤣

  • @fathimathrana4733
    @fathimathrana4733 4 місяці тому

    ❤❤

  • @manharmanzoor1374
    @manharmanzoor1374 Рік тому +1

    Maybe the end of the ice age was a challenge to them

  • @nobody__112
    @nobody__112 Рік тому +1

    1:12

  • @Lenin_IN_Eu
    @Lenin_IN_Eu Рік тому

    ❤❤❤

  • @stuthy_p_r
    @stuthy_p_r 10 місяців тому

    🖤🔥

  • @aryakrishna6539
    @aryakrishna6539 Рік тому

    Yesudas,mohanlal chithra,latha mangeshkar.... Ivaruteyokke thaatiyellinte shape sir sradichirunno , athinu endengilum prathyekatha undo ?

  • @jayaprasanan7347
    @jayaprasanan7347 Рік тому

    👍❤️

  • @rajetmr
    @rajetmr Рік тому +1

    sir i want an explanation regarding the film "Avatar" . In this human made an avatar from his technology and sent his cone to another planet (pandora) . So my doubt is that whether someone may leave us on this planet in the same way!! in short we humans are also born programmed into someone's plan??

    • @sumangm7
      @sumangm7 Рік тому +2

      Is that the story line of Avatar??
      There are plenty of conspiracy theories like that.
      But reality is different

    • @7chip
      @7chip Рік тому

      Watch Prometheus

    • @mjpl1967
      @mjpl1967 Рік тому

      വിശാഖാൻ തമ്പി ഇതിനു ഒരു viedo ചെയ്തിട്ടുണ്ട് pl. Go and see his page

  • @spknair
    @spknair Рік тому

    29:35
    നിപ്പ

  • @arunzone8375
    @arunzone8375 Рік тому

    Enthkond oru mummy kittitilla ice ille

  • @albinjoseph8637
    @albinjoseph8637 Рік тому +2

    ഈ ചൈനക്കാർക്കൊക്കെ എങ്ങനെയാണു ആ type face വന്നത് 🤔

    • @jrjtoons761
      @jrjtoons761 Рік тому

      മംഗോളിയൻ വർഗക്കാരും നമ്മുടെ species ആണ് പക്ഷെ കാലാവസ്ഥ ജീവിതചര്യ ഒക്കെ അതിജീവിതത്തിനായി അവരുടെ ശരീര ഭാഷ മാറി. Native Americans ഇവരുടെ പിൻമുറക്കാർ തന്നെ

    • @Without_lies_pislam_dies
      @Without_lies_pislam_dies Рік тому

      When people isolate at some area and stay there for a long time, they r changes are spreader among themselves and as time passes, they’re facial n other features spread among themselves. Same is the case with any group of living beings.
      Climate n their habitats also might have influenced to get certain features.

  • @jamespfrancis776
    @jamespfrancis776 Рік тому

    👍🌷❤👍

  • @prasanthkp8398
    @prasanthkp8398 Рік тому +2

    പുരാതന ഇന്ത്യൻ ഫോസിലഉ കളെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ

    • @hkumar7340
      @hkumar7340 Рік тому

      ഇന്ത്യയിൽ നിന്ന് വളരെ, വളരെ വിരളമായിട്ട് മാത്രമേ പ്രാചീന ഫോസിലുകൾ കണ്ടെടുത്തിട്ടുള്ളൂ. ഇന്ത്യയിൽ vertebrate paleontologists തന്നെ വളരെ കുറവാണ്, physical anthropologists ആരും തന്നെ ഇല്ല എന്നുള്ളതാണ് സത്യം.

  • @faisp2022
    @faisp2022 Рік тому

    ജി,
    ഭൂമിയിൽ മനുഷ്യൻ ഇന്നേ വരെ എത്തിപ്പെടാത്ത ഒരുപാടു സ്ഥലം ഉണ്ട് അതുകൊണ്ട് അവർ ഈ ഭൂമിയിൽ ഇല്ല എന്ന് പറയാൻ പറ്റില്ല.

  • @latheefv7280
    @latheefv7280 Рік тому

    തനിക്ക് ഇതിനെ പറ്റി വല്ല തും അറിയുമോ ? അതോ natural selection example മാതിരി ആണോ ?

  • @moideenkmajeed4560
    @moideenkmajeed4560 Рік тому

    ❤👍

  • @anoop.k.suresh5858
    @anoop.k.suresh5858 Рік тому

    തലച്ചോറ് വലുതായിരുന്ന കൊണ്ട് നമ്മൾ വേട്ടയാടി നടന്ന കാലത്ത് തന്നെ അവർ മുടിഞ്ഞ അഡ്വാൻസിഡ് ആവുകയും റോക്കറ്റ് ടെക്നോളജി ഒക്കെ ഡവലപ്പ് ചെയ്ത് മറ്റു ഹാബിറ്റബിളായ ഗ്രഹത്തിലേക്ക് പോയിട്ടുണ്ടാവും.

  • @thaha7959
    @thaha7959 2 місяці тому

    അല്ല മാസേ, പരിണാമവാദ പ്രകാരം മനുഷ്യൻ ഉണ്ടായി എന്ന് പറയുന്നത്,,,, ഏക കോശം ജീവി ഉണ്ടായി, ബഹു കോശ ജീവി.... അങ്ങിനെയങ്ങിനെ പൊതു പുർവീകർ ( മനുഷ്യന്റെയും ചിമ്പാൻസി കുരങ്ങിനെയൊക്കെ സ്വഭാവം ഉള്ള ജീവി ) ഉണ്ടായി, അതിൽ നിന്നാണല്ലോ ഈ പറയുന്ന മണ്ടത്തരങ്ങൾ ഒക്കെ ഉണ്ടായത് (നിയണ്ടാരും, മറ്റും ) ഈ പൊതു പുർവീകർ എങ്ങിനെയാണ് ഈ മനുഷ്യന്റെ, ചിമ്പാൻസിയുടെ സ്വഭാവം കിട്ടിയത്, അവയിൽ എത്തിയത്. അങ്ങിനെ ഒര് ജീവിയിൽ രണ്ട് ജീവിയുടെ സ്വാഭാവങ്ങൾ എത്തണമെങ്കിൽ, ആ ജീവികൾ ഉണ്ടായിരിക്കണം എന്നിട്ട് അവ തമ്മിൽ, (ആ വ്യത്യസ്ത ജീവികൾ തമ്മിൽ ) ഇണ ചേരുകയോ ചേർക്കുകയോ വേണം, അതിൽ നിന്നും ഉണ്ടാകുന്ന ജീവിക്കേ ആ രണ്ട് ജീവിയുടെ സ്വഭാവം ഉണ്ടാവുകയുള്ളൂ, അതാണ് ശാസ്ത്രീയ വശവും ഉദാഹരണം, ലൈഗർ, സിംഹവും കടുവയും തമ്മിൽ ഇണച്ചേർന്നു, ചേർത്ത്, ഉണ്ടാകുന്ന ജീവി, ആൺ സിംഹവും പെൺ കടുവയും, ആ രണ്ട് ജീവിയില്ലാതെ, ആ രണ്ട് ജീവിയുടെയും സ്വഭാവം ഉള്ള ലൈഗർ ഉണ്ടാവുകയില്ല, കോവർ കഴുത, കുതിരയും കഴുതയും ഇണ ചേർന്നു ഉണ്ടായത് അപ്പോൾ രണ്ടിന്റെയും പൊതു സ്വഭാവം ഉണ്ടാകണമെങ്കിൽ കഴുതയും കുതിരയും ആദ്യം ഉണ്ടായിരിക്കണം, അവ ഇണ ചേർന്ന് ജീവി ഉണ്ടാകണം അല്ലേ അപ്പോൾ മനുഷ്യന്റെ, ചിമ്പാൻസിയുടെ സ്വഭാവം പൊതുവായി ഒര് ജീവിയിൽ ഉണ്ടാകണമെങ്കിൽ രണ്ട് ജീവിയും ഉണ്ടായിരിക്കണം,,, അല്ലെ, ഇതുപോലുള്ള ഭൂലോക മണ്ടത്തരം പറഞ്ഞു ആളുകളെ വിഡ്ഢിയാക്കരുത്

  • @reginadapuram7289
    @reginadapuram7289 Рік тому +1

    താല്പര്യം ഇല്ലാത്ത ആളുകൾ കമന്റ് ഇടാതെ വേറെ ചാനൽ കാണുക 😜

  • @bijunchacko9588
    @bijunchacko9588 13 днів тому

    പ്രാവുംഒലിവിലയും ബൈബിളിലെ നോഹാകഥയിൽ നിന്നും വന്ന സിംബൽ അല്ലേ 😂

  • @shilpasreeshilpasree5435
    @shilpasreeshilpasree5435 Рік тому +1

    സർ സ്ത്രീകൾ അല്ലെ ആദ്യം ഉണ്ടായത്

    • @humanbeing8810
      @humanbeing8810 Рік тому

      Yes. ഇതൊന്ന് കാണൂ idea കിട്ടും.
      ua-cam.com/video/QaEOMoavLRo/v-deo.html

    • @_Dharshana_s
      @_Dharshana_s 7 місяців тому

      തമ്പുരാനറിയാം 😂

  • @manukm6497
    @manukm6497 Рік тому

    neyadrathal manusheyan anu uropin amaricans

    • @jrjtoons761
      @jrjtoons761 Рік тому

      തേങ്ങ. native Americans Asia യിൽ നിന്ന് കുറഞ്ഞത് പതിനായിരം വർഷം മുമ്പ് കുടിയേറിയ സാപിയൻസ് ആണ് .

    • @Without_lies_pislam_dies
      @Without_lies_pislam_dies Рік тому

      No, native Americans are those who travelled from Russia n moved across Alaska to reach Canada usa, Mexico n spreader other part of the continents including mayas, incas…..

  • @HasnaAbubekar
    @HasnaAbubekar Рік тому +1

    RC has given some wrong info about Neanderthal. Average height and weight of Neanderthal was more than that of homo sapiens of that time. Not less. They were considerably stronger than humans.

    • @sumangm7
      @sumangm7 Рік тому +1

      Why bro? He has said nothing factually wrong in the video. Neanderthals were shorter and stouter than modern humans(includes homosapiens at that time) on average. That's exactly what the speaker says.
      നിങ്ങൾക്ക് മലയാളം മനസ്സിലായില്ലേ?

    • @vinayakumarbvk
      @vinayakumarbvk Рік тому

      I also heard the same. May be RC Sir can clarify.

    • @lithinb1582
      @lithinb1582 Рік тому +3

      RC paranjathu correct aanu height kuravanu Neanderthal ✌️

    • @user-qv6in9oe3x
      @user-qv6in9oe3x Рік тому

      @@vinayakumarbvk p

    • @user-qv6in9oe3x
      @user-qv6in9oe3x Рік тому

      @@vinayakumarbvk p

  • @Jawadpc
    @Jawadpc Рік тому

    😂😂😂😂

  • @jacobpalaty2806
    @jacobpalaty2806 Рік тому

    🎄🎄🎄🎆🎆🎄🎄🎄🎄

  • @thanveermkmk1661
    @thanveermkmk1661 Рік тому

    അപ്പൂപ്പനെ കുറിച്ചുള്ള ഓർമ്മകൾ അയവിറക്കുകയാണല്ലേ 🤣🤣 ജയ് sri ram ധ്വജ പ്രണാമം .💪💪💪

    • @magicframes11
      @magicframes11 Рік тому +2

      അല്ലെങ്കിൽ നമുക്ക് വാപ്പ മരിച്ചു 4 വർഷം കഴിഞ്ഞുണ്ടായ മഹാനെ കുറിച്ച് സംസാരിക്കാം

    • @thanveermkmk1661
      @thanveermkmk1661 Рік тому

      @@magicframes11 അയ്യോ കണ്ടു പിടിച്ചു നിനക്കൊക്കെ ചാണക കുഴിയിൽ ഒന്ന് മാമോദിസ മുങ്ങിക്കൂടെ 🤣🤣🤣

    • @magicframes11
      @magicframes11 Рік тому

      @@thanveermkmk1661 അങ്ങനെ ഉണ്ടായൊരു മഹാൻ ഇല്ലേ... തോട്ടത്തിന് പുറത്തുള്ള ഈന്തപ്പന

    • @thanveermkmk1661
      @thanveermkmk1661 Рік тому

      @@magicframes11 ഒന്ന് കൂടി മാമോദിസ മുങ്ങിക്കൊ 🤣🤣🤣 അപ്പൊ സമാധാനം കിട്ടും .😄😄

    • @magicframes11
      @magicframes11 Рік тому

      @@thanveermkmk1661 ബോംബ് പൊട്ടിക്കില്ലല്ലോ... അതുതന്നെ സമാധാനം...

  • @decemberdecember4401
    @decemberdecember4401 Рік тому +2

    നല്ല ഒരു fiction ആണ് നിയന്റെർത്താൽ...

    • @sumangm7
      @sumangm7 Рік тому +1

      🤦

    • @decemberdecember4401
      @decemberdecember4401 Рік тому

      @@sumangm7 ഒരു തലയൊട്ടി വച്ചുള്ള ഊഹങ്ങൾ.. ഹ ഹ

    • @sumangm7
      @sumangm7 Рік тому +4

      @@decemberdecember4401 It is your illiteracy talking.... These all called quality guesses. They have enough evidences for that.

    • @decemberdecember4401
      @decemberdecember4401 Рік тому

      @@sumangm7 evidence, animated.. Propanda evidence...Monson mavunkal evidence... Nothing more nothing less....

    • @sumangm7
      @sumangm7 Рік тому +3

      @@decemberdecember4401 awesome. 👌

  • @SK-iv5jw
    @SK-iv5jw Рік тому