ഫിറോസ് - ചരിത്രം വിസ്മരിച്ച ഗാന്ധി | Feroze The Forgotten Gandhi | Vallathoru Katha Ep# 213

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 296

  • @behuman6180
    @behuman6180 2 місяці тому +103

    യഥാർത്ഥത്തിൽ ഇരട്ടചങ്ക് ഉണ്ടായിരുന്ന പല നേതാക്കളും ബോധപൂർവ്വം തമസ്കരിക്കപ്പെട്ടു എന്നുള്ളതാണ് നമ്മുടെ നാടിന്റെ നഷ്ടം.

  • @Trotskym
    @Trotskym 2 місяці тому +41

    ബാബു ഏട്ടാ മികച്ച വിവരണം.....
    നിങ്ങളുടെ ഭാഷയ്ക്ക് വല്ലാത്ത ചാരുത ഉണ്ടു, ലാളിത്യം ഉണ്ടു, സൗന്ദര്യം ഉണ്ടു.
    ❤❤

  • @meghamalunandakumar8817
    @meghamalunandakumar8817 2 місяці тому +108

    ഇന്ദിര ഗാന്ധി യുടെ ഭർത്താവ് എന്നതിലുപരി ഫിറോസ് ഗാന്ധി എന്ന നേതാവിനെ മനസിലാക്കി തന്നതിന് ഒരുപാട് നന്ദി ❤️

    • @manumahesh2897
      @manumahesh2897 2 місяці тому +7

      feroze Jehangir Ghandy not Gandhi. His parents name Faredoon Jehangir Ghandy and Ratimai Commissariat.

    • @Shihabudheenk9
      @Shihabudheenk9 2 місяці тому

      അയാള് അയാളുടെ പേര് ഗാന്ധി മാറ്റി എന്ന് പറഞ്ഞാൽ നിങ്ങൾക്ക് അംഗീകരിക്കാൻ പറ്റില്ലേ ... ​@@manumahesh2897

    • @a1221feb
      @a1221feb 2 місяці тому

      ​@@manumahesh2897 He changed the name.. Please listen to the video

    • @sarathmohanandan7391
      @sarathmohanandan7391 2 місяці тому

      ​He changed his surname to Gandhi to Honor to Mahatma Gandhi while joining the freedom struggle he was very close to Gandhiji @@manumahesh2897

    • @aseeminfo
      @aseeminfo Місяць тому

      @@manumahesh2897he changed his name didn't you consume the video?

  • @vijeshpk8685
    @vijeshpk8685 2 місяці тому +61

    നല്ല അറിവുകൾ.... സംഘികൾ ഇന്ന് പരിഹസിക്കുന്ന ഒരു മഹാനായ നേതാവിനെ കുറിച്ചുള്ള യഥാർത്ഥ ചിത്രം മനസിലാക്കി തന്നതിന് നന്ദി 👍

    • @unnikrishnannair5098
      @unnikrishnannair5098 2 місяці тому

      സന്ഘികൾ എപ്പോൾ ആണ് ഫിറോസ് നേ പാർഹസിച്ചത്. അവർക്ക് ഫിറോസ് അല്ല കോൺഗ്രസ്‌ നോടും നെഹ്‌റു കുടുംബത്തോടും ആണ് പരിഹാസം

    • @reshmikesav5681
      @reshmikesav5681 2 місяці тому

      സംഘികളുടെ കാര്യം പോട്ടെ... സ്വന്തം അപ്പൂപ്പന്റെ മരണ ദിനത്തിൽ ആ കുഴമാടത്തിൽ ഒരു പൂവ് വെക്കാനോ ഒരു ട്വീറ്റ് ചെയ്യാൻ പോലുമോ, അദേഹത്തിന്റെ കൊച്ചുമക്കൾ തയാറായില്ല.... പപ്പുവും പിങ്കിയും ☹️

    • @sudheeshsudhi8185
      @sudheeshsudhi8185 2 місяці тому +12

      എടാ സുഹൃത്തേ ഈ മനുഷ്യനെ പട്ടിടെ വിലകൊടുക്കാത്തത് കോൺഗ്രസ്‌ കാരാണ്

    • @നാണുമൂപ്പൻ
      @നാണുമൂപ്പൻ 2 місяці тому +3

      സ്വന്തം ഭാര്യയും, മക്കളും, പാർട്ടിയും പോലും വിലകൽപ്പിച്ചിട്ടില്ല പിന്നാണോ....

  • @lekhaps489
    @lekhaps489 2 місяці тому +4

    അഭിനന്ദനങ്ങൾ ..
    ചരിത്രം വിസ്മരിച്ച ഒരു യഥാർത്ഥ വിപ്ലവകാരി യിലേക്ക് ഫോക്കസ് ചെയ്തതിന്.

  • @shrijilm
    @shrijilm 2 місяці тому +74

    ഇന്ദിരയുടെ ഭർത്താവ് എന്നതിലുപരി ഫിറോസ് ഗാന്ധി എന്ന മനുഷ്യനെ മനസ്സിലാക്കി തന്ന ബാബു സാറിനു എൻ്റെ സല്യൂട്ട്...ഫിറോസ് ഗാന്ധിയെ മനസ്സിലാക്കാന് ശ്രമിക്കാത്ത അദ്ദേഹത്തിൻ്റെ surname അന്വേഷിച്ചു നടക്കുന്ന ഇടുങ്ങിയ മനസ്സുള്ള മഹാന്മാരോട്"ക്ഷീരമുള്ളൊരു അകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം"

    • @praseedeltr8075
      @praseedeltr8075 2 місяці тому +6

      ഗാന്ധി അല്ല ഗണ്ടി എന്നാണ്

    • @mith434
      @mith434 2 місяці тому +6

      ഫിറോസ് എന്തിന് ഗാന്ധി ആകിയത്? അപ്പോ ആര് ആരെ പറ്റിച്ചു?

    • @manumahesh2897
      @manumahesh2897 2 місяці тому

      feroze Jehangir Ghandy not Gandhi. His parents name Faredoon Jehangir Ghandy and Ratimai Commissariat.

    • @Shihabudheenk9
      @Shihabudheenk9 2 місяці тому +3

      ​@@mith434 അയാൾക്ക് അയാളുടെ പേര് മാറ്റാൻ സ്വാതന്ത്ര്യം ഇല്ലേ ?

    • @mith434
      @mith434 2 місяці тому

      @@Shihabudheenk9 സ്വന്തം തന്തയുടെ പേര് മാറ്റുന്നതിൻ്റെ പിന്നിലെ കാരണം എന്ത്? ആരെ പറ്റിക്കാൻ??

  • @sks8487
    @sks8487 2 місяці тому +24

    വളരെ നല്ല ഒരു episode 😊😊

  • @dennyjose4369
    @dennyjose4369 22 дні тому +2

    ഫിറോസ് ഗാന്ധി യഥാർത്ഥ വിപ്ലവകാരിയും, സ്വാതന്ത്ര സമര നായകനും, മികച്ച പാർലമെന്ററിയൻ ആണ്

  • @nathmanju6317
    @nathmanju6317 2 місяці тому +25

    Firoz the forgetten Gandhi😍😍😍😥😢❤❤❤⚘⚘⚘

    • @manumahesh2897
      @manumahesh2897 2 місяці тому +1

      feroze Jehangir Ghandy not Gandhi. His parents name Faredoon Jehangir Ghandy and Ratimai Commissariat.

    • @albintomy8828
      @albintomy8828 2 місяці тому

      ​@@manumahesh2897 nirthi poo നിർഗുണ വാണം എല്ലായിടത്തും മെഴുകുവാണല്ലോ

  • @arithottamneelakandan4364
    @arithottamneelakandan4364 2 місяці тому +16

    വളരെ നല്ല വീഡിയോ സർ !

  • @gintojose8998
    @gintojose8998 2 місяці тому +9

    സർ നിങ്ങൾ ഭയങ്കരമായി സ്ട്രെസ് എടുത്താണ് ഇന്ന് സംസാരിക്കുന്നതു. റസ്റ്റ്‌ എടുക്കു ❤️❤️❤️

    • @hariharannair3662
      @hariharannair3662 2 місяці тому

      . ഫിറോസ് ജഹാംഗീർ ഗാണ്ടി എങ്ങനെ ഫിറോസ് ഗാന്ധി ആയി എന്ന് വ്യകതമാക് ത്തേ ?

  • @muhammedzuhair5573
    @muhammedzuhair5573 2 місяці тому +17

    ഫിറോസ് ഗാന്ധി എന്തൊരു പാർലമെന്റേറിയൻ ആണ്
    എൽ ഐ സി അടക്കം എത്രയെത്ര സ്വകാര്യ ബില്ലുകൾ ..അദ്ദേഹത്തെ ഇന്ദിരാജിയുടെ ഭർത്താവ് ആയി മാത്രം ചരിത്രത്തിലേക്ക് ചുരുക്കുന്നു

  • @kiranraj1089
    @kiranraj1089 2 місяці тому +6

    Sir, ഈ എപ്പിസോഡുകൾക്ക് റഫറൻസായിട്ട് ഉപയോഗിച്ച പുസ്തകങ്ങളും അവയുടെ എഴുതിക്കാരുടെയും പേരുകൾ യൂട്യൂബിൽ വീഡിയോ description ആയിട്ടോ, വീഡിയോയുടെ അവസാനം ക്രെഡിറ്റിലോ എഴുതികാണിച്ചാൽ വായനയിൽ താല്പര്യമുള്ളവർക്ക് അത് ഉപയോഗപ്രദമാകും.

  • @jinachandrank4814
    @jinachandrank4814 2 місяці тому +42

    ഖണ്ടിയെ khaandhi ആക്കിയത് പലർക്കും അറിയാം.
    കേരളത്തിലുള്ളവർക്ക് അറിയാത്തത് പത്ര reporters 80% പഴയ sfi ക്കാർ ആയതുകൊണ്ടാണ് 😊

    • @coconutpunch123
      @coconutpunch123 2 місяці тому +20

      ഗാന്ധിയെ കൊന്നത് ആർ എസ് എസ് ആണെന്നുള്ളതും പലർക്കും അറിയില്ല ☺️

    • @Benit-Alex
      @Benit-Alex 2 місяці тому +10

      നിങ്ങൾ ഈ പറഞ്ഞ ഖണ്ഡിയുടെ രാഷ്ട്രീയ Legacy എന്താണെന്ന് ഈ വീഡിയോ കാണുന്ന എല്ലാവർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ

    • @kpmali2011
      @kpmali2011 2 місяці тому

      @@coconutpunch123 SUPER marupadi

  • @josephfebinpv1017
    @josephfebinpv1017 2 місяці тому +2

    Very nice research man ... keep up.👌

  • @manojkumarmadhavan9475
    @manojkumarmadhavan9475 2 місяці тому +2

    👍👍👍 നല്ല വിവരണം thanks sir..

  • @rejiyohannan5626
    @rejiyohannan5626 2 місяці тому +4

    ഇത് കെട്ടില്ലായിരുന്നുവെങ്കിൽ നഷ്ട്ടമായിപ്പോയേനെ, പിതാവിനെ തിരസ്കരിച്ച തലമുറകളെ മനസ്സിലാക്കാൻ സാധിച്ചു. നമ്മൾ എന്തിന്റെ പേരിലാണ് ഇവരെയൊക്കെ നേതാവായി കാണുന്നത് കഷ്ട്ടം.

  • @lissybabu5681
    @lissybabu5681 2 місяці тому +1

    thank you Brother❤

  • @pvshanker
    @pvshanker 2 місяці тому +3

    Brilliant program. Feroz Gandhi is someone who is quite unfamiliar to me. Good to know lots of good things about him

  • @retheeshkp5262
    @retheeshkp5262 2 місяці тому +2

    Excellent episode... 👍

  • @aneeshmg8072
    @aneeshmg8072 2 місяці тому

    ഇതുവരെയും അറിയാതിരുന്ന ചരിത്രം. നന്ദി. മറന്ന് കളഞ്ഞ ഗാന്ധിയെ പരിചയപ്പെടുത്തിയത്❤

  • @abdRaufc
    @abdRaufc 2 місяці тому

    Picking up the untold stories and the unsung heroes is what makes this program different 🔥❤️

  • @generalxx559
    @generalxx559 2 місяці тому +15

    Gandhi or ghandi. Whatever it is.. He is great man❤❤

    • @manumahesh2897
      @manumahesh2897 2 місяці тому

      feroze Jehangir Ghandy not Gandhi. His parents name Faredoon Jehangir Ghandy and Ratimai Commissariat.

  • @aparnakp3026
    @aparnakp3026 2 місяці тому

    Such a presentation... ❤️

  • @clintjohny6539
    @clintjohny6539 2 місяці тому +1

    Excellent Sir

  • @majeenaebrahim9337
    @majeenaebrahim9337 2 місяці тому +6

    കോൺഗ്രസുകാർ പോലും മറന്നു പോയ ഫിറോസ് ഗാന്ധിയെ കുറിച്ച് വിവരിച്ചതിന് നന്ദി

  • @babloo2640
    @babloo2640 2 місяці тому +3

    Sir , Ratan Tata Sirn- nte Video Cheyyumo 🙏❤

  • @Suku594
    @Suku594 2 місяці тому +4

    Super.. അടുത്ത എപ്പിസോഡ് മാധവിക്കുട്ടിയെ കുറിച്ച് ആക്കാമോ

    • @sreejeet18
      @sreejeet18 2 місяці тому +1

      Check previous episodes. Done already

  • @vrindavanam741
    @vrindavanam741 2 місяці тому +71

    ഫിറോസ് ഗണ്ഡി

    • @MJawhar
      @MJawhar 2 місяці тому +28

      Firose Gandhi❤

    • @ssvloge1399
      @ssvloge1399 2 місяці тому +19

      പേരിൽ തന്നെ ഉണ്ട് വാണം

    • @blzkk1727
      @blzkk1727 2 місяці тому

      ​@@ssvloge1399സത്യം അവന്റെ അമ്മയെ പണ്ണിയ കേസിൽ കഴിഞ്ഞ മാസം അറസ്റ്റിൽ ആയ അവൻ ആണ്.

    • @Ndrkv
      @Ndrkv 2 місяці тому +1

      ബസ്റ്റേർഡ്

    • @jaisnaturehunt1520
      @jaisnaturehunt1520 2 місяці тому +20

      ​@@Ndrkv ഇന്ത്യ പടുത്തുയർത്തിയ അദ്യ കാല നേതാക്കൾ അവർ എത്ര കുറവ് ഉളളവർ ആണെങ്കിലും ബഹുമാനത്തോടെ ഓർക്കുക. കാരണം ഇന്ത്യയുടെ കൂടെ പിറന്ന പാകിസ്താൻ എങ്ങനെ ആയി ഇപ്പോൾ എന്നോർത്താൽ അവരുടെ മഹത്വം മനസിലാകും. 😢

  • @ajp1989
    @ajp1989 2 місяці тому

    A very good episode after a long time.

  • @geethagogu8733
    @geethagogu8733 2 місяці тому +7

    ഫിറോസ് ഗാന്ധിയെ പരിചയപ്പെടുത്തിയതിന് നന്ദി .ഗാന്ധി എന്ന Surname മാത്രം മതിയായിരുന്നു കുടുംബത്തിന് കഷ്ടം. രാജീവ് ജിയും അച്ഛനും നല്ല രൂപ സാദൃശ്യം .രണ്ടു പേരും അകാലത്തിൽ പൊലിഞ്ഞു.

  • @ashwindan
    @ashwindan 2 місяці тому +1

    Beautiful presentation.

  • @ratheeshkv4081
    @ratheeshkv4081 2 місяці тому +2

    Super ayittunde

  • @kishorek2272
    @kishorek2272 2 місяці тому +34

    1)ഇന്ത്യ:-Nehru family🇮🇳!
    2)ശ്രീലങ്ക:-Bandaranayake Family🇱🇰!
    3)ബംഗ്ലാദേശ്:-sheikh family🇧🇩!
    4)പാകിസ്ഥാൻ:-Bhutto family🇵🇰!

    • @disabled9502
      @disabled9502 2 місяці тому +11

      Eala country's ilum aa families tane anu aa country's destroy cheytat😅

    • @jaisnaturehunt1520
      @jaisnaturehunt1520 2 місяці тому +3

      സ്റ്റാലിൻ ഫാമിലി, ലാലു ഫാമിലി, സഞ്ജയ് ഗാന്ധി, എന്താ ബിജെപി യില് ഫാമിലി വൽക്കരണം ഇല്ലെ???

    • @jaisnaturehunt1520
      @jaisnaturehunt1520 2 місяці тому +10

      Nehru family ഇന്ത്യയെ തകർത്തു എന്ന് പറയാൻ സാധിക്കുമോ?? ഇന്ത്യയിൽ jaanadhipathyam നിലനിൽക്കുന്നുണ്ട് ഇപ്പോഴും. നെഹ്റു കുടുംബത്തിൽ മൂന്ന് പേരും മരണപ്പെട്ടത് രാജ്യത്തിന് വേണ്ടി നിലകൊണ്ടത് കൊണ്ടല്ലേ?? പിന്നെ നെഹ്റു കുടുംബത്തിൽ ആരും ഇനി ഇന്ത്യ ഭരിക്കണ്ട എന്നാണ് എങ്കിൽ ഇന്ത്യയിലെ ജനങ്ങൾക്ക് അവരെ തിരഞ്ഞെടുപ്പിൽ തോൽപിച്ച് വിടാൻ എത്രയോ സാഹചര്യങ്ങൾ ഉndaayi. പക്ഷേ ജനങ്ങൾ അവരെ വീണ്ടും തിരഞ്ഞെടുത്തു വിടുന്നു.

    • @disabled9502
      @disabled9502 2 місяці тому

      @@jaisnaturehunt1520 democracy? Really? He passed power to his daughter Indira then to her son rajiv then to rahul and soniya , he blindly trusted china and failed in 62 battle. His dumb socialist policy's destroyed the economy.

    • @jaisnaturehunt1520
      @jaisnaturehunt1520 2 місяці тому +1

      @@disabled9502 പക്ഷേ ഇന്ത്യയിൽ നെഹ്റു ഫാമിലി ഒരിക്കലും ജനാധിപത്യതെ തകർത്തില്ല.

  • @Seedi.kasaragod
    @Seedi.kasaragod Місяць тому

    Mr Speaker, sir, a mutiny in my mind has compelled me to raise this debate. When things of such magnitude, as I shall describe to you later, occur, silence becomes a crime 🔥

  • @rananrachary
    @rananrachary 2 місяці тому +3

    അടിപൊളി പ്രസന്റേഷൻ,അതുപോലെ നല്ല കാര്യങ്ങൾ ചെയ്തവരെ കൂടി കോൺഗ്രസ് ടീം ഓർക്കുന്നതിന് നന്നാകും എന്നതിന് അങ്ങയുടെ ഇ വിവരണം കാരണം ആകട്ടെ.

  • @rishikeshmenon2380
    @rishikeshmenon2380 2 місяці тому +1

    your sound got some problem i feel. not like before. the power of feeling is not much as before😮

  • @ambikaashok4101
    @ambikaashok4101 2 місяці тому +2

    Too good. History is interesting.

  • @jubinpsaju
    @jubinpsaju 2 місяці тому +2

    Please do a Story About Ratan Tata ❤

  • @rohitanil5640
    @rohitanil5640 2 місяці тому +1

    Thangal pwoli anu man..✌️

  • @ShebaSherlyAbraham
    @ShebaSherlyAbraham 2 місяці тому +5

    Just to listen to your soothing voice.....I am here❤️

  • @deeparahul1113
    @deeparahul1113 2 місяці тому

    Please do a story about Sri Ratan Navel Tata. Expecting soon 😊

  • @BharadwajUllattuthodi
    @BharadwajUllattuthodi 2 місяці тому +7

    Sitharam yachuri യെ കുറിച്ച് വീഡിയോ എന്ന് വരും.. വരോ?

    • @unnikrishnannair5098
      @unnikrishnannair5098 2 місяці тому +1

      എന്തിനാ ഈ രാജ്യം നശിപ്പിക്കാൻ നടന്ന തിന്റെ വീഡിയോ

    • @artillero17
      @artillero17 2 місяці тому

      @@unnikrishnannair5098ninte achante karyamalla Yechuri ennanu parajathu

    • @shijadhts3039
      @shijadhts3039 2 місяці тому

      @@unnikrishnannair5098podamyre

    • @rohitanil5640
      @rohitanil5640 2 місяці тому

      Seetharam thooriyalae unnikku pattola..

  • @gopakumarramachandran3194
    @gopakumarramachandran3194 2 місяці тому +1

    Great leader

  • @dearcomrade6861
    @dearcomrade6861 2 місяці тому +2

    അടുത്ത episode രത്തൻ ടാറ്റാ യെ പറ്റി ചെയ്യൂ

  • @NOORJAHAN-hv2co
    @NOORJAHAN-hv2co 2 місяці тому

    Iithu sherikum Valletta kathayaayipoyi,othiri karyangal vyakthamaayi manasilaaki thannu❤❤❤

  • @sijuschemistry6779
    @sijuschemistry6779 2 місяці тому +1

    It's painful Mr. Firoz Gandhi 😢

  • @Arakkalamsmallbaby
    @Arakkalamsmallbaby 2 місяці тому +3

    Waiting for ratan tata....❤

  • @sreejeshmm2173
    @sreejeshmm2173 2 місяці тому +2

    ഈ കമൻ്റ് ഇട്ട ആൾകാർ ചരിത്രം നല്ല രീതിയിൽ മനസ്സിലാക്കിയവർ ആണെന്ന് എനിക്ക് മനസിലായി കാരണം ഒരൊറ്റ പുസ്തകത്തിലും ഒരൊറ്റ ക്ലാസിലും ഇദ്ദേഹത്തെ പറ്റി ഒരു അറിവ് പോലും ഇല്ല

  • @藏书家
    @藏书家 2 місяці тому +4

    ബാബു സാർ.
    ഹിപ്പികളെ കുറിച്ച് ഒരു വീഡിയോ ചെയ്യാവോ. അവരുടെ സംഗീതവും യാത്രയും എല്ലാം ഉൾപ്പെടുത്തി.

  • @rafet.k8996
    @rafet.k8996 2 місяці тому

    ❤excellent work

  • @shahinaashraf5909
    @shahinaashraf5909 Місяць тому

    വല്ലാത്ത കഥകൾ ചങ്കൂറ്റത്തോടെ പറയാൻ താങ്കൾക്ക്‌ ദീർഘായുസ്സുണ്ടാകട്ടെ❤.

  • @Jinu_Jacob
    @Jinu_Jacob 2 місяці тому +9

    ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പാർലമെൻ്റ്റേറിയൻമാരിൽ ഒരാള് ആയിരുന്നു ഇങ്ങേർ

  • @RoqueAsuncion30
    @RoqueAsuncion30 2 місяці тому

    Great episode babu ♥️

  • @Ramya-sudheep
    @Ramya-sudheep 2 місяці тому +1

    Vallatha katha thanne.

  • @prettyrhythm3655
    @prettyrhythm3655 2 місяці тому

    Waiting for an episode on the great human Ratan Tata..

  • @sasikumarbalan1352
    @sasikumarbalan1352 26 днів тому +1

    ഫിറോസ് ഗാന്ധി ആണോ അതോ ഫിറോസ് ഗണ്ഡി ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ പേര് മാറ്റം രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ആയിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.

  • @crushwater
    @crushwater 21 день тому +1

    Rahul ഗണ്ടി ഫിറോസ്

  • @ArinBabu-o8z
    @ArinBabu-o8z 2 місяці тому

    Piease do avideo about AK Gopalan gi

  • @Trespasserswillbeprosecuted
    @Trespasserswillbeprosecuted 2 місяці тому

    Ratan ടാറ്റാ യെ പറ്റി ഒരു gideo ചെയ്യു

  • @jeenas8115
    @jeenas8115 2 місяці тому

    👌👌👌💐

  • @shemeervs6857
    @shemeervs6857 2 місяці тому +1

    Firozz ❤

  • @travel_diary369
    @travel_diary369 2 місяці тому

    വൗ ❤❤❤❤

  • @janikkaathavan
    @janikkaathavan 2 місяці тому +1

    Thank you so much 🫵🏻

  • @Vaisakhyedhu
    @Vaisakhyedhu 2 місяці тому +2

    Aa best... ഇതുപോലെ കുടുംബാദിപത്യം ഉള്ളത് കൊണ്ട് congress ഈ നിലയിൽ എത്തിയത്...shastri death also countered

  • @praseedeltr8075
    @praseedeltr8075 2 місяці тому +4

    ഫിറോസ് ഗണ്ടി എന്നാണ്

  • @anusreepalengara3412
    @anusreepalengara3412 2 місяці тому

    Please make a video on Ratan Tata

  • @abeedbasheer6680
    @abeedbasheer6680 18 днів тому

    Feroze Gandhi - The one man army against corruption who had to pay with his life for his ethics

  • @VinodVinod-yq6nx
    @VinodVinod-yq6nx 2 місяці тому +5

    പിണറായി വിജയനെ കുറിച്ച് സാറിന്റെ ഒര് വല്ലാത്ത കഥ കേൾക്കാൻ കാത്തിരിക്കുന്നു നടക്കുമോ സത്യസന്തമായ കഥ

    • @unnikrishnannair5098
      @unnikrishnannair5098 2 місяці тому +1

      ചന്ദ്രശേഖരന്റെ കാര്യം മറന്നോ

    • @rohitanil5640
      @rohitanil5640 2 місяці тому

      Pakshae A certificate kodukkendi varum..Athayath ee violence anae udeshichath..Alla athoke pand..Ippo saghav full chiriya.. Nammal thannae vicharichu pokum pottananonu..

  • @thomasev1700
    @thomasev1700 2 місяці тому +1

    🎉❤❤❤

  • @KapilMaruthadi-w9u
    @KapilMaruthadi-w9u 2 місяці тому +3

    കേരളത്തിലെ കുറെ മരവാഴകൾക്ക് ഇതൊന്നും മനസ്സിലാവുകയില്ല

  • @HealthyCriticism2000
    @HealthyCriticism2000 2 місяці тому +3

    ചരിത്രം വിസ്മരിക്കാത്തത് ആരെയാണ്? ബാബു ജഗജീവൻ റാമിനെ ഇന്നുള്ളവർ അറിയുമോ? ദേശബന്ധു, ദീനബന്ധു, വിനോഭാജി ഇവരൊക്കെ ഓർമ്മിക്കപ്പെടുന്നുണ്ടോ?

  • @MrRoshanfiroz
    @MrRoshanfiroz 2 місяці тому +2

    Rajiv kandi, Rahul kandi aanennu paranja Aaa vargeeyatha kaattukallan TG Mohandas evide??

    • @amarnathananth9304
      @amarnathananth9304 2 місяці тому

      അത് വർഗീയത അല്ലടാ സത്യം തന്നെ

  • @prabhu.j3187
    @prabhu.j3187 2 місяці тому +3

    ഗണ്ടി അല്ലെ ശരിയായ പേര് 😃😃

  • @tharisali8727
    @tharisali8727 2 місяці тому +1

    Sir,
    ശബ്ദത്തിന് എന്തോ പ്രശ്നമുണ്ട്,, "be careful "

  • @vijinvijay
    @vijinvijay 2 місяці тому +16

    ഫിറോസ് ഗണ്ടിയല്ലേ പാഴ്സി സർ നെയിം .. എപ്പോൾ ഗാന്ധിയായി 🤔 സ്വന്തം പേര് മാറ്റാം.. സർ നെയിം മാറ്റാൻ എങ്ങനെ പറ്റും.. അപ്പോൾ ലക്ഷ്യം രാഷ്ട്രീയ ലാഭമായിരുന്നു.. ഇന്ദിരയെ കെട്ടി അതൊക്കെ നേടി.. 🤷🏻‍♂️

  • @midhunlal380
    @midhunlal380 2 місяці тому

    Lawrence bishnoi episode venam

  • @user12822
    @user12822 2 місяці тому

    തോമസ് ശങ്കര പറ്റി വീഡിയോ ചെയോ

  • @AnisonJacob
    @AnisonJacob 2 місяці тому +23

    ✨എനിക്ക് ഒരു കഥ പറയാൻ ഉണ്ട് ഗണ്ടി ഗാന്ധി ആയാ കഥ, ഒരു കുടുംബം ഒരു മനുഷകുഞ്ഞിൻ്റെ existence 🧬 തന്നെ ഇല്ലത് ആകിയ കഥ , അത് ഒരു*വല്ലാത്തൊരു* *കഥ* അന്ന് 🌝🤌...........

    • @arunm6727
      @arunm6727 2 місяці тому +5

      👟nakkiya katha ketaruno

    • @മുണ്ടുരാൻ-യ6ഫ
      @മുണ്ടുരാൻ-യ6ഫ 2 місяці тому

      ​@@arunm6727നക്കി പാക്കിസ്ഥാൻ ഉണ്ടാക്കിയ കഥ എല്ലാവർക്കും അറിയാം സുടു

  • @SanthaKumari-dw7ow
    @SanthaKumari-dw7ow 2 місяці тому +32

    ഫിറോസ് ഗണ്ടി!!!!😢.. ഗാന്ധിയോ???

    • @pesthomayt9078
      @pesthomayt9078 2 місяці тому +20

      വിഡിയോ കാണ് punde

    • @rameesar950
      @rameesar950 2 місяці тому +4

      Whatsapp university 😅

    • @superfrank9323
      @superfrank9323 2 місяці тому +2

      Aadhyam full kaan mayaraaa

    • @achushams
      @achushams 2 місяці тому

      വീഡിയോ കാണെടി പുണ്ടച്ചി

    • @coconutpunch123
      @coconutpunch123 2 місяці тому +4

      ബിജെപി യിൽ ഉള്ള മേനക ഗാന്ധിയുടെ പേര് മാറ്റൂ ആദ്യം ☺️

  • @jinoogk
    @jinoogk 2 місяці тому

    നെഹ്‌റു ഒരു ഡിപ്ലോമാടിക് ലീഡര്‍ ആയിരുന്നു. അതായിരുന്നു ആ സമചിചിത്തത. അന്നത്തെ കാലത്തിനു അത് ആവശ്യം ആയിരുന്നു. ഇന്ത്യക്ക് ആവശ്യം ആയിരുന്നു.

  • @prakashphilip7531
    @prakashphilip7531 2 місяці тому

    You clearly drew the picture of Feroz Gandhi. Thank you very much Sir

  • @sajeevkp7341
    @sajeevkp7341 2 місяці тому +11

    🤣🤣🤣രാമചന്ദ്രൻ എന്ത് കിട്ടി 🤣🤣

  • @pcgeorge4359
    @pcgeorge4359 2 місяці тому

    The forgotten hero. The narration is an eye opener. No doubt Indira was an iron lady and a facist too .

  • @BharadwajUllattuthodi
    @BharadwajUllattuthodi 2 місяці тому +1

    🔥

  • @akrmylode
    @akrmylode 2 місяці тому +2

    സിമ്പിൾ :
    അന്നത്തെ ശശി തരൂർ

  • @Vahidvahi-z2i
    @Vahidvahi-z2i 2 місяці тому

    Vahid hajar❤

  • @selvarajanraju8470
    @selvarajanraju8470 2 місяці тому

    👍

  • @praveenbalakrishnan8878
    @praveenbalakrishnan8878 2 місяці тому +2

    കണ്ടി എന്ന് പറയു ചേട്ടാ

  • @arithottamneelakandan4364
    @arithottamneelakandan4364 2 місяці тому

    ❤❤❤❤❤

  • @riyassubair3463
    @riyassubair3463 Місяць тому

    കേരളത്തിൽ രാഷ്‌ട്രപതി ഭരണത്തെ കുറിച്ച് ഒരു എപ്പിസോഡ് ഇറക്കുവോ?? അതോ ഇറക്കിട്ടുണ്ടോ??

  • @KINGHOPEAPPU
    @KINGHOPEAPPU 2 місяці тому +16

    അപ്പോൾ രാഹുൽ ഗാന്ധി ഒരു മുസ്ലിം ഫാമിലി ആണോ? ഞാൻ ഇപ്പോൾ ആണ് അറിയുന്നത് 😳 വെറുതെ അല്ല രാഹുലിനോട് മുസ്ലിം കമ്യൂണിറ്റിക്കു ഇത്ര സ്നേഹം

    • @behuman6180
      @behuman6180 2 місяці тому

      ഫിറോസ് ഒരു പാഴ്സി കുടുംബത്തിൽ ആണ് ജനിച്ചത്. പാഴ്സി മതം ഇറാനിൻ മതം ആണ്. മുസ്ലീം മതമല്ല.

    • @jamshidv4632
      @jamshidv4632 2 місяці тому +9

      Firoz gandhi പാര്‍സി ആണ്‌

    • @AAssAA1007
      @AAssAA1007 2 місяці тому +6

      മുസ്ലിം അല്ല പാർസി

    • @emeralddevelopers3749
      @emeralddevelopers3749 2 місяці тому +2

      എന്റെ പൊന്നണ്ണാ നമിച്ചു 🙏🙏🙏

    • @KINGHOPEAPPU
      @KINGHOPEAPPU 2 місяці тому

      @@emeralddevelopers3749 എനിക്കറിയില്ലായിരുന്നു സത്യം ആണ് പറഞ്ഞത്, പേര് കേട്ടപ്പോൾ മുസ്ലിം ആണെന്ന് വിചാരിച്ചു ഇതൊക്കെ ആരാടെ നോക്കുന്നത് ഇപ്പോൾ അല്ലെ ഇങ്ങനെ ശ്രദ്ധിക്കാൻ തുടങ്ങിയത്

  • @shanjithshanmughan9495
    @shanjithshanmughan9495 2 місяці тому

    🔥🔥🔥🔥🔥

  • @mahamoodnpismail232
    @mahamoodnpismail232 2 місяці тому

    അടുത്ത എപ്പിസോഡ് രത്തൻ ടാറ്റയെ കുറിച് ആക്കാമോ

  • @bestactorgoesto4339
    @bestactorgoesto4339 2 місяці тому

    Next Rathan TATA story History and what will happen to his business entities after his death since Ratan did not marry and no children

  • @AnandhuManimala
    @AnandhuManimala 2 місяці тому

    Varshangal tettiyo?

  • @febinjoseph8974
    @febinjoseph8974 2 місяці тому +1

    Feroze Gandhi - The forgotten Gandhi

  • @suneeribrahim
    @suneeribrahim 19 днів тому

    നേപ്പാൾ രാജകുടുംബം കൊല്ലപ്പെട്ടത് നിങ്ങൾ തന്നെ പറഞ്ഞു തരാമോ.
    നിങൾ ആണ് അതിനു കറക്റ്റ്.

  • @unnikrishnan1607
    @unnikrishnan1607 2 місяці тому +3

    ഈ fatherless പരിപാടി തന്നെ അല്ലേ നരസിംഹ റാവു വിനോട് കാണിച്ചതും..
    ഭഗത് സിംഗ്..സുഭാഷ് ചന്ദ്രബോസ് എല്ലാം അനുഭവിച്ചത് ഇത് തന്നെ..

  • @AnnTom-w2o
    @AnnTom-w2o 2 місяці тому

    If india ruled by leaders like these india should have been a different country .