ജൈവകൃഷി ശാസ്ത്രീയമോ? | Is Organic Farming Scientific? - Ravichandran C V/s Kiran K Krishna

Поділитися
Вставка
  • Опубліковано 22 чер 2017
  • This debate 'IS ORGANIC FARMING SCIENTIFIC?' between Ravichandran C and Kiran K Krishna was organized by esSENSE, Trivandrum at Hassan Maryakkar Hall, Palayam, Trivandrum, India on 21.6.17 @5 Pm in connection with the release of the book, CARTERUDE KAZHUKAN: Sampoorna Jaiva krishy-Sadhythayum Sadhuthayum'(Malayalam/DC books , Kottayam) written by Ravichandran C and Dr KM Sreekumar. Here, Ravichandran advocates for integrated nutrient management and pest control and good agricultural practices whereas Kiran K Krishna, while rejecting many organic farming techniques prevalent, alleges that the over use of pesticides is good enough reason for going for full scale organic farming in Kerala.
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: www.neuronz.in
    FaceBook Group: / essenseglobal
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Podcast: podcast.essenseglobal.com/

КОМЕНТАРІ • 537

  • @gokul3738
    @gokul3738 3 роки тому +42

    ഈ ചർച്ചയിലൂടെ ജൈവ കൃഷിയുടെ പോരായ്മകൾ അറിയുവാൻ പറ്റി... രാസവളത്തെ പറ്റിയുള്ള തെറ്റിദ്ധാരണകൾ മാറി...രവി സർ നു നന്ദി 🙏

  • @TraWheel
    @TraWheel 2 роки тому +75

    RC കാലങ്ങൾക്കു മുൻപേ പറഞ്ഞ കാര്യം, മൂപര് പറയുന്നത് പറയുമ്പോൾ ദഹിക്കില്ല പക്ഷെ കാലം തെളിയിച്ചു കൊണ്ടേ ഇരിക്കുന്നു. Srilanka proved it... ഒരു സാദാരണ വിശ്വാസിക്ക് RC യെ ദൈവമാക്കാൻ ഇത് മതിയാകും.... ഇമ്മാതിരി പ്രവചനം.

  • @manoharanvv9361
    @manoharanvv9361 7 років тому +50

    സത്യം പറഞ്ഞു തന്ന രവി സാറിന് നന്ദി.
    മനുഷ്യനെ "ജൈവമായി" പറ്റിക്കാൻ ശ്രമിക്കുന്നവരെ നവമാധ്യമത്തിന് മുന്നിൽ കൊണ്ട് വന്ന essence നും നന്ദി.

  • @wayofscience8046
    @wayofscience8046 5 років тому +106

    വിഷയങ്ങളെ പഠിച്ചു അവതരിപ്പിക്കുന്നതിൽ രവിചന്ദ്രൻ സാറ് ഒരു "ഉസൈൻബോൾട്ട് " ആണ് "ഉസൈൻ ബോൾട്ട്" ....

    • @simplyhuman3499
      @simplyhuman3499 4 роки тому +1

      he did not mention calcium carbide on reaction with water for acetylene
      that is not a harmful agent.

    • @nehemiahimmanuel4689
      @nehemiahimmanuel4689 2 роки тому

      instablaster...

    • @akashkana2558
      @akashkana2558 2 роки тому

      ?

    • @shivbaba2672
      @shivbaba2672 2 роки тому

      No body talk about potasium in farming, the issue is chemical spray produced by bayer that cause cancer and that will enter water system . If you dont know about these chemicals then go into pub med look at the studies produced on this chemicals.

  • @rafikuwait7679
    @rafikuwait7679 7 років тому +46

    Very good debate. .
    I support Ravichandran. ..
    ☆ ☆ ☆ ☆ ☆

  • @divakaransreeja
    @divakaransreeja 7 років тому +17

    രണ്ടുപേരും നന്നായി അവരുടെ വാദഗതികൾ അവതരിപ്പിച്ചു.ഒരുപാട് പുതിയ അറിവുകൾ കിട്ടി.Thanks a lot .

  • @iraentertainment5142
    @iraentertainment5142 4 роки тому +27

    കിരണിനു തന്റെ ഭാഗം ശാസ്ത്രീയമായി എന്താണെന്നു അവതരിപ്പിക്കാൻ കഴിഞ്ഞില്ല. പകരം രാഷ്ട്രീയക്കാരനെപോലെ പ്രസംഗിച്ചു. അതിൽ ഒരു കൈ നോക്കാം.

    • @satheeshvinu6175
      @satheeshvinu6175 3 роки тому +5

      അതിപ്പോ രവി സാറിനോട് ആരു debate ചെയ്താലും വിഷയം വേറെ സംസാരം വേറെ എന്ന നിലക്കാണ് പോക്ക്, എന്നാലും സാർ കൃത്യമായി വിഷയം മാത്രം മനസ്സിലാകുന്ന പോലെ തെളിവ് സഹിതം അവതരിപ്പിക്കും

  • @rajeeshraj1358
    @rajeeshraj1358 4 роки тому +7

    എന്നും മുന്നിൽ രവീന്ദ്രൻ c. മികച്ച അറിവ്. തെളിവുകൾ നയിക്കട്ട.

  • @sreeorg
    @sreeorg 7 років тому +16

    a great debate. I personally liked Kiran, Not an easy task against ravi sir. Though he couldn't be specific on a few aspects, he seems to be an honest person with lots of sensible conviction , and a natural speaker too.

    • @sumangm7
      @sumangm7 2 роки тому

      Nonsense

    • @dhanishe6235
      @dhanishe6235 2 роки тому

      No content. He was just like a 'vishwasi'. It was a brave attempt by him tl debate with Ravichandran. Srilanka already proved it.

    • @zulfi1984
      @zulfi1984 2 роки тому

      Onnu podey.. He was just talking stupid philosophy..

  • @sajanpeter6157
    @sajanpeter6157 7 років тому +52

    ജൈവകൃഷി എന്തോ മഹാസംഭവം ആണെന്നാണ് കരുതിയത്. നാട്ടിലും സ്‌ക്കൂളിലുമൊക്കെ കാണുന്നു. സത്യത്തില്‍ ഈ debate കണ്ടപ്പോള്‍ കിളിപോയി. ഇത് വടക്കഞ്ചരി-മോഹനന്‍ വൈദ്യന്‍ ടൈപ്പ് ഉടായിപ്പ് ആയിരുന്നല്ലേ. thankns essense and ravicahndran

  • @user-vd4kl9rs9h
    @user-vd4kl9rs9h Рік тому +1

    രണ്ടു പേരും അറിവുള്ളവരാണ് ഒരു പാട്ട കാര്യങ്ങൾ മനസിലാക്കി തന്നു നന്ദി

  • @mathumithaa4595
    @mathumithaa4595 2 роки тому +11

    ഡ്യൂഡ് പറഞ്ഞു വന്നവർ ഇവിടെ ഉണ്ടോ 😌😌😌

  • @muscariareels
    @muscariareels 5 років тому +4

    Ravi sir is ryt........keedanashinikalude correct alavilulla upayogatheyaanu Ravi sir support cheyyunnathu.....

  • @shukoorthaivalappil1804
    @shukoorthaivalappil1804 5 років тому +10

    കിരൺ ബ്രോ ക്ക് നല്ല ഒരു രാഷ്ട്രീയ ഭാവിയുണ്ട് 😊

  • @CALISTHENICS360
    @CALISTHENICS360 7 років тому +49

    രവിചന്ദ്രന്‍ സര്‍ പതിവുപോലെ തകര്‍ത്തു. ജൈവ കൃഷി അബദ്ധമാണെന്ന് ഒരു ഏകദേശ ധാരണയുണ്ടായിരുന്നെങ്കിലും അത് ഒരു അന്ധവിശ്വാസവും സാമൂഹിക ദ്രോഹവുമാണെന്ന് ഇപ്പോഴാണ് മനസ്സിലായത്. അഭിനന്ദനങ്ങള്‍. പലേക്കറുടെ ഉഡായിപ്പുകള്‍ പുറത്തുകൊണ്ടുവന്നതിലും നന്ദി. ഒരു സംവാദം പലേക്കര്‍ കൃഷിയെക്കുറിച്ച് മാത്രമായിക്കൂടെ.

  • @938866
    @938866 7 років тому +25

    mr കിരൺ രവി സാറിനെ ചൊറിയാനാണ് കൂടുതൽ ശ്രദ്ധിക്കുന്നത്. ജൈവകൃഷി ഒരു ബെൻസ് കാർ ആണ്. ഒട്ടും പ്രയോയിഗമല്ല

  • @hiranharidas8096
    @hiranharidas8096 3 роки тому +11

    Rajith കുമാറിന്റെ voice ആണ് ജൈവ കൃഷിക്കാരന്

  • @rahulm3779
    @rahulm3779 7 років тому +3

    thanks alot, Gr8 information Ravi sir.

  • @shukoorthaivalappil1804
    @shukoorthaivalappil1804 5 років тому +2

    അറിവുകൾ പറഞ്ഞുതന്നതിന് രണ്ടുപേർക്കും നന്ദി .രാസവളങ്ങളെ കുറിച് ഒരുപാട് തെറ്റിധാരണകൾ മാറിക്കിട്ടി essanse നന്ദി .തെറ്റായ രീതിയിൽ വളപ്രയോഗ വും കീടനാശിനിയും ഉപയോഗിക്കുന്നവരെ ബോധവത്കരിക്കുകയും വീണ്ടും ചെയ്യുന്നവരെ നിയമനടപടിക്ക് വിടുകയും ചെയ്യാനുള്ള സർക്കാർ സംവിധാനം ബലപ്പെടുത്തുക ,

  • @mediaboxoffice-8340
    @mediaboxoffice-8340 2 роки тому +2

    Pcd (people call me dude ) vazhi vannavar indoo ?

  • @rikrishnakumar
    @rikrishnakumar 7 років тому +18

    ravichandran rocks

  • @urieljonah1043
    @urieljonah1043 7 років тому +37

    രവി സാറിനെ തിരിച്ചു അതെ നാണയത്തിൽ ചൊറിഞ്ഞ ഒരു സംവാദകൻ :) നല്ല സംവാദം !!

  • @sheethal_thomas
    @sheethal_thomas 7 років тому +79

    ചര്‍ച്ച നന്നായിരുന്നു. രണ്ടു പേരും അവരവരുടെ വാദങ്ങള്‍ നന്നായി അവതരിപ്പിച്ചു.
    കിരണ്‍ കൃഷ്ണ പിടിച്ചു നില്‍ക്കാന്‍ നല്ല ശ്രമം നടത്തിയെങ്കിലും കൃത്യമായും എങ്ങനെ ആണ് ജൈവകൃഷി ചെയ്യേണ്ടതെന്നോ ജൈവകൃഷിയുടെ പൊതുവേ ശാസ്ത്രീയമായി അംഗീകരിച്ച രീതികള്‍ എന്താണെന്നോ അദ്ദേഹം എങ്ങനെയാണ് ചെയ്യുന്നതെന്നോ ഒന്നും തന്നെ പറയുക ഉണ്ടായില്ല.
    അപ്പോള്‍ അദ്ദേഹവും രാസവളങ്ങള്‍ ചേര്‍ത്താണ് ജൈവകൃഷി ചെയ്യുന്നതെന്ന് പറയേണ്ടി വരും. ജൈവകൃഷിക്കാരും രാസവളങ്ങള്‍ ചേര്‍ക്കുന്നുണ്ട് എന്ന് ആദ്യം തന്നെ രവിചന്ദ്രന്‍ പറഞ്ഞത് കൊണ്ടാവാം ആ കാര്യത്തെ പറ്റി കിരണ്‍ പിന്നീട് സംസാരിക്കാതെ പോയത്. എന്തൊക്കെ വളങ്ങള്‍ ആണ് അദ്ദേഹം ഉപയോഗിക്കുന്നത് എന്നതിനെ പറ്റിയും ഒരു കൃത്യമായ ധാരണ നല്‍കാന്‍ കഴിഞ്ഞില്ല.
    ഉല്‍പ്പാദനം ഒരു വലിയ പ്രശ്നം തന്നെ ആണ്. ഇത്രെയും വരുന്ന ജനങ്ങളെ തീറ്റിപോറ്റാന്‍ ജൈവകൃഷി കൊണ്ട് പറ്റുമോ എന്ന ചോദ്യം ഒരു ചോദ്യം തന്നെ.

    • @sreevinayakm8107
      @sreevinayakm8107 5 років тому +5

      ജൈവകൃഷി കൊണ്ടു ഉത്പാദനം കൂട്ടാൻ കഴിയില്ല എന്നുള്ളത് സത്യമാണ് പക്ഷെ വിഷരഹിതമായ ആഹാരത്തിനു ജൈവകൃഷിയാണ് നല്ലത്
      ഒരു വ്യക്തിയെന്നുള്ള നിലയിൽ മാക്സിമം ആഹാരത്തിൽ നിന്നുള്ള വിഷം ഒഴിവാക്കാൻ വേണ്ടി നമുക്ക് ചെയ്യാൻ പക്ഷെ ഒരു രാജ്യം എന്ന നിലയിൽ ചിന്തിക്കുമ്പോൾ അത് പറ്റില്ല

    • @nuhachinchu
      @nuhachinchu 5 років тому

      Well said

  • @abhilashlakkidi
    @abhilashlakkidi 7 років тому +6

    Big Salute to eSsence for such progressive debates

  • @sijojose7598
    @sijojose7598 5 років тому +31

    ഞാൻ ഒരു കർഷകൻ ആണ്.. ജൈവവ കൃഷി ഒരിക്കലും നല്ല റിസൾട്ട്‌ നൽകില്ല. രാസവളവും ജൈവവ വളവും (ചാണകം, attukashhtam etc.. ) ഉപയോഗിക്കുക.. രസാ kidanashiniyum ആവശ്യം ആണ്. ഇല്ലാതെ no result.. 9 acre njan krishhi cheyyunnu ee rethiyil..

    • @unniprakash
      @unniprakash 2 роки тому +1

      സിജോ, ഈജാതി ഗീർവാണം അവരുടെ വയറ്റ്പഴപ്പ്. നമ്മൾ കണ്ടും കേട്ടും അനുഭവിച്ചും ഉള്ള അറിവ് വെച്ച് മുന്നേറാം.

    • @sumangm7
      @sumangm7 2 роки тому

      Keep it going brother. We need more produce and we need fo cater more people

    • @aliakbardxn
      @aliakbardxn 2 роки тому

      ഇളപ്പുള്ളിയിലെ ബുവനാകുമാരി ( കർഷകശ്രീ )യുടെ 26 acre ജൈവകൃഷി കണ്ടാൽ, താങ്കളുടെ വാദം തെറ്റാണെന്നു അറിയാനാവും

    • @sijojose7598
      @sijojose7598 2 роки тому

      @@aliakbardxn ജൈവ വളം മാത്രം ഉപയോഗിച്ചൽ ഉൾപ്പധാന ചെലവ് വളരെ കൂടുതൽ ആണ്‌ bro.. അതു അനുസരിച്ചിട്ടുള്ള വിലയും മാർക്കറ്റ് ൽ കിട്ടില്ല.. പിന്നെ ഉൾപ്പധനവും കുറവാണു..

  • @pravachakan
    @pravachakan 7 років тому +7

    Good debate, Kiran gave a spirited response. Organic farming can only be used in a small scale setting and will fail miserably if it is for a big population. The yield will be very low per hectare of land, sky high labour charges and incredibly expensive. Moreover, the nutritional value has not been to shown to be superior to commercially cultivated vegetables. Catering for millions needs scientifically proven methods otherwise it will result in chronic shortages of food which in turn will spark the first fires of revolution. Idea of organic farming is good but not practical in a country like India.

  • @vineeshaugustine9118
    @vineeshaugustine9118 7 років тому +14

    Ravi sir rocks asusual

  • @rejeeshpn8315
    @rejeeshpn8315 6 років тому +4

    ശാസ്ത്രീയ കൃഷിയുടെ നിർവചനം Mr.രവിചന്ദ്രൻ പറഞ്ഞു but what is the defenition of ജൈവകൃഷി?????

  • @Bloody_Atheist
    @Bloody_Atheist 3 роки тому +3

    Best debate❤️❤️

  • @aly3803
    @aly3803 7 років тому +82

    I wonder how Ravi sir has this much knowledge.
    Great sir.

    • @ramanbaburajan63
      @ramanbaburajan63 7 років тому +4

      But he dont know what is organic farming.

    • @anilpurushotham9412
      @anilpurushotham9412 7 років тому +8

      raman baburajan16 minutes agoBut he dont know what is organic farming...>>>രവിചന്ദ്രന് അറിയില്ല എന്ന് തെറ്റില്ലാതെ ഇംഗ്ലിഷില്‍ എഴുതാന്‍ അറിയില്ലങ്കില്‍ മലയാളത്തില്‍ എഴുതിക്കൂടേ ജൈവകൃഷിചേട്ടാ :)

    • @georgevarkey4492
      @georgevarkey4492 7 років тому +9

      എൻ്റെ സുഹൃത്തേ ... നിങ്ങളെ പോലെയുള്ള രവി ഫാൻസ് അസോസിയേഷൻ , അദ്ദേഹത്തിൻ്റെ ഉള്ള വില കളയല്ലേ ? ... അദ്ദേഹം പഠിപ്പിക്കുന്നത് സ്വതന്ത്രമായി ചിന്തിക്കാനാണ് ... അത് അദ്ദേഹത്തിൻ്റെ ആശയങ്ങളെയും വിമർശനപരമായി കാണാനും ശരിയായത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കൂടിയാണ് ...

    • @aly3803
      @aly3803 7 років тому +9

      +George Varkey
      I criticise his arguments also. but basically he has lots of scientific knowledge.
      I think it's perfectly alright to admire his clarity of thoughts.

    • @ramanbaburajan63
      @ramanbaburajan63 7 років тому +1

      Ini angane cheyyam.Anil Purushothaman.

  • @joshyjoseph8579
    @joshyjoseph8579 6 років тому +20

    കിരൺ, താങ്കൾ മുന്നോട്ട്‌ വയ്കുന്ന ക്രുഷി രീതി വെളിപ്പെടുത്താൻ തയ്യാറാകുക
    പറ്റുമെങ്കിൽ ഒരു പുസ്തകം എഴുതുക

  • @tonypdknj
    @tonypdknj 7 років тому +6

    sadharana Ravichandran sirumayi charchakalil adheham win cheyum . Pakshe itthavana Kiran sir adehathinu nalla ethirali ayirunnu,randu perum nalla reethiyil karyangal avatharippichu

    • @dinesandamodaran1966
      @dinesandamodaran1966 7 років тому +4

      വാചക കസര്‍ത്ത് കൊണ്ടും പരിഹാസം കൊണ്ടും ശാസ്ത്രസത്യ കണ്ടെത്തലുകളെ തടയിടാന്‍ കിരണ്‍ വൃഥാശ്രമം നടത്തി .ജൈവം(അത് എന്താണ്?) ശാസ്ത്രീയമാണെന്ന് സ്ഥാപിക്കാനും കഴിഞ്ഞില്ല .

    • @psankardc
      @psankardc 7 років тому +3

      Dinesan Damodaran
      ഈ വാചകക്കസർത്ത് ഒരാൾക്ക്‌ മാത്രം അവകാശപ്പെട്ടതല്ലല്ലോ. അത് പറയുമ്പോൾ ഓർക്കണം തിരിച്ചടിക്കുമെന്ന്. ഗംഭീര തള്ളലുകാരന് ഇവിടൊന്നു പതറി... അതിന്റെ ക്ഷീണം മാറ്റാൻ കൺക്ലൂഷനുമായിവന്ന മോഡറേറ്റർ വന്നു വസ്തുതാവിരുദ്ധമായ പ്രസ്താവനയും നടത്തി അത്രതന്നെ

  • @sajanpeter6157
    @sajanpeter6157 7 років тому +9

    I didn't know that Jaivam is so hopeless. This exchange opened my eyes. I have to rethink now.

  • @MrJoythomas
    @MrJoythomas 5 років тому

    Automated hydroponic system - Harvest in the Greenhouse - Hydroponic and Vertical Farming

  • @francisanish
    @francisanish 7 років тому +8

    ഈ വീഡിയോ കാണുന്നത് കൂടുതലും യുക്തിവാദികൾ ആണ് എന്ന് തോന്നുന്നു ... രവി മാഷിനെ പൊക്കി അടിച്ചിട്ടുണ്ട്...പിന്നെ ക്യാമറാമാൻ അടിപൊളി .. കാണാൻ കൊള്ളാവുന്ന പെമ്പിള്ളേരെ കൂടുതൽ ഫോക്കസ് ചെയ്ത് കാണിച്ചു.. രണ്ടു പേരും തകർത്തു. രവി സർ കലക്കി..മറ്റേ ആൾ പൊളിച്ചു..

    • @jaycdp
      @jaycdp 6 років тому

      Ravichandran is not qualified scientist in farming, health science and other technical area, so he is unqualified to argue in this situation of concern.

  • @rgr1728
    @rgr1728 5 років тому +4

    കിരണ്‍സര്‍ കലക്കി
    തകര്‍പ്പന്‍ സംവാദം
    രവിസാറിന് പറഞ്ഞുജയിക്കാന്‍ നന്നേ ബുദ്ധിമുട്ടി
    അറി്വിന്‍െറ ഭണ്ഡാരമാണേലും രവിസാറിന്‍െറ പലവാദങ്ങളും അവിശ്വസനിയവും ചില ഉദാഹരണങ്ങള്‍ നിലവാരമില്ലാത്തതുമാണ്
    എങ്കിലും രവിസര്‍ എന്‍െറ ഹീറോ

    • @abhi_anoop8733
      @abhi_anoop8733 5 років тому +1

      സർക്കാസം ആണോ 🤔

  • @sajanpeter6157
    @sajanpeter6157 7 років тому +23

    Ravi is a reservoir knowledge, the other guy full of GAS. It was a mismatch again.

  • @Mr-TKDU
    @Mr-TKDU 7 років тому

    Good debate.

  • @vishnuprasadsasikala8565
    @vishnuprasadsasikala8565 6 років тому +1

    Masanobu Fukuoka.....this name is a powerful example to second organic farming....

  • @factcheck9380
    @factcheck9380 3 роки тому +2

    1st time watching a healthy competitor for RC

  • @mazingdreamz3793
    @mazingdreamz3793 2 роки тому

    i think Ravichandran is learning every time to tell us upto date knowledge which we can't even imagine yet present situation bcas of covid tension and vice versa but these information is a big miracles in our daily lives now a days in our school times if we get like these informations it could very good in our future but our children are lucky and we too in this ERA

  • @gopakumarsivaramannair4759
    @gopakumarsivaramannair4759 5 років тому +16

    Ravichandr കടലിന്റെ കാരൃം പറയുന്നു. മറ്റേ ആൾ കടലയുടെ കാരൃം പറയുന്നു അത്ര യേയുള്ളൂ

  • @00badsha
    @00badsha Рік тому

    Thanks for sharing

  • @anoopvasudevan
    @anoopvasudevan 7 років тому +27

    Haha, the first thing that came in to mind after watching this was actually a quote by Ravi sir himself - "eating the fruits of science and cutting the roots of it.." - which is exactly what Kiran has been doing the whole time, and also other few ppl who commented below.

  • @iam7779
    @iam7779 2 роки тому +4

    എന്റെ പോന്ന അണ്ണാ നമിച്ചിരിക്കുന്നു. Super 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @nudirt1274
    @nudirt1274 5 років тому +4

    Adipoli debate. Ravisarinte best competitor yet, mr. Kiran. Very informative, entertaining. Kalakkie. And am only half way through.

  • @thoughtvibesz
    @thoughtvibesz 7 років тому

    Good debate

  • @arunkumar-lf5wv
    @arunkumar-lf5wv 7 років тому +2

    ഗുഡ്. രവി sir

  • @remyaroopesh81
    @remyaroopesh81 7 років тому +7

    Another great debate from Ravi sir.... 🙏🏻🙏🏻

  • @saji46
    @saji46 7 років тому +16

    Good speech Ravi sir

  • @MrFrijoena
    @MrFrijoena 4 роки тому +1

    this kiran what eat before jaivan or normal ..?

  • @midhunmuraly4860
    @midhunmuraly4860 6 років тому +9

    ജൈവ കൃഷി എന്ന ഒന്നില്ല എന്ന് മനസ്സിലായി..... സത്യത്തിൽ mr കിരൺ ചെയ്തു കൊണ്ടിരിക്കുന്നതും രാസവളം ശാസ്ത്രീയമായി പ്രയോഗിക്കുന്നു..... പേര് പാരമ്പര്യമായി വന്ന,'ജൈവ കൃഷി 'എന്നും..... അദ്ദേഹം അതു മനസ്സിലാക്കട്ടെ എന്ന് ആഗ്രഹിക്കുന്നു..

    • @manustephen4907
      @manustephen4907 4 роки тому +1

      You failed in understanding Kiran because you fell in the straw man crest for Kiran by Ravichandran consistently throughout this debate...he was yelling repeatedly that unharmful chemical fertilisers can be used and such a list should be prepared on scientific lines ....please do not hold on to the name jaiva because naming is just a facility to identify another farming methodology, even Ravichandran use the same term for such farming so Kiran too can

  • @amalrajts
    @amalrajts 7 років тому +26

    ഇവിടത്തെ ചർച്ചാവിഷയം ജൈവകൃഷി ശാസ്ത്രീയമോ എന്നതാണ്. ഇതിൽ ഊന്നിനിന്നുകൊണ്ടുവേണം വിഷയത്തെ സമീപിക്കേണ്ടത്.അപ്പോൾ എന്താണ് ശാസ്ത്രം അല്ലെങ്കിൽ ശാസ്ത്രീയമായ വിലയിരുത്തലുകളുടെ മാനദണ്ഡം എന്താണ് എന്ന് ആദ്യം മനസ്സിലാക്കിയിട്ടുവേണം അല്ലെങ്കിൽ ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിവേണമായിരുന്നു ജൈവകൃഷിയുടെ വക്താവായ കിരൺ മറുപടി പറയേണ്ടിയിരുന്നത്.തന്റെ കൃഷിരീതി ശാസ്ത്ര സിദ്ധാന്തങ്ങളോട് എത്രത്തോളം പൊരുത്തപ്പെട്ടുപോകുന്നുണ്ട് എന്നാണ് കിരൺ ബോദ്ധ്യപ്പെടുത്തേണ്ടിയിരുന്നത്.അതിനുപകരം രാഷ്ട്രീയ ചർച്ചകളിലെ പോലെ ചോദ്യങ്ങൾക്ക് മറുചോദ്യങ്ങൾ ഉന്നയിച്ച് ഉത്തരം പറയാതിരിക്കുന്നതിൽ വലിയകാര്യമില്ല.വിഷയത്തിൽ നിന്നും പുറത്തുകടന്നുള്ള മറ്റൊന്നിനും ഇവിടെ പ്രസക്തിയുമില്ല. ശാസ്ത്രത്തിനു മുന്നിൽ കേവലം വിശ്വാസത്തിനും വ്യക്തിയുടെ അനുഭവത്തിനും പ്രസക്തി ഇല്ല എന്നത് എല്ലാവരും അംഗീകരിച്ചിട്ടുള്ളതാണ്. എന്നിട്ടും തന്റെ അനുഭവത്തിനു് ഇവിടെ പ്രസക്തിയില്ലല്ലോ എന്ന് പറഞ്ഞ് പലപ്രാവശ്യം കിരണ് പരിതപിക്കുന്നത് ശാസ്ത്രത്തിന്റെ ചോദ്യങ്ങൾക്കു മുന്നിൽ ജൈവകൃഷിയെക്കുറിച്ച് വ്യക്തമായി പറഞ്ഞുബോദ്ധ്യപ്പെടുത്താനുള്ള കിരണിന്റെ പരാചയമാണ് കാണിക്കുന്നത്. ഒരാൾ തന്റെ രീതിയോ സിദ്ധാന്തമോ ശരിയാണ് എന്ന് പറഞ്ഞു ബോദ്ധ്യപ്പെടുത്തുന്നതിനുമുൻപ് എന്താണ് തന്റെ സിദ്ധാന്തം എന്ന് വ്യക്തമായും സംശയത്തിനിടയില്ലാത്തവിധവും പറഞ്ഞു ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്. എന്നാൽ മാത്രമെ അതിനെ വമർശിക്കുവാനും വിലയിരുത്തുവാനും കഴിയൂ. ജൈവകൃഷി എന്നാൽ എന്താണ് എന്നതിന് വ്യക്തവും ശാസ്ത്രീയവുമായ ഒരു ഉത്തരം കിരണിന് നൽകാൻ കഴിഞ്ഞില്ല എന്നതാണ് ഒരു യാഥാർത്ഥ്യം. അദ്ദേഹം ഇപ്പോഴും തന്റെയും മറ്റു പലരുടെയും അനുഭവങ്ങൾ മാത്രം അടിസ്ഥാനപ്പെടുത്തിയാണ് വിഷയത്തെ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത് എന്നാണ് മനസ്സിലാക്കുന്നത്.പാലേക്കറുടെ അന്ധവിശ്വാസജഡിലമായ കൃഷിരീതിയെ കുറിച്ച് രവിചന്ദ്രൻ വിമർശിച്ചപ്പോൾ ഒന്നും പറയാൻ കഴിയാതെ ആ കൃഷി രീതിയെ തൻ അംഗീകരിക്കുന്നില്ല എന്നു പറയുന്നുണ്ടെങ്കിലും പാലേക്കർക്ക് എന്തിനാണ് കേന്ദ്രഗവണ്മെന്റ് അവാർഡ് കൊടുത്തതെന്ന് രവിചന്ദ്രനോട് ചോദിക്കുന്നുണ്ട്. ഇതിൽ നിന്നും കിരണിന്റെ ഉള്ളിലും ഒരു 'പാലേക്കർ' ഒളി്ഞ്ഞിരിപ്പുണ്ട് എന്നാണ് വ്യക്തമാകുന്നത്.
    ജൈവകൃഷി ശാസ്ത്രീയമോ എന്ന വിഷയം ചർച്ച ചെയ്യുമ്പോൾ അതിനുമാത്രമാണ് പ്രസക്തി. അല്ലാതെ ജൈവകൃഷിയുടെ രുചിയോ ഗുണമോ അത് മറ്റാർക്കും ദോഷം ചെയ്യുന്നില്ലല്ലോ രാസവളം ദോഷം ചെയ്യുന്നുണ്ടല്ലോ വളക്കമ്പനിക്കാർ ജനങ്ങളെ ചൂഷണം ചെയ്യുന്നുണ്ടല്ലോ തുടങ്ങിയ കാര്യങ്ങൾക്കല്ല പ്രാധാന്യം കൊടുക്കേണ്ടത്. അത് മറ്റൊരു വിഷയമായി ചർച്ചചെയ്യേണ്ട കാര്യമാണ്.ശാസ്തത്തെ അംഗീകരിക്കുന്നുണ്ടെങ്കിൽ ശാസ്ത്ര സത്യങ്ങളിൽ ഊന്നിനിന്നുകൊണ്ട് ജൈവകൃഷിയുടെ ശാസ്ത്രീയത ബോദ്ധ്യപ്പെടുത്തണം.അതുചെയ്യാതെ ഉപമയും ഉൽപ്രേക്ഷയും വാചക കസർത്തുകളും നടത്തുന്നതിൽ കാര്യമില്ല.അതുകൊണ്ടുതന്നെ ജൈവ കൃഷി ശാസ്ത്രീയമോ എന്ന ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരം നൽകുന്ന കാര്യത്തിൽ കിരൺ പരാജയപ്പെട്ടു എന്നതാണ് വാസ്തവം.

    • @rajeshkorambeth4918
      @rajeshkorambeth4918 7 років тому

      Amal Raj ooo9ou9opioid 9posts to iiui9uluuuouuuoo the power

    • @blessyk4065
      @blessyk4065 7 років тому

      Amal Raj 1aà

    • @jaycdp
      @jaycdp 6 років тому +1

      Do you have scientific evidence to prove organic farming is unscientific ? if you have kindly produce the papers please

  • @asha3104
    @asha3104 7 років тому +23

    നടൻ ശ്രീനിവാസനെ ആയിരുന്നു ചര്ച്ചക്കു വിളിക്കേണ്ടി ഇരുന്നത് പുള്ളി ആണല്ലോ ഇപ്പോൾ നേതാവ്..

    • @user-ko9fg6cn6u
      @user-ko9fg6cn6u 4 роки тому +2

      അങ്ങേര് ഇപ്പോള്‍ ലീസ് hospital ല്‍ കിടക്കുന്നു

  • @divakaransreeja
    @divakaransreeja 7 років тому +5

    1960 കളിൽ കോഴിക്കോട് റീജിയണൽ എഞ്ചിനീയറിംഗ് കോളേജിൽ പഠിച്ചിരുന്ന എല്ലാ വിദ്യാർത്ഥികളും അവരുടെ റേഷൻ കാർഡിലുള്ള പേര് കോളേജിലേക്ക് മാറ്റാൻ (അരികിട്ടാൻ വിഷമമായ ആ ദിവസങ്ങളിൽ ,മെസ്സിൽ, റേഷന് കിട്ടുന്ന അരിയായിരുന്നു ചോറുണ്ടാക്കാൻ ആശ്രയം ).അധികൃതർ നിർദേശിച്ചിരുന്നു.അന്ന് കോളേജിലേക്ക് ട്രാൻസ്‌ഫർ ചെയ്ത റേഷൻ ഇന്നും എനിക്കില്ല.അതായത് റേഷൻ കാർഡില്ലാത്തവനാണ് ഞാനിന്നും.(റേഷൻ കാർഡാണ് ഒരു കേരളീയന്റെ യഥാർത്ഥ identity എന്ന് കേട്ടതിന് ശേഷം ഒരു കാർഡ് സംഘടിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ ഇന്നോളം ഫലവത്തായില്ല എന്നത് മറ്റൊരു ദുഃഖ സത്യം!!)

  • @nandakumarpalaparambil8577
    @nandakumarpalaparambil8577 7 років тому

    Interesting discussion...Ravichandran sir is quite knowledgeable and Kiran is quite flexible and is trying to find a solution and is more open. It looks like Ravichandran sir became famous through these discussions again organic farming hence he will find it difficult to see the benefits and good factors about organic farming.
    He takes one organic farming book and reads the odd facts described in Homa farming, for a person of his intelligence level, he should not stick to such silly things. Similarly he criticises Subash Palekar on the method of stirring the Jeevamarithm solution and calls Subash Palekar's method as unscientific. This is quite a silly arguments, there are many good things specified in Zero Budget farming, like diversity,mulching,leguminous cover crops and Jeevamirthm solution, I can find it as a quite effective farming. Like all human beings, Subash Palekar also sees only his points and call organic farming as dangerous, But one reason is the vermicomposting which he says, it accumulates heavy metals and organic insecticides which is poisonous.
    I like Kiran's approach where he says, we should not tell people to go to shops and buy organic items, rather cultivate them. Hopefully all intelligent people come together it will be good for mankind.

  • @daisypraveen3713
    @daisypraveen3713 Рік тому

    How ravichandran sir will get so much knowledge.full time brain active

  • @itsvarunm
    @itsvarunm 6 років тому +1

    Good debate. Kiran fought a tough battle against Ravichandran. Ravichandran was too aggressive at times and looked very biased instead of addressing Kiran's questions. He gained points just based on his ability to speak. Not his usual self

  • @Spider_432
    @Spider_432 2 роки тому +5

    നല്ല അവതരണം 💥❤️

    • @g.pradeepkumarnjanooran4247
      @g.pradeepkumarnjanooran4247 2 роки тому

      രണ്ടുപേരും നന്നായി വാദിച്ചു..
      എനിക്ക് രവിചന്ദ്രൻ ന്റെ അഭിപ്രായത്തോട് യോജിപ്പ്

  • @DIPINGEORGE9
    @DIPINGEORGE9 4 роки тому

    Both are good ..but some questions have no answer!

  • @akhiljohnson4505
    @akhiljohnson4505 7 років тому +5

    is calcium carbide harmful..still it's answer is not clear

  • @jais9990
    @jais9990 6 років тому +4

    ജൈവ കീടനാശിനിയിൽ എന്താണ് ഉപയോഗിക്കുന്നത്

  • @Ashikdepthfulframes_media
    @Ashikdepthfulframes_media 5 років тому

    Appo endosulfan okke venam enna parayane

  • @kumaranpancode6493
    @kumaranpancode6493 Рік тому

    അഭിനന്ദനങ്ങൾ 👍👍👍

  • @Surumipoocha
    @Surumipoocha 7 років тому +1

    Ravi has to answer this question. What happens if the farmer uses more than the prescribed dose.... Kiran has to answer the question from Ravi. What is the diff between chemical and organic fertilizer if the contents in both are same?

    • @sumangm7
      @sumangm7 2 роки тому

      RC has answered this question already in the debate. If a farmer happens to use more than the prescribed dilution for spraying in his field, the chemical simply goes to the soil beneath and disintegrates. These pesticides r all of simple molecules. They wud disintegrate in a given time period .....
      The problem with pesticides is....when it is applied after the harvest for preservation or transport..... In that case, it is advised to the consumer to wash the produce well and use.... Very simple

  • @arunsnair5805
    @arunsnair5805 3 роки тому

    Fruits n vegetables should be kept in cold conditions (eg: foreign countries).. chocolates also...

  • @aliakbardxn
    @aliakbardxn 2 роки тому

    Using alopathy drugs in the body is same as using chemical fertilizers in plants

  • @paachikkafasil8731
    @paachikkafasil8731 5 років тому

    Randum veanam krishikku Mannu test cheyyatte kuravulla molgangal jaiva rethiyil ittukodukkatte modern equipment use cheyyatte prathyulpathana sheshi Ulla vithinagal use cheyatte njan jaivamee cheyyoo njan rasamee cheyoo ennu parayathe maximum keedanashini jawareethiyil cheyyatte valavum maximum jawareethiyil cheyyatte ennittu kuravullathu mathram raasareethil anuvatheena Maya rethiyil upayogikkatte fish amino acid chedigal pusppikkan valare nallathanu ennu keattu

  • @nazeeruthuman9047
    @nazeeruthuman9047 2 роки тому +1

    what happend in srilanka.

  • @raghunadh1520
    @raghunadh1520 7 років тому

    chila karyathil ravi sir kurachu koodi clear akanamayerunnu, carbide, broiler chicken, etc

  • @vinsontj3057
    @vinsontj3057 2 роки тому +4

    PCD

  • @zaan_human
    @zaan_human 2 роки тому +1

    ബ്രോ ഒരു രാക്ഷ്ട്രീയകാരൻ എന്ന നിലക്ക് വളരെ മികച്ച രീതിരിൽ സംവദിച്ചു ❣️ പക്ഷെ അതിൽ ഒതുങ്ങിപോയി 😊

  • @protean-peregrination
    @protean-peregrination 10 місяців тому

    There are many people who consider politics as a non-investing business. They are the curse of humanity across unsystematic nations or under developed nations or developing nations

  • @haseenavs8134
    @haseenavs8134 7 років тому +2

    it was a good debate... ravichandran sir sticked to the title but cleverly skipped the problem of bioaccumulation of persistent toxic chemicals in the whole food chain

  • @clintonsteephen9509
    @clintonsteephen9509 3 роки тому +1

    Starts @ 7:23

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    Adi poli....kidu

  • @PAVANPUTHRA123
    @PAVANPUTHRA123 7 років тому +6

    kiran don't compare kerala with other states of india.

  • @gurupraveengvijay4527
    @gurupraveengvijay4527 3 роки тому

    Madhya predeshil production kuranjathalla market illathath aanu presnam. Karshakark products vilkanbpattunnilla. Vilanja padamngal anu kuzhich moodunnath

  • @jayanp999
    @jayanp999 2 роки тому +2

    1:15:02 രവിചന്ദ്രൻ സാർ
    ഈ വീഡിയോയിൽ
    തെറ്റ് പറഞ്ഞു
    1956 നവംബർ 1
    കേരള സംസ്ഥാനം രൂപീകൃതമായി
    ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ വർഷം
    1947 ആഗസ്റ്റ് 15
    ഈ കമൻറ് ഇവിടെ രേഖപ്പെടുത്താൻ കാരണം
    ഇത് യൂട്യൂബ് ആണ്
    ഡിലീറ്റ് ചെയ്തിട്ടില്ലെങ്കിൽ എത്രകാലം കഴിഞ്ഞാലും
    ഈ വീഡിയോ
    ഇവിടെ ഉണ്ടാവും

    • @sumangm7
      @sumangm7 2 роки тому +1

      That's was a slip of tongue... Don't be so silly to pick so trivial things... His point makes damn sense there

  • @francispinheiro6664
    @francispinheiro6664 4 роки тому

    നന്നായ അവതരണം

  • @DaniNamshi
    @DaniNamshi 7 років тому +2

    കിരൺ സാറിൻറെ ഫോൺ നമ്പർ കിട്ടാനെന്താണ് വഴി... ??!

  • @lissyjohn5575
    @lissyjohn5575 3 роки тому +1

    വാചകമടിക്കാൻ അറിയില്ല പക്ഷെ വിഷരഹിതമായി ജൈവകൃഷി ചെയ്ത് ഉൽപാ പാദനം വർദ്ധിപ്പിച്ച് കാണിച്ചു തരാൻ ഒരു കർഷകനായ ഞാൻ തയാറാണ് അതാണ് എന്റെ അനുഭവം
    നാൽപത് വയസു വരെ രാസകൃഷി ചെയ്ത അനുഭവമുണ്ട് ഇപ്പോൾ 20 വർഷമായി ജൈവ കൃഷി ചെയ്യുന്നു ഇനിയും അതു തന്നെ തുടരുവാനാണ് എനിക്ക് താൽപര്യം

  • @marzooqpt7341
    @marzooqpt7341 2 роки тому +2

    Both❤❤❤❤

  • @avner5287
    @avner5287 7 років тому +2

    I can not get words to say that you are amazing you have treasure of knowledge about a lot of things I believe you are the right person to lead us
    i salute you (salute de comdante) ravi sir rocks

  • @ubaidpk2190
    @ubaidpk2190 3 роки тому +1

    ജനസംഖ്യയ്ക്ക് ആനുപാതികമായി എല്ലാവരും കൃഷി ചെയ്തുകൊണ്ട് ഉത്പാദനം കൂട്ടണം. ഭൂമി മനുഷ്യനുമാത്രം അവകാശപ്പെട്ടതല്ല എന്നതിനാൽ രാസപ്രയോഗം അവസാനിപ്പിയ്ക്കണം.. ആധുനിക മനുഷ്യൻ ഭൂമിയ്ക്ക് ഭാരം കൂട്ടുകയാണ് എന്നതിനാൽ ജനസംഖ്യ കുറയ്ക്കണം.

  • @PAVANPUTHRA123
    @PAVANPUTHRA123 7 років тому

    Today we have got suffient irrigation project but those days we don't have any.

  • @harisalone
    @harisalone 2 роки тому

    Srilanka the latest example to justify scientific farming..

  • @animon3575
    @animon3575 3 роки тому +1

    ഈ വീഡിയോ കണ്ടു സമയം കളയാതെ.. വല്ല വാഴയോ മറ്റോ വെച്ചാല്‍ വച്ചാല്‍ അവരവര്‍ക്ക് ഉപകാരമാകും.

  • @sojal2011
    @sojal2011 7 років тому +3

    സംവാദം വളരെ നന്നായിരുന്നു,ഒരു സംശയം ഈ ക്ഷാമം ഉത്പാദനാകുറവ് കൊണ്ടാണെങ്കിൽ അതേങ്ങനെയാണ് ഒരു നിശ്ചിത കാലത്തു മാത്രം ഉണ്ടാവുന്നത്. ക്ഷാമത്തിന് മുൻപ് എങ്ങനെയായിരുന്നു?

    • @abhilashvs6
      @abhilashvs6 6 років тому

      ക്ഷാമത്തിന് മുന്‍പ്‌ എന്നൊന്നില്ല 1930-40 ലെ ക്ഷാമത്തിന് മുന്‍പ്‌ പുറകില്ലോട്ടു ചരിത്രാതീത കാലത്തോളം,എഴുതിവെച്ച ചരിത്ര രേഖകള്‍ പ്രകാരം വലുതും ചെറുതുമായ ക്ഷാമങ്ങള്‍ ഉണ്ടായിട്ടുണ്ട്.1900 തോടു കൂടിയുണ്ടായ ശാസ്ത്രീയ കൃഷിരീതിയും,ശാസ്ത്രീയ ജലസേചന സൗകര്യങ്ങളും,വിതരണ രീതിയിലുണ്ടായ പുരോഗതിയും മറ്റുമാണ് ക്ഷാമത്തിന് അരുതിവരുതിയത്.വെദിക് കാലത്തും,മൌര്യ കാലത്തും,ഹരപ്പന്‍ കാലത്തിലും വലിയക്ഷാമങ്ങള്‍ ഉണ്ടായിട്ടുണ്ട്.

  • @MR-ll4u
    @MR-ll4u 6 років тому +1

    ravi sir polich...

  • @paramanak621
    @paramanak621 2 роки тому +1

    I want one member ship please,,

  • @PAVANPUTHRA123
    @PAVANPUTHRA123 7 років тому

    Ravi Sir he is 60% right but it doesn't mean you are wrong by 60%. Kiran if salt is low in your body you won't take 1 kg or even one teaspoon of salt but in every low quantity. There is no artificial chemicals every thing is from earth but quantity determines, a very low quantity in very low potential can do the work and maintain as you desire. Please utilize other kiran view points towards the subject.

  • @orukannurkaran
    @orukannurkaran 5 років тому +9

    സുഭാഷ് പലേക്കറുടെ തട്ടിപ്പിനിരയായി ഒരു കാസർഗോഡ് കള്ളൻ പശുവിനെ വാങ്ങി ''പലേക്കർ കൃഷിപൊളിഞ്ഞു 22000, കൊടുത്തു. വാങ്ങിയ പശുവിനെ 14000 ന് വിറ്റു സാറിന് അഭിനന്ദനങ്ങൾ വൈകിയാണ് അറിഞ്ഞത്

  • @bhasilej
    @bhasilej 6 років тому +2

    Ravichandran is right the future of farming should b in modern way , its changing rapidily .new farming techniq on 1 acre of land they growing the equivalent of 130 acres of crops, there is no soil, the growing medium is made out of recycled plastics and the water is recycled too and they use 95% less water than traditional crops..can u imagine without soil ? that mean organic doesnt exist ..where they got this ideas regard organic farming? organic farming also some western pseudo science..they know that we will follow then eventually we will face food shortage then we have to import everything from outside ..these people always linking to ageold myth to get popularity...

  • @malayali4175
    @malayali4175 3 роки тому +1

    Kiran K Krishnan Super Debater 😍

  • @unnikrishnankollara2949
    @unnikrishnankollara2949 7 років тому +4

    I wonder why no body asked about the reduction in earthworm in our farms?
    Ravichndran should do study about the current popularity of Organic farming in US and Europe.
    Even in gulf hypermarkets have special counter to sell organic items the cost also is 3 times higher.
    Now in kerala organic farming is done mostly for self use.
    The effect of endosulfan and roundup is well known to us, and most of these pesticides are banned in western countries.

    • @devivinod
      @devivinod 5 років тому

      he is funded by selfish people u can see his followers , he is fake

    • @sumangm7
      @sumangm7 2 роки тому +4

      Ain't u ashamed to come up with the point of Endosulfan even now?
      Organic farming is jus an ornamental farming... It cannot cater the millions in India or Kerala.... If u r in the illusion of organic farming .... Nothing to say.... Pity...

    • @ephreamjudegeorge8063
      @ephreamjudegeorge8063 2 роки тому

      @@sumangm7 so u are okey with eating fruits and vegetables injected and dipped with chemicals?

    • @ranjithperimpulavil2950
      @ranjithperimpulavil2950 Рік тому

      @@ephreamjudegeorge8063 There is no injection.

  • @beinghuman1950
    @beinghuman1950 4 роки тому +8

    അല്ലെങ്കിലും മറ്റുള്ള ജീവികളെയും പ്രകൃതിയെയും കൊന്നാലും അവനവന്റെ കാര്യങ്ങൾ നടന്നാൽ മതിയല്ലോ എല്ലാർക്കും

  • @sureshbabu0000
    @sureshbabu0000 7 років тому +54

    സ്വന്തം കുഞ്ഞിന് ഒരസുഖം വന്നാൽ രാസമരുന്നു നൽകി ചികിത്സിക്കാം, വിറ്റാമിന് കുറഞ്ഞാൽ അത് വാങ്ങി നൽകാം, കാൽസ്യം കുറഞ്ഞാൽ അത് കൂടുതൽ നൽകാം, ആരോഗ്യം കുറവാണെകിൽ അതും പരിഹരിക്കാൻ മടിയില്ല. ശരീരത്തെ ബാധിക്കുന്ന വൈറസ്സിനും ബാക്ടീരിയക്കും വിറക്കും കൃമിക്കും മരുന്ന്(അവയെ നശിപ്പിക്കുന്ന രാസ വിഷം) കഴിക്കാം
    ഇത്രയൊക്കെ ചെയ്യാമെങ്കിലും കൃഷിചെയ്യുന്ന ഒരുചെടിക്ക് ഇതുപോലുള്ള സാഹചര്യങ്ങളിൽ ഒന്നും ചെയ്യേണ്ടെന്ന് പറയുന്നതിലെ യുക്തി എന്താണെന്ന് മനസിലാകുന്നില്ല. അവയ്ക്കും ജീവനുണ്ടല്ലോ, ഒരു കൈതാങ്ങ്ങ് കൊടുത്ത് സഹായിക്കുന്നതല്ലേ യുക്തി ?

    • @user-sk2zm1sw1n
      @user-sk2zm1sw1n 6 років тому

      Sasthram thettu thiruthan oru jenration gap venam .appozhekum nammal mannayi mariyittundakum.

    • @ihthishamabi1678
      @ihthishamabi1678 6 років тому +2

      Suresh Babu Cheruli നല്ല മറുപടി

    • @manustephen4907
      @manustephen4907 4 роки тому

      Yukthi manasilaakki tharam athaayathu: The logic is we consume medicine to heal us whereas we use pesticides to poison pests which we later consume, spoil the biotics of the soil and penetration into our water systems and these harmful effects are additive in nature

  • @bhasskesavan505
    @bhasskesavan505 7 років тому

    Not very sure about " Mamta Mohandas". please listen to this portion of the "speech"!!!!!

  • @sirajmuneer1608
    @sirajmuneer1608 5 років тому +4

    Ravisar veendum rocks