പോഷോ | Ravichandran C | Reason'24 | Thiruvalla

Поділитися
Вставка
  • Опубліковано 27 бер 2024
  • Posho | പോഷോ | Ravichandran C | Reason'24 | 2024 March 9 | Thiruvalla
    | Osho Rajneesh
    Organised by esSENSE Global
    Camera: Gireesh Kumar
    Editing: Sinto Thomas
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

КОМЕНТАРІ • 601

  • @KERALAPSCTENINONE
    @KERALAPSCTENINONE 2 місяці тому +25

    രവി, നമുക്ക് എടുത്താ പൊങ്ങണത് എടുത്താ പോരെ.

  • @sreehari7781
    @sreehari7781 3 місяці тому +96

    Osho ൻറ books വായിച്ചു തുടങ്ങിയത് മുതൽ ആണ് എന്നിൽ സ്വതന്ത്ര ചിന്തയുടെ ആരംഭം .

    • @vijayankn615
      @vijayankn615 3 місяці тому +3

      ഓഷോയെക്കുറിച്ചല്ല ഞാൻ കേട്ടു തുടങ്ങിയത്. രജനീഷ് എന്നായിരുന്നു. കേട്ടവയൊന്നും നല്ലതുമായിരുന്നില്ല. എന്തായിരുന്നാലും, നാസ്തികചിന്ത എന്നിൽ കടന്നുകൂടിയത് ഓഷോയെ വായിച്ചിട്ടുമല്ല. അതിന് മറ്റു പല കാര്യങ്ങളും കാരണമായി.

    • @venu172.2
      @venu172.2 3 місяці тому +2

      ഓഷോ❤❤❤❤❤❤

    • @figh761
      @figh761 3 місяці тому +4

      kazhappinte aarambham

    • @thepalebluedot4171
      @thepalebluedot4171 Місяць тому

      ഫക്തൻ 😁

  • @aravindakshanpr5301
    @aravindakshanpr5301 3 місяці тому +58

    രവിചന്ദ്രൻ സാറ് ഓഷോ യെ വിലയിരുത്തിയത്, പൊട്ടൻ ആട്ടം കണ്ടതുപോലെ ആണ്, പൊട്ടന് മനസിലായ പോലെ പൊട്ടൻ മറ്റുള്ളോരോട് പറഞു. പൊട്ടൻ നല്ല വെള്ളം കോരുകാരനായിരുന്നു, മറ്റുള്ളവർക്ക് വേണ്ടി, നല്ല സ്റ്റാമിന, വെള്ളംകോരുന്നതിൽ അയാളെ തോല്പിക്കാൻ ആവില്ല. മുല്ലപ്പെരിയാർ പൊട്ടി എല്ലായിടത്തും പ്രളയമെത്തിയാൽ പൊട്ടൻ മുല്ലപെരിയാർ ഡാമിലേക്ക് വെള്ളം കോരും....

    • @003cjm
      @003cjm 3 місяці тому

      രവീന്ദ്രൻ താങ്കളെ കോപ്പിയടിച്ചു എന്നാണോ താങ്കളുടെ പരാതി

    • @Adv661
      @Adv661 2 місяці тому +5

      എന്താണ് നിങ്ങൾ പറയാൻ ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കാമോ സുഹൃത്തേ? ലളിതമായ സത്യം ശാസ്ത്രീയ അടിത്തറയോടെ വിളിച്ചു പറയുന്ന ഒരാൾ , രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറയുന്ന കുട്ടി, ഇവരൊക്കെ പൊട്ടൻമാരാണ് എന്നാണോ താങ്കൾ പറയുന്നത്. തീർച്ചയായും ഈ തിരിച്ചറിവ് നിങ്ങൾക്ക് ലഹരി തരുന്നതുപോലുള്ള ആനന്ദമൊന്നും തരാൻ പോകുന്നില്ല. എന്നാൽ യാഥാർത്ഥ്യബോധത്തോടെ, സമാധാനത്തോടെ ലോകത്തെ വീക്ഷിക്കാൻ സഹായിക്കും എന്ന് മാത്രം അറിയിക്കുന്നു. ആരേയും ബോധ്യപ്പെടുത്താനായി ഒന്നും കാണിക്കേണ്ടതില്ല, എന്നാൽ ഈ യുക്തിബോധം മനസ്സിലുണ്ടാകുന്നത് നല്ലതാണ് എന്ന് കരുതുന്നു.

    • @pradeepab7869
      @pradeepab7869 2 місяці тому +1

      എന്താ പ്രശ്നം

    • @Toms.George
      @Toms.George 2 місяці тому

      നീ ആണല്ലോ പൊട്ടൻ. താൻ ദൈവ, മത, വിശ്വാസി തന്നെ.

  • @sanathkumaran9451
    @sanathkumaran9451 2 місяці тому +16

    ആത്മീയ വിഷയത്തിൽ നിങ്ങളൊരു ശിശുവാണ് സുഹൃത്തെ. ഉപരിപ്ലവവീക്ഷണം.

  • @velayudhanananthapuram6138
    @velayudhanananthapuram6138 3 місяці тому +45

    എത്ര നിസ്സാരമായിട്ടാണ് ഇയാൾ ഓഷോവിനെ നിരൂപണം ചെയ്യുന്നത്. ഇയാൾ ഒരു പത്ത് ജൻമം ജനിച്ചാലും അതുപോലെ വരില്ല.

  • @Snowden54321
    @Snowden54321 2 місяці тому +6

    ഒരു ആൾദൈവത്തിന്റെ ഭക്തരുടെ കുരുപൊട്ടൽ ആണ് കമന്റ്‌ സെക്ഷനിൽ.

  • @renjithjohn1747
    @renjithjohn1747 3 місяці тому +27

    Osho was simply giving them what they could take. He realized that there was no point in giving westerners what they couldn't digest. He was an extremely brave soul.

  • @drpadmanabhan3148
    @drpadmanabhan3148 3 місяці тому +9

    Intellectual genius, spiritual revolutionist,and his teachings will inspire a lot for a many more decades.

  • @user-hr5un8gr3t
    @user-hr5un8gr3t 3 місяці тому +29

    Osho teaches how. To. Enjoy. The. Life. In a beautiful. Way. By. Using. Ancient. Philosophy. With. Modern. Thoughts. 🎉❤

    • @LG-nk7qk
      @LG-nk7qk 3 місяці тому

      Yeah...spiritual mumbo jumbo

  • @shyamkarthikr4571
    @shyamkarthikr4571 3 місяці тому +13

    Whatever it is. He never hide anything. He was open. he was never diplomatic. He was never afraid of anyone, any religion or the society.

  • @fafoshjfdadv
    @fafoshjfdadv 3 місяці тому +18

    Rc...but osho... you leave it you can't afford him😊

    • @Sh-tx8gy
      @Sh-tx8gy 3 місяці тому

      ഓഷോയെയും മോദിയെയും ഒക്കെ മനസിലാക്കാൻ ഇവർക്കൊന്നും എത്ര വിവരം വച്ചാലും സാധിക്കില്ല

  • @sugeeshinfo
    @sugeeshinfo 2 місяці тому +5

    Osho is the greatest thing happened on 20th century

  • @jyothirmayee100
    @jyothirmayee100 3 місяці тому +10

    പുച്ഛവും പരിഹാസവുമാണ് നർമ്മം എന്ന വ്യാജേന രവിചന്ദ്രൻ പറയുന്നത്

  • @anannyamathulyam5079
    @anannyamathulyam5079 3 місяці тому +61

    1)ഒരിക്കൽ ഒരു പത്രപ്രവൃത്തകൻ ഓഷോയോട്:
    അങ്ങയുടെ ജീവിതത്തിൽ ഏതെങ്കിലും തരത്തിലുള്ള ലൈംഗികാനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ...?
    ഓഷോ:എന്തുകൊണ്ട് എനിക്ക് ആയിക്കൂടാ..?പത്രപ്രവൃർത്തകൻ: അങ്ങയുടെ ജീവിതത്തിൽ ആരെങ്കിലുമായി മുമ്പ് ബന്ധപ്പെട്ടിട്ടുണ്ടോ...? ഓഷോ സരസമായി പറഞ്ഞു:തീർച്ചയായും. പത്രപ്രവൃർത്തകൻ:ഇപ്പോൾ ബന്ധപ്പെടാറുണ്ടോ...?
    ഓഷോ:ഇപ്പോഴില്ല.
    പത്രപ്രവൃത്തകൻ:എന്തുകൊണ്ടാണ്...? ഓഷോ പറഞ്ഞു:എൻ്റെ " ആരോഗ്യം " ഇപ്പോൾ അതിന് സമ്മതിക്കുന്നില്ല...എല്ലാവരും ചിരിക്കുന്നു.
    2)ചോദ്യം:ഭൂരിപക്ഷവും താങ്കളെ വളരെ മോശക്കാരനായി വിലയിരുത്തുന്നു..?
    ഓഷോ:ഒന്നുകിൽ അവരെന്നെ അവരുടെ മിത്രരായിക്കരുതി സ്നേഹിക്കണം...അല്ലെങ്കിൽ അവരുടെ ശത്രുവായിക്കരുതി എന്നെ വെറുക്കണം കാരണം,ആരാലും സമ്പൂർണ്ണമായി അവഗണിപ്പെടാൻ ഞാനിഷ്ടപ്പെടുന്നില്ല.
    എനിക്ക് തെറ്റു പറ്റില്ലായെന്ന് അവകാശപ്പെടാതിരിക്കാൻ എൻ്റെ പ്രബുദ്ധത എന്നെ അനുവദിക്കുന്നു.ഞാൻ പറഞ്ഞതിൽ സത്യമായവ എക്കാലവും നിലനിൽക്കും അല്ലാത്തവ തുരുമ്പിക്കും.ഞാൻ പറഞ്ഞതിലും പ്രവൃത്തിച്ചതിലും എനിക്ക് ഉത്തരവാദിത്വമുണ്ട് എന്നാൽ മറ്റുള്ളവർ അതിൽ നിന്നും എന്തൊക്കെയാണോ മനസ്സിലാക്കിയത് അതിലെനിക്ക് ഉത്തരവാദിത്വമില്ല:
    (സാരം:-ഓഷോയെ സമൂഹം സാധാരണക്കാരനായി കാണണം അല്ലെങ്കിൽ അസാധാരണക്കാരനായി കാണണം അല്ലെങ്കിൽ മറ്റെന്തെങ്കിലുമൊക്കെയായി കാണണം ഇതൊന്നും ഓഷോയുടെ പ്രശ്നമല്ല ഇതെല്ലാം മറ്റുള്ളവരുടെ പ്രശ്നമാണ്)😌

    • @homeofhumanity4362
      @homeofhumanity4362 3 місяці тому

      തന്നെപ്പോലുള്ള വിഡ്ഢികളെ പറ്റിക്കാന്‍ ഇതുപോലെ എന്തേലും തട്ടിവിട്ടാല്‍ മതി എന്നതിനുള്ള തെളിവാണ് താന്‍.

    • @pension03
      @pension03 3 місяці тому +1

      You really like the word salad right

    • @user-hr5un8gr3t
      @user-hr5un8gr3t 3 місяці тому +3

      Correct✅

    • @walkwithlenin3798
      @walkwithlenin3798 3 місяці тому +5

      ഇതിൽ അവസാനം പറഞ്ഞ points തന്നേ ആണ് സദ്ഗുരു vum പറയുന്നത്. ആയത് കൊണ്ടു ഞാൻ Sadhguru videos കാണുന്നത് നിർത്തി.

    • @shineksr
      @shineksr 3 місяці тому +2

      ഹ ഹ.. ഒരാളെ തലിയിട്ട് എനിക്ക് നിന്നെ ഇഷ്ടം അല്ല. അതാണ് തല്ലാൻ കാരണം എന്ന് പറയുന്ന പോലെ...😂😂

  • @prasadwayanad3837
    @prasadwayanad3837 2 місяці тому +2

    ഓഷോയെകുറിച്ച് സംസാരിക്കുമ്പോൾ താങ്കൾ കുറച്ചുകൂടി ശ്രദ്ധിക്കണമായിരുന്നു ഇത് ആരോ എഴുതിയത് നോക്കി വായിക്കുന്നത് പോലെ ഓഷോയെ അങ്ങേക്ക് പിടികിട്ടിയിട്ടില്ല താങ്കളുടെ വാക്കുകൾ താങ്കൾക് ശരി ഓഷോയുടെ വാക്കുകൾ ലക്ഷകണക്കിന് ആൾക്കാർക് ശരി 🙏

  • @ajikumarmsrailway
    @ajikumarmsrailway 3 місяці тому +33

    No.. RC, You can't measure him with your intelligence!

    • @manojthyagarajan8518
      @manojthyagarajan8518 3 місяці тому

      Great bro

    • @venu172.2
      @venu172.2 3 місяці тому +1

      ഓഷോ ❤❤❤

    • @MyYedu
      @MyYedu 3 місяці тому +5

      എല്ലാ ദൈവങ്ങളെ കുറിച്ചും അവരുടെ അടിമകൾ ഇത് തന്നെ ആണ് പറയുന്നത്

    • @vimalkumarkv1838
      @vimalkumarkv1838 3 місяці тому

      No with his ignorance....

    • @Sh-tx8gy
      @Sh-tx8gy 3 місяці тому

      ഓഷോയെയും മോദിയെയും ഒക്കെ മനസിലാക്കാൻ ഇവർക്കൊന്നും എത്ര വിവരം വച്ചാലും സാധിക്കില്ല

  • @alexanderca6061
    @alexanderca6061 3 місяці тому +7

    ഓഷോ പ്രേമികൾ ഈ വീഡിയോ കണ്ട് റീച്ച് RC ക്ക് കൊടുക്കണ്ടUseless video

  • @HamsaMulanthala
    @HamsaMulanthala 3 місяці тому +8

    ഒന്നും പൂർത്തീകരിക്കാതെ അവിടെയും ഇവിടെയും തൊട്ടു തൊടാതെ സംസാരിക്കുന്നു

  • @jithinak7311
    @jithinak7311 3 місяці тому +7

    my love osho

  • @MrAjeshpnair
    @MrAjeshpnair 3 місяці тому +22

    കടപ്പുറം സുധാമണി യേ കുറിച്ച് ഒരു വീഡിയോ ചെയ്യണം

  • @user-hr5un8gr3t
    @user-hr5un8gr3t 3 місяці тому +17

    Osho. Is great.. 🎉❤❤.

  • @ranjithpr9271
    @ranjithpr9271 2 місяці тому +2

    "Love me or hate me but you can't ignore me"
    -Osho

  • @surajchandran
    @surajchandran 3 місяці тому +20

    ഓഷോ താങ്കളെ വല്ലാതെ സ്വാധീനിച്ചിരിക്കുനു ഇനി താങ്ങക്ക് രക്ഷയില്ല. കച്ചവടം നിറുത്തി മെറൂൺ റോബ് ഇടാൻ തയ്യാറായിക്കോളൂ 😅 Welcome to sanyaas

  • @deenosho6759
    @deenosho6759 3 місяці тому +9

    Osho here 🙌

  • @user-oy5hh5gt2g
    @user-oy5hh5gt2g 3 місяці тому +16

    മഹാനായ ഒരു ഗുരുവാണ് ഓഷോ ഇയാൾക്ക് അറിയാഞ്ഞി ട്ടാണ്

    • @hrsh3329
      @hrsh3329 3 місяці тому +1

      .

    • @LateNightVideozz
      @LateNightVideozz 3 місяці тому +1

      Ithilum vyektamaayit ayal paranj tanne quote cheyth paranjit mansilavillel ninod oke engne paranj mansilakkana

    • @user-oy5hh5gt2g
      @user-oy5hh5gt2g 3 місяці тому +5

      ആദ്യം ഒരു ഓഷോ പുസ്തകമെങ്കിലും വാങ്ങി വായിച്ചു നോക്ക് സ്വന്തമായ ചിന്താശേഷി വികസിപ്പിക്കാൻ ആണ് ഓഷോ പറഞ്ഞിട്ടുള്ളത്. നിങൾ സ്വന്തമായി അറിഞ്ഞിട്ടില്ല എങ്കിൽ നിങ്ങൾക്ക് ഒന്നും തന്നെ അറിയില്ല എന്നും പറഞ്ഞിട്ടുണ്ട്.നല്ല കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളത് അയാളുടെ ശിഷ്യന്മാർ എന്തെങ്കിലും ചെയ്തതിനു അയാളെ പഴിക്കേണ്ട കാര്യമില്ല. നല്ലത് ഭവിക്കട്ടെ. നന്ദി

    • @nandakumarnair6505
      @nandakumarnair6505 3 місяці тому +1

      Essence ഭക്തന്മാർ ഉണ്ടാക്കി കൊണ്ടിരിക്കുന്നു 😢

    • @1791ist
      @1791ist 3 місяці тому

      😂

  • @user-xm4wx8xg5m
    @user-xm4wx8xg5m 3 місяці тому +9

    ഓഷോ ❤❤❤

    • @nikhilantony5079
      @nikhilantony5079 3 місяці тому +1

      ഓഷോ is a criminal, and most celebrated ഉഡായിപ്പിസ്റ് in the world..

  • @shinszshine4619
    @shinszshine4619 3 місяці тому +5

    OSHO ARRU NI ARRUU😃

  • @drvgpillaipillai8206
    @drvgpillaipillai8206 3 місяці тому +3

    He was never a pseudo-intellectual. Whatever ideas he had, he spoke openly from his open heart. And, definitely, he was an enlightened person, a follower of Buddha, had his own vision and version about politics, religion and people. Regarding sex: he never suppressed it; he said - enjoying sex is not a sin but a liberation. He had been interviewed by many in U.S. but no one could defeat him. And no one could understand him fully either. He only created his own enemies because of his integrity and honesty about what he believed and preached. Don’t read about Osho but to listen to his speeches to understand him fully. Any he had that magical spell to attract people. A fully liberated man from all the hackles of life. He fully enjoyed that freedom and also advised people to have it.
    If anyone could give joy and happiness to others, he is a great man in that sense. I think, RC failed to understand Osho; the inner meanings of what Osho says. Yea, Osho kept a hedonistic view of life with enough love and sympathy for others; he practiced it in which sex has an important role. He advised people to express it, not to suppress it.

  • @MSVRises
    @MSVRises 3 місяці тому +24

    ഓഷോ ഡൈനാമിക് മെഡിറ്റേഷൻ ചെയ്‌താൽ തീരുന്ന പ്രശ്‌നങ്ങളേ ഇന്ന് നിരീശ്വരന്മാർക്ക് ഒള്ളൂ.

    • @MohanKumar-sj6zw
      @MohanKumar-sj6zw 3 місяці тому

      😮😮

    • @gn2143
      @gn2143 3 місяці тому

      😂😂

    • @MSVRises
      @MSVRises 3 місяці тому

      @@gn2143 take an experiential study by having a hypothesis that there is health benefits and practicing for 48 days with a respectable sample size and then conclude based on experience.
      Just one smiley implies concluded without investigation.

    • @magiciantal1991
      @magiciantal1991 3 місяці тому +1

      ആത്മഹത്യക്ക് അങ്ങനെയും പേരുണ്ടോ 🤣

    • @gn2143
      @gn2143 3 місяці тому +1

      @@MSVRises man stop your scientific jargons... Sample size and control groups are used to imply that something's efficacy is significantly higher than the control group... Do you have any scientific study and data proving the efficacy of the meditation..
      You are claiming the benefits of whatever the heck dynamic meditation is... So burden of proof is on you.. dont blame me🤣

  • @shineshajii
    @shineshajii 3 місяці тому +37

    അവിടെയിരുന്ന് ഇളിക്കുന്നവർ. ഓഷോയെ കുറിച്ച് കൂടുതൽ വിമർശിക്കാൻ ഓഷോ പുസ്തകങ്ങൾ വായിക്കുക

    • @manojthyagarajan8518
      @manojthyagarajan8518 3 місяці тому +1

      Great bro 👍

    • @ajamilan7904
      @ajamilan7904 3 місяці тому

      എന്തിന് ആ മരപ്പൊട്ടന്റെ മണ്ടത്തരങ്ങൾ വായിച്ചു സമയം കളയുന്നത്

    • @seemagkumar5553
      @seemagkumar5553 3 місяці тому +7

      താങ്കൾ വായിച്ചു പഠിച്ചതല്ലേ താങ്കൾ വന്നു ഒരു പ്രഭാഷണം അവതരിപ്പിക്കൂ എസ്സെൻസ് അതിനുള്ള അവസരം ഒരുക്കും ഇവിടെ ആർക്കും അയിത്തം ഇല്ല

    • @venu172.2
      @venu172.2 3 місяці тому

      ഓഷോ ❤❤❤❤❤❤

    • @vijayankn615
      @vijayankn615 3 місяці тому +1

      പുസ്തകങ്ങലല്ല ഒരാളുടെ അളവുകോൽ-അയാളുടെ വ്യക്തിജീവിതമാണ്. വ്യക്തിജീവിതത്തിൽ ഒരാൾ എങ്ങനെയുമായിക്കൊള്ളട്ടെ എന്നാണോ 🤔

  • @albystephan9572
    @albystephan9572 3 місяці тому +5

    Rajneeshes, don't get provoked. Mysticism is never in danger from the anti spiritual. It's always in danger because of the pseudo spiritual.
    So if this or anything provokes you, use it as an opportunity to identify your own ego.
    Bhagwan doesn't need defenders. Never take anything seriously, that's Osho's message. Nothing slays the ego better than non-serious playfulness.
    Love, live, laugh 🙌

  • @hariahal5477
    @hariahal5477 3 місяці тому +20

    Osho was a great man.

  • @walkwithlenin3798
    @walkwithlenin3798 3 місяці тому +1

    Thanks for uploading ❤.

  • @mercykuttymathew586
    @mercykuttymathew586 2 місяці тому

    Thank you very much for your deep study of osho

  • @subashsubu8742
    @subashsubu8742 2 місяці тому +1

    Oshoyude videos or books ellaam ivide available aanu ...check it..

  • @rahulpr6980
    @rahulpr6980 3 місяці тому +7

    എങ്ങനെ കാണണമെന്ന് മനസ്സിലാക്കിയവരെല്ലാം ആ ഹർഷോന്മാദം അനുഭവിച്ചിട്ടുണ്ട്.

  • @009special
    @009special 3 місяці тому +6

    കുരുടൻ ആനയെ കണ്ടപോലെ വിവരണം

  • @samuraiflixrockin
    @samuraiflixrockin 3 місяці тому +9

    Usually, I like most of Ravichandran's videos. But just 20 minutes into this video, I found many mistakes in his version. This is such an ill researched presentation from him.
    First of all, Wild Wild Country is not a nishpaksha documentary. It takes sides clearly and it is a propaganda work against OSHO. Traditional Christianity and Government had taken a stand against OSHo's cult back in the 70s and they thought OSHO was destroying the society which was kind of true to an extent.
    OSHO was everything against traditional churches and its wrong influence on people. At the same time, he was a true fan of Christ. At one point he said, he was just a man like a christ who The government was about to crucify.
    Another mistake in this video, OSHO didn't give the order to poison anyone. Ma Sheela (a sociopath) had an ego war with OSHO. While OSHO was asking everyone to meditate, SHEELA never even took one meditation class. Her whole interest was on POWER. She took care of the administration. It is her maniacal revenge mentality made the cult do horrible things.
    And, OSHO deserved that because he refused to take action against her even when very close assosciates of him complained against her ways.
    OSHO publicly went against SHEELA after a point in time. Sheela being a coward gave into the government's deal that she can help bring down the cult if they allow her to escape. She is a murderer and manipualtive psychoapth. But America didn't have a problem with that or her because they have lakhs of such people in their country. So many degenerates. They can afford to add one more to the list. She has zero credibility. She is not a threat to American traditional society, religion and system. OSHO was.
    People were literally flocking to OSHO's enchanting cocktail mix philosophy of a little bit of Zen, Little bit of hinduism, little bit of Taoism, little bit of meditation stuff, and the whole anti establishment, Nihilistic theory inspired by Philosophers like Nietszche and Sartre. It was a deadly mix.
    It gave people a new freedom: they don't have to do anything. They don't have to study, go to universities, wars, work or even get married. They can do meditation, sex, some manual work and grow kids in the cult. OSHO's cult philosophy would have destroyed America from inside. It is very logical why America did what they did.
    Ma Sheela's pretentious love for OSHO in interviews is a hoax. She says hundred bad things about him and then she says she loves him. It is all pure hog wash. It is a trick. She is a manipulative psychopath. I have done extensive research on the subject back in 2007 just for a 'rasam'. I got introduced to Osho in 2004 end and I got out of that philosophy by 2007. I realized they are a nihilistic cult and a person can be destroyed by them, making him puporseless.
    Whoever follows OSHO, I would like to shout out to them in the loudest possible way, "You are following masked nihilism. He is selling it as 'spirituality'. If you want a peaceful, productive life on earth, jump out as soon as possible. That's all for the day (concluding in pure Osho Style 😂)

  • @dayabjimb1131
    @dayabjimb1131 2 місяці тому +1

    ഒരായുസ്സിൽ നിങ്ങളുടെ കൂട്ടായ്മ സ്വാരുകൂട്ടിയതിലും അറിവുള്ള പലരും ഒഷോയെ ഫോള്ളോ ചെയ്യുന്നു എന്നത് സത്യമാണ്.. എല്ലാത്തിന്റെയും അവസാനവാക്ക് നമ്മൾ മാത്രം അല്ല..

  • @manikuttanp7960
    @manikuttanp7960 3 місяці тому

    Very nice presentation.. so interesting & informative as usual..👏💕

  • @jithincs6869
    @jithincs6869 3 місяці тому +6

    ഓഷോയുടെ " spirituality" ഇത്രയും simple ആയി ആരും നിസ്സാര വൽക്കരിച്ചിട്ടുണ്ടാവില്ല

  • @jobinjose9562
    @jobinjose9562 3 місяці тому

    Hi R.C,
    from what I had been hearing, U have a good understanding about yoga.
    Weather u r an ethiest or not.
    U actually know the process of union happen.
    Thats a good understanding

  • @servipergaming5341
    @servipergaming5341 День тому

    Really happy to see the comments supporting osho 😊 osho was really great 🪷

  • @krishnakumarv9737
    @krishnakumarv9737 3 місяці тому +133

    സൂര്യന് കീഴിലുള്ള ഏത് വിഷയത്തെക്കുറിച്ചും ഇത്ര നർമ്മത്തോടെ സംസാരിക്കാൻ... ആശയം അനുവാചകരിലേക്ക് എത്തിക്കാൻ ആർസിക്ക് അല്ലാതെ മറ്റാർക്ക് കഴിയും 🎉🎉🎉❤❤

    • @sajitdaniel
      @sajitdaniel 3 місяці тому +3

      Totally agreed

    • @venuvenu9967
      @venuvenu9967 3 місяці тому +2

      ❤❤❤

    • @vibezmalayalam7472
      @vibezmalayalam7472 3 місяці тому +3

      അത് ആർക്കും പറ്റും rc യുടെ വേ ഓഫ് തിങ്കിങ് പഠിച്ചാൽ മതി..

    • @TraWheel
      @TraWheel 3 місяці тому +1

      There are many speakers but the way he connect with audience is totally different, that’s a special
      Skill . Flawless speech on any topic on speech or debate.

    • @585810010058
      @585810010058 3 місяці тому

      Yes

  • @user-hr5un8gr3t
    @user-hr5un8gr3t 3 місяці тому +7

    Kerala thile. Alukal. Ellam. Negative. Side. Mathrame kanoo. 😮😮

  • @jaisonsfavorites383
    @jaisonsfavorites383 3 місяці тому +3

    ♥️osho

  • @bijinbijin769
    @bijinbijin769 2 місяці тому +2

    Wisdom Quotient. അതു താങ്കൾക്ക് ഇല്ല.

  • @user-xi3ue6jd8h
    @user-xi3ue6jd8h 3 місяці тому +5

    Osho my 💕

  • @Anusha_sasi_123
    @Anusha_sasi_123 3 місяці тому +5

    osho albhutham onnum paranjittilla. oshoyude ella speechesum youtub il available aan. everyone can check it.

  • @shibuunnithan8196
    @shibuunnithan8196 3 місяці тому +8

    ഭാവനയിലൂടെ ആനന്ദം നേടാൻ /ജീവിതം ആസ്വദിക്കാൻ ഓഷോ പഠിപ്പിക്കുന്നു, ഭാവനയിൽ നിന്ന് ഉണ്ടാകുന്ന ചെറിയ കർമ്മ പ്രക്രിയയിലൂടെ ജീവിതം സന്തോഷം ആക്കാൻ ഓഷോ പഠിപ്പിക്കുന്നു,
    മനുഷ്യന് വേണ്ടത് ഈ ജീവിതത്തെ ആനന്ദം ആക്കാൻ ഉള്ള ഒരു പ്രകിയ ആണ് വേണ്ടത് അത് ഓഷോ പഠിപ്പിക്കുന്നു, അത് ഭാവനയിലൂടെ ആകാം, കർമത്തിലൂടെ ആകാം...
    ഭാവനക്കും or സങ്കല്പത്തിനും ഈ പ്രപഞ്ചത്തിനും അതിരുകൾ ഇല്ലാ.....
    " ഏകം സദ് വിപ്രാ
    ബഹുദാ വദന്തി "
    Indian philosaphy...💝🎉🎊🙏

  • @thanfeez369
    @thanfeez369 2 місяці тому +3

    വ്യക്തിയെ അല്ല വാക്കുകൾ ആണ് ശ്രെദ്ധിക്കേണ്ടത്... എന്നെ deep ആയി ചിന്തിക്കാൻ സഹായിച്ച വാക്കുകൾ.... ഓഷോ ❤

  • @sureshkkkiliyanprayil
    @sureshkkkiliyanprayil 3 місяці тому +8

    ആദ്യം ഗുരു എന്താണ് എന്ന് മനസിലാക്കണം. അദ്ധ്യാപകൻ എന്താണ് എന്ന് മനസിലാക്കണം. രവിചന്ദ്രൻ അധ്യാപകനും ഓഷോ ഗുരുവും ആണ്. അദ്ധ്യാപകന് പരോക്ഷ ജ്ഞാനം ആണ് ഉള്ളത് ഗുരുവിനു പ്രത്യക്ഷ ജ്ഞാനമോ പരോക്ഷ ജ്ഞാനമോ അല്ല മറിച്ചു അപരോക്ഷ ജ്ഞാനം ആണ് ഉള്ളത്. ആമ ചെന്ന് മത്സ്യങ്ങളോട് ഞാൻ കരയിൽ കുറെ സവാരി ചെയ്തു എന്ന് പറഞ്ഞാൽ മത്സ്യങ്ങൾ പരിഹസിച്ചു ചിരിക്കും അവർക്കു നീന്തുന്നതെ അറിയൂ നടക്കുന്നത് എന്താണെന്നു മനസിലാവില്ല.പണ്ടേ ഓഷോ ഇത് മനസിലാക്കിയിരുന്നു അതുകൊണ്ട് "ഞാൻ പറയുന്നതിൽ എനിക്ക് ഉത്തരവാദിത്വം ഉണ്ട് മറ്റുള്ളവർ അതെങ്ങനെ മനസിലാക്കുന്നു എന്നതിൽ ഞാൻ ഉത്തരവാദിയെ അല്ല" എന്ന്. ശരീരത്തിന് മനസിന്‌ അപ്പുറത്ത് ഒന്നും ഇല്ല എന്ന് കരുതുന്ന രവിചന്ദ്രൻ മനസിന്റെ ഭ്രാന്തി ആയി enlightment നെ കരുതും.
    എല്ലാ ഗുരുക്കന്മാരും കാലാനുസൃതമായി ഒരേ കാര്യം മാത്രം ആണ് പറഞ്ഞിട്ടുള്ളത്. പണ്ടും എല്ലാം സ്വീകരിച്ചുകൊണ്ടും എല്ലാം ഉപേക്ഷിച്ചു ജീവിച്ചവരും ആയ ഗുരുക്കന്മാർ ഉണ്ട് ജനകൻ ബുദ്ധൻ ഒക്കെ. ഞാൻ എന്ന് ഓഷോ പറയുമ്പോൾ ശരീരം അല്ല മനസുപോലും അല്ല "ഉള്ളിലേക്ക് " എന്ന് ഉദ്ദേശിക്കുന്നത്. മനസിന്റെ അപ്പുറത്ത് ഒന്നും ഇല്ല എന്ന് കരുതുന്നവർ അതിനെ പരിഹസിക്കും. ലക്ഷ്യം ഉണ്ടായിരിക്കരുത് എന്ന് പറഞ്ഞത് ഭൂമി നമ്മളെ ഗുരുത്വാകർഷണ
    കൈകൊണ്ട് കെട്ടിപിടിച്ചു സൂര്യനു ചുറ്റും തിരുവാതിര കളിക്കുന്നത് എന്തെങ്കിലും ലക്ഷ്യം കണ്ടുകൊണ്ടാണോ? അല്ല അതിന്റെ ആ ചുറ്റിതിരിയൽ തന്നെ ആണ് അതിന്റെ സന്തോഷം. അതു ഒരിക്കലും ചുറ്റി തിരിയാതെ ഇരിക്കില്ല നിർത്തില്ല.അതുപോലെ വേണം നമ്മളും നമ്മളുടെ കർമ്മങ്ങൾ തന്നെ ആയിരിക്കണം നമ്മുടെ സന്തോഷവും ലക്ഷ്യവും.പണ്ട് നടന്നിടത്തു നിന്നും സൈക്കിൾ ഉണ്ടായ യപ്പോൾ ഉണ്ടായ സന്തോഷം ആണ് ഇപ്പോഴും പുതിയ ടെക്നോളജി ഉണ്ടായിക്കൊണ്ടിരിക്കുമ്പോളും സംഭവിക്കുന്നത് അതു അനസ്യൂതം തുടരും ലക്ഷ്യത്തിൽ എന്നെങ്കിലും എത്തി അവസാനിക്കും എന്നത് മൗഢ്യം ആണ്.
    ഇനി ഗുരു ദൈവം ആണോ എന്ന് പരിശോധിക്കാം. ഈ പറയുന്ന ദൈവങ്ങൾ എല്ലാം ചാവൂന്നു അപ്പോൾ എങ്ങനെ അവർ ദൈവം ആകും? ലോകം ഉണ്ടായി എത്ര കാലം കഴിഞ്ഞു ആണ് ഇവർ ജനിച്ചത് അവരെ എങ്ങനെ ലോകസൃഷ്ടാവ് ആയി കരുതാം എന്നാണ് പലരുടെയും സംശയം.
    അതിനുള്ള മറുപടി ലോകം ഒരു ചിത്രകാരൻ വരച്ച ചിത്രം ആണെങ്കിൽ ആ ചിത്രകാരൻ ആ ചിത്രത്തിൽ തന്നെ തന്റെ അടയാളം, പേര്, ഒപ്പ് രേഖ പെടുത്തിയിരിക്കും അതാണ് ഗുരുക്കന്മാർ.ആ അർത്ഥത്തിൽ ഗുരുക്കന്മാർ ദൈവം തന്നെ ആണ്.

    • @RRijesh
      @RRijesh 3 місяці тому

      Very beautiful words.

    • @seemagkumar5553
      @seemagkumar5553 3 місяці тому +1

      😂😂😂😂മനോനിഷ്ഠ യാഥാർത്ഥ്യത്തെ വസ്തുഷ്ഠയാഥാർത്ഥ്യമായോ തിരിച്ചോ താരതമ്യം ചെയ്യുന്നത് ശരിയല്ല സഹോ😂😂 വ്യാഖ്യാനഫാക്ടറികൾ തളളി മറയ്ക്കുന്ന വെറും അധരവ്യായാമം അത്രതന്നെ

    • @venu172.2
      @venu172.2 3 місяці тому

      ഓഷോയെ കുറിച്ച് ഒന്നും മനസ്സിലാകാതെ അദ്ദേഹത്തെ എതിർക്കുന്ന വിഡ്ഢികൾ സ്വയം കണ്ണ് അടച്ച് ഇരുട്ട് ആക്കുന്നു. സ്വയം ലജ്ജിക്കൂ ഒരാളെ മനസ്സിൽ ആക്കാതെ വിമർശിക്കുന്നതിന്.

  • @user-uc9pm3wd9s
    @user-uc9pm3wd9s 2 місяці тому +3

    Verry sorry . RC... താങ്കൾ താങ്കളുടെ വില കളയുന്നു സർ ..😢

  • @prowalker3856
    @prowalker3856 2 місяці тому +3

    രവി അണ്ണാ, നിങ്ങൾ കുരുന്നാ കുരുന്ന്😊

  • @RRijesh
    @RRijesh 3 місяці тому +9

    Osho has never written any books. All books under his name are from his public lectures. His talks are much more effective and beautiful in Hindi. If possible, do make a video on J. Krishnamurti. Thanks

    • @sreeharissj4
      @sreeharissj4 3 місяці тому +2

      to understand jk its not that simple, so to talk about him would be much more hard🤣

    • @RRijesh
      @RRijesh 3 місяці тому

      @@sreeharissj4 Yes. That's true. Even JK himself has said that nobody really understood him.
      Similar is the case with Osho too. If you get fascinated with his words then you will get confused. Sometimes he will say that only Dhyan is the way, sometimes bhakti, sometimes he praises Ram, Jesus, Krishna etc and sometimes he criticises them. So quoting him selectively won't help when you discuss Osho.

    • @natureart2575
      @natureart2575 3 місяці тому +1

      Ravichand has no depth to talk about Krishnamurthy or Osho.

  • @aanihood1
    @aanihood1 3 місяці тому +24

    ബി.പി കൂട്ടാതെ രവിയണ്ണാ... ഓഷോ പറഞ്ഞതെല്ലാം അതുപോലെ ഇവിടെക്കിടപ്പുണ്ട്. ബോധമുള്ളവന് വായിച്ചാൽ കാര്യം മനസിലാകും.
    അണ്ണൻ ഈ ഉദ്ധാരണത്തിനിടയ്ക്ക് വെള്ളം കുടിക്കാൻ മറക്കരുത്. ഉദ്ധാരണം നടക്കട്ടെ.

    • @manojthyagarajan8518
      @manojthyagarajan8518 3 місяці тому

      😂

    • @subashsubu8742
      @subashsubu8742 2 місяці тому

      Yes😂

    • @thrissurgadi
      @thrissurgadi 2 місяці тому +3

      ഓഷോ ഭക്തന് പൊള്ളി......😊

    • @aanihood1
      @aanihood1 2 місяці тому

      @@thrissurgadi rc ഭക്തന് സഹിക്കാൻ പറ്റണില്ല

    • @vishnuvenu7060
      @vishnuvenu7060 2 місяці тому

      ​@@aanihood1ഓഷോ ടെ മണ്ടത്തരം മനസിലാകുന്നതിലും ഭേദം വിശ്വാസികൾ കുറെ actions ചെയ്ത് സന്തോഷിക്കുന്നില്ലേ അതാണ്‌. 2 ഉം ഒരു കയറിൽ കെട്ടാം. പരിണാമം ആണ് എക സത്യം

  • @narayanannair8981
    @narayanannair8981 3 місяці тому +15

    രജനീഷിനെ ഗ്ലോറിഫൈഡ് ക്രിമിനൽ എന്നു വിശേഷിപ്പിച്ചത് കേൾക്കാനാണോ വിലപ്പെട്ട സമയം കളഞ്ഞത് കഷ്ടമായി പോയി 😔😔😔

    • @nithinmohan7466
      @nithinmohan7466 3 місяці тому

      "fanism"nte veliyil varu suhurthe...

    • @MyYedu
      @MyYedu 3 місяці тому +1

      അറിയുന്ന കാര്യം തന്നെ കേട്ടു എന്നത് കൊണ്ട് ആണോ സമയം waste ആയത്

    • @thrissurgadi
      @thrissurgadi 2 місяці тому

      ഉള്ള കാര്യം പറയുന്നത് കേൾക്കുമ്പോൾ സമയം നഷ്ട്ടമായോ 😊

    • @thrissurgadi
      @thrissurgadi 2 місяці тому +1

      ഏഷ്യാനെറ്റ്‌ലെ വല്ലാത്തൊരു കഥയിൽ ഒഷോയുടെ ക്രിമിനൽ കാര്യങ്ങൾ പറയുന്നുണ്ട്

    • @subashsubu8742
      @subashsubu8742 2 місяці тому

      ​@@thrissurgadi osho yude books onnu vaayikooo❤

  • @Snowden54321
    @Snowden54321 2 місяці тому +2

    Rational ആയി ചിന്തിക്കാൻ ഒരു ഓഷോ യെയും വായിക്കേണ്ട കാര്യമില്ല 😂

  • @Npradeep18
    @Npradeep18 3 місяці тому +12

    താങ്കളുടെ ഈ പ്രഭാഷണം കേട്ടവരിൽ ചിലർ ഓഷോയെ കൂടുതൽ അറിയുവാൻ ശ്രമിക്കും തീർച്ച…Osho ഒരു സാധാരണക്കാരനല്ല കാരണം അമേരിക്കയിൽ സാമ്രാജ്യം ഉണ്ടാക്കണമെങ്കിൽ ഏതോ ഒരു കഴിവ് ഉണ്ടാവുമല്ലോ …..

    • @vijayankn615
      @vijayankn615 3 місяці тому +1

      ചെങ്കിസ്ക്കാനേക്കുറിച്ച് എന്തായിരിക്കും താങ്കളുടെ അഭിപ്രായം. ദിവ്യം 🤔

    • @MyYedu
      @MyYedu 3 місяці тому

      അത് ശരിയാ നല്ല criminal mind ഉണ്ടായിരുന്നു. അത്രക്ക് കാണിച്ചു ആണ് "സാമ്രാജ്യം" ഉണ്ടാക്കിയത്

  • @azadt9390
    @azadt9390 2 місяці тому +1

    രവിചന്ദ്രൻ, നിങ്ങൾക്ക് ഓശോയുടെ അടുത്തെത്താൻ സാധിക്കില്ല... ഓശോയുടെ ഫിലോസഫി എന്താണെന്നു പോലും അറിയില്ല... അദ്ദേഹത്തെ പറയാൻ ഒരു യോഗ്യതയും ഇല്ല.... 🙏🏽

  • @00badsha
    @00badsha 3 місяці тому +2

    Thanks RC ❤

  • @TraWheel
    @TraWheel 3 місяці тому +8

    ഇത്രേം ഓഷോ ഭക്തരോ കേരളത്തിൽ ?

    • @rajeevjacob532
      @rajeevjacob532 3 місяці тому

      കേരളത്തിലും ഇഷ്ടംപോലെ മണ്ടന്മാർ ഉണ്ട്😂😂😂

  • @VinodKumar-bb7ys
    @VinodKumar-bb7ys 3 місяці тому +2

    During budha...trees name is Bodhi.

  • @dineshankt312
    @dineshankt312 3 місяці тому +6

    10000 Ravichandran = 1 0:59 OSHO 🤣 OSHO was such an Intellectual and Amazing Personality 🥹

    • @sumangm7
      @sumangm7 3 місяці тому +1

      ചിരിപ്പിക്കല്ലേ പൊന്നേ 😂

  • @vishnuvenu7060
    @vishnuvenu7060 3 місяці тому +7

    Sir ഈ ocd anxiety depression bipolar പോലത്തെ mental instabilities ഒക്കെ ദൈവം എന്നാ myth il നിന്ന് വന്നത് ആണോ? I mean ദൈവ വിശ്വാസം ആണോ നമ്മളെ ഈ mental disorders inte മുന്നിൽ vulnerable ആക്കിയത്? എനിക്ക് ocd ഉണ്ട്. ഇത് വരുമ്പോൾ ആദ്യം പേടി ആണ് വരുന്നത്. ദൈവ വിശ്വാസവും പേടിയിൽ നിന്ന് അല്ലേ brain നിൽ വന്നത്?

    • @rijusamuel1444
      @rijusamuel1444 3 місяці тому

      Ee chodyam valare relevant anu..some psychologist said religious neurotism is developed from religion itself. Sir ennengilum ee comment kandal ee vishayathe kurichu oru video cheyyanamennu agrahikkunnu..Thank you.

  • @biswasmb4622
    @biswasmb4622 3 місяці тому +2

    ഓഷോ നെ അറിയുവാൻ അദ്ദേഹത്തിൻ്റെ പുസ്തകം വായിച്ചാൽ പോരേ❤❤❤❤❤

  • @user-sy1uw5ku9o
    @user-sy1uw5ku9o 3 місяці тому +5

    🔥🔥🔥🔥🔥

  • @CastleOfWolfenstien
    @CastleOfWolfenstien 3 місяці тому +6

    പോയി രണ്ടു ഓഷോ വീഡിയോ കണ്ടിട്ട് വരട്ടെ... ബൈ

  • @user-vr5iq4fu4k
    @user-vr5iq4fu4k 3 місяці тому +12

    ഒരു എത്തീസ്റ്റ് ആയ ഓഷോയെ ശരിയായി വിശദീകരിക്കാൻ RC ക്ക് കഴിഞ്ഞു എന്ന് തോന്നുന്നില്ല.

    • @thoughtvibesz
      @thoughtvibesz 3 місяці тому +3

      😂😂😂 osho never an ATHIEST

    • @user-vr5iq4fu4k
      @user-vr5iq4fu4k 3 місяці тому +5

      @@thoughtvibesz ദൈവം ഇല്ല , ദൈവികത ഉണ്ട്. ഇതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മതവും രാഷ്ട്രീയവും അദ്ദേഹം വെറുത്തിരുന്നു. നവനാസ്തികരുടെ നിലപാടുകളിൽ നിന്നും വിത്യസ്തമായ ഒന്നായിരുന്നു അത്. ധ്വാനം, യോഗ എന്നിവ കൊണ്ടു നടന്നിരുന്നു.. സയൻസ് ഒരു വഴിയല്ലെന്ന് വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.
      A kind of atheist !

    • @thoughtvibesz
      @thoughtvibesz 3 місяці тому

      @@user-vr5iq4fu4k Atheist never believe what you wrote

    • @ManojKumar-mr9tz
      @ManojKumar-mr9tz 3 місяці тому +1

      No God, only godliness - Osho

    • @thoughtvibesz
      @thoughtvibesz 3 місяці тому

      @@ManojKumar-mr9tz what is the different

  • @c.rmahipal5639
    @c.rmahipal5639 3 місяці тому +3

    Osho ❤

  • @kesavadas5502
    @kesavadas5502 3 місяці тому +18

    ഓഷോ was. A. Good man 😍

    • @SachuKnlr
      @SachuKnlr 3 місяці тому +1

      ആവോ ആവാം

    • @nikhilantony5079
      @nikhilantony5079 3 місяці тому

      ഓഷോ is a criminal, and most celebrated ഉഡായിപ്പിസ്റ് in the world..

    • @malayaliatheist1302
      @malayaliatheist1302 3 місяці тому +1

      കുട്ടി ആയിരുന്നപ്പോൾ ആണല്ലേ

    • @harikillimangalam3945
      @harikillimangalam3945 3 місяці тому +1

      എന്ത് good man, വെറും തരികിട, പിന്നെ നല്ല communicator ആണ്.

    • @venu172.2
      @venu172.2 3 місяці тому

      ഓഷോയെ കുറിച്ച് ഒന്നും മനസ്സിലാകാതെ അദ്ദേഹത്തെ എതിർക്കുന്ന വിഡ്ഢികൾ സ്വയം കണ്ണ് അടച്ച് ഇരുട്ട് ആക്കുന്നു. സ്വയം ലജ്ജിക്കൂ ഒരാളെ മനസ്സിൽ ആക്കാതെ വിമർശിക്കുന്നതിന്.

  • @Spirituality916
    @Spirituality916 3 місяці тому +6

    Ravi, my whole work is to cofuse you 😅😂

  • @alexanderca6061
    @alexanderca6061 3 місяці тому +3

    RC 38: മുതൽ തനി പരദൂഷണക്കാരനാകുന്നു.

  • @Sh-tx8gy
    @Sh-tx8gy 3 місяці тому +3

    ഓഷോയെയും മോദിയെയും ഒക്കെ മനസിലാക്കാൻ ഇവർക്കൊന്നും എത്ര വിവരം വച്ചാലും സാധിക്കില്ല

    • @thanfeez369
      @thanfeez369 2 місяці тому

      ഓഷോ മോദി ഒക്കെ രാ പകൽ വിത്യാസം ഉള്ള topic ആണല്ലോ 😃😃

    • @Sh-tx8gy
      @Sh-tx8gy 2 місяці тому

      @@thanfeez369 കാലം നിങ്ങൾക്കു മാപ്പ് തരട്ടെ

  • @moideenkmajeed4560
    @moideenkmajeed4560 3 місяці тому +4

    ❤👍🏼

  • @ASWiNM960
    @ASWiNM960 3 місяці тому +6

    OSHO❤❤❤

  • @user-uj1ys8in7s
    @user-uj1ys8in7s 2 місяці тому +2

    RC attempted to study osho. And he has intelligence. But no wisdom to measure osho. This is his entrance to self foolishness. Knowledge can give to others but wisdom cannot give. I wish him an enlightenment in his fool empire

  • @ppihyderabad8859
    @ppihyderabad8859 3 місяці тому +6

    Osho never said he is bhaghavan. and he is an atheist

  • @bharathkrishna3361
    @bharathkrishna3361 3 місяці тому +3

    Osho❤

  • @user-zp9py7nx3i
    @user-zp9py7nx3i 3 місяці тому +1

    He was an embodiment of spirituality.He had 92 rolls Royce .

  • @user-sx3vf2gj3l
    @user-sx3vf2gj3l 2 місяці тому +1

    Osho is beyond your logical explanation.

  • @svmsatheesh
    @svmsatheesh 3 місяці тому +10

    നിന്റെ കൊക്കിൽ ഒതുങ്ങുതല്ല ഓഷോ. മറ്റു വല്ലതും പറയൂ. He is a rarest genius world have ever seen. നീ പൊട്ടത്തരം പറയാതെ വല്ലതും പഠിക്കാൻ നോക്ക്

  • @harishenoi2169
    @harishenoi2169 3 місяці тому +5

    രവി സാറിൻറ്റെ ധാരണ കേൾക്കുന്നവർ എല്ലാം മണ്ടൻമാർ എന്നാണൊ, എന്തു പറഞ്ഞാലും ഒരു കിളിക്കൽ 😂

  • @daneshvariyat2620
    @daneshvariyat2620 3 місяці тому +6

    I feel sad for this speaker and others who ridicule Osho, as they did not have an enhanced comprehension of what Osho really was..!!

    • @gn2143
      @gn2143 3 місяці тому +1

      What about the crimes he did?😂
      If you are supporting these spiritual monks, then you should take sides with all kavis here in india too

    • @daneshvariyat2620
      @daneshvariyat2620 3 місяці тому +1

      He is not a monk my dear brother..and pls read again my comment for which you replied..✌🏼

    • @gn2143
      @gn2143 3 місяці тому

      @@daneshvariyat2620 whatever you are calling him.. he is a monk... May be a modern day one... Even if i use any other word, does it make him better i dont think so...
      Can you enlighten me, how to comprehend his thoughts.. ?
      Going back to my first question that you conveniently put aside... What about the crimes he did.. does it make him a higher intellect?

    • @daneshvariyat2620
      @daneshvariyat2620 3 місяці тому +1

      @@gn2143 You like him or you dont like him its totally up to you moreover he himself wanted that rather than ignoring him but believing or addressing Osho a monk again reveals your wrong perception or ignorance about him and his ideologies and infact he was critical of these monks and saints..
      One thing he emphasized is individual freedom and to seek enlightenment by their own experiences and insights..
      The ones who read him or listen to him with an open and clear mind will get him easily i guess and btw i am no one to enlighten you😀
      What are the so called crimes you talking abt..?

    • @gn2143
      @gn2143 3 місяці тому

      @daneshvariyat2620 did i say i dont like him or liked him for that matter... Don't put your words in my mouth..
      Its not about me liking a person... Its about the ideologies and practices one pit forward . If I see the person in this video doing similar things, i will say it loud and i have the right to do so..
      Before feeling pity for the. Speaker you should be looking into osho in fresh perspective if you are proclaiming to be libwral
      And for the crimes... Just go through the newses

  • @Gayathri-qt1bn
    @Gayathri-qt1bn 3 місяці тому +6

    Do one about sadguru Jaggi Vasudev

    • @thanfeez369
      @thanfeez369 2 місяці тому

      He is attention seeker

  • @viszepplin
    @viszepplin 2 місяці тому

    Etha ee alavalathi????

  • @nandakumarnair6505
    @nandakumarnair6505 3 місяці тому +2

    Subjective knowledge should be practised experienced by the person itself

  • @venu172.2
    @venu172.2 3 місяці тому +23

    ഓഷോയെ അറിയാൻ രവിചന്ദ്രൻ സാറിൻ്റെ കൊച്ചു ബുദ്ധിക്ക് കഴിയില്ല.അതിനു intellect അല്ല. ഇൻ്റലിജൻസ് വേണം. രവി സാർ ,നിങൾ ഒക്കെ ഇത്രയേ ഉള്ളൂ എന്ന് ശരിക്കും മനസ്സിൽ ആയി.

    • @abygeorge8351
      @abygeorge8351 2 місяці тому

      😄😄😄🤔🤔

    • @subashsubu8742
      @subashsubu8742 2 місяці тому

      Super 😂

    • @venkimovies
      @venkimovies 2 місяці тому +1

      ഓച്ചോ

    • @AnupamaJoze
      @AnupamaJoze Місяць тому

      മണ്ഡലിജിൻസ് 😄😄😄

    • @amancool919
      @amancool919 Місяць тому +1

      അയാളെ തട്ടിയതാണ് cia ചെയ്ത ഏറ്റവും നല്ല കാര്യം...

  • @unnikrishnang6367
    @unnikrishnang6367 3 місяці тому +9

    RC, ഒരു കാലത്ത് ഓഷോ ഒരു മഹാ സംഭവമാണെന്ന് കരുതിയിരുന്നു. പക്ഷെ അദ്ദേഹത്തെയും ഒരിഗോൺ ആശ്രമത്തെയും മാ ഷീലയെയും ഒക്കെ അടുത്തറിയുന്നത്തോടെ അദ്ദേഹത്തിന്റെ ചിന്ത ധാരകളിലുള്ള വിശ്വാസം നഷ്‌ടപ്പെടാൻ തുടങ്ങി. താങ്കളുടെ പല വിമര്ശനങ്ങളോടും യോജിപ്പ് ഉണ്ട്. പക്ഷെ താങ്കളുടെ ഈ കമ്മ്യൂണിക്കേഷൻ സ്റ്റൈൽ അരോചകം എന്നെ പറയാനുള്ളു. സ്ഥാനത്തും ആസ്ഥാനത്തും ഉള്ള ഈ ചിരി ആദ്യം നിർത്തു. പിന്നെ 24 ന്യൂസ്‌ -ലെ ശ്രീകണ്ഠൻ നായരെപ്പോലെ എല്ലാ കാര്യങ്ങളെയും തമാശവത്കരിക്കാതിരിക്ക്. എല്ലാ കാര്യങ്ങളെയും ഓവർ simplify ചെയ്യാതിരിക്കു! Please! ! വെറുപ്പിക്കൽ ആയി മാറാൻ വലിയ താമസം ഇല്ല

    • @thrissurgadi
      @thrissurgadi 2 місяці тому

      താങ്കൾക്ക് അയാളുടെ ചിരി ഇഷ്ട്ടപെട്ടില്ലെങ്കിൽ അവഗണിക്കുക. അത് ഇഷ്ടപ്പെടുന്നവർ വേറെയുണ്ട്.

  • @babudasdas8272
    @babudasdas8272 3 місяці тому +15

    ഓഷോയുടെ വാക്കുകളുടെ ആന്തരാർത്ഥം മനസ്സിലാക്കുക അത്ര മേൽ ഭുഷ്കരമായതുകൊണ്ടാവും
    വെറും തർജജമയിൽ ഒരുക്കിയത് അല്ലേ? വളരെ ബാലിശമായി പോയി !! Whoever misunderstood osho, they "MISSED".

  • @benz823
    @benz823 3 місяці тому +1

    👍❤❤👌

  • @Rey_th7
    @Rey_th7 3 місяці тому +1

    Improve audio quality

  • @stuthy_p_r
    @stuthy_p_r 3 місяці тому +2

    🖤🔥

  • @shibupc2398
    @shibupc2398 3 місяці тому +1

    🥰

  • @user-jn2tx6jg3f
    @user-jn2tx6jg3f 3 місяці тому +3

    He was a JAPAN(jumping and pumping at night)

  • @prasannaem
    @prasannaem 3 місяці тому +7

    ചുരുക്കിപ്പറഞ്ഞാൽ വായിൽത്തോന്നിയതൊക്കെ പറഞ്ഞു അത് വിശ്വസിച്ചു വല്യ സംഭവമാണെന്ന് കരുതിയ അനുയായികൾ അത്രേ ഉള്ളൂ രജനീഷ്😂😂

    • @bibin6766
      @bibin6766 3 місяці тому +6

      Nee Ravi parayunnathu Okke vishwasikkunnathu pole😂

    • @prasannaem
      @prasannaem 3 місяці тому +1

      @@bibin6766 രവിചന്ദ്രൻ ദൈവമാണെന്ന് അയാൾ എവിടെയും പറഞ്ഞിട്ടില്ല. അയാൾ പറയുന്ന കാര്യങ്ങൾ തൊണ്ട തൊടാതെ വിഴുങ്ങണമെന്നും അയാൾ പറയുന്നില്ല. താല്പര്യമുണ്ടെങ്കിൽ കേൾക്കാം , കേൾക്കാതിരിക്കാം. എനിക്ക് താല്പര്യമുള്ളതുകൊണ്ട് കേൾക്കുന്നു.

    • @maldini6099
      @maldini6099 3 місяці тому

      ​@@bibin6766ആരുടെയും ആരാധകൻ ആവാതിരിക്കുക. അറിവുകൾ മാത്രം എടുക്കുക. സ്വന്തം തലച്ചോറിനോട് കൂറ് പുലർത്തുക

    • @venu172.2
      @venu172.2 3 місяці тому

      ഓഷോയെ കുറിച്ച് ഒന്നും മനസ്സിലാകാതെ അദ്ദേഹത്തെ എതിർക്കുന്ന വിഡ്ഢികൾ സ്വയം കണ്ണ് അടച്ച് ഇരുട്ട് ആക്കുന്നു. സ്വയം ലജ്ജിക്കൂ ഒരാളെ മനസ്സിൽ ആക്കാതെ വിമർശിക്കുന്നതിന്.

    • @subashsubu8742
      @subashsubu8742 2 місяці тому

      Oshoyude videos or books onnu kaanu❤

  • @John_honai1
    @John_honai1 3 місяці тому +5

    ഓഷോ കുരുക്കൾ പൊട്ടട്ടെ 😊😊

    • @charleyobri7772
      @charleyobri7772 3 місяці тому

      😅

    • @SureshKumar-ll4jk
      @SureshKumar-ll4jk 3 місяці тому

      Kooduthal pottikkalle potta.

    • @venu172.2
      @venu172.2 3 місяці тому

      ഓഷോയെ കുറിച്ച് ഒന്നും മനസ്സിലാകാതെ അദ്ദേഹത്തെ എതിർക്കുന്ന വിഡ്ഢികൾ സ്വയം കണ്ണ് അടച്ച് ഇരുട്ട് ആക്കുന്നു. സ്വയം ലജ്ജിക്കൂ ഒരാളെ മനസ്സിൽ ആക്കാതെ വിമർശിക്കുന്നതിന്.

  • @jayaprasanan7347
    @jayaprasanan7347 3 місяці тому +1

    👏👏👍💘💕

  • @baluvijayan8969
    @baluvijayan8969 2 місяці тому

    Try to read some of his books

  • @servipergaming5341
    @servipergaming5341 День тому

    Osho the greatest 🔥